വീടും സ്ഥലവും നഷ്ടപ്പെടാന്‍ പോകുന്ന മത്സ്യതൊഴിലാളികളുടെ പ്രതികരണം | cherai

  Рет қаралды 32,982

Marunadan Exclusive

Marunadan Exclusive

Күн бұрын

ഞങ്ങള്‍ ഇനി എന്ത് ചെയ്യാന്‍;
കടലില്‍ ചാടി ആത്മഹത്യ ചെയ്യുകയെ വഴിയുള്ളൂ...
#cherai #waqfboard #keralagovernment
#MR001 #ME003

Пікірлер: 159
@rekhars6667
@rekhars6667 Жыл бұрын
ജീവിതം ഒന്നേ ഉള്ളു പൊരുതുക നേടുക ആത്മഹത്യാ ഒന്നിനും പരിഹാരം അല്ല നമ്മൾ സാധാരണക്കാർ നമ്മുടെ കൂടെ ആരും വരില്ല നമ്മൾക്കു നമ്മൾ മാത്രം 👍🏼
@vtc311
@vtc311 Жыл бұрын
പോരാടണം ..... നിങ്ങൾ വിജയിക്കും.....
@dominicsaviovachachirayil2889
@dominicsaviovachachirayil2889 Жыл бұрын
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഞങ്ങൾ ആത്മഹത്യ ചെയ്യും എന്ന് പറയരുത് ഞങ്ങൾ ഇവിടെ ജീവിക്കും ഞങ്ങളുടെസ്ഥലമാണ് ഞങ്ങൾ ആർക്കും വിട്ടുകൊടുക്കില്ല എന്ന് പറയണം നിങ്ങളൊക്കെ ആത്മഹത്യ ചെയ്തത് നാട്ടിൽ നിന്ന് പോണം എന്നാണ് മറ്റുള്ളവർ ആഗ്രഹിക്കുക അതിന് നിങ്ങൾ തന്നെ തയ്യാറാകുന്നു മണ്ടത്തരം
@prasadpk4429
@prasadpk4429 Жыл бұрын
നിങ്ങൾ ജനങ്ങൾ ഒറ്റ കെട്ടായി നിന്നാൽ ഒരു ബോർഡും സർക്കാരും ഒന്നും ചെയ്യില്ല❤💪💪💪💪
@manessankp56
@manessankp56 Ай бұрын
Ghottum, courts onnum cheyyan pattilla.?
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
ഈ പാവപ്പെട്ട മനുഷ്യർ പറയുന്നതിൽ ന്യായമുണ്ട്. വഖഫ് ബോർഡും സർക്കാറും ഇവരോട് മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണം. ഇവരും മനുഷ്യരാണ്. ഇവർക്കും ഈ ലോകത്ത് ജീവിക്കണം.
@manessankp56
@manessankp56 Ай бұрын
Vote cheyumbol chindhi chu vote cheyya nam, rashtri ya kare pirake pokathe.
@AnoosDigitalStudio
@AnoosDigitalStudio Ай бұрын
വഖഫ് ബോർഡുകാര് പോയി പണി നോക്കട്ടെ നിങ്ങള് കരം അടക്കണ ഭൂമിയിൽ നിങ്ങൾ ഒഴിയേണ്ട കാര്യമില്ല അല്ലെങ്കിൽ സര്ക്കാര് പുതിയ സ്ഥലവും ഭൂമിയും തരട്ടെ നിങ്ങൾക്ക് എല്ലാവർക്കും ഫുൾ സപ്പോർട്ട്
@pbrprasad4430
@pbrprasad4430 Ай бұрын
എല്ലാ ജനവിഭാഗങ്ങളുടെയും പിൻതുണയോടെ പൊരുതുക .തമിഴ് നാട്ടിൽ ബീഹാറിൽ നാളെ എൻറെ വീട്ടിൽ
@nmtp
@nmtp Жыл бұрын
പീയുഷെ . നീ നല്ല റിപ്പോർട്ടാറാ best wishes
@jayakumargangadharan8171
@jayakumargangadharan8171 Жыл бұрын
കടലില്‍ ചാടും എന്നൊന്നും ഇവരോട് പറഞ്ഞിട്ട് കാര്യമില്ല. അവര്‍ അതില്‍ സന്തോഷം മത്രമേ കാണൂ. ഒഴിപ്പിക്കാന്‍ വന്നാൽ എല്ലാവരും ഒത്തു നിന്ന് ഓടിച്ചിട്ട് അടിക്കണം👍👍👍.
@mayansbudha4317
@mayansbudha4317 Жыл бұрын
ക്ഷേത്രഭൂമി ഉൾപ്പെടെ ഹിന്ദു ഭൂരിപക്ഷ ഗ്രാമം മുഴുവൻ തങ്ങളുടെ സ്വത്താണെന്ന് തമിഴ്നാട് വഖഫ് ബോർഡ്; മകളുടെ വിവാഹത്തിനായി വസ്തു വിൽക്കാൻ തയ്യാറായ 'ഉടമയോട്' വസ്തു വിൽക്കാൻ ബോർഡിന്റെ അനുമതിപത്രം ഹാജരാക്കണമെന്ന് രജിസ്ട്രാർ; അമ്പരന്ന് ജനങ്ങൾ ! തമിഴ് നാട്ടിൽ അടുത്തിടെ നടന്ന കാര്യമാണ് 👆 ഇങ്ങിനെ പോയാൽ ഇന്ത്യ മുഴുവനും വഖഫ് ബോർഡിന് കീഴെയാകും. .
@ministravelandcraftsminitn
@ministravelandcraftsminitn Ай бұрын
pankaayam vachu adikkanam ...
@cicilywilson5459
@cicilywilson5459 Жыл бұрын
ആത്മഹത്യ ചെയ്താൽ ആർക്കും ഒന്നും പോകുന്നില്ല പോകുന്നത് നിങ്ങൾക്ക് മാത്രം ദൈവം നിങ്ങൾക്ക് തന്നിരിക്കുന്ന ജീവനെ ഒരുകാലത്തും നശിപ്പിക്കാതിരിക്കുക പ്രതിസന്ധികളെ ക്ഷമയോടെ തരണം ചെയ്യുക ക്രോധവും കോപവും കൊണ്ട് ഒന്നും നേടാൻ ആവുകയില്ല
@pbrprasad4430
@pbrprasad4430 Ай бұрын
ഇന്ത്യയിൽ പലസ്ഥലത്തും ഇതാണ് സ്ഥിതി
@francisstalin.k.m82
@francisstalin.k.m82 Ай бұрын
The Best Journalisam style You Done... Which I seen ever.... On Real Humanity
@സൂര്യദേവൻ
@സൂര്യദേവൻ Жыл бұрын
വോട്ട് കൊടുത്തു ജയിപ്പിച്ചവർ ഇല്ലേ ഈ കൂടത്തിൽ അവരോട് എന്തെകിലും വഴി ഒരുക്കാൻ പറയു
@manessankp56
@manessankp56 Ай бұрын
Avara ee niyamam passa kki yathu.
@prathikarikkunnaval567
@prathikarikkunnaval567 Жыл бұрын
ekka. Aathmahathya onninum oru pariharamalla. ningal. ellarum dairyamayirikku allahu ningalk vazikanichu tharum ningalk veedum ella saukaryangalum kittum ningal aarum marikkarudh ellam nalladhinde thudakkamayitt kanuka
@sudhia4643
@sudhia4643 Жыл бұрын
ഇവർ. പറയുന്നതത്രയും. സത്യമാണെന്നുറപ്പുള്ളതുകൊണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നും. അവർക്കനുകൂലമായൊരു തീരുമാനമെടുത്തെ. മതിയാകു..........
@manessankp56
@manessankp56 Ай бұрын
1995. Waqf rules passed in parliament by congress government.
@sukumarancheerakkuzhi9625
@sukumarancheerakkuzhi9625 Жыл бұрын
മുത്തങ്ങ ഒരു ഓർമ്മ
@sreekala7690
@sreekala7690 Жыл бұрын
2018 ഇൽ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളു നമ്മളെ സഹായിക്കാൻ അന്നും പിണറായി സർക്കാർ അവരെ അവഗണിച്ചതെ ഉള്ളു അവരുടെ നീതി കാണിക്കണം
@mayansbudha4317
@mayansbudha4317 Жыл бұрын
ക്ഷേത്രഭൂമി ഉൾപ്പെടെ ഹിന്ദു ഭൂരിപക്ഷ ഗ്രാമം മുഴുവൻ തങ്ങളുടെ സ്വത്താണെന്ന് തമിഴ്നാട് വഖഫ് ബോർഡ്; മകളുടെ വിവാഹത്തിനായി വസ്തു വിൽക്കാൻ തയ്യാറായ 'ഉടമയോട്' വസ്തു വിൽക്കാൻ ബോർഡിന്റെ അനുമതിപത്രം ഹാജരാക്കണമെന്ന് രജിസ്ട്രാർ; അമ്പരന്ന് ജനങ്ങൾ ! തമിഴ് നാട്ടിൽ അടുത്തിടെ നടന്ന കാര്യമാണ് 👆 ഇങ്ങിനെ പോയാൽ ഇന്ത്യ മുഴുവനും വഖഫ് ബോർഡിന് കീഴെയാകും. ..
@shaijuk9051
@shaijuk9051 Ай бұрын
ഒരാളുപോലും സ്വന്തം ജന്മസ്ഥലം വിട്ടു പോകില്ല❤❤❤
@francisstalin.k.m82
@francisstalin.k.m82 Ай бұрын
Hi Piyush... A Fine reality coverage you could Report....
@josephm6143
@josephm6143 Жыл бұрын
വിഴിഞ്ഞത്തു് മൽസ്യത്തൊഴിലാളികൾ നടത്തിയ സമരത്തിന് ഈ പറയുന്നവർ ഒരു പിന്തുണയും കൊടുത്തില്ല. സഹായിച്ചില്ല. ഇപ്പോൾ അവനവന് വന്നപ്പോൾ നൊന്തു അല്ലേ. പിണറായിയും സർക്കാരും മേത്ത നു വേണ്ടി ഓർത്തു വച്ചോളു.
