De GDP level 2nd place anu Tamil Nadu pande.avarkku keralam verum cheel case mathram
@vyshakhp88023 ай бұрын
Keralam onnum alla
@harikrishnankm4162Ай бұрын
Banglorilekkaalum nalla sthalamaanu Chennai
@VINOTHKUMARSS5 ай бұрын
வணக்கம் മാഷേ 🙏 ചെന്നൈയിലേക്ക സ്വാഗതം 🙏🙏🙏
@radhakrishnangeetha20335 ай бұрын
പ്രധാനപ്പെട്ട സ്ഥലങ്ങളും ,കാഴ്ചകളും ഉള്ള ചെന്നൈ ഒരുപാട് explore ചെയ്യാൻ ഉണ്ട് , ചെന്നൈയിൽ എവിടെ പെട്ടെന്ന് പോകാനും വരാനും മെട്രോയും ഉണ്ട് .
@sree19754 ай бұрын
ഏതൊക്കെ ആണ് എന്ന് ഒന്ന് പറയാമോ
@SARJINN20035 ай бұрын
Bro you have visited not even 5% of Chennai there is lot of places to visit in Chennai 💖
@sree19754 ай бұрын
ചെന്നൈ കാണാൻ ഉള്ള സ്ഥലങ്ങൾ ഒക്കെ ഒന്ന് മെൻഷൻ ചെയ്യാമോ, മാളുകൾ മിക്കതും പോയി. വേറെ എന്താ ഉള്ളത്?
@sree19754 ай бұрын
@@SARJINN2003 EA MALL, PHOENIX mall, vijay mall etc അങിനെ കുറെ മാളുകൾ പിന്നെ മറിന ബീച്ചു കണ്ടു. പിന്നെ haunted restarunts വ്യത്യസ്ത മായ ഒരു അനുഭവം തന്നു. പിന്നെ പ്രധാനപെട്ട എന്തൊക്കെ ആണ് ചെന്നൈയിൽ ഉള്ളത് എന്ന് പറഞ്ഞാൽ കാണാമായിരുന്നു. നന്ദി.
@@sree1975 Mamallapuram temple,Kapaleeshwar temple,Besant nagar beach,T Nagar, Aringar Anna Zoological park, Vandalur Zoo,,semmozhi poonga, Valluvar kottam, Nanmangalam Reserve Forest, Chitlapakkam lake, Pallavaram lake,kadaperi mountain,Sundararaja Perumal temple,Kali temple,parthasarathy temple, Chennai rail museum,Madras crocodile bank,Chennai fort, Velankanni shrine, Cholamandal artist village,,George Town market,,Marina beach, Santhome church, Vivekananda house,,Thousand lights mosque and Thala,Thalaivar,Thalapathy House bro❤😊 I'll guide you to some places if you visit I'm here in Chrompet❤ Chennai ku varingana sollunga bro
@sree19754 ай бұрын
@@FishermenINDTN thank you bro 😍
@boomiyilerajakumaran91515 ай бұрын
ചെന്നൈ കാഴ്ചകൾ മൊത്തത്തിൽ എടുത്തോ മച്ചാനെ പൊളിച്ചു ഇന്ട്രെസ്റ്റിങ് ആണ് bro❤😊
@gireeshkumarkp7105 ай бұрын
ഹായ്,ചേട്ട,ചെന്നൈയുടെകാഴ്ചകൾ,സൂപ്പർ,❤
@vishnuakhil24175 ай бұрын
എന്തെ കണ്ടില്ല എന്ന് കരുതി അപ്പോളേക്കും വന്നു... ലേറ്റ് ആയി വന്നാൽ ലേറ്റസ്റ്റ് ആയി വരുവേൻ.. പൊളിച്ചു ബ്രോ ❣️❤❤❤
@Umaptraveller5 ай бұрын
@@vishnuakhil2417 🤝
@josephantony87665 ай бұрын
ചെന്നൈ ഇനിയും കാണണം
