പേടിക്കേണ്ട സഹോദരാ കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരാണ് .
@DreamChaser-py4zb8 күн бұрын
ഈ പ്രദേശത്തു കൂടുതലും ലത്തീൻ കാതോലിക്കാരാണ് .അവരാകട്ടെ കോൺഗ്രസിന്റെ വോട്ട് ബാങ്കും. കോൺഗ്രസ് ആണ് വഖ്ഫ് ബോർഡ് നിയമം കൊണ്ട് വന്നത്. അത് കൊണ്ട് ഇവരെ എല്ലാം ഒരു ദാക്ഷിണ്യവും കാണിക്കാതെ ഇറക്കി വിടണം. അച്ചനും കപ്യാരും പറയുന്നത് കേട്ട് വോട്ട് ചെയ്താൽ ഇങ്ങനെ ഇരിക്കും. അച്ചനും കപ്യാരും കൂടി വ്കഫിനെതിരെ കേസ് പറഞ്ഞു സ്ഥലം തിരിച്ചു മേടിച്ചു കൊടുക്കട്ടെ.
@kuppikkandam5 күн бұрын
മോദിയുടെ അഛനായാലും നിയമത്തിൽ മാറ്റമൊന്നുമില്ല.
@kuppikkandam5 күн бұрын
@@DreamChaser-py4zbഅറിയാതെ ചെലക്കാൻ നിൽക്കരുത്.വഖഫ് ബ്രിട്ടീഷുകാരുടെ കാലത്ത് അവരുണ്ടാക്കിയതാണ്.1950 ൽ ഭരണഘടന ഉണ്ടിവുന്നേയുള്ളൂ.അന്ന് നിലവിൽ ബ്രിട്ടീഷുകാരുടെ വഖഫ് നിയമമാണ്.ഇനി ആണെങ്കിൽ ത്തന്നെ ചുളു വിലയ്ക്ക് പറമ്പ് വാങ്ങുമ്പോൾ ആലോചിക്കണം മായിരുന്നു,അന്വേഷിക്കണം ആയിരുന്നു.
@Advocateപടവീരൻ2 ай бұрын
ആ തീരദേശം ഞമ്മന്റെ ആണെന്നും പറഞ്ഞ് അങ്ങോട്ട് ചെല്ല് നിയമമല്ല പ്രകൃതി കടലടിച്ച് കയ്യിൽ തരും
@roykniklawose4982 Жыл бұрын
പൊളിറ്റിക്കൽ ഇസ്ലാം ഭീകരത
@user-ho2bm5gv2i4 ай бұрын
That's ur evil view
@REALTRUTHFIGHTERS4 ай бұрын
ആര് പറഞ്ഞു കാക്ക മാരുടെ ഭൂമി കയ്യേറാൻ 😊
@chaplin1669Ай бұрын
@@REALTRUTHFIGHTERS കാക്കക്ക് ഏങ്ങനെ കിട്ടി ഇത്രയും ഭൂമി
@REALTRUTHFIGHTERSАй бұрын
@@chaplin1669 കാക്കമാർ പണ്ട് ഹിന്ദുക്കൾ ആയിരുന്നു 😊 പിന്നീട് ഇസ്ലാമിലേക്കു വന്നവരാണ്
@shintobagavathi1234Ай бұрын
അവർ കാശ് കൊടുത്ത് വാങ്ങിയതാ അല്ലാതെ അണ്ടി മുറിച്ചു മാറിയപ്പോൾ കിട്ടിയതല്ല
@devar20235 ай бұрын
കേന്ദ്ര ഗവണ്മെന്റ് ഇടപെട്ടാൽ തീരുന്ന പ്രശ്നമേ ഒള്ളു
@REALTRUTHFIGHTERS4 ай бұрын
അതേ മൂന്നാർ ആവർത്തിക്കും 😊😊😊😊 ദേവസം ഭൂമി 😂 അതൊക്കെ കിടക്കുവല്ലേ 😊😊😊
@devar20234 ай бұрын
@@REALTRUTHFIGHTERS വഖഫ് ബോർഡ് നു ഇത്ര അധികം അധികാരങ്ങൾ നൽകിയത് ആരാണ്, ഇവിടെ മാത്രം അല്ല തമിഴ്നാട്ടിൽ 3 വില്ലേജ് മുഴുവൻ വഖഫ് ന്റേത് ആണെന്ന് പറഞ്ഞു അവടേം കൊണ തുടങ്ങിയിട്ടുണ്ട്, തമിഴ് അണ്ണന്മാർ നല്ലത് കൊടുത്ത വിടുകയും ഉണ്ട്, ദേവസ്വം ബോർഡ് പൂർണമായും സർക്കാർ അധീനത്തിൽ ആണ് വഖഫ് ബോർഡ് സർക്കാർ ന്റെ കീഴിൽ അല്ല എന്ന് മനസിലാക്കുക അണ്ണൻ
@devar20232 ай бұрын
@@REALTRUTHFIGHTERSഇപ്പം മൂഞ്ചുമല്ലോ മോനെ 😂😂😂😂😂
@abhir7300Ай бұрын
Idapettu thudangi😂😂😂😂
@vijayanpillai181910 күн бұрын
കേന്ദ്ര ഗവൺമെന്റ് എങ്ങനെ ഇടപെടും, കിണ്ടി മുന്നണി ഒന്നടങ്കം വഖഫ് ന് ഒപ്പമല്ലേ. കോൺഗ്രസിനെ തന്നെ എടുത്തു നോക്കൂ. രാഹുൽഗാന്ധി വഖഫ് ൻ കൂടെയാണ്. കൊടിക്കുന്നിൽ സുരേഷ്, ഐ ബി ഈഡൻ, കെ സി വേണുഗോപാൽ.... കോൺഗ്രസിന് വോട്ട് ചെയ്യുമ്പോൾ ഓർക്കണമായിരുന്നു ഓർക്കണമായിരുന്നു.. 600 കുടുംബം വഴിയാധാരമായാലും അവരെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നവുമില്ല. ഇനിയെങ്കിലും ചെറായി നിവാസികളെ,, മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@sajeevanlalji6082Ай бұрын
50 കൊല്ലം കഴിയുമ്പോൾ കേരളം മുഴുവൻ വഖഫ് ബോഡിൻ്റ കൈലാവുമോ?
