ഇദ്ധേഹം: എന്തു പിഴച്ചു.. പരിചയം ഉണ്ടെങ്കിൽ വാഹനം കൊടുക്കും.. ഇതു പോലെ എല്ലാവരും പരിചയക്കാരുടെ വാഹനം കൊണ്ടുപോകാറുണ്ടല്ലോ.' വിധിയെ തടുക്കാൻ നമുക്ക് മനുഷ്യർക്ക് കഴിയില്ലല്ലോ :🙏🙏
@flowers80158 күн бұрын
സത്യം ഇതൊക്കെ നാട്ടിൽ നടക്കുന്ന പരിപാടികൾ തന്നെ ആണ്.
@naseebkhan37018 күн бұрын
അങ്ങിനെ വാഹനം കൊടുക്കുന്നത് നിയമപ്രകാരം തെറ്റാണ്, പരിണിതഫലം അനുഭവിക്കേണ്ടി വരും. അത്രയേ ഉള്ളൂ...ഇനി കേസിന്‍റെ വഴിയേ കുറച്ച് നടക്കേണ്ടി വരും.
@dreemhomechanele60568 күн бұрын
@@naseebkhan3701 അത്. തെറ്റാണെന്ന്. എനിക്കറിയില്ല:
@rahmathbeevi47558 күн бұрын
ഒന്നര മാസത്തെ പരിചയം കൊണ്ട് വണ്ടി കൊടുത്തത് തെറ്റല്ലേ,
@muhammedrafeeqos31858 күн бұрын
ഈ വണ്ടി കൊടുത്തയാളുടെ കാര്യത്തിൽ ഒരു തീരുമാനം ആകും ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിച്ചാൽ അഞ്ച് പേരുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കേണ്ട ബാധ്യത വണ്ടിയുടെ ഓണറുടെ പേരിൽ വരും പ്രൈവറ്റ് രെജിസ്ട്രേഷൻ വണ്ടി ടു വീലർ പോലും ആർക്കും കൊടുക്കരുത് വലിയ പുലിവാൽ ആകും
@974560668 күн бұрын
ഇയാളുടെ മെക്കെട്ടു കേറിയിട്ടു കാര്യം ഇല്ല rent വണ്ടി അനേലും അല്ലേലും ഇടികാൻ ഉള്ളത് ഇടിക്കും എല്ലാവരും സൂക്ഷിച്ചു ഉപയോഗിക്കുക
@joseabey64767 күн бұрын
💯.💯 👍🏼
@joseabey64767 күн бұрын
പ്രൈവറ്റ് ബസുകാരൻ ആയിരുന്നെങ്കിൽ അവന്റെ കാര്യം ഇപ്പൊ തീരുമാനമായേനെ
@നൗഷാദ്ചേലേരി8 күн бұрын
പരിചയത്തിന്റെ പേരിൽ എല്ലാവരും വണ്ടി കൊടുക്കാറുണ്ട്.. വരാനുള്ളത് വന്നു .. മരിച്ചവരുടെ കുടുംബങ്ങൾക്ക് ദൈവം ക്ഷമയും കരുത്തും നൽകട്ടെ..
@naseebkhan37018 күн бұрын
അങ്ങിനെ വാഹനം കൊടുക്കുന്നത് നിയമപ്രകാരം തെറ്റാണ്, പരിണിതഫലം അനുഭവിക്കേണ്ടി വരും. അത്രയേ ഉള്ളൂ...ഇനി കേസിന്‍റെ വഴിയേ കുറച്ച് നടക്കേണ്ടി വരും.
@hyderalipullisseri45558 күн бұрын
@@naseebkhan3701വാടകക്ക് നൽകാതെ പ്രൈവറ്റ് വണ്ടി ആർക്കും ഓടിക്കാം.
@MuhammedMeleparambath8 күн бұрын
അങ്ങനെ കൊടുക്കുമ്പോൾ ഇങ്ങനെയുള്ള പണിയു കിട്ടും
@Dasylirion39277 күн бұрын
@@hyderalipullisseri4555.. അത് നിയമവിരുദ്ധമാണ്. കാറിന് Taxi പെർമിറ്റ് വേണം. അതിനെ കള്ള Taxi എന്ന് വിളിക്കുന്നു. കുടുംബാംഗങ്ങൾക്ക് മാത്രമേ private പെർമിറ്റ് കാർ ഓടിക്കാൻ കഴിയൂ.
@krramesh63398 күн бұрын
ഈ നല്ല മനസിന്റെ ഉടമയുടെ പേരിൽ ഗവണ്മെന്റ് നിയമ നടപടി ഒഴിവാക്കണം,ആ കുട്ടികളെ ഓർത്തെങ്കിലും ഒഴിവാക്കണം, കുട്ടികളേക്കാളും വലുതല്ലല്ലോ കാർ.
@naseebkhan37018 күн бұрын
അങ്ങിനെ വാഹനം കൊടുക്കുന്നത് നിയമപ്രകാരം തെറ്റാണ്, പരിണിതഫലം അനുഭവിക്കേണ്ടി വരും. അത്രയേ ഉള്ളൂ...ഇനി കേസിന്‍റെ വഴിയേ കുറച്ച് നടക്കേണ്ടി വരും.
15 varsham old car oodikkan Avante makkalkku kodukkumo
@ShebaSherlyAbraham8 күн бұрын
ഇദ്ദേഹത്തെ ഒന്നും പറയണ്ട കാര്യം ഇല്ല പരിചയം ഉള്ളവർക്ക് വണ്ടി കൊടുക്കുന്നത് സ്വാഭാവികം ആണ്. അപകടം ഉണ്ടായത് സ്വന്തം വണ്ടി അല്ലാത്തത് കൊണ്ട് ഒന്നുമല്ലല്ലോ
@athulyag99998 күн бұрын
ഈ പുള്ളിയെ എന്തിന് കുറ്റം പറയുന്നു..പരിചയത്തിൻ്റെ പുറത്ത് കൊടുത്തത് ആകും..
