ചെറുതേനീച്ച ക്ലാസ് EP:16| Cherutheneecha Class EP:16 | Cherutheneecha colony engine swanthamakkaam ?

  Рет қаралды 65,422

Village Kazhchakal

Village Kazhchakal

Күн бұрын

വീഡിയോയെ പറ്റിയുള്ള സംശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും ബന്ധപെടുക:+918075157307 വീരാൻ കുട്ടി.
#cherutheneecha
#stinglessbee
#village_kazhchakal
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
Official email : mailfskmedia@gmail.com
Follow on Facebook / villagekazhchakal
Follow on Insta : / village_kazhchakal
_________________________________________
©FSKMEDIA

Пікірлер: 71
@Ajuajmal723
@Ajuajmal723 5 ай бұрын
Enik one year ayitulla oru colony und . Chatteelan ullath.. Ipo irikana stalath ninn athine engane epolan mataan patanenn onnu parayane
@ummuminha4850
@ummuminha4850 6 ай бұрын
Good
@aswanysreejith1137
@aswanysreejith1137 2 жыл бұрын
Humans are thinking..... every thing in earth is their right.
@ansuchera2390
@ansuchera2390 11 ай бұрын
ഒരു ചെറുതേനീച്ച കോളനി തരുമോ
@AjayRaj-sx8dh
@AjayRaj-sx8dh 10 ай бұрын
Very useful bro
@lachusworld123
@lachusworld123 2 жыл бұрын
സൂപ്പർ നിങ്ങളുടെ കഴിവ്
@farijaali9928
@farijaali9928 9 ай бұрын
കൂട് റെഡിയായാൽ എത്ര ദിവസമായാലാണ് തേൻ എടുക്കാൻ കഴിയുക?❤
@rajithakumari4421
@rajithakumari4421 2 жыл бұрын
Suppar valarthan eshttamaanu yandanu vashi paranchutharumoo
@hifsurahman8093
@hifsurahman8093 7 ай бұрын
Adipolyyy❤
@hevenofpets6240
@hevenofpets6240 8 ай бұрын
കമ്പിയിൽ ഉള്ള തേനിച്ചക്കള എങ്ങെനെ പിടിക്കം
@jacobantony777
@jacobantony777 2 жыл бұрын
Very good dear
@mohammedmusthafa3337
@mohammedmusthafa3337 3 жыл бұрын
ഞങ്ങളുടെ വീട്ടിലുള്ള തേനീച്ചകൾ കൂട്ടിൽ നിന്ന് എന്തോ വായയിൽ വെച്ച് പുറത്തേക്കു പോകുന്നു, അത് എന്താണ് 🤔
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
കൂടിനകത്തെ ക്ലീനിംഗ് ജോലികൾ നടക്കുന്നു
@mohammedmusthafa3337
@mohammedmusthafa3337 3 жыл бұрын
@@Village_Kazhchakal thanks ikka
@Rash-rm-6842
@Rash-rm-6842 Жыл бұрын
പലഹാരം ആയിരിക്കും
@rajeshrajeshr2537
@rajeshrajeshr2537 Жыл бұрын
ചുണ്ടിൽ ആണോ അത് ഹാൻസ് ആയിരിക്കും
@adarshadarsh6854
@adarshadarsh6854 2 жыл бұрын
Manninte chattiyil ithu cheythal nilanilkkumo
@Village_Kazhchakal
@Village_Kazhchakal 2 жыл бұрын
nila nilkkum
@adarshadarsh6854
@adarshadarsh6854 2 жыл бұрын
Manninte chattiyil njan vechirunnu pakshe mazha thodangi kurachu ayappo athu ellam poyi. Athinu mumbu vare athu success ayirunnu . athinte karanam entha
@firufirose8023
@firufirose8023 3 жыл бұрын
👍
@ajelectech1293
@ajelectech1293 3 жыл бұрын
Bro why hive with queen producing queen cell