@sajukunnam1822Ай бұрын
ആവും
@sethunairkaariveettil21099 күн бұрын
അതു കോൺഗ്രസ്സ് പറയട്ടെ ബ്രോ....
@omjohn007 Жыл бұрын
Political Islam
@FanFightFunVideos6 ай бұрын
വനഭൂമി കയ്യേറുന്നതുപോലെയല്ല വഖഫ് ഭൂമി കയ്യേറുന്നത് എന്ന് മനസ്സിലാക്കുക.
@Advocateപടവീരൻ2 ай бұрын
@@FanFightFunVideos എന്തേ പിടിച്ച് തിന്നോ
@disciple12488 күн бұрын
ടിപ്പുവിന്റെ മക്കളെ ഓടിക്കുക @@FanFightFunVideos
@prakashk.p9065 Жыл бұрын
Traditional fishermen are owners of seashore.
@FanFightFunVideos6 ай бұрын
😂😂
@FanFightFunVideos6 ай бұрын
വനഭൂമി കയ്യേറുന്നതുപോലെ അല്ല waqf ഭൂമി കയ്യേറുന്നത് എന്ന് മനസ്സിലാക്കുക.
@sandeepks7775 ай бұрын
@@FanFightFunVideos aganne ചരിത്രം നോക്കി പോയാൽ ഇത് എല്ലാം pliedians ഇന്റെ കയ്യില്‍ വന്ന് അവസാനിക്കും.
@Hero-d8c8 күн бұрын
പണം കൊടുത്തു വാങ്ങിയവൻ മുസ്ലിം ആണങ്കിൽ ഭൂമിക്ക് ഉടമ അവകാശം ഇല്ല എന്ന് ഹിന്ദു കൾ
@kuppikkandam5 күн бұрын
ഉവ്വ😂
@smkesansmkesan6979 Жыл бұрын
സോദരി പറയുന്നതസരിച്ചു വഖബ് ബോർഡിൻറെ 1950ൽ ഉണ്ടാക്കിയ രേഖ, ശരിയല്ല, കാരണം അന്ന് ഇങ്ങനെ ഒരു ഭാഷ നിലവിൽ ഇല്ല, എന്തെങ്കിലും ചെയ്യുമ്പോൾ സത്യസന്തത ഉണ്ടാവണം.
വനഭൂമി കയ്യേറുന്നത് പോലെയല്ല വഖഫ് ഭൂമി കയ്യേറുന്നത് എന്ന് മനസ്സിലാക്കുക.
@devar20235 ай бұрын
വഖഫ് ബോർഡ് നു മുമ്പ് എങ്ങനെ ആണ് ആ ഭൂമി കിട്ടിയത്,,,, ആരാണ് കൊടുത്തത്, മുറി അണ്ടികൾ തീരദേശം കൈ എറുകയാണ് @@FanFightFunVideos
@devar20235 ай бұрын
@@FanFightFunVideosകോടതിയിൽ വിശ്വാസം ഇപ്പോൾ ഉണ്ടല്ലേ 😂😂
@REALTRUTHFIGHTERS4 ай бұрын
@@devar2023വകഫ് ബോർഡിന്റെ കയ്യിൽ എല്ലാ രേഖകളും ഉണ്ട് നിങ്ങളുടെ കയ്യിൽ എന്തുണ്ട് സർക്കാർ ഭൂമി കയ്യേറുന്ന പോലെ എളുപ്പ മല്ല വകഫ് സ്വത്ത് കയ്യേറുന്നത് 😊
@abhilashmathew7322 ай бұрын
കേന്ദ്രം വേഗം vakhaf നിയമം പാസാക്കുക
@kuppikkandam5 күн бұрын
കേന്ദ്രം എന്ത് കീന്തം പാസാക്കിയാലും ഇതിൽ ഒരു മാറ്റവും ഉണ്ടാവാൻ പൊവുന്നില്ല.
@samuelvarghese120 Жыл бұрын
താത്ത കുറെ വാഖഫ് വെളുപ്പിക്കാൻ നോക്കുന്ന പോലെ ഉണ്ടല്ലൊ .
@FanFightFunVideos6 ай бұрын
വനഭൂമി കയ്യേറുന്നതുപോലെയല്ല വഖഫ് ഭൂമി കയ്യേറുന്നത് എന്ന് മനസ്സിലാക്കുക.
@Advocateപടവീരൻ2 ай бұрын
@@FanFightFunVideoscopy paste എത്ര എണ്ണം paste ചെയ്യും
@kingjonstark007got11 күн бұрын
@@FanFightFunVideos Vana bhoomi kayyeriya kakka vaanangal wayanattil kandu 😂😂
@NaijuV.v Жыл бұрын
ഫറോക്ക് കോളജ് യുമായി കേസുണ്ടയിരുന്ന് വഗഫ ബോർഡിന് യാതൊരു ബന്ധവും ഇല്ല
@ibrahim-bn5mtАй бұрын
ഇതിനാലൊക്കെയാണ് കേന്ദ്രസർക്കാർ പുതിയ വഖഫ് നിയമം കൊണ്ടുവരുന്നത്
@kuppikkandam5 күн бұрын
അത് ഇതു കൊണ്ടൊന്നുമല്ല.
