" Re Release ന് ശേഷം വന്നവരുണ്ടോ" എന്ന കമൻ്റ് കിടപ്പുണ്ടോ എന്ന് നോക്കാൻ വന്നവരുണ്ടോ ?
@entepattanamthitta77995 ай бұрын
എനിക്കും ❤️
@sreeneshpv123sree95 ай бұрын
😅
@forcemedia4445 ай бұрын
Reported
@ashbingeorge89855 ай бұрын
Onddu
@suriyaparvathy56705 ай бұрын
Just to watch jagathy's scenes
@AswaniAleena Жыл бұрын
എത്ര ഭംഗിയായിട്ടാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത്...... ❤️❤️❤️
@Jobysebastian-ss6om6 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഡയലോഗ് ❤
@aswathyks92126 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@manikandank89876 ай бұрын
@ 1:14:45
@saalvavlog67225 ай бұрын
അതെ... വല്ലാത്തൊരു dialogue.. .. മനസ്സിന് വിഷമം തോന്നും... അത്രയും effect dialogue😔😔😔
@RainbowMallus5 ай бұрын
Superb dialogue. വളരെ മനോഹരമായ പ്രണയവും ഇ സിനിമയിൽ നമ്മൾ കാണുന്നു
@shynashynamanoj2866 Жыл бұрын
2023... എത്ര തവണ കണ്ടാലും മതി വരാത്ത ഈ പ്രണയകഥ.......❤ അലീന.... മഹേശ്വർ.. ഹൃദയത്തിൽ പ്രണയം നിറച്ചു സംഗീതത്തിൽ ലയിച്ചു ചേർന്നു പോയ്.....
@Funishere01 Жыл бұрын
Lalettan ❤
@mahi_1988 Жыл бұрын
Enthu sali movie😂😂😂
@mariasebastian966210 ай бұрын
2024
@vivekprakasan98596 ай бұрын
എക്കാലത്തെയും പ്രിയങ്കരം❤❤❤❤
@sreekumarthampi42546 ай бұрын
❤️
@FRQ.lovebeal5 ай бұрын
*ദേവധൂതൻ റീ റിലീസ് എങ്ങും തരംഗം ആയി record കളക്ഷൻ നേടി മുന്നേറുമ്പോ.. ഒന്നിവിടേക്ക് എത്തി നോക്കിയ ആരൊക്കെ ❤❤❤*
@vaisakhgopinadhakurup14015 ай бұрын
ഇന്നലെ പോയി കണ്ടു.. ബട്ട് കുറെ സീൻസ് കട്ട് ചെയ്തിട്ടുണ്ട്.. അത് കാണാൻ ഇന്ന് ഇങ്ങോട്ട് വന്നു.. ജഗതിയുടെ സീൻ ഒകെ കട്ട് ചെയ്തത് മോശം ആയിപോയി..
@Chikkuponnu-u5b5 ай бұрын
@@vaisakhgopinadhakurup1401ath entha scene katt cheyethe?
@amruthapr25005 ай бұрын
Ys kore scenes cut cheythittundu😢
@Visionecstacy5 ай бұрын
Movie length kooduthal anu@@Chikkuponnu-u5b
@moneymakingmalayalam5 ай бұрын
@@Chikkuponnu-u5b Aavasyam illaatha comedy scenes fight scenes okke cut cheyth Full oru mystery mode aakkiya version aanu ippo ullath Athukond padam kaanumbo aa oru moodil angu kandirikkaan pattum But Jagahiyude oru scene enkilum vekkaamaayirunnu enn thonni
@pachakkurumulaku2.05 ай бұрын
16 വയസ്സുള്ളപ്പോൾ തീയറ്ററിൽ കാണാതിരുന്ന ഈ സിനിമ 24 വർഷങ്ങൾക്കുശേഷം ഭാര്യക്കൊപ്പം ഇരുന്നു തിയറ്ററിൽ കണ്ടു.. ഞാൻ ഭാര്യക്കൊപ്പം തിയേറ്ററിൽ ഈ സിനിമ കാണണം എന്നായിരിക്കും വിധിച്ചത്... 16 വയസ്സിൽ നടക്കാത്തത് 40മത്തെ വയസ്സിൽ സാധിച്ചു.. അന്നത്തെ ആ പരാജയ സിനിമ ഇന്നൊരു വിജയചിത്രമായി കാണാൻ കഴിഞ്ഞു.... കാലം മാറ്റിവെച്ച കാവ്യനീതി.....❤❤❤❤
18 വയസ്സുളളപ്പോൾ ഈ സിനിമ കണ്ടു ഇഷ്ടപ്പെട്ടു... തിയറ്ററിൽ ഓടാതിരുന്നത് കണ്ട് ആ വയസ്സിലും വിഷമിച്ചു... പക്ഷേ ഇന്നിപ്പോൾ 42 വയസ്സിൽ അഭിമാനം... കാരണം 18 വയസ്സിൽ ഇത് ആസ്വദിക്കാനും മനസ്സിലാക്കാനുമുള്ള സെൻസ് എനിക്കുണ്ടായല്ലോ എന്നോർക്കുമ്പോൾ.... അലീനാ....🎶🎼🎺🎹🎸❤🎷🎻.... അലീനാ...🎺🎹🎸🎼🎷🎻❤️🎺🎸🎶🎼
@Sabitha-on5jo5 ай бұрын
എത്ര ഭംഗിയാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത്... അതും ഇത്രയും വർഷമായി തിരിച്ചുവരാത്ത ഒരാളെ....❤❤
@lekshmilechu20044 ай бұрын
💜
@VyshExplores_actor Жыл бұрын
ഒരു ജീവിതം മുഴുവൻ തന്റെ പ്രാണേശ്വരന് വേണ്ടി കാത്തിരുന്ന കഥ..... ഇതാണ് പ്രണയം..... കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ.... Hats of sibi malayil sir🙏🏻🫡... എന്ത് മനോഹരമായ പ്രണയ കാവ്യം ❤
@AM-mr6ki6 ай бұрын
Kanchana malaye pole
@dcompany52405 ай бұрын
@@AM-mr6ki athilum ethrayo bedham devadoothan
@lekshmilechu20044 ай бұрын
@@dcompany5240💯
@RajeshR-st9wy6 жыл бұрын
എൻറെ ദൈവമേ, ഈ പടം വിജയിച്ചില്ല എന്ന് പറയുമ്പോൾ വിശ്വസിക്കാൻ വയ്യ. ഇതുപോലെ അർത്ഥവത്തായ കോരിത്തരിപ്പിക്കുന്ന ഒരു പടം നമ്മുടെ മലയാളത്തിൽ ഹൊറർ വിഭാഗത്തിൽ ഞാനിന്നേവരെ കണ്ടിട്ടില്ല. മലയാളത്തിൽ നിന്നുമാത്രമല്ല ഇന്നേവരെയുള്ള ഒരു ഹൊറർ സിനിമയിലും ഞാൻ ഇത്രയും നല്ല ഒരു കിടിലൻ സ്ക്രിപ്റ്റും കണ്ടിട്ടില്ല. എന്നാണാവോ ഇതിൻറെ ഏഴയലത്ത് എങ്കിലും അടിപ്പിക്കാൻ പറ്റിയ നല്ലൊരു ഹൊറർ സിനിമ കാണാൻ പറ്റുന്നത്.
@siyadpanthalarambath62836 жыл бұрын
correct
@shawshankredemption466 жыл бұрын
Satyam
@shiljazkv42536 жыл бұрын
True fact 👌👌 class padam
@NyzalMoideen6 жыл бұрын
Exactly...epic movie
@karthikr30446 жыл бұрын
Rajesh R ithupolulla cinemayude meaning manasilakan budhi illathavanmarayirunnu annu
@nikhilekm5 жыл бұрын
ഈ സിനിമയിൽ ഒരുപാട് പ്രത്യേകതകൾ ഉണ്ട്. പ്രണയമുണ്ട്, ഇൻവെസ്റ്റിഗേഷാൻ സ്റ്റൈൽ ഉണ്ട്. ചെറുതാണേലും തമാശയുണ്ട്, സസ്പെൻസുണ്ട്. ഇതുവരെ കാണാത്ത മേക്കിങ് സ്റ്റൈൽ ഉണ്ട്. മനോഹരമായ ഗാനങ്ങളും ബാക് ഗ്രൗണ്ട് മ്യൂസിക്കും ഉണ്ട്. എല്ലാത്തിനും ഉപരി ഈ കഥ പറയാൻ തിരഞ്ഞെടുത്ത സ്ഥലം അത് ഈ സിനിമയുടെ ആകെ സ്വഭാവത്തെ തീരുമാനിച്ചു. സിബി മലയിൽനോട് മലയാളികൾ കടപ്പെട്ടിരിക്കുന്നു. ഇത് അന്ന് എടുത്തിലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് എത്ര നഷ്ടമായേനെ.