@manuv6095
@manuv6095 Жыл бұрын
വക്കഫ്, ദേവസ്വം, ചർച്ച് സ്വത്ത് തിരിച്ചു കൊടുക്കാൻ സർകാർ ഇടപേണ്ട ആവശ്യം ഇല്ല...... അത്തരം ഭൂമികൾ നിലവിൽ കൈവശം ഉള്ളവർക്ക് നിശ്ചിത അളവിൽ കൊടുക്കണം..... മിച്ചം വരുന്നത് life പദ്ധതിക്ക് ഉപയോഗിക്കണം
@YNWAFZ
@YNWAFZ 5 ай бұрын
ഒഹ്ഹ്‌
@narayanankutty344
@narayanankutty344 Жыл бұрын
വഖഫ് ബോർഡിന് എന്തിനാണ് ഈ പാവങ്ങളുടെ സ്ഥലം തട്ടി എടുക്കുന്നത്, കേരള സർക്കാർ ഈ പാവങ്ങളുടെ കൂടെ നിൽക്കണം.
@manuv6095
@manuv6095 Жыл бұрын
വകഫ് ആയാലും ദേവസ്വം ആയാലും...... ആരാധനയ്ക്ക് ആവശ്യമുള്ളത് ഒഴികെ മുഴുവൻ ഏറ്റെടുക്കണം.......
@mayansbudha4317
@mayansbudha4317 Жыл бұрын
ക്ഷേത്രഭൂമി ഉൾപ്പെടെ ഹിന്ദു ഭൂരിപക്ഷ ഗ്രാമം മുഴുവൻ തങ്ങളുടെ സ്വത്താണെന്ന് തമിഴ്നാട് വഖഫ് ബോർഡ്; മകളുടെ വിവാഹത്തിനായി വസ്തു വിൽക്കാൻ തയ്യാറായ 'ഉടമയോട്' വസ്തു വിൽക്കാൻ ബോർഡിന്റെ അനുമതിപത്രം ഹാജരാക്കണമെന്ന് രജിസ്ട്രാർ; അമ്പരന്ന് ജനങ്ങൾ ! തമിഴ് നാട്ടിൽ അടുത്തിടെ നടന്ന കാര്യമാണ് 👆 ഇങ്ങിനെ പോയാൽ ഇന്ത്യ മുഴുവനും വഖഫ് ബോർഡിന് കീഴെയാകും. .
@padmakumar3975
@padmakumar3975 5 ай бұрын
Waqf board act എന്നു Google ചെയ്ത് നോക്ക്
@manessankp56
@manessankp56 Ай бұрын
Al kheralam
@manessankp56
@manessankp56 Ай бұрын
Bihar, assam also​ tomorrow you and myself@@mayansbudha4317
@lijjo1986
@lijjo1986 Ай бұрын
അങ്ങനെ നോക്കിയാൽ കേരളം മുഴുവൻ ക്ഷേത്രങ്ങളുടെ ഭൂമി യാണെല്ലോ
@leela1582
@leela1582 19 сағат бұрын
ഇനി ഒരു നന്മ മരം ആവും വഖഫ്..... ആവുന്നി ടത്തോളം കഷ്ടപ്പെടു ത്തും. പിന്നെ ഞങ്ങൾ ഞങ്ങടെ സ്ഥലം പാവങ്ങക്ക് free ആയി കൊടുക്കുന്നു എന്ന് പറയും .
@satheeshmenon4615
@satheeshmenon4615 Жыл бұрын
ഒരു കാരണവശാലും വിട്ടു കൊടുക്കരുത്. ഒരു ബോർഡും ഒന്നും ചെയ്യുകയില്ലാ.
@mayansbudha4317
@mayansbudha4317 Жыл бұрын
ക്ഷേത്രഭൂമി ഉൾപ്പെടെ ഹിന്ദു ഭൂരിപക്ഷ ഗ്രാമം മുഴുവൻ തങ്ങളുടെ സ്വത്താണെന്ന് തമിഴ്നാട് വഖഫ് ബോർഡ്; മകളുടെ വിവാഹത്തിനായി വസ്തു വിൽക്കാൻ തയ്യാറായ 'ഉടമയോട്' വസ്തു വിൽക്കാൻ ബോർഡിന്റെ അനുമതിപത്രം ഹാജരാക്കണമെന്ന് രജിസ്ട്രാർ; അമ്പരന്ന് ജനങ്ങൾ ! തമിഴ് നാട്ടിൽ അടുത്തിടെ നടന്ന കാര്യമാണ് 👆 ഇങ്ങിനെ പോയാൽ ഇന്ത്യ മുഴുവനും വഖഫ് ബോർഡിന് കീഴെയാകും. .
