ഇതേപോലെ ഒരു നാത്തൂനും ആങ്ങളയും കിട്ടിയാൽ പിന്നെ ലൈഫ് ശുഭം 😂

  Рет қаралды 441,786

Neethuzzz Creations

Neethuzzz Creations

Күн бұрын

Пікірлер: 699
@Sandra.t9762
@Sandra.t9762 11 ай бұрын
അമേരിക്കൻ സംസാരം എന്റേപൊന്നെ 😃😃 പൊളിച്ചു ഇതെല്ലാം എവിടുന്ന് ഒപ്പിക്കുന്നു 😃😃😃😃😃😃😃
@Neethuzzz
@Neethuzzz 11 ай бұрын
😄😄😄🥰
@amalasaji4545
@amalasaji4545 11 ай бұрын
എവിടുന്ന് കിട്ടുന്നു ഇമ്മാതിരി ഐറ്റം.. ചിരിച്ചു മടുത്തു.. സൂപ്പർ,, 😅😅
@varghesemeckamalil3049
@varghesemeckamalil3049 11 ай бұрын
After going to America also gas trouble is not gone
@Neethuzzz
@Neethuzzz 11 ай бұрын
🥰🥰♥️♥️♥️ എവിടെണെങ്കിലും കിട്ടും 🥰🥰
@maryamk1131
@maryamk1131 11 ай бұрын
Adenne 😂😂😂😂
@ritzsam3983
@ritzsam3983 11 ай бұрын
Ingane oru scene Jayasurya and anoop Menon movie ‘Beautiful’ il indu.. America il Ninnu kondu vanna coffee powder 😂
@SreekalaNeethu
@SreekalaNeethu 8 ай бұрын
ചിരിച്ചു ചിരിച്ചു മടുത്തു
@INDIRAVASUDEVANKUNJCHAN
@INDIRAVASUDEVANKUNJCHAN 11 ай бұрын
ലൈക് ബട്ടൺ 10 എണ്ണം എങ്കിലും വേണം ആയിരുന്നു ഇതിപ്പോൾ ഒന്നല്ലേ ഉള്ളു ചിരിച്ചു മടുത്തു ❤❤
@sheenasasikpsheenasheena2315
@sheenasasikpsheenasheena2315 11 ай бұрын
ഹഹഹ അമ്മേ പ്രമാണം 🤣🤣🤣🤣 വല്ലാത്ത സാധനം ചിരിപ്പിച്ചു ആളെ കൊല്ലോ 😂😂🤣🤣🤣🤣❤️❤️❤️❤️
@Neethuzzz
@Neethuzzz 11 ай бұрын
🙈🙈🤣
@lillytomy428
@lillytomy428 7 ай бұрын
😂😂😂😂
@Deepa-hm2xg
@Deepa-hm2xg 20 күн бұрын
😃😃😃ഉറക്കം പോയത് കൊണ്ട് വെറുതെ ഒന്ന് fb തുറന്നപ്പോൾ നീതു ന്റെ ഈ വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു ബെഡ്‌റൂമിൽ നിന്ന്...... അടുക്കള യിൽ എത്തി 🤣🤣🤣🤣സൂപ്പർ നീതു.........
