How To Solved Closet Block?? ബാത്‌റൂമിലെ ക്ലോസേറ്റ് ബ്ലോക്ക്‌ ആയോ?? ഇതാണ് കാരണം

  Рет қаралды 163,862

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

2 жыл бұрын

Пікірлер: 258
@mastersowners6362
@mastersowners6362 2 жыл бұрын
ഇതുപോലുള്ള പണി ചെയ്യാൻ കാണിച്ച ആ നല്ല മനസിന്.. 🙏🙏. പക്ഷേ ഗ്ളൌസ് ഇടുംബോൾ ചെരിപ്പ് മറന്നു പോയോ..?
@hazzuvlog.
@hazzuvlog. 2 жыл бұрын
ഇപ്പോൾ നമ്മുടെ മച്ചാൻ 1 92 lakh subscribe ഉള്ള ഒരു youtube ചാനലിന്റെ ownera❤
@threestar8539
@threestar8539 2 жыл бұрын
👍🌹വളരെ ആത്മാർത്ഥതയുള്ള പണിക്കാർ, ഇതുപോലെത്തെ ജോലിക്കാരെ ആണ് ജനങ്ങൾക്ക് ആവശ്യം! എല്ലാ ആശംസകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ👌🙏.
@hamsakari9470
@hamsakari9470 2 жыл бұрын
No ഒന്ന് തരോ
@hazzuvlog.
@hazzuvlog. 2 жыл бұрын
ഇപ്പോൾ നമ്മുടെ മച്ചാൻ 1. 92 lakh subscribe ഉള്ള ഒരു youtube ചാനലിന്റെ ownera❤❤❤
@SureshKumar-ln7ek
@SureshKumar-ln7ek 2 жыл бұрын
Ningal avideya sthalam
@Indian-rp2hd
@Indian-rp2hd Жыл бұрын
@@SureshKumar-ln7ek കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്ക് അടുത്ത് ദേവതിയാൽ
@sreerajkanhangad5132
@sreerajkanhangad5132 2 жыл бұрын
സത്യം പറയാല്ലോ bro. അവതരണം... ഒരു രക്ഷേം ഇല്ല 👍🏼👍🏼👍🏼👍🏼👍🏼
@sumesh.ksumesh8143
@sumesh.ksumesh8143 2 жыл бұрын
ഇതാണ് പണി.. 👍❤️ ഇങ്ങളെ വീഡിയോ കണ്ടാൽ ഒന്നു റിലാക്സ് ആവും.. സൂപ്പർ bro ❤️
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
ബർമുഡ ,റബർഷൂ ഇടണം മുണ്ട് മടക്കികുത്തി ബെടക്കാക്കരുടത്......ഫിനോയിൽ ഒഴിക്കണം......ഗ്ളൗസ് ഊരി സോപ്പ് ഇട്ടു കഴുകി സാനിറ്റൈസർ ഇടണം പൈപ്പ് ഉരുക്കി ചേർക്കണം..അല്ലെങ്കിൽ കണക്ടർ.വേണം..... ഇനി.പണി.വരരുത്......ചൊറി വരും...
@muhammadhaneefa7308
@muhammadhaneefa7308 2 жыл бұрын
ആളുകൾ കളിയാക്കിയാൽ അതൊന്നും മൈന്റ് ചായേണ്ട നിങ്ങളെ പണി സൂപ്പറാണ് അതുമതി 👌👌🌹
@968humtum
@968humtum 2 жыл бұрын
ചങ്ങായി ഒരു boot ഇടണം .. oru മുറിവ് മതി പണി പാളാൻ ... നിങ്ങ mind sett ഉഷാറാണ് .. keep it up
@kunhenielayimoosa4830
@kunhenielayimoosa4830 Жыл бұрын
Correct
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 жыл бұрын
Super. Appreciate your hardworking and responsibility in work
@ratheesh5301
@ratheesh5301 2 жыл бұрын
വർക്ക്‌ ചെയ്യുബോൾ ഇതുപോലുള്ള വർക്ക്‌ ചെയ്യണം സാലറി പറഞ്ഞത് കിട്ടും അധികം വർക്ക്‌ ചെയ്യും വേണ്ടാ കളിയാക്കുന്നവർ കളിയാക്കട്ടെ നമ്മുക്ക് ജീവിക്കണം അന്തസായി അഭിമാനത്തോടെ ബിഗ് സല്യൂട്ട്
@kunhenielayimoosa4830
@kunhenielayimoosa4830 Жыл бұрын
Yes u r correct
@babu3876
@babu3876 Жыл бұрын
ന്റെ മുത്തേ ഇങ്ങള് അവതരണം ജോലി ഐഡിയ ഒരു രെക്ഷയും ഇല്ല 🔥🔥
@shihabshihabadattil8030
@shihabshihabadattil8030 2 жыл бұрын
ഏത് പണിയെടുക്കാനും ഒരു മേശവും വിജാരിക്കണ്ട നീ ഒരു സംഭവമാണല്ലോ
@predator6899
@predator6899 2 жыл бұрын
Ellarum support ചെയ്യണം ചേട്ടനെ, നമ്മളെകൊണ്ട്‌ ചെയ്യാൻ പറ്റുന്ന charity ഇതാണ് 🙏🏻😊
@vaisakhrk8760
@vaisakhrk8760 2 жыл бұрын
Waste പോകുന്ന പൈപ്പ്ഇൽ അധികം slope ഇടരുത്.. ആവശ്യത്തിന് മാത്രം മതി.. അല്ലേൽ waste തങ്ങി കിടക്കും വെള്ളം മാത്രം ഒഴുകി പോകും
@varghesevs7532
@varghesevs7532 2 жыл бұрын
U said it
@ranjithcheruvathoor3921
@ranjithcheruvathoor3921 2 жыл бұрын
Correct ... slope കുറവ് മതി. എന്റെ വീട്ടിലും ഇത് പോലെ കുറെ വർഷങ്ങൾക്ക് മുൻപ് പഴയ മണ്ണ് പൈപ്പ് മാറ്റി PVC ആക്കിയിരുന്നു.
@viralvedeos4340
@viralvedeos4340 2 жыл бұрын
1 മീറ്റർ, ന് കാൽ ഇഞ്ചു ആണ് കണക്ക്
@abhishekabhi9054
@abhishekabhi9054 2 жыл бұрын
Njan first time kandappol tanne subscribe cheythu. Very informative channel. Long way to go
@majeshkariat2887
@majeshkariat2887 2 жыл бұрын
Great job sir God bless you.
@zabeelsheikhturk4136
@zabeelsheikhturk4136 2 жыл бұрын
MashAllah this talented guy is just amazing superbbb work...keep working keep Rockingg MashAllah💯💯💯👍👍👍👍
@deenusthomas1
@deenusthomas1 2 жыл бұрын
ഏതു ജോലിയും ചെയ്യാനുള്ള മനസ്സോരുക്കം...its really great...
@rxwithme2639
@rxwithme2639 2 жыл бұрын
വളരെ നന്നാവുന്നുണ്ട് ഓരോ വീഡിയോസ് കളും 🔥🔥🔥👌👌👍🏼👍🏼👍🏼
@jojannayarambalam
@jojannayarambalam 2 жыл бұрын
onnum parayanilla...... machanane machane......machaaaaan
@cksartsandcrafts3893
@cksartsandcrafts3893 2 жыл бұрын
Salute, Bros!!!
@spkpigeonparadisekerala5302
@spkpigeonparadisekerala5302 2 жыл бұрын
Bro adipoli- 👍new Mordel waste tank ath block ayal enganeya clear akkunnath 8 masam ayi ale nokkunnu ethvare kettiyilla -eni njan tannne ath clear akkanam - arenkilum cheytha vedio unde onn link onn ayakkane
@ashikahmd5173
@ashikahmd5173 2 жыл бұрын
Entamone ni poliiiiii ...... 💯💯 adhuvanichu jeevikunnu ...great mone ..💯💯💯
@jala_jalaja
@jala_jalaja 2 жыл бұрын
I love that word..... " പുഖൊൽത്തീത്" 😀😀😀😀😀😀😁👍
@robbysg40
@robbysg40 2 жыл бұрын
Bro oru ബൂട്ട് വാങ്ങിഇടണം സ്വന്തം സുരക്ഷ കൂടി നോക്കണം 🤗👍👍
@audioslaveaudioslave839
@audioslaveaudioslave839 2 жыл бұрын
Football kalikkananooo???
@thebarber6286
@thebarber6286 2 жыл бұрын
@@audioslaveaudioslave839 bro ellarum boot edunjnathuu football kalikan allallo safetykumm edarund 🙏
@audioslaveaudioslave839
@audioslaveaudioslave839 2 жыл бұрын
@@thebarber6286 anooooo,,, nannayeeee
@jasaeeljaa7353
@jasaeeljaa7353 2 жыл бұрын
നിങ്ങൾ പൊളി ആണ് മച്ചാനെ👍👍👍
@jarsaljr5390
@jarsaljr5390 2 жыл бұрын
Njammalee ashaanteee oru spirit 💪💪💪💯💯💯💯💯💯👍💖😍🤩 sammadhichuu......ashaaaaaa eee 😍
@babuvlog7651
@babuvlog7651 2 жыл бұрын
ഇത്തരം പ്രവർത്തി നാട്ടിൽ ചെയ്യാൻ മലയാളികൾ തയ്യാറാവില്ല പക്ഷേ ഗൾഫിൽ അറബിയുടെ ചന്തിമ്മൽ ഉള്ളത് പോലും മലയാളി ക്‌ളീൻ ചെയ്യും ഇപ്പൊ ഇതു കാണുമ്പോ വല്ലാത്ത സന്തോഷം തോന്നുന്നു മലയാളികൾ നാട്ടിലും ഇദൊക്കെ ചെയ്യാൻ തയാറാവുന്നുണ്ടല്ലോ വളരെ സന്തോഷം 3000 രൂപയെങ്കിലും ദിവസത്തിന് കൂലി വാങ്ങണം കാരണം ബിൽഡിങ് ownarude വിവരക്കേടാണ് ഇതു അടഞ്ഞത് അനിയന്ഉം എന്റെ അണ്ണനും എന്നും സുഖമായിരിക്കട്ടെ
@mohammedshibili.c3094
@mohammedshibili.c3094 2 жыл бұрын
തനി നാടൻ മലയാളി ❤❤❤❤❤❤❤❤❤❤❤❤
@klthings
@klthings 2 жыл бұрын
Great work saho 😍
@firoz3889
@firoz3889 2 жыл бұрын
Hello bro nigalude work adipoli ayirunnu big saloot bro👍👍👍👍👍👍
@eldhoxy4lg
@eldhoxy4lg 2 жыл бұрын
എന്റെ പൊന്നളിയ നീയൊരു സംഭവം തന്നെ ✨️🤝👌👍
@sonucn3197
@sonucn3197 2 жыл бұрын
Vest കുഴി മാത്രം പറയിപ്പിച്ചു ഒരു ബക്കറ്റ് വെള്ളം കൊള്ളുമോ അതിനകത്ത്
@aswinputhucode3965
@aswinputhucode3965 2 жыл бұрын
Ngl super aa broo ikka✨️👍👍
@shamsadav3627
@shamsadav3627 2 жыл бұрын
ഉപകാരപ്രദം
@muhammadshafi8718
@muhammadshafi8718 2 жыл бұрын
Excellence is achieved when we put in our best efforts to attain the highest standards in any activity that we take up, we can all be excellent in what we do wherever we are...
@qatarpearlqatarpearl4965
@qatarpearlqatarpearl4965 2 жыл бұрын
Njaanum suscribe cheydhu supper machaan malappurath yevideyaa
@akhil6672
@akhil6672 2 жыл бұрын
Greate job bro 💪
@mirshadbadiyilbadiyil1437
@mirshadbadiyilbadiyil1437 2 жыл бұрын
ഉസാറാക്കിന് മച്ചാനെ 👍🏻👍🏻👍🏻
@nknishand
@nknishand 2 жыл бұрын
നീ പോളിയാണ് മുത്തേ
@nelsonvarghese1011
@nelsonvarghese1011 Жыл бұрын
Chattanda number tharoo villkan enda. Vittilla septic tank block ayi
@noufalnoufu7843
@noufalnoufu7843 2 жыл бұрын
❤😍 നിങ്ങൾ പൊളിയാണ് 🔥❤😍
@user-wd2uo2bf3x
@user-wd2uo2bf3x Жыл бұрын
അഭിമാനിക്കാം.
@radhakrishnankm8522
@radhakrishnankm8522 2 жыл бұрын
Great Job
@manuskives3699
@manuskives3699 2 жыл бұрын
Great man 🥰
@mpc4429
@mpc4429 2 жыл бұрын
തമിഴ് മച്ചാൻ പൊളി
@sreekanthk241
@sreekanthk241 2 жыл бұрын
Great man🥰👏👏👍🙏
@viswanathankk3587
@viswanathankk3587 2 жыл бұрын
Nannaye manchamare.
@dilshadkarimbil
@dilshadkarimbil 2 жыл бұрын
nEE PWOLIYANU MUTHE 🔥❤️
@vijeshtm2630
@vijeshtm2630 2 жыл бұрын
Great job
@rameshkrippon9094
@rameshkrippon9094 2 жыл бұрын
സൂപ്പർ
@jonyvk6184
@jonyvk6184 2 жыл бұрын
Super.👍
@heescreations5503
@heescreations5503 2 жыл бұрын
Super carry on bro 🥰🥰🥰🥰
@sadikm8145
@sadikm8145 2 жыл бұрын
Cheripp use cheyy bro
@brilliantbcrrth4198
@brilliantbcrrth4198 2 жыл бұрын
Oru kollayi machaane ninte vdo kanunnu super work aanu pakshe ith oru perfect work alla
@sachukichuvlogs1142
@sachukichuvlogs1142 2 жыл бұрын
Bigg salute 👏🤝
@unnikrishnanpp2571
@unnikrishnanpp2571 Жыл бұрын
കളിയാക്കുന്നവരോട് പോകാൻ പറ. ഇത് ഞങ്ങളുടെ മച്ചാൻ 👍👍👍👍
@mohassenbabu8440
@mohassenbabu8440 2 жыл бұрын
Vitamin a to z undallo
@Riya-nn7vd
@Riya-nn7vd 2 жыл бұрын
സൂപ്പർ ❤️❤️👍🏻
@riyashamza9903
@riyashamza9903 2 жыл бұрын
ഇത്രയും ജോയിന്റ് കൊടുത്ത് പൈപ്പ് ഇടുമ്പോൾ ഓരോ പൈപ്പിനും ഒരു ചെറിയ മെയിൻ ഹോൾ കൊടുത്താൽ നല്ലതാണ്.. അതല്ല എങ്കിൽ നിങ്ങൾ 45ബെന്റ് കൊടുത്ത ഭാഗത്ത്‌ ഒരു മെയിൻ ഹോൾ കൊടുക്കണം അതാണ് സുരക്ഷിതമായ വഴി
@Shanavas7496
@Shanavas7496 2 жыл бұрын
കരയിൽ ഇരുന്നു കപ്പൽ ഓടിക്കുവാണോ 🙏🙏🙏😀😀😀
@riyashamza9903
@riyashamza9903 2 жыл бұрын
Eth polulla work njangal cheyunnathane
@riyashamza9903
@riyashamza9903 2 жыл бұрын
Endhenghilum karanavashal 45 joint kodutha bagath adav sambavichal veendum avide cut chyyedi varum athe samayam avide oru main holl kodutha adav sambavichal main hollinte moodi thurann vellam prashoril paippiloode kadathi vittal mattu prayasam illathe pariharikam
@muhammedsameelsameel3304
@muhammedsameelsameel3304 2 жыл бұрын
@@riyashamza9903 ബഡായി
@aboobakersiddik4688
@aboobakersiddik4688 2 жыл бұрын
സൂപ്പർ സൂപ്പർ മച്ചാൻ
@hazzuvlog.
@hazzuvlog. 2 жыл бұрын
ഇപ്പോൾ നമ്മുടെ മച്ചാൻ 1 92 lakh subscribe ഉള്ള ഒരു youtube ചാനലിന്റെ ownera❤
@irshadap5851
@irshadap5851 Жыл бұрын
machane adipoli
@Gurudeth
@Gurudeth 2 жыл бұрын
പെപ്പിന്റെ So ket തിരിച്ച് ഇടല് bro man hole pvc വാങ്ങി വയ്ക്കു block ആവില്ല👍👍
@safwanmedia6779
@safwanmedia6779 2 жыл бұрын
Super
@iamashi452
@iamashi452 2 жыл бұрын
Good job
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
ഏത് പണിക്കും അതിന്റെതായ മഹുത്വവും പ്രാധാന്യവും ഉണ്ട്❤️... എല്ലാ ആശംസകളും...
@Shaahinvava
@Shaahinvava 2 жыл бұрын
Ente work ithu matramaanu. Malayalikal ella paniyodum snehamullavaraanu. Thanathaaya koolie kodukkuvaanenkil malayalikal evideyum kashtappedan thayyaraanu. Njan singapore aanu work cheyyunnathu. Ee workinu nalla koolie aanu. Month salary 75000 rs salary new appointment monthly salary 45000 rs aanu
@dramaqueens7297
@dramaqueens7297 2 жыл бұрын
ഇന്നലെ വീഡിയോ ഒന്നും കണ്ടില്ലല്ലോ♥️♥️♥️♥️♥️♥️♥️ എന്തുപറ്റി
@DeepuDeepu-qq8gl
@DeepuDeepu-qq8gl 2 жыл бұрын
Good working brother
@vishnuprasad.p4071
@vishnuprasad.p4071 2 жыл бұрын
👍
@amnanwar4450
@amnanwar4450 2 жыл бұрын
മുത്തെ പിവിസി പൈപ്ന് ഫുൾ സ്‌ലോപ്പ്‌ ഇടരുത് ഇട്ടാൽ വെള്ളം പെട്ടന്ന് പോകും സാധനം അവിടെ തങി നിൽക്കും ചെറിയ സ്‌ലോപ് മതി 👍പണി ഉഷാറാണ് മച്ചാൻ പൊളി 😘😘🌹🌹🌹🌹🌹💗💗💗
@sharafuanakkayam6320
@sharafuanakkayam6320 2 жыл бұрын
Super muntheeeeee
@trackrootshorts7548
@trackrootshorts7548 2 жыл бұрын
അടിപൊളി വർക്ക്
@pradeepkarunakaran2598
@pradeepkarunakaran2598 2 жыл бұрын
ആസ്വദിച്ചു ജോലി ചെയ്തു ജീവിക്കുന്നു
@mammottymammotty6008
@mammottymammotty6008 2 жыл бұрын
ചെയ്യുന്ന ജോലിയോട് 100% നീതി പുലർത്തുന്നുണ്ട്? 👍👍
@sanjaysanju-wg2vo
@sanjaysanju-wg2vo 2 жыл бұрын
Shoe koode idu bro plzz
@TheRaam6
@TheRaam6 Жыл бұрын
Nigal kaalukal cover cheyyanam pattumengil boot idanam
@shajishaji6219
@shajishaji6219 2 жыл бұрын
ഒന്നും പറയാനില്ല 👍
@ridermech7885
@ridermech7885 2 жыл бұрын
Good work
@habeebrahman7401
@habeebrahman7401 2 жыл бұрын
സൂപ്പർ മച്ചാ.''
@shamshircv8365
@shamshircv8365 2 жыл бұрын
നല്ല എനെർജിറ്റിക് അണ്ണൻ
@faisalthennela5123
@faisalthennela5123 2 жыл бұрын
Good job bro
@ranjithctranjith6204
@ranjithctranjith6204 2 жыл бұрын
4" പൈപ്പ് സ്‌ലോപ് ഇടരുത് ലെവൽ മാത്രം പാടു ഒള്ളു ഇല്ലേ സ്മെൽ വരും അർകാവിലിൽ
@rajantk7661
@rajantk7661 11 ай бұрын
Good👍
@sakeerallakkat1842
@sakeerallakkat1842 2 жыл бұрын
ഭക്ഷണം കഴിക്കുമ്പോൾ കാണാൻ പറ്റിയ വീഡിയോ !
@Homosoul_28
@Homosoul_28 2 жыл бұрын
Ingalu super anu varity sanam
@raheemra5652
@raheemra5652 2 жыл бұрын
Good🌹
@bvadakkepurakkal
@bvadakkepurakkal 2 жыл бұрын
മനസാണ് ഫൈസി എല്ലാം 👍
@ovkfovkf9150
@ovkfovkf9150 2 жыл бұрын
Good
@jojipdavid7009
@jojipdavid7009 2 жыл бұрын
നല്ല വീഡിയോ
@alexvarghese6752
@alexvarghese6752 2 жыл бұрын
Da kuyiiiii allla kuzhy 🔥🔥🔥🔥
@loyiabhi9457
@loyiabhi9457 Жыл бұрын
Nice bro
@pqwn8107
@pqwn8107 2 жыл бұрын
Powlich machaane
@kunhikoyathangal1334
@kunhikoyathangal1334 2 жыл бұрын
R☺️🇮🇳🤩😇🤷🏼‍♂️
@sathishalto8226
@sathishalto8226 2 жыл бұрын
Bro supar. I am tamilnadu
@prajeeshpunathil5557
@prajeeshpunathil5557 2 жыл бұрын
👌
@kfc-kiran5578
@kfc-kiran5578 Жыл бұрын
Ok
@dudesthug4611
@dudesthug4611 2 жыл бұрын
Ikka 🌈❤
@thoufeeklifestylevloger9131
@thoufeeklifestylevloger9131 2 жыл бұрын
നീ പൊളിയാണട ❤❤❤😘😘😘
@tasmeerahmed5518
@tasmeerahmed5518 2 жыл бұрын
Habibi, bucket 🪣 not to be used on next well projects, please buy a new one
@thahirch76niya85
@thahirch76niya85 2 жыл бұрын
സൂപ്പറാ.... ഇത്തരം, ജോലി ചെയ്യുമ്പോ, കാലി ട്രൗസർ മതി, തുണി മാണ്ടാ... അതാ സൗകര്യം..
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 32 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН
Sittout ലിവിങ് റൂം ആക്കിയപ്പോൾ( part 2)
14:44
Черёмуха во рту вяжет
0:11
Pavlov_family_
Рет қаралды 961 М.
Пёс - Парашютист 😍
0:42
ДоброShorts
Рет қаралды 2,4 МЛН