@sudharmachandrasseril2970
@sudharmachandrasseril2970 Жыл бұрын
തമിഴ് നാട്ടിൽ വാഖഫ് ബോർഡിനെ ഓടിച്ച് വിട്ടതാണ് നിങൾ വിഷമിക്കാതെ
@YNWAFZ
@YNWAFZ 5 ай бұрын
😂ആര് അവിടെ വഖ്ഫ് ബോർഡിന് സ്ഥലം വിട്ടു കൊടുത്തു നീ ഓടിച്ചതു മാത്രേ കണ്ടോളു
@cmjk2372
@cmjk2372 Ай бұрын
​@@YNWAFZnext you run 🏃👿👿👿👿👿
@mollyjohnson5439
@mollyjohnson5439 Жыл бұрын
Enthanu ivarude കണ്ണീർ govt കാണാത്തത്? സഭയിലെ വൈദികൻ സമരവുമായി ഇറങ്ങിയാൽ അതിനെല്ലാം ദുർ വ്യാഖ്യാനം പറയും.അതുകൊണ്ട് adanikethire യുള്ള സമരത്തിൽ കത്തോലിക്ക സഭയെ കുറ്റം പറഞ്ഞവർ ആദ്യം irangatte.പിന്നെ govtum. ഞങ്ങൾക്കു ശരിക്കും നിങ്ങളുടെ കാര്യത്തിൽ വിഷമം ഉണ്ട്
@SALIMBABU-ti2wb
@SALIMBABU-ti2wb 13 күн бұрын
kzbin.info/www/bejne/kF6WcpaZjtmNqrssi=W6VohNmwiF_Qp0CK
@MANOJKumar-ss9qo
@MANOJKumar-ss9qo Жыл бұрын
പ്രിയ സഹോദരാ. ഒരു പ്രോഗ്രാം അവതരിപ്പിക്കുമ്പോ ആ വിഷയത്തെ കുറിച് പറഞ്ഞിട്ട് അവതരിപ്പിക്കുക... ദയവായി സത്യസന്ധത പുലർത്തുക.. എന്താണ് അവിടുത്തെ പ്രശ്നം എന്ന് പറയൂ..
@peeyooshr8402
@peeyooshr8402 Жыл бұрын
ആദ്യം കൊടുത്തവാർത്ത കാണു സഹോദരാ
@MANOJKumar-ss9qo
@MANOJKumar-ss9qo Жыл бұрын
@@peeyooshr8402 ആദ്യം കൊടുത്ത വാർത്ത ഏതെങ്കിലും കാരണത്താൽ കാണാൻ സാധിക്കാത്തവർ രണ്ടാമത്തെ വാർത്ത കാണാൻ പാടില്ലേ കുട്ടിയേ ......... എല്ലാ വാർത്തക്കും തുടക്കത്തിൽ ആ ഒരു വിഷയ അവതരണം നല്ലതാണ്..... പീയൂഷ്.. നിന്നെ എനിക്ക് വലിയ ഇഷ്ട്ടമാണ് അത് കൊണ്ട് പറഞ്ഞെന്നെ ഒള്ളു... നീ എല്ലാരേയും പോലെ ആകാതെ നീ മാത്രമാകുക.. Love you ബ്രോ.... 🤗❤️
@pbrprasad4430
@pbrprasad4430 Ай бұрын
ഇതിലും കഷ്ടമാണ് പാകിസ്താനിലേയും ബംഗ്ലാദേശിലേയും അഫ്ഗാനിസ്താനിലേയും സ്ത്രീകളുടെയും സ്ഥിതി. ഇതിനു ഇന്നില്ലെങ്കിൽ നാളെ പരിഹാരം ഉണ്ടാകും
@bomath78
@bomath78 Жыл бұрын
Chechimarude vastrathil ninnu thirichariyam,, thattam edu sarkarinte sahayam nedu,, paranari sarkar ennui koodeyundakum methante koode
@maryvarghese4798
@maryvarghese4798 14 күн бұрын
എവിടെ നോക്കിയിട്ടാണ് പിന്നെ വില്ലേജ് ഓഫീസ് ഇത്രനാളും കരം മേടിച്ചിരുന്നത് ഏതു വകുപ്പിലാണ്. പട്ടയം കൊടുത്തത് ഏത് വകുപ്പിലാണ്. ഇതിപ്പോൾ റിസോർട് പണിയാൻ ഉള്ള പ്ലാൻ ഇട്ട് കാണും പിണറായി ഗവർമെന്റും ഇതിന് സപ്പോർട്ട് ഉണ്ടാകും. ഇത് ഇപ്പോൾ ഇവിടം സ്വർഗമാണ് എന്ന സിനിമ നേരിട്ട് കാണുന്നത് പോലെ ഉണ്ട്.
@maryvarghese4798
@maryvarghese4798 14 күн бұрын
ഇവിടെ ആരും ആരാന്റെ സ്ഥലം കൈകേറിയിട്ടില്ല അങ്ങിനെ എങ്കിൽ ഫാറൂഖ് കോളേജ് എന്തിനാണ് ഇവർക്ക് വിറ്റത് കൂടാതെ. പട്ടയവും ഉണ്ട്. വില്ലേജിൽ കരം അടക്കുന്നു. ഇതെല്ലാം മതിയായ രേഖകൾ അല്ലേ.