@naseebkhan37018 күн бұрын
അങ്ങിനെ വാഹനം കൊടുക്കുന്നത് നിയമപ്രകാരം തെറ്റാണ്, പരിണിതഫലം അനുഭവിക്കേണ്ടി വരും. അത്രയേ ഉള്ളൂ...ഇനി കേസിന്‍റെ വഴിയേ കുറച്ച് നടക്കേണ്ടി വരും.
@jayso1238 күн бұрын
@@naseebkhan3701pundachi monae samayam kore undo ninak
@ushashaji51412 күн бұрын
15 varsham old car oodikkan Avante makkalkku kodukkumo
@ushashaji51412 күн бұрын
It's a criminal mind
@MujeebSakathuveetil8 күн бұрын
ഈ പാവം മനുഷ്യനെ അവരെ ഒരു സഹതാപം കൊണ്ട് കൊടുത്തത് ഇങ്ങനെ ആവും പ്രതീക്ഷിച്ചില്ല
@stellarlumens47388 күн бұрын
ചെറിയ കാറുകൾ മാത്രം ഓടിച്ച് പരിചയം ഉള്ളവർക്ക് ടവേര കയ്യിൽ നിൽക്കില്ല
@perumbavoorbodybuilders88518 күн бұрын
ഈ പാവത്തിന്റെ നേർക് എല്ലാവരും കൂടെ നെഞ്ചത് കയറേണ്ട. ഇനി ആ കുടുംബത്തിന് എന്തു കിട്ടിയാലും നഷ്ടപ്പെട്ടതിനു ബതൽ ആകില്ല. എന്നാലും ആ കുട്ടികളുടെ കുടുംബത്തിന് ഇൻഷുറൻസ് തുക കിട്ടാനുള്ള വല്ല സാഹചര്യം ഉണ്ടാകു.വിടരും മുൻപ് കൊയിഞ്ഞ ആ കുരുന്നുകളുടെ രക്ഷിതാക്കൾക്കും കുടുംബത്തിനും നാഥൻ ക്ഷമ നൽകട്ടെ.🤲🤲🤲🤲
@abhilashdj8 күн бұрын
8 പേർക്ക് മാത്രം പെർമിറ്റ് ഉള്ള വാഹനത്തിൽ 11 പേര് സഞ്ചരിച്ചത് കൊണ്ട്..ഇൻഷുറൻസ് കിട്ടില്ല.
@mujeebrahmants77878 күн бұрын
പതിനാല് വർഷം പഴക്കമുള്ള വണ്ടിയാണെന്നാണ് പറയുന്നത്. ഇൻഷൂറൻസ് ഉണ്ടെങ്കിൽ തന്നെ തേർഡ് പാർട്ടി ആയിരിക്കും.. പോരാത്തതിന് ഓവർ ലോഡും.. റെൻ്റിന് കൊടുത്തെങ്കിൽ പറയുംവേണ്ട.. ബസിലെ കുറേ ആളുകൾക്ക് കാര്യമായ പരിക്കുണ്ട്. പല്ല് പോയവരൊക്കെ ഉണ്ട് എന്നാണ് കണ്ടക്ടർ പറയുന്നത്.. മിക്കവാറും ആർ.സി ഓണർ വീട് വിൽക്കേണ്ടിവരും... ഇൻഷൂറൻസ് കമ്പനി നൈസായി കയ്യൊഴിയും...
@naseebkhan37018 күн бұрын
അങ്ങിനെ വാഹനം കൊടുക്കുന്നത് നിയമപ്രകാരം തെറ്റാണ്, പരിണിതഫലം അനുഭവിക്കേണ്ടി വരും. അത്രയേ ഉള്ളൂ...ഇനി കേസിന്‍റെ വഴിയേ കുറച്ച് നടക്കേണ്ടി വരും.
@MuhammedMeleparambath8 күн бұрын
പ്രൈവറ്റ് വാഹനം വാടകക്ക് കൊടുക്കാൻ നിയമം ഇല്ല അത് ആ വാഹനത്തിന്റെ ഉടമ അയാളുടെ ഫാമിലി മാത്രം
@abduraoofpk31168 күн бұрын
@@naseebkhan3701 എല്ലാ കമന്റ് ബോക്സ് ൽ കൊണ്ട് മെഴുകല്ലേ
@adhuus37148 күн бұрын
50 സീറ്റിങ് കപ്പാസിറ്റി ഉള്ള ksrtc യിൽ 100 പേർ കയറുന്നത് നിയമമാണോ
@dewdrops6608 күн бұрын
true
@vishnumohannair83008 күн бұрын
@@dewdrops660ksrtc ക്ക് കേസ് നടത്താൻ നമ്മുടെയൊക്കെ നികിതിപ്പണം ഉണ്ട്.ഇയാളുടെ കാര്യം പോക്കാണ്. കിടപ്പാടം വിറ്റാലും കേസ് തീരില്ല 😢
@MuhammedMeleparambath8 күн бұрын
KSRTC പബ്ലിക് സർവ്വീസ് അത് ഇതിന്ന് ബാധകം അല്ല
@farzanashahan55558 күн бұрын
Point
@Kizhakeparambil3757 күн бұрын
ഇതിനും മുൻപ് കണ്ടിരുന്നു എന്ത് കൊണ്ട് നിങ്ങൾ mvd ക് റിപ്പോർട്ട് ചെയ്തില്ല ചുമ്മാ ഒരു അപകടം വരുമ്പോൾ ചുമ്മ തള്ളി മാറിക്കരുത്
@UbaidullahUbaid-g1s8 күн бұрын
7 സീറ്റ് ഉള്ള വണ്ടിയിൽ 11 പേർ അത്ഭുദം ഒന്നും അല്ല.3 ടൺ കയറ്റാവുന്ന ലോറിയിൽ 9 ടൺ കയറ്റാറില്ലേ അങ്ങനെ ആകുമ്പോഴേ vegitables മറ്റു സാധങ്ങൾ ജനങ്ങൾക് വില കുറഞ്ഞു കിടുകയുള്ളു.45 സീറ്റ് ഉള്ള ബസ്സിൽ 100 പേർ കയറുന്നില്ലേ
@dewdrops6608 күн бұрын
yes
@Shijas-Autism7 күн бұрын
Yes
@Dasylirion39277 күн бұрын
Insurance company will not give Insurance
@sameerkanchirangal90338 күн бұрын
സൗഹൃദത്തിൻ്റെ പേരിൽവഹന കൊട്ക്കുന്നതിൽ തെറ്റില്ല. വാഹനം ഒടിക്കുന്നവൻ ലൈസൻസും വണ്ടിക്ക് ഇൻഷൂറും ഉറപ്പ് വരുത്തുക.