@bikepranthan32774 ай бұрын
Bro chennai meenambakkam airport kanikkumo vidio cheyy
@Salimjafer5 ай бұрын
ഇത് ചെന്നൈ സെൻട്രലിൽ ഇരുന്ന് കാണുന്ന ഞ്യാൻ 😂♥️
@nizarvk86263 ай бұрын
അവിടെ ജോലി ആണോ
@Salimjafer2 ай бұрын
@@nizarvk8626 alla... Chumma karangan vannathanu
@Jacob-M5 ай бұрын
" ഇപ്പോൾ" ഞാൻ കമ്മെന്റ് എഴുതുന്നത് , ഈ വീഡിയോ കണ്ടിട്ട് ആണ് .🚊🚂😀🤝✅👍
@Umaptraveller5 ай бұрын
@@Jacob-M 🤝😃😂
@JinshadJk-k2i3 ай бұрын
Ippol njn reply therunnath Ee comment kandittann😂
@Jacob-M3 ай бұрын
@@JinshadJk-k2i ippol njaan appi iduka anu.🥹🤓😝
@albinraj4045 ай бұрын
ട്രിച്ചിയിൽ നിന്നും മുങ്ങി ചെന്നൈ എത്തിയോ bro❤വീഡിയോ കണ്ടില്ല കാണാം.... ഏതായാലും നിങ്ങളുടെ വീഡിയോ കണ്ട് ഇന്നലെ ഒരു solo trip നടത്തി... തിരുച്ചെന്തൂർ ക്ഷേത്രം 👍
@anoopdevasiya32145 ай бұрын
Bro kilambakkam പുതിയ bus ടെർമിനൽ കൂടി cover ചെയ്യൂ
@VINOTHKUMARSS5 ай бұрын
പുതിയ ബസ് സ്റ്റേഷൻ கிளாம்பாக்கம் കിളാമ്പാക്കം ... കേളമ്പാക്കം വേറയ !!!
@nairsadasivan3 ай бұрын
1986 കളിൽ മദ്രാസിലും സബർബൻ പ്രദേശങ്ങളിലും ഗുമ്മിണിപ്പിണ്ടിയിലും ചായക്കടകൾ മലയാളികളുടേതായിരുന്നു.... കണ്ണൂർ തലശ്ശേരി വടകര കോഴിക്കോട് നിന്നുമുള്ള ആൾകാരായിരുന്നു ചായക്കടകളുടെ മുതലാളിമാർ.... ബേക്കറികൾ മലപ്പുറംകാരും
@shynichacko28955 ай бұрын
Hello brother ivide chennai thane T nagar Street shopping sthallam super annu avide onnu poyii noku
@PRAKASHZION5 ай бұрын
Adipoli chennai
@VIN-EE5 ай бұрын
Bro plz go vada palani (chennai)
@salamchelembra5 ай бұрын
ചെന്നൈയിൽ 13 തവണ പോയിട്ടുണ്ട് അന്ന് 261 ന് കിടന്ന് പോകാമായിരുന്നു ഫറോക്ക് 4 30 മണിക്ക് എത്തുന്ന മെയിൽ രാവിലെ 7.30 ന് അവിടെയെത്തും
@ARU-N3 ай бұрын
5:26 പറഞ്ഞത് കറക്റ്റ്...
@sanjusunny57794 ай бұрын
Chennai poli aanu. I love chennai
@shuhaibthakkara46455 ай бұрын
Hi bro കാത്തിരിക്കുകയായിരുന്നു
@unknowntraveller20015 ай бұрын
11:52 bro ath pitline aanu Train Coaches maintainence cheyunna Sthalam
@NijaPraveen-xi7ux5 ай бұрын
അവെയാർ അമ്മൻ temple nagarcovil vlog pls
@Mr_malayalam_5 ай бұрын
Gopro ano etta use cheyyin?
@akhilmadhusoodhananpillai41225 ай бұрын
Hi first ഞാൻ ആണ്
@wneo74 ай бұрын
5:08 It's 'Paakatha'. You so seamlessly translated that into Malayalam that I looked up whether the film was dubbed into Malayalam! 😀It was not.
