'ചെകുത്താനെതിരെ പണി വരുന്നുണ്ട്, സൈന്യത്തെ അപമാനിച്ചതിൽ മോഹൻലാലിന് ബുദ്ധിമുട്ടുണ്ട്'

  Рет қаралды 298,384

asianetnews

asianetnews

Күн бұрын

#AsianetNewsLive #KeralaNewsLive #MalayalamNewsLive
'ചെകുത്താനെതിരെ നാലുഭാ​ഗത്തുനിന്നും പണി വരുന്നുണ്ട്, ഇത്തരം യൂട്യൂബർമാർക്ക് കടിഞ്ഞാൺ ഇടേണ്ടതുണ്ട്, സൈന്യത്തെ അപമാനിച്ചതിൽ മോഹൻലാലിന് ബുദ്ധിമുട്ടുണ്ട്'; അജു അലക്സിനെതിരെ കേസെടുത്തതിനെക്കുറിച്ച് സിഐ പറയുന്നത് ഇങ്ങനെ
#mohanlal #wayanadlandslide
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 000
@aromal-az
@aromal-az Ай бұрын
ഒരു പൊതു മാലിന്യ സംസ്കരണത്തിന്റെ ഉഥാർത്ഥമായ മാതൃക 😂
@user-lokkjsdzo9fw9
@user-lokkjsdzo9fw9 Ай бұрын
😂😂
@shybukv
@shybukv 29 күн бұрын
😂😂
@anoopvc1461
@anoopvc1461 25 күн бұрын
😅😅👍👏👏
@rakesh8211
@rakesh8211 22 күн бұрын
ഇപ്പൊ ഒരു ലോഡ് വരാൻ ഇരിക്കുന്നു,... രവി 12ലക്ഷം തട്ടിപ്പിൽ ഉള്ളി പോയി...., ഹേമ കമ്മീഷൻ വന്നു.....
@abeebi3526
@abeebi3526 Ай бұрын
യൂട്യൂബിലും അദർ സോഷ്യൽ മീഡിയയിലും അതും സ്വന്തം ബെഡ്‌റൂമിൽ കതകടച്ചിരുന്നു ആരെയും എന്തും പറയാം എന്നുള്ള എല്ലാവർക്കും ഒരു പാഠമാകുന്ന തരത്തിലുള്ള ഒരു നടപടി വേണം.....
@observer4039
@observer4039 Ай бұрын
ആ നടപടി അവര് എടുക്കും , ആര് ? 🤨 , പോലീസ് വിട്ടെങ്കിലും ഇനി പട്ടാളം കൊണ്ട് പോകുമല്ലോ ? 🤓 , നമ്മുടെ പാവം പോലീസുകാരെ കൊണ്ടൊക്കെ ഒരു പരിധിയില്ലേ ? ഇങ്ങനെ തല തിരിഞ്ഞവന്മാർ ഉണ്ടായാൽ അവർക്കെന്ത് ചെയ്യാൻ പറ്റും ? 🫠🫠.
@VishnuredIndian
@VishnuredIndian Ай бұрын
അങ്ങനെ അല്ല സുഹൃത്തേ നല്ലത് പറഞ്ഞ അംഗീകരിക്കണം കൊള്ളില്ലായ്മ പറഞ്ഞാൽ രണ്ടു പെട കൊടുക്കണം 😎
@rajeshk.p9290
@rajeshk.p9290 Ай бұрын
പട്ടാളക്കാരെ തല്ലുന്ന പോലീസിനെതിരെ എന്ത് നടപടി?
@AalafarmMalayalamTV
@AalafarmMalayalamTV Ай бұрын
​@@rajeshk.p9290അതാണ്? അന്നേരം ആർക്കും പട്ടാളക്കാരോട് പ്രേമം ഇല്ലല്ലോ? ഇപ്പോൾ എന്തൊരു ഒലിപ്പീരു 😂😂😂
@sheelakumary7386
@sheelakumary7386 Ай бұрын
Yes
@sebastiangeorge6108
@sebastiangeorge6108 Ай бұрын
ചുരുക്കി പറഞ്ഞാൽ ചെകുത്താൻ ഇനി നരകത്തിൽ തന്നെ.....😂
@dbheyehehnbgsmgsmgsn
@dbheyehehnbgsmgsmgsn Ай бұрын
😂
@PratheeshPonmala-tb3my
@PratheeshPonmala-tb3my Ай бұрын
😂
@user-vn6iu7ty1r
@user-vn6iu7ty1r Ай бұрын
Allenkil Avanam 😂
@yokk8760
@yokk8760 Ай бұрын
athu polichu😂
@goodkarma4081
@goodkarma4081 Ай бұрын
😂😂😂
@user-xq2cg2vh9f
@user-xq2cg2vh9f Ай бұрын
അവനു സ്വാഗത... "അടി ".. കൊടുത്തോ?😂ഇല്ലേൽ അത് ആദ്യം പൊട്ടിക്കണം 👍
@gladiator5303
@gladiator5303 Ай бұрын
Nada adi kodthu 😂😂😂
@pinartstudio9381
@pinartstudio9381 Ай бұрын
Yes
@nimmyannjoy3379
@nimmyannjoy3379 Ай бұрын
Athu kittikkanum,athukondanu avanu nalla maryadha
@user-fi4gk3ci6r
@user-fi4gk3ci6r Ай бұрын
1:45 - 1:52 കംപ്ലീറ്റ് ട്രാൻസ്‌ഫോർമേഷൻ 🤣 തനി പോലീസ് ഡയലോഗ് പറഞ്ഞു തുടങ്ങിയപ്പോഴാ ഓർത്തത് മുമ്പിൽ ക്യാമറയും മൈക്കും ഉണ്ടെന്ന്. നൈസ് ആയിട്ട് റിവേഴ്‌സ് എടുത്തു😂
@kichucyriljoseph5705
@kichucyriljoseph5705 Ай бұрын
Yes
@vavafetch5897
@vavafetch5897 Ай бұрын
😂😂😂
@sandeeppaulose8383
@sandeeppaulose8383 Ай бұрын
😂😂 പണി വരുന്നുണ്ട് എന്നൊന്നും പറയാൻ പാടില്ല അങ്ങേരു , അവൻ മാറി അദ്ദേഹം ആയി പെട്ടെന്ന് 😂
@sanithrs
@sanithrs Ай бұрын
​@@Civiccteerchayayum kanum. Gallery erunu Kali kanunathum Groundil erangi kalikunathum randum vytyasamund mashe. 😊
@karthikajaisree5938
@karthikajaisree5938 Ай бұрын
😂😂
@JobyGeorge-rg2fu
@JobyGeorge-rg2fu Ай бұрын
എന്ത് കാണിച്ചിട്ടാണെങ്കിലും വേണ്ടില്ല അവനെ പൂട്ടണം
@VKP-i5i
@VKP-i5i Ай бұрын
Hmm Lalettante Ana kombu Case entayi bro ? Pootiyo ?