@joyaljoseph164910 күн бұрын
പരമ കാരുണ്ണ്യമായ അള്ളാ എന്തേ 600 കുടുംബങ്ങളുടെ മേൽ കരുണ കാണിക്കുന്നില്ല 🤔പൈശാചിക മതം മനുഷ്യർക്ക് എതിരാണ് ☝🏻️☝🏻️☝🏻️
@AkhilMj-r4s5 ай бұрын
ബീച്ചും കടലും വഖഫ് ഭൂമി ആയോ😂
@indofright22102 ай бұрын
ബീച്ച് മാത്രമല്ല, അറബിക്കടലും വഖഫ് ബോർഡിന്റേതല്ലേ! വഖഫ് ബോർഡ് നിലവിൽ വരുന്നതിനു മുമ്പേ ഉള്ളതല്ലേ ഈ ദേവാലയ ഭൂമി.
@vijayanachari-dl5vb9 күн бұрын
അറബിക്കടൽ വക്കഫ് ബോഡിന്റേതാണ്... പേര് കേട്ടില്ലേ " അറബി "... അതിന്റെ തീരം മുഴുവൻ വക്കഫ് ബോഡിന്റേതാണ്...
@StanlySam-dq2lw2 ай бұрын
ഇത്രയും ആളുകൾ കയ്യെറി താമസിക്കുമോ... ക്യാഷ് കൊടുത്തു ഇവർ വാങ്ങിയ ഭൂമി ആയിരിക്കും.ഇവർക്ക് എല്ലാം ആധാരവും കാണും..പിന്നീട് waqaf അറിഞ്ഞു കാണും ഇങ്ങനെ ഒരു ചരിത്രം.. അതിനു വേണ്ടി waqaf രേഖ ഉണ്ടാക്കി കാണും വില്ലേജിൽ..
@DreamChaser-py4zb8 күн бұрын
ഈ പ്രദേശത്തു കൂടുതലും ലത്തീൻ കാതോലിക്കാരാണ് .അവരാകട്ടെ കോൺഗ്രസിന്റെ വോട്ട് ബാങ്കും. കോൺഗ്രസ് ആണ് വഖ്ഫ് ബോർഡ് നിയമം കൊണ്ട് വന്നത്. അത് കൊണ്ട് ഇവരെ എല്ലാം ഒരു ദാക്ഷിണ്യവും കാണിക്കാതെ ഇറക്കി വിടണം. അച്ചനും കപ്യാരും പറയുന്നത് കേട്ട് വോട്ട് ചെയ്താൽ ഇങ്ങനെ ഇരിക്കും. അച്ചനും കപ്യാരും കൂടി വ്കഫിനെതിരെ കേസ് പറഞ്ഞു സ്ഥലം തിരിച്ചു മേടിച്ചു കൊടുക്കട്ടെ.
@sasidharan-zj7gtАй бұрын
Waqf ബോർഡ് കയ്യേറ്റം നടത്താൻ അനുമതിയുള്ള ഇന്ത്യയിലെ ഏക സംവിധാനം കോൺഗ്രസ് ഉണ്ടാക്കിയതാണ് waqf നിയമ പ്രകാരം ഇന്ത്യയിലെ മുഴുവൻ സ്ഥലങ്ങളും അവരുടേതാണ് ഇസ്ലാം മതം ഉണ്ടാകുന്നതിനും പതിനായിരം വർഷം മുന്നേ ഈ സ്ഥലങ്ങളെല്ലാം അവരുടേതാണാനുള്ള രേഖ waqf ബോർഡിൽ ഉണ്ട്
@rintoyohannan80426 ай бұрын
അങ്ങനെയാണങ്ങെ കേരളത്തിന്റെ ഭൂമി സവർണ്ണ ഹിന്ദുകളുടെതാണന്ന് പറഞ്ഞ് കേസ് കൊടുത്താൽ എന്താകു?
@FanFightFunVideos6 ай бұрын
Waqf ബോർഡിന്റെ കൈയിൽ രേഖയുണ്ട് മോനെ. വനഭൂമി കയ്യേറുന്ന പോലെയല്ല വഖഫ് ഭൂമി കയ്യേറുന്നത്.
@rintoyohannan80425 ай бұрын
@@FanFightFunVideosപണം കൊടുത്ത് വാങ്ങിയ ജനങ്ങളുടെ കൈയില് രേഖയുണ്ട് .മോദി വരു വഖഫ് പിന്നെ വഴിക്ക് വരില്ല. ജനങ്ങള് പണം കൊടുത്തു വാങ്ങിയ ഭൂമി ജനങ്ങളുടെയാണ്.
@lisyjosephАй бұрын
@@FanFightFunVideos vaquff board inte kaiyyil Rekha undenkil engineyanu avarku pattayam kittunnathu. Anganeyenkil Malabar side ulla ellavarum enthu cheyyum. Karanam avarude bhoomi Raja kudumbathinteyo, namboorimarudeyo, kovilakam karudeyo okke aayirunnille munbu. Ellavarum annu ulla bhoomiyude vila koduthu vangiyathalle. Bhoomi kachavadam cheythu kurekkalam kazhinju thirichu chothikkunnathu nyayamaano.