@Dasylirion39277 күн бұрын
അത് നിയമവിരുദ്ധമാണ്. കാറിന് Taxi പെർമിറ്റ് വേണം. അതിനെ കള്ള Taxi എന്ന് വിളിക്കുന്നു. കുടുംബാംഗങ്ങൾക്ക് മാത്രമേ private പെർമിറ്റ് കാർ ഓടിക്കാൻ കഴിയൂ.
@Dasylirion39277 күн бұрын
Using private car as rent a cab can lead to insurance claim rejection. Car insurance claim may be rejected if you use your private car for commercial purposes, such as renting it out.
@Dhikkariyayanissaran8 күн бұрын
ഇയാളുടെ കേസ് ഒഴിവാക്കണം 🙌🏽
@Lkjhfgfgdfffss8 күн бұрын
നമ്മുടെ നാട് എല്ലാവർക്കും അറിയാമല്ലോ സാധാരണക്കാരന് ഇങ്ങനെയൊക്കെ തന്നെയാണ് ജീവിക്കുന്നത് വണ്ടി കച്ചവടം ചെയ്തിട്ടും സെക്കൻഡ് ഹാൻഡ് വണ്ടി എടുക്കും അത് വെറുതെ കിടക്കുമ്പോൾ ആരെങ്കിലും വന്നു വാടകയ്ക്ക് ചോദിച്ചാൽ പരിമിതമായ അന്വേഷണങ്ങൾ നടത്തിയ ആൾക്ക് വണ്ടി കൊടുക്കും ഇങ്ങനെയൊക്കെ തന്നെയാണ് സാധാരണക്കാർ ജീവിച്ചു പോകുന്നത് അല്ലാതെ എല്ലാവരും ഗവണ്മെന്റ് ജോലിക്കാരും രാഷ്ട്രീയക്കാരും ഒന്നുമല്ലല്ലോ ചോദ്യം ചെയ്യുന്നത് കേട്ടാൽ തോന്നും ഇദ്ദേഹം എന്തോ വലിയ തെറ്റ് ചെയ്തു എന്ന്
@Dasylirion39277 күн бұрын
അത് നിയമവിരുദ്ധമാണ്. കാറിന് Taxi പെർമിറ്റ് വേണം. അതിനെ കള്ള Taxi എന്ന് വിളിക്കുന്നു. കുടുംബാംഗങ്ങൾക്ക് മാത്രമേ private പെർമിറ്റ് കാർ ഓടിക്കാൻ കഴിയൂ. Private കാർ rent a car ആയി ഉപയോഗിക്കുന്നത് ഇൻഷുറൻസ് ക്ലെയിം നിരസിക്കാൻ ഇടയാക്കും. നിങ്ങളുടെ സ്വകാര്യ കാർ വാടകയ്‌ക്ക് നൽകുന്നത് പോലുള്ള വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെങ്കിൽ കാർ ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെട്ടേക്കാം. കാർ ഉടമ മരിച്ചവർക്കും പരിക്കേറ്റവർക്കും സ്വന്തം പണം ഉപയോഗിച്ച് ആക്‌സിഡൻ്റ് ക്ലെയിം തുക നൽകേണ്ടിവരും.
@saseedranvv18078 күн бұрын
ഇദ്ദേഹം എങ്ങനെ കുറ്റക്കാരനാകും. ലൈസൻസ് ഉള്ള ആർക്കും ഏതു വണ്ടിയും ഓടിച്ചു പോകുവാൻ അവകാശം ഉണ്ട്. R T O മാർ ആദ്യം ചെയ്യേണ്ടത് കേരളത്തിൽ റോഡുകൾ വാഹനം ഓടിക്കാൻ പറ്റുമോ എന്ന് പരിശോധിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുക. റോഡരികിൽ തുറന്ന് കിടക്കുന്നു ഓടകൾ, കാനകൾ ഇവയൊക്കെ R T O , M V D കൾ കൺനിറയെ കാണണം. പെറ്റി അടിച്ച് വാവനം ഓടിക്കുന്നവരെ പിഴിഞ്ഞ് ഖജനാവ് നിറക്കാൻ മാത്രം ആണോ ഉദ്യോഗസ്ഥർ
@Rajesh.Ranjan8 күн бұрын
Yes
@snehapaulose64098 күн бұрын
👍
@suranniya.p90188 күн бұрын
Yes road Sheri akkanam ath mathram alla bro niyamaggal strong avanam allathe onnum accident kurayilla bike yathra cheyunnavr okke palarum helmet edunnath avarde safety ke alla police ne pedichu CCTV pedich Anne CCTV ellath sathtahe anneghil helmet pollum vekkilla ..niyamam punishment okke strong akkanam allthe raksha Ella koode roadum
@naseebkhan37018 күн бұрын
അങ്ങിനെ വാഹനം കൊടുക്കുന്നത് നിയമപ്രകാരം തെറ്റാണ്, പരിണിതഫലം അനുഭവിക്കേണ്ടി വരും. അത്രയേ ഉള്ളൂ...ഇനി കേസിന്‍റെ വഴിയേ കുറച്ച് നടക്കേണ്ടി വരും.
