ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമിക്കാം. costeffective home construction kerala

  Рет қаралды 124,550

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

3 жыл бұрын

കുറഞ്ഞ ചെലവിൽ നിർമിക്കുന്ന വീടിന്റെ
കുറച്ചു കാര്യങ്ങൾ

Пікірлер: 335
@dreamworld5697
@dreamworld5697 3 жыл бұрын
പാവപ്പെട്ടവന്റെ വീട് ആണ് അള്ളാഹു ഖൈറും ബർക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ
@mohammedirshad8843
@mohammedirshad8843 3 жыл бұрын
ആമീൻ....
@shibushihab850
@shibushihab850 3 жыл бұрын
ആമീൻ
@shakishubi686
@shakishubi686 3 жыл бұрын
Aameen
@user-mt3jz4fp8f
@user-mt3jz4fp8f 3 жыл бұрын
Aameen
@muhammadnaseer6311
@muhammadnaseer6311 3 жыл бұрын
امين
@nisarvengara2589
@nisarvengara2589 3 жыл бұрын
ഇപ്പോഴത്തെ ഈ സിറ്റുവേഷനിൽ നല്ല ഒരു മെസ്സേജ് ആണ് ജനങ്ങൾക്ക് നിങ്ങൾ ഇതിലൂടെ നൽകിയത്🌹🌹🌹
@pkm7805
@pkm7805 3 жыл бұрын
വീട് എടുക്കുംബോൾ ഒന്നുകൂടി ന്നന്നാക്കി എടുക്കുന്നതാണ് നല്ലത് അപ്പം ഇങ്ങള് ചോയ്ക്കും സാഭത്തികം എന്ന് ശെരിയായിരിക്കാം ഉള്ള കാശ് ഒരുക്കൂട്ടിവെച്ച് ആയത് ചെയ്യണം തല്ലിപ്പൊളി ജനൽ വെച്ചാൽ പിന്നീട് മാറ്റണ്ടി വരും നഷ്ടം പിന്നെയും കുടും അനുഭവങ്ങളാണ് പറയുന്നത് താൽക്കാലിക ലാഭം വീട് പണിക്ക് നല്ലതല്ലന്ന് ഓർമ്മപ്പെടുത്തുന്നു കൂടെ പ്രാർഥനയും
@rajeeshek6906
@rajeeshek6906 3 жыл бұрын
വളരെ ശരി
@sreejithchandra8355
@sreejithchandra8355 3 жыл бұрын
ഒന്നും ഇല്ലാത്തവർക്ക് തല ചായ്ക്കാൻ ഒരിടം. ഗുണമേന്മ നോക്കിപണിയാൻ കാത്തുകാത്തിരുന്ന് ആയുസ്സ് തീരും,അല്ലാത്തപക്ഷം കടംവാങ്ങി പണിതാൽ കിടന്ന് ഉറങ്ങാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകും.അടുത്ത കാലത്തൊന്നും സാമ്പത്തികം ലഭിക്കാൻ വഴിയില്ലന്നു ഉറപ്പായാൽ ഇത്തരം നിർമ്മാണരീതി അവലംബിക്കാം.പിന്നെ വീടെന്നാൽ ഓരോരോ സങ്കൽപമാണ്.
@ajeesajees480
@ajeesajees480 2 жыл бұрын
Please phone number
@manuvk1637
@manuvk1637 3 жыл бұрын
സാധാരണക്കാരന് മനസിലാകുന്ന അവതരണം .... കാര്യങ്ങൾ തുറന്ന് പറയുന്ന വിവരണം ആർക്കിടെക്റ്റിറ്റുകൾക്ക് ദഹിക്കുമെന്ന് തോന്നുന്നില്ല ..... സാധാരണക്കാരനെ പിഴിയുവാൻ സാങ്കേതിക വശങ്ങൾ മനസിലാകാത്ത തരത്തിൽ അവതരിപ്പിച്ച് പണം കൈക്കലാക്കുന്നവർക്കുള്ള ചുട്ട മറുപടിയാണ് ഈ വീഡിയോ ....
@octaviavlogs...2807
@octaviavlogs...2807 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ..!ഈ കാരുണ്ണൃമാകട്ടെ നിങ്ങളുടെ വിജയം...!
@vinubox
@vinubox 3 жыл бұрын
നാട്ടിൻ പുറത്തെ ഭാഷ, ശബ്ദത്തിലെ ആത്മാർത്ഥത, പിന്നെ മലപ്പുറം ക്യാറ്റും... നിങ്ങളെ എനിക്ക് 'പെരുത്ത്' ഇഷ്ടമായി.
@vazhayilvlog8799
@vazhayilvlog8799 2 жыл бұрын
അടിപൊളി വീഡിയോസ് ആണ് നിങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത്... അഭിനന്ദനങ്ങൾ 👍👍
@nizammaheen9753
@nizammaheen9753 3 жыл бұрын
അടിപൊളി കേട്ടോ ഇതുപോലുള്ള പരിപാടികൾ പ്രതീക്ഷിക്കുന്നു
@happylife8138
@happylife8138 3 жыл бұрын
Masha Allah...njangakum venam oru veed😌...ellarum dua cheyyanee ..vadaga veettl anu
@hussainmonu8458
@hussainmonu8458 3 жыл бұрын
Vejarakanda.. Insha Allah..etreyum pettenn undagum
@nishadmctnaturelover4030
@nishadmctnaturelover4030 3 жыл бұрын
ആഹാ..അടിപൊളി ഇത് പോലോത്ത വീഡിയോ ക്ക് കട്ട വെയ്റ്റിംഗ്...👍👍 ഫുൾ ചെയ്യണേ..
@mittoos1
@mittoos1 3 жыл бұрын
അടിപൊളി കേട്ടോ നല്ല വിവരണമാണ് ഇഷ്ടപ്പെട്ടു.
@jayeshk.g8533
@jayeshk.g8533 3 жыл бұрын
സൂപ്പർ ചിന്തിച്ചു നോക്കി ചിരിച്ചും നോക്കി അടിപൊളി വർക്ക്‌
@basithmirashi5484
@basithmirashi5484 3 жыл бұрын
സുലൈമാനെ ജ് പൊളിയാണ്
@herbal1073
@herbal1073 Жыл бұрын
നിങ്ങൾ ഇങ്ങനെ പണി തുടങ്ങിയാൽ പാവപ്പെട്ടവർക്ക് വളരെ അധികം നല്ലതാണ്
@indiatodubai6909
@indiatodubai6909 3 жыл бұрын
ഇങ്ങളെ സംസാരം നല്ല ഇഷ്ടം ♥️♥️🌹
@thahirch76niya85
@thahirch76niya85 3 жыл бұрын
Masha Allah.. ബർക്കത്തുണ്ടാവട്ടെ...
@ouxiliaryhomes1119
@ouxiliaryhomes1119 3 жыл бұрын
വളരെ ഇഷ്ടപ്പെട്ടു #Ouxiliaryhomes Thanks more
@jobyjoyp
@jobyjoyp 3 жыл бұрын
മുഴുവനും കാണിക്കണേ നയ്മർ മുത്തേ
@sreejith3318
@sreejith3318 3 жыл бұрын
Muzhuvanum kanikkanottoo...muthe
@rashisumikp7760
@rashisumikp7760 3 жыл бұрын
എന്തിനാ എഞ്ചിനീയർ നീ ഇല്ലേ 🤓
@fayispt
@fayispt 3 жыл бұрын
Filler എല്ലാം വേണം അത് എവിടെ കൊടുക്കണം എന്നൊക്കെ അവര്ക്കെ അറിയൂ അല്ലെങ്കിൽ weight മുകളിൽ വരുമ്പോൾ മുഴുവനും പൊളിഞ്ഞു വീഴും
@ismailputhoor466
@ismailputhoor466 3 жыл бұрын
കേരത്തിലെ കാല വസ്തക് കല്ല് ഉചിതം
@walkwithshafi7712
@walkwithshafi7712 3 жыл бұрын
സംഭവം പൊളിച്ചു.. ഒന്നും പറയാനില്ല...👏👏❤️
@mohammedirshad8843
@mohammedirshad8843 3 жыл бұрын
Masha Allah....❤❤❤❤
@itsme..6006
@itsme..6006 3 жыл бұрын
Veedundakkumbol padavu vettukallu kondu cheyyumbol 1:8 akkamo.... cement......
@singlesbelow7919
@singlesbelow7919 3 жыл бұрын
Good idea..... thanks
@mufassilriyasmra3003
@mufassilriyasmra3003 3 жыл бұрын
മാഷാ അല്ലാഹ് ബാറക്കല്ലാഹ്...
@echoosmom5491
@echoosmom5491 3 жыл бұрын
Pls subscribe and support my channel
@rahulsunil1892
@rahulsunil1892 3 жыл бұрын
ആത്മാർഥ സേവന സന്നദ്ധത അതാണ് നിങ്ങളുടെ മുഖ മുദ്ര,നിശബ്ദ വിപ്ലവകാരികൾക്കു അഭിനന്ദനങ്ങൾ
@unaismohammed8046
@unaismohammed8046 3 жыл бұрын
Ur sound is ur special. Masha allah
@unaismohammed8046
@unaismohammed8046 3 жыл бұрын
I like all ur vedios
@rijasyp4131
@rijasyp4131 3 жыл бұрын
ningal poli aanu bhai...
@anushahareesh7216
@anushahareesh7216 3 жыл бұрын
Sir ferocement work cheyyunudo ? Videos edamo kitchen and bedroom s
@rvasquaremedia24
@rvasquaremedia24 3 жыл бұрын
Oru kichen pinne oru toilet mathram ithupole undakkan finishing work adakkam ethra paisa vendivarum please onnu parayumo
@alukkalsulaiman8634
@alukkalsulaiman8634 3 жыл бұрын
ഫാസ്റ്റ്കമെന്റ് 🙋‍♂️🙋‍♂️🙋‍♂️
@dhos9886
@dhos9886 3 жыл бұрын
വാസ്തു തേങ്ങ മാങ്ങാ പറഞ്ഞു ആൾക്കാർ വന്നില്ല അവിടെ😂
@vasantha3694
@vasantha3694 3 жыл бұрын
Lucky
@sanshoukung-fumartialarts2461
@sanshoukung-fumartialarts2461 3 жыл бұрын
അത് കലക്കി
@sameerali-xk6fo
@sameerali-xk6fo 3 жыл бұрын
Polichu👏👏
@sparkmedia8724
@sparkmedia8724 3 жыл бұрын
Ente thara itta bagathu oru row padukkan pattiyittilla urapp ulla sthalam anu avide vettu kallu kondu foundation cheyyan pattumo
@prasannanpv9048
@prasannanpv9048 3 жыл бұрын
ഫൌണ്ടേഷൻ ഒരിക്കലും ഹൊല്ലൊബ്രിക്ക് ഉഭയൊകിക്കൻ പാടില്ല .ഒരിക്കലും. തെറ്റായ സന്ദേശം ആർക്കും പകർന്നു കൊടുക്കരുത്.
@cityconcretecutters9861
@cityconcretecutters9861 2 жыл бұрын
സൂപ്പർ 👍👍💞
@padmanabhapillai8294
@padmanabhapillai8294 Жыл бұрын
Super 👌
@user-db9qn1rn8p
@user-db9qn1rn8p 3 жыл бұрын
പൊളിച്ചു മുത്ത് മണി ചക്കര.
@sumeshavani3389
@sumeshavani3389 3 жыл бұрын
bass മെന്റ്ഹോളോ ബ്രിക്സ് ഉപയോഗിക്കുമ്പോൾ അതിനുള്ളിൽ കോൺക്രീറ്റ് നിറയ്ക്കണം
@seshinkhanseshu5883
@seshinkhanseshu5883 3 жыл бұрын
അൽഹംദുരില്ല സൂപ്പർ
@zubairabdola
@zubairabdola 3 жыл бұрын
ഈ വീടിന്റെ പാൽ കാച്ചൽ വരെ യുള്ള എല്ലാ പണികളും കാണിക്കാൻ ശ്രമിക്കണം, എൻജിനിയർ ആയ തങ്ങൾക്കും വീട്ടുകാരണനും എന്റെ കട്ട support
@ajitha.p5938
@ajitha.p5938 2 жыл бұрын
How much budget
@Babu_2020
@Babu_2020 3 жыл бұрын
ഫുൾ വീഡിയോ ചെയ്യണെ, waiting
@leslieklavara8733
@leslieklavara8733 3 жыл бұрын
Post photo of the finished house. 💐👍✌👍👍👍
@vinod.vijayansujakutty6535
@vinod.vijayansujakutty6535 3 жыл бұрын
Kidu
@shihabvt6493
@shihabvt6493 3 жыл бұрын
Sound super
@kvshoukath1257
@kvshoukath1257 3 жыл бұрын
Kinar padavinte Mesherment onnu paranju tharumo
@jimshadviog6678
@jimshadviog6678 3 жыл бұрын
ഹലോ നമുക്ക് ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുമോ ഞാൻ കൂരിയാട് ആണ് സ്ഥലം
@ameerap4244
@ameerap4244 3 жыл бұрын
Super.....
@mrmallu7786
@mrmallu7786 3 жыл бұрын
ആ പിള്ളാരു വളർന്നുവരുമ്പോൾ കൊട്ടാരം വയ്ക്കും.
@shibushihab850
@shibushihab850 3 жыл бұрын
സൂപ്പർ
@Manu-dc9hi
@Manu-dc9hi 3 жыл бұрын
Interlocking upayoogichaal kurachu koodi cost effective aavulle entha abhiprayam yojippundo atho viyojippo😀🤝
@parve708
@parve708 3 жыл бұрын
വർക്ക് മുഴുവൻ ആയും കാണിക്കുക
@musthafaptkurumbathur1630
@musthafaptkurumbathur1630 3 жыл бұрын
എന്റെ മുത്തേ പൊളി
@g4green466
@g4green466 3 жыл бұрын
നിങ്ങളുടെ കയ്യിൽ സാധാരണക്കാർക്ക് വേണ്ടി യുള്ള പണി യും ഉണ്ട് ലെ ഗുഡ്
@vishnupriyasreemol8698
@vishnupriyasreemol8698 3 жыл бұрын
Nishamum undalo poli
@vahidpt763
@vahidpt763 3 жыл бұрын
Bro nikka supperatta😉
@jithinpilasseryjithin1040
@jithinpilasseryjithin1040 3 жыл бұрын
Cement kattakond veed undakkiyal endhenkilum kuzhappam undavumo
@SASA-hw7dg
@SASA-hw7dg 3 жыл бұрын
പൊളിച്ചു മുത്തേ
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 жыл бұрын
Very good video
@mansooralikvm858
@mansooralikvm858 3 жыл бұрын
ആലാസ്റ്റ് ഡയലോഗ് പൊളിച്ചു (വാസ്തു)
@muruganputhenveedu2783
@muruganputhenveedu2783 3 жыл бұрын
Superrrrrr enthinanu engineerum planningum okke nigal thanne mathiyallo pulikuttan 💓
@muruganputhenveedu2783
@muruganputhenveedu2783 3 жыл бұрын
💕 💓
@muruganputhenveedu2783
@muruganputhenveedu2783 3 жыл бұрын
💔 💔 💔
@muruganputhenveedu2783
@muruganputhenveedu2783 3 жыл бұрын
Love youuuuuuuu toooo 💓
@muruganputhenveedu2783
@muruganputhenveedu2783 3 жыл бұрын
😘
@muruganputhenveedu2783
@muruganputhenveedu2783 3 жыл бұрын
😘 💔 👄
@hareesh17051987
@hareesh17051987 3 жыл бұрын
This great
@AbdulKader-ww7uc
@AbdulKader-ww7uc 3 жыл бұрын
super👍
@ansarihaneefa2775
@ansarihaneefa2775 3 жыл бұрын
Masha allah 🤲🤲🤲
@KUTTEESWORLD
@KUTTEESWORLD 3 жыл бұрын
super info
@babus1407
@babus1407 3 жыл бұрын
very good
@linsonjohnson9658
@linsonjohnson9658 3 жыл бұрын
Adipolii
@ganananaiah1345
@ganananaiah1345 3 жыл бұрын
Nice👏
@josephpaul1290
@josephpaul1290 3 жыл бұрын
So nice
@sareenatsy6615
@sareenatsy6615 3 жыл бұрын
Njangaludeyokke panikkar nammal parayunnad kekkula avare ishttam cheyyum, athkond atrayo pani adhikam varunnu, ningalepole ulla panikkar aayal madiyayirunnu
@MK-gh9ph
@MK-gh9ph 3 жыл бұрын
idh pole kettiyal concret idan pattumo
@girishampady8518
@girishampady8518 3 жыл бұрын
👌👌👌🌹
@Jannath8362
@Jannath8362 3 жыл бұрын
Mashallah👌👌👌🌹🌹💐💐
@mohammedshahid8296
@mohammedshahid8296 2 жыл бұрын
Hi super
@ANASAPLMD
@ANASAPLMD 3 жыл бұрын
👍
@indiatodubai6909
@indiatodubai6909 3 жыл бұрын
1:50 അലുവക്ക് പകരം അത് വിറ്റായി 🤪🤪🌹🌹🌷
@nidhinchittu9346
@nidhinchittu9346 3 жыл бұрын
super ikka
@deepaprabhadeepaprabha5016
@deepaprabhadeepaprabha5016 3 жыл бұрын
👍👍
@amoudial129
@amoudial129 3 жыл бұрын
Ith arude veedanu latheefe..?
@ibrahimkutty6974
@ibrahimkutty6974 3 жыл бұрын
മുകളിലെ നിലയിൽ. 6ഇഞ്ച് വീതിയിൽ ഹോളില്ലത്ത സിമൻറ് brick കൊണ്ട് കെട്ടി വാർകാൻ പറ്റുമോ
@manuvarghese7644
@manuvarghese7644 3 жыл бұрын
FULL WORK KAZHINJEGIL ORU VIDEO KOODE IDUMO BRO
@createyourhappiness9339
@createyourhappiness9339 3 жыл бұрын
Ithinte backi koode kaanikko plezz
@DreamMakersarc
@DreamMakersarc 3 жыл бұрын
♥️♥️
@rvasquaremedia24
@rvasquaremedia24 3 жыл бұрын
Super
@richurijas1940
@richurijas1940 3 жыл бұрын
😍
@faizalkannur5917
@faizalkannur5917 3 жыл бұрын
Faaaast work
@saru2230
@saru2230 3 жыл бұрын
👍👌
@kpjuhaifkpjuhaif4205
@kpjuhaifkpjuhaif4205 3 жыл бұрын
Part 2 venam
@sparkmedia8724
@sparkmedia8724 3 жыл бұрын
Hollow bricks urapp kittumo?
@musthafamk6737
@musthafamk6737 3 жыл бұрын
💐
@sasariri5094
@sasariri5094 3 жыл бұрын
Ethra duvasam kondu pani theernnu?
@kpscoverseer1844
@kpscoverseer1844 3 жыл бұрын
Good
@kurianthoompumkal8080
@kurianthoompumkal8080 3 жыл бұрын
കൊള്ളാം 😄
@sushamasusha4062
@sushamasusha4062 3 жыл бұрын
Tvm veedu pani edukkumo
@shijoreena5256
@shijoreena5256 3 жыл бұрын
superrrrrrrrrrrrrrrrrrrrrrrrr
@kuitalmusthafa
@kuitalmusthafa 3 жыл бұрын
👌👌👌🌹💓💓
@igsnapoleon4084
@igsnapoleon4084 3 жыл бұрын
👍👍👍🌟🌟🌟
@shihabputhenpeesiyekkal3333
@shihabputhenpeesiyekkal3333 3 жыл бұрын
Suppaer
@shihabputhenpeesiyekkal3333
@shihabputhenpeesiyekkal3333 3 жыл бұрын
U No moobailnobaer
@tssubin5252
@tssubin5252 3 жыл бұрын
👍👍👍👍👍👍
@mkrkpba5918
@mkrkpba5918 3 жыл бұрын
👍💞💞💞💞
@sabunknk4214
@sabunknk4214 3 жыл бұрын
Mone belt illathe ഇത് കൊണ്ട് എന്ത് കാര്യം...രണ്ട് കൊല്ലം കഴിയുമ്പോൾ വാൾ പോട്ടും
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 56 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 49 МЛН
POR QUEEE DIVERTIDAMENTE !!! #shorts
0:15
Figuritalo
Рет қаралды 31 МЛН
Wonderful street food making skill
0:25
Fruit University
Рет қаралды 57 МЛН
#armenia
1:01
NS Production
Рет қаралды 3,1 МЛН
Пресс Боксера Тяжеловеса и Твоего Тренера
0:20
Голову Сломал
Рет қаралды 3,2 МЛН
Порезал бассейн, краш тест
0:32
ЗВЕРЬЕ
Рет қаралды 3,9 МЛН