@rakhipmrakhimurali7695
@rakhipmrakhimurali7695 11 ай бұрын
Neethu chechi നിങ്ങൾ ഒരു അതുല്യ കലാകാരി തന്നെ. God bless you
@Neethuzzz
@Neethuzzz 11 ай бұрын
🥰😘🥰😘😘😘
@sandhyasahadevan2179
@sandhyasahadevan2179 11 ай бұрын
എന്റെമ്മേ ചിരിച്ച് ചിരിച്ച് ഒരു വഴിയായി പരിഷ്ക്കാരി കൊച്ചമ്മ കലക്കി നമ്മുടെ മാതൃ ഭാഷയെ പരിഷ്കരിച്ചു ഒരു വഴിയാക്കും ഇതുപോലുള്ള പരിഷ്ക്കാരി കൊച്ഛമ്മമാർ 😂😂😂എന്തായാലും പരിഷ്ക്കാരി ഇട്ട ടോപ് സൂപ്പർ നീതു........ ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ ❤❤❤❤❤👍👍👍👍
@Shaija752
@Shaija752 11 ай бұрын
ചേച്ചിയുടെ എല്ലാ വിഡിയോസും കാണുന്നവർ ലൈക്‌ അടി 😁
@Neethuzzz
@Neethuzzz 11 ай бұрын
🥰🥰🥰
@renuviswanathan2739
@renuviswanathan2739 11 ай бұрын
എന്തോ നല്ല പണി കിട്ടുന്ന സാധനമാണെന്ന് ആദ്യമേ തോന്നി.. എന്നാലും എന്റെ നീതു.. ഇത്രയും പ്രതീക്ഷിച്ചില്ല.. 😂😂😂😂🤣🤣🤣🤣
@Neethuzzz
@Neethuzzz 11 ай бұрын
🙈🙈🙈🙈😅
@Kunjechivava
@Kunjechivava 10 ай бұрын
🤣🤣🤣🤣🤣 chidaabasmathinu ഇത്രയും ടെസ്റ്റ്‌ ഉണ്ടായിരുന്നോ 😂😂😂😂 സംഭവം സൂപ്പർ ചിരിച് ഒരുവകയായി
@parvathykiran8584
@parvathykiran8584 11 ай бұрын
അമ്മേ.. പ്രമാണം.. പൊളിച്ചു 😍😍😍😍😂😂😂😂😂😂......
@sreelatha4475
@sreelatha4475 11 ай бұрын
ചിരിപ്പിച്ചു കൊല്ലരുത് നീതു കുറച്ച് കാലം കൂടി ജീവിക്കണമെന്നുണ്ട് 😂😂😂😂😂😂😂😂
@Neethuzzz
@Neethuzzz 11 ай бұрын
ചിരിച്ചാൽ ആയുസ്സ് കൂടുമെന്നേയ്യ് 😀😀😀😄
@prasannak-b1q
@prasannak-b1q 2 ай бұрын