@aliyar9168 күн бұрын
ഏത് വണ്ടിയും ആർക്കും ഓടിക്കാൻ അവകാശം ഇല്ല. ഇടക്ക് അതും അറിയുന്നത് നല്ലതാണ്. അങ്ങനെ കൊണ്ടു പോകാറുണ്ട് എങ്കിലും, അങ്ങനെ കൊടുക്കാറുണ്ട് എങ്കിലും പണി ഇങ്ങനെയും വരുമെന്ന് മനസിലായല്ലോ
@Akash-z8 күн бұрын
RIP പ്രിയ സഹോദരങ്ങളെ 🌹🌹🌹🌹🌹🌹🌹🙏😢ആരുടെയെങ്കിലും മേൽ കുറ്റം ചാർത്താൻ നടക്കല്ലേ. സംഭവിച്ചത് വിധിയാണെന്നു മനസിലാക്കാൻ ധൈര്യം കാണിക്കുക.
@HamsaSaqafi-od7vp8 күн бұрын
ഇദ്ദേഹത്തിന് നല്ല ഒരു കാർ വാങ്ങി കൊടുക്കണം. മരിച്ചവരുടെ കുടുംബത്തിന് പടച്ചവൻ ക്ഷമ നൽകട്ടെ
@TheDigitalBook8 күн бұрын
ജീവനെടുത്തിട്ട് ഇനി എന്തേന്ന് ക്ഷമ കൊടുക്കാ൯. പടച്ചവ൯ ഉടച്ചവനാകരുത് 😢😢
@HasnaAbubekar7 күн бұрын
ഒരു ബീമാനം വാങ്ങി നൽകട്ടെ നന്മമരം.
@Sindhnair8 күн бұрын
പാവം ഇയാൾ പുലിവാൽ പിടിച്ചപോലെ ആയി
@neenabiju-m6k7 күн бұрын
കേരളത്തിലെ road ന്റെ ഗുണമാണ്. കേരളത്തിൽ എല്ലായിടത്തും one way ആക്കണം.
@deenapk30898 күн бұрын
ആരെന്തു പിഴച്ചു😢 ദൈവം ചതിച്ചു. Medical students, ഒരു സിനിമകാണാനല്ലേ എന്നല്ലേ ആരും കരുതൂ, എന്തൊരു ദുര്യോഗം😢😢
@Rajesh.Ranjan8 күн бұрын
I don't think he's a culprit.Everything depends on our approach and attitude.Vehicle density is very high here.
@minithomasthomas56837 күн бұрын
പാവം മനുഷ്യൻ... അയാളെ ചോദ്യം ചെയ്യണ്ട ഒരു കാര്യവും ഇല്ല..... കുട്ടികൾ ക്ക് പരിചയത്തിന്റ പുറത്തു ചോദിച്ചപ്പോൾ കാറു കൊടുത്തു... അത് അപകടത്തിൽ പെട്ടു.... എൻഡ് ചെയ്യാം വിധി 🙏🙏🙏😢😢
@azeezkarekkadazeezkarekkad88398 күн бұрын
നാട്ടിലെ പലരുടെയും വണ്ടി പല ഉദ്ധ്യോഗസ്ഥരും കൊണ്ട് പോവാറുണ്ടല്ലോ! അപ്പോ ഇനി ആരും കൊടുക്കരുത് എന്ന് മോട്ടോർ വാഹന വകുപ്പ് പറയുമോ
@krishnakumar-um5ie8 күн бұрын
കാറോ പൂറോ വാടകയ്ക്കോ വിലയ്ക്കോ കൊടുക്കട്ടെ... റോഡിന്റെ പരിമിതികൾ കാരണം അപകടം ഉണ്ടായതിനു വണ്ടിയുടമ എന്ത് ചെയ്തു???
@basheerkwt1347 күн бұрын
Ayyoo.chetta
@SanthoshSanthoshkumar-u4l8 күн бұрын
ഇദ്ദേഹം നിരപരാതിയാണ്. ഇ പാവം ശിക്ഷിക്കപ്പെടരുത്.
@SanthoshSanthoshkumar-u4l8 күн бұрын
കോളിസ് നല്ല വണ്ടിയാണ്. നന്മുടെ റോഡിൽ സേഫാണ് കോളിസ് .
@cpmohamed77428 күн бұрын
ചുമ്മാ നാട്ടുകാരുടെ മുതുകത്തു കേറുന്നതിനു പകരം സർക്കാർ ആദ്യം റോഡ് നല്ല രീതിയിൽ നിർമിക്ക് .. ടാക്സും ടോളും ഇഷ്ടം പോലെ വാങ്ങുന്നുണ്ടല്ലോ .. റോഡ് നിർമിക്കുന്ന ഫണ്ടിൽ നിന്ന് പകുതിയും കക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ആണ് ഇതിനു ഉത്തരവാദികൾ ...
@neenabiju-m6k7 күн бұрын
സത്യം
@Sha-kt7eh8 күн бұрын
മെഡിക്കൽ വിദ്യാർഥി ആകുമ്പോൾ കൂടുതൽ പരിചയപ്പെടാൻ ആഗ്രഹിക്കും അല്ലാതെ ആരുടെ കുറ്റം അല്ല
@jithumani12937 күн бұрын
അവരുടെ സമയം ആയി,ഇയാളെന്ത് ചെയ്യാന.മാത്രമല്ല പ്രായപൂര്‍ത്തിയാ യ വര എല്ലാരും
@unnikrishnanvc79597 күн бұрын
The condition of the car also important. Tavera was withdrawn by the Company years back.