@pappan1995
@pappan1995 Жыл бұрын
രണ്ട് കൂട്ടര് ഒന്നിച്ചു നിന്ന്.. മൂന്നാമത്തെ ബിസ്മയതെ തുരുത്തുക
@weirdnwackysid9997
@weirdnwackysid9997 Жыл бұрын
Kastam thanne mikavarum arum thirinju nokkan sadhatha ella cherai vd sathesante mandalam alle. Samaram nadathiyalle karyamundaku samaram nadathi adaniyude avduthe pole akathirunnal nallath
@kanikashankariyer9064
@kanikashankariyer9064 Жыл бұрын
Death is not a solution for any issue. Think positively & solution can be arrived. Dear Shajan Sir, pl take initiative for a permanent solid and constructive solution. Pl interfere and let them also enjoy the benfits of citizenship.
@jasminjamshi6667
@jasminjamshi6667 Жыл бұрын
Matham areyum drohikan padipikunila ..arkum janich valarnna veedum nadum nashtapedathirikyey 🤲🤲
@sajipulickal3317
@sajipulickal3317 Жыл бұрын
വിറ്റ സ്ഥലത്തിന് അവകാശം ആർക്കും ഇല്ല. അതും വിറ്റ സ്ഥലവും അല്ല കടൽ കൊടുത്ത ഗിഫ്റ്റ് .
@KrishnanKutty-l7m
@KrishnanKutty-l7m Ай бұрын
പ്രിയപ്പെട്ട സഹോദരങ്ങളെ നിങ്ങളെ ആരും ഒന്നും ചെയ്യില്ല നിങ്ങൾ സുരേഷ് ഗോപിയെ കാണു. മോദിയെ അഭയം പ്രാപിക്കുക എല്ലാം ശേരിയാകും. നിങ്ങൾ പങ്കായവും വാക്കതിയുമായിറങ്ങു വിജയീഭവ 🙏
@thadiyoor1
@thadiyoor1 19 күн бұрын
വഖഫ് ബോർഡ് ബില്ലിനെതിരായി പാർലമെന്റിൽ ചർച്ച നടന്നപ്പോൾ ഓരോ പാർട്ടിക്കാരനും പറഞ്ഞത് എത്ര പേർ ശ്രദ്ധിച്ചു? അറിയത്തില്ല എന്നു പറയുന്നത് ഒരു മറുപടിയേ അല്ല.
@ashao1429
@ashao1429 Жыл бұрын
Vikasanam varumthorum prakrthi duranthangalum koodunnu.
@thomasjoseph9014
@thomasjoseph9014 Жыл бұрын
സാരമില്ല, ബിജെപി യെ നിയമ സഭ കാണിച്ചില്ല എന്ന സന്തോഷം ഉണ്ടല്ലൊ, അത് കൊണ്ടു തൃപ്തി പെടു,, 😄
@manessankp56
@manessankp56 Ай бұрын
Epo veedum kudi yum poyi
@vineeshvijayan2964
@vineeshvijayan2964 Ай бұрын
Ninte Peru Thomas nee ethu vakuppil aanu Christian..avarude vishAm nee manasilakkunnilla
@ravikk8655
@ravikk8655 Жыл бұрын
കാരണ ബു ദ നോട്‌ പ്രാർത്ഥിക്കു
@sradhakrishnan4593
@sradhakrishnan4593 Жыл бұрын
Excellent quality of life of the super rich people of the People's Republic of Kerala under the rule of Pinarayi Vijayan.
@mayansbudha4317
@mayansbudha4317 Жыл бұрын
ക്ഷേത്രഭൂമി ഉൾപ്പെടെ ഹിന്ദു ഭൂരിപക്ഷ ഗ്രാമം മുഴുവൻ തങ്ങളുടെ സ്വത്താണെന്ന് തമിഴ്നാട് വഖഫ് ബോർഡ്; മകളുടെ വിവാഹത്തിനായി വസ്തു വിൽക്കാൻ തയ്യാറായ 'ഉടമയോട്' വസ്തു വിൽക്കാൻ ബോർഡിന്റെ അനുമതിപത്രം ഹാജരാക്കണമെന്ന് രജിസ്ട്രാർ; അമ്പരന്ന് ജനങ്ങൾ ! തമിഴ് നാട്ടിൽ അടുത്തിടെ നടന്ന കാര്യമാണ് 👆 ഇങ്ങിനെ പോയാൽ ഇന്ത്യ മുഴുവനും വഖഫ് ബോർഡിന് കീഴെയാകും. .
@kajahussain6680
@kajahussain6680 Жыл бұрын
Sathiyathil.Esthalam.Arudeathanu.Adaram.Arudea.perilanu.Avatharakanodu.parangitendhukariam
@lathald8160
@lathald8160 Жыл бұрын
വഖഫ് ബോർഡ് നിലനിർത്തേണ്ട ആവശ്യമെന്താണ്.
