ഏത് മേഖലയുമായി ബന്ധപ്പെട്ട ചോദ്യത്തിനും വളരെ മികച്ച മറുപടി പറയാൻ തക്ക കഴിവും അറിവുമുള്ള മലയാള സിനിമയിലെ ഒരേയൊരു എൻസൈക്ലോപീഡിയ.. അതാണ് മമ്മൂട്ടി എന്ന മഹാനടൻ. ഒപ്പം, യഥാർത്ഥ ജീവിതത്തിൽ അഭിനയിയ്ക്കാനറിയാത്ത ഒരു സാധുവായ പച്ചമനുഷ്യനും. ❤👌🏿❤
@PrahabathyKNKN4 ай бұрын
മമ്മുക്ക എന്നും മമ്മുക്ക ആയി ഇരിക്കട്ടെ.❤❤
@gopalakrishnanu8832 Жыл бұрын
അതാണ് ശരി മമൂട്ടി സാർ ....oky
@yase5482 жыл бұрын
കൃത്യമായ മറുപടി👍👍👍 മമ്മൂട്ടിയാകുന്നതല്ലേ കുറച്ച് കൂടി നല്ലത്😂
@mujeebpm4717 Жыл бұрын
😂
@shijutr9335 Жыл бұрын
😄😄
@Houdh8111 ай бұрын
Pettan fans 🐴 smile
@nithinbasil3113 Жыл бұрын
Brilliant man, brilliant actor… mammooty ……
@shahanaarafath99862 жыл бұрын
Mammookka sundara 🥰🥰🥰
@ajithakumarid90272 жыл бұрын
👏👏👏👌👌Mammukka.
@Ashiquepalakkad Жыл бұрын
Mammokka super Mugeshettan adipoli❤❤❤
@rainbowrainbow96522 жыл бұрын
Great man ❤️💚💙 Good actor ❤️💚😘😘😘
@muhsijaleel787811 ай бұрын
Mammookka❤❤❤🥰🥰
@sst28682 жыл бұрын
Both questions superb by Mukesh. Answers by Mammootty athilum superb
@favasard40722 жыл бұрын
ഏത് ചോദ്യം ചോദിച്ചാലും മമ്മൂക്ക ഉത്തരം പറയുന്നത് കേൾക്കാൻ♥️നല്ല രസം ആണ്🥰
@adhwaith4942 жыл бұрын
Bhakki aarum samsarikkunath kollila
@muhammedashrafcmmuhammedas23292 жыл бұрын
0)
@pushpakollara76302 жыл бұрын
F v
@scoobyday1242 жыл бұрын
🤣
@rahmanicremo2792 жыл бұрын
Mukesh cheating mammutty
@worldwiseeducationkottayam66012 жыл бұрын
Mammootty,my favourite actor in this world.❤️🙏🙏💐
@lissysaju32412 жыл бұрын
Mammootty isbetter than mohan L anda personality
@anandavallykk8372 Жыл бұрын
Mammooka is great,my favourite actor,
@rejanib8641 Жыл бұрын
സൂപ്പർ മമ്മുക്ക❤❤❤❤❤❤❤❤🥰🥰🥰
@rahultrr2 жыл бұрын
Last പറഞ്ഞതാണ് സൂപ്പർ... "മമ്മൂട്ടി തന്നെ ആയാൽ പോരെ" എന്ന്
@Mylifeismyrole Жыл бұрын
ഇക്കാ.. ഇങ്ങള് മുത്താണ് 😘😘😘😘😘
@nasarkvk-e8o4 ай бұрын
മമ്മുക്ക സൂപ്പർ👍👍👍👍👍
@joshyk.v770 Жыл бұрын
Perfect answer of the question.
@georgevarghese526 Жыл бұрын
മമ്മൂക്ക നല്ല അടിപൊളി ഉത്തരങ്ങൾ.
@subairpv47212 жыл бұрын
വില മതിക്കാനാവാത്ത ഉത്തരം.. മമ്മൂട്ടി ആവുന്നതല്ലേ നല്ലത്.. അതാണ് മമ്മൂട്ടി
@MaryAliyas Жыл бұрын
Mammukkaye pattiyulla thettu dharana maari mammokka super ❤❤❤
@sumeshpai65592 жыл бұрын
ഇക്ക പൊളി അല്ലെ എന്തൊരു മനുഷ്യനാണ് ഇക്ക
@ANAS-ix9xd2 жыл бұрын
ഇക്കാ ❤💕
@binsypt34632 жыл бұрын
Always likes Mammookka
@subairsmk2 жыл бұрын
മമ്മൂട്ടി ആകുന്നത് തന്നെ അല്ലെ നല്ലത് മമ്മൂക്ക 😘😘😘😘
@lijimurali5018 Жыл бұрын
സൂപ്പർബ് man 👍👏👏👏
@aboobackertharayil90322 жыл бұрын
അതാണ് മമ്മുക്ക
@ashkaransari7442 жыл бұрын
അത് വല്ലാത്ത ചോദ്യം ആയിപോയി... സേതു മാധവൻ ❤❤❤
@MrAshiqu2 жыл бұрын
12:35 mammootty aakunnathalle nallath💯🔥
@kadeejaabbas591 Жыл бұрын
മമ്മുക്ക. പൊളി.....
@sajeelaafsal340611 ай бұрын
സൂപ്പർ മറുപടി ഇക്ക ❤❤❤
@shinydasbitty6052 жыл бұрын
അടിപൊളി മമ്മുക്ക
@ilyasmattathurilyasmattath24262 жыл бұрын
മമ്മുക്കയെ പോലെയുള്ള ഒരാളോട് ചോദിക്കേണ്ട ചോദ്യമല്ല മുകേഷ് ചോദിക്കുന്നത് ഉടായിപ്പ് ചോദ്യം ആണെങ്കിലും മമ്മൂക്ക അത് ഹാൻൽ ചെയ്യുന്ന രീതി സമ്മതിച്ചേ മതിയാവൂ ❤❤❤❤❤❤
@SPOONKAVANAM2 жыл бұрын
Gentle man
@soulbavas92304 ай бұрын
മമ്മൂക്ക യുടെ മറുപടിക്കാണ് എന്റെ ലൈക് ❤
@muhammedsajadmvsaj80474 ай бұрын
❤❤❤
@muhammedafsal1 Жыл бұрын
Mammookka great
@kasimkp4622 жыл бұрын
Mammokka Poli
@padmaramakriahnaiyer9062 жыл бұрын
Nice mammookka
@mariamvembillil4415 Жыл бұрын
Suppermammukaa
@abhijithmk6982 жыл бұрын
8 : 56 mukesh really enjoys what mammootty is saying.
ആ new ഡൽഹി പടം പോലും ഇല്ല എങ്കിൽ പറയാൻ ഉണ്ടോ പിന്നെ
@kottotkk58412 жыл бұрын
😂😂😂😂😂😂😂😂😂😂😂
@fahadsayed7682 жыл бұрын
Feeld out mohanettan und😂😂😂
@leenaprakash56482 жыл бұрын
Good question s,,well answered
@rias_20310 ай бұрын
Mass Senti seen mamookka ninga vere levelaan❤
@sebidaharis3362 жыл бұрын
Oru aalkum oru veshamam thonaatha marupadi kodukkan kqzhivulq mammmujka 😎😎👍
@PrakashPrakash-te2tg2 жыл бұрын
Correct answer
@Dilkush7172 жыл бұрын
What an reply by mammookaaa...... #if it was asked to mohanlaal.. He will staart with @ അത് മോനെ...... And will bla bla...
@shehnaanver93782 жыл бұрын
Enthu chodhichalum exact aayulla ans aanu Mammookka nalkunnathu...... 👍👍👍
@Sinchangaiming.S5 ай бұрын
മമ്മൂട്ടി പറഞ്ഞതാണ് വളരെ ശരി
@rajipr49342 жыл бұрын
Mammookka is correct
@krishnananthu37782 жыл бұрын
Wow mammooka kalakki answeer 💯👏🌟🤗🤗
@meenarajendranmeenarajendr884910 ай бұрын
Mammukka 👍❤️
@prasannanshoba9789 Жыл бұрын
സൂപ്പർ മമ്മൂട്ടി മുകേഷ് സത്യം മാണ് പാവഠ ദുഖമുണ്ട്
@abhips21382 жыл бұрын
Mammooka well reply😍 Iam proud to be a mammooka fan🔥🔥😍
@rathersk82782 жыл бұрын
👍🏽
@vandilokam15142 жыл бұрын
First impression is the best impression 😜 mammookka
@sajigafu458910 ай бұрын
Good answer 👍
@sreejavijayakumar82025 ай бұрын
Mammukka 👍🏻❤️❤️❤️❤️🌹🥰
@MaryAliyas Жыл бұрын
Mammukka reply supper ❤❤❤
@theanonymous36612 жыл бұрын
Top ten
@gestointernationalonlineen57232 жыл бұрын
Greetings from Gesto International 🌏
@latheeflathi30114 ай бұрын
ബെസ്റ്റ് മറുപടി മമ്മുട്ടി👏
@shafeeqat9572 жыл бұрын
സൂര്യൻ ഉദിച്ചു നിക്കുന്ന പോലെ 🔥🔥🔥
@Vk-uo3ed2 жыл бұрын
@Shafeeq A T സൂര്യൻ ഉദിച്ചു ഒലക്ക
@lalulal35312 жыл бұрын
Thank യൂ...😍
@ushanair72514 ай бұрын
He is very nice👌
@reethapaulose50492 жыл бұрын
മുകേഷ് നന്നായ് mamukka manasilaky👍
@gokuleg40592 жыл бұрын
6:52 🔥
@abdulrazakrazak34912 жыл бұрын
സൂപ്പർ
@sulusulu37263 ай бұрын
മമ്മുട്ടി പറഞ്ഞതാണ് സത്യം❤❤❤❤❤❤❤❤❤
@theanonymous36612 жыл бұрын
Only on mega 🌟
@MayaDevi-xp2tg2 жыл бұрын
അതാണു മമ്മൂട്ടി.
@aakarshpa40362 жыл бұрын
മമ്മൂട്ടി ആകുന്നതല്ലേ കുറച്ച് കൂടി നല്ലത് ❤❤🥰🥰 പിന്നല്ല
@easahajiraeasa56832 жыл бұрын
ikka monjan
@ShahinaA-y9k4 ай бұрын
Sothu mammmukkka❤❤❤❤
@vanajaramachandran903 Жыл бұрын
Very nice reply..
@chackochikc7951 Жыл бұрын
അത് മുകേഷിന്റെ അമ്മയുടെ സ്വഭാവമാണ്❤
@balkeesabbas811910 ай бұрын
മമ്മുക്ക ഇഷ്ടം 😘😘
@varghesmm9 ай бұрын
Mammukka is leading good family life asan actor. He is agood actor, good husbend good father and a role model. Chev. M. M. Varghese.
@leenaprakash56482 жыл бұрын
❤❤❤
@leelasaji78654 ай бұрын
മമ്മൂക്ക Supper❤ പറ്റിയ മറുപടി കൊടു😅ത്തു
@rajug6752 жыл бұрын
6:57🤣🤣🤣
@meenakumaripv84342 жыл бұрын
Mammlkkayode സംസാരിക്കാൻ കൂടെനടക്കുന്നോന്മാരെ സമ്മതിക്കണ്ടേ നസ്രാണിയുടെ സെറ്റിൽ ക്ലൈമാക്സ് എറണാകുളത് ആയിരുന്നു. ഒരു ദിവസം മുഴുവൻ ക്ലൈമാക്സ് സീനിലുള്ള എല്ലാവരും. കലാഭവൻമണിക്ക് വിഗ്ഗ് വെച്ച് കൊടുത്ത മമ്മുക്കയാണ്. ജഗതിച്ചേട്ടനും എല്ലാം ഉണ്ടായിരുന്നു ഒരുദിവസം മുഴുവൻ മമ്മൂക്കയെ കാണാൻ പറ്റി. 🙏🙏😍🤩🌹