@neenabiju-m6k7 күн бұрын
റോഡ് ആണ് prblm. ഇതിലും എത്രയോ തിരക്ക് ആണ് ഗൾഫ് രാജ്യങ്ങളിൽ. അവിടെയൊക്കെ road നല്ലതാണ്. One way um
@rafeerafeeq81575 күн бұрын
Speed kurach odikkan padikkanam
@AnshadMusthafa-qe4qc7 күн бұрын
ടയർ മോശം ആണെങ്കിൽ വണ്ടി സ്കിഡ് ആവാൻ ചാൻസ് കൂടുതൽ അല്ലെ വലിയ എക്സ്പിരിയൻസ് ഉള്ള ഡ്രൈവർമാർ ഒട്ടിച്ചിട്ടും വണ്ടി ഇടിക്കുന്നില്ലേ പിള്ളേരെ പറഞ്ഞിട്ട് കാര്യമില്ല വണ്ടി ഓണർ പരിജിയത്തിന്റെപുറത്ത് വണ്ടിയും കൊടുത്തു വരാനുള്ളത് വന്ന് ഇനി പ്രാർത്ഥന മാത്രം അവർക്ക് വേണ്ടി അതെ ചെയ്യാനുള്ളൂ 🙏
@siyadmedia21008 күн бұрын
ഇദ്ദേഹത്തിന് നിയമം നല്ലത് പോലെ അറിയാം... പ്രൈവറ്റ് വണ്ടി വാടകക്ക് കൊടുക്കാൻ പാടില്ല എന്നുള്ളത് *എന്റെ മകൻ*.... അല്ലെങ്കിൽ *എന്റെ അളിയൻ *എന്ന് പറയാൻ സാധിക്കില്ല..ഒറ്റ റീസൻ മാത്രമേ അവടെ പറയാൻ സാധിക്കുള്ളു *കൂട്ടുകാരൻ *അത് കൊണ്ട് പാവം അതിൽ കടിച്ചു തൂങ്ങി നില്കുന്നു.. ജീവിക്കാൻ വേണ്ടി എല്ലാവരും ഇതൊക്കെ തന്നെ ആണ് ചെയുന്നത് 😢😢😢
@muhammedrafeeqos31858 күн бұрын
ഈ വണ്ടി കൊടുത്തയാൾ ശരിക്കും ട്രാപ്പിൽ ആയി പ്രൈവറ്റ് വണ്ടി മറ്റൊരാൾക്ക് കൊടുക്കാൻ നിയമമില്ല ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം കൊടുക്കാൻ വിസമ്മതിച്ചാൽ രെജിസ്റ്റർഡ് ഓണർ മാത്രം ആകും ഉത്തരവാദി അല്ലെങ്കിൽ ആ കുട്ടികളുടെ വീട്ടുകാർ കേസിൽ നിന്ന് പിന്മാറണം എന്തായാലും തത്കാലം ഓണർ പെട്ടിരിക്കുകയാണ്
@abhilashdj8 күн бұрын
15 വർഷം വരെ ടെസ്റ്റിന് വിധേയമാക്കാത്ത വെള്ള ബോർഡ് വാഹനങ്ങൾ വാടകക്ക് നൽകുന്നത് വലിയ കുറ്റമാണ് അപകടമാണ്.. മഞ്ഞ ബോർഡ് (ടാക്സി) വാഹനങ്ങൾ എല്ലാ വർഷവും ടെസ്റ്റിന് വിധേയമാക്കണം ഇങ്ങനെയുള്ള വാഹനങ്ങൾ ആണ് സേഫ്
@nichushazz63818 күн бұрын
റോഡിൽ ഇറങ്ങിയാൽ ഒരു വാഹനവും safe അല്ല. അതൊക്കെ ദൈവത്തിന്റെ കയ്യിൽ ആണ് ഞമ്മൾ എങ്ങനെ നോക്കി പോയാലും ഇങ്ങോട്ട് വന്നു ഇടിക്കില്ലേ.
@അജ്ത്8 күн бұрын
ആ പാവത്തിന് വെറുതെ വിട്ടേക്ക്... പരിചയമുള്ള ആൾക്കാരാവുമ്പോൾ വണ്ടികൾ വാങ്ങി ഓടിക്കും.. അത് മോട്ടോർ നിയമ വകുപ്പിൽ നിയമലംഘനം ഒന്നുമല്ല..അതുമല്ല അവർക്ക് ലൈസൻസ് ഉണ്ട് ... പിന്നെ ആ കുട്ടികളുടെ അടുത്ത് പറ്റിയ ഒരു തെറ്റ് പരിധിയിൽ കൂടുതൽ ആളാ വണ്ടിയിൽ കയറി എന്നുള്ളതാണ്... അതിനെ ഈ പാവത്തിനെ കുറ്റം പറയരുത് അങ്ങേരുടെ പേരിൽ കേസ് എടുക്കരുത്
@naseebkhan37018 күн бұрын
അങ്ങിനെ വാഹനം കൊടുക്കുന്നത് നിയമപ്രകാരം തെറ്റാണ്, പരിണിതഫലം അനുഭവിക്കേണ്ടി വരും. അത്രയേ ഉള്ളൂ...ഇനി കേസിന്‍റെ വഴിയേ കുറച്ച് നടക്കേണ്ടി വരും.
@hyderalipullisseri45558 күн бұрын
@@naseebkhan3701അപ്പോൾ എൻ്റെ കാർ എനിക്ക് മാത്രമേ ഓടിക്കാൻ കഴിയുകയുള്ളല്ലോ.!?.പിതാവിൻ്റെ പേരിൽ ഉള്ള വണ്ടി മകൻ ഓടിക്കരുത് എന്ന് ഏത് സെക്ഷനിൽ ആണ് പറയുന്നത് !?. അങ്ങിനെ ഒരു നിയമം ഒന്നും ഇല്ല .വാടക വാങ്ങി ഓടിക്കരുത് അത്രയേ ഉള്ളൂ😮
@naseebkhan37018 күн бұрын
@@hyderalipullisseri4555 Insurance Compliance (Section 146): Most insurance policies require the Driver's name to be explicitly mentioned in the policy (If the insurance is specific).
@naseebkhan37018 күн бұрын
Indian Motor Vehicle Act, 1988, Insurance Compliance (section 146) നോക്കാം, ഇത് താങ്കള്‍ പറഞ്ഞത് പോലെ family member അല്ല ല്ലോ...
@naseebkhan37018 күн бұрын
@@hyderalipullisseri4555 Most full coverage insurance policies provide coverage for occassional drivers such as family members living in the same household. Some insurance may require to add names additionally. പക്ഷേ, പുറത്ത് കൊടുത്താല്‍ പണി കിട്ടാന്‍ സാധ്യതയുണ്ട്.