നീതുവിന്റെ ആക്ടിങ് കാണുമ്പോൾ എല്ലാo സങ്കടങ്ങളും മറന്ന് ചിരിച്ച് പോകും🎉🎉
@SOBITHASHAJI-x2d
@SOBITHASHAJI-x2d 11 ай бұрын
എൻറെ നീതു എന്താ പറയാ പൊളിച്ചടുക്കി 👌👌👌 അഭിനയമാണെന്ന് ആരും പറയില്ല ജീവിച്ചു കാണിച്ചു. 🥰🥰🥰
@Neethuzzz
@Neethuzzz 11 ай бұрын
🥰🥰🥰🥰🥰🥰🥰
@Neethuzzz
@Neethuzzz 11 ай бұрын
thankyou da🥰😘
@Anilamohan-gj5eo
@Anilamohan-gj5eo 20 күн бұрын
അയ്യോ ചിരിച്ച് ചിരിച്ച് വയ്യാ സൂപ്പർ എന്തൊ തമാശം നി തു ഇതെല്ലാം നീ എങ്ങനെ കണ്ടെത്തുന്നു നിന്നെ സമ്മതിച്ചിരിക്കന്നു ചിതാഭസ്മം കലക്കി കിടിച്ചു😅😅🤭
@binukb1233
@binukb1233 11 ай бұрын
ചിരിച്ചു chirichuവയ്യാതെആയി എന്റെ പൊന്നു ചേച്ചി അമേരിക്കക്കാരിയുടെ സംസാരം സൂപ്പർ 😂😂😂😂😂 എന്താ പറയാ എന്ന് അറിയില്ല വാക്കുകൾ കൊണ്ട് അത്രയും നന്നായിട്ടുണ്ട് ❤🙏🙏🙏🙏🔥🔥🔥
@Neethuzzz
@Neethuzzz 11 ай бұрын
🥰♥️🥰 thankyou 💖💖💖
@anasooyaajikumar3974
@anasooyaajikumar3974 10 ай бұрын
ഇതിന്റെ ഇംഗ്ലീഷ് വീഡിയോ കണ്ടാരുന്നു.. ഈ വേർഷൻ അടിപൊളി ✌🏻😁
@bijip4576
@bijip4576 11 ай бұрын
ഞാൻ ഇതു രാത്രിയിൽ ആണ് കാണുന്നത് എന്റെ ponnoooo ചിരിക്കാൻ വയ്യ 😂😂😂😂
@suneethaap4997
@suneethaap4997 11 ай бұрын
👌🏻👌🏻👌🏻 അടിപൊളിആയിട്ടുണ്ട്‌ അമേരിക്കക്കാരിയുടെ സംസാരം 👍🏻👍🏻😂
@Neethuzzz
@Neethuzzz 11 ай бұрын
😅😅😀
@SajnaRahmathSeji
@SajnaRahmathSeji 2 ай бұрын
ചേച്ചി പൊളിയാണ്... എനിക്ക് ഒത്തിരി ഇഷ്ടം ആണ് 🥰🥰🥰🥰നല്ല ഭാവിയുണ്ട്
@sweettyakhil1524
@sweettyakhil1524 10 ай бұрын
എന്റെ അമ്മേ.. ചിരിച്ചു ചിരിച്ചു തോറ്റു..