@ziyaarakphmediamedia5305
@ziyaarakphmediamedia5305 3 жыл бұрын
നിലവിൽ ഉള്ള കൂട്ന് അടുത്ത് ഞാൻ മറ്റൊരു സ്ഥലത് നിന്ന് കുപ്പിയിൽ കുറച്ചു ഈച്ച ഇന്ന് നിക്ഷേപിച്ചു അത് അവിടെ ഉണ്ടാകുമോ അല്ലെങ്കിൽ പോകുമോ
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
തീരെ വേലക്കാരി ഈച്ചകൾ ഇല്ലാത്ത കോളനിയെ സംരക്ഷിക്കാനായി അവസാന കൈ എന്നുള്ള നിലക്ക് ഇങ്ങനെ ചെയ്യാറുണ്ട് ഇത് വിജയിക്കാനുള്ള ചാൻസ് നൂറിൽ 10 ശതമാനം മാത്രമേ ഉള്ളൂ കാരണം ഇങ്ങനെ വരുന്ന സമയത്ത് നിങ്ങൾ വേറെ കോളനിയിൽ നിന്നും കൊണ്ടുവന്ന ഈച്ചകൾ ഈ കോളനിയിൽ കയറാൻ ശ്രമിക്കുകയും അതിലുള്ള ഈച്ചകൾ അതിനെ പ്രതിരോധിക്കുകയും ചെയ്യാറുണ്ട് അങ്ങനെ വരുമ്പോൾ രണ്ടുകൂട്ടരും തമ്മിൽ തല്ലി ചാവും. എന്നാൽ ഛില സമയത്ത് വിജയിക്കുന്നതായും കണ്ടെത്തിയുണ്ട്.
@SS-fc8fw
@SS-fc8fw 2 жыл бұрын
@@Village_Kazhchakalഅപ്പോൾ പുറത്ത് നിന്നുള്ള തേനീച്ച റാണിതേനീച്ചയെ കൊല്ലലയോ
@albinthomaskuttipurath3137
@albinthomaskuttipurath3137 Жыл бұрын
ഇങ്ങനെ ഉള്ള കൂട്ടിന്ന് റാണിയോ റാണി മുട്ടയോ കിട്ടിയില്ലേ പുതിയ കൂട് വിജയിക്കുമോ
@Village_Kazhchakal
@Village_Kazhchakal Жыл бұрын
90% വിജയിക്കും
@MIDHLAJPKMOIDHU-wc4vg
@MIDHLAJPKMOIDHU-wc4vg Жыл бұрын
Sthul Rani mutta udayirkum
@alfarudeenali4420
@alfarudeenali4420 3 жыл бұрын
❤❤
@samadchakkingal9258
@samadchakkingal9258 Жыл бұрын
എനിക്ക് ഒരു കോളനി വേണം എങ്ങനെ ബന്ധപ്പെടും
@ganeshan20
@ganeshan20 2 жыл бұрын
👍👍👍
@praveenj1057
@praveenj1057 Жыл бұрын
😊
@daffodiisachumubi2014
@daffodiisachumubi2014 3 жыл бұрын
🙋‍♂️👌
@MohammedIsmail-ve1fx
@MohammedIsmail-ve1fx 3 жыл бұрын
👌👌🌹🌹
@ajithprasad1233
@ajithprasad1233 3 жыл бұрын
എൻ്റെ വീടിൻ്റെ തറയിൽ തേനീച്ച കോളണി ഉണ്ട് തറ പൊളിക്കാൻ പറ്റില്ല വെറെ കുട് അതിൻ്റെ അടുത്ത് വച്ച് ഈച്ചകളെ പിടിച്ച് കുട് രാത്രി മാറ്റിയാൽ മതിയോ
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
കെണിക്കൂട് വെക്കൂ നമ്മുടെ ചാനലിൽ ഉണ്ട് കെണിക്കൂട് വെക്കുന്നത്തിൻ്റെ വിശദമായ വീഡിയോകൾ
@anandanu9041
@anandanu9041 2 жыл бұрын
കെണി kude vaku ബ്രോ
@jaisalmjaisal
@jaisalmjaisal 3 жыл бұрын
Malappurath cheru theneecha kittumo
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
കിട്ടും
@jaisalmjaisal
@jaisalmjaisal 3 жыл бұрын
Nilambur annnn
@SS-fc8fw
@SS-fc8fw 3 жыл бұрын
,👍
@ajeshkollam5937
@ajeshkollam5937 3 жыл бұрын
മുട്ട വിരിയാൻ എത്ര ദിവസം വേണം
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
റാണി മുട്ടയോ
@ajeshkollam5937
@ajeshkollam5937 3 жыл бұрын
@@Village_Kazhchakal റാണി മുട്ടയും , അല്ലാത്ത മുട്ടയും ഏകദേശം എത്ര ദിവസം എടുക്കും വിരിയാൻ അത് കഴിഞ്ഞ് പറക്കാൻ എത്ര ദിവസം വേണം
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ആണീച്ചകളുടെയും വേലക്കാരി ഈച്ചകളുടെ മുട്ടകൾ 50 - 60 ദിവസം കൊണ്ട് വിരിഞ്ഞ് പുറത്തിറങ്ങും റാണി ഈച്ചയുടെ മുട്ട 20 - 30 ദിവസം കൊണ്ട് വിരിയുന്നു എന്നാണ് പറയുന്നത്. റാണി ഈച്ചയുടെ മുട്ട പെട്ടന്ന് വിരിയാൻ കാരണം റോയൽ ജെല്ലി മാത്രം കൊടുക്കുന്നതുകൊണ്ടാണ്. ഒരു റാണിയെ കൂടിന്റെ നിലനിൽപ്പിനു വേണ്ടി പെട്ടാണ് വിരിച്ചെടുക്കുക എന്നത് വേലക്കാരി ഈച്ചകളുടെ ധർമം ആണ്.
@ajeshkollam5937
@ajeshkollam5937 3 жыл бұрын
@@Village_Kazhchakal thanks
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
സന്തോഷം
@ojeso8937
@ojeso8937 2 жыл бұрын
Vanghikan kituvo colony
@Village_Kazhchakal
@Village_Kazhchakal 2 жыл бұрын
kittumallo
@BIJJU2255
@BIJJU2255 3 жыл бұрын
👍🏻❤️❤️
@anjooran384
@anjooran384 3 жыл бұрын
Yes ഈ ശബ്ദം എന്റെ കൂട്ടിലും നല്ലപോലെ കേൾക്കാം 😳
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ചിറകിട്ടടിക്കുന്നതാ
@shijokoshy6796
@shijokoshy6796 2 жыл бұрын
ഫോൺ നമ്പർ ഇടാത്ത യൂട്യൂബർ 😀😀
@Village_Kazhchakal
@Village_Kazhchakal 2 жыл бұрын
description check cheyyu
@ayishakri6218
@ayishakri6218 Жыл бұрын
എനിക്കും വളർത്തണം എന്നുണ്ട് ബട്ട് ഞാൻ ഒരുപാട് തിരഞ്ഞു എവിടേം കണ്ടില്ല
@paulosev6758
@paulosev6758 3 жыл бұрын
ഗുഡ്
@EvershineVishnu
@EvershineVishnu 2 жыл бұрын
ഇത്തിരി അടിച്ചിട്ടുണ്ടല്ലോ മച്ചാൻ
@Village_Kazhchakal
@Village_Kazhchakal 2 жыл бұрын
അടിച്ചിട്ടില്ല അടിക്കുകയും ഇല്ല
@ayoobthayyil6632
@ayoobthayyil6632 3 жыл бұрын
Fake rani cell engine thirichariyum ?
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ഏറ്റവും പുതിയ വീഡിയോ നോക്കൂ അതിലുണ്ട്
@krisi__karm
@krisi__karm 2 жыл бұрын
Hindime
@Village_Kazhchakal
@Village_Kazhchakal 2 жыл бұрын
banayegaa
@mohdnoufal2010
@mohdnoufal2010 2 жыл бұрын
Bro ഒരു കോളനി തരാൻ ഉണ്ടൊ
@Village_Kazhchakal
@Village_Kazhchakal 2 жыл бұрын
description num und call cheyyoo
@jayaramp.b1410
@jayaramp.b1410 3 жыл бұрын
Sùpeŕ
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
Thank u
@shakiraffiance5576
@shakiraffiance5576 Жыл бұрын
നിങ്ങളുട വാട്സ്ആപ്പ് നമ്പർ തരുമോ?
@ziyaarakphmediamedia5305
@ziyaarakphmediamedia5305 3 жыл бұрын
നിലവിൽ ഉള്ള കൂട്ന് അടുത്ത് ഞാൻ മറ്റൊരു സ്ഥലത് നിന്ന് കുപ്പിയിൽ കുറച്ചു ഈച്ച ഇന്ന് നിക്ഷേപിച്ചു അത് അവിടെ ഉണ്ടാകുമോ അല്ലെങ്കിൽ പോകുമോ
@valeedhamish5177
@valeedhamish5177 Жыл бұрын
Ella rand item eechagal charilla adikoodi chath pogum
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,4 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,9 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 32 МЛН
Which model colony have more honey
20:39
TOBINS TOMY
Рет қаралды 33 М.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,4 МЛН