@varghesevuvaliyathottathil52737 күн бұрын
വണ്ടിയുടമയൂടേ സംസാരത്തീൽ അദ്ദേഹം സത്യമാണ് പറയുന്നത് എന്ന് തോന്നുന്നു. അപകടം വരുമെന്ന് കരുതിയല്ലല്ലോ വാഹനം കൊടുക്കുന്നത്.
@sirajudheenhaneef7 күн бұрын
ഇയാൾ റെന്റിനു കൊടുത്ത ഒരു പാട് വണ്ടി ആക്സിഡന്റ് ആയിട്ടുണ്ട്
@Lilustephen7178 күн бұрын
ഇത് റെന്റ് കൊടുത്തത് തന്നെ ആണ്. നിയമപരമായി തെറ്റായത് കൊണ്ട് അത് പറയാനും പറ്റില്ല
@rakeshrmr48007 күн бұрын
ആനധികൃത rent a car, നടപടിയെടുക്കണം
@BabuNP-ti9dc8 күн бұрын
ഇതെല്ലാം എല്ലാവരും ചെയ്യുന്നതാണ് ഈ മനുഷ്യൻ്റെ മേക്കിട്ടു കേറി ട്ടു ഒരു കാര്യവും ഇല്ല
@simpletube31148 күн бұрын
Rent vandi ആണ് അത് എന്ന് ഉള്ളത് ആണ് സത്യം അതിൽ വെളുപ്പിക്കാൻ നിൽക്കരുത്.. പക്ഷെ അതിനെ ചൊല്ലി case ഒന്നും വേണ്ട.. അയാൾക്കും വണ്ടി ഒക്കെ പോയി ചെറിയ നഷ്ട്ടം സംഭവിച്ചിട്ടുണ്ട്.. അയാൾ പ്രത്യേകിച്ചു തെറ്റ് ഒന്നും ഇതിൽ ചെയ്തിട്ടും ഇല്ല...😮
@shammasta29618 күн бұрын
ഇദ്ദേഹം റെന്റ് കൊടുത്തദാണെങ്കിൽ ഒരിക്കലും അത് സമ്മതിക്കില്ല കാരണം ഇയാൾക്കു rent a car lisence ഇല്ല എന്തു തന്നെ ആയാലും മരണപ്പെട്ട ആ പൊന്നു മക്കളുടെ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകട്ടെ.
@ravindranathanm52808 күн бұрын
Gave us vehicle detail thank you sir
@Mr_John_Wick.8 күн бұрын
പാവം അദ്ദേഹം എന്ത് പിഴച്ചു.6 പേർക്ക് എന്ന് പറഞ്ഞു.11 പേര് കേറി. കാലപ്പഴക്കം ചെന്ന വണ്ടി. അതിനു ഇപ്പോ ഇറങ്ങുന്ന വണ്ടിയുടെ facilities ഇല്ല. മഴയാണ് ചവിട്ടിയാൽ കിട്ടാൻ പാടാണ്. അതും ഇത്രേം ആളുകൾ. ഇങ്ങനെ അറിയുന്ന ആളുകളുടെ കൈയീന്നു വണ്ടി ആളുകൾ ആവശ്യം വരുമ്പോൾ വാങ്ങുന്നത് അല്ലേ. ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. എല്ലാം വിധി... 😔
@കപ്പിത്താൻ-ട2സ7 күн бұрын
റോങ് സൈഡ് വന്ന ksrtc യെ കണ്ട് ഭയപ്പെട്ടു പെട്ടന്ന് ബ്രേയ്ക്ക് ചവിട്ടി കാർ തെന്നി പോയി ഇതാണ് സതാവസ്ഥ
@3starstudio-z8x6 күн бұрын
ഇയ്യാളൊരു മനുശ്വതമുള്ള മനുഷ്യനായത് കൊണ്ട് വണ്ടി കൊടുത്തു...
@rainbow677418 күн бұрын
ഒരു ടാക്സി വിളിച്ചു സിനിമക്ക് പോയാൽ സുരക്ഷിതമായി എത്തും. ഇങ്ങനെ വണ്ടി എടുക്കുമ്പോൾ തന്നെ അപകടം ആണ്. പിള്ളേരാണ് പറഞ്ഞിട്ട് കാര്യം അവരുടെ എന്ജോയ്മെന്റ് അപകടം ഉണ്ടാവും എന്ന വിചാരം ഉണ്ടാവില്ല പറഞ്ഞിട്ട് കാര്യം ഇല്ല. ഇനിയും ഇതു പോലെ ഉണ്ടാവാതെ ഇരിക്കാൻ സർക്കാർ പോലീസ് എന്തെങ്ങിലും ചെയ്താൽ കുറക്കാം. അല്ലങ്കിൽ വാർത്തകൾ വീടിനു മുന്നിൽ എത്തും. എല്ലാവരെയും ബാധിക്കും
@sirajudheenhaneef7 күн бұрын
ഇയാൾ റെന്റിനു കാർ കൊടുക്കുന്ന ആൾ ആണ്
@sheebae48108 күн бұрын
Incident like this happened in kannur two or three months ago Overloaded and slipped away to the paddyfield and some passengers died all teenagers. Accident happened in midnight
@dayanajacob96818 күн бұрын
He is innocent
@MrJaykrishnan8 күн бұрын
സംഗതി റെൻ്റ് തന്നെ...പുറത്ത് പറഞ്ഞാൽ പുലിവാലാകും എന്ന് വിചാരിച്ചു പറയാതേയിരിക്കുവാ...
