ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@ousephshibu28174 жыл бұрын
പൊളി...... Super Super Super
@grettysunny76224 жыл бұрын
I prepared thz dish.. It was very tasty😋😋
@ananthagopan43724 жыл бұрын
Chemmeen poli super♥♥
@draswathy12914 жыл бұрын
Sure
@ajuff84364 жыл бұрын
Chettah, adipoli, poli poli .🙏🎉
@vlog59503 жыл бұрын
സഹോയുടെ സംസാരം കേട്ടാൽ തന്നെ അറിയാം നല്ല സമാധാനം ഉള്ള വീട്ടിൽ നിന്നാണ് വരുന്നതെന്ന്...
@ShaanGeo3 жыл бұрын
Humbled 😊🙏🏼
@ponnuzzzkevin6643 жыл бұрын
Sthym
@lijojosephjoseph36723 жыл бұрын
🤣🤣🤣
@statushub43353 жыл бұрын
😂
@sruthiyadhunadh96713 жыл бұрын
😂😂👍
@shylaja26574 жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ഭംഗിയായ അവതരണം. എല്ലാവർക്കും വേഗം വീട്ടിൽ ചെയ്യാവുന്ന പാചകം. ദേ വന്നു ദേ പോയി എന്ന പോലെ. 👌💐
@ShaanGeo4 жыл бұрын
Thank you so much for your great words 😊
@suseelannair3118 ай бұрын
👍❤️
@aneeshct30314 жыл бұрын
ചേട്ടന്റെ വീഡിയോ ചുമ്മാ വെറുതെ ഇരുന്നു ഞാൻ കാണും.. ഒരു രസം.. ആ പാചകം കാണുമ്പോൾ... വെള്ളമിറക്കി സന്തോഷിക്കാറുണ്ട്.... ഹിഹി
@ShaanGeo4 жыл бұрын
😀
@akbar.m.m62974 жыл бұрын
kzbin.info/www/bejne/i5rHeKinbbFmn6M
@sruthisasi054 жыл бұрын
Njanum 😹
@jishap15223 жыл бұрын
ശരിയാണ്
@sumankathungal9153 жыл бұрын
Sathyam...
@amal03632 жыл бұрын
ചെമ്മീൻ വാങ്ങി വെച്ചിട്ട് കാണുന്ന ഞാൻ🤩
@ShaheeraSamad11 ай бұрын
Same
@sahinaps9789 ай бұрын
Same
@sandhyasooraj74378 ай бұрын
Same
@PRIYANANDU8 ай бұрын
Njnm😂
@AppuSalala-zs9ky8 ай бұрын
Njaanum😂😂
@HASE786 Жыл бұрын
ഞാൻ ഒരു സ്പെഷ്യൽ ഉണ്ടാകുന്നേരം യൂട്യൂബ് നിങ്ങളുടെ വീഡിയോ മാത്രം നോക്കുന്നു കാരണം ലെങ്ത് ഇല്ലാത്ത, വൃത്തിയായി മനസ്സിലാക്കിത്തരുന്ന വീഡിയോസ് 🥰 txx bro ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏
@ShaanGeo Жыл бұрын
Thank you❤️
@ushamolmichael6382 Жыл бұрын
അടിപൊളി thank you for the video. ഒത്തിരി ഇഷ്ടം ചേട്ടന്റെ റെസിപ്പി 👌
@Nejumasticher Жыл бұрын
നിങ്ങളുടെ എല്ലാ കറികളും വളരെ അധികം നല്ലതാണ് വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു തീർത്തു സമയം പാഴാക്കാത്ത നിങ്ങൾക്ക് വളരെയധികം നന്ദി
@ShaanGeo Жыл бұрын
Thank you najumaa
@pradeeppgopalan3 жыл бұрын
തയ്യാറാക്കി നോക്കി. രുചിയുള്ള വിഭവം തന്നെയാണ്.അഭിനന്ദനങ്ങൾ...
@noorajamnasjazimon604 Жыл бұрын
ഇന്ന് ഉണ്ടാക്കാൻ വേണ്ടി കാണുന്ന ഞാൻ 🥰
@prameelalk2514 ай бұрын
ഞാനും 😂😂
@PRIYANANDU4 ай бұрын
ഞനും 😁
@daniyabenedict76673 ай бұрын
Njanum😂
@swargabastin57923 ай бұрын
Njanum
@nahlanahla56022 ай бұрын
Njanum
@sreekalamanu1202 жыл бұрын
ഞാൻ ആദ്യം ആയിട്ടാണ് ഉണ്ടാക്കിയത് അതും ടെൻഷൻ അടിച്ചു... കേട്ടുകൊണ്ട് ആണ് ചെയ്തത്... കുറച്ചു ഉള്ളത് കൊണ്ട് അത് ഉപകാരം ആയി... എന്താണേലും പറയാതിരിക്കാൻ വയ്യ അടിപൊളി ആയിരുന്നു... സൂപ്പർ.. കടുക് പൊട്ടിച്ചപ്പോ ഞാൻ സംശയിച്ചു... But ❤️👌👌👌 മിക്കതും try ചെയ്തു നോക്കിട്ടുണ്ട് ചേട്ടന്റെ റെസിപി but ഇത് 👌👌👌👌
@ShaanGeo2 жыл бұрын
Thank you very much
@jabirnedumparambu65614 жыл бұрын
വരണം പറയണം പോകണം..അതാണ് Highlights....🤍
@ashasusan77734 ай бұрын
Exactly
@neelalex4 жыл бұрын
Upto the point, no blah blah....great recipes.. superb narration..makes cooking a delight .... looking forward for more..
@ShaanGeo4 жыл бұрын
Thank you so much Thomas 😊
@sanoops8692 жыл бұрын
Exactly!
@prasanthmp5004 жыл бұрын
All your videos are superb 1) nicely presented 2) no extra talks 3) easier to make Brilliant
@ShaanGeo4 жыл бұрын
Prasanth, thank you so much for the feedback 😊 Glad to know that you liked the video format.
@neelakhandanbhagavathiamma60584 жыл бұрын
Mone naavil vellamoorunnu.. Nice recipe.. I'll prepare it soon. Thanks a lot. Keep it up mone..
ചെമ്മീൻ വാങ്ങി വെച്ചിട് കാണുന്ന ഞാൻ 😍😍😍പോളി സാധനം 🥰🥰😍😍
@ShaanGeo2 ай бұрын
Glad to hear that🥰
@PrabhaMundiyil8 ай бұрын
ഞാൻ ഇന്ന് ഇതു പോലെ ചെമ്മീൻ, ഉണ്ടാക്കി,, സൂപ്പർ ❤
@iii70983 ай бұрын
For someone like me who lives in the UK and does not know how to cook, you have been a life saver. The videos are to the point and the dish turns out to be delicious💯🙌🏼🫶🏼
@ShaanGeo3 ай бұрын
Happy to help!❤️
@_world_of_bhavz_ Жыл бұрын
seriously.......i followed ur recipe and made it : എല്ലാവർക്കും ഇഷ്ടായി ❤️........ thank u 🙌🏻
@ShaanGeo Жыл бұрын
Thank you bhavya
@anithavineeths67485 ай бұрын
ഞാൻ ആദ്യമായി ഫ്രൈഡ് റൈസ്, ബിരിയാണി മാമ്പഴപുളിശ്ശേരി ഇവ ഉണ്ടാക്കിയത് ഈ ചാനൽ നോക്കിയാണ്. വളരെ നന്നായിരുന്നു. ഇന്ന് ഇപ്പോൾ ചെമ്മീൻ റോസ്റ്റ് ചെയ്യാൻ ഈ വീഡിയോ കാണുന്നു. കൃത്യമായ, വ്യക്തമായ അവതരണം. Thanks bro
@ShaanGeo5 ай бұрын
You're welcome❤️
@nlsnjoseph112 жыл бұрын
നിങ്ങളാണ് താരം 👍 വളരെ ചുരുക്കി ഉള്ള വളരെ വിവരണം എല്ലാവർക്കും കൃത്യമായി മനസിലാകും thank you Geo 👍
@ShaanGeo2 жыл бұрын
Thank you so much
@jollymathew87994 жыл бұрын
ഒരുപാട് വലിച്ചു നീട്ടാതെ simple ആയിട്ടുള്ള അവതരണം
@bibinvtoms48043 жыл бұрын
Ano?
