ചെറുതേനീച്ചയുടെ ഗെയിനിയെ വച്ച് ഡിവിഷൻ ചെയ്ത കാസർഗോഡ് ഉദയൻ ചേട്ടൻ 🐝🐝🐝🐝🐝🐝🐝

  Рет қаралды 3,003

C S FARMING 03 VLOG

C S FARMING 03 VLOG

Күн бұрын

udayan-ph9048427108 • ചെറുതേനീച്ചയിൽ മൂന്നുത...

Пікірлер: 10
@praveenkumark0686
@praveenkumark0686 6 ай бұрын
New information thank you🎉❤❤
@josephkj8070
@josephkj8070 2 ай бұрын
വന്നു വന്ന് തേൻ ആർക്കും വേണ്ടാതായി ഒന്നു നിർത്താമോ
@YDMCA
@YDMCA 6 ай бұрын
queen and virgin queen orupole anallo kanan....,engane thirichariyum....iniyippo raniyanennu thettidharich gyniye safe akkiyano honey last time njan eduthath ennu oru doubt ithu kandappol
@ayoobthayyil6632
@ayoobthayyil6632 5 ай бұрын
റാണിക് നല്ല yellow കളറോ red കളറോ ആയിരിക്കും എന്നാൽ ഗെയ്നിക്ക് അത്ര തന്നെ കളർ കാണില്ല
@damodaranvk2193
@damodaranvk2193 6 ай бұрын
What is the right method to save a colony while attack by the bees coming outside.Udayan sir please reply.
@faisals1312
@faisals1312 2 ай бұрын
Aa colony avide ninnum maatuka pakaram vere oru Kali box kurach mutta + mezhuk vech avide vekkuka
@afsalkottangal9625
@afsalkottangal9625 6 ай бұрын
👉👉
@Minnalmurali-z2x
@Minnalmurali-z2x 6 ай бұрын
ഇയാള് പറയുന്നത് പോലെ വല്ല്യ ആന കുതിര പരിപാടി ഒന്നും അല്ല ഈ ചെറുതേൻ വളർത്തൽ... എൻ്റെ വീട്ടിൽ 35 വർഷത്തിൽ അധികം ആയി ചെറുതേൻ ഉണ്ട്..ആദ്യകാലങ്ങളിൽ വീട്ടാവശ്യത്തിനുള്ള തേൻ എടുക്കാൻ മാത്രം ആയിരുന്നു അത്...ഇപ്പൊൾ 112 പെട്ടി ചെറുതേൻ കോളനി ഉണ്ട്. ഒരിക്കൽ സെറ്റ് ആയ കൂട് ആണെങ്കിൽ അത് എടുത്കാട്ടിൽ എറിഞ്ഞാലും ഈച്ച കൂട് വിട്ട് പോകില്ല...അവിടെ കിടന്നു കൂട് നന്നായി പോകും( ഈർപ്പം വെള്ളം നനയാതെ നിന്നാൽ മതി) സെറ്റ് പിരികുംബോൾ റാണി മുട്ട/ റാണി ഉണ്ടായിരിക്കണം എന്ന് മാത്രം.( നിർബന്ധം ഇല്ല...ഉണ്ടെങ്കിൽ നല്ലത്...റാണി മുട്ട ..റാണി ഈച്ച ഇല്ലാതെയും കൂട് വിജയിക്കും)..പിനെ കുറച്ച് തേനും പൂമ്പൊടിയും എടുത്ത് വച്ചാൽ ഒരു കൂട് സെറ്റ് ആയി...ശ്രദ്ധിക്കേണ്ട കാര്യം വെള്ളം / ഈർപ്പം പറ്റില്ല... പല്ലി.