മമ്മുക്ക പാടിയതാണ് എനിക്ക് കൂടുതൽ ഇഷ്ടമായത് മമ്മൂക്ക ഇത്രയുംഭംഗിയായി പാടുമെന്ന് ഇപ്പോഴാണറിയുന്നത് Thanks Mammukka
@omanavayakandi92569 ай бұрын
😢😅😊😊
@zahidsait5041Ай бұрын
,,
@unnikrishnant3988 Жыл бұрын
സിദ്ധിക് മലയാളസിനിമയുടെ അക്ഷയപാത്രം സകലകളവല്ലഭൻ സമാനതകളില്ലാത്ത അതുല്യ പ്രതിഭ
@rukkumini53553 жыл бұрын
Mammookka. Kalakki. Siddhikkum. Kalakki super
@memorylane78773 жыл бұрын
രണ്ടു പേരും പാട്ടിന്റെ പഴമയിൽ അഭിരമിക്കുന്നവർ❤
@beatricebeatrice70833 жыл бұрын
മമ്മൂക്കക്ക് പാടാൻ ആഗ്രഹമുണ്ട്.നല്ല അസ്വാദകനാണ് .പക്ഷെ പാട്ടു പഠിച്ചിരുന്നെങ്കിൽ കുറെ ഒക്കെ പാടാൻ കഴിയുമായിരുന്നു. ഏതായാലും ഇപ്പോഴുള്ള അഭിനയത്തിൽ ഉള്ള പേരും പെരുമയും മതി. God bless.
പാടാൻ അറിയില്ല ഡാൻസ് കളിക്കാൻ അറിയില്ല ഇത് രണ്ടും തുറന്നു സമ്മതിച്ചതാണ് പക്ഷേ ഇത് രണ്ടും അദ്ദേഹത്തിനും ഒത്തിരി ഇഷ്ടമാണ്. എന്നാലും പലരും ചെയ്യുന്നതു പോലെ ഫുൾടൈം സ്റ്റേജിൽ കയറി പാട്ടുപാടി മറ്റുള്ളവരെ വെറുപ്പിക്കാൻ ഇല്ല
@ramachandrankn840810 ай бұрын
Athaanu nammude MAMMUKKA
@jeyamary77593 жыл бұрын
அருமையான பாடல் வாழ்த்துக்கள் அண்ணா. மம்முட்டி அண்ணா பாடுவிளா. அருமையான பாடல் வாழ்த்துக்கள் அண்ணா. அன்புடன் தங்கை ஜெயா மதுரை
@NanduMash Жыл бұрын
Thanks for the words Madam... 🙏🙏
@AshnaAnsiya3 жыл бұрын
മമ്മുക്ക uyir✨️
@ChandrikaChand-vh9ph8 ай бұрын
സിറ്റിയുടെ അടിപൊളി സൂപ്പർ മമ്മൂട്ടിക്ക് അറിഞ്ഞുകൂടാ മമ്മൂക്കയുടെ പാട്ട് പഠിച്ചുകൊണ്ടിരിക്കുന്നു ആ രണ്ടുപേരും സൂപ്പർ കൊള്ളാം അടിപൊളി
@remasadasivan Жыл бұрын
മമ്മുക്ക ഹായ്
@ashiaachi96173 жыл бұрын
കിടു😍
@AbdulHameed-fu3mz5 ай бұрын
എന്റെ ഹൈ സ്‌കൂൾ പഠനകാലഘട്ടം
@tmmahamoodtmmahamood981 Жыл бұрын
Manoharamaya.shabdam.sidheque.nannayi.padi.
@jayammageorge20333 жыл бұрын
പാട്ടുകാർ പാടട്ടെ
@ramesanrameshpaul53753 жыл бұрын
ഒത് ഒരു വിനോദ പരിപാടിയിൽ സിദ്ദിഖ് നൊപ്പം മമ്മൂട്ടി തന്നെകൊണ്ട് ആവുന്നപോലെ പാടി, അതൊരു ഗായകൻ അയായത് കൊണ്ടല്ല അതിലെന്താണ് തെറ്റ്. മോഹൻലാലും മഞ്ചു വാര്യരും പാട്ടുകാർ അല്ലല്ലോ. എന്നിട്ടും അവർ പാടി മോഹൻലാൽ എന്തറിഞ്ഞിട്ടാണ് സിനിമയിൽ പിന്നണി പാടിയത്, മമ്മൂട്ടിയോട് ഒരു കലാകാരൻ എന്ന നിലയിൽ പാടരുത് എന്ന് പറയാൻ നമുക്കാകുമോ. ഇത് ഒരു രസം, ആ മൂഡിൽ എടുത്താൽ മതിയല്ലോ പാടാൻ അറിയുന്ന, അതും പാട്ടുകാരന്റെ മകൻആയിരുന്നിട്ടു കൂടി മനോജ് കെ ജയന്, പാട്ടൂ പാടാൻ കഴിവുണ്ടായിട്ടും, അദ്ദേഹത്തിന് അവസരം കൊടുത്തില്ല എന്നത് നമ്മൾ മറന്നു പോകുന്നു. എന്തിനും ഏതിനും വെറുതെ എന്തിനു ആലോചിക്കാതെ കമന്റ് ഇടുന്നു.
@ponnasvibes3 жыл бұрын
Mammukka and siddiq 🤝
@parameswarnair9651 Жыл бұрын
❤❤❤❤❤ Love you too dear Mammukka
@yamamafarmacy37563 жыл бұрын
മമ്മൂട്ടിയും പാവങ്ങളുടെ മമ്മൂട്ടിയും …👍😎
@KshshsjJans-fm5if Жыл бұрын
3 在ready wl.
@maryjoseph5485 Жыл бұрын
Beautiful song. Sang very well.
@raveendranpadachery47923 жыл бұрын
What a beautiful song ❣️🌹🌷 sang well 💕
@muhammedashique5163 Жыл бұрын
❤
@santhoshkumarp57833 жыл бұрын
മമ്മുക്കായ്ക്ക് പാടാൻ കഴിയും പക്ഷേ പാടു ന്നില്ല എന്നിട്ടും ശബ്ദം എത്ര മനോഹരമാണ്.
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ അടിപൊളി ഗാനം മമ്മൂക്ക ചേട്ടൻറെ സിദ്ധീഖ് ചേട്ടൻറെ അടിപൊളി പാട്ട് സിനിമയിൽ മാത്രമല്ല അഭിനയിക്കുന്ന പാട്ടുപാടാൻ അടിപൊളി സൂപ്പർ എന്ന്
@jayamonigopan6841 Жыл бұрын
Mammootty is also a super singer.
@Gaurisankaram11 ай бұрын
നല്ല അറിവ്
@mariababy5304 Жыл бұрын
MAmooka beautiful man
@lovelandmedia6382 жыл бұрын
മഹാനടന്റെ മറ്റൊരു പ്രകടനം
@AbdulNasar-wm9vp Жыл бұрын
Best of luck😊
@radhateacher7285 Жыл бұрын
Mamkutty Thakalkku Sramichal Padankazhiyum
@vijay-oj4mk3 жыл бұрын
രണ്ടുപേരും നല്ല ഗായകർ തന്നെ ❤❤❤
@vidyasavithrirajan3924 Жыл бұрын
No pls, siddique ok but not mammukka
@jishabiju927511 ай бұрын
@@vidyasavithrirajan3924മമ്മൂക്കയെ പോലെ നല്ലൊരു നടനും നല്ലൊരു മനുഷ്യനും ആണ് അദ്ദേഹത്തെ കുറിച്ച് അദ്ദേഹത്തിന്റെ ജോലി കാരോട് അദ്ദേഹം കാണിക്കുന്ന കാരുണ്യം എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട് ആളുകൾ അഹങ്കാരി എന്ന് വിളിക്കുമ്പോൾ മമ്മൂക്കയുടെ ജോലിക്കാർക്ക് ആഹാരം ഉണ്ടാക്കി കഴിക്കാൻ പണം ബാക്കി വരുന്നത് മുഴുവൻ അവരുടെ വീടുകളിലേക്ക് പിന്നെ അവരുടെ മക്കൾക്ക് കല്യാണത്തിന് പണം കൂടാതെ gift ആയിട്ട് സ്വർണം ഇതൊക്കെ ആരും അറിയാതെ മമ്മൂക്ക ചെയ്യുന്ന കാര്യങ്ങൾ ആണ് എന്നോട് മമ്മൂക്കയുടെ വീട്ടിൽ ജോലി ചെയ്യുന്ന ഒരു ചേച്ചിയുടെ അനിയത്തിയുടെ മകൻ പറഞ്ഞ കാര്യങ്ങൾ ആണ് ആരുടെയൊക്കെ വീട്ടിൽ നിന്നാലും ഇത്രയും സന്തോഷം അവർക്ക് കിട്ടിയിട്ടില്ല ഒരുപാട് സാധനങ്ങൾ വാങ്ങിപ്പിക്കും വളരെ കുറച്ചു. മാത്രം കഴിക്കും ഒരു മീൻ എടുത്താൽ അത് പോലും മുഴുവൻ കഴിക്കാറില്ല എന്നാണ് ആ ചെറുക്കൻ എന്നോട് പറഞ്ഞത് പിന്നെ പുള്ളിക്ക് കുറച്ചു നിർബന്ധം ഉണ്ട് ബഹളം അത് ഇഷ്ടമല്ല തമാശ പറയും ദേഷ്യം വന്നാൽ എല്ലാവരും ദേഷ്യപ്പെടുന്ന പോലെ അദ്ദേഹവും ദേഷ്യപ്പെടും അതിന്റ പേരിൽ അദ്ദേഹത്തെ അഹങ്കാരി എന്ന് പറയരുത് എന്നാണ് എന്നോട് ആ ചെറുക്കൻ പറഞ്ഞത്
@mdeyanandan26218 ай бұрын
സിദ്ധിക്ക് നല്ല പാട്ടുകാരനാണ് മമ്മൂട്ടി സിദ്ധികിനു കണ്ണ് പെടാതിരിക്കുവാൻ വന്നതാ
@786amanu3 жыл бұрын
Weldone🌹
@fathimarifaya9516 Жыл бұрын
Very nice ❤❤❤ fathima sri lanka😊
@AbdulAbdulrahman-of3zm3 ай бұрын
❤❤love
@padminip12283 жыл бұрын
അസ്സലായി ബായി
@MalayamSujith11 ай бұрын
♥️🌹
@JayashreeShreedharan-dq9hi Жыл бұрын
Superb 🎉 🎉
@robinsn5314 Жыл бұрын
Superb
@manojmohitha49953 жыл бұрын
Kalaki.Ekkamareaaa🙏🏼🙏🏼🙏🏼
@ashirkk7 ай бұрын
Great
@rajuvk36572 жыл бұрын
പൊന്ന് മമ്മുക്കാ അഭിനയമാണ് നല്ലത് പാടി കൊളമാക്കല്ലെ സിദ്ധിക്കാ കൊള്ളാം
@jalajasasidaran41236 ай бұрын
സൂപ്പർ ആണു മോളെ ഒരു മലയാളം pattu പാടു
@ajithkumarsukumaran36711 ай бұрын
Mamouti patumpadi athanu. Super star. E vida. Sinima nadanu. Enthum. Kanikam.
@thomasouseph3101 Жыл бұрын
Super
@ShivaKumar-id9gq Жыл бұрын
Super🥀 super🥀🥀💯🥀
@MalayamSujith11 ай бұрын
🌹
@ashafaizal5095 Жыл бұрын
They sang ver well❤
@tano62 Жыл бұрын
Siddique superb👌👌❤️❤️
@shashikalashankar9531 Жыл бұрын
I love Mamooka as an actor . No one take take his place . He emotes so well with his eyes & even the muscles of his face. But I wouldn't say he is a good singer or a dancer. Siddique sings well & so also Manoj .k.Jayan