@paulps1199
@paulps1199 27 күн бұрын
ആനകൊമ്പു കേസ്
@RatheeshRavi-k9y
@RatheeshRavi-k9y Ай бұрын
നല്ലതാണ് കുറച്ചു കൂടുതൽ ആണ് ചെകുത്താൻ എന്ന് പറഞ്ഞ പുള്ളിക്ക് അതുകൊണ്ട് തന്നെ ഇത് കിട്ടേണ്ടത് തന്നെ എന്നാ തോന്നിയത് കേട്ടപ്പോൾ
@anithaashok5570
@anithaashok5570 Ай бұрын
യുട്യൂബിൽ തോന്നിയപോലെ ഇങ്ങനെ മനുഷ്യനെ ദ്രോഹിക്കുന്ന, രാജ്യദ്രോഹികൾക്കു ഒരു പാഠം ആയിട്ട് ശിക്ഷ കൊടുക്കാൻ 🙏അപേക്ഷിക്കുന്നു
@sreerajcalicut
@sreerajcalicut Ай бұрын
😊😊
@lewandoskirl9757
@lewandoskirl9757 24 күн бұрын
അയ്‌ശ്ശേരി ശിക്ഷ കിട്ടി പോയി നോക്ക് ചെകുവിന്റെ ചാനെൽൽ 🤣🤣🤣🤣🎉🎉🎉
@rakesh8211
@rakesh8211 22 күн бұрын
രവി 12 ലക്ക് adichu തന്നല്ലോ
@santhisethu76
@santhisethu76 Ай бұрын
അവനെ ഒരു രണ്ടു ദിവസം എങ്കിലും ജയിലിൽ കീടത്തേണ്ടതായിരുന്നു. അവന്റെ തലക്കകത്ത് നേരായ ചിന്താഗതി അല്ല ഉള്ളത്
@shajahaninshan867
@shajahaninshan867 Ай бұрын
അപ്പോൾ മോഡിയോ??
@LolLelLuL
@LolLelLuL Ай бұрын
Ithinonnum jail shiksha illa bhai…
@ADON_GMNG2
@ADON_GMNG2 Ай бұрын
ആന എന്ന് പറയുമ്പോൾ ചേന 🤣​@@shajahaninshan867
@AnilKumar-sv5ec
@AnilKumar-sv5ec Ай бұрын
നിന്നെ ആരാഉണ്ടാക്കിയത്​@@shajahaninshan867
@Mntrikan
@Mntrikan 25 күн бұрын
​@@shajahaninshan867 പിണറായി തായോളിയോ
@SunitaSunita-r3m
@SunitaSunita-r3m Ай бұрын
ഇതെല്ലാം യൂട്യൂബന്മാർക്കും ഒരു പാഠമായിരിക്കട്ടെ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വധഭീഷണിയുമായി ഇനിയും കുറെ പേര് ഇതിൽ ഉൾപ്പെടുന്നുണ്ട് കർശനമായ നടപടിയെടുക്കണം
@Yourszone0
@Yourszone0 Ай бұрын
Maarar😂aanu next
@SunitaSunita-r3m
@SunitaSunita-r3m Ай бұрын
@@Yourszone0 മാരാർ പറയുന്നതിലും സത്യമുണ്ട്
@riyassalim123
@riyassalim123 Ай бұрын
Marar 🥰​@@Yourszone0
@ananc6468
@ananc6468 Ай бұрын
​@@SunitaSunita-r3mmarar kind of confidentantly speaking aan athond sheri aann thonnum
@sugesanchathoth7238
@sugesanchathoth7238 Ай бұрын
ഒരു വക യൂട്യൂബിൻ മാർ വായിൽ തോന്നുന്നത് പറയുന്നുണ്ട് ,മറുനാടൻ. അതെ മാതിരി അകിൽ മാറാർ ഇവരെല്ലാം
@SreedeepKrishna-un6ht
@SreedeepKrishna-un6ht Ай бұрын
പോലീസ്‌കാരനിൽ ഒരു fanboy ഇഷ്ടം കാണുന്നു ❤️❤️
@DONX0-nv2wj
@DONX0-nv2wj Ай бұрын
ഡൽഹിയിൽ നിന്ന് വരുന്ന കേസിൽ ചെകുത്താന് നല്ല സുഖം കിട്ടും 😂
@Uniquegirl757
@Uniquegirl757 Ай бұрын
അങ്ങനെ ചെകുത്താനെ defence ഇല്‍ ഇട്ടു പരിശീലനം നല്‍കി അതിര്‍ത്തിയില്‍ വിടണം
@IADD932
@IADD932 Ай бұрын
Without salary 😂
@ramleshrr6002
@ramleshrr6002 Ай бұрын
ഹ്യൂമൽ ഷീൽഡാക്കി നിർത്തി അരിപ്പയാക്കണം മലരനെ...ഷെകുത്താൻ😂
@sreerajcalicut
@sreerajcalicut Ай бұрын
😅​@@IADD932
@carelectricmaster6380
@carelectricmaster6380 Ай бұрын
​@@IADD932😂 തൂങ്ങി ചാകും 😂
@vishnuprasada.s1741
@vishnuprasada.s1741 Ай бұрын
Ivane kondonum mukkiyal pattila train cheyan
@sreejithts9332
@sreejithts9332 Ай бұрын
ഇന്ന് കേട്ടെ ഒരു നല്ല വർത്ത..ഒരു മനസുഖം കിട്ടി....
@rabeeathmanu2244
@rabeeathmanu2244 Ай бұрын
💯😂
@SivarajanccCc
@SivarajanccCc Ай бұрын
നേരിട്ട് ലാലേട്ടൻ വിളിച്ചത്തിന്റെ അമ്പരപ്പ് മാറിയിട്ടില്ലാ...😂😂😂
@ElizabethMichael-mi4yg
@ElizabethMichael-mi4yg Ай бұрын
😂😂
@geethusunil8750
@geethusunil8750 Ай бұрын
Exactly...
@railfankerala
@railfankerala Ай бұрын
What??
@comrade1311
@comrade1311 Ай бұрын
😂
@sangumachu
@sangumachu Ай бұрын
Satyam
@roopchandps
@roopchandps Ай бұрын
ഇന്ത്യൻ ആർമി ഒരു പരാതിയുമായി ഇറങ്ങിയാൽ പിന്നെ അതിന്റെ അവസാനം കണ്ടേ അവർ മടങ്ങു. സിഐ സർ പറഞ്ഞത് ശരി ആണെങ്കിൽ ...ശരിക്കും ഉള്ള പണി വരുന്നേ ഉള്ളു അവറാച്ചാ...
@antonygipson6120
@antonygipson6120 Ай бұрын
ഒരു പണിയും ഇല്ല. ഇതിൽ എവിടെയാണ് സൈന്യത്തെ അപമാനിച്ചത്...
@TheUncertainCat
@TheUncertainCat Ай бұрын
Fundamental right of a citizen athil armykk oru immunity yum elladey.
@unidentified3162
@unidentified3162 Ай бұрын
​@@antonygipson6120mohanlal.honarary anelum army il olathann entha avark ath pore munotu pokan
@mynameismaximus3624
@mynameismaximus3624 Ай бұрын
​@@TheUncertainCatആണോ? അങ്ങനെയാണെങ്കിൽ നൂപുർ ശർമ്മക്കും സംഘികൾക്കും ഇതേ ഫണ്ടമെന്റൽ റൈറ്റ് വേണ്ടേ?
@Michael.De.Santa_
@Michael.De.Santa_ Ай бұрын
അവൻ മോഹൻ ലാലിനെ ആണ് തെറി പറഞ്ഞത്....അല്ലാതെ സൈന്യത്തെ അല്ല.....ഇന്ത്യയിൽ എല്ലാവരെയും ട്രോൾ ചെയ്യാൻ ഉള്ള റൈറ്റ്സ് ഉണ്ട് (രാഷ്ട്രപതിയെ ഒഴിച്ച് എല്ലാവരെയും ട്രോളാൻ പറ്റും)...personally എനിക്ക് ചെകുത്താൻ്റെ വീഡിയോസ് ഇഷ്ടം ഇല്ല.....ഇവൻ ആണ് ലൂസിഫർ കാണാതെ യൂട്യൂബിൽ അതിൻ്റെ റിവ്യൂ ഇട്ടവൻ😂😂
@sivaniengineeringwork9770
@sivaniengineeringwork9770 Ай бұрын
ഉയർന്നവരെന്നും,താഴ്ന്നവരെന്നുമുള്ള ഉശ്ചനീചത്വം ഇന്നും നിലനിക്കുന്നു ഇങ്ങനെ.