@@amalp9784thamasa scene re-release-il cut cheythu. Athu nannayi
@abunirmal25355 ай бұрын
Horror kudi undu
@kukku225 ай бұрын
@@amalp9784 comedy scenes complete cut cheyth kalanju.. Aa filmil Jagathy illa
@anusreep87205 ай бұрын
"എത്ര ഭംഗിയായാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത് "❤
@kishorec89415 ай бұрын
മഹേഷ്വറിനെ ഈ സിനിമയിൽ അധികം ചിത്രീകരിച്ചിട്ടില്ല പക്ഷെ ഈ സിനിമയിൽ മഹേഷ്വറിനെ എല്ലായിടത്തും കാണാൻ പറ്റുന്നത് എനിക്ക് മാത്രം ആണോ 🤔🤔🤔🤔🤔 എന്തോ ഒരു ശക്തി ഈ സിനിമക്ക് ഉണ്ട്.... ❤❤
@revathysbabu-j9k5 ай бұрын
True
@prasadmm63945 ай бұрын
എനിക്കും കാണാൻ പറ്റുന്നുണ്ട് മഹേശ്വറിനെ
@shanthiprasad77235 ай бұрын
അതെ.. ഈ സിനിമയ്ക്ക് വല്ലാത്തൊരു മാന്ത്രിക ശക്തിയുണ്ട്..❤❤❤
@shijitn6825 ай бұрын
അതാണ് സിനിമ 👍👍
@sumaskingdom64055 ай бұрын
Enikkum kanam.... from beginning till end...
@unnimaya142411 ай бұрын
ലാസ്റ്റ് സീൻ അവൾ മരിക്കുമ്പോൾ മോഹലാൽ ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ രണ്ടു പ്രാവുകൾ പറന്നു പോവുന്നു . എന്റ്റ പൊന്നോ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കും കൂടി അയപോ polich❤❤❤❤❤
@abhilashts83155 ай бұрын
Njan ee paranja seen kaanan vendiyanu vannathu
@riyageorge38845 ай бұрын
Aa scene last day theateril kandapo...kittiya feel❤❤❤❤❤❤
@sukesiniramakrishnan50315 ай бұрын
Super, nice script and imagination.
@sujapradeep56094 ай бұрын
Yes🙏👍
@melvinabraham1515 Жыл бұрын
വീണ്ടും കണ്ടു. പടത്തിന്റെ ആത്മാവ് ഈ ഈശ്വര സംഗീതത്തിൽ അലിഞ്ഞു നിൽക്കുന്നു. വിദ്യാജി 🙏🏻🌹👌❤ ലാലേട്ടൻ ❤😘😘😍🙏🏻
@jithinppjithu7028 Жыл бұрын
❤❤sathyam
@mahesh-9465 Жыл бұрын
സ്പടികം സിനിമ റിലീസ് ചെയ്ത പോലെ ഈ സിനിമയും യാതൊരു മാറ്റവും കൂടാതെ തന്നെ റിലീസ് ചെയ്താൽ അത് മോഹൻലാൽ സാറിന് കൊടുക്കുന്ന ഏറ്റവും വലിയ ബഹുമതി ആയിരിക്കും അത്ര മനോഹരമായിട്ടാണ് അദ്ദേഹം ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത് ❤️ മഹേശ്വർ എന്ന കഥാപാത്രത്തെ നമ്മുടെ ഉള്ളിൽ ആഴങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിന് വളരെ മനോഹരമായി സാധിച്ചു
@akhilmsakhilms7968 Жыл бұрын
അത് വിനീത് അല്ലെ മഹേഷ്വർ 🙄
@Hope-li3pw Жыл бұрын
മോഹൻലാലിന് അല്ല സുഹൃത്തേ അത് വിദ്യാജിക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ബഹുമതി ആയിരിക്കും. സിനിമയുടെ ആത്മാവ് തന്നെ അദ്ദേഹത്തിന്റെ മ്യൂസിക് ആണ്.
@mamithafanboy57017 ай бұрын
@@Hope-li3pwവരുന്നുണ്ട് 4k
@aravindc55636 ай бұрын
release 26th July 2024
@vinuvinod51226 ай бұрын
26 ന് റീ റിലീസ് പോയി കാണ്. Ok
@aparnaps47625 ай бұрын
ഞാൻ ഇന്ന് ആദ്യമായി ഈ സിനിമ കണ്ടു.... 20 വയസായ എനിക്ക് ഇത്രയും നാൾ ഈ സിനിമ കാണാത്തതിൽ നഷ്ടബോധം തോന്നുന്നു...അത്രയും അടിപൊളി സിനിമ ♥️♥️♥️
@MADY005 ай бұрын
inn Theatre poyi kandu aadhyamaayi
@jibunarayanan91395 ай бұрын
ഈ പടം അന്ന് തിയേറ്ററിൽ കാണുമ്പോൾ എനിക്ക് 20 വയസ്സ്😅😅 അന്നേ ശരീരം മൊത്തം കോരിതരിച്ചിരുന്ന് കണ്ടതാണ് അത് പോലുള്ള അനുഭവം വേറേ സിനിമക്ക് കിട്ടിയിട്ടില്ല നാട്ടിൽ റി റിലീസ് ആയെന്ന് അറിഞ്ഞപ്പോൾ ഒന്ന് കാണാൻ തോന്നി ഇതിൽ കാണുമ്പോഴും അതേ അനുഭവം തന്നെ😊
@unniv9105 ай бұрын
എനിക്ക് 25വയസ്സായി.. ഞാനും ഇന്നദ്യമായിട്ടാണ് കാണുന്നത്... ഇത്രയും നാളും കാണാത്തത്തിൽ നഷ്ടബോധം തോന്നുന്നു ❣️❣️❣️
@AdithyanP-vh6mt5 ай бұрын
Njnum🙂
@bindurajyamuna65825 ай бұрын
❤❤സൂപ്പർ സൂപ്പർ വർഷംങ്ങൾ കഴിജ് ഇടക്ക് ഇടക്ക് കാണാറുട് എകിലും ശരിക്കും മനസ് ഇരുത്തി ഇന്ന് കട്ട് ശരിക്കും ഇത് എങ്ങനാ കാണുപ്പോൾ തന്നെ വല്ലാത്ത ഫീൽ ഒരു വൈബ്റേഷൻ ഇത് എങനെയാണ് അഭിനയിക്കാൻ കഴിയുക ശരിക്കും ഇത് എന്താ ആരും അറിയാതിരുനെ വെൽക്കം ഇപ്പോൾ എല്ലാവർക്കും മനസ്സിൽ ആയത് ഭാഗ്യം ഗുഡ് ലക്ക് 🙏🙏👍👍👍❤️🌹❤️🕊️🕊️🕊️🕊️🕊️🕊️🕊️🕊️✨️🌈✨️🌈✨️🌈💖🌹💖
@Opipipiopnkchyuigyu5 ай бұрын
2024 july വീണ്ടും സിനിമ തിയറ്ററിൽ എത്തിയെന്നറിഞ്ഞ് ഓടി എത്തിയവർ ആരൊക്കെ 😄
@SuperRahulkk5 ай бұрын
🙏
@Dadsgirl11115 ай бұрын
Mee
@anamikaelizabeth64745 ай бұрын
ഞാൻ 👍👋
@neethuvivek72995 ай бұрын
Sorry guys... 2024 il first time kaanunna njan 😊
@shalini91635 ай бұрын
Njangal innale poyirunnu
@sanju-sl2gz6 ай бұрын
എത്ര ഭംഗി ആയി ആണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത്....❤️🥺 ഇത്രയും അധികം സ്നേഹിക്കപ്പെടാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെ ആണ് 😇❤🩹
@mahamahalakshmi93565 ай бұрын
Ssss😢
@sanju-sl2gz5 ай бұрын
@@mahamahalakshmi9356 🙂❤️
@robinthankachan4 жыл бұрын
വിദ്യാസാഗറിന്റെ മ്യൂസിക് ഇല്ലായിരുന്നേൽ ഇതൊരു സാധാരണ ഹൊറർ മൂവി എന്ന് അറിയപ്പെട്ടേനെ. ♥️♥️♥️
@MadhanakumarKurup-ju6og Жыл бұрын
സുഹൃത്തേ മോഹൻലാലിന് പകരം സന്തോഷ് പണ്ഡിറ്റായിരുന്നേ മിന്നിച്ചേനേ അല്ലേ...ഹ.....ഹ...ഹ.... ഇതാണോ നിങ്ങടെ സിനിമാ നിരൂപണം... ലാലേട്ടൻ ഒറ്റയൊരാളായത് കൊണ്ടാണ് ഈ സിനിമാ ഇന്നും നിലനിൽക്കുന്നത്... അതിലെ ഗാനത്തിന് പോലും അഴകുള്ളത് ലാലേട്ടന്റെ പ്രസൻസിലാണ്❤❤❤
@robinthankachan Жыл бұрын
,നിങ്ങളെന്തിനാണ് സുഹൃത്തേ കാടു കയറുന്നതു.. മ്യൂസിക്കിനു പ്രാധാന്യം ഉള്ള പടത്തിൽ അത് മോശം ആയാൽ എന്ത് കാര്യം എന്നാ ഉദ്ദേശിച്ചത്... അല്ലാതെ മോഹൻലാലിനെ കുറച്ചു കണ്ടതൊന്നും അല്ല..
