ഇതുപോലുള്ള പ്രസംഗങ്ങൾ ഇന്ത്യൽ എമ്പാടും നടക്കണം ഇന്നു നടക്കുന്നതും നാളെ നടക്കാനുള്ളത് മായ കാര്യങ്ങൾ മനസിലാക്കി വോട്ട് ഉപയോഗിക്കുക നാളെയും നമ്മൾ ഇവിടെ എഹോദര സഹോദരങ്ങളെ പോലെ ജീവിക്കാൻ
SCSTവിഭാഗത്തിന്റെ വിഭാഗത്തേക്കാൾ കുറവ് മാർക്കുള്ള മുനോക്കാകാർക്ക് ഇപ്പോൾ ജോലി കിട്ടും, അത്ര വലിയ വിപ്ലവം ആണ്
@ഷാൻഅലങ്കാരത്ത്7 ай бұрын
അ 75% trained peoples നേ കലാപത്തിന് വേണ്ടി ഉപയോഗിക്കും..!
@maaniittoopadukalil47277 ай бұрын
സംഭവഗതികളെ വിലയിരുത്തി വോട്ടുചെയ്തില്ലെങ്കിൽ നാളെ നമുക്ക് ഇന്നത്തേതുപോലെ ഇവിടെ ജീവിക്കാർ കഴിയില്ല. നമ്മുടെ ജീവനും സ്വത്തിനും മോദി ഗ്യാരന്റി നല്കില്ല. 2024 ജുൺ മാസത്തോടെ, നമ്മൾ നിന്ന നില്പിൽ പിറന്ന മണ്ണിൽ അഭയാർത്ഥികളായി മാറും. പ്രകടന പ്രതികയുടെ 8ാം പേജും പൊക്കിപ്പിടിച്ചോണ്ട് ചതീശൻ നമ്മെ കൊഞ്ഞനം കുത്തും. പല്ലിളിച്ചു കാണിക്കും. ചുധാകരൻ അപ്പുറത്ത് BJP. യിൽ നിന്നോണ്ട് ചതീശനെ "മൈനേ " എന്ന് നീട്ടി വിളിക്കും. ഇന്ന് ചിന്തിച്ച് തീരുമാനിക്കുക വോട്ട് ആർക്ക് കൊടുക്കണം. ഇടതു പക്ഷത്തിന് വോട്ട് ചെയ്താൽ പാഴാവില്ല.