@udaya9902Ай бұрын
@@FanFightFunVideosഹിന്ദുക്കൾ മാത്രമുള്ള ഈ രാജ്യത്ത് ആദ്യമായി കുടിയേറിയത് മുസ്ലീങ്ങളാണ്. ഹിന്ദു രാജാക്കന്മാർ അവർക്ക് ആരാധനാലയവും ആവശ്യമായ സ്ഥലവും നൽകി.
@CHRIZ683Ай бұрын
@@FanFightFunVideos🤣🤣
@StromBreaker-mg4vu Жыл бұрын
Who care waqf board.. edii molee nee oru paid story alle ?? Nanam illeee .. this is not going to end in a good way
@FanFightFunVideos6 ай бұрын
വനഭൂമി കയ്യേറുന്നതുപോലെയല്ല വഖഫ് ഭൂമി കയ്യേറുന്നത് എന്ന് മനസ്സിലാക്കുക.
@bobbyrenjan4864Ай бұрын
She is muslim, what do you expect from her
@DreamChaser-py4zb8 күн бұрын
ഈ പ്രദേശത്തു കൂടുതലും ലത്തീൻ കാതോലിക്കാരാണ് .അവരാകട്ടെ കോൺഗ്രസിന്റെ വോട്ട് ബാങ്കും. കോൺഗ്രസ് ആണ് വഖ്ഫ് ബോർഡ് നിയമം കൊണ്ട് വന്നത്. അത് കൊണ്ട് ഇവരെ എല്ലാം ഒരു ദാക്ഷിണ്യവും കാണിക്കാതെ ഇറക്കി വിടണം. അച്ചനും കപ്യാരും പറയുന്നത് കേട്ട് വോട്ട് ചെയ്താൽ ഇങ്ങനെ ഇരിക്കും. അച്ചനും കപ്യാരും കൂടി വ്കഫിനെതിരെ കേസ് പറഞ്ഞു സ്ഥലം തിരിച്ചു മേടിച്ചു കൊടുക്കട്ടെ.
ചേറായി ബീച്ച് വഖഫ് ബോർഡിന്റെതാണെന്ന് പറയാൻ ശക്തമായ രേഖ വല്ലതും ഉണ്ടോ ആവോ. ഒരൊറ്റയെണ്ണം ഇറങ്ങരുത്. ഈ ഭൂമി വഖഫിന്റേതായ നാൾവഴികൾ എങ്ങനെയെന്നു ഒന്ന് വിവരിക്കാമോ. കേരളം മുഴുവൻ വഖഫിന്റേതാണെന്ന് അവകാശം ഉന്നയിക്കുമോ ആവോ.
@santhuaravind5772 Жыл бұрын
Jeanangale patticha vagaf bord.
@FanFightFunVideos6 ай бұрын
വനഭൂമി കയ്യൊറുന്ന പോലെയല്ല വഖഫ് ഭൂമി കയ്യേറുന്നത്.
ഇങ്ങനെ ഒക്കെ നിയമം ഉണ്ടാക്കി വെച്ചിട്ട് ഇനി കരഞ്ഞിട്ട് എന്ത് കാര്യം. നിയമം ഭേതഗത്തി ചെയ്യാൻ ഇവിടെ ഉള്ള ആള്ക്കാര് സപ്പോർട്ട് ചെയ്യുന്ന പാർട്ടിക്കാര് തന്നെ ആണ് സമ്മതിക്കാത്തത്. എന്നിട്ടും അവർക്കു കൊടിപിടിക്കാൻ പോകുന്ന ഇവരെ പറഞ്ഞാൽ പോരെ
@മലയാളി-ണ7സ16 күн бұрын
കടൽ വഖഫിൻ്റെ ആണെന്ന് പറഞ്ഞു വരും നാളെ
@sreepadamagencies22729 күн бұрын
മക്കയിൽ നിന്ന് പതിച്ചു തന്നതാണോ വഖഫ് 😄😄😄🤭🤭🤭🙏
@reneeshmp71437 күн бұрын
സമാധാനമത കാർ പറയുന്നു 600 കുടുബളോട് ഒഴിഞ്ഞു പോകാൻ 😄😄😄😄
@sabuvarghese326818 күн бұрын
കൃത്യമാണ് എന്ന് പറയുന്ന ഇവൾ ആരാ ഇവളുടെ ഉദ്ദേശം മനസിലായി
@santhoshkumar-en3slАй бұрын
വക്കഫ് ബോർഡിന്റെ അല്ല. ഇത് കേരളം ആണ് പാക്കിസ്ഥാൻ അല്ല
@anumol332424 күн бұрын
ആ മുടിഞ്ഞ board കാരണം നാട് മുഴുവൻ bjp ക്കാർ aavunnnath. Cherayile ഒരു നാട് full BJP kkaar ആയി.