@MadhanakumarKurup-ju6og Жыл бұрын
@@robinthankachan ആ സിനിമാ മ്യൂസിക്കു കൊണ്ടാണോ രക്ഷപെട്ടത്. ഹൃദയകാരിയായ പ്രണയ കഥയുണ്ടതിൽ അല്ലാതെ മ്യൂസിക് കൊണ്ടല്ല. പിന്നെ ലാലേട്ടന്റെ മികച്ച അഭിനയം എടുത്തു പറയേണ്ട ഒന്നാണ്. നോക്കൂ മലയാളത്തിൽ എത്രയോ ഹൊറർ സിനിമായുണ്ട് അതിനൊന്നുമില്ലാത്ത ഒരു വശ്യത ആ സിനിമായെക്കങ്ങനെ വന്നു. പാട്ടുകൾ മോശം എന്നല്ല ഞാൻ പറഞ്ഞത് അത് അതിന്റെ ഭാഗമാണ്...തീർച്ചയായും ചെറുപ്പക്കാരനായ ലാലേട്ടന്റെ നല്ല അഭിനയങ്ങളിലൊന്നാണ് ദേവദൂതനിൽക്കണ്ടത് അത് തുറന്ന് പറയാൻ ആർക്കാണിത്രമടി... അല്ലേ ആർക്കാണ് ഓക്കാനം വരുന്നത്
@MadhanakumarKurup-ju6og Жыл бұрын
മ്യൂസിക്സിന്റെ ബഹളമില്ലാതെ അഭിനയം കാഴ്ചവെച്ച ഒരു സിനിമായുണ്ട്... തഴ് . വാരം... അതു പോലെ സദയം... മോഹൻലാൽ ദേവദൂതൻ എന്ന സിനിമയിലുണ്ടായതു കൊണ്ടാണ് ആ സിനിമയും പാട്ടുകളും ആളുകളിൽ ഇത്രേം സ്വാദീനം ചെലുത്തുന്നത്
@nibujoseph18065 ай бұрын
@@MadhanakumarKurup-ju6ogപോ മൈരേ ഇതിൽ ഏതു ഗാനത്തിലാടാ വാണമേ മോഹൻലാലിന്റെ പ്രസൻസ് ഉള്ളത് 😁😁😁നീ ഊളയാണോ ആദ്യമായിട്ടാ ഒരു ഗാന രംഗത്തിൽ പോലും ലാൽ ഇല്ലാത്ത സീൻ ഉള്ള പടം ഇറങ്ങുന്നത് അതാ മൈരെ ഫീൽ ചെയ്യുക്കുന്നത് നീ ഏത് കാലിനിടയിലാ കണ്ടത്
@ABINSIBY904 жыл бұрын
ദൈവത്തിന്റെ സ്വർഗീയ സാന്നിദ്യം തുളുമ്പി നിൽക്കുന്ന മനോഹര ചിത്രം.. വിദ്യാസാഗറിന്റെ സ്വർഗീയ സംഗീതം.. ലാലേട്ടന്റെ അഭിനയത്തിന് എന്തൊരു ആത്മാവാണ്.. അഭിനയിക്കാൻ വേണ്ടി പിറവിയെടുത്ത ജന്മം. മികച്ച ലൊക്കേഷൻസ്.. ഈ സിനിമയ്ക്കു ദൈവത്തിന്റെ എന്തോ കരസ്പർശം ഉണ്ട്.. മ്യൂസിക്കൽ നൊസ്റ്റാൾജിക് മൂവി.. ദേവദൂതൻ. ഈ സിനിമയുടെ ജീവൻ ഇതിലെ വിദ്യാസാഗറിന്റെ സംഗീതം തന്നെയാണ് !
@jishnuvlr2871 Жыл бұрын
No doubt ✨
@sumayyam.h255912 күн бұрын
ഇത്രയും മനോഹരമായ കഥ മനസിലാക്കാൻ അന്നത്തെ ആളുകൾക് പറ്റിയില്ലല്ലോ 😢😢.... എത്ര മനോഹരമായ അർത്ഥവത്തായ പ്രണയകഥ ❤❤
@yadhukrishna10385 ай бұрын
ദേവധൂതൻ വിജയിച്ചില്ല എന്ന് പറയുന്നവരോട് കാലത്തിനു മുന്നേ സഞ്ചരിച്ച ഗുരു പോലും വിജയിച്ചില്ല....... പക്ഷെ പിന്നീട് തോന്നിപോകും കാലമേ.... ഇനിയും പിറക്കുമോ.... ഇതുപോലുള്ള..... ഹൃദയസ്പർശിയായ സിനിമകൾ.....❤❤
@Greenparrot53285 ай бұрын
Guru adipoli movie aanu .Surya tv yil pala thavana kandittund
@krishnannamboodiri456 Жыл бұрын
9:15 അയാൾ സംഗീതത്തിന്റെ രാജാവാണ്...❤ OMG, what a masterpiece...🙏🏻
@neethumolk8976 Жыл бұрын
🥰🥰🥰☺️
@sajumedia Жыл бұрын
💯
@vaisakhdas4564 Жыл бұрын
satyam..... dialogue delivery by mohanlal
@alkeshsatheesh526 Жыл бұрын
Pure goosebumps ❤❤❤
@blacktomcasidy5 ай бұрын
Vidyasagar. Athe ayal sangeethathinte rajavanu.
@prettyworld86234 жыл бұрын
ഈ വിജയിക്കാതെ സിനിമ വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് എന്ത് കൊണ്ടാണെന്നറിയില്ല.. വലിയ ആർഭാടങ്ങളൊന്നും ഒന്നുമില്ലാതെ പ്രണയത്തിന്റെ മാരക വേർഷൻ കാത്തിരിപ്പാണെന്നു കാണിച്ചു തന്ന സിബി മലയിൽ ചേട്ടനെ സ്മരിച്ചു കൊള്ളുന്നു.. 🙏🙏✌️👍
@Dadsgirl11115 ай бұрын
Remaked ❤
@praveen634711 ай бұрын
2:33 പിന്നെ 2:13:41 ഈ രണ്ടു സീൻ 🔥🔥🔥🔥🔥🔥🔥എങ്ങനെ ഈ പടം വിജയിച്ചില്ല എന്നത് ഇപ്പോഴും പിടുത്തം കിട്ടാത്ത ഒന്നാണ്
@abhiramianil92825 ай бұрын
കുട്ടിക്കാലത്ത് ഈ സിനിമ കണ്ടപ്പോൾ ഒന്നും തോന്നിയിട്ടില്ല... പക്ഷേ ഇന്ന് ഇതെൻ്റെ കണ്ണ് നിറയിച്ചു Such a great movie ❤
@hakeemtirur86065 ай бұрын
yes😢
@siyadpanthalarambath62836 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് ഇത് ,ഈ സിനിമയ്ക്ക എന്തോ ഒരു പ്രത്യേക ത ഉണ്ട്, ഞാൻ എത്രയോ തവണ ഈ filim കണ്ടിട്ടും വീണ്ടുo കാണാൻ തോന്നുന്നു.
@aswinalichan22576 жыл бұрын
Sathyam suhrithe..
@stephystephy55895 жыл бұрын
Yes
@vishnus80535 жыл бұрын
Sathyam entho oru speciality
@sheelarajan94775 жыл бұрын
Sathyam. Eppozhanenkil e padam tv yil varanilla.