@manessankp56
@manessankp56 Ай бұрын
Al kheralam Al India.?
@thampick7750
@thampick7750 Ай бұрын
😊
@jansanmt594
@jansanmt594 8 күн бұрын
ഒരാള് പറഞ്ഞിട്ട് പോയില്ലേ,,,,കഞ്ഞാപ്പയായിട്ട്ആ ലോജി ച്ചു കൊണ്ടിരിക്കയാണ് ന്ന്,,,, തിരിച്ചറിവാണ് വേണ്ടത് സഹോദരങ്ങളേ,,,, നിങ്ങളുടെ കണ്ണീരു കണ്ട് സന്തോഷിക്കുകയും,, സായൂജ്യമടയുകയും ചെയ്യുന്ന വർ,,,വടി കളെഇറക്കി നിങ്ങളെ വിഡ്ഡികളാക്കുകയാണിപ്പോൾ,,,,ആത്മഹത്യ എന്ന വാക്ക് പറഞ്ഞ് നിങ്ങൾ നിങ്ങളെത്തന്നെ ചെറുതാക്കരുത്,,,, അതി ശക്തമായി പ്രതികരിക്കുക ഭിന്നിപ്പിക്കാൻ പല യാളുകളും നിങ്ങളെ പല രീതിയിലും സമീപിക്കും തിരിച്ചറിയണം നാം '''' ഇവരെ,,,.,, ഒന്നിച്ച് നിന്ന് പോരാടുക,,,, നിങ്ങൾ നേടുകതന്നെ ചെയ്യും,,,,,,ഇസ്രായേലിൻദൈവം,,,, നിങ്ങൾക്ക് തുണയായിരിക്കട്ടെ,,,,🙏🙏🙏🙏🙏🙏🙏✅🙏
@thambichalana371
@thambichalana371 Жыл бұрын
വക്ക ഫ് ബോർഡിൻ്റെ കയ്യിൽ നിങ്ങളുടെ ഭുമി യുടെ രേഖകൾ എങ്ങിനെ ചെന്നുപെട്ടു |
@meenajayakumar4603
@meenajayakumar4603 Жыл бұрын
അറിവില്ലായ്മ ചൂഷണം ചെയ്തു
@manessankp56
@manessankp56 Ай бұрын
Ningal athu lokatha .,? Just one small paper il azhu thi kodu thal acarku swantham ayi, pinne ningalku viljan pattilla,
@remanankp9707
@remanankp9707 Жыл бұрын
There is no need to go anywhere. You needn't vacate your land.You are the real owners.real offsprings of the land.This earth was created by our God. Nobody has the right to occupy that land.
@gopinathan3991
@gopinathan3991 Жыл бұрын
Kodukkaruthu vagaf bord poi pani nokkan para
@annievarghese6
@annievarghese6 Жыл бұрын
വീഴിഞ്ഞം ശേഷം ചെറായിഈ രാജ്യത്തെ സബന്നർക്കു തീറെഴുതിയിരിക്കയാണോ സഹോദരങ്ങളെ നിങ്ങൾ ഇറങ്ങികൊടുക്കരുതു ഒറ്റക്കെട്ടായി പോരാടുക വോട്ടു ചോദിച്ചു വരുബോൾ ചൂലെടുത്തടിച്ചോടിക്കൂകമത്സ്യ തൊഴിലാളി കളുടെ നെഞ്ചത്തോട്ടാണല്ലോ എല്ലാവൻ്റെയും കേറ്റം
@udaya9902
@udaya9902 Ай бұрын
ഒരു മുസ്ലീം എപ്പോഴും അവരുടെ രാജ്യം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ അവർക്ക് നല്ല രീതിയിൽ ചിന്തിക്കാൻ കഴിയില്ല, അതാണ് മത വിദ്യാഭ്യാസം അവരെ അങ്ങനെയാക്കുന്നത്.അവർ ഇതിനകം 100 ലക്ഷം ഏക്കർ ഭൂമി സ്വന്തമാക്കി, ഇനി ഇന്ത്യ മുഴുവൻ അവർ സ്വന്തമാക്കും, മുസ്ലീമേ..കോൺഗ്രസ് അവർക്കാവശ്യമായ നിയമനിർമ്മാണം നടത്തിക്കഴിഞ്ഞു, ഇന്ത്യ ഒരു മുസ്ലീം രാജ്യമാകാൻ അധികം താമസമില്ല.വക്കാബ് ബോർഡ് ഇന്ത്യ തന്നെ അവരുടെ കൈകളിലായിരിക്കും. അതിനായാണ് കോൺഗ്രസ് നിയമം കൊണ്ടുവന്നത്.
@manessankp56
@manessankp56 Ай бұрын
Rss bjp nokki nilkane pattu kayullu
@abdullahpi8297
@abdullahpi8297 Жыл бұрын
Govt idapednam. Vakkafum manushatham kaanikkanam. Janagalum idapednam.