@sathiammat90004 жыл бұрын
നല്ലരസമാ കാണാൻ എന്ത് എളുപ്പമച്ചെയ്യിന്നെ ബോറടിയല്ല. Supper
@ShaanGeo4 жыл бұрын
Santhosham 😊 thanks for the feedback 😊
@shamsadca80043 жыл бұрын
5 മിനിറ്റിൽ താഴെ ഉള്ളു എങ്കിലും ഇതിന്റെ പിന്നില്‍ താങ്കൾ എടുക്കുന്ന അധ്വാനം വളരെ വലുതാണെന്ന് അറിയാം. പ്രത്യേകിച്ച് ingradients correct measurement പറയുന്നത്. Applause ur effort.. ❤️❤️❤️
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@reejajohn8602 жыл бұрын
Kidu recipie. ഞാൻ ഇന്നാണ് try ചെയ്തത്.. എൻ്റെ husband സാധാരണ prawns കഴിക്കാറില്ല... But ഇതു സാധനം കലക്കി ... Husbandinum ഒത്തിരി ഇഷ്ടപ്പെട്ടു... Thx for the recipe
@ShaanGeo2 жыл бұрын
Thank you so much reeja
@jeenageorge53322 жыл бұрын
Chemmen fry ചെയ്യാൻ KZbin കുറെ നോക്കി... ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്.... Very genuine presentation 👍👌👌
@ShaanGeo2 жыл бұрын
Thank you jeena
@salviyasaji8955 Жыл бұрын
Talking with peace of mind is the biggest desire to watch this channel👍🏻👍🏻
@sujeeshkannur51372 жыл бұрын
ആകെ നോക്കുന്ന ഒരു കുക്കിംഗ് ചാനൽ..അനാവശ്യ talk ഇല്ലാത്ത കൊണ്ട് skip ചെയ്യണ്ട ആവശ്യമില്ല 😍😍keep going 👍👍
@ShaanGeo2 жыл бұрын
Thank you Sujeesh
@anvikaa59534 жыл бұрын
I wonder who are those 51 people who disliked this beautiful recipe 🥴 .. Tried this one today, came out really really well.. Your presentation is sooo good, I think I am gonna try most of these recipes.. the best part I found here is, you aren't using any fancy stuff in your recipes.. whatever you use generally available in kitchen.. and even if you using, you do give an alternative options.. love love loved your recipes .. 💕
@ShaanGeo4 жыл бұрын
Thank you Anvika 😊
@rashmitharameeshresmi8004 Жыл бұрын
ഞാനും ഉണ്ടാക്കി. Supper., എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. Thank you
@ShaanGeo Жыл бұрын
Thank you rashmitha
@NamiSwaminathan Жыл бұрын
We never made prawn roast or curry at home. This is the first time we tried prawn roast. its really tasty.. my father really loved it . 🥰🥰 Thank you for your recipe 😊
@ShaanGeo Жыл бұрын
Thank you so much
@tinav4jc4 жыл бұрын
I love the way you give exact measurements for everything. Thank you so much!
@tishathomas213 жыл бұрын
Very true . Including measurement for salt
@ramyasujeesh6244 Жыл бұрын
😂awww1q😂
@lij0rafi1664 жыл бұрын
സാറിന്റെ പ്രത്യേകത ഒന്ന് വീഡിയോ മടുപ്പ് തോന്നാറില്ലാ 2 അനാവശ്യ സംസാരം ഇല്ലാ 3 വളരെ എളുപ്പത്തിൽ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് സാധാരണക്കാർക്ക് പോലും പാചകം ചെയ്യാൻ സാധികന്നു 5 ക്രിത്രിമ മസാല കൂട്ട് ഒന്നും ഇല്ലാ അച്ചാർ പൊടി ചേർക്കാതെ തന്നെ വെളുത്തുള്ളി അച്ചാർ ഉണ്ടാക്കിയത് സൂപ്പറായിരുന്നു
@ShaanGeo4 жыл бұрын
Thank you so much, Lijo 😊
@jollyjeencicil13864 жыл бұрын
Ys
@deepasunil17924 ай бұрын
Satyam
@daisyjoshy45193 ай бұрын
Very true 👍❤️
@cijikj28494 жыл бұрын
സവാള യേക്കൾ ചുമന്നുള്ളി കൊണ്ട് കൂടുതൽ രുചി ഉണ്ടാക്കാം അല്ലേ.. എല്ലാവരും മറക്കാൻ തുടങ്ങിയ ആ പഴയ രുചി....താങ്ക്സ്..
@SurajInd894 жыл бұрын
ആരും മറന്നതൊന്നുമല്ല. ഇത്രയും ചെറിയുള്ളി ഒരുക്കുന്ന സമയം കൊണ്ട് ഒന്നോ രണ്ടോ കറി കൂടുതൽ ഉണ്ടാക്കാം 😅
@CibinPort3 жыл бұрын
ചെറിയുള്ളിക്കു പകരം, സവാള കൊണ്ട് ഉണ്ടാക്കി നോക്കി!! Equally tasty!❤
@ShaanGeo3 жыл бұрын
😊👏
@Shahidap-nv8mp3 ай бұрын
Super presentation bro. കേൾവിക്കാ രെ ഒട്ടും മടുപ്പിക്കാതെ പറയാനുള്ളത് പെട്ടെന്ന് പറഞ്ഞു തീർക്കുന്ന ഒരേ ഒരു യൂട്യൂബ് ചാനൽ 👍👍
@raindrops32804 жыл бұрын
Nice presentation...... സാധാരണ ആരും തന്നെ ഉപ്പിന്റ അളവൊന്നും പറയാറില്ല , എത്ര സമയം വഴറ്റണം എന്നൊന്നും പറയാറില്ല, Shaan ന്റെ videos ഇൽ അതടക്കം പറഞ്ഞാലും time keep cheyyunnu. Super videos..... Thank you for this recipe.
@shabnaharis44224 жыл бұрын
Crcttt
@VichusWorld-lr6wz5 ай бұрын
ചെമ്മീൻ വാങ്ങി ഫ്രിഡ്ജിൽ വെച്ചിട്ട് കാണുന്നത് ❤
@ShaanGeo5 ай бұрын
❤️
@Love-g4c4n5 ай бұрын
❤
@shahanashuhaib63654 ай бұрын
Njanum
@thasneemfaizy65584 ай бұрын
Njanum😂
@shruthiponnu96304 ай бұрын
Me
@geeslasebastian80664 жыл бұрын
Njaan kazhichunokki nalla taste und, entammo oru rekshayumillaataa
@ShaanGeo4 жыл бұрын
Geesla, thanks a lot for trying the recipe 😊
@anandkrishnan59583 жыл бұрын
Tried this today..2 points from my side..not to use the same pan for prawns fry and masala making...not to saute shallots till it become golden color...rest al ok..thanks fr recepie
@itscoollloyd2 жыл бұрын
I'm a food lover but not a great cook, ii tried your shalot chemmeen recipe, chatti vadichittu wife parayuva ini Muthal njan cook cheytha mathiyennu... pwoli recipe and easy to follow....
@ShaanGeo2 жыл бұрын
Thank you very much
@KrishnaKrishna-lk3zp4 жыл бұрын
സത്യത്തിൽ ചേട്ടായി നിങ്ങളുടെ വീഡിയോ കണ്ടതിനുശേഷം കാണാൻ രസമുണ്ട് തിന്നാൻ രുചി ഉണ്ട് എല്ലാം കൊണ്ടും ഞാൻ അതു മാത്രമേ കാണു
@ShaanGeo4 жыл бұрын
😂😂 Santhosham 😊
@SunnyL-b7uАй бұрын
We tried the recipe. And it was really good.
@ShaanGeoАй бұрын
That's great to hear! 😊
@lthsunny4 жыл бұрын
Very detailed recipe and to the point you speak. Thank you
@ShaanGeo4 жыл бұрын
Thanks a lot Latha 😊
@ranju-_z Жыл бұрын
ഇന്ന് ഉണ്ടാക്കി നോക്കി 🥳... ഒരു രക്ഷയും ഇല്ല ചോറ് വച്ചതു തികഞ്ഞില്ല എന്നതാണ് സത്യം... ❤ഷാൻ ചേട്ടാ.... ലവ് യു....
@ShaanGeo Жыл бұрын
Thank you so much
@amald483 Жыл бұрын
തങ്കളുടെ ഒരുവിധം എല്ല recepie ഞാൻ try ചെയ്തു ഒന്നു പോലും flop ആയില്ല ..... thankyou shaan brother... always your biggest fan♥️💫
@ShaanGeo Жыл бұрын
Thank you Amal
@ushathampi56953 жыл бұрын
ഇത്രയും പെർഫെക്ഷനോടെ അവതരിപ്പിക്കുന്ന മറ്റൊരാളില്ല 👍👍👍💐💐
@ShaanGeo3 жыл бұрын
Thank you so much. Humbled.😊🙏🏼
@AbdulKarim-jy8ji4 жыл бұрын
Super presentation . ഓരോരുത്തരുടെ വീഡിയോ ഓരോ മണിക്കൂർ ആണ്. ഷാൻ ബായിടെ ഒരെണ്ണം പോലും 5, min കൂടുതൽ ഇല്ല. Keep it up bro
@ShaanGeo4 жыл бұрын
Thank you so much Bro 😄
@tisajosepulickal73464 жыл бұрын
Thank youu Shaan chettaa.. I tried it for the first time and came out very well .. Perfect narration..easy, tasty and simple recepie 👏👏👏
Easily the best prawns roast recipe we have ever tried. Thank you so much Shaan!
@ShaanGeo4 жыл бұрын
Thank you so much Vinoop 😊
@sillaskaria5184 Жыл бұрын
Thank you soo much brother 🙂
@Liyaa-l5r5 ай бұрын
ചേട്ടന്റെ വീഡിയോ കണ്ടാണ് എന്റെ ഉമ്മച്ചി എനിക്ക് എല്ലാ വിഭവങ്ങൾ ഉണ്ടാക്കി തരാർ നല്ല രുചിയാണ് thanks 👍🏻😊
@ShaanGeo4 ай бұрын
Most welcome❤️
@ciciann2347Ай бұрын
Just tried👍🏼😃 Adipoli aarnnu... Thank you😊
@drstorm70414 жыл бұрын
I am trying this tonight for dinner! I get very excited when I make your food it has different tast ! Can't wait to try!😋
@ShaanGeo4 жыл бұрын
Thank you so much 😊
@dhanyas.s.22533 жыл бұрын
Happened to watch this channel while I was searching for a perfect prawn recipe. Tried this today and it came out really well👍 Simple and well presented in a minimum time. Ithrayum nalla oru cooking channel ne kurichu ithuvare arinjillarunnu. Anyway thank you so much for the recipe🙂
@ShaanGeo3 жыл бұрын
Thank you so much 😊
@angelsoncall26923 жыл бұрын
I tried this recipe today.. It came out very well 👍 Thank u for this wonderful recipe 🙏
@sijip3198 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി കുറച്ച് ഇന്ക്രിടിൻസ് കൊണ്ട് അടിപൊളി ഡിഷ്
@ShaanGeo Жыл бұрын
Thank you siji
@reshmanair401410 ай бұрын
Njan cheyyunna ella cooking vedios sirnte anu. Innu chemmeen roast anu spcl. Now iam going to roast shrimp today for the first time. Tq maa fav master..😍
@ShaanGeo10 ай бұрын
Thank you Reshma 😊
@aromalsgardeningtips4 жыл бұрын
Chettante dish ellam poliya. Include prawn roast
@ShaanGeo4 жыл бұрын
Thank you so much Aromal 😊
@nithinrajmohanraj83624 жыл бұрын
perfect!!! 4 mins to watch this and 30 mins of cooking, I m done!
@JohnThomas-wu1wj3 жыл бұрын
I just made it today and it is so yummm !!! Thanks so much Shaan for this great recipe and narration !
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@malayalamsongs62083 жыл бұрын
താങ്കളുടെ എല്ലാ കുക്കിംഗ് വീഡിയോസ് സൂപ്പർ ആണ്, പ്രത്യേകിച്ച് താങ്കളുടെ അവതരണം ഞാൻ ട്രൈ ചെയ്ത് നോക്കിട്ടുണ്ട് പല ഡിഷസും(ചിക്കൻ ചുക്ക,ചിക്കൻ കുറുമ, ചില്ലി ചിക്കൻ,ബട്ടർ ചിക്കൻ )പ്രവാസ ജീവിതത്തിൽ എപ്പോഴും ഒരു മുതൽക്കൂട്ടാണ് ഇങ്ങനെ ഓരോ റെസിപ്പിയും.... ഈ ചെമ്മീൻ റോസ്റ്റ് എന്തായാലും ഇന്ന് പരീക്ഷിക്കണം Thank you bro for your cooking videos🌹🌹🌹🌹🌹😍😍😍
@ShaanGeo3 жыл бұрын
Thank you so much
@marygeorge1270 Жыл бұрын
ഏത് പുതിയ ഐറ്റം ചെയ്തു നോക്കണമെങ്കി ലും ഞാൻ ഷാൻ ജിയോയുടെ ചാനൽ ആണ് നോക്കാറ്. Very clearly explained without unnecessary talks.
@ShaanGeo Жыл бұрын
Thank you very much Mary
@annsebastian31813 жыл бұрын
👍Tried it for x'mas lunch... came very well... followed the same measurements... its all perfect
@ShaanGeo3 жыл бұрын
So happy to hear that you liked it. Thank you so much 😊
@jyotsnarakesh10882 жыл бұрын
Tried this recipe today. Too good 🤤
@anjitha28084 жыл бұрын
Followed your recipe and it turned out really good❤️
@ShaanGeo4 жыл бұрын
Thank you so much 😊
@aswathidinu8470 Жыл бұрын
Super recipe.....ippo undakki kazhichu.,...come out very wellllll.....thanku so much🎉
@ShaanGeo Жыл бұрын
Thank you so much
@fightingbrothers7061Ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ
@srutheeshsivan84453 жыл бұрын
ഞാൻ ഇത് പൊലെ സോയ വച്ച് ഉണ്ടാക്കി..powli 👌😋
@sushyakannan29114 жыл бұрын
Shan Geo...one of the most reasonably made cookery videos..No unecessary irritating descriptions...just what is needed...presented beautifully...Thanku....waiting for more adipoli recipes..
@ShaanGeo4 жыл бұрын
Thank you Sushya 😊
@sreelathapremkumar68334 жыл бұрын
Very good recipe, description is to the point, keep going.
@ShaanGeo4 жыл бұрын
Sreelatha, Thank you for the feedback 😊
@suhailakarim58018 ай бұрын
Bro...U made cooking possible for working people, who started in late twenties..🥰
@sureshchittur36510 ай бұрын
Bro, ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്, ചേട്ടൻ്റെ വിവരണം ലളിതവും പർഫെക്ടും ആണ്,anyway thank you so much
@jacobdavid4 жыл бұрын
Great prawns dish. Thank you for posting.
@ShaanGeo4 жыл бұрын
Thanks bro 😊
@sandraabraham4 жыл бұрын
Awesome cooking...simple !!! Tried your chilli chicken...
@tishathomas213 жыл бұрын
Thank you so much for the recipe Shaan. I have just made it. It’s delicious 😋. Your measurements are perfect
@ShaanGeo3 жыл бұрын
Thank you so much 😊
@pavizhamnb3687 Жыл бұрын
ഞാൻ ചേട്ടന്റെ വീഡിയോസ് നോക്കിയാണ് എല്ലാം ഉണ്ടാക്കുന്നത് thankyou so much
@ShaanGeo Жыл бұрын
❤️🙏
@divyavinu6825 ай бұрын
ഞാൻ തയ്യാറാക്കി നോക്കി വളരെ എളുപ്പമാണ് നല്ല രുചിയും ഉണ്ടായിരുന്നു 👍👌സൂപ്പർ ചേട്ടന്റെ വീഡിയോ നോക്കിയാണ് ഞാൻഎല്ലാം റെസിപ്പിയും ചെയുന്നത് പെട്ടന്ന് ഉണ്ടാകാൻ പറ്റുന്ന രീതിയിൽ ആണ് വീഡിയോ എല്ലാം ഇടുന്നത് thanks
@ShaanGeo5 ай бұрын
Happy to hear this, Thank you😊
@priyankaajitdivakar39364 жыл бұрын
It's looks really tasty and yummy. Thanks for sharing this recipe🙏
@ShaanGeo4 жыл бұрын
Priyanka, Thank you so much for the feedback 😊
@theresavarghese21254 жыл бұрын
Bro , I have been lately watching your videos and I throughly enjoy it . Trust me I have been using your receipts for cooking with great tastes . The masala chai and the tomatoe curry were some with great results. I shared the masala chai with my American coworkers and they enjoyed it.
@ShaanGeo4 жыл бұрын
So happy to hear that. Thank you so much 😊
@behappy48203 жыл бұрын
I tried your many recipes including this... Now without a second thought I'm following your recipes for making delicious food items and each time I get compliments from others... Thank you so much 🤗
@ShaanGeo3 жыл бұрын
Thank you so much
@mymunchkin2006b2 жыл бұрын
The best I have tried and gotten results for. One unique aspect when I tried this recipe was that the shrimp did not shrink in size.
@nursingnotes65749 ай бұрын
Undaki super taste
@nijaragesh119 Жыл бұрын
Thanks... ☺️., ഞാൻ കുക്ക് ചെയ്തു നോക്കി.. നന്നായിട്ടുണ്ട്. രുചി ഉണ്ടാരുന്നു
@ShaanGeo Жыл бұрын
Thank you Nija
@managersdesk68744 жыл бұрын
Shaan, you make the recipes look so easy and tired the prawns roast. It was excellent. Its worth watching your videos and trying the recipes. Hats off to you.
@ShaanGeo4 жыл бұрын
Thank you so much for trying the recipe. Really glad to know that you did it well 😊 thanks a lot for the feedback 😊
@geethavkgeethavk74784 жыл бұрын
ഇത് പോലെ ഉണ്ടാകാറുണ്ട് പക്ഷെ പച്ചമുളക് ചേർകാറുണ്ട് ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം
@ShaanGeo4 жыл бұрын
Thank you 😊 Undakkiyittu abhipraayam parayan marakkalle.
@opdrvr4 жыл бұрын
Another good one. Gonna try this today and will let you know how it comes out. Take care.
@ShaanGeo4 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.
ഇപ്പൊ വീഡിയോ കണ്ടു ഇപ്പം തന്നെ ഉണ്ടാക്കി 💕 നാടൻ ട്ടെസ്റ്റ് 😍
@ShaanGeo Жыл бұрын
😊🙏
@rajeevrajeev16012 жыл бұрын
വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് പ്രോൺസ് ട്രൈ ചെയ്തു നോക്കി സൂപ്പര്‍ ടെസ്റ്റ് 🥰🥰chetta താങ്ക്യൂ സോ മച്ച് ❤️❤️
@ShaanGeo2 жыл бұрын
Thank you rajeev
@lijulal6333 жыл бұрын
Today I tried this recipe, and succesfully completed with yummy chemmeen roast 😋😋😋. Thanks dear.
@liyalaligro84434 жыл бұрын
I made it.. It was really good 😊👍thank you 🙏
@ShaanGeo4 жыл бұрын
Liya, glad to know that it worked out well for you. Thank you very much for the feedback 😊
@arathiajiraj8811 Жыл бұрын
Njan ithu ഉണ്ടാക്കി നോക്കിയിരുന്നു അടിപൊളി recipe anu.
@ShaanGeo Жыл бұрын
Thank you Arathi
@persisanoop8650 Жыл бұрын
വളരെ എളുപ്പത്തിൽ തയ്യാ റാക്കാൻ പറ്റിയ സൂപ്പർ ചെമ്മീൻ rost ഞാൻ ഉണ്ടാക്കി സൂപ്പർ 👍Thank you
@ShaanGeo Жыл бұрын
Thank you😊
@GOJO-X-c7q Жыл бұрын
We tried it as per your recipe ,really its very tasty & yummy 😋❤👌🏻
@ShaanGeo Жыл бұрын
Thanks for liking
@sureshsudhakaran40563 жыл бұрын
Shan I follow most of the recepies you put in, they are simple and super easy to make and of course they do turn out to be awesome 👌
@ShaanGeo3 жыл бұрын
Thanks Suresh
@shoba4434 жыл бұрын
Adipoli, Shan . Thank you.
@ShaanGeo4 жыл бұрын
You are welcome. Thank you too 😊
@aneeshabismid34532 жыл бұрын
Its very tasty spicy......... frst tym aanu njn try cheyyunne.nannayi enjoy cheythu കഴിച്ചു. So tasty. Urappayum recmnd cheyyan പറ്റിയ item..... ❤️this receipe. Thank u sir