900sq.മുതൽ 1400 sq. feet വരെയുള്ള സ്ലാബ് വാർക്കാൻ ചിലവ് എത്ര?

  Рет қаралды 8,970

Home zone media

Home zone media

3 жыл бұрын

ഒരു സ്‌ക്വയർ feet സ്ലാബ് ചിലവ് എത്ര? ഒരു സ്‌ക്വയർ ഫീറ്റ് സ്ലാബ് വാർക്കുന്നതിന്റെ മെറ്റീരിയൽ ക്വാണ്ടിറ്റി എടുക്കുന്നതിനെ കുറിച്ചും, ഒരു സ്‌ക്വയർ ഫീറ്റിന്റെ മെറ്റീരിയലും അതിന്റെ ഇന്നത്തെ വിലയും വെച്ച് 900 സ്‌ക്വയർ ഫീറ്റ് മുതൽ 1400 സ്‌ക്വയർ ഫീറ്റ്വരെയുള്ള കോൺക്രീറ്റ് സ്ലാബുകൾ വാർക്കുന്നതിന്റെ എസ്റ്റിമേറ്റ് എങ്ങനെ തയ്യാർ ചെയ്യാം എന്നാണ് ഈ വീഡിയോയിൽ വിവരിക്കുന്നത്.
_____________________________________
ratio കളെ കുറിച്ച് വിവരിക്കുന്ന വീഡിയോയുടെ ലിങ്ക് :-
• Video
#enjoymalayalam
#concreteslab
#home

Пікірлер: 73
@mskamusthafa6940
@mskamusthafa6940 3 жыл бұрын
നല്ല അറിവുകൾ നൽകുന്ന സത്യസന്ധമായി കാര്യങ്ങൽ നൽകുന്ന ഒരു സൂപ്പർ യൂട്യൂബ് ചാനൽ ബിഗ് സല്യൂട്ട് sir
@abdulrahimanthekkupuramduh9688
@abdulrahimanthekkupuramduh9688 3 жыл бұрын
ഉപകാരപ്രതമായഅറിവു് നന്ദി
@She45619
@She45619 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ,🙏
@skpkd9786
@skpkd9786 3 жыл бұрын
വളരെ ഉപകാരപ്രദമായ video 👌👌👌
@radhanambalappadyradhanamb7115
@radhanambalappadyradhanamb7115 3 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@SasiKumar-sd6yh
@SasiKumar-sd6yh 3 жыл бұрын
Nalla information. Thanks
@reginjose4157
@reginjose4157 3 жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ
@usmank584
@usmank584 3 жыл бұрын
മനസ്സിലാക്കി തന്നതിന് വളരെ നന്തി
@kakattilpramod1252
@kakattilpramod1252 2 жыл бұрын
Thank you🙏👌
@cn6766
@cn6766 3 жыл бұрын
Please do a video about electrical switches and plugs.
@amrithask8787
@amrithask8787 3 жыл бұрын
ഈ അറിവ് വളരെ നല്ലത് തന്നെ 🙏🙏👍🏻👍🏻
@homezonemedia9961
@homezonemedia9961 3 жыл бұрын
Tnx
@bhasumorayi3544
@bhasumorayi3544 3 жыл бұрын
Piller വാർപ്പിന്റെ കണക്കു പറയാമോ.
@richuvlog7925
@richuvlog7925 3 жыл бұрын
കോൺഗ്രീറ്റ് മിക്സ് ചെയ്യാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ വാട്ടർ പ്രുഫ് കെമിക്കൽ ഉപയോഗിക്കുന്നത് കണ്ടു... ഇതിനെ കുറിച്ച് ഒന്നു പറയാമോ?
@abdulhakeem5149
@abdulhakeem5149 3 жыл бұрын
സൂപ്പർ
@raginkp9190
@raginkp9190 3 жыл бұрын
Fillerslab ( ഓട് വച്ചു വാർക്കൽ )..... നെ പറ്റി ... ഏട്ടന്റെ അഭിപ്രായം എന്താണ്.... ലോങ്ങ്‌ ലൈഫ് കിട്ടുമോ??
@mansoorkpmansoorkp4222
@mansoorkpmansoorkp4222 Жыл бұрын
Good infortmation
@rjkottakkal
@rjkottakkal 2 жыл бұрын
വളരേ ഉപകാരം, ഒരടി lintle വർക്കാൻ എന്ത് ചെലവ് വരും
@sameesameer5014
@sameesameer5014 2 жыл бұрын
1000 sqr f ലിന്റെൽ,സ്റ്റേർ കേസ്, മെയിൻ വാർപ്, floor. എത്ര ചിലവ് വരും.
@asharaf3580
@asharaf3580 2 жыл бұрын
👍
@anupedappallikkaranedappal3946
@anupedappallikkaranedappal3946 3 жыл бұрын
Sir, 1800sqft normal foundation ( RR + belt )cheyyan sqft എത്ര രൂപ ആകും labour+ material. Kindly advice.
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
Sir adipoli onnum parayaniia 👍
@homezonemedia9961
@homezonemedia9961 2 жыл бұрын
Tnks
@starlightinverterservicece7016
@starlightinverterservicece7016 3 жыл бұрын
Good video
@Devarakatthu
@Devarakatthu 3 жыл бұрын
How can i contact you?
@jitheshvelayudhan9778
@jitheshvelayudhan9778 9 ай бұрын
925 square feet നാലിഞ്ച് കനത്തിൽ പ്ലെയിൻ രണ്ടാം നിലയ്ക്ക് എന്ത് ചിലവ് വരും
@sharletmartin10
@sharletmartin10 3 жыл бұрын
superrr
@gopugopi2016
@gopugopi2016 3 жыл бұрын
PPC upayoghi RCC slab vaarkunathu doshakaramaano?
@homezonemedia9961
@homezonemedia9961 3 жыл бұрын
അല്ല
@aneeskaneesk4812
@aneeskaneesk4812 3 жыл бұрын
Good 👍
@homezonemedia9961
@homezonemedia9961 3 жыл бұрын
Tnx
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
നല്ല അറിവ്. ഒരു സംശയം. ഇപ്പോഴത്തെ വിലനിലവാരത്തിൽ 100 Sq ft concrete ആണോ Gl structure ൽ roof ആണോ ലാഭം. ?
@homezonemedia9961
@homezonemedia9961 2 жыл бұрын
100sq. ഫീറ്റ് കോൺക്രീറ്റ് ചെയ്യാൻ 100×180=180000/. ഷീറ്റ് വർക്കിന്‌ 100×110=110000/.ലാഭം ഷീറ്റ് തന്നെ. പ്ലാസ്റ്റർ വേണ്ട, പുട്ടി, പെയിന്റ്, എന്നിവ വേണ്ടാ.
@chappaable
@chappaable 2 жыл бұрын
oru 0 koodiyo
@maheswarms2695
@maheswarms2695 3 жыл бұрын
ഉപകാരമുള്ള വീടിയോ ആണ് . ഇതു പോലെ lintel belt എന്നിവരുടെ വീടിയോയും ചെയ്യാമോ
@homezonemedia9961
@homezonemedia9961 3 жыл бұрын
തറ ബെൽറ്റ്‌ എത്ര sq. ഫീറ്റ് ചെയ്യുന്നതാണ് നല്ലത്
@maheswarms2695
@maheswarms2695 3 жыл бұрын
@@homezonemedia9961 സർ ഞാൻ തിരുവനന്തപുരം സ്വദേശിആണ് ഞാൻ ഇപ്പോൾ 250 ട q ft വീട് വച്ചിട്ട് കുറച്ചു നാൾ കഴിഞ്ഞ് ഹാൾ 200 ടq ft പണിയണം ഇപ്പോൾ ഷീറ്റിട്ടാ പണിയാൻ ഉദ്ദേശിക്കുന്നത് പക്ഷേ ഭാവിയിൽ വാർത്ത് ഹാളും കെട്ടി എടുക്കാൻ ഇന്ന് 250 ട q ft പണിയുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം സർ
@user-sl6zv5ug1x
@user-sl6zv5ug1x 3 жыл бұрын
ചേട്ടായി!!ഒരുമരത്തിനെ കുറിച്ചാണ് ചോദിക്കുന്നത്. എന്റെ വസ്തുവിൽ മൂന്നോ നാലോ ആൽകെഷ്യ മരം നിൽക്കുന്നു. ഈ മരത്തിന്റെ ഗുണങ്ങൾ ദോഷങ്ങൾ എന്നിവ ഒന്ന് വിവരിക്കാമോ എന്റെ പുതിയ വീടിനു ഈ തടി ഉപയോഗിക്കാൻ ആണ്. കട്ടള , ജനൽ, ഡോർ, വിന്റോ ഫ്രെയിം എന്നിങ്ങനെ, ഉപയോഗിച്ചാൽ വല്ല കുഴപ്പം ഉണ്ടോ?
@homezonemedia9961
@homezonemedia9961 3 жыл бұрын
കട്ടിള ജാലകം ഒഴിച്ച് മറ്റ് ഏതിനും എടുക്കാം.
@Nidheeshmtr
@Nidheeshmtr 3 жыл бұрын
1000 sqft തറ വിസ്തീർണം ഉണ്ടെങ്കിൽ ഗ്രൗണ്ട് ഫ്ലോർ കോണ്ക്രീറ്റ് എത്ര sqft വരും?
@homezonemedia9961
@homezonemedia9961 3 жыл бұрын
1150sq. ഫീറ്റ് അതിൽനിന്നും stair room അളവിന്റെ 80%ഒഴിവാക്കിയാൽ 1075sq. ഫീറ്റ് വരും മാക്സിമം 1100വരെ ആകും
@hayahanu
@hayahanu 2 жыл бұрын
2250 sqft ulla oru veed Sadanam paniyadakkam karar kodukkam ethra cash varum pls reply
@homezonemedia9961
@homezonemedia9961 2 жыл бұрын
2250×1800രൂപ
@hayahanu
@hayahanu 2 жыл бұрын
@@homezonemedia9961 only structures
@Naushad322
@Naushad322 3 жыл бұрын
എന്റെ ഏകദേശം 3000 sq feet വിട് പൊളിക്കണം എത്റയാകും ചിലവ്? എന്നിട്ട് സാധനം ഉപയോഗിച്ച് 2300 sq feet വീട് പണിയണം.
@sanilkumar7326
@sanilkumar7326 2 жыл бұрын
വാര്‍ക്കക്ക് കുഴല്‍കിണറി െല െവള്ളം ഉപ േയാഗിച്ചാല്‍ എ െന്തങ്കിലും കുഴപ്പം ഉ േണ്ടാ..?
@homezonemedia9961
@homezonemedia9961 2 жыл бұрын
നിങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളമാണെങ്കിൽ ദോഷമില്ല. ഗന്ധകം പോലുള്ളവ, iron content എന്നിവ കൂടുതൽ ഉണ്ടെങ്കിൽ ദോഷം ചെയ്യും
@idealmds2000
@idealmds2000 3 жыл бұрын
ഒരുചാക്ക് സിമെന്റിനു 4 കൂട്ട മണലും 9 കൂട്ട ജില്ലയുമ് ഇത് okkeyano ചേട്ടാ
@homezonemedia9961
@homezonemedia9961 3 жыл бұрын
മെറ്റൽ പണിക്കാർ കോട്ടയിൽ ലെവൽ ആയിട്ടാണ് എടുക്കുന്നതെങ്കിൽ 9 ok ആണ്.
@idealmds2000
@idealmds2000 3 жыл бұрын
@@homezonemedia9961 മെറ്റൽ ലെവലാ poozi kurachu അധികം കുട്ടാ കവിയുന്നുണ്ട് ഇന്നലെ എന്റെ വാർപ്പായിരുന്നു ഞാന് video എടുത്തു വെച്ചിന് strecture karar 550 thinu eduthatha കാര് porch അടക്കം 1620 sq undu കാര് porch slab 4 അടി കൂടി extra slab വാരത്തിനു athinu 100 sqft അതികം കൂട്ടിനു മൊത്തം 10.20 lakh aayi
@alirubasta6928
@alirubasta6928 3 жыл бұрын
മൊബൈൽ നമ്പർ തരുമോ
@thulasidas5346
@thulasidas5346 3 жыл бұрын
ലേബർ ചാർജ് 65/70 എന്നൊക്കെ പറയുന്നത്, എന്തടിസ്ഥാനത്തിലാണ്??? ഇവിടെ, 80/90 ന് എടുത്തിട്ട് മുതലാകുന്നില്ല... റേറ്റ് പറയുമ്പോൾ പലരും സാറിന്റെ വീഡിയോ ആണ് തെളിവായി കാണിക്കുന്നത്? ഇത് വളരെ കഷ്ടമാണ്..
@aneeshk4946
@aneeshk4946 3 жыл бұрын
കറക്റ്റ്
@asharafasharaf8044
@asharafasharaf8044 2 жыл бұрын
55 cheyunna alund
@AnilKumar-li2tc
@AnilKumar-li2tc 2 жыл бұрын
ചേട്ടാ കോട്ടയം ആലപ്പുഴ പത്തനംതിട്ട ഈ ഭാഗങ്ങളിൽ ഒക്കെ ഒരായിരം സ്ക്വയർഫീറ്റ് വാർക്കണം എങ്കിൽ മേസ്തിരി 1100 ഹെൽപ്പർ 900 ഒരു മുപ്പതിനായിരം രൂപ പണിക്കൂലി വാർക്ക കൂലി 25,000 ട്രാവലിംഗ് സെൻട്രിംഗ് സാധനം വാടക ജാക്കി സ്പാൻ തകിട പലക ഇത്രയും സാധനം വേണം അത് 25,000 രൂപ ഈ പണി നടത്തിക്കുന്ന കോൺട്രാക്ട് ക്കു വല്ലോം കിട്ടണ്ടേ ഇങ്ങനെയുള്ള വീഡിയോയും എല്ലാ ഏരിയയിലെ വിവരങ്ങൾ അന്വേഷിച്ച് വേണം ചെയ്യാൻ അല്ലെങ്കിൽ അതുകൊണ്ട് ചേട്ടനും ചേട്ടന് ചുറ്റിപ്പറ്റി നിൽക്കുന്ന കുറച്ചു പേർക്ക് മാത്രമേ ഉപകാരമാകും ഉള്ളൂ ഒരുപാട് പേർക്ക് ദ്രോഹം ചെയ്യും ഇത്
@RajuRaj-cr2rm
@RajuRaj-cr2rm 3 жыл бұрын
വാർക്കാൻ നല്ല സിമന്റ് ഏതാ ഒന്ന് പറയാമോ
@homezonemedia9961
@homezonemedia9961 3 жыл бұрын
Ultra, acc, ambuja, ramco
@girishgstar2076
@girishgstar2076 3 жыл бұрын
സർ' നമ്പർ ഒന്നു തരാമോ
@chappaable
@chappaable 2 жыл бұрын
വാർക്കുമ്പോൾ കമ്പിയുടെ അടിയിൽ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിക്കണോ
@homezonemedia9961
@homezonemedia9961 2 жыл бұрын
ഇതിന്റെ ഒരു വീഡിയോ 3ദിവസത്തിനുള്ളിൽ ഉണ്ടാകും
@chappaable
@chappaable 2 жыл бұрын
@@homezonemedia9961 എന്റെ വീടിന്റെ വാർപ്പിന് കമ്പി കട്ട് ചെയ്യുന്നുണ്ട് അത് കൊണ്ട് ചോദിച്ചതാണ്
@chappaable
@chappaable 2 жыл бұрын
@@homezonemedia9961 മേസ്തിരി വെറുതെ 5000 rs കളയേണ്ട എന്നാണ് പറയുന്നത് നിങ്ങളുടെ അപിപ്രയം ഒന്നു പറഞ്ഞു തരുമോ
@homezonemedia9961
@homezonemedia9961 2 жыл бұрын
ഞാൻ ഇന്ന് ചെയ്ത കോൺക്രീറ്റ് കംപ്ലീറ്റ് ഷീറ്റ് വിരിച്ചുള്ളതായിരുന്നു. പകരം നമ്മൾ 2.5"വീതിയുള്ള tap ഒട്ടിക്കാൻ ആയിരുന്നു plan. തുടർച്ചയായി മഴ പെയ്തതിനാൽ തട്ടിൻ പുറത്തെ ഷീറ്റിൽ tap ഒട്ടുന്നില്ല. അത് ഒരു കാരണം. രണ്ടാമത്തെ കാരണം വാർപ്പുകാർ കൊണ്ട് വന്ന ഷീറ്റുകൾ പലതും നല്ല bend ആയിരുന്നു...ഷീറ്റ് (framed sheet )കൾ തമ്മിൽ ജോയിന്റ് അടുത്ത് കിട്ടാത്ത അവസ്ഥ. പാർട്ടി പറഞ്ഞു ഏത് വിധത്തിൽ ആയാലും ജോയിന്റ് അടയണം എന്ന്. കരാറുകാരൻ പറഞ്ഞു sheet വിരിച്ചു തരാം എന്ന്. നമ്മൾ ok പറഞ്ഞു. വേറെ നിവർത്തി ഇല്ല. അത് കൊണ്ട് sheet വിരിച്ചു. നല്ല ജോയിന്റ് ചേർന്ന ഫ്രെയിം വർക്കിൽ ഒരു ഷീറ്റും വേണ്ട.3"ടാപ്പ് ഒട്ടിച്ചാൽ മതി നനവുണ്ടെങ്കിൽ വില കുറഞ്ഞ sheet വാങ്ങി വിരിച്ചോളൂ. വാർപ്പിൽ വിരിച്ച sheet തേപ്പ് സമയത്ത് പറിച്ചെടുക്കൽ വലിയ പാടാണ്. പൊട്ടി പൊട്ടിയെ വരൂ. Sheet വിരിച്ച സ്ഥലത്ത് മിനുസം കൂടിയതിനാൽ തേപ്പ് പിടിക്കാനും അല്പം പ്രയാസം കാണും. വേണ്ടത്‌ പോലെ ആലോചിച്ചു ചെയ്യൂ. എനിക്ക് യോജിപ്പില്ല sheet വിരിക്കുന്നതിനോട്. നിങ്ങളുടെ തട്ടിൻ പുറം നോക്കി തീരുമാനം എടുക്കേണ്ടതാണ്.
@chappaable
@chappaable 2 жыл бұрын
thanks
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН