ചെമ്പനീർ പൂവ് നായകൻ സച്ചിയുടെ നില അതീവ ഗുരുതരം.. ഉടനെ ആശുപത്രിയിൽ കൊണ്ട് ഓടി 💔😭 അസുഖം

  Рет қаралды 34,885

TALKFLIX MALAYALAM

TALKFLIX MALAYALAM

Күн бұрын

Пікірлер: 22
@RejaniG-n7i
@RejaniG-n7i 13 сағат бұрын
Asianet ന്റെ ഒരു സീരിയലും കാണാൻ പറ്റില്ല കാരണം കണ്ടു തുടങ്ങിയാൽ പിന്നെ കുറച്ചു കഴിയുമ്പോൾ ഒന്നുകിൽ നായകനെമറ്റും അല്ലെങ്കിൽ നായികയെ നമ്മൾ അവരെ ഇഷ്ടപ്പെട്ടു കഴിയുമ്പോൾ മാറ്റിയാൽ പിന്നെ ബോറാ അതുകൊണ്ടു ഈ പരുപാടിക്ക് പോകാത് ഇരിക്കുന്നത് ആ നല്ലത് അവരുടെ ആളുകളെ നമ്മൾ കഷ്ട പെട്ടു ഇഷ്ട പെടേണ്ട കാര്യം ഇല്ലല്ലോ
@indirasuresh8277
@indirasuresh8277 12 сағат бұрын
ശരിയാ
@KousalayaKuttappan-qy5dr
@KousalayaKuttappan-qy5dr 6 сағат бұрын
സത്യം 💯👍
@SeemaRajeevan-g3w
@SeemaRajeevan-g3w 12 сағат бұрын
സച്ചി ഇനി ചെമ്പനീർ പൂവിലേക്ക് തിരിച്ചു വരണ്ടഗോമതി പ്രിയ ഇല്ലാത്ത ചെമ്പനീർ പൂവിലേക്ക് സച്ചിയും തിരിച്ചു വരണ്ട എന്നാണ് എൻ്റെ അഭിപ്രായം
@vijayalakshmins304
@vijayalakshmins304 11 сағат бұрын
പാവം സച്ചിയുടെ അസുഖം വേഗം മാറട്ടെ ഈ സീരിയലിൽ വന്നില്ലെങ്കിസീരിയൽ പുതിയത് സച്ചിയെ തേടിവരും ♥️♥️
@Seetha-uu7gx
@Seetha-uu7gx 8 сағат бұрын
പ്രിയയോട് അഭിനയിച്ചപോൾ ഒരു കുഴപ്പവും ഉണ്ടയിരുന്നില്ല സച്ചി ഇനി തിരിച്ചു വരുമ്പോൾ ഗോമതിയും തിരിച്ചു വരണം
@indirasuresh8277
@indirasuresh8277 12 сағат бұрын
അരുണും കൂടി Cp ൽ നിന്നും പോയാൽ Cp യുടെ കാര്യത്തിൽ തീരുമാനമാകും
@teasbear5648
@teasbear5648 12 сағат бұрын
ഇത് നേരെ ചൊവ്വേ വായിച്ചൂടെ ആരാ നിങ്ങളെ അവതരിപ്പിക്കാൻ പഠിപ്പിച്ചത് 😂😂😂😂😂😂😂😂
@sreedevikm5541
@sreedevikm5541 3 сағат бұрын
ദൈവം കാത്തു കൊള്ളും ഇഷ്ടം പോലെ അമ്മമാരുടെ പ്രാർത്ഥന ഉണ്ട് 🙏🏽🙏🏽🙏🏽🙏🏽
@SachiRevathy
@SachiRevathy 12 сағат бұрын
എന്തൊക്കെയാ ഈ എഴുതി കൂട്ടുന്നെ..😡😡😡 അരുണേട്ടന് ഒരു കുഴപ്പവും ഇല്ല.... Breathing issue ഉള്ളു.. അത് മാറുകയും ചെയ്തു.
@NeethuTrisha
@NeethuTrisha 8 сағат бұрын
സച്ചി ചേട്ടന് ഇങ്ങനെ ഒരു അവസ്ഥ വന്നതിൽ സങ്കടം ഉണ്ട്.... എന്നാലും പറയുവാണ് ഗോമതി പ്രിയ ഇല്ലാതെ ചേട്ടൻ ഇനി ആ സീരിയൽ വരണ്ട എന്നാണ് എന്റെ അഭിപ്രായം.... നല്ലൊരു ജോഡിയെ മാറ്റി ഒരു ചേർച്ചയും ഇല്ലാത്ത റബേക്ക വന്നതിൽ ഒട്ടും താല്പര്യം ഇല്ല
@teasbear5648
@teasbear5648 12 сағат бұрын
ഇവൾക്ക് പ്രാന്താ ചുമ്മാതിരിക്കുന്ന ഒരാളെ അസുഖകാരൻ ആകുമല്ലോ
@janobas805
@janobas805 4 сағат бұрын
അസുഖം മാറിതിരിച്ച് വരുമ്പോൾ പ്രിയയും വർണം
@gracyvarghese7772
@gracyvarghese7772 5 сағат бұрын
പ്ലാസ്റ്റിക് റബേക്ക അശുഭം. ഗോമതി പ്രിയയേ തിരികെ കൊണ്ടു വരണം. വേഗം സുഖമായി തിരിച്ചു വരെ🙏🙏🙏🙏
@vaigagireeshgireesh800
@vaigagireeshgireesh800 6 сағат бұрын
Arun yettanum Priya chechi thirichu veranam njagalude abeshaanu🙏🙏🙏🙏🙏🙏🙏🙏🙏🙏
@sathyavathicg8713
@sathyavathicg8713 6 сағат бұрын
Sachi mone enthu patty asugham vegam maaratte kannu kittiyo mone ellaam vegam sughappedum bhagavaan kaathu kollum ellavarudeum prarthana monundaakum athra adhikam sehikkunnu ellavarum god bless you sachi❤❤
@valsalasatheesh3901
@valsalasatheesh3901 10 сағат бұрын
Recover Soon ❤️
@Sushama-y3k
@Sushama-y3k 6 сағат бұрын
വേഗം സുഖമാകണേ ൈദവ മേ🙏🙏🙏🙏🙏
@anjalivineeth-kj3ry
@anjalivineeth-kj3ry 13 сағат бұрын
😢😢😢
@sreekumaripillai6550
@sreekumaripillai6550 4 сағат бұрын
Sachimonaanthupattiyada
@SandeepBismi
@SandeepBismi 10 сағат бұрын
😢😢😢
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 10 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 287 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 191 М.
Panchagni | Flowers | EP# 68
20:32
Flowers Comedy
Рет қаралды 162 М.