@BK-oq3nx7 күн бұрын
അതെ 😂
@PurushanHpd8 күн бұрын
വലിയ മനസ്സിന് ഉടമ,,,,,, രണ്ടു മാസത്തെ പായസകടയിൽ വെച്ചുള്ള പരിചയത്തിന്റ പേരിൽ ഒരു വണ്ടി ഓടിക്കാൻ കൊടുത്തു
@madhusnehkrishna21618 күн бұрын
ഷവർ ലെറ്റ് ടവേര നിർമ്മാണം നിർത്തിയിട്ട് വർഷങ്ങളായി.. ഈ വണ്ടിക്ക് കാര്യമായ സേഫ്റ്റി ഫീച്ചേഴ്സ് ഉണ്ടാകാൻ സാധ്യതയില്ല
@_aneez_49107 күн бұрын
ഓഹ് സേഫ്റ്റി ഒള്ള വണ്ടികൾ എല്ലാം സേഫ് ആണലോ.. എന്തുവാടേയ്
@hamsa01237 күн бұрын
കോളേജ് സ്റ്റുഡന്റസ് വളരെ മിടുക്കന്മാരാണ് എന്ത് കളവു പറഞ്ഞു കാര്യം നടത്താനും. ജാഗ്രത
@anandss24467 күн бұрын
വണ്ടി കൊടുത്തതിൽ തെറ്റില്ല. ആൾ കൂടുതൽ കയറിയത് ആണ് പ്രശ്നം എങ്കിൽ ഈ പ്രൈവറ്റ് ബസ് കോഴിക്കോട് ജില്ലയിൽ ഓടുന്നത് സീറ്റിങ് കപ്പാസിറ്റി യുടെ 10 ഇരട്ടി ആളും ആയിട്ട് ആണ് അവരെ എന്താ പിടിക്കത്തെ
@JoTk-he5lc8 күн бұрын
ലൈസൻസ് കൊടുത്തവനെ പിടിക്കൂ
@ajayanpk97368 күн бұрын
റോഡ് നിറയെ കുഴികൾ ആണ്. അതിൽ വീണ് മരിക്കുന്നവരുടെ ജീവിതത്തിന് വിലയില്ലേ....😢
@ayoobmahmood8738 күн бұрын
😢😢😢
@praveenpraveenvijayan70307 күн бұрын
കേരളത്തിലെ റോഡുകൾ വൺവേ ആക്കണം
@ismailnice63898 күн бұрын
തവേര വാരി ഒടിച്ചാൽ ആക്സിഡൻ്റ് ഉറപ്പ്
@faisalnilambur43068 күн бұрын
മക്കളുടെ വിധി അതായിരിക്കും പാവം ഇങ്ങേര്
@jijukumar8708 күн бұрын
Seems some spelling mistake …Let’s wait and see.Sathyameva Jayathe
@viking54578 күн бұрын
റോഡിലെ വെളിച്ച കുറവ്, തെരുവ് വിളക്കിന്റെ അഭാവം, അവസാനം കുറ്റം ഇയാൾക്കു 😂
@beenabenny73548 күн бұрын
ഇദ്ദേഹത്തിൻ്റെ പക്കൽ ഒരു കുഴപ്പവും കാണുന്നില്ല.
@raheenashifil12498 күн бұрын
ചില ആളുകൾ ഇങ്ങനെ വണ്ടി നൽകാറുണ്ട് അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർക്ക് അവരെ മക്കള് പോലെ തോന്നിക്കൊടുത്തതാവും
@amk36788 күн бұрын
minor negligence causes major accidents due to poor infrastructure
@ansia90768 күн бұрын
ഇനി എല്ലാം കൂടി അയാളുടെ മണ്ടയിൽ കയറുന്നതെന്തിനാ 🙄വണ്ടി പരിചയം ഉള്ളവർക്കു കൊടുക്കുന്നത് സാദാരണ ആണ് അതിനു ഇയാള് എന്ത് പിഴച്ചു എങ്കിൽ റോഡ് നല്ലതല്ല, റോഡിൽ ഇരുട്ടു ലൈറ്റിന്റെ അഭാവം ഇവയൊക്കെ കാരണം ആണ് 🙏
@sajeeshsajeesh76137 күн бұрын
Taxi alla
@Bharath-t7e8 күн бұрын
നഷ്ടപെട്ട 5 ഡോക്ടർമാരെ
@Vaisakh2875237 күн бұрын
One Driver
@bijoym59857 күн бұрын
Vandi kandit well maintained vehicle aayittan enikk thonniyath, ithra neet aayittulla Tavera njaan kandittilla, sooper vandi aayirunnu. Over speedil vandi odichaal ,athum mazhayath chavittiyaal skiddavum ath urappalle, pinne ee rto enth thengayaa parayunne.....
@jasnajaved45707 күн бұрын
Never expected such bad questioning from media one
@John678808 күн бұрын
Oru sahayam cheyyanum pattillalo
@fahadudms9138 күн бұрын
ഇപ്പോഴത്തെ പിള്ളേർക്ക് വണ്ടി കൊടുക്കരുത് കൂട്ടുകൂടിയാൽ പിന്നെ എന്താകും എന്നറിയില്ല…
@rasheedchappan25157 күн бұрын
ആ പാവത്തിനെ ദ്രോഹിക്കരുത്
@RASHEED32358 күн бұрын
6പേർ 11aayi
@NoufalNalakath-o2m8 күн бұрын
Tavera rent vandi alla, athum old model
@vijithviswa98327 күн бұрын
ഇദ്ദേഹം എന്ത് ചെയ്തു..... വെറുതെ ഇതിലേക് വലിച്ചിഴക്കാതെ 😢
@PtaOne8 күн бұрын
TAVERA pettennu skid aavum
@Arunarun-t2j8 күн бұрын
ഇയാൽ ഇനി വാടകയ്ക്ക് കൊടുത്താതാണേലും എന്താ തെറ്റ്
@naseebkhan37018 күн бұрын
അങ്ങിനെ വാഹനം കൊടുക്കുന്നത് നിയമപ്രകാരം തെറ്റാണ്, പരിണിതഫലം അനുഭവിക്കേണ്ടി വരും. അത്രയേ ഉള്ളൂ...ഇനി കേസിന്‍റെ വഴിയേ കുറച്ച് നടക്കേണ്ടി വരും. വാടകക്ക് കൊടുക്കുന്നതിനും procedures ഉണ്ട്.
