Chennai ,beech station thottappurathu anu chennai portil lekulla ...gate ..avideyarunnu njan work cheythirunnathu.kure gates und, aa kanicha post office lum,bankilum ellam orupadu kayariyitund.. Barma bazaaril poyi vila chodikunnathu sookshikanam...avanmar patikalanu...nammale kondu vangipikum... Athipole chennai central kazhinju corporation building kazhinju peryamedu und avide full ledhar business aanu...ledhar products orupadund... Nice vedeo super❤
@babilab28636 ай бұрын
Thamiynad 🥰🥰🥰🥰ഇഷ്ട്ടം ❤️❤️❤️
@syammathew36586 ай бұрын
ചെന്നൈ കാഴ്ചകൾ മനോഹരം 👌 ബ്രോ അവിടെ എം ജി ആർ മ്യൂസിയം ഉണ്ട്
@abdullatheefabdullatheef59926 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് സാമി യെ കണ്ടപ്പോൾ നിങ്ങളുടെ ആ ചിരി അത് പൊളിച്ചു 😂
@Umaptraveller6 ай бұрын
😂😂🤝🤝
@sibiks50775 ай бұрын
ഞാൻ 24 വർഷം മുൻപ് കണ്ട ചെന്നൈ അല്ല ഇത്. ഇത് ഒരു യൂറോപ്പ് നഗരം പോലെയുണ്ട്. പ്രത്യേകിച്ചും സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരം. ചെന്നൈ നഗരം ഒന്നുകൂടി കാണാൻ ആഗ്രഹം
കൊള്ളാം നല്ല രസമുണ്ട് കാണാൻ . ഇനിയും പോരട്ടെ നഗരകാഴ്ചകൾ പിന്ന അവതരണം വേറെ ലെവൽ 👍
@Umaptraveller6 ай бұрын
🤝🤝🤝
@amalraj45525 ай бұрын
ചെന്നൈയിലേ പഴയ കെട്ടിടങ്ങൾ മിക്കതും ബ്രിട്ടീഷ്കാരുടെ നിർമ്മിതി ആണ് ,,,ചെന്നൈ കോർപറേഷൻ കെട്ടിടം റിപ്പൺ ബിൽഡിംഗ് ആണ്,,, ചന്ദമാമ സിനിമയിലെ ഗാന രംഗത്തിൽ ഉണ്ട്,,,,
@Umaptraveller5 ай бұрын
🤝🤝🤝
@leninlazar65644 ай бұрын
Chennai mathramallade indiayile Ella old buildings British nirmmithy anu.allel india oombiyene
@ramvenkatesh95546 ай бұрын
Bro, no need show in chennai things like flower shop, plate shop, toy shop, chakka, fruit shop, saami,are all common in all places. Just visit metropolitan city related like big shopping mall,beaches,historical buildings, kodambakjam,vip area etc. If possible visit some automobiles and old educational institutions also.
@Mdu1296 ай бұрын
There are many indo-saracenic(fusion of islamic,indian,british) buildings in chennai(Madras). The chepauk palace, Presidency college,university of Madras,and high court,victoria hall, coporation building, Higginbothams, now destroyed Moor Market,spencer shopping. They are not only historical but archetecture masterpieces👌👍
@EldhoseV6 ай бұрын
താങ്കൾക്ക് വിവരമുള്ളത് കൊണ്ടാണ് അത് കണ്ടപ്പോൾ ചിരി വന്നെ
@anilaanilkumar23886 ай бұрын
Kollam bro ❤ I am from kollam 😊
@Umaptraveller6 ай бұрын
🤝🤝🤝
@royvlogzz10136 ай бұрын
Government museum und adipoli aanu. Egmore railway station kazhinj
@santhulakshmi2076 ай бұрын
Adh karkand alla Agra petha, pumpkin vechitu undakkuna sweet aanu
@HiranHaridas-c4w2 ай бұрын
Place name repeat cheyunathu kuruchudy....