കൊട്ടെരുമ.ഉറുമ്പ്.ചിലന്തി.ഇവയുടെ ശല്ല്യം ഇല്ലാതെ nokiyalmathi....ചെറുതേൻ ആർക്കും വളരെ സിംപിൾ ആയി ചെയ്യാം...ഇത് ഒരു ബിസിനെസ്സ് ആയി തുടങ്ങാൻ പോകുനവർ ഇയാളുടെ പൊട്ടത്തരം കേട്ട് പിൻമാരതെ 100 ഓ 1000 ഓ പെട്ടി വാങ്ങി ധൈര്യത്തിൽ തുടങ്ങികൊളു.. ഇയാളുടെ ഡയലോഗ് ഉം കളിയും കണ്ടാൽ തോന്നും ഇയാള് ആണ് ചെറുതേൻ ഈച്ചയെ കണ്ട് പിടിച്ചത് എന്ന്😏😏😏... ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു...ചെറുതേൻ വളർത്താൻ സിംപിൾ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...അർക് വേണം എങ്കിലും എത്ര പെട്ടി വേണം എങ്കിലും വാങ്ങിച്ച് ബിസ്സിനസ്സ് അയിട്ടോ അലതെയോ ചെറുതേൻ വളർത്താം....ഇയാളുടെ പൊട്ടത്തരം കേട്ട് തെറ്റിദ്ധരിച്ച് ആരും പിന്മാറി പോകേണ്ട👍🏻👍🏻
@Minnalmurali-z2x
@Minnalmurali-z2x 6 ай бұрын
ചെറുതേൻ സ്നേഹികളെ...പൊട്ടത്തരം കേട്ട് കുഴിയിൽ വീഴല്ലെ.....ഇയാള് പറയുന്നത് പോലെ വല്ല്യ ആന കുതിര പരിപാടി ഒന്നും അല്ല ഈ ചെറുതേൻ വളർത്തൽ... എൻ്റെ വീട്ടിൽ 35 വർഷത്തിൽ അധികം ആയി ചെറുതേൻ ഉണ്ട്..ആദ്യകാലങ്ങളിൽ വീട്ടാവശ്യത്തിനുള്ള തേൻ എടുക്കാൻ മാത്രം ആയിരുന്നു അത്...ഇപ്പൊൾ 112 പെട്ടി ചെറുതേൻ കോളനി ഉണ്ട്. ഒരിക്കൽ സെറ്റ് ആയ കൂട് ആണെങ്കിൽ അത് എടുത്കാട്ടിൽ എറിഞ്ഞാലും ഈച്ച കൂട് വിട്ട് പോകില്ല...അവിടെ കിടന്നു കൂട് നന്നായി പോകും( ഈർപ്പം വെള്ളം നനയാതെ നിന്നാൽ മതി) സെറ്റ് പിരികുംബോൾ റാണി മുട്ട/ റാണി ഉണ്ടായിരിക്കണം എന്ന് മാത്രം.( നിർബന്ധം ഇല്ല...ഉണ്ടെങ്കിൽ നല്ലത്...റാണി മുട്ട ..റാണി ഈച്ച ഇല്ലാതെയും കൂട് വിജയിക്കും)..പിനെ കുറച്ച് തേനും പൂമ്പൊടിയും എടുത്ത് വച്ചാൽ ഒരു കൂട് സെറ്റ് ആയി...ശ്രദ്ധിക്കേണ്ട കാര്യം വെള്ളം / ഈർപ്പം പറ്റില്ല... പല്ലി.കൊട്ടെരുമ.ഉറുമ്പ്.ചിലന്തി.ഇവയുടെ ശല്ല്യം ഇല്ലാതെ nokiyalmathi....ചെറുതേൻ ആർക്കും വളരെ സിംപിൾ ആയി ചെയ്യാം...ഇത് ഒരു ബിസിനെസ്സ് ആയി തുടങ്ങാൻ പോകുനവർ ഇയാളുടെ പൊട്ടത്തരം കേട്ട് പിൻമാരതെ 100 ഓ 1000 ഓ പെട്ടി വാങ്ങി ധൈര്യത്തിൽ തുടങ്ങികൊളു.. ഇയാളുടെ ഡയലോഗ് ഉം കളിയും കണ്ടാൽ തോന്നും ഇയാള് ആണ് ചെറുതേൻ ഈച്ചയെ കണ്ട് പിടിച്ചത് എന്ന്😏😏😏... ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു...ചെറുതേൻ വളർത്താൻ സിംപിൾ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...അർക് വേണം എങ്കിലും എത്ര പെട്ടി വേണം എങ്കിലും വാങ്ങിച്ച് ബിസ്സിനസ്സ് അയിട്ടോ അലതെയോ ചെറുതേൻ വളർത്താം....ഇയാളുടെ പൊട്ടത്തരം കേട്ട് തെറ്റിദ്ധരിച്ച് ആരും പിന്മാറി പോകേണ്ട👍🏻👍🏻
@Minnalmurali-z2x
@Minnalmurali-z2x 6 ай бұрын
ഇയാള് പറയുന്നത് പോലെ വല്ല്യ ആന കുതിര പരിപാടി ഒന്നും അല്ല ഈ ചെറുതേൻ വളർത്തൽ... എൻ്റെ വീട്ടിൽ 35 വർഷത്തിൽ അധികം ആയി ചെറുതേൻ ഉണ്ട്..ആദ്യകാലങ്ങളിൽ വീട്ടാവശ്യത്തിനുള്ള തേൻ എടുക്കാൻ മാത്രം ആയിരുന്നു അത്...ഇപ്പൊൾ 112 പെട്ടി ചെറുതേൻ കോളനി ഉണ്ട്. ഒരിക്കൽ സെറ്റ് ആയ കൂട് ആണെങ്കിൽ അത് എടുത്കാട്ടിൽ എറിഞ്ഞാലും ഈച്ച കൂട് വിട്ട് പോകില്ല...അവിടെ കിടന്നു കൂട് നന്നായി പോകും( ഈർപ്പം വെള്ളം നനയാതെ നിന്നാൽ മതി) സെറ്റ് പിരികുംബോൾ റാണി മുട്ട/ റാണി ഉണ്ടായിരിക്കണം എന്ന് മാത്രം.( നിർബന്ധം ഇല്ല...ഉണ്ടെങ്കിൽ നല്ലത്...റാണി മുട്ട ..റാണി ഈച്ച ഇല്ലാതെയും കൂട് വിജയിക്കും)..പിനെ കുറച്ച് തേനും പൂമ്പൊടിയും എടുത്ത് വച്ചാൽ ഒരു കൂട് സെറ്റ് ആയി...ശ്രദ്ധിക്കേണ്ട കാര്യം വെള്ളം / ഈർപ്പം പറ്റില്ല... പല്ലി.കൊട്ടെരുമ.ഉറുമ്പ്.ചിലന്തി.ഇവയുടെ ശല്ല്യം ഇല്ലാതെ nokiyalmathi....ചെറുതേൻ ആർക്കും വളരെ സിംപിൾ ആയി ചെയ്യാം...ഇത് ഒരു ബിസിനെസ്സ് ആയി തുടങ്ങാൻ പോകുനവർ ഇയാളുടെ പൊട്ടത്തരം കേട്ട് പിൻമാരതെ 100 ഓ 1000 ഓ പെട്ടി വാങ്ങി ധൈര്യത്തിൽ തുടങ്ങികൊളു.. ഇയാളുടെ ഡയലോഗ് ഉം കളിയും കണ്ടാൽ തോന്നും ഇയാള് ആണ് ചെറുതേൻ ഈച്ചയെ കണ്ട് പിടിച്ചത് എന്ന്😏😏😏... ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു...ചെറുതേൻ വളർത്താൻ സിംപിൾ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...അർക് വേണം എങ്കിലും എത്ര പെട്ടി വേണം എങ്കിലും വാങ്ങിച്ച് ബിസ്സിനസ്സ് അയിട്ടോ അലതെയോ ചെറുതേൻ വളർത്താം....ഇയാളുടെ പൊട്ടത്തരം കേട്ട് തെറ്റിദ്ധരിച്ച് ആരും പിന്മാറി പോകേണ്ട👍🏻👍🏻
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 10 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 139 МЛН