@445suryasunil25 жыл бұрын
Sariyanu
@Abiii_Matteo2 жыл бұрын
പറഞ്ഞു ഫലിപ്പിക്കാനാവാത്ത എന്തോ ഒരു മാന്ത്രികത നിറഞ്ഞ ചിത്രം. കണ്ടിരുന്ന നേരമെല്ലാം ഈ സിനിമയുടെ ലോകത്ത് ജീവിച്ച പോലെ. വിഷ്വൽസും ബിജിഎം സ്കോറും വേറെ ലെവൽ. സ്റ്റോറി, ഡയറക്ഷൻ, ഡയലോഗ്സ്, സോങ്സ് എല്ലാം ഒരേ പൊളി 😍❤️
@lokiloki282 жыл бұрын
For devadoothan fans : kzbin.info/www/bejne/goWtqpuibZicp9k
@reshmasudheesh9232 Жыл бұрын
Sariyaanu nthoo oru prathyekatha und ee movie kku
@kooper.Ak47 Жыл бұрын
❤
@midhulraj27786 жыл бұрын
Devadhootan & summer in Bethlehem ee movies kand eppozum exited aavunnath njn matram ano? Oro scenum bgmum eppozum byheart😚
@sachinzprabhu6 жыл бұрын
Vidyasagar Musical
@jenharjennu22585 жыл бұрын
അഴകിയ രാവണൻ
@jeenajohnsonpj43545 жыл бұрын
Yà
@NyzalMoideen5 жыл бұрын
Super combination brother....2um 2 type film aanu but 2neyum kootiyojippikkunna entho onnu und.....ethra thavana kandalum mathivaraatha films❣❣❣
@rishiraj5484 жыл бұрын
Randum sibi malayil
@urvashitheaters2.0155 ай бұрын
സർവ്വ സൗന്ദര്യവും ഉള്ള സ്ത്രീ എന്ന് സത്യജിത് റേ വിശേഷിപ്പിച്ച നടി " ജയപ്രദ "✌🏻❤️
@AryaArya-rc2bu5 ай бұрын
Yes.... i am girl still i wonder about her beautyyyyy..... how beautifull she issssss
@duosapiens90255 ай бұрын
@@AryaArya-rc2bu Divine beauty she has...simply perfect as Aleena
@mohansubusubu21165 ай бұрын
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ആണ് ജയപ്രദ യുടെ ഹിന്ദി സിനിമ sharabi ഇറങ്ങിയത് അമിതാബ് ബച്ചൻ ഹീറോ
@TechTechy075 ай бұрын
Sathyam💯❤️
@shaheedn.v25595 ай бұрын
എക്കാലത്തെയും മഹത്തായൊരു സിനിമ വീണ്ടും കാണുത്തോറും കോരിതരിപ്പിക്കുന്ന സംഭാക്ഷണം
@abdulraheemmuthu68295 ай бұрын
കുറെ ആളുകൾക്ക് ഈ സിനിമയുടെ കഥ എന്താണെന്ന് മനസിലായിട്ടില്ല അതു കൊണ്ടാണ് ഈ സിനിമ പരാജയപ്പെട്ടത്
@Vishnu97here Жыл бұрын
അലീനയുടെ സ്നേഹത്തിന് പകരം വെക്കാൻ പറ്റിയ മറ്റൊരു കഥാപാത്രവും മലയാള സിനിമയിൽ ഇല്ല.. എക്കാലത്തേയും മികച്ച love story ❣️❣️❤
@priyeshjob95885 ай бұрын
Princess Noorjahan❤
@nayansnayans25975 ай бұрын
@@priyeshjob9588കാഞ്ചന മാല
@jamesjoseph34685 ай бұрын
❤️🔥
@geethumolamjith87935 ай бұрын
Kanchanamala 😢... moideen 😢😢❤
@silpa34535 ай бұрын
@@priyeshjob9588 ath malayala cinema alla 🙂
@dasmoolamdamu5342 Жыл бұрын
Anyone in 2024😊
@abhimanueks74836 ай бұрын
Yes❤
@akshararajeev69796 ай бұрын
Yeah@@abhimanueks7483
@Lyricswithvizzz6 ай бұрын
🙋♀️
@anjanasunny55436 ай бұрын
Yes
@Love_yourself-so8mk6 ай бұрын
Mee😊
@jisnasebastian4652 Жыл бұрын
വളരെ ചെറിയ പ്രായത്തിൽ കണ്ട film 💖 അതുകൊണ്ട് തന്നെ അതിന്റെ meaning മനസിലാക്കാനായില്ല ഒരുപക്ഷെ ഇപ്പഴും കണ്ടില്ലാരുന്നെകിൽ ഒരു സിനിമ പ്രേമി എന്ന നിലയിൽ വളരെ നഷ്ടം തന്നെ ❤❤❤❤ great movie 😊 one of the master piece and classic movie in malayalam industry thankyou🫰 to the entire team for this experience and great work idk how to express my gratitude bcz I'm just obsessed ❤
@neethumolk8976 Жыл бұрын
Ys👍🏻 njaum🙂😊
@Drisya19966 ай бұрын
Yes njanum
@rakeshsuresh24896 ай бұрын
Nee aparijichan kandittille
@PratheeshPonmala-tb3my5 ай бұрын
@@rakeshsuresh2489kabduttundu enthe
@geethakrishnan98575 ай бұрын
അതെ ❤️
@MsManesh5 ай бұрын
അന്നുവരെ വെള്ളസാരി ഉടുത്ത പ്രേതങ്ങളെ മാത്രം കണ്ടിട്ടുള്ള അന്നത്തെ പ്രേക്ഷകർക്ക് ദഹിക്കാൻ ബുദ്ധിമുട്ടായിരുന്നു ഇതുപോലൊരു horror. മോഹൻലാലിന്റെ സൂപ്പർതാര 'അവതാരം' പ്രതീക്ഷിച്ച് വന്നവർക്കും ദഹിച്ചില്ല... കാലം പോയപ്പോൾ ഈ ജനറേഷന് വേൾഡ് horror classics കൈവെള്ളയിൽ ആയപ്പോളാണ് ഇതുപോലൊരു ക്ലാസിക് സ്വന്തം ഭാഷയിലും ഉണ്ടെന്ന് അഭിമാനത്തോടെ ബോധ്യമായത്.. ❤
@INDIANBROTHERHOOD1005 ай бұрын
Exactly. Those days our people had an allergy and indigestion towards good horror movies.
@daily-shorts2834 ай бұрын
ഒലക്ക. ഈ സമയത്തും ഇറങ്ങിയ ഫീനിക്സ് ഇപ്പോ എന്തെ വിജയിക്കാഞ്ഞത്? അത് ഇനി ഇത് പോലെ പത്തിരുപത്തഞ്ചു കൊല്ലം കഴിയുമ്പോ അന്നത്തെ ആളുകൾ പൊക്കി പറയും.
@atm_74215 ай бұрын
മണിച്ചിത്രത്താഴ് ഗുരു ദേവദൂതൻ തുടങ്ങിയ വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്ത ടോപ് ക്ലാസ് സിനിമകൾ മലയാളത്തിന് നൽകിയ സംവിധായകരും മോഹന്ലാലും ❤
@nibujoseph18065 ай бұрын
😁😁😁മണിച്ചിത്ര താഴ് എന്നാ പറിയാ...
@soumyasajil45545 жыл бұрын
കാലം തെറ്റിയിറങ്ങിയ മറ്റൊരു മോഹൻലാൽ ചിത്രം കൂടി ഉണ്ട്... ഗുരു......
@vasudevkrishnan54764 жыл бұрын
പിൻഗാമി
@thecompleteentertainment51134 жыл бұрын
@@vasudevkrishnan5476 പിൻഗാമി വിജയിച്ച സിനിമയാണ് വലിയ വിജയം നേടിയില്ല അത്രേയുള്ളൂ
@kabali00794 жыл бұрын
Oldies destroyed those hit movies.
@99hari55 Жыл бұрын
@@vasudevkrishnan5476 പിൻഗാമി ഒക്കെ revenge movie അല്ലേ... പക്ഷെ ഗുരു 🔥
@vasudevkrishnan5476 Жыл бұрын
@@99hari55 അതെ❣️
@Deepthideepzzminu Жыл бұрын
സമയം രാത്രി 1മണി..... ഹോസ്പിറ്റലിലെ വാർഡിൽ ഷിഫ്റ്റിനു പോയ ചേച്ചിയെയും കാത്ത് ഒറ്റക്കിരുന്നു കാണുന്ന ഞാൻ 😩എന്റമ്മോ ശെരിക്കും വല്ലാത്തൊരു പേടി....... എന്നാലും ഈ മൂവി വല്ലാത്തൊരു ഫീൽ ആണ്....... ഒത്തിരി ഇഷ്ട്ടം...... ലാലേട്ടൻ ഇഷ്ട്ടം 😍 അലീന ❤മഹേഷ്വർ വിദ്യാജി 👏
@sarikaj-ct3pq Жыл бұрын
Kazhinja kure divasangalayi kandukonde irikkunnu
@albysachin9096 ай бұрын
എനിക്ക് തോന്നുന്നു ഈ movie ഏറ്റവും കൂടുതൽ കാണുന്നത് 90s kids ആയിരിക്കുമെന്ന്. അന്ന് സിനിമ വിജയിക്കാത്തതും അതാകും. അന്ന് കണ്ടു മനസിലാക്കാനുള്ള മൂള കുട്ടികളായിരുന്ന 90skidsinu ഇല്ലാലോ. ഇന്ന് അതെ 90s അത് പല തവണ കണ്ട് ആസ്വദിക്കുന്നു
@MN-123mvr6 ай бұрын
അതെ 👍 Re release ഉള്ളതുകൊണ്ട് u tube thanne recommend cheythu
@nedya20835 ай бұрын
😂
@vijayalakshmilakshmi35955 ай бұрын
Athe
@SujithSukumaran-ym5yp5 ай бұрын
അതെ
@lincysujin5 ай бұрын
😂
@JOJOPranksters-o6p5 ай бұрын
*mohanlal is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@jinilkejinil13125 ай бұрын
അന്ന് തീയറ്ററിൽ കാണാൻ സാധിച്ചില്ല ഇന്നു കണ്ടു ആ മാസ്മരികത അനുഭവിച്ചറിഞ്ഞു..❤️😍🕊️🎼
@robinjacob67611 ай бұрын
കോളേജ് പഠന കാലത്ത് കണ്ട്.. ഒന്നും മനസിലാക്കാൻ പറ്റാതെ ചീത്ത സിനിമ എന്ന് പറഞ്ഞു... ഇപ്പോൾ വീണ്ടും കണ്ടപ്പോൾ... സൂപ്പർ..