@rahulv64996 күн бұрын
കേന്ദ്രസർക്കാർ വഖഫ് നിയമം റദ്ധാക്കണം 🫡🫡🫡
@butwhy7213Күн бұрын
ക്ഷേത്ര ഭൂമി ഒരു കൂട്ടം കൈയേറിയാലും ഇതാകുമോ നിൻ്റെ നിലപാട്
@satheeshpk87234 күн бұрын
Ummande Vakhaf boad
@rajithanjoshi8333Ай бұрын
600 വീട്ടുകാർ ഉണ്ടല്ലോ എല്ലാവരും കൂടി ഒറ്റകെട്ടായി എതിർക്കുക
@rayyanmohammed9163 күн бұрын
പണ്ട് ഭൂമി വഖഫ് ച്യ്തതായിരിക്കാം പക്ഷെ അവിടെ താമസിക്കുന്നവർ പണം കൊടുത്തു വാങ്ങിയതാ .അതുകൊണ്ടു അവർക്ക് അവകാശപ്പെട്ട ഭൂമിയാണ് .എപ്പോൾ വന്നിരിക്കുന്നു വാക്‌ഫു ഭൂമി എന്നും പറഞ്ഞു .നിങ്ങൾ ഭയപ്പെടരുത് കേരളം നിങ്ങളുടെ കൂടെ ഉണ്ട്
@antonyklouis661510 күн бұрын
എറണാകുളം ksrtc തരാം pls....... മുനമ്പം വിട്ടുകൊടുക്ക്
@SalimSalimA-s5n7 күн бұрын
ഇവരെല്ലാവരും പൈസ കൊടുത്തു വാങ്ങിച്ചതാണ് എന്ന് പറയുന്നു ആരുടെ കൈയിൽ നിന്നുമാണ് പൈസ കൊടുത്തു വാങ്ങിയത് എന്നു പറയുന്നില്ല അങ്ങനെ ആരെങ്കിലും നിങ്ങളുടെ കയ്യിൽ നിന്നും പണം വാങ്ങി വസ്തു എഴുതിത്തന്നെങ്കിൽ ആരാണ് അങ്ങനെ ചെയ്തത് എന്ന് വ്യക്തമാക്കുക അവർക്കെതിരെ കോടതിയിൽ വഞ്ചന കുറ്റത്തിന് കേസ് കൊടുക്കുക
@alexantony93164 күн бұрын
Just watch the full video... This case will go to waqf tribunal instead of high court.. Its high time the central govt change the waqf act...
@abrahamt.c60182 күн бұрын
Once given as waqf will not be given back to the giver at any circumstances But it is undersood that in the deed between Fruk college and the giver the condition of giving back in case the intention for which the land was given was not fulfilled . Due to this condition it is said that the deed does not come under the waqf
@reneyjacob6194Ай бұрын
സേട്ടുവിന്റെ കയ്യിൽ നിന്നും ഫാറൂഖ് കോളേജ് കാർക്ക് കിട്ടി.. അവർ അവിടെ ഉള്ള താമസക്കാർക്ക് വിലയാധാരം നൽകി.. ഇപ്പൊ വീണ്ടും വഖഫ് അവകാശം ഉന്നയിക്കുന്നു
@DreamChaser-py4zb8 күн бұрын
ഈ പ്രദേശത്തു കൂടുതലും ലത്തീൻ കാതോലിക്കാരാണ് .അവരാകട്ടെ കോൺഗ്രസിന്റെ വോട്ട് ബാങ്കും. കോൺഗ്രസ് ആണ് വഖ്ഫ് ബോർഡ് നിയമം കൊണ്ട് വന്നത്. അത് കൊണ്ട് ഇവരെ എല്ലാം ഒരു ദാക്ഷിണ്യവും കാണിക്കാതെ ഇറക്കി വിടണം. അച്ചനും കപ്യാരും പറയുന്നത് കേട്ട് വോട്ട് ചെയ്താൽ ഇങ്ങനെ ഇരിക്കും. അച്ചനും കപ്യാരും കൂടി വ്കഫിനെതിരെ കേസ് പറഞ്ഞു സ്ഥലം തിരിച്ചു മേടിച്ചു കൊടുക്കട്ടെ.
@shyjumathew89827 күн бұрын
ബിജെപി കേന്ദ്രം ഭരിക്കുന്ന കൊണ്ട് നമുക്ക് ധൈര്യം. ഞാനൊരു ക്രിസ്ത്യാനിയാണ് ഞാൻ ഒരു ബിജെപി പ്രവർത്തകനാണ് എന്റെ വോട്ട് ഏത് സമയത്തും ബിജെപിക്ക് കൊടുക്കാറുള്ളൂ
@chaplin1669Ай бұрын
മോഡി വഖഫിന് അടിച്ചു കൊടുത്ത് 😂
@heraldhp75577 күн бұрын
ഏത് നിയമവും ആണെങ്കിലും ഇപ്പോൾ താമസിക്കുന്നവർക് അവരുടെ ഭൂമി വകഫ് ബോർഡ് നൽകണം. ഒരു മത സാഹോദര്യം എന്നാ നിലക്ക്. അല്ലെങ്കിൽ കുട്ടനും മുട്ടനും കൂട്ടിടിച്ചു ചോര മോന്തൻ നിൽക്കുന്ന "വെട്ടാപ്പട്ടികൾ " ഇവിടെ ദാരാളം ഉണ്ട്. അവർ നിങ്ങടെ എല്ലാവരുടെയും ജീവിതം ഇല്ലാതാകും.. ഒരു മണിപ്പൂർ മോഡൽ. അത് അച്ഛന്മാരും കാസമാരും മനസിലാക്കുക
@lijjo1986Ай бұрын
അങ്ങനെ നോക്കിയാൽ കേരളം മുഴുവൻ ക്ഷേത്രങ്ങളുടെ ഭൂമി യാണെല്ലോ
@butwhy7213Күн бұрын
അതിന് മുമ്പ്
@anjalikkad2 күн бұрын
അവതാരികക്ക് wakkaf ഭൂമി ആക്കാൻ ഒരു തിടുക്കം പോലെ..😂
@mathdom11463 күн бұрын
ഈ ഫാറൂഖ് കോളേജ് വിറ്റപ്പോൾ ഈ വാഖഫ ബോർഡ് എവിടെ യായിരുന്നു.പ്രതിജ്ഞ ബത്തത ഇല്ലാത്ത അധികാരികൾ ഭരിക്കുമ്പോൾ ഇതു പോലെ കണ്ണിൽ ചോര ഇല്ലാത്ത പണികൾ കൊണ്ട് ഓരോരുത്തരും വരും.. അങ്ങനെ എങ്കിൽ, 600 കുടുംബങ്ങൾക്കും ഫറോക്ക് കോളേജ് ന്യായമായ നഷ്ട പരിഹാരം കൊടുക്കണം. N
@thajunnisa46788 күн бұрын
വകഫ് തന്നെ യാണെങ്കിലും പാവം ജനങ്ങളെ കുടിയൊഴിപ്പിക്കാതിരുന്നുകൂടെ..നമ്മുടെ കയ്യിലിരുന്ന സ്ഥലം വിറ്റത് നമ്മുടെ ആളുകൾ തന്നെയല്ലേ... സ്ഥലം വിറ്റവർക്കെതിരെയും. പാവങ്ങൾക്ക് ആധാരം ചെയ്തുകൊടുത്തവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം....