@kuttanmanjeri6926 ай бұрын
അതിമനോഹരം 👍🏼
@rbkarankaran72176 ай бұрын
please mention street names---mint street is have very long histry...Armineyan street also long histry...
@venkateswara886 ай бұрын
Njan janichu valarna chennai ye oru malayalee vlog edukunnathu idhanu 1st... Adipoli... Ende mother tongue tamil aanu. Ennalum ende grandma malayalee aayathu kondu enikku Malayavum ariyam... Adipoli kazhachagal.. ❤❤
@Umaptraveller6 ай бұрын
❤
@vijayanc.p56066 ай бұрын
Grandmayude veedu keralaavil evide?
@venkateswara886 ай бұрын
@@vijayanc.p5606 Palakkad alathur
@shajijoseph74256 ай бұрын
Chennai machane adi poli video.😂❤
@Umaptraveller6 ай бұрын
😃🤝
@NijaPraveen-xi7ux6 ай бұрын
Bro,അവെയാർ അമ്മൻ temple vedio pls , കൊഴുക്കട്ട നേദ്യം, ഇപ്പോൾ ഉത്സവം ആണ്
@Umaptraveller6 ай бұрын
🤝🤝
@nazimshehina64766 ай бұрын
Super bro👍
@sunithaiyer91546 ай бұрын
Ee roadil koodi nadakkumbol beach station varaarayeello nnu kaathiriykkarnnu njan😅😅😅😊
@Umaptraveller6 ай бұрын
😃😃
@Jebinkrishna-u1c3 ай бұрын
കൊള്ളാം 👍
@ramachandrant22756 ай бұрын
Nice. 👍🙋👌♥️
@Umaptraveller6 ай бұрын
🤝🤝
@Wayoflifebyjithu6 ай бұрын
5 രൂപക്ക് ബസ് ടിക്കെറ്റോ 😮 അവിശ്വസനീയം..
@thanimaiyilrk7665 ай бұрын
Bus ladies nu ticket freeyanu
@dir_sravan6 ай бұрын
Actor Vijayude veedu kanichu tharamo please......
@CsreeJithАй бұрын
Besenth nagar beach near Neelankarai beach.avideyanu vijay,vijayakanth,arjun,vivek..ella villas.aa areavil oru seafood company undu avide na 1.6 years paniyeduthu.ippo alla oru 12 years ayi.
@midhukmohan18136 ай бұрын
മഹാബലിപുരം പോയി കാണൂ.
@midhukmohan18136 ай бұрын
കല്യാണം ഉറപ്പിക്കാൻ ചെറുക്കൻ കൂട്ടർ പോകുമ്പോൾ താലത്തിൽ പഴങ്ങൾ പൂക്കള് അങ്ങനെ ഒരുപാട് സാധനങ്ങൾ വെച്ചുകൊണ്ട് പോകുന്ന തട്ടാണ് .പെണ്ണിൻറെ വീട്ടിൽ നിന്നും ഒരു താലം അങ്ങോട്ടും.സ്ത്രീധനം എന്നാണ് മലയാളത്തിൽ.
@Umaptraveller6 ай бұрын
🤝🤝🤝@@midhukmohan1813
@shuhaibthakkara46456 ай бұрын
നല്ല കാഴ്ചകൾ, തമിഴ്നാടും, തമിഴ്നാട് കാഴ്ചകളും എന്നും ഏറെയിഷ്ടം... സീർവരസ് എന്ന് പറയുന്നത് ഒരു ഫങ്ഷൻ അല്ല, പെണ്ണിനെ കെട്ടിച്ചു വിട്ടാൽ ചെറുക്കന്റെ വീട്ടിലേക്കു വീട്ടുസാധനങ്ങളൊക്കെ പെണ്ണിന്റെ വീട്ടിൽ നിന്നും കൊണ്ട