റാണിയെ കാണണമെങ്കിൽ ഒരിക്കലും പെട്ടി മുട്ടി മുട്ടി തേനീച്ചയെ ഇളക്കരുത്. ഇളക്കിയാൽ റാണി മുട്ട ഇരിക്കുന്ന ഭാഗത്തു നിന്നും തേനിരിക്കുന്ന ഭാഗത്തേക്ക് മാറും. കാരണം മുട്ടയുടെ ഇടയിൽ റാണിക്ക് സഞ്ചരിക്കാൻ സാധിക്കുകയില്ല. ഇളക്കും തട്ടുമ്പോൾ പേടിക്കുന്ന റാണിയുടെ സഞ്ചാരം പിന്നീട് തേനിൻ്റെ ഇടയിലൂടെ ആയിരിക്കും. ഇതറിയാതെ വീഡിയോ ചെയ്തിട്ട് കാര്യമുണ്ടോ?
@bee-ontheroad8 ай бұрын
പുതിയ അറിവാണ്. Thank you for your valuable information .