@bindushaji2845
@bindushaji2845 Ай бұрын
സൂപ്പർ സുനിൽ സാർ
@AliAshraf-xs5lt
@AliAshraf-xs5lt Ай бұрын
സമൂഹത്തിൽ വലിയ വർഗീയ കലാപങ്ങൾ വരെ ഉണ്ടാകാൻ സാധ്യതയുള്ള വർഗീയ കമന്റുകൾ ഇടുന്ന ധാരാളം തെമ്മാടികൾ കേരളത്തിലുണ്ട് അവർക്കെതിരെ ഒന്നും കേരള പോലീസിന്റെ യാതൊരു നടപടിയും ഇതുവരെ കണ്ടിട്ടില്ല..
@anr1983
@anr1983 24 күн бұрын
ഹമാസ് സപ്പോർട്ട് ടീംസ് നെ തുക്കി അകത്ത് ഇടണം.
@pakkaran999
@pakkaran999 Ай бұрын
Ci മോഹൻലാൽ ഫാൻ ആണ്
@unnivijay2472
@unnivijay2472 Ай бұрын
Yes 😂
@geethusunil8750
@geethusunil8750 Ай бұрын
Sure
@OoooOooo-hu8uv
@OoooOooo-hu8uv Ай бұрын
ശരിയാണ്... ചെകുത്താനുള്ള പണി.. 🤣 ഉള്ളി..
@yourstruly1234
@yourstruly1234 26 күн бұрын
Chekuthan moonji
@muthalvan143
@muthalvan143 25 күн бұрын
No സത്യന്റെ ഫാൻ ആണ്
@jotube08
@jotube08 Ай бұрын
സാറിന് സിനിമയിൽ അഭിനയിക്കാൻ മോഹം ഉണ്ടല്ലേ. 😊
@ourlittlebubble7518
@ourlittlebubble7518 Ай бұрын
താങ്കൾ ഈ ചെകുത്താൻ പറഞ്ഞ ഭാഷ കേട്ടായിരുന്നോ 😂😂 പോയി ഒന്ന് കെട്ട് നോക്ക് headset use ആക്കിട്ട് വേണം കേൾക്കാൻ..
@anusasi1500
@anusasi1500 Ай бұрын
Thanoke samoohyavipathanu allenkil wayanad jangalku aswasamakan vannvare adhishepikunnathine support cheyyuvo
@ourlittlebubble7518
@ourlittlebubble7518 Ай бұрын
@@anusasi1500 ഇവൻ ഒന്നും 10 രൂപടെ ഉപകാരം ചെയ്യതും ഇല്ല.. വല്ലവനും ചെയ്താൽ അവനെ കുറ്റം പറയാൻ ഞെളിഞ്ഞു ഇരിക്കും 😂
@user-ui4dw8tm2d
@user-ui4dw8tm2d Ай бұрын
​@@ourlittlebubble7518അതൊന്നും മനുഷ്യന്മാർക്ക് കേൾക്കാൻ പറ്റാത്തതാ
@mymedia4461
@mymedia4461 Ай бұрын
ബിഗ് സല്യൂട് സാർ ❤
@seldom44
@seldom44 Ай бұрын
ഇതേ പരാതി വല്ല സാധാരണക്കാരനും ആണ് കൊടുത്തത് എങ്കിൽ ഏമാന്മാർ തിരിഞ്ഞ് നോക്കില്ലായിരുന്നു..!!! ഇതാണ് മഹത്തായ ഇന്ത്യൻ ജനാധിപത്യം
@sasikandathil3014
@sasikandathil3014 Ай бұрын
ശരിയാ
@sreeragkp
@sreeragkp Ай бұрын
ഇവനെപോലെയുള്ളവർക്കുള്ള നടപടി വേഗത്തിൽ വേണം അവൻ അത്‌ അർഹിക്കുന്നു..
@hrishikeshv.k2836
@hrishikeshv.k2836 Ай бұрын
ആര് പറഞ്ഞു? ആര് പരാതി കൊടുത്താലും നടപടി ഉണ്ടാകും. ഉണ്ടാകാറുമുണ്ട്. ഈ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്കൊണ്ടാണ് നമ്മൾ അറിയുന്നെന്ന് ഒള്ളു. ബാക്കി caseകളിലും ഇത്പോലെ നടപടി ഉണ്ടാക്കുന്നുണ്ട്. ന്യൂസ്‌ വരാത്തത്കൊണ്ട് അറിയുന്നില്ലന്ന് മാത്രം
@udayunnikrishnan1617
@udayunnikrishnan1617 Ай бұрын
അത് സത്യം
@udayunnikrishnan1617
@udayunnikrishnan1617 Ай бұрын
​@@hrishikeshv.k2836 ഒരു പരാതി കൊടുത്താൽ സ്വാധീനം ഉണ്ടെങ്കിൽ നല്ലത്
@dineshr3932
@dineshr3932 Ай бұрын
ഇതു കോടതിയിൽ നിക്കുമെന്നു തോന്നുന്നില്ല. ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ. സിനിമാ നടന്മാർ പരാതിപ്പെട്ടാൽ എത്ര പെട്ടന്നാണ് ഏമാൻമാർ നടപടി എടുക്കുന്നത്. ഇതു മറ്റ് കേസുകളിൽ ഇങ്ങനെയൊന്നും കാണാറില്ലല്ലോ.