@shithinshajahan6022 Жыл бұрын
ഇതുപോലെയൊരു ക്ലാസിക് ഹൊറര്‍ + പ്രണയ സിനിമ മലയാളത്തില്‍ വേറെയില്ല എന്നുതന്നെ പറയേണ്ടിവരും. ഇതിപ്പോ എത്രാമത്തെ വട്ടമാ കാണുന്നതെന്ന് ഒരു പിടിയുമില്ല. ഒരോ തവണ കാണുമ്പോഴും അതേ ഫീലിംഗ്. A true masterpiece❤
@greatalbatross46105 ай бұрын
L
@riyageorge3884 Жыл бұрын
എന്റെ പൊന്നു വിദ്യാജി 🥹🥹🥹🥹🥹..... നിങ്ങളാണ് ഈ സിനിമയുടെ ആത്മാവ്... നിങ്ങളുടെ വിരൽ തുമ്പിലൂടെയാണ് ഈ സിനിമ മുഴുവൻ സഞ്ചരിക്കുന്നത്.. നമിക്കുന്നു 🥹🥹🥹😘😘💘💘🫂🫂
@manuvijay5547 Жыл бұрын
❤
@srvrnv5 ай бұрын
എല്ലാം പാല പൂവിന്റെ അനുഗ്രഹം.. ❤❤😊
@vijaynhanikkadav25565 ай бұрын
ഈ ഫിലിം ഇപ്പൊ തീയേറ്ററിൽ ഓടുന്നുണ്ട്... പഴയ ഫിലിമിലെ ആവശ്യമില്ലാത്ത സീൻസ് കട്ട് ചെയ്തു... മികച്ച നിലയിൽ എഡിറ്റ് ചെയ്തു ഏറ്റവും മനോഹരമായ രീതിയിൽ... തിയേറ്റർ എക്സ്പീരിയൻസ് ❤️.. പോയി തിയേറ്ററിൽ പടം കാണു...
@SofiyaBaiju-ni2rs5 ай бұрын
ജീവിതത്തിൽ ആദ്യമായി ഞാൻ ഈ സിനിമ ഇന്നാണ് കാണുന്നത് 🙏🙏🙏🙏ഒരു വാക്കും പറയാൻ ഇല്ല... വാക്കുകൾക്കും വർണ്ണനകൾക്കും അതീതമായ കഥയും ഗാനങ്ങളും എല്ലാം കൊണ്ടും ഹൃദയത്തിന്റെ അടിത്തട്ടു വരെ ഇറങ്ങിച്ചെന്നു ❤❤❤
@binuvarghese490 Жыл бұрын
ഈ പടം റീ റിലീസ് ചെയ്തെങ്കിൽ കൊള്ളാമായിരുന്നു അങ്ങനെ ആണേൽ എത്ര പേര് തിയേറ്ററിൽ വന്നു കാണും ദേവദൂതൻ.
@abhiramisubramannian216 Жыл бұрын
Enikum aagraham und
@haritha.sudheer Жыл бұрын
@@abhiramisubramannian216❤
@mamithafanboy570111 ай бұрын
എനിക്കും ഉണ്ട് ഒർജിനൽ സോങ്‌സ് dont remix
@n.....n578411 ай бұрын
Ee padam re release cheyyan povukayan😍😍😍
@mamithafanboy570111 ай бұрын
@@n.....n5784 തിയേറ്ററിൽ കാണണം
@jdmaster22555 ай бұрын
4K ൽ തീയറ്ററിൽ കണ്ടിട്ട് വീണ്ടും ഇവിടെ വന്നിരിക്കുന്നു ❤️ One Time Wonder 💎
@YahiyaapYahiyaap-to3si5 ай бұрын
Padam pora
@Sooryakiranck5 ай бұрын
Kanditt onnum manslayllan thonun oru 2 vattam kandu nokku apo manslaavum😁@@YahiyaapYahiyaap-to3si
@shariravi5 ай бұрын
@@YahiyaapYahiyaap-to3siAmar Akbar Antony ile oru dialogue orma vannu but opposite 😂
@Dinson.antony5 ай бұрын
No, All time wonder
@sibomathew95596 ай бұрын
ഈശ്വരൻ നിറച്ചു വെച്ച മഹാസാഗരം പോലെ എനിക്ക് ചുറ്റും പ്രണയമിതാ ശാന്തമായി ഒഴുകുന്നു അതിൽ ദിക്കറിയാതെ എൻ്റെ ഹൃദയ മഹേശ്വര ഗായകൻ എവിടേക്കോ ഒഴുകുകയാണ് ........🔥🔥🔥
@silpa34535 ай бұрын
ഈശ്വരൻ നിറച്ചു വെച്ച മഹാസാഗരം പോലെ, എനിക്കു ചുറ്റും പ്രണയമിതാ ശാന്തമായൊഴുകുന്നു. അതിൽ ദിക്കറിയാതെന്റെ ഹൃദയമഹേശ്വര ഗായകൻ എവിടേക്കോ ഒഴുകുകയാണ്.... 💞 ചില dialogues ഒക്കെ ❤
@sujathakoonath27035 ай бұрын
Intro itself...എന്തരോ മഹാനു ഭാവുലു..goosebumbs goosebumps..omg..ഈ മൂവി വിജയിച്ചില്ല എന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല
@its_me_shiji Жыл бұрын
"ഈശ്വരൻ നിറച്ചുവച്ച മഹാസാഗരം പോലെ എനിക്ക് ചുറ്റും പ്രണയമിതാ ശാന്തമായി ഒഴുകുന്നു. അതിൽ ദിക്കറിയാതെൻ ഹൃദയ മഹേശ്വര ഗായകൻ എവിടെക്കൊ ഒഴുകുകയാണ് ......" വിദ്യാജിയുടെ സംഗീതവും അതിലെ പ്രണയവവും. ഏറെ ഇഷ്ടമുള്ള സിനിമകളിൽ ഒന്ന് ❤️ Devadhoothan
@Vishnu_Radhakrishnan5 ай бұрын
ഇന്ന് റീ റിലീസ് ചെയത് 4K Dolby Atmosൽ കണ്ടു...അന്യായ തിയേറ്റർ എക്സ്പീരിയൻസ് ❤❤❤🔥🔥🔥🔥ശരിക്കും തിയേറ്ററിൽ തന്നെ കാണേണ്ട സിനിമ 💯💯💯എന്തുകൊണ്ട് അന്ന് ഈ സിനിമ പരാജയപ്പെട്ടു എന്ന് ഇപ്പോഴും മനസിലാകുന്നില്ല. ടിവിയിലും ഫോണിലും കാണുന്നതിനേക്കാൾ ഫീൽ തിയേറ്ററിൽ നിന്ന് കണ്ടപ്പോൾ എനിക്ക് ലഭിച്ചു...ഒരുപാട് തവണ ടിവിയിൽ കണ്ട ശേഷം തിയേറ്ററിൽ പോയി കണ്ടപ്പോഴും ഒരു ഫ്രഷ് ഫീൽ... It's really a masterpiece... 💎✨ A Sibi Malayil Magic ❤✨ പഴകുംതോറും വീര്യം കൂടുന്ന വിസ്മയം.... ദേവദൂതൻ 🕊❤✨
@umeshcristiano79865 ай бұрын
വിദ്യാജി ❤
@lostlife6245 ай бұрын
@@Vishnu_Radhakrishnan പക്ഷേ ഇതിലെ പല സീനും റീ റിലിസിൽ ഇല്ല.. ജഗതി ഇല്ല
@LekshmiJayan-ox1we5 ай бұрын
@@lostlife624Yes yes but pwoli movie🥹
@ramEez.c5 ай бұрын
സത്യം തിയറ്ററിൽ വേറെ തന്നെ ലെവൽ 🤍 ജഗതി സീൻസ് വെക്കായിരുന്നു
@fiyosbabubeerankoya5 ай бұрын
Calicut apsara DTS goosbams still
@JobyPanachickal4 жыл бұрын
പ്രണയത്തിന്റെ മാധുര്യവും, വിരഹത്തിന്റെ വേദനയും രഹസ്യത്തിന്റെ നിഗൂഢതയും കാത്തിരിപ്പിന്റെ മനോഹാരിതയും നിറഞ്ഞ ..... സിനിമ
@anuammasworld9427 Жыл бұрын
👍🏻
@shanahamadh88065 ай бұрын
എന്റെ 32 വർഷത്തെ ജീവിതത്തിന് ഇടയിൽ ഇത്രയും രോമാഞ്ചം ഞാൻ അനുഭവിച്ചിട്ടില്ല എന്തോ ഒരു അദൃശ്യ ശക്തി എന്നെ തലോടുന്ന പോലെ എനിക്ക് തോന്നുന്നു ❤❤❤❤❤❤❤
@nallakuttikal_18945 ай бұрын
🎼ഇന്ന് ഈ പടം 4k യിൽ തീയേറ്ററിൽ കണ്ടിട്ട് വരുന്ന വരവാ ..... എൻറെ മക്കളേ എല്ലാരും പോയി കാണ് 👌🏻👌🏻👌🏻പറയാൻ വാക്കുകൾ കിട്ടുന്നില്ല ദാ ഇപ്പോഴും രോമാഞ്ചം ... പറയുമ്പോൾ .... എന്തൊക്കെയോ പുതിയ ഭാവം ലാലേട്ടൻ്റെ ഇതുവരെ നമ്മൾ ഇതിൽ ശ്രദ്ധിക്കാത്ത ഭാവങ്ങൾ എന്തൊക്കെയോ പുതുമ .... അറിയില്ല പറയാൻ പറ്റുന്നില്ല ..... I'm lucky എന്ന് എല്ലാരും സ്വന്തായി പറയും തീർച്ച കണ്ടില്ലെങ്കിൽ നഷ്ടമാണ് കേട്ടോ 🎵🎶😇
@rakhisanu92365 ай бұрын
😍
@KaliDasan-hw4fv5 ай бұрын
Njan kandu🥰