@Umaptraveller4 ай бұрын
😃😃
@wneo74 ай бұрын
@@Umaptraveller The location featured in the song is near Saidapet railway station. The exact coordinates on Google Maps are 13.021104, 80.222815. To get there from Central, you have to cross the road and head to Chennai Park station. From there you have to take a train to Tambaram. Maybe you could set that location for a destination if you are big Suriya fan and find yourself in Chennai again. I found it interesting that you associate the suburban railway with this film. For 90s kids like me, the romanticism of the suburban railway is inextricably associated with Alaipayuthey and Tambaram railway station.
@wneo74 ай бұрын
@@Umaptraveller Hey, what happened to my comment? Did it get queued for moderation?
@DanieFerre-yj1ue4 ай бұрын
ആദ്യമായി കാണുമ്പോൾ ഇങ്ങനൊക്കെ തോന്നും...
@BabuJacob-rl5ucАй бұрын
ഒത്തിരി നന്ദി
@-._._._.-5 ай бұрын
കാണട്ടെ ചെന്നൈ കാഴ്ചകൾ👍
@-._._._.-5 ай бұрын
7:03 👌
@-._._._.-5 ай бұрын
13:00 -- 13:15 😂
@-._._._.-5 ай бұрын
17:30 👌 90 രൂപക്ക് സുഭിക്ഷമായി കഴിക്കാം
@VINOTHKUMARSS5 ай бұрын
திருவனந்தபுரம் தம்பானூர் பஸ் ஸ்டாண்ட் எதிரே இதே போல கோயில் உண்டு. ..
@OppenChad5 ай бұрын
Try mid night biryani in puliamthoppu Visit kaasimedu at early morning Visit T-nagar Parrys corner Burma bazaar Anna nagar Ritchie street Besant nagar beach Marina beach Mahabalipuram Vandalur zoo VGP marine Kindom Adyar OMR ECR drive to pondicherry
@rekhatnair97765 ай бұрын
Mahabalipuram tooo
@anishkurup83405 ай бұрын
Videos super aavunundd
@meriboyvloge65875 ай бұрын
Hai bro neyveli township ponga supera irukum.
@ar.angelcatherine5134 ай бұрын
Visit Divine Mercy Church, Kelambakkam nxt time
@Shamna___shami5 ай бұрын
Surrrr ennu veyil adikkumbol😂machan poli🎉😂❤
@Umaptraveller5 ай бұрын
@@Shamna___shami 😂😂
@rekhatnair97765 ай бұрын
Welcome to Chennai
@sreejubhaskaran33695 ай бұрын
Hai, Orupadu Happy ❤️
@saidpattambimohammed75245 ай бұрын
Mailapur,kodampakkam,vendallur
@sourabhbhaskar9842 ай бұрын
ചെന്നൈ ചെല്ലാൻ ചില്ലറ മതി. ഇവിടെ ഒരു ദിവസം ജീവിക്കാൻ അത് പോര😄
@jishnujish4367Ай бұрын
സത്യം 😂
@parthipanselvaraj26293 ай бұрын
Welcome to Chennai chetta ❤
@shaijushaiju81145 ай бұрын
കൊള്ളാം supper🥰🥰🥰🥰🥰
@Umaptraveller5 ай бұрын
@@shaijushaiju8114 🤝
@venugopalk29424 ай бұрын
Say something about moor market.
@alameenameen86165 ай бұрын
I am first
@amellalekzander4 ай бұрын
Annnai neenga romba pramadhama video pannit irukkinge inyum pannungo🎉🎉
ഒരു പ്ലാനിങ്ങു ഇല്ലാതെയുള്ള ഈ യാത്ര അതെപ്പോഴും ഒരു വലിയ വിജയം ആയിരിക്കും ❤️❤️❤️
@deepakkaladi63424 ай бұрын
Ippo ivde und njan .... waiting aan 🚂
@nithinmohan91675 ай бұрын
Rajinikanth house aviday unduu omr road..