@sheelajoseph5070
@sheelajoseph5070 11 ай бұрын
അയ്യോ.ചിരിച്ചു ചത്തു ..Neethus ഒരു സംഭവം തന്നെ
@Neethuzzz
@Neethuzzz 11 ай бұрын
🙈🙈♥️
@SunithaSajimon
@SunithaSajimon Ай бұрын
സൂപ്പർ ❤ചിരിച്ചു ചാകുമല്ലോ എവിടെ നിന്ന് കിട്ടുന്നു ഇതൊക്കെ അടിപൊളി ❤❤
@HarshaHastin
@HarshaHastin Ай бұрын
ചേച്ചി നിങ്ങൾ സൂപ്പർ ആണ് ഒരുപാട് ഇഷ്ടം ആയി 😄😄😄😄
@nileenak7252
@nileenak7252 Ай бұрын
ചിരിച്ച് ചത്തു😂 മഞ്ഞ കളർ ഉള്ള ചിതാ ഭസ്മം
@meeramanju3419
@meeramanju3419 11 ай бұрын
🤣🤣🤣 അങ്ങനെ ചിതാഭസ്മത്തിനു പോലും ഇവിടെ സ്വസ്ഥത ഇല്ലാണ്ടായി..Superb video Neethu 😂🍫🍫🌹🌹🏅🏅🏆🏆🎁🎁
@Neethuzzz
@Neethuzzz 11 ай бұрын
🥰😘😍💖😍🥰🥰
@subisaidusubimuneeer8689
@subisaidusubimuneeer8689 10 ай бұрын
😂😂😂😂😂 onnum parayaanilla😂😂😂❤❤❤
@ranjumolranju5901
@ranjumolranju5901 3 ай бұрын
😂😂😂😂😂😂 ചേച്ചിയുടെ അമേരിക്കൻ സംസാരം 😂😂👌👌👌👌👌
@susannatm6682
@susannatm6682 10 ай бұрын
ചിരിച്ച് ചിരിച്ച് മടുത്തു😂😂😂😂
@sangeethaprashinth6466
@sangeethaprashinth6466 2 ай бұрын
Neethu.... oru multi talented artist❤❤❤❤❤❤❤❤❤❤❤
@KhadeejathulKubra
@KhadeejathulKubra 6 ай бұрын
ഈ അടുത്ത കാലത്തൊന്നും ഞാൻ ഇത്ര ചിരിച്ചിട്ടില്ല 😂
@IndiraPrabhakaran-kf9bf
@IndiraPrabhakaran-kf9bf 11 ай бұрын
Neethu super😂😂😂😂😂😂😂😂
@SuluRasheed-qp1dj
@SuluRasheed-qp1dj 23 күн бұрын
😂🤣🤣🤣🤣👍🏻👍🏻super. എവിടുന്നൊപ്പിക്കുന്നു ഇതൊക്കെ 😂
@sandeepbharathan3504
@sandeepbharathan3504 10 ай бұрын
Oru rakshayumilla chechi super😂
@vineethaviji379
@vineethaviji379 10 ай бұрын
😂😂😂😂 you are Vere level
@Dreams-jm7hl
@Dreams-jm7hl 11 ай бұрын
സൂപ്പർ 👌🔥❤😂 മൂന്നു പേരും ഒരാളാണെന്ന് തോന്നില്ല 👍👍 ❤ പാവം ചേച്ചി 😌 അമേരിക്ക മദാമ്മ സൂപ്പർ 😅😅 അമേരിക്കക്കാരന്റെ കരച്ചിൽ 😅😅 അമ്മേ... പ്രമാണം 🤣🤣 ക്ലൈമാക്സ്‌ പൊളി 😂 👍 അമ്മേ എന്ന് വിളിച്ചപ്പോൾ മനസ്സിലായി ചിതാഭസ്മം ആണെന്ന് 😅 അതു വരെ എന്തായിരിക്കും എന്ന് വിചാരിച്ചു 8 ന്റെ പണിക്കുള്ള എന്തെങ്കിലും ആകുമെന്ന് ഓർത്തു 😅😅 അമ്മയുടെ ജീവിതം മുഴുവൻ മക്കൾക്ക് വേണ്ടി ഉഴിഞ്ഞു വച്ചു അവസാനം ചിതാഭസ്മ വും മക്കൾക്ക് തന്നെ പാവം അമ്മ 😢 ശരിക്കും അത് ഹോർലിക്സ് അല്ലേ 😅😅
@Neethuzzz
@Neethuzzz 11 ай бұрын
അതെ horlics ആണ് 😃😃
@anusreesajay2251
@anusreesajay2251 10 ай бұрын
എന്റെ പൊന്നോ ഇമ്മാതിരി ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല 😂😂😂
@krinu6531
@krinu6531 10 ай бұрын
കാൽച്ചാറിലത pandarangel😂😂😂😂
@soumyaratheesh1353
@soumyaratheesh1353 11 ай бұрын
Super ചിരിച്ചു ചിരിച്ചു .മടുത്തു😅😅😅 അടിപൊളി ❤❤
@Evan2016
@Evan2016 11 ай бұрын
Ente ponnu neethu.. Adipoli... Ente onara vayasula molu polum ithu kandu chiri aarnu... enthu manasilaayitaanenu ariyila.. 😂😂😄😄😄... Superb daa...
@Neethuzzz
@Neethuzzz 11 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖😍😍😍😍
@rajisuresh2534
@rajisuresh2534 9 ай бұрын
എന്റെ പൊന്നെ... ചിരിച്ചു ചിരിച്ചു ചത്തേനെ....❤❤❤❤❤❤❤❤❤❤❤❤
@vijisrajvijisraj7815
@vijisrajvijisraj7815 11 ай бұрын
ചിരിച്ചു ഒരു വഴി ആയി.... 😂😂😂😂😂... പൊളിച്ചു 💞💞💞❤️❤️❤️❤️
@MyHappinessbyHaseebaNisam
@MyHappinessbyHaseebaNisam 10 ай бұрын
Ithellaam oraalaanallo cheyyunnath ennorkumpo.... Neethuseeee 👍👍👍👍👍👍 I wish you all the best...