@akhi3344 Жыл бұрын
What a gem 💎 script this ഈസ് ബ്രിട്ടീഷ് അധിനിവേശം പ്രദേശം പശ്ചാതലമാക്കിയാണ് സിനിമ പറഞ്ഞു പോകുന്നത് സിനിമയിലെ കഥാപാത്രങ്ങളുടെ പേര്, കോളേജ്, ആ കുതിര വണ്ടി.... എല്ലാം അത് വ്യക്തമാക്കുന്നുണ്ട്... സമ്പന്നനായ ഒരു പിതാവിന്റെ സുന്ദരിയായ ഏക മകൾ അവളെ സംഗീതം പഠിപ്പിക്കിനായി ഉത്തരേന്ത്യയിൽ നിന്ന് ഒരു യുവാവ് വരുന്നു അന്തനായ അയാളുടെ സംഗീതത്തിൽ അയാളുമായി അലീന പ്രണയത്തിലാവുന്നു. രണ്ട് ചിത്ര ശലഭങ്ങളെ പോലെ അവർ ആ താഴ്‌വരയിൽ പ്രണയിച്ചു നടക്കുന്നു... പ്രണയം അറിഞ്ഞ പിതാവ് ആ യുവാവിനെ ക്രൂരമായി കൊല്ലാൻ നിർദ്ദേശിക്കുന്നു... തന്റെ പ്രാണേശ്വരൻ മരിച്ചതറിയാതെ അലീന വർഷങ്ങളോളം അയാളെ കാത്തിരിക്കുന്നു ജീവിച്ചിരിക്കുന്ന ഓർമ്മയായി ഒരു സംഗീത ഉപകരണവും കൂട്ടിന്.... പക്ഷെ വർഷങ്ങൾക്ക്ശേഷം വിശാൽ കൃഷ്ണമൂർത്തി എന്ന ഒരാൾ വരുകയും അയാൾ ആ സംഗീതത്തെ അറിയുകയും ചെയ്യുന്നു വിശാൽ കൃഷ്ണാമൂർത്തിക്ക് വഴികാട്ടി പോലെ എപ്പോഴും വട്ടമിട്ടു പറക്കുന്ന ഒരു പ്രാവും... കഥയിൽ ഏറ്റവും നിഗൂഢമാക്കുന്നത് നിഖിൽ മഹേശ്വറിന് വിശാൽ കൃഷ്ണമൂർത്തിയോട് എന്താണ് പറയുന്നുണ്ടായിരുന്നത് അവർ തമ്മിൽ എന്താണ് ബന്ധം...... അതെ അലീനയ്ക്ക് നിഖിൽ മഹേശ്വരിലേക്ക് എത്താനുള്ള നിയോഗമാണ് വിശാൽ കൃഷ്ണമൂർത്തി അത് സംവിധായകൻ വ്യക്തമായി സിനിമയിൽ പറയുന്നുണ്ട് 1:24:10 മോഹൻലാൽ 🔥 ദേവദൂതൻ 🕊️
@lekshmilechu20044 ай бұрын
💜
@praveenradhakrishnan1384 Жыл бұрын
തനിക്ക് ഒരുപാട് ഇഷ്ടമുണ്ടായിരുന്ന മഹേശ്വറിനെയും അയാളുടെ സംഗീതത്തേയും ജീവനോടെ കുഴിച്ചു മൂടാൻ കൽപ്പിച്ച ഇഗ്നേഷ്യസ് മുതലാളിയെയും കൊണ്ട് ഒരു കൊടുങ്കാറ്റു പോലെ മരണത്തിലേക്കു പാഞ്ഞ പിയൂഷ എന്ന കുതിരയെ മറക്കാൻ കഴിയില്ല .... തന്റെ പ്രിയനെ ഏറ്റവും ഇഷ്ടമുണ്ടായിരുന്നത് പിയൂഷയ്ക്കായിരുന്നു എന്ന് ഒരിക്കൽ അലീന വിശാലിനോട് പറയുന്നുണ്ട് .... മഹേശ്വറിനെ കൊല്ലാൻ കൽപ്പന കൊടുത്ത ഇഗ്‌നേഷ്യസിനെയും കൊണ്ട് ശരവേഗത്തിൽ പായുമ്പോൾ പിയൂഷ പ്രതികാരത്തിന്റെ സുഖം പൂർണമായും അനുഭവിച്ചിട്ടുണ്ടാകണം .... ഇഗ്നേഷ്യസ് മരണ വെപ്രാളത്തിൽ നിലവിളിക്കുന്നതും പിയൂഷ calm down എന്നാണല്ലോ ? goosebumps
@liyabijoy5408 Жыл бұрын
Sathyam
@praveenradhakrishnan1384 Жыл бұрын
@@liyabijoy5408 🙏🙏🙏🙏
@ABINSIBY9010 ай бұрын
സിബി മലയിൽ ഒരുക്കിയ മ്യൂസിക്കൽ നൊസ്റ്റാൾജിക് മൂവീ. മോഹൻലാൽ എന്ന മഹാനടന്റെ മികച്ച അഭിനയം കണ്ട സിനിമകളിൽ ഒന്നാണ് ദേവദൂതൻ. ഈ സിനിമയിലെ മോഹൻലാലിന്റെ അഭിനയം കാണുമ്പോൾ, ലാൽ അഭിനയിക്കാൻ വേണ്ടി ഭൂമിയിൽ ജനിച്ചത് പോലെ തോന്നും. വല്ലാത്തൊരു ലുക്ക് &ഫീലാണ് ഈ പടത്തിനു. ലാലേട്ടൻ അവിസ്മരണീയമാക്കിയ കഥാപാത്രം വിശാൽ കൃഷ്ണമൂർത്തി. വിദ്യാസാഗറിന്റെ സംഗീതമാണ് ഈ സിനിമയുടെ ആത്മാവ്. ഈ സിനിമയുടെ ലൊക്കേഷൻസൊന്നും ഒരു രക്ഷയുമില്ല. ഈ സിനിമ എങ്ങനെ ഫ്ലോപ്പ് ആയെന്നു മനസിലാകുന്നില്ല. മലയാളത്തിലെ ആദ്യത്തെ റൊമാന്റിക് ഇൻവെസ്റ്റിഗേഷൻ മൂവി എന്ന് ഈ സിനിമയേക്കുറിച്ചു പറയാം. ഈ സിനിമ ഫ്ലോപ്പ് ആയിരിക്കാം. പക്ഷെ ഈ സിനിമയ്ക്കു ഒരു സൂപ്പര്ഹിറ് സിനിമയുടെ പരിവേഷമുണ്ട്. വിദ്യാസാഗർ അയാൾ സംഗീതത്തിന്റെ രാജാവാണ്..
@yasirptmukkam39895 ай бұрын
70s 80s വസന്തങ്ങൾ പൊട്ടിച്ച് കൊടുത്ത പടം... പക്ഷെ ഞാൻ അടക്കമുള്ള 90s കിഡ്‌സിന് നമ്മുടേ ഒക്കെ ബാല്യത്തിലെ തന്നെ ഇഷ്ടമായ പടം..❤❤
@sandeepsoman84825 ай бұрын
സത്യം 🥺🥺
@meeraarun74245 ай бұрын
,sßßssssss 1:06:02
@maxwell601max45 ай бұрын
Release with തെങ്കാശിപട്ടണം 🔥
@BijuChacko-v6v5 ай бұрын
Sathyam
@AmanGazal5 ай бұрын
റീ റിലീസ് ആയി പടം ഹിറ്റ് ആയി എന്നറിഞ്ഞു ഇത് കാണുന്നവർ എത്ര പേരുണ്ട് 🥰
@RanjithK-db7mw6 ай бұрын
ഈശ്വരൻ നിറച്ചുവച്ച മഹാസാഗരം പോലെ എനിക്ക് ചുറ്റുമിത പ്രണയം ശാന്തമായി ഒഴുക്കുന്നു അതിൽ ദിക്കാരിയാതെ എന്റെ ഹൃദയമഹാഷ്വരാ ഗയകൻ എവിടേക്കോ ഒഴുക്കുന്നു 💙💙
@sibin_pinku Жыл бұрын
വർഷങ്ങളായി കണ്ട് കൊണ്ടിരിക്കുന്നൂ....... ഇന്നും തിരിച്ചറിയാത്ത എന്തോ ഒന്ന് പടം കണ്ട് കൊണ്ടിരിക്കുമ്പോൾ ഇങ്ങനെ വേട്ടയാടികൊണ്ടിരിക്കും.....😮 . . . എന്നും ഒരു മായാജാലമാൺ ദേവദൂതൻ🕊️🕊️🕊️ ഇതൊക്കെ theatre 🎭 experience കിട്ടിയവർക്ക് the epic depth of the content തിരിച്ചറിയാൻ സാധിക്കാത്തത് കൊണ്ടായിരിക്കാം ഈ സിനിമ ഒരു പരാജയമായി തീർന്നത് 😮 പക്ഷേ കാലക്രമേണ ഓരോ യുഗം വരും തോറും കണ്ടവർ കണ്ടവർ മാറി മാറി പറയുന്നൂ എന്തോ ഒരു മായാജാലവിദ്യയാൺ ഈ സിനിമ എന്ന് ❤❤❤
@nagavalli2255 Жыл бұрын
sherikum ithonn re-release cheyanam alleee❤
@sibin_pinku Жыл бұрын
@@nagavalli2255 atheyyy ennathe ente movie kandupla oru experience vech theatrel 🎭 oke kaanumba vere feel aayirikkum..... phonil tvyilum epolum kandu maduthorkku ath correct aayi manasilaavum..... aaa oru theater 🎭 experience okke pinnem ee Oru movie maniayilek nammale pinnem orupad orupaad munnnot kondupokum... ♥️
@shyamraghunath61176 жыл бұрын
ഒരു പക്ഷെ മണിച്ചിത്രത്താഴിന് ശേഷം മലയാള സിനിമയിൽ ഇത്രേം നിഗൂഢതകൾ നിറഞ്ഞതും പേടിപ്പെടുത്തുന്നതുമായ സന്ദർഭങ്ങളുള്ള പടം ദേവദൂതൻ തന്നെയാവും
@Riyaz_The_Business_Analyst5 жыл бұрын
Akasha Ganga 1
@pravijithtrollsjithi80364 жыл бұрын
Devadoothan
@snehagil41713 жыл бұрын
Yes...