@Cibilan233 ай бұрын
Rajinikanth house is in poes garden
@anoopkamal78525 ай бұрын
Kollam bro nalla video aayirunu ❤
@SreedharanKV5 ай бұрын
A9633299077
@jayarajanp32914 ай бұрын
നിങ്ങൾ എന്തിനാ ചെന്നൈയിൽ വന്നത് ഇന്നെങ്കിലും അറിയുമോ
@blindhector70325 ай бұрын
Oru week mumb njan poyirunu west cost express ill
@AnilKumar-hm8ju5 ай бұрын
ഹായ് ബ്രോ....റൊമ്പ ഇഷ്ടം ❤❤❤
@noufalp715422 күн бұрын
ഇപ്പോൾ അവിടെ കുള്ള യാത്ര യിൽ
@nazimshehina64765 ай бұрын
എന്താണ് ബ്രോ വീഡിയോ ലേറ്റ് ആകുന്നത്
@johnskuttysabu79154 ай бұрын
Good🎉
@JosephccJosephАй бұрын
7 :48 ,rose colour bus ladies nu free aayi pogam . ticket edukanda .
@aravindv.r41545 ай бұрын
ഏതോ ഒരു ട്രെയിൻ വരുന്നുണ്ട് അത് repeat ആണല്ലോ
@radhakrishnangeetha20335 ай бұрын
അതൊക്കെ ഒരു രസമല്ലേ ?
@VRCINEMAS1385 ай бұрын
5 രൂപ ട്രെയിൻ ... കണ്ടാലും കണ്ടാലും മതിയാവില്ല 😄 ജീവിക്കാൻ ഇത്രയും സുന്ദരമായ സ്ഥലം 👍 ഈ അണ്ണന്മാരൊക്കെ എന്തിനാ അവിടം വിട്ട് കേരളത്തിലേക്ക് വരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ട് ... ബസിനു മിനിമം ചാർജ് 5 രൂപ ... അതും സിറ്റിക്കുള്ളിൽ സ്ത്രീകൾക്ക് പൈസ വേണ്ട ....
@radhakrishnangeetha20335 ай бұрын
@@VRCINEMAS138 അവിടങ്ങളിലെ ഓട്ടോ ചാർജ് കൂടി ഒന്ന് തിരക്കൂ , ഇവിടെ മിനിമം റേറ്റ് ആയ 30 രൂപയ്ക്കു tvm ഉൾപ്പെടെയുള്ള സിറ്റികളിൽ നമുക്ക് യാത്ര ചെയ്യാം അവിടെ 60 ഉം പിന്നെ കുറച്ചൊക്കെ ദൂരമായാൽ 100 ൽ കുറഞ്ഞ റേറ്റും ഇല്ല അല്ലെങ്കിൽ ഷെയർ ഓട്ടോയിൽ കുത്തിനിറച്ച് പോകും ,പിന്നെ ഇടക്ക് ഇടക്ക് ചില ലോക്കൽ ബസുകളിൽ മാത്രമാണ് 10 ൽ താഴെ ചാർജ് , അതിലൊക്കെ വലിയ തിരക്കും ആയിരിക്കും, ഭക്ഷണത്തിനും റേറ്റ് കൂടുതലാ , ഇവിടെ വന്ന് ജോലി ചെയ്താൽ കൂടുതൽ കൂലിയും കിട്ടുകയും ചെയ്യും.
@VRCINEMAS1385 ай бұрын
@@radhakrishnangeetha2033 😊 അതൊക്കെ ശരിയാണ് ... ഫുഡിന് നല്ല ചിലവാണ് ...
@FishermenINDTN4 ай бұрын
We love Nature especially munnar,wayanad, Athirapalley and Alzhapuzha what else we want in this world..huh
@JosephccJosephАй бұрын
Rose colour bus ladies nu free aayi pogam,oll over thamil nadu .
@Sepharin4 ай бұрын
ചേട്ടായിയുടെ ശ എല്ലാം ഷ ആയാണ് എൻ്റെ ഫോണിൽ കേൾക്കുന്നത്. ഒന്ന് ശ്രദ്ധിച്ചേക്കണേ.
