Chennai.... മരിച്ചാലും മറക്കാൻ കഴിയാത്ത ഒരിടം...❤❤❤
@shaheed-ru8fz5 ай бұрын
Chennai❤❤❤❤❤ ഈ സിറ്റി എത്ര കണ്ടാലും മതിവരില്ല
@AshaAbhishek-b8e5 ай бұрын
Spr video chetta❤njgal Chennai pokanirikkukayanu..
@ARU-N4 ай бұрын
8:45 ഈ പറഞ്ഞ LIC യുടെ അടുത്താണ് പണ്ട് ദാസനും വിജയനും അറബി വേഷം ഇട്ടു നടന്നത്.. പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്, ശ്രീവിശാലം ചിറ്റ് ഫണ്ട്...എന്ന പേരുള്ള സ്ഥാപനങ്ങൾ അവിടെ ഉണ്ട്....
@shinevijayaraghavankattoor58565 ай бұрын
09:32 Higgin bothams..... ഇവരുടെ ബുക്ക് സ്റ്റാളുകൾ മിക്കവാറും എല്ലാ റെയിൽവേ സ്റ്റേഷനിലും ഉണ്ട്. നമ്മുടെ കൊല്ലം റെയിൽവേ സ്റ്റേഷനിലും ഉണ്ട്.
@AkilKomban-ll4sm5 ай бұрын
Tamil Nadu fan ❤
@DeepakPP-wz5rx5 ай бұрын
❤from. Kannur❤❤❤❤❤
@ppgeorge59635 ай бұрын
ചെന്നൈയിൽ കുട ഉപയോഗിക്കുന്നവർ വളരെ ചുരുക്കം ഇവിടെന്ന് പോകുമ്പോൾ ഒരു കുട കരുതണം വെയില് താങ്ങില്ല അവിടെയുള്ളവർക്ക് വെയില് ശീലമായിപ്പോയി എഗ്മൂരിൽനിന്ന് ബെസന്ത് നഗറിലേക്ക് പോകണം സിറ്റി കറങ്ങാം
@sirajmp31165 ай бұрын
Chennai കോർപ്പറേഷൻ ബിൽഡിങ് ripon building എന്നാണ് പേര് നൂറു വർഷത്തിൽ കൂടുതൽ ആയി ripon ബിൽഡിംഗ് നിർമിച്ചത് 1913 ആണ് ripon building നിർമിച്ചത് ലോകത്തെ ഏറ്റവും പഴയ രണ്ടാമത്തെ കോർപ്പറേഷൻ ആണ് chennai കോർപ്പറേഷൻ ലോകത്ത ആദ്യത്തെ കോർപ്പറേഷൻ ലണ്ടൻ കോർപ്പറേഷൻ ആണ്
@FishermenINDTN5 ай бұрын
Ohh you know many😮nice❤
@kalirajchellathurai5 ай бұрын
நீங்க தமிழ் பேசுவது அருமை
@VINOTHKUMARSS5 ай бұрын
05:47 ഇവടെ തിറക്കം കുറവാണ് ... മാഷേ വൈകുന്നേരം - രാത്രി 11 വരെ ... தெறிக்கும் (=തെറിക്കും) = പൊളിക്കും🎉 07:50PM അനന്തപുരി SF Exp
Good video machane ,machante railway station ake pade confusion akkunnundallo😂😂.
@mercymercy32115 ай бұрын
Wwoo super🥰🥰🥰❤️❤️❤️
@albinraj4045 ай бұрын
കൊള്ളാം bro❤️
@rajaniyer61445 ай бұрын
Pls come to Pallikkaranai
@mohamedyasin75774 ай бұрын
Visit Phoenix, pvr plazo malls. Express avenue very old mall.
@abhijithsanthosh79085 ай бұрын
Bro banglore videos onnudi venam❤❤
@Umaptraveller5 ай бұрын
🤝
@amindhidharanipathy36405 ай бұрын
Go to Tirupati from Chennai by Sapthagiri Express train.