@lokiloki282 жыл бұрын
kzbin.info/www/bejne/goWtqpuibZicp9k
@sagarmediakidangannur1351 Жыл бұрын
ഇന്ദ്രീയം
@aswathykrish5 ай бұрын
"എത്ര ഭംഗിയായ്യിട്ടാണ് നിങ്ങൾ ഒരാളേ സ്നേഹിക്കുന്നത്..."🤍🙂
@cindrella81565 ай бұрын
Ee movie first time kannunnavar undo 2024
@milonymathew20765 жыл бұрын
One of the most underrated Mohanlal films. .. ethra kandalum mathiyavilla ...eppozhum oro special feels... Acting, BGM, songs, plot ellam simply amazing ... 😍😍❤️❤️ Anyone watching in 2k20 ???
@Sarahslittleworld2013 Жыл бұрын
Yes
@Anuuu-eu9px6 ай бұрын
Re Release ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ?..... വൻ ഹിറ്റ് ആയി മാറും....... 🔥🔥🔥🔥
@a5lm_mdk-206 ай бұрын
July 26
@sandeepp41206 ай бұрын
Yes
@mryo93716 ай бұрын
Than appol arinjille
@arunkarnnan6 ай бұрын
എന്റെ ഈശ്വരാ... എന്ത് കൊണ്ട് ഈ മൂവി ഫ്ലോപ്പ് ആയി എന്ന് മനസ്സിൽ ആകുന്നില്ല ... സിനിമ തുടങ്ങുന്ന ആ മ്യൂസിക് മാത്രം മതി ഈ പടം വിജയിക്കാൻ പിന്നെ ന്താ പറ്റിയത് എന്നറിയില്ല.... ഒന്നുടെ ഈ സിനിമ റീ റിലീസ് ചെയ്യണം.. തീർച്ചയായും ഹിറ്റ് ആകും ഉറപ്പ് 👍👍👍👍
@HariShankar-l5c6 ай бұрын
July 26 re release
@athulyaraj9641 Жыл бұрын
ഒരു ജീവനുള്ള ചിത്രം ഇത് കാണുബോൾ ഇപ്പോഴും entho ഒരു വല്ലാത്ത ഹൃദയമിടിപ്പാണ്
@bishirelavally5 ай бұрын
ഒരു സെക്കൻ്റ് പോലും കണ്ണ് എടുക്കാതെ കണ്ട് ഇന്ന് വർഷങ്ങൾക്ക് ശേഷം... പണ്ടും ഞാൻ സുഹൃത്തുക്കളോട് പറയും ഈ സിനിമയെ കുറിച്ച്... ലാലേട്ടൻ അല്ലാതെ ലോകത്ത് ഒരു നടനും ഇത്ര ഭംഗിയായി അഭിനയിക്കാൻ കഴിയില്ല എന്ന് 100%ഉറപ്പ്....❤❤❤❤❤❤
@jayasreejayarajjayaraj83915 ай бұрын
മരിക്കാത്ത പ്രണയം 👌👌ഇതാണ് ശെരിക്കും പ്രണയം... കൊന്നുകളഞ്ഞെന്നും, മരണപെട്ടൊന്നും അറിയാതെ അവന്റെ വരവും കാത്ത് ഇരിക്കുന്ന അവൾ... ഇതാണ് പ്രണയം... സത്യം തിരിച്ചറിഞ്ഞപ്പോൾ അവളെ അവന്റെ ലോകത്തേക്ക് കൊണ്ട് പോയി.... രണ്ടു ഇണ പ്രാവുകളായി... നമുക്ക് അങ്ങനെ കാട്ടി തന്നു....
@ajayrajnadh143611 ай бұрын
എൻ ജീവനെ എങ്ങാണ് നീ ഇനി എന്ന് കാണും വീണ്ടും.....💚💚🎶✨✨
@danielthomas5401 Жыл бұрын
We cant see maheshwar. But he is there in every frame. We can feel him!
@MuhammadMinah Жыл бұрын
🕊️
@4__nan_dana Жыл бұрын
9:15 അയാൾ സംഗീതത്തിന്റെ രാജാവാണ് ❤️എന്റമ്മോ ഇജ്ജാതി composition ആണ് വിദ്യാജി 🤍 2:33😫💞flute section ഒക്കെ രോമം എഴുനേറ്റ് നില്കും ❤️അലീന മഹേഷ്വർ പ്രണയം എന്നും മലയാളി മനസ്സിൽ തങ്ങി നില്കും ❤️
@kuriangeorge33745 ай бұрын
ഈ സിനിമ വിജയിക്കാൻ 24 വർഷം കാത്തിരിക്കേണ്ടി വന്നു... സൂപ്പർ ഹിറ്റ്.. 👏👏👏👏
@mineworld71925 ай бұрын
അർഹതപ്പെട്ടത് ഇത്തിരി വൈകി ആണേലും കിട്ടുമെന്ന് മനസ്സിലാക്കി തന്നു കാലം... കാത്തിരിപ്പിന് മധുരം കൂടും.... എന്തോ കണ്ട അന്നുമുതൽ എന്റെ all time fav ആണ് 😍😍😍😍.. തിയേറ്റർ എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കുമെന്ന് ഒരിക്കൽ പോലും വിചാരിച്ചില്ല 🤷♀️
@raymol11015 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കണ്ട പടം..murali okke thakarth abinayicha padam..any one in 2019
@studywithus19085 жыл бұрын
Jagathyum
@ijasahammed83385 жыл бұрын
There is a lot of fans for this movie. Something which is. Never discussed or reviewed for a very long time. A magical touch.
@pravijithtrollsjithi80364 жыл бұрын
Abhinayicha ellarum poli
@JobyPanachickal4 жыл бұрын
സിനിമ കണ്ടതിനുശേഷവും അലീനാ എന്ന നാദം ചുററും മുഴങ്ങുന്ന, പിൻതുടരുന്ന സിനിമ...
@raymol11013 жыл бұрын
Same me here to comment after 2 years❤
@karthikamenon9948 Жыл бұрын
Something is haunting in this film.. 😍 something Magical... My all time favorite ❤️❤️ പണ്ട് കണ്ടപ്പോൾ ഇത്രയും ആഴത്തിൽ ഇത് മനസിലാക്കാൻ സാധിച്ചില്ല... ❤ Theatre il Veendum kandu enale 27/7/24 goosebumps...❤❤❤❤ Onnum parayan illa..still mind is with devadhoothan....😊😊😊 അയാൾ സംഗീതത്തിന്റെ രാജാവാണ്.. ❤️
@muhammedanas6072 Жыл бұрын
Yes
@Vijayvijay-ge3nk5 жыл бұрын
എത്ര പ്രാവശ്യം കണ്ടാലും പിന്നെയും കാണാൻ തോന്നുന്ന പടം ...ജഗതി ചേട്ടൻ സീൻ 😂😂😂👌👌 music വേറെ level👌👌ലാലേട്ടൻ സൂപ്പർ😍
@subhashkrishna68265 ай бұрын
റീ റിലീസിന് ശേഷം കാണുന്നവർ ഉണ്ടോ എപ്പോ കണ്ടാലും ഫ്രഷ്‌നെസ് ❤️ ലാലേട്ടാ ❤️ രഘുനാദ് പാലേരി ❤️ സിബിസാർ ❤️
@haitech58645 ай бұрын
അന്ന് അറിയാതെ പോയി സാധരണ രീതിയിൽ കണ്ടു പക്ഷേ അതിന്റെ റേൻജ് എന്താണ് മനസിൽ ആക്കി തന്നു 👌👌👌👌
@teenasaji57466 ай бұрын
ഈ പടം എനിക്ക് ഒരു തരo obsession ആണ്.... മറ്റൊരു music ന്നും തരാൻ കഴിയാത്ത ന്തോ ഒന്നു ഇതിൽ ഉണ്ട്.... ഇത് ആസ്വദിക്കാൻ ഉള്ള കഴിവ് ഇല്ലായിരുന്നു അന്നത്തെ ആളുകൾക്കു... അതാകും...11 വർഷം ആയിട്ടു എല്ലാ sunday ഇലും ഞാൻ കാണുന്ന ഒരു സിനിമ ആണ് ഇത്.....ഇത്രേം വട്ടം ഈ ഫിലിം കണ്ടവരുണ്ടോ guys.... 14th july 2024 sunday ഇത് കണ്ടു കൊണ്ടാന്നു comment ഇടുന്നത്..