@NaseebaHashim-c9r
@NaseebaHashim-c9r 11 ай бұрын
ഇപ്പോൾ അടുത് കണ്ടതിൽ വെച്ച ഏറ്റവും nalla😏വീഡിയോ 😍😊
@BinshaSyam-xb1dn
@BinshaSyam-xb1dn Ай бұрын
Ayyo 😂vallayha twist ayipoyi😂😂
@raveenamerin3789
@raveenamerin3789 4 ай бұрын
Ente Neethu, you rock girl 🎉
@vasanthkmenon8065
@vasanthkmenon8065 11 ай бұрын
ചിരിച്ചു ചിരിച്ചു കണ്ണിൽ വെള്ളം നിറഞ്ഞ് അവസാനഭാഗം ശരിക്ക് കാണാൻ പറ്റിയില്ല🤣🤣🤣🤣
@rightlight3413
@rightlight3413 Ай бұрын
Super acting...chiri control cheyan pattiyilatto... Climax super😂😂😂
@Swathi_vlogs_21
@Swathi_vlogs_21 11 ай бұрын
അമേരിക്കക്കാരി നാത്തൂൻ അടിപൊളി😅😅😅😅
@Neethuzzz
@Neethuzzz 11 ай бұрын
yooyoooo😅😅
@me-lw1od
@me-lw1od 11 ай бұрын
Adipoly....super acting. America Americakary Adipoly ❤😊
@Neethuzzz
@Neethuzzz 11 ай бұрын
☺️😁
@handsome580
@handsome580 11 ай бұрын
Adipoli... Super ayitund❤
@linithasarath5459
@linithasarath5459 11 ай бұрын
അടിപൊളി കുറെ ചിരിച്ചു❤❤😂
@sumaiyyariyas9654
@sumaiyyariyas9654 9 ай бұрын
ചിരിച്ച് ചത്തു😂😂😂😂😂😂😂😂😂 ഞാനും adh ഉറുമ്പ് പൊടിയോ എന്തെങ്കിലും aaayirikum vijarch
@myangels503
@myangels503 11 ай бұрын
അമ്മേ എന്നുള്ള വിളി കേട്ടപ്പോൾ മനസിലായി ചിതാ ഭസ്മം ആണെന്ന്
@Neethuzzz
@Neethuzzz 11 ай бұрын
😅😅😅
@anjalirenjith2998
@anjalirenjith2998 2 ай бұрын
Entte chechi superrr pramanam 😂😂😂😂❤❤❤❤
@geethasanthosh1082
@geethasanthosh1082 11 ай бұрын
Neethu. Chirichu marichu muthe 😂😂😂. Super 😂😂
@Neethuzzz
@Neethuzzz 11 ай бұрын
🥰♥️🥰
@vinayasatheesh7765
@vinayasatheesh7765 11 ай бұрын
Enthu adipoli aa neethu...superrrrrtttttttrrrrr
@bobysaji3727
@bobysaji3727 11 ай бұрын
അയ്യോ ചിരിച്ചു മടുത്തു 👍👍👍👍👍❤️❤️❤️❤️❤️
@mintudjoseph8270
@mintudjoseph8270 11 ай бұрын
എന്റെ പൊന്നോ 😄😄ചിരിച്ചു മടുത്തു
@vimaldhar3416
@vimaldhar3416 6 ай бұрын
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😄😄😄
@durgasuresh2891
@durgasuresh2891 11 ай бұрын
Adipoli..😂😂😂😂 Chithabhasmam uppubharaniyilakkilvachathu😮😮 onnumparayanilla...
@Neethuzzz
@Neethuzzz 11 ай бұрын
🙈🙈😂
@roshs_corner2857
@roshs_corner2857 11 ай бұрын
Super😂😂😂😂😂 bt sinkil thuppiyathil njangal asvastharanu😅
@Neethuzzz
@Neethuzzz 11 ай бұрын
എന്റെ അമ്മച്ചി കാണണ്ട 🙈🙈
@jyothiv8098
@jyothiv8098 11 ай бұрын
Ente ponnu chechi.... Adipoli Chirichu chathu❤❤😂😂
@neethug8439
@neethug8439 10 ай бұрын
Climax ethakumennu ottum pratheekshichilla super🎉🎉😊😊😊
@GitanjaliTuitions
@GitanjaliTuitions 15 күн бұрын
മോളെ ചിരിച്ചു ചൊമ വരുത്തിക്കല്ലേ 😂
@shereenasherin4543
@shereenasherin4543 11 ай бұрын
Chirich chath 😂 america slang vere levelee 😂😂
@illuminati_World_2024
@illuminati_World_2024 Ай бұрын
Chirich oru vazhiyaayi 😂 climax 😂😂
@sharanyasanthosh8362
@sharanyasanthosh8362 10 ай бұрын
ചിരിച്ചു ചത്തപ്പാ...🤣
@minimolkb2752
@minimolkb2752 11 ай бұрын
നീതു സൂപ്പറായിട്ടുണ്ട് ചിരിപ്പിച്ച് ഞങ്ങൾ പ്രോട്ടീൻ പൗഡറാകും. അടുത്തതിനായി കാത്തിരിക്കുന്നു.