@navan10878 күн бұрын
black number plate with yellow lettering ബോർഡ് വാഹനങ്ങൾ മാത്രം ആണ് നിയമപ്രകാരം വാടകയ്ക്കു കൊടുക്കുവാൻ സാധിക്കുകയുള്ളു.അതേസമയം ഈ കേസിൽ ഓടിച്ചയാൾക്കു ലൈസൻസ് ഉണ്ടെകിൽ, അദ്ദേഹം മദ്യപിച്ചിട്ടില്ലെങ്കിൽ ഇൻഷുറൻസ് നഷ്ടപരിഹാരം നൽകുവാൻ ബാധ്യസ്തർ ആണ് .
@Arunarun-t2j8 күн бұрын
@@naseebkhan3701 ok
@Arunarun-t2j8 күн бұрын
@@navan1087 ok
@SomasenanS.P8 күн бұрын
@@navan1087അതു ടാക്സി service നടത്താൻ അല്ലേ. Rent ണ് കൊടുക്കാൻ provession ഉണ്ടോ. നമ്മുടെ ഒരു വണ്ടി നമ്മൾക്ക് ഇഷ്ടമുള്ളവർ ഉപയോഗിക്കുന്നു. അത്രമാത്രം
@khnishad7 күн бұрын
Bluffing. He has given for rent
@KM-gy2tq8 күн бұрын
ഇപ്പോഴത്തെ തലമുറ ഫുൾ ലഹരിക്ക് അടിമആണ്
@rashidrash79068 күн бұрын
E pawathine onnum paranit kariyam illa aah pawam makkalude family shama kodukkate 😢😢😢😢😢
@rahmathbeevi47558 күн бұрын
രണ്ട് പേർക്ക് പോകാവുന്ന ബയ്ക്കിൽ 5 പേര് പോകുന്നില്ലേ
@dp50308 күн бұрын
Poyal idhu pole risk aanu niyamavirudhavum aanu
@safeermusthafa40668 күн бұрын
നിങ്ങൾ അത് ന്യായീകരിക്കുകയാണോ.. രണ്ട് പേര് പോകാനുള്ള വണ്ടിയിൽ രണ്ട് പേര് പോകുക.
@vinuchandran56748 күн бұрын
ഞമ്മക്ക് ഒന്ന് വെളുപ്പിക്കേണം അത്രേയുള്ളൂ സിമ്പിൾ
@bashermutawa8 күн бұрын
സങ്കി എത്തി ഇനി നോക്കോണ്ട വർഗീയച്ചു പട്ടി
@rakeshrmr48007 күн бұрын
ശുദ്ധ കള്ളത്തരം
@PtaOne8 күн бұрын
Tavera safe alla
@srs72208 күн бұрын
രണ്ടേകാൽ ആയതു കൊണ്ട് ഇടിച്ചത് അല്ലല്ലോ അപകടത്തിന് കാരണം അശ്രദ്ധ ആയിരിക്കും അത് ആരുടെ ഭാഗത്ത് ayaalum
*വിശ്വാസിക്കളോട് ആണ് ഒരിക്കലും നമ്മുടെ മരണത്തിൻ്റെ നിമിഷം ദൈവത്തിന് ഇഷ്ട്ടപ്പെടുന്നത്ത് പോലെ ആയിരിക്കണം പ്രാർത്ഥിക്കുക സിനിമക്ക് പോവുമ്പോൾ ആവുമ്പോൾ മരണം പരലോകം നഷ്ട്ടപ്പെടും*
@minijoy21038 күн бұрын
സിനിമ കാണുന്നത് വലിയ പാപം ആണോ നിങൾ വീട്ടിൽ ടി വി കാണാറില്ലേ, മൊബൈലിൽ വീഡിയോ കാണാറില്ലേ, കഷ്ടം
@dp50308 күн бұрын
Ee samayathu parayunadhu thettanu enirunnalum youtube video kandondirikunavarku paralokam nashtapedoole… mattullavare upadeshikumbol adhu swayam anusarikanum sradhiku sahodara
@titetite37808 күн бұрын
ഉടമസ്ഥൻ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിള്ളേരുടെ അശ്രദ്ധ അല്ലെ
@girijas39217 күн бұрын
ഈ പാവം എന്ത് പിഴച്ചു
@NayjoTharason8 күн бұрын
ഭാവിയിലെ ഡോക്ടർ മാറ് അല്ലെ? നല്ല ബന്ധം കാത്തു സൂക്ഷിച്ചാൽ നല്ലതല്ലേ എന്നൊക്കെ കരുതിക്കാണും. പക്ഷേ ഇയാള് പെട്ടു.... ആര് മനസ്സിലാക്കാൻ
@aliyar9168 күн бұрын
സ്വകാര്യ വാഹനങ്ങൾ അവനവന്റെ സ്വകാര്യ ആവശ്യത്തിന് ഉള്ളതാണ്. എല്ലാ ഇത്തരം വാടകക്കാരും ഇങ്ങനെയാണ് പറയുക.
@dayanajacob96818 күн бұрын
Pavam manushyan....vandim poyiii..kuttikalum poyiiii.. bad luck
@s.b.g.7 күн бұрын
Udayipu
@SakariyaBeevi8 күн бұрын
Ee paavathane veruthe vidu
@preethuu96258 күн бұрын
Now he willhave to bear the burden of whole accident
@businessmagnates7118 күн бұрын
കാർ മൊയലാളി വാടകക് കൊടുത്തു പെട്ടു... പ്രൈവറ്റ് വണ്ടി ആയോണ്ട് ഇനി ഇപ്പോ ഉരുളാം..😂
@ashrafbava7498 күн бұрын
അപകടത്തിൽ ജീവൻ രക്ഷപെട്ടവരും ഉണ്ട് ബ്രൊ.. അവർ എന്തായാലും കാര്യം അറിയുമല്ലോ. അത് വരേ ഒന്ന് വെയിറ്റ് ചെയ്യ്.
@venkittamohamedanwar64288 күн бұрын
@@ashrafbava749അത് വരെ നമുക്ക് കാത്തിരിക്കാം.
@BENZENE6K8 күн бұрын
Insurance should be in driver's name linked to car instead of only in vehicle's name. This can avoid random drivers driving any car.