@user-ui4dw8tm2d
@user-ui4dw8tm2d Ай бұрын
ഭരണഘടനയിൽ കൊലപാതകത്തിന് മാത്രമല്ല ശിക്ഷ
@heeraittl9826
@heeraittl9826 29 күн бұрын
ഈ നാട്ടിൽ എത്ര തരം പൗരന്മാരാണ് ഉള്ളതെന്ന് ഒരാൾ കേസ് കൊടുത്താൽ അത് സ്വീകരിക്കുന്ന വിധം കണ്ടാൽ അറിയാം...സിനിമ നടൻ സിദിഖ് പരാതി കൊടുത്താൽ ഡിജിപി നേരിട്ട് മോണിറ്റർ ചെയ്യും..മീൻകാരൻ സിദിഖ് പരാതി കൊടുത്താൽ പോലീസ് സ്റ്റേഷനിലെ CCTV പോലും മോണിട്ടർ ചെയ്യില്ല
@PokemonTrainer-ii7br
@PokemonTrainer-ii7br 26 күн бұрын
​@@heeraittl9826😁😁😁🤣🤣🤣🤣🤣🤣🤣
@SmilingHockey-ej2dy
@SmilingHockey-ej2dy Ай бұрын
ഇവിടെ - പഴചൊല്ലലായി "പണി കിട്ടിയാലും - അജുവിന് കിട്ടിയ പണി കിട്ടരുതേ" എന്നായി
@sheeba2971
@sheeba2971 Ай бұрын
നല്ല കാര്യം ഇതുപോലെ ഇനിയും ഉണ്ട് ഇതുപോലെയുള്ള യൂ ട്യൂബർ മാര്
@dhanyarajesh8194
@dhanyarajesh8194 Ай бұрын
കൊല്ലം കിളികൊല്ലൂർ പോലീസ്റ്റ ഷനിൽ സൈനികന്റെ കരണ മടിച്ച് പൊട്ടിച്ചപ്പോൾ മോഹൻലാലിന് വിഷമം തോന്നിയില്ല. പഴയത് നാട്ടുകാര് മറക്കും പക്ഷേ ആത്മാർത്ഥതയുള്ള ഒരു സൈനികനും മറക്കില്ല. എല്ലാ സൈനികർക്കും അറിയാം റാങ്ക് അടിസ്ഥാനത്തിലേ നീതി ലഭിക്കുവെന്ന് അല്ലെങ്കിൽ തേജ് ബാഹ്ദൂർ ഇന്ന് സർവ്വീസ്സിലുണ്ടാകുമായിരുന്നു. ഒരു ശിപാഹി ആണ് ഫോട്ടോ യൂണിഫോമിൽ അപ് ലോഡ് ചെയ്യുന്നത് എങ്കിൽ പണിഷ്മെന്റ് + 28 days Quarter guard. ജാതാ സാബൂൺ പാനി മത് ഭേംഗോ സേനേയ്ക്ക ഊപ്പർ ജാഗ് നഹി ഠിക്കേഗ ക്യൂമ് കി ഹമ് ലോഗ് ഗരമ് ഹേ
@sivaniengineeringwork9770
@sivaniengineeringwork9770 Ай бұрын
പോലീസ്കാർക്ക് പട്ടാളക്കാരോട് ഇത്രയും ബഹുമാനമുണ്ടായിരുന്നൊ😢 ചില പട്ടാളക്കാരോട് പെരുമാറുന്നതും ഈ വാർത്തയിലൂടെതന്നയാ അറിയുന്നെ സെലിബ്രട്ടികൾക്ക് പൊള്ളിയത്കൊണ്ടാണന്ന എനിക്ക് തോന്നണത് നിയമവശം വെച്ച്നോക്കിയാണങ്കിൽ അത് എപ്പോഴും പ്രകടമാകണ്ടെ? എത്രയൊ പട്ടാളക്കാരെ പട്ടിയെ തല്ലുന്നപോലെ തല്ലിയട്ടുണ്ട് . ഈ പോലീസ്കാർ ഈ സ്നേഹം അന്നേരം കണ്ടില്ലല്ലൊ പട്ടാളക്കാരനെ വീട്ടിൽകയറി പടിച്ച്കൊണ്ട്പോയ് തല്ലിയട്ടുണ്ടല്ലൊ.
@dilshadkalathingal5536
@dilshadkalathingal5536 Ай бұрын
എന്തുവാടെ ഏഷ്യാനെറ്റ് ന്യൂസ് രണ്ടുവള്ളത്തിൽ കാലുകുത്തുന്നത് ചെകുത്താനെ സപ്പോർട്ട് ചെയ്യുകയും അവനെ ഇന്റർവ്യൂ എടുക്കുകയും എന്നിട്ട് അവനെതിരെ വീണ്ടും വീഡിയോ ചെയ്യുകയും ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണ് മനസ്സിലാകുന്നില്ല
@abhishekjose2329
@abhishekjose2329 Ай бұрын
That's how news medias should be, they shouldn't be biased.
@miraclekid123
@miraclekid123 Ай бұрын
❤​@@abhishekjose2329
@muhsinasathar
@muhsinasathar Ай бұрын
കാര്യങ്ങൾ അറിയിക്കുക എന്നതാണ് അവരുടെ ഡ്യൂട്ടി 😊
@sasikandathil3014
@sasikandathil3014 Ай бұрын
​@@muhsinasatharനാരധൻ 😅😅
@james55380
@james55380 Ай бұрын
​​@@sasikandathil3014 Yes അതാണ് യഥാർത്ഥ മാധ്യമ ധർമ്മം. എല്ലാ ആയ്ങ്കിളിൽ നിന്നും വാർത്ത പുറത്ത് വിടണം. അല്ലാതെ ദേശാഭിമാനി നിലവാരം അല്ല വേണ്ടത്.
@prabintp5884
@prabintp5884 Ай бұрын
അജു സറ്റാർ ആയി കഴിഞ്ഞു
@saneeshsam5505
@saneeshsam5505 Ай бұрын
Salute sir❤
@sarath.p.l8367
@sarath.p.l8367 Ай бұрын
കൊലവിളി പ്രസംഗം നടത്തുന്ന രാഷ്ട്രീയക്കാർക്കെതിരെയും ഇതുപോലെ മാതൃകപരമായ നടപടി സ്വീകരിച്ചാൽ നന്നാകും സമരക്കാരെ തെറി അഭിക്ഷേകം നടത്തിയ പോലീസുകാരനെതിരെ നടപടി എടുത്തതായി അറിയില്ല train ഇൽ പ്രശ്ന മുണ്ടാക്കിയ സ്പീക്കർ നിയമ സഭയിൽ പ്രശ്നമുണ്ടാക്കിയ MLA മാർ എന്നിവർക്കെതിരെയും നടപടി കണ്ടില്ല ഇതൊരു തുടക്കമാകണ്ടെ എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ
@n.padmanabhanpappan510
@n.padmanabhanpappan510 Ай бұрын
എല്ലാവരും ഈ സി.ഐക്ക് ബഹുമാനപ്പെട്ടവരാണ്. പാവം! എന്ത് മാത്രം വിധേയനാണ് ഈ ബഹുമാന്യ സി.ഐ. അമ്മേടെ ജനറൽ സെക്രട്ടറി. ടെറിട്ടോറിയൽ ആർമിയെ അപമാനിച്ചത്രെ ! അങ്ങനെ അയാൾ ആർമിയെ അപമാനിച്ചിട്ടുണ്ടോ? കഷ്ട്രം മി.സി.ഐ! മോഹൻലാലിനെ കുറിച് പറയുമ്പോൾ ആദരണിയ സി.ഐക്ക് എന്തൊരു പുളകം!!
@raavan71
@raavan71 29 күн бұрын
നല്ല വിഷമം ഉണ്ട് അല്ലേ.....😂 നാളെ നിങ്ങളെ കുറിച്ചും ഇതുപോലെ ആരേലും വിളിച്ചു കൂവുമ്പഴും ഇത് തന്നെ പറയണം.
@alleeenaaa
@alleeenaaa Ай бұрын
Y sidiique not giving complaint against Boche for insulting Honey Rose ?