@gpsurendranathan2360
@gpsurendranathan2360 Ай бұрын
Why Pappu,s congress and communists oppose new Wahabboard bill??for vote????😢
@rintoyohannan8042
@rintoyohannan8042 5 ай бұрын
വഖഫ് ബോർടിനെതിരെ തിരിച്ച് കേസ് കൊടുക്കുക. നഷ്ടപരിഹാരത്തുകക്ക് കേസ് കൊടുക്കുക.
@sajuan9007
@sajuan9007 2 ай бұрын
വഖഫ് ബോർഡിന് ആരുടെയും സ്ഥലം കയ്യേറൻ ഉള്ള അധികാരം കോൺഗ്രസ്സ് അനുവദിച്ച് കൊടുത്തു
@mathewjohn4431
@mathewjohn4431 Жыл бұрын
Main cacacalle thattanam
@mathewjohn4431
@mathewjohn4431 Жыл бұрын
Onnu minakettall mathy main randu pere thattanam
@bijoyarakkal7655
@bijoyarakkal7655 Жыл бұрын
If you are vote bank you can do whatever you want Hindus are struggling to survive Kakka kale adupoikathirikkuka
@sunithaganesh1
@sunithaganesh1 Жыл бұрын
എന്താണ് കാര്യമെന്ന് മനസ്സിലാകുന്നില്ല...ആരെങ്കിലും പറഞ്ഞു തരാമോ
@achusachu1896
@achusachu1896 Жыл бұрын
അവർക്ക് തന്നെ അറിയില്ല എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് അറിവ് ഉള്ളത് പറയാം വാഹഫ് ബോർഡ് എന്ന് പറയുന്നത് അള്ളാഹു വിന്റെ സ്വത്ത് എന്ന് ആണ് മുസ്ലിം എവിടെ എങ്കിലും വന്നു കൂടിയാൽ അവിടെ ഒരു പള്ളി ഉണ്ടാക്കും എന്നിട്ട് ആ പ്രദേശം മുഴുവൻ അല്ലാഹുവിന്റെ സ്വത്ത് ആക്കും അത് ആരും അറിയില്ല ഇവിടെ സംഭവിച്ചിരിക്കുന്നത് ഒരു മുസ്ലിം കോളേജ് ഉണ്ട് അത് മുസ്ലിമുകൾ പള്ളിക്കാർക്ക് വാഹഫ് ബോർഡിലേക്ക് എഴുതി കൊടുത്തു അതോടു കൂടി അവിടെ ഉള്ളവർ പോലും അറിയാതെ അല്ലാഹുവിന്റെ സ്വത്ത് ആയി ഇത് ചതി ആണ്
@sreejaajith8772
@sreejaajith8772 Күн бұрын
കോൺഗ്രസിന് കുത്തു ഇനി കടലും കൂടി waqfnu കൊടുത്തോളും 😀😀😀
@indian12457
@indian12457 6 күн бұрын
😢😢😢😢
@prathikarikkunnaval567
@prathikarikkunnaval567 Жыл бұрын
ningal ellarum jeevichu kanikku
@maheshkumarkumar4154
@maheshkumarkumar4154 Жыл бұрын
Ozhupikan varunnavane veruthe vidaruthu thantedathode poruthanam
@enteamerica3512
@enteamerica3512 Жыл бұрын
ഒരു പാക്കിസ്ഥാൻ രൂപം കൊള്ളാനുള്ള സ്ഥലം.
@Jeevaas.....channel
@Jeevaas.....channel Жыл бұрын
Waqf board എന്താണു,methanmaarudey ബോർഡ് ആണോ
@hameedpanakkad3860
@hameedpanakkad3860 Жыл бұрын
VAKKAF.BOOMI.KAYYERI.VEED.NIRMICHAL.HAD.HOHINHU.KODUKKENDI.VARUM.KARANHITTE.HONNUM.KARIYA.MILLA
@k.g4718
@k.g4718 Жыл бұрын
കടലിന്റെ മക്കൾ....,🧜‍♀️🧜‍♀️🧜‍♀️🧜‍♀️🧜‍♀️
@kajahussain6680
@kajahussain6680 Жыл бұрын
Evarudeathaneangil.Evark.kodukanam
@salimicheal2168
@salimicheal2168 Жыл бұрын
Gapte naredunna njanum andu chyum areyella
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Жыл бұрын
LDF and UDF are same Vote for AAP or 20 20 or V4 Kochi They will find out a solution
@shafeeqsha9859
@shafeeqsha9859 Жыл бұрын
രണ്ടാം അധികാരത്തിൽ പിണറായി വന്നില്ലേ
@beenaanu5069
@beenaanu5069 Жыл бұрын
Keralathil annum prashanangal aanallo antta daivama
@meenajayakumar4603
@meenajayakumar4603 Жыл бұрын
ഒത്തുപിടിച്ചാൽ മലയും പോരും. തളരാതെ.