@beingmyself00076 ай бұрын
❤️💯
@saalvavlog67225 ай бұрын
അതെ... എന്തോ ഒരു attraction ഈ സിനിമക്കും ഇതിലെ music ക്കിനും ഉണ്ട് 🥰🥰
@atulranjith5 ай бұрын
True
@srvrnv5 ай бұрын
ഈ സിനിമയും ഞാൻ ഗന്ധർവ്വനും 👌👌
@vishnumonkk4 жыл бұрын
"മൂർത്തിയും കീർത്തിയും ഒക്കെ നിങ്ങൾക്ക്. അവൻ അസലായിട്ട് പാടും അതിലും അസലായിട്ട് തല്ലും"😎 ഒരുപാട് നിഗൂഢതകൾ നിറഞ്ഞ ഒരു ചിത്രം .
@studywell6354 жыл бұрын
മണി വില്ലിൻ നിറമുണ്ടോ മഞ്ഞോളം കുളിരുണ്ടോ ഒരു വട്ടം കൂടി ചൊല്ലാമോ '''''''what a feeel😘😘😘😘
@jishnun99465 ай бұрын
"കാത്തിരുന്നാൽ നഷ്ടപ്പെടുന്നത് എൻ്റെ ജീവിതമായിരിക്കാം പക്ഷേ കാത്തിരുന്നില്ലെങ്കിൽ ഇല്ലാത്താവുന്നത് മഹേശ്വറിനു എന്നോടുള്ള സ്നേഹമാണ്.സ്നേഹം ഒരു വിശ്വാസമാണ് എനിക്ക് മഹേശ്വറും മഹേശ്വറിന് ഞാനും ഉണ്ടെന്നുള്ള വിശ്വാസം. ആ വിശ്വാസം എന്ന് ഇല്ലാതാവുന്നോ അന്ന് ഞങ്ങളും ഇല്ലാതാവും "
@mineworld71925 ай бұрын
അർഹതപ്പെട്ടത് ഇത്തിരി വൈകി ആണേലും കിട്ടുമെന്ന് മനസ്സിലാക്കി തന്നു കാലം... കാത്തിരിപ്പിന് മധുരം കൂടും.... എന്തോ കണ്ട അന്നുമുതൽ എന്റെ all time fav ആണ് 😍😍😍😍.. തിയേറ്റർ എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കുമെന്ന് ഒരിക്കൽ പോലും വിചാരിച്ചില്ല 🤷♀️
@ajithsaji41615 жыл бұрын
One of the magical film.... സിബി മലയിൽ ലാലേട്ടൻ കൂട്ടുകെട്ട്... music വേറെ ലെവൽ, lyrucs ufff എജ്ജാതി, ജയപ്രദ വിനീത് കിടുക്കി BGM score നമിച്ചു ALEENA❤️ NIKHIL MAHESHWAR
@harikumarhari7897 Жыл бұрын
ഇതിന്റ Sound Desighn ഒരു രക്ഷയും ഇല്ല, നല്ല horror feel നൽകുന്നുണ്ട് and music
@sahadkm2256 Жыл бұрын
അയാൾ സംഗീതത്തിന് രാജാവാണ് ആ കഥാപാത്രത്തെ ലാലേട്ടൻ അങ്ങ് ജീവിച്ചു കാണിച്ചു കൊടുത്തു
@rajancherppu71105 ай бұрын
ഈ സിനിമ ഇന്നാണ് ഞാൻ ആദ്യമായ് കണ്ടത്. അതും യൂട്യൂബിൽ. നല്ല ഫിലിം തന്നെയാണ്. ഒരു പ്രത്യേക view ലേക്ക് നമ്മുടെ മനസ്സിനെ കൂട്ടികൊണ്ടുപോകുന്നു. ജഗതി കൊളമാക്കി... ഓവറാക്കി
@euphoria4365 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ മൂവി കാണുന്നത് ഈ സിനിമ കണ്ടുകഴിഞപ്പോൾ മനസ്സിൽ നിന്നും മാഞ്ഞു പോകുന്നില്ല. അലീന അവളുടെ നിഖിൽ മഹേഷ്വർ. It's a masterpiece item.
@athulya_sunil4 жыл бұрын
എന്തോ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഈ സിനിമ വിജയിച്ചില്ല എന്ന്. My fav movie
@akhil-95-2316 ай бұрын
ഈ പടം എത്ര വട്ടം കണ്ടാലും മതിയാവില്ല, എന്തോ ഒരു അദൃശ്യ ശക്തി ഈ പടത്തിനെ പിടിച്ചു നിറുത്തുന്നുണ്ട്..... background score ചെയ്യുന്ന മ്യൂസിക്.......❤❤❤
ഈ പടത്തിനെ ഉൾക്കൊള്ളാൻ കഴിയാത്ത ആസ്വാദകർ അന്ന് ഉണ്ടായിരുന്നു എന്ന് പറയുന്നതാണ് എന്നെ ഇപ്പോഴും അത്ഭുപ്പെടുത്തുന്നത് 😞
@SsSs-dd1rz5 ай бұрын
2000,ത്തിൽ ഈ സിനിമ കാണുമ്പോ പേടി തോന്നിയിരുന്നു. അന്ന് 6 ആം ക്ലാസിൽ ആയിരുന്നു. ഇന്ന് വീണ്ടും തിയറ്ററിൽ കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നുന്നു.
@sureshbabusekharan70935 ай бұрын
My 19 year old son watched this movie yesterday from Chennai multiplex and rang me. I scolded him for spending time and money for watching an old movie and we argued over it. I just wanted to check on it wonderering what made him to watch it otherwise he's a hollywood action movie fan. Trust me it made me sit from start to finish, supernatural in natural best'. Jayaprada, India's most beautiful face according to Satyajit Rai is a fantastic actor too and the conceptual romance with the very handsome Vnith Kumar is really gave me an europian fairy tale feel. Mohanlal and other actors are good too. Songs, music, screenplay are also mind-blowing. Yes it's worth watching in theatre.
@comradesoul4513 Жыл бұрын
Uff ക്ലൈമാക്സ് sceneഇൽ ആ 2 പ്രാവ് പറന്നു പോവുന്നതും ആ bgm musicഉം 🔥🔥🔥🔥 My all life favourite one❤️❤️❤️
@ratheeshpeethambaran37645 жыл бұрын
മോഹൻലാൽ ഫാൻ ആയ ഞാൻ അന്ന് ഇൗ സിനിമ തീയറ്ററിൽ കണ്ടില്ല tv യില് കണ്ടപ്പോൾ ശെരിക്കും മിസ്സ് ചെയ്തു 75തവണ എങ്കിലും ഞാൻ ഇത് കണ്ട്...ഒരിക്കലും മടിക്കില്ല വളരെ മനോഹരം ആയ മൂവി..
Its a absolute magical movie.. Mystery... Horror... Eternal love.... Divine music... Something special.... Very very special... One time happened...
@JoiceGeorge-so7nh5 ай бұрын
തൃശ്ശൂർ രാഗത്തിൽ 2 പ്രാവശ്യം കണ്ടു ❤️ റി റിലീസ്. രോമാഞ്ചം ❤️ നിർവൃതി. ❤️ വീണ്ടും കാണാൻ തോന്നുന്നു ❤️🥰
@jishnupsvijay6 жыл бұрын
ഇന്ന് ഈ സിനിമ ഇറങ്ങിയിരുന്നെങ്കിൽ ഈ സിനിമ ആർഹിച്ചതിലും വിജയം നേടിയേനെ
@Akshayjs16 жыл бұрын
Innathe viddikal pandathenakalum kanakkanu.Logic illa lag aanennu paranju flop aakkum!!
@akhilnadh.m4697 Жыл бұрын
@@Akshayjs1ithil lag ilallo
@binuvarghese49011 ай бұрын
റീ റിലീസ് ചെയ്യുന്നുണ്ട് ദേവദൂതൻ ഫാൻസ് എന്തായാലും കാണും തിയേറ്ററിൽ.
@e3kids50710 ай бұрын
@@binuvarghese490sathyam ano
@craftskerala76535 ай бұрын
കൂട്ടുകാരാ താങ്കൾ 100%
@Suhag1265 Жыл бұрын
ഇടയ്ക്കൊക്കെ ഈ പടം കാണാൻ തോന്നുന്നത് എനിക്ക് മാത്രമാണോ ? ഈ സിനിമ പരാജയപ്പെടുത്തിയ മലയാളി വമ്പൻ പരാജയമാണ്, ഇത്രയും മനോഹരമായ ഒരു പ്രണയം കഥ എഴുതിയ റും പറഞ്ഞവരും ചില്ലറക്കാരല്ല. ഇത് എങ്ങോ സംഭവിച്ച ഒരു കഥ തന്നെ ആയിരിക്കണം.