@akashp.r8938
@akashp.r8938 Ай бұрын
💯
@SreejithTK-jy7yi
@SreejithTK-jy7yi Ай бұрын
നടിയുടെ കേസിൽ സിദ്ധിക് ഇത്ര ആവേശം കാണ്ടിക്കാ ഞ്ഞത്
@SA_shorts780
@SA_shorts780 Ай бұрын
അത് പേടിച്ച് ട്, ആയിരിക്കും
@user-ui4dw8tm2d
@user-ui4dw8tm2d Ай бұрын
സിദ്ധിക്ക് ആയിരുന്നില്ലല്ലോ അന്ന് general secratary
@shintomathew21
@shintomathew21 Ай бұрын
മോഹൻലാൽ അദ്ദേഹത്തിന്റെ യൂണിറ്റിലെ സൈനീകരെ കാണാനും അവരുടെ ആത്മവിശ്വാസം ഉയർത്തുവാനും ആണ് ചെന്നത്... അവരെപോലെ.. അവരിലൊരാളായി അവിടെച്ചെല്ലുന്നതു അവരെന്നല്ല ഏതു സൈനീകനും പ്രചോദനമാണ്.... പ്രത്യേകിച്ച് ഇത്രയും വലിയ ഒരു സെലിബ്രിറ്റി കൂടിയായ അവരുടെ ഓഫീസർ... നിങ്ങൾ ഒരു കാര്യം ഓർക്കുക.. സൈനീകവൃത്തി ഒരു ജോലി അല്ല... ഒരു സൈനീകനും ഒരു ജോലിയും ചെയ്യുന്നില്ല... അവർ ചെയ്യുന്നത് രാഷ്ട്രസേവനം ആണ്.. അതിനായി അവർ തങ്ങളുടെ ജീവൻ തന്നെയാണ് പണയ പെടുത്തിയിട്ടുള്ളത്... അതിനായി അവർക്കുവേണ്ടത്.. രാജ്യത്തോടുള്ള പ്രതിബദ്ധത.. മോട്ടിവേഷൻ ഇതൊക്കെയാണ്... അവർ സാലറി കൈപ്പറ്റുന്നത് അവരുടെയും കുടുബത്തിന്റെയും നിലനിൽപ്പിനാണ്... ഏതുരാത്രിയിലും അവർ തങ്ങളുടെ പ്രിയപെട്ടവരെ വിട്ടു രാജ്യത്തിനായി ബുള്ളറ്റുകൾക്കുനേരെ ചെല്ലുവാൻ തയാറാണ്... അതിനായി അവർ എപ്പോഴും ട്രെയിനിങ് ചെയ്തുകൊണ്ടരിക്കുന്നു... ഈ സമയത്തു മോഹൻലാൽ അവിടെ ചെന്നത് അവരെയോ അവരുടെ ടാസ്കിനെയോ ബാധിച്ചിട്ടില്ല.... പക്ഷെ നിങ്ങൾ ഈ പറഞ്ഞ വാക്കുകൾ അവരെയും..ഓരോ മലയാളി സൈനികനെയും... രാജ്യത്തെ സ്നേഹിക്കുന്നവരെയും വളരെയധികം വേദനിപ്പിച്ചു.....
@muhsinasathar
@muhsinasathar Ай бұрын
എല്ലാവരും സേവനമാണ് ചെയ്യുന്നത് .😊 അവർക്കും അവരുടെ കുടുംബത്തിനും ജീവിച്ചുപോകാൻ ....
@MrLGKM
@MrLGKM Ай бұрын
ഒന്ന് നിർത്തി പോടെ
@maniyelipapputhankamma3148
@maniyelipapputhankamma3148 Ай бұрын
Mohanlal chennittu venamallo avarkk athmaviswasam undavan 🤣
@mynameismaximus3624
@mynameismaximus3624 Ай бұрын
​@@muhsinasatharജിഹാദികളും
@Yourszone0
@Yourszone0 Ай бұрын
👌👌👌👌
@irfaddafri8217
@irfaddafri8217 Ай бұрын
2:32 athu vennal theern🤣🤣🤣
@deepthy7997
@deepthy7997 Ай бұрын
മോഹൻലാലിനെ പറഞ്ഞാൽ മാത്രമേ ഇവർക്ക് അനക്കം ഉണ്ടാകു??? മറ്റുള്ളവരുടെ കാര്യത്തിൽ ഇവർക്ക് പ്രശനമില്ലേ???
@Naasi530
@Naasi530 Ай бұрын
👍👍
@Zak-qh5tb
@Zak-qh5tb Ай бұрын
നമ്മുടെ രാജ്യം സമ്പന്നർക്കും ശക്തർക്കും വേണ്ടിയുള്ളതാണ്.
@RockyBhai-ku9tc
@RockyBhai-ku9tc 27 күн бұрын
100%
@PokemonTrainer-ii7br
@PokemonTrainer-ii7br 26 күн бұрын
​@@Zak-qh5tb😢😢😢😢😢😢😢Sad
@ArunKumar-vt8cx
@ArunKumar-vt8cx Ай бұрын
Honey Rose നെ പറ്റിയുള്ള വിവാദ പരാമർശത്തിൽ Boche എതിരേ കേസെടുക്കാൻ പറ്റുമോ കേരളാ പോലീസിന് . .. ? പറ്റില്ല ലേ
@Userty-t2h
@Userty-t2h Ай бұрын
Honey റോസ് നു പരാതി ഉണ്ടേൽ എടുക്കും
@SabinSathyan-bt5gu
@SabinSathyan-bt5gu Ай бұрын
ഹണിറോസിന് പരാതി ഇല്ലല്ലോ പിന്നെ നിനക്ക് ആണോ പരാതി😂
@PokemonTrainer-ii7br
@PokemonTrainer-ii7br 26 күн бұрын
​@@SabinSathyan-bt5gu🤣🤣🤣🤣🤣🤣🤣🤣🤣😁😁😁😁😁😁😁
@Hari-gw5mz
@Hari-gw5mz 25 күн бұрын
appo naattukare pattichathinu honey rosenu ethire aarkkum paraathi ille ... 😝
@ArunKumar-vt8cx
@ArunKumar-vt8cx 24 күн бұрын
@@SabinSathyan-bt5gu പിന്നെ A 10 പരാതി പെട്ടിട്ടാണല്ലോ കേസ് എടുത്തത് . ഒന്നു പോടെ.
@kspandalam
@kspandalam Ай бұрын
*_പത്തനംതിട്ട പോലീസിന് ഒരു കുതിരപ്പവൻ_*
@Rebel_Star-w2n
@Rebel_Star-w2n Ай бұрын
Angeoplasty ചെകു🔥🔥🤣
@santhoshgv1568
@santhoshgv1568 Ай бұрын
Just wondering, what law was broken by this KZbin blogger?
@Zak-qh5tb
@Zak-qh5tb Ай бұрын
In our corrupt society just obey what the rich and powerful say. Don't ask any questions
@sidheeqp1043
@sidheeqp1043 Ай бұрын
ഇനി ഒരിക്കലും ഇത്തരം വാക്കുകൾ അരുടെ പേരിലും ഉപയോഗിക്കരുതെന്ന് കർഷനമായി പറഞ്ഞ് മനസിലാക്കി ഒരു വാണിങ്ങ എന്നിലയിൽ വിടാമായിരുന്നു ഇത് എൻ്റെ സ്വയം അഭിപ്രായം
@MrVarnam1
@MrVarnam1 Ай бұрын
അതൊക്കെ പണ്ടേ വിട്ടത് ആയിരിക്കും സഹിക്കാൻ വയ്യാതെ ആയപ്പോൾ ആയിരിക്കും പിടിച്ചു അകത്തു ഇട്ടത് 😂🤣
@sunilkumar-pu1mj
@sunilkumar-pu1mj 24 күн бұрын
ഒരു പൊതു ശല്യത്തെ കൂട്ടിലകിയതിനു ഒരു നന്ദി 👍
@aslamafreed653
@aslamafreed653 Ай бұрын
Full support 🔥
@shanidkm9934
@shanidkm9934 Ай бұрын
ഇതുപോലെ എല്ലാ കേസുകളിലും ഈ ആവേശം കാണണം കേട്ടോ??...
@sujithcphilips
@sujithcphilips Ай бұрын
ചെകുത്താൻ പറഞ്ഞതിലും നല്ല വെടിപ്പ് ആയി ഈ വിഷയത്തിൽ പണ്ട് ശ്രീനിവാസൻ പറഞ്ഞിട്ടില്ലേ.. അപ്പോൾ അയാൾക്ക് എതിരെയും കേസ് എടുക്കേണ്ടേ
@harikrishnant5934
@harikrishnant5934 29 күн бұрын
Sreeni armye enthu paranju
@Nelsondsnielnelsondsniel
@Nelsondsnielnelsondsniel Ай бұрын
ചെകുത്താനേ സപ്പോർട് ചെയ്യുന്നവർക്ക് ഒരു പാടമായിരിക്കട്ടെ
@amalraj2083
@amalraj2083 Ай бұрын
ആനക്കൊമ്പ് കേസ് എന്തായി?