@jagadikumar9813
@jagadikumar9813 Жыл бұрын
ഈ ക്രിസ്തുമത വിശ്വാസികളെ വഴിയാധാരമാക്കിയാൽ മുറി കോയ മാർക്ക് സ്വർഗ്ഗത്തിൽ വലിയ പ്രതിഫലം കിട്ടും
@SALIMBABU-ti2wb
@SALIMBABU-ti2wb 13 күн бұрын
kzbin.info/www/bejne/kF6WcpaZjtmNqrssi=W6VohNmwiF_Qp0CK
@gregoryantony4226
@gregoryantony4226 Ай бұрын
Is Kerala under the mujahid muslims ?
@gregoryantony4226
@gregoryantony4226 Ай бұрын
Is Kerala a methan country ?
@Mathew-m8s
@Mathew-m8s 2 ай бұрын
Wakkab bord poye thulayatte
@comradenasrani595
@comradenasrani595 Жыл бұрын
കണ്ടിട്ട് ഇവർ arayan മാർ ആണ് തോന്നുന്നു..... വിഴിഞ്ഞം സമർത്തിൽ ലാറ്റിൻ കാരെ ചതിച്ചവൻ
@gregoryjoseph8920
@gregoryjoseph8920 Жыл бұрын
ഗവൺമെന്റിനെ താഴെയിറക്കണം
@nasarwayanad7052
@nasarwayanad7052 Жыл бұрын
ആ. ഭൂമി. അവർക്ക് വിട്ടു കൊടുക്കണം
@mathewjohn4431
@mathewjohn4431 Жыл бұрын
Jai Jai BJP
@govindhankutty6099
@govindhankutty6099 Жыл бұрын
പീയുഷ്നിനെകാണാൻആ
@rejeeshr2741
@rejeeshr2741 Ай бұрын
Evide poyi ninte okke khangress mp eniyum khangressinu thanne vote cheyyoo
@sunilrayaroth7181
@sunilrayaroth7181 Жыл бұрын
Commission pinarayi.
@AntoWills
@AntoWills 19 күн бұрын
നിങ്ങടെ നാട്ടിൽ നിങ്ങ ജീവിക്കുക. വക്കഫ് ബോർഡ്‌ പോയി പണി നോക്കട്ടെ
@bludarttank4598
@bludarttank4598 Жыл бұрын
ഇത് ക്ഷേത്ര ,,,ഭൂമി ആയിരുന്നേൽ ,,,ഒരു ഒഴിപ്പിക്കലും udakilla
@manuv6095
@manuv6095 Жыл бұрын
അങ്ങനെ ആയിരുന്നെങ്കിൽ ഇവിടെ രോഷം കൊള്ളുന്ന പലരും കട്ട മോങ്ങൽ ആയിരിക്കും....... ഇപ്പൊ മോങ്ങുന്നവർ മനുഷ്യത്വതിൻ്റെ വ്യക്താക്കൾ ആകും
@vysakhpj2941
@vysakhpj2941 Ай бұрын
വഖഫ് ബോർഡ്‌ നെ സ്വത്തുക്കൾ എന്ന് അവകാശപ്പെടുന്ന എല്ലാ സ്വത്തും ഗവമെന്റിലേക്കു കണ്ടുകെട്ടിയാൽ തീരാവുന്ന പ്രേശ്നമേ ullu
@achuooszone8471
@achuooszone8471 Ай бұрын
Vakof ഭേതഗതിക്ക് പാര വെച്ച കോൺഗ്രസ്‌ MP ഹൈബി edane വോട്ട് ചെയ്യു ലാറ്റിൻ ക്രിസ്ത്യാനി കൾ കേട്ടോ? അല്ല എങ്കിൽ സിപിഎം നു വോട്ട് ചെയ്യു. ഈ നശിച്ചു vokf ബോർഡ്‌ നിയമം ഉണ്ടാക്കിയത് കോൺഗ്രസ്‌ ആണ് അറിയിലെ?
@jforjustice3248
@jforjustice3248 Жыл бұрын
ആരാന്റെ സ്ഥലം കയ്യെറിയാൽ നാനൂറു കൊല്ലം കഴിഞ്ഞാലും തിരിച്ചു കൊടുക്കണം.
@mathewjohn4431
@mathewjohn4431 Жыл бұрын
Naitte mone
@rintoyohannan8042
@rintoyohannan8042 5 ай бұрын
ജനങ്ങളുടെ സ്ഥലം വിട്ടുതരില്ല.
@achuromeo4190
@achuromeo4190 15 күн бұрын
മക്കളെ സിപിഎംന്നും കോൺഗ്രസിനും മുസ്ലിമിനും കൊടുത്തിട്ട് സന്യസിക്കാൻ പോ. ഇലക്ഷൻ സമയമാകുമ്പോൾ വന്നു അവർക്ക് തന്നെ കുത്ത് എന്നിട്ട് മോങ്ങ്.
@AnjRoshan
@AnjRoshan Ай бұрын
Vote for CONGRESS + CPIM = WAQAF JIHADI 😅😅😅😅😅
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 109 МЛН
Mom had to stand up for the whole family!❤️😍😁
00:39
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 3,8 МЛН