@mannaratharaali-p5t2 ай бұрын
ഇനി ഇത് വക്കം ബോർഡിന്റെ ഭൂമി ആയിക്കോട്ടെ പക്ഷേ പാവപ്പെട്ടവർക്ക് ജീവിക്കാനുള്ള അധികാരം അവകാശം ഈ ഭൂമിയിൽ ഇല്ലേ അവർക്ക് വീട് വയ്ക്കാനുള്ള അവകാശം ഇല്ലേ ജീവിക്കാനുള്ള അധികാരവും അവകാശമില്ല അവർക്ക് കുട്ടികളും കുഞ്ഞുങ്ങൾക്കും തലമുറകളായി അവിടെ ജീവിക്കുന്ന കുടുംബങ്ങളാണ് സാധാരണകുടുംബങ്ങളാണ് പാവപ്പെട്ട കുടുംബങ്ങളാണ് അവർക്ക് ജീവിക്കാനുള്ള അധികാരം അവകാശം കോടതി അംഗീകരിച്ചു കൊടുക്കണം ഈ ഭൂമി ഇവർക്ക് സ്വന്തമാക്കി കൊടുക്കണം ജനാധിപത്യത്തിന്റെ മര്യാദ കോടതി പാലിക്കുന്നില്ല എന്ത് വെള്ളത്തിനൊക്കെ പറഞ്ഞിട്ട് കയ്യൂ കൊള്ളാം കാരക്കാരിനായിട്ട് പാവപ്പെട്ടവരെ കിടന്നുറങ്ങാൻ പറ്റാത്ത ഒരു രൂപ പോലും കിട്ടാൻ സമ്പാദിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിപ്പെടുമ്പോൾ അവിടെ ആർക്കാണ് ഇവിടെ വീടിന് ഉള്ളത് അധ്യായമായി മാറുകയാണ് നീതി നീതിയുക്തമായിട്ട് പോട്ടെ ജനങ്ങൾക്ക് ജീവിക്കാനും അവർക്ക് കാലങ്ങളായി തലമുറകളായി ജീവിക്കാനുള്ള അധികാരം അവകാശം കൊടുക്കണം എല്ലാം സർക്കാരിന്റെ ഭൂമിയെല്ലാം സർക്കാർ ഈ ഭൂമിയില്
നിയമങ്ങൾ പാലിക്കാതെ രജിസ്റ്റർ ചെയ്ത് കൊടുത്ത രജിസ്ട്രേഷൻ വകുപ്പിനെ കോടതികയറ്റൂ.
@prpanikr2510Ай бұрын
നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പങ്കിടില്ല
@hrs8138 күн бұрын
മുകേഷ് അംബാനിയുടെ വീട് ഇരിക്കുന്ന പോലും വഖഫ് ബോർഡിന്റെ ആണെന്ന് അവകാശപെടുന്നു
@radhakrishnanmenon635Ай бұрын
1947ഇൽ എല്ലാം തന്നു. ഇനി ഉള്ളത് ഒക്കെ അറബി കടലിൽ
@gipsypercy66136 күн бұрын
വഖഫ് എന്ന ആശയം എവിടുന്ന് ഇന്ത്യൻ ഭരണ ഘടനയിൽ വന്നു, ഇത് ചിലരുടെ ഗുഢ ആചണ്ട ആണ്, ഇത് പിരിച്ചു വിടണം
@usernnew8 күн бұрын
ഇത് രാജാവിന്റെ ആയിരുന്നു. രാജാവ് ധാനം കൊടുത്തത്.
@KamlaDhamam-dp2gp11 күн бұрын
Very good speech 👍💗
@AbcdioVs8 күн бұрын
പപ്പുമോന്റെ പാർട്ടി ചെയ്ത ദ്രോഹം
@alifshaji3 күн бұрын
വിയറ്റ്നാം കോളനി സിനിമ കണ്ടാൽ മതി
@rajeshiyer65975 күн бұрын
Whole india Congress gave to Waqaf board......
@doublebarrel405111 күн бұрын
എല്ലായിടത്തും പ്രശ്നം ആണല്ലോ 🤧സൂക്ഷിക്കുക
@k.balachandran276910 күн бұрын
കോമൺ സിവിൽകോട് വരണമെന്ന് പറഞാൽ BJP വർഗ്ഗീയം. എല്ലാവരും അനുഭവിക്ക്. BJP പറഞ്ഞ് നാട്ടുകാരെ പറ്റിച്ചു നടക്കുന്നവർ ഇനിയും അനുഭവിക്കാൻ കിടക്കുന്നു. ഇവിടെ നായരും ഈഴവനും കൃസ്ത്യാനിയും മുസ്ലീമും നമ്പൂതിരിയും ഹരിജന ഗിരിജനും മതി. മനുഷ്യൻ വേണ്ട. വോട്ട് മതി. വികസനം വേണ്ട. രാജ്യവും ജനവും തല്ലി നശിച്ചാലും നമ്മുടെ രാഷ്ട്രീയവും അധികാരവും നിലനിർത്താൻ ഏതറ്റവും പോകുന്ന ചെകുത്താൻമ്മാർക്ക് പരസ്യ പിന്തുണ നൽകുന്ന പൊതു ജനം തന്നെയാണിതിനുത്തരവാദി.