@rafimotiv2762
@rafimotiv2762 Ай бұрын
❤❤🤭🤭
@TopkeralaFacts
@TopkeralaFacts Ай бұрын
Nalla vishamam undalle 😂
@amalraj2083
@amalraj2083 Ай бұрын
@@TopkeralaFacts എന്തിന്? മോഹൻലാലിന് പ്രത്യേക നിയമം വല്ലതും ഉണ്ടോ?
@TopkeralaFacts
@TopkeralaFacts Ай бұрын
@@amalraj2083 enn njan paranjilalo😁 vishamam und alle enne chodichullu
@Shinaj-uh5yg
@Shinaj-uh5yg Ай бұрын
🙏🏻🙏🏻🙏🏻🙏🏻😂😂😂
@sabuksabuk4841
@sabuksabuk4841 27 күн бұрын
ഇതുപോലെ എല്ലാചാനലുകളിലും, രാഷ്രീയ വെത്യാസം ഇല്ലാതെ ഒരുമനുഷ്യനെയും കളിയാക്കുന്നവർക്കു തക്കതായ ശിക്ഷ കൊടുക്കുന്ന നിയമം കൊണ്ടുവരണം. ഇത് ഒരു തുടക്കം ആകട്ടെ.
@TGC_THEGREATCOURSE
@TGC_THEGREATCOURSE Ай бұрын
മോഹൻലാൽ എന്ന് പറയുമ്പോ S I കോരി തരിക്കുന്നു 😄
@akashp.r8938
@akashp.r8938 Ай бұрын
Ci
@geojoseph2011
@geojoseph2011 Ай бұрын
Big Salute For Kerala Police
@kirankrishna8710
@kirankrishna8710 Ай бұрын
Ithoke endhonn c i
@nijeeshnk3915
@nijeeshnk3915 Ай бұрын
നല്ല കാര്യം ഇത്പോലെ എല്ലാർക്കും ബാധകം ആക്കിയാൽ കൊള്ളാമായിരുന്നു വണ്ടി ഇടിച്ചു കൊന്ന ഒരു കളക്ടർ ഉണ്ടായിരുന്നു എന്തോ എന്ത് 😂😂😂😂😂 ഒരു ആർമി ഉദ്യോഗസ്ഥനെ കള്ള കേസ് കൊടുത്തു അകത്താക്കി ഇടിച്ചപ്പോ ഇവരെ ആരെയും കണ്ടില്ല അതും ഒരു ജവാൻ ആയിരുന്നു
@akshay3140
@akshay3140 Ай бұрын
ഫാൻ ബോയ്.....❤❤
@babualanallur8188
@babualanallur8188 Ай бұрын
ശക്തമായ നടപടി 😂 ജാമ്യം കിട്ടി
@akhilzachariah8253
@akhilzachariah8253 Ай бұрын
ആർമിയെ ഒന്നും പറഞ്ഞിട്ടില്ല
@jincynandhu3007
@jincynandhu3007 Ай бұрын
Aru paranju
@user-uj2ce2jt8l
@user-uj2ce2jt8l Ай бұрын
Undalo😅
@renjithkrishnan8591
@renjithkrishnan8591 Ай бұрын
ആർമിയെ പറഞ്ഞു ആർമി ഡ്യൂട്ടി ചെയ്യുന്നത് paid ആയത് കൊണ്ടാണെന്നു
@karanavar
@karanavar Ай бұрын
ഇപ്പോയെങ്കിലും തോന്നിയല്ലോ. പണ്ടേ ചെയ്യേണ്ടതായിരുന്നു 🙏
@veenaveena4295
@veenaveena4295 Ай бұрын
എല്ലാ കാര്യങ്ങളിലും പോലീസ് ഏമാൻമാർ ഈ ശുഷ്കാന്തി കാണിക്കും എന്ന് വിചാരിക്കുന്നു.
@saararakkal5180
@saararakkal5180 Ай бұрын
Ithayrkanam police officer🥰he respects armed forces...give respect take respect ❤
@Adivergentmind
@Adivergentmind Ай бұрын
Look at his tone when talking about film stars 🤣 evdidennu aanu avo ee star okke kittiye 🤣
@user-ui4dw8tm2d
@user-ui4dw8tm2d Ай бұрын
​@@meirah4822ചെകുത്താന്റെ അടിമക്കണ്ണ്
@shibuvdevan
@shibuvdevan Ай бұрын
മുഖ്യനെ അധിക്ഷേപിക്കുന്നവരെ ആര് പിടിക്കും.
@shaibuv8685
@shaibuv8685 Ай бұрын
ആർമിയ അദ്യ o അപമാനിച്ചത് മോഹൽ ലാലാണ് യുണിഫോമുo ഇട്ട് മദ്യത്തിന്റ പരസ്യത്തിൽ അഭിനയിച്ചത്
@User3ztu
@User3ztu Ай бұрын
എന്ന് മതേതര സുഡു😂😂😂
@jojitt
@jojitt Ай бұрын
അൽഫാം വെന്തില്ലാഹ് 🤲
@Naasi530
@Naasi530 Ай бұрын
അപ്പൊ സിദ്ദിഖ് സുടു അല്ലെ
@arunbabu2668
@arunbabu2668 Ай бұрын
സന്തോഷം എന്നുപറഞ്ഞാൽ അതിയായ സന്തോഷം.👌👌👌🥰😍🥰 എത്രയും പെട്ടെന്ന് ഒരു തടസ്സവുമില്ലാതെ ആ കേസുകളൊക്കെ ഇങ്ങു പെട്ടെന്ന് വരുത്തി തരണമേ ദൈവമേ......🙏😌
@Bhavadas-g8k
@Bhavadas-g8k Ай бұрын
അല്ല പോലീസ് ചേട്ടാ നിങ്ങൾ ഇതിനേക്കാൾ വൃത്തികേട് യൂ ട്യൂബ് വഴി പ്രചരിപ്പിക്കുന്നവർക്ക് എതിരെ ഒന്നും ചെയ്യാറില്ലല്ലോ? അതെന്താ?
@knightofgodserventofholymo7500
@knightofgodserventofholymo7500 Ай бұрын
കേസ് കൊടുത്താലല്ലേ എടുക്കൂ
@ponnusplantparadise4758
@ponnusplantparadise4758 Ай бұрын
Though i dont support him, on his earlier videos. in this issue he was perfectly correct.
@rafimotiv2762
@rafimotiv2762 Ай бұрын
Yes 🔥
@user-ui4dw8tm2d
@user-ui4dw8tm2d Ай бұрын
അത് കൊണ്ട് നാൻ support ചെയ്യുന്നില്ല
@Cp-qg3uc
@Cp-qg3uc Ай бұрын
ഒരു ഉസ്താദ് സൈന്യത്തെ അവഹേളിച്ചതായി വാർത്ത ഉണ്ടായിരുന്നു.. അയാളെ പിടിച്ചോ???