@almasyaseen87475 ай бұрын
bro ippa avada indo
@josephantony87665 ай бұрын
അവിടെ നല്ല വെയിൽ ആണ് അല്ലെ ഇവിടെ നല്ല മഴ
@FishermenINDTN4 ай бұрын
Kerala brothers will get rain in south west monsoon...but we won't...but We get rain in North East monsoon 😊❤
@HezlinshanuKm5 ай бұрын
വന്നല്ലോ വനമാല ❤
@harikrish1894 ай бұрын
Welcomes To you Gummudipoondi...🎉
@saidpattambimohammed75245 ай бұрын
T nagar, സൈദപെട്ട,100road
@madeinindia19963 ай бұрын
Tamil people love to visit Kerala 😍 But malayalis doesn't shows interest in Tamil nadu🫤
@cherrymalaysia4 ай бұрын
മെട്രോ വരുന്നതിനു മുമ്പു ഈ റയിൽവെ പരിസരം ആലോചിക്കാൻകൂടി വയ്യ .... എല്ലാം മെട്രോകാർ വന്നു ബംഗിയാക്കി ..❤😂
@peterjoseyyesudasan74224 ай бұрын
അമ്മാ ഹോട്ടൽ ഇപ്പോൾ ഇല്ലേ
@rajeshwariraaji50255 ай бұрын
Super All
@rajannairnair36004 ай бұрын
Chennai City Jeevikkan Sugam ,Pakshe Chudu Adigam .
@t4technology2304 ай бұрын
Chennai il irunnu video kanunna kerala born Chennai settled aya njan ❤
@boomiyilerajakumaran91515 ай бұрын
മച്ചാൻ പോളിയാണ്
@amarns10785 ай бұрын
Bro,, chennai ഫുൾ എടുത്തു കാണിക്കണം celebrates വീട് ഉൾപ്പടെ.
@FishermenINDTN4 ай бұрын
Thalapathy vijay❤
@amritamartin03244 ай бұрын
You need to do part 2
@somanp-hv7yl5 ай бұрын
Congrats for your vedio
@OppenChad5 ай бұрын
Bro has good heart, i know he checked weight just to help the lady.
@karunan1163Ай бұрын
23:32 മദിരാശി
@michealrohith32875 ай бұрын
Wow அடி பொழி
@henavn91204 ай бұрын
നന്ദി
@GaneshGanesh-zh9yp4 ай бұрын
Super travel bro
@alameenameen86165 ай бұрын
Hai bro
@RadhaKrishnan-i1h4 ай бұрын
ഇത് വരെ. പോയിട്ടില്ല. ചൂട് ആലോചിക്കുമ്പോൾ. ഒരു മടി
@Umaptraveller4 ай бұрын
ചൂട് ഒരു രക്ഷ ഇല്ല
@hi-qvisual12923 ай бұрын
Straight away you came to Chennai Central railway station and went to out of Chennai by suburban train
@Bhamini-p4b17 күн бұрын
Come next time etta. Inform me, we will roam around.
@Umaptraveller17 күн бұрын
🤝🤝
@kollammiracles25655 ай бұрын
ഇത് കൊള്ളം .😊
@sudheersudheers20125 ай бұрын
Good
@Madesh_20073 ай бұрын
13:49 my area❤
@syamshiva10755 ай бұрын
❤❤❤
@aravindchikku87255 ай бұрын
Chettaa ariyo😍😍
@01abhilash4 ай бұрын
Chennai ❤
@sreejubhaskaran33695 ай бұрын
Ottekku Poyalum Nalla Safe Aano
@m.thirumalaisamy86684 ай бұрын
Tamilnadu safe Thane anu from TM
@akj100004 ай бұрын
മറീന ബീച്ചിൽ പോയില്ലെ
@lineeshr98545 ай бұрын
❤😊
@Travel.point_24-gk5zu5 ай бұрын
സ്വന്തം ആണോ യാത്ര
@rameshc17824 ай бұрын
Bro തിരുവണ്ണമല കണിക്ക്
@nirmalk34235 ай бұрын
Awesome
@RAVIKIRAN1184 ай бұрын
എടാ അത് world famous Madras medical college ആണ്
@premalatha8024 ай бұрын
Adutha stationne 5rs mathram
@RAVIKIRAN1184 ай бұрын
അസ്സൽ പൊട്ടൻ എല്ലായിടത്തും back ഇൽ ആണ് ചെല്ലുന്നത്