@sainu6923 күн бұрын
വഖഫിന്റെ ഭൂമി എങ്ങനെ ആധാരം നോക്കാതെ വാങ്ങും?
@sethunairkaariveettil21099 күн бұрын
നാളെ കൊച്ചിയും കോഴിക്കോടും കരിപൂർ എയർ പോർട്ടും കൊച്ചിൻ എയർപോർട്ടും തുറമുഖവും ഒക്കെ ഞമ്മൾ വഖഫ് ചെയ്തതാണെന്ന് പറയില്ലേ ഉളുപ്പില്ലാത്ത ഈ വർഗം? 1950 എവിടെ 2024 എവിടെ? ആരാണ് 1950ന് മുൻപ് ഈ ഭൂമിയുടെ ഉടമസ്ഥർ,? ഈ താത്തയുടെ കുടുംബക്കാർ ആണോ? ലോകത്ത് ഏതു രാജ്യത്താണ് ഈ തരം നിയമം ഉള്ളത്? ഒന്നോർക്കുക. ഇത് ജനാധിപത്യരാജ്യമാണ്. ഉടായിപ്പുമായി ആരും നടക്കേണ്ട.
@boxing094Ай бұрын
ഇന്ത്യയിലെ ഭൂമിയിൽ കാട്ടറബി അല്ലാഹുവിന് എന്ത് കാര്യം. . കാരണം പുകച്ചു വിടണം കാക്കാൻമാരുടെ
@sureshms18445 күн бұрын
Congress brought the waqf law. The sufferers still support congress!
@shyjumathew89827 күн бұрын
ഇന്ത്യ ജനാധിപത്യ രാജ്യമാ ഒരു മതപരമായിട്ടുള്ള നിയമങ്ങളും ഇന്ത്യയെ നടക്കത്തില്ല.
@ajeeshcantony427810 күн бұрын
വഖഫ് കൊള്ള 😢
@susheelaedgar95010 күн бұрын
ഈ ചാനൽ നീതിക്കു വേണ്ടി നികുമെന്ന് തോന്നുന്നില്ല എന്തു തന്നെ ആയാലും ഇത് വിട്ട് കൊടുക്കരുത് , വാഗഫ് തുലയട്ടെ പൈശാചിക നിയമങ്ങൾ , മനുഷ്യന് ഉള്ള കിടപ്പാടം വേണം എന്ന് പറയുന്ന ഏത് ദൈവം ആണ് വാഗഫ് ന്റെ ത്
@arunpv4604 күн бұрын
ഇതിൽ വലിയ അത്ഭുതം ഒന്നും ഇല്ല.... തമിഴ്നാട്ടിൽ ഒരു ഗ്രാമം മുഴുവൻ... തിരുച്ചെന്ദൂർ... അവിടെ ഉള്ള അമ്പലം അടക്കം അവരുടെ ആണെന്ന് ആണ് വകഫ് ബോർഡ് പറയുന്നത്.... അമ്പലത്തിന് ഏതാണ്ട് 5000 വർഷം പഴക്കം ഉണ്ട് രേഖകളിൽ... 1700 വർഷം ആയിട്ടുയുള്ളു ഇന്ത്യയിൽ ഇസ്ലാം വന്നിട്ട്... അതാണ് വകഫ് ബോർഡ് 😂
@rajeevcherath509215 күн бұрын
Real prestitutes ,trying to whitewash fuck up board a lot.
@forest7113 Жыл бұрын
Oova..vanna mathi
@FanFightFunVideos6 ай бұрын
വനഭൂമി കയ്യേറുന്ന പോലെയല്ല waqf ഭൂമി കയ്യേറുന്നത്.
@forest71136 ай бұрын
@@FanFightFunVideos eda potta....Kadal edutha boomi thirika vanna pinne aarudem alla..then aalukal vila koduthu വാങ്ങിയ സ്ഥലം......മക്കൾ waqaf ആയി വാ.....കാലു kutti thirichhubpovilla....ekm otakketta.....
@rahulshaji33602 күн бұрын
Ithokke kanumbo tonnunnath .......bjp illengilll india full waqf boardkond pokyene
വഖഫ് സ്ഥലം വിൽപന നടത്തിയ,അതിന് സഹായിച്ച ആളുകൾ ശിക്ഷിക്കപ്പെടട്ടെ.വഖഫ് സ്വത്ത് വിൽക്കാനോ വാങ്ങാനോ കഴിയില്ല.മുഴുവൻ വഖഫ് ഭൂമിയും തിരിച്ച് പിടിക്കണം.മറ്റുള്ളവരുടെ ആരാധനാലയം വരെ യാതൊരു തെളിവോ രേഖയോ ഇല്ലാതെ കയ്യേറി അമ്പലമാക്കിയ ടീം വരെ ഇതിൽ എതിർപ്പുമായി ഉണ്ട് എന്നതാണ് കോമഡി😂
@jayasankara2906Ай бұрын
വഖഫ് ബോർഡ് ഒലത്തും
@SreejithsreeSreejith-b1yАй бұрын
ഇതിൽകാണിക്കുന്ന ബീച്ച് മുനബം ബീച്ച് ആണല്ലോ
@shanmughankolvathrakumaran535310 күн бұрын
ഇന്ത്യ മുഴുവൻ ഏറ്റെടുക്കും😂
@j9908Ай бұрын
തക്കിയ ആണ്
@furryer_berlin14 күн бұрын
Cherai beach 🫠
@logicalthinker85079 күн бұрын
Oru Hooriyude Vilapam😂
@Sbn-007-n678 күн бұрын
Support Modi Government.. avarkke waqf okke eduth kalayuvan pattullu…
@SonyJoseph-p5m2 ай бұрын
It will not work
@GenießenSupraqАй бұрын
Ee board ne asaadhu aakanam.