@sukumaranc61675 ай бұрын
ചെന്നൈ കാഴ്ച വളരെ നല്ല അനുഭവം 💥👏🙏
@josephantony87665 ай бұрын
നല്ല രസമുണ്ട് കാണാൻ 🙏
@sreejith_kottarakkara5 ай бұрын
തമിഴ്‌നാട് കഴിഞ്ഞാൽ അടുത്തത് കർണാടക പിടി
@Umaptraveller5 ай бұрын
🤝🤝
@johnskuttysabu79155 ай бұрын
@@UmaptravellerHyderabad.andhra🎉
@vinayaksiva321529 күн бұрын
ചെന്നൈ ❤️❤️❤️❤️❤️
@fazalrahman83005 ай бұрын
ബ്രോ.. കോടമ്പക്കം, അണ്ണാ ടവർ അവിടെയൊക്കെ പോകു... മറീന ബീച് രാവിലത്തെ വ്യൂ....
@മംഗളശീലൻ5 ай бұрын
ഇപ്പൊ ഞാൻ നില്കുന്നത് ❤️❤️❤️🥰
@cjharry980cc35 ай бұрын
ഇനി ഒന്നു നോർത്ത് state കളിൽ പോണം ❤
@Umaptraveller5 ай бұрын
🤝🤝
@syammathew36585 ай бұрын
ബ്രോ ചെന്നൈയിൽ എംജിആർ മ്യൂസിയം ഉണ്ട് പറ്റിയാൽ അവിടെ ഒന്ന് പോകു 👍
@RenjithKunnicode-rd9wf5 ай бұрын
Hai brother ❤
@naju29035 ай бұрын
Include all religious place
@tressamathai88165 ай бұрын
Mylapoor oke onnu pokuka
@Store8-zc4gs5 ай бұрын
09:58 kurach adhigam enna vaak paranjillalo ennu vijaarikkukayayirunnu. Kurach adhigam enna vaak oru 10 pravashyam enkilum parayaatha video illa,😁
@Umaptraveller5 ай бұрын
😂😂
@anjali29705 ай бұрын
1 mnth munp avidundaarunnu...1 week karangii...😊
@rajeevmenon11573 ай бұрын
ചെന്നൈ (MADRAS) ലോകത്തിലെ രണ്ടാമത്തെ കോർപറേഷൻ നഗരം ആണ്. ആദ്യത്തെ ലണ്ടൻ. Madras Corporation Established on 1688. ഞാൻ ബാംഗ്ലൂർ നിവാസി ആണ് പക്ഷേ ചെന്നൈ ശെരിക്കു കണ്ടാൽ climate ഒഴിച്ച് ബാക്കി സകലത്തിലും ബാംഗ്ലൂർ ചെന്നൈ യുടെ ശേഷം മാത്രം ആണെന്ന് മനസ്സിലാകും.
@syamshiva10755 ай бұрын
❤❤❤❤
@Umaptraveller5 ай бұрын
🤝🤝
@tressamathai88165 ай бұрын
St.thomas ne graveyard oke pokuka
@amarns10785 ай бұрын
കീർത്തി സുരേഷ് വീട് കാണിക്കാമോ ചെന്നൈ ആണ്.
@HariprasadPs-q4y5 ай бұрын
ങ്ങനെത്തന്നെ വേണം കപാലീശ്വരൻ ക്ഷേത്രത്തില് പൂവ്വാ രു ന്നു ആ ടെ യുo കാണുമല്ലോ ആൽമരം
@vishnuakhil24175 ай бұрын
❣️❣️❣️
@GopanGs5 ай бұрын
👌🏻👍🏻
@sabujoseph67855 ай бұрын
👍🏻👍🏻👍🏻♥️🌹 SPB.. യുടെ സമാധി അവിടെ അടുത്താണെങ്കിൽ അവിടെ പോയി ഒന്ന് വിഡിയോ ചെയ്യാമോ..
@Umaptraveller5 ай бұрын
🤝🤝
@shijuraj28065 ай бұрын
തട്ട് കട ഭക്ഷണം എങ്ങനെ ഉണ്ടായിരുന്നു അഭിപ്രായം പറയും എന്ന് വിചാരിച്ചു... ഇനി മുതൽ ആ വിവരം കൂടി ഉൾപെടുത്താൻ കഴിഞ്ഞ യാത്ര ചെയ്യുന്നവർക്ക് പ്രയോജനം ചെയ്യും
@Umaptraveller5 ай бұрын
തരക്കേടില്ല.
@UnnikalathingalKalathingal5 ай бұрын
😍😍😍
@ramachandrant22755 ай бұрын
👍🙋👌♥️
@cisftraveller14332 күн бұрын
Egmore musceum super അണ്, T Nagar market,paris market ,rail muceum ഇവിടയ് ഒന്നും pokathay ചുമ്മാ കരങ്ങിട്ട് ഒരു ഗുണവും ഇല്ല