@Neethuzzz
@Neethuzzz 11 ай бұрын
🥰🥰🥰🥰🥰🥰🥰🥰
@asiyaasiya7521
@asiyaasiya7521 6 ай бұрын
ചിതാ ഭസ്മം അടുക്കളയിൽ കൊടുന്നു വെക്കുമോ നാത്തൂനേ 😂😂
@AnuRageesh
@AnuRageesh 2 ай бұрын
സലിം കുമാറിന്റെ കരച്ചിൽ പോലെ പെങ്ങളേ....😂😂😂
@Raneeshjaniraneeshsyxxrwrakku
@Raneeshjaniraneeshsyxxrwrakku 9 ай бұрын
എന്റെ പൊന്നോ... ചിരിച് ചത്തു... എവിടുന്ന് കിട്ടുന്നു ഇതൊക്കെ
@dhanyamolkv7254
@dhanyamolkv7254 11 ай бұрын
നീതു ചിരിച്ചു ചിരിച്ചു വയർവേദന വരെ വന്നു. അമ്മേ എന്നുള്ള വിളി ഒരു രക്ഷയും ഇല്ല. അടിപൊളി 👍🥰
@Neethuzzz
@Neethuzzz 11 ай бұрын
😄😄😄😄
@mubeena3802
@mubeena3802 11 ай бұрын
😂😂😂ചിരിച്ചു ചിരിച്ചു ഉപ്പാട് വന്നു
@Neethuzzz
@Neethuzzz 11 ай бұрын
🥰😘🥰
@vipin_mine
@vipin_mine 11 ай бұрын
നീതു ചേച്ചി ഈ hairstyle കൊള്ളാം കേട്ടോ. ഇന്നും കൊറേ ചിരിച്ചു 😂😂😂😂
@Neethuzzz
@Neethuzzz 11 ай бұрын
Aano cherundo eniku😂😁
@bavanellayi4955
@bavanellayi4955 11 ай бұрын
​@@Neethuzzz👍
@premeelabalan728
@premeelabalan728 11 ай бұрын
🤣🤣🤣🤣🤣 സമ്മതിച്ചു
@aswathypb2305
@aswathypb2305 11 ай бұрын
Protein powder ella...Cuticura de powder ind... Athu mathiyo??
@rajisuresh2534
@rajisuresh2534 9 ай бұрын
ഞാൻ വിചാരിച്ചു... അത് സോഡാ പൊടിയാണെന്നാ..... പരിഷ്കാരി ആയതുകൊണ്ട് രുചി അറിയാതെ കഴിച്ചതാന്ന് 😂😂😂😂😂
@sreedevigopalakrishnan3585
@sreedevigopalakrishnan3585 11 ай бұрын
അമ്മേടെ ചിതഭസ്മം അടുക്കളയിൽ കൊണ്ടുവച്ച മോൾ 👍😂
@Neethuzzz
@Neethuzzz 11 ай бұрын
ചെറിയ കൈഅബത്തം നാറ്റിക്കരുത് 🤭 എന്ന് മോള് 🤣
@lachulallu16
@lachulallu16 11 ай бұрын
Super. കുറേ ചിരിച്ചു 😂😂😂😂😂
@nancyshaji4794
@nancyshaji4794 11 ай бұрын
Ente ponnu chechi hats off to you
@Neethuzzz
@Neethuzzz 11 ай бұрын
♥️♥️🥰🥰🥰
@suryasreekumar5906
@suryasreekumar5906 11 ай бұрын
Chechiiiii chirichu chirichu kavil oke vedanaidukunnuuuuu .adipoli orikalum vicharichilla last egane akonnu 😂😂😂😂😂😂
@rayaansvlogs
@rayaansvlogs 11 ай бұрын
എന്റെ പൊന്നു ചേച്ചി അഭിനയം എന്ന് പറഞ്ഞു ജീവിച്ചു കാണിക്കുവാണല്ലോ അടിപൊളി
@Neethuzzz
@Neethuzzz 11 ай бұрын
🥰🥰🥰🥰🥰🥰🥰🥰
@archanas9686
@archanas9686 9 ай бұрын
Anta Neethusaaa chirichu vayya.....ayooo.... love you 😘
@deepthiranideepthirani7931
@deepthiranideepthirani7931 11 ай бұрын
എന്താ അഭിനയം ചേച്ചി സൂപ്പറാ ഇതിനപ്പുറം എനി എന്താ പറയുക 👍👍😘👍😘😘😘😘😘🥰🥰🥰🥰😂
@Neethuzzz
@Neethuzzz 11 ай бұрын
💖💖💖💖💖💖💖
@Neethuzzz
@Neethuzzz 11 ай бұрын
Thankyou da🥰🥰🥰
@neenacv2663
@neenacv2663 11 ай бұрын
ചിരിച്ച് ചിരിച്ചു മരിച്ചു 😂😂😂
@Neethuzzz
@Neethuzzz 11 ай бұрын
🥰🙈
@seemahari5525
@seemahari5525 3 ай бұрын
Churichu chirichu chathu easwara.....😂😂😂😂
@ProfoxProfox-l4b
@ProfoxProfox-l4b 11 ай бұрын
ആഹാാ ലാസ്റ്റ് സൂപ്പറായി അടിപൊളി... ചിതാ ഭസ്മം കലക്കി കുടിച്ചല്ലോ.. പുതിയ പ്രോടീൻ പൗഡർ 😄😄😄👏👏👏👏👌👌👌
@Neethuzzz
@Neethuzzz 11 ай бұрын
🤣🤣♥️♥️♥️♥️
@GreeshmaAbhilash
@GreeshmaAbhilash 11 ай бұрын
Ayyooo vayye chirichu chirichu vayyandaaye 😅😅😅 namichu ponne 🙏🙏
@CINTYTANTO
@CINTYTANTO 11 ай бұрын
എൻ്റെ Neethuuuuuuu.... Poli
@ushagopi3356
@ushagopi3356 11 ай бұрын
എന്റെ നീതു ഇതെങ്ങനെ ഒപ്പിക്കുന്നു❤❤❤
@anjuasok2751
@anjuasok2751 11 ай бұрын
ചിരിച്ചു ചിരിച്ചു മടുത്തു 😂
@aleenaaleena2234
@aleenaaleena2234 11 ай бұрын
അടിപൊളി...... 🤣🤣🤣🤣🤣... ചിരിക്കാൻ വയ്യേ.....
@Annz-g2f
@Annz-g2f 11 ай бұрын
Neethuzze thagarthu no words beyond 👌
@Neethuzzz
@Neethuzzz 11 ай бұрын
🥰🥰🥰😘
@AnusreengAnusreeng
@AnusreengAnusreeng 2 ай бұрын
Ente ponnu chechi super❤
@MYWORLD-hz6yp
@MYWORLD-hz6yp 11 ай бұрын
ഇവരുടെ വീഡിയോ കാണുന്നതിന് മുന്നേ എനിക്ക് ചിരി വരും.. 😄😄
@Neethuzzz
@Neethuzzz 11 ай бұрын
🙈🙈🥰
@sindhusworld973
@sindhusworld973 11 ай бұрын
😂😂ഇത്രയും പ്രതീക്ഷിച്ചില്ല 😂😂
@Neethuzzz
@Neethuzzz 11 ай бұрын
😅🙈
@remyashine5239
@remyashine5239 10 ай бұрын
😂😂 super ayittundu
@aiswaryaunnithanath7351
@aiswaryaunnithanath7351 11 ай бұрын
Beautiful സിനിമയിൽ നന്ദുവിൻ്റെ അച്ഛൻ്റെചിതാഭസ്മം പുള്ളിക്ക് തന്നെ കാപ്പി ഇട്ടു കൊടുക്കുന്ന സീൻ ഉള്ളതുകൊണ്ട് ആദ്യമേ തോന്നി.അമ്മടെ ചിതാഭസ്മം ആണ് മോൻ കലക്കി കുടിക്കുന്നത് എന്ന്.....😅😅😂😂😂
@jaseelaUbaise-wy6xu
@jaseelaUbaise-wy6xu 11 ай бұрын
ബല്ലാതാജാതി 😂
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
നാട്ടിൻപുറത്തെ SAVE THE DATE  👫
12:37
Neethuzzz Creations
Рет қаралды 481 М.
ഇതേപോലെ ആണോ നിങ്ങളുടെ ഭാര്യ ..?
11:35