@FanFightFunVideos6 ай бұрын
Waqf ഭൂമി കയ്യേറിയവർക്ക് സംഘ മിത്രങ്ങളുടെ പിന്തുണ ഉണ്ട്,, നേരെമറിച്ച് ദേവസ്വം ഭൂമിയായിരുന്നു കൈയേറിയതെങ്കിൽ കാണാമായിരുന്നു പൂരം 😂😂
@rintoyohannan80425 ай бұрын
ജനങള് കാശ് കൊടുത്തവാങ്ങിയത് എങ്ങനെ വഖഫിൻറ്റെതാകണ് ?
@ന്യൂസഫാരി2 ай бұрын
ഞങ്ങളുടെ കിത്താ പിൽ ഇങ്ങനേ പറയുന്നില്ല. നിന്റെ കിത്താ പിൽ ഞങ്ങൾ കാഫീർ ആണ്
@FanFightFunVideos10 күн бұрын
@@ന്യൂസഫാരി കാഫിർ എന്നാൽ അവിശ്വാസി എന്നാണ് അർത്ഥം 😂😂
@FanFightFunVideos6 ай бұрын
വഖഫ് ഭൂമി കയ്യേറി എന്ത് പണിതാലും എത്രകാലം താമസിച്ചാലും എന്ത് രേഖ ഉണ്ടാക്കിയാലും ഒരു കാര്യവുമില്ല, കയ്യേറിയവർ ഇറങ്ങേണ്ടിവരും, അതാണ് നിയമം.
@devar20235 ай бұрын
വഖഫ് സർക്കാർ ഉണ്ടാക്കിയതല്ലേ
@FanFightFunVideos2 ай бұрын
@@devar2023 ദേവസ്വം ബോർഡ് പോലെ
@JoseKollakkadiylАй бұрын
ഇത്ര കാലം ഈ കൈയ്യേറ്റം വഖഫ് ബോർഡ് കണ്ടില്ലെ വഖഫ് ബോർഡിൻ്റെ കൈയ്യിൽ ഇരിക്കുന്ന സ്ഥലം ആര് രചിസ്റ്റർ ചെയത് കൊടുത്തതാണ് എവിടെയാണ് അത് രചിസ്റ്റർ ചെയ്തത് എന്നും ക്രിത്യമായ അന്യേഷണം നടത്തണം കള്ള ആധാരം ഉണ്ടാക്കാൻ മിടുക്കരാണ്
@chaplin1669Ай бұрын
മോഡി ഇപ്പൊൾ അടിച്ചു തന്നില്ലേ 😂
@PretheepDhamatharabАй бұрын
അത് പണ്ട് 20013ൽ കോൺഗ്രസ് ചെയ്ത തെറ്റ് മോദി യുടെ ഗവണ്മെന്റ്റ് തിരുത്തിക്കോളും അപ്പോൾ അന്യായമായി കൈവശം വച്ചിരിക്കുന്ന 9ലക്ഷത്തിൽ പരം ഏക്കർ ഭൂമിസർക്കാരിന്റെതാകും സർക്കാരിന്റെതാകും 😂😅
@Jonsnow-l2d9 күн бұрын
Ellam UPA govt chathi
@sanusebastian3341Ай бұрын
എന്റേത് അല്ലാ..
@sabirfly6 ай бұрын
Nanamille nasranikale ningalkonnm
@sadfeesht5182Ай бұрын
4/3. Pedikanm
@anujoseph922914 күн бұрын
ചതി
@athul3318Ай бұрын
Khangress n enniyum vote chey..😂
@sabirfly6 ай бұрын
Anyante bhoomi yil thamasikaan ninakonnm naanamille
@jesse_pinkman1405 ай бұрын
എടോ അവരുടെ കൈയ്യിൽ ആധാരം ഉണ്ട്. ഇതിനെല്ലാം പ്രശ്നം 1995 ൽ ഭേദഗതി വരുത്തിയ വഖഫ് നിയമം ആണ്. ഇത് വഴി വഖഫ് ഇന്ത്യയിൽ കുറെ സ്ഥലങ്ങൾ നേടി എടുത്തിട്ടുണ്ട്. റെയിൽവേ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമി വഖഫിൻ്റെ കൈയ്യിൽ ആണ്
@dr.v.gopalakrishnan776Ай бұрын
വഖഫ് ഭൂമി എങ്കിൽ എന്തിന് തർക്കിക്കാൻ പോകണം
@Jinu-kh3wfАй бұрын
Kunna moonjum board
@Lonol123413 күн бұрын
Islam terror
@Prasoonk-h9iАй бұрын
Muslim preenanam
@FanFightFunVideos6 ай бұрын
വനഭൂമി കയ്യേറുന്ന പോലെയല്ല വഖഫ് ഭൂമി കയ്യേറുന്നത് എന്ന് മനസ്സിലാക്കുക.