@paulca1083
@paulca1083 Ай бұрын
ആ വാർത്ത കാണില്ല😂
@akashp.r8938
@akashp.r8938 Ай бұрын
😂😂
@user-ui4dw8tm2d
@user-ui4dw8tm2d Ай бұрын
അവന്മാരെ പൊക്കുവാണെങ്കിൽ ജയിൽ നിറയും
@lewandoskirl9757
@lewandoskirl9757 24 күн бұрын
എല്ലാ അപ്പാപ്പന്മാർക്കും മറുപടി അജുവിന്റെ യൂട്യൂബിൽ ഉണ്ട് 🤣🤣🤣ചിരിച് ചിരിച്ചു മതിയായി 🤣
@riyasmannarkkad6318
@riyasmannarkkad6318 Ай бұрын
ചെകുത്താൻ 8 ന്റെ പണി കിട്ടും 😂
@DeepakKurian-ct5xu
@DeepakKurian-ct5xu Ай бұрын
Big salute
@njsoumya90
@njsoumya90 Ай бұрын
കേരള പോലീസിന് ഹൃദയാഭിവാദ്യങ്ങൾ❤❤❤
@binilgeorge
@binilgeorge Ай бұрын
Salute you sir ❤❤❤❤
@thetruthofland
@thetruthofland Ай бұрын
മോഹൻലാൽ പോലുള്ള ആള്ക്കൾ മുന്നിൽ വരുബോൾ കൂടുതൽ ആവേശം ആയിരിക്കും രക്ഷപ്രവർത്തകർകും നാട്ടുകാർക്കും... അത് പോലെ സംഭാവനയു വരും 3കോടി കൊടുത്തത് പോലും പറഞ്ഞില്ലേലും ഇത് പോലെ കുറ്റം പറയുന്നവരെ അടിച്ചൊടിക്കണം
@akashp.r8938
@akashp.r8938 Ай бұрын
മോഹൻലാൽ വന്നാലേ rashkapravarthanam efficient അവു എന്ന് പറയുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണ് bro..😢 പൊട്ടത്തരം പറയാതെ
@thetruthofland
@thetruthofland Ай бұрын
@@akashp.r8938 efficient ആവുന്നു അല്ല ഇവരൊക്കെ മുന്നോട്ട് വന്നാലേ നല്ല പോലെ എല്ലാർക്കും സഹായം കിട്ടും... ഇല്ലാതെ ഇവർക്ക് ഒന്നും പുതിയ വീട് പോലും വെക്കാൻ പറ്റില്ല
@abin5047
@abin5047 Ай бұрын
​@@akashp.r8938മോഹൻലാൽ വന്നാലേ efficient ആകൂ എന്നാണോ മുകളിലത്തെ കമെൻ്റ്... 🙏
@user-ui4dw8tm2d
@user-ui4dw8tm2d Ай бұрын
​@@akashp.r8938കൂടുതൽ efficient ആവും എന്നാണ് പറയുന്നത്
@knightofgodserventofholymo7500
@knightofgodserventofholymo7500 Ай бұрын
@@akashp.r8938 അങ്ങനെ വരാനേണ് റാങ്ക് കൊടുത്തിരിക്കുന്നത് ..സൈനികർക്കും നാട്ടുകാർക്കും ഉന്മേഷമായിരുന്നു
@ASUTHOSHMk
@ASUTHOSHMk Ай бұрын
ഹോ, മഹാ അപരാധം ആയിപോയി. ചെകുത്താൻ ലാലിന്റെ അല്പത്തരത്തെ ആണ് പറഞ്ഞത്
@ASUTHOSHMk
@ASUTHOSHMk Ай бұрын
@@meirah4822 അതേ 😂
@user-ui4dw8tm2d
@user-ui4dw8tm2d Ай бұрын
ചെകുത്താന്റെ അൽപ്പത്തരം മൂലം ആണ് അവനെ ഇപ്പോൾ പോലീസിൽ ചേർത്തത്
@sujithks7968
@sujithks7968 Ай бұрын
കോടതിയിൽ കേസ് തള്ളിപ്പോകും അതാണ് ചെകൂ
@AbdulVahidchelli
@AbdulVahidchelli Ай бұрын
പട്ടാളത്തെ ദുരുപയോഗം ചെയ്തില്ലേ എന്ന് എനിക്കും അഭിപ്രായം ഉണ്ട്
@vishnu-mfc
@vishnu-mfc Ай бұрын
ദുരുപയോഗം ചെയ്തത് എങ്ങനെനാണെന്ന് അങ്ങ് ഒന്ന് പറഞ്ഞാലും
@AbdulVahidchelli
@AbdulVahidchelli Ай бұрын
@@vishnu-mfc രക്ഷപ്രവർത്തനം നടുതുപ്പോൾ തന്നെ അവിടെ മോഹൻലാൽ വരണം എന്ന് നിനക്ക് എന്താ നിർബന്ധം
@fightergaming5059
@fightergaming5059 Ай бұрын
Ayade regiment eggandde alle pne bhakki ulla nethakkale poye enthina aggane nokkuvane​@@AbdulVahidchelli
@thomasmathew8635
@thomasmathew8635 Ай бұрын
It was indeed a showbiz. There was no need for him to go there and showcase him there
@knightofgodserventofholymo7500
@knightofgodserventofholymo7500 Ай бұрын
അവിടെ ചെല്ലണമെന്നത് അയാളുടെ നിയമപരമായ ഉത്തരവാദിത്വമാണ്...ടെറിറ്റോറിയൽ ആർമിയേക്കുറിച്ചും അവിടെ ഒണററി കേണലുമാരേക്കുറിച്ചും താങ്കൾക്ക് അറിയില്ലാത്തതു കൊണ്ടാണ്...ചുമ്മ ലഫ് കേണൽ പദവി തൂക്കിയിട്ട് നടക്കാനല്ല അതു കൊടുത്തേക്കുന്നതെന്ന് സാരം
@kushymathai9821
@kushymathai9821 Ай бұрын
Chekuthantae Ammayum jaililadakkanam 🥸🥸
@networkengineer2734
@networkengineer2734 Ай бұрын
Subscribed and joined Chekuthans channel He is absolutely right How can someone arrest someone for making a video of critisizng an actor ? Wtf people are idiots dont understand that they are being censored When did he insulted teritorial army ? This is mohanlal trying to act as some big army guy Cheap PR work done by lal So many people donated money to this cause but mohanlal had to make a big drama show
@Zak-qh5tb
@Zak-qh5tb Ай бұрын
We are a corrupt society who don't have any ethics morality and only thing we know is whoever has money and power is always right
@faisalnadi5081
@faisalnadi5081 Ай бұрын
എന്ത് കൊണ്ട് വ്യാജൻ കറിയക്കെതിരെ നടപടി എടുക്കുന്നില്ല
@knightofgodserventofholymo7500
@knightofgodserventofholymo7500 Ай бұрын
എന്താ കേസ് ?
@malluzfreakz898
@malluzfreakz898 Ай бұрын
Nanma Maram Mohanlal 😢😢😢
@xyzO786
@xyzO786 Ай бұрын
3 കോടി ആണ് അയാൾ കൊടുക്കുന്നത്.. ഹിക്കയും കുഞ്ഞു ഹിക്കയും കൊടുത്തത് 20 ലച്ചം
@bepositive4612
@bepositive4612 Ай бұрын
Uluppundoda mayire,
@Human_957
@Human_957 Ай бұрын
​@@xyzO786 ഞമ്മന്റെ ആളാണ് 😂 ഇക്കാച്ചിയെ പൊക്കി അടിയ്ക്കുക ഇതേ ഒള്ളു ഇവന്മാരുടെ മെയിൻ ലക്ഷ്യം
@LUXIFERA
@LUXIFERA Ай бұрын
Ntha ayal nine pidichu thinno
@ashokanvarghese5996
@ashokanvarghese5996 25 күн бұрын
Good Officer.. Keep it up
@premrajnarayanan8735
@premrajnarayanan8735 Ай бұрын
Freedom of speech still exists in this country.
@prasanthP-fk6zr
@prasanthP-fk6zr Ай бұрын
verbally abusing an army official is not freedom of speech ///
@Undertaker2255
@Undertaker2255 Ай бұрын
വേറൊരാളെ തെറി വിളിക്കുന്നതാണോ freedom of speech 🙄
@joykerala
@joykerala Ай бұрын
@premrajnarayanan8735 ... You must learn what's freedom of speech
@Sumit-ok5fu
@Sumit-ok5fu Ай бұрын
Thenga..freedom of speech ond pakshe freedom of abuse illaa....
@ttthomas1905
@ttthomas1905 Ай бұрын
Army act eduthu nokku army annu case edukkunnathu Enkil 40 years vare jailvasam und freedom all liberty annu Indian Constitution anuvadhichullathu mannullave kayyettam cheyyanum therivilikkanum ivide arikkum arodum sadharyam illa
@BijuR-lm2kr
@BijuR-lm2kr 28 күн бұрын
Great. Sir
@mallu_backpacker
@mallu_backpacker Ай бұрын
കൊല്ലത്ത് ഒരു സൈനിക പ്രവർത്തകനെ തല്ലിയ പോലീസിൻറെ കാര്യം അപ്പോൾ എന്ത് ചെയ്യും?
@allinonevolgbytitus3038
@allinonevolgbytitus3038 29 күн бұрын
സന്തോഷകരമായ വാർത്ത 😂🎉
@BobbyB-zx9px
@BobbyB-zx9px Ай бұрын
കൊറേ പട്ടാള സിനിമയിൽ അഭിനയിച്ചിട്ട് അല്ലെ ലാലിനെ പിടിച്ചു ഇങ്ങനെ ഒരു പദവി യിൽ ഇട്ടത്; റാങ്ക്സ് ലൂടെ കയറി വന്നതൊന്നുമല്ലല്ലോ. അങ്ങേരുടെ പോപ്പുലരിറ്റി ഉപയോഗിക്കാൻ സൈന്യത്തിന് മടിയില്ലെങ്കിൽ അങ്ങേർക്ക് നേരെയുള്ള വിമർശനങ്ങളും നേരിടാൻ സൈന്യം തയ്യാറാകണം. ഇവിടെ മോഹൻലാൽ സൈന്യപാദവി സ്വന്തം പോപ്പുലരിറ്റിക്കായി ഉപയോഗിക്കുന്നു (ഞാൻ ഒരുത്തന്റെയും ഫാൻ അല്ല)
@RaniRani-xu5mw
@RaniRani-xu5mw Ай бұрын
pr team aanalle..
@VineethSKR
@VineethSKR Ай бұрын
വെറുതേ മുണ്ട് എടുത്ത് വന്നാലെ പോപ്പുലർ ആകുമില്ലേ. അതിന് ആർമി വേഷത്തിൽ വരുമോ? അതിന് ലാലേട്ടന് എന്തിനിപ്പോ പോപ്പുലറാകണം?
@letsdoit-jw2uy
@letsdoit-jw2uy Ай бұрын
Sachin dhoni ivarokke pinna exam ezhuthi keriyathanio?????
@mynameismaximus3624
@mynameismaximus3624 Ай бұрын
തനിക്കൊന്നും ടെറിടോറിയൽ ആർമി എന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ല. ജിഹാദികൾക്കും കമ്മികൾക്കും അങ്ങനെ ഒരു സംവിധാനം ഉള്ളതായി പോലും അറിയില്ല.
@KnanayaAD345
@KnanayaAD345 Ай бұрын
അപോൾ സച്ചിൻ ധോണി പോലെ 10ത് fail അയവർക്ക് എന്തിന് കൊടുത്തു ... വെറും btech മാത്രം ഉള്ള abdul കലാമിന് എന്തിന് ഡോക്ടറേറ്റ് കൊടുത്തു
@abeerali1797
@abeerali1797 Ай бұрын
Nalla abhinayam.... Namaskaaa..aram🙏sir,....
@ZOR-OX7
@ZOR-OX7 Ай бұрын
Chekuthaan പറഞ്ഞതി ല്‍ ഒരു തെറ്റും കാണാന്‍ കഴിയില്ല.... ഞാനും സോഷ്യൽ മീഡിയ യില്‍ ഇതിന്‌ എതിരെ പ്രതികരണം നടത്തിയിരുന്നു.. ലാലേട്ടന് പോകേണ്ടത് camp കളില്‍ ആശുപത്രി കളില്‍. ആയിരുന്നു. അത് മാനസിക മാ യും ശാരീരിക മാ യും ബുദ്ധിമുട്ട് അനുഭവിക്കുന്ന വ രു ക്ക് വലിയ ഒരു ആശ്വാസ വും സന്തോഷ വും ഉണ്ടാകുമായിരു ന്നു.. ഇതിലെ പ്രധാന പ്രശ്നം Chekuthaan ന്റെ സംസാര ശൈലി ആണ്. അത് ഒഴിവാക്കാ മായിരുന്നു... ലാലേട്ട ന്റെ നല്ല മനസ്സിന്. ഒരായിരം നന്ദി........❤❤❤❤❤❤
@Googelethical
@Googelethical Ай бұрын
Prethyeka interest ahnallo ithinokke😅 Public issues koodi pariganikku siree
@arunca5697
@arunca5697 Ай бұрын
ഈ ചെകുത്താൻ ഒരു പബ്ലിക് nuisance aannu ......
@yourhumannextdoor
@yourhumannextdoor Ай бұрын
Aru kelkan😂 VIP case footages only
@user-ui4dw8tm2d
@user-ui4dw8tm2d Ай бұрын
ഇത് ഒരു public nuisance അല്ലെ
@rohitrajan1232
@rohitrajan1232 Ай бұрын
Very good
@thatcinemalover
@thatcinemalover Ай бұрын
1:44 അതുവരെ പുള്ളി മാന്യമായി പിടിച്ച് നിന്നു,പക്ഷേ ഈ ചോദ്യം കേട്ടപ്പോൾ പുള്ളിയുടെ കൺട്രോൾ പോയി 😂 സത്യം പറഞ്ഞാല് ചെകുത്താൻ ഇട്ട് രണ്ട് പൊട്ടിക്കാത്തതിൽ പുള്ളിക്ക് അമർഷം ഉണ്ട്,പക്ഷേ മീഡിയ ക്ക് മുൻപിൽ കാണിക്കാൻ പറ്റില്ല.😂
@noushadvk7383
@noushadvk7383 28 күн бұрын
Big salute 🫡 ❤for you Sir 🎉.
@SureshKumar-xd6fj
@SureshKumar-xd6fj Ай бұрын
ശെയ്ത്താനെ കല്ലെറിയണം.
@jayakumarv367
@jayakumarv367 Ай бұрын
a great officer👍👍
@lpkgfrfssdgjk
@lpkgfrfssdgjk Ай бұрын
Pedichu police...😂😂😂😂
@FINELEGCRICKETER
@FINELEGCRICKETER Ай бұрын
Sir you deserve respect honourable circle inspector💥
@HackerMedia
@HackerMedia Ай бұрын
രാജാവിനെതിരെ ശബ്ദമുയർത്തിയാൽ തുറങ്കിൽ അടക്കപ്പെടും😂
@AjayKumar-ve8xp
@AjayKumar-ve8xp 29 күн бұрын
സാറിനു പറ്റിയാൽ അവനെ നല്ലവണ്ണം ഒന്ന് ഇടിച്ചു പിഴിയണം 🙏
@tonykattookaranlonappan7276
@tonykattookaranlonappan7276 Ай бұрын
ചെകുത്താൻ കൂളായി പുറത്തിറങ്ങും, ഇതൊക്കെ വെറും ഷോ 😮
@tsbalasubramoniam8886
@tsbalasubramoniam8886 24 күн бұрын
Congradulations Police. 🎉🎉
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 27 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН