എന്തൊരു ഗ്ലാമർ ആണ് ഗായത്രി ച്ചേച്ചി. എന്തുകൊണ്ട് മലയാള സിനിമ അർഹിച്ച വേഷങ്ങൾ കൊടുക്കുന്നില്ല.നല്ല ഉയരവും അതിനൊത്ത ശാരീരിക വടിവും സൗന്ദര്യവും പഴയ മനോരമ മാഗസിനിലൊക്കെ കാണുന്ന നോവലിലെ ചേച്ചിമാരെ pole😘.Traditional വസ്ത്രങ്ങളിലും modern വസ്ത്രങ്ങളിലും ഒരു പോലെ ഇണങ്ങുന്ന വളരെ ചുരുക്കം നടിമാരിൽ ഒരാൾ tamil or telugu industry നോക്കിയാൽ ഗായത്രി ചേച്ചി അവിടുത്തെ ലേഡി superstar ആവും
@aswathyabhilash92905 ай бұрын
Ningalku payment undo ingane comment idan. Sthiram kanunna dialogue. Abhinyam kudi ariyanam lady. She is not fit for movies karanam natural abhinayam athil kanikunilla athu one and only parasparam matrame ullu.
@AkhilaAkhila-gs5zs5 ай бұрын
@@aswathyabhilash9290 അസൂയക്ക് മരുന്നില്ല
@aswathyabhilash92905 ай бұрын
Uvv bhayankara asooya ann. Enne adopt cheyan paranjitund gayathri arunninod..enthinanu assoya Ennu kudi manasilaku taranam.
@AkhilaAkhila-gs5zs5 ай бұрын
@@aswathyabhilash9290 അവരുടെ സൗന്ദര്യത്തിലെയും കാര്യപ്രാപ്തിയിലെയും അസൂയ 🤣
@aswathyabhilash92905 ай бұрын
Ano, soundaryam njn onnum parayilla coz she is a known figure. Onnu pandathe pullikarude pics iyal kanditundo. Normalil normal ayirunnu pinne treatment eduthal ellarum ingane akum. Pinne karya prarpthi, njn oru pavam sw professional ane. Valya education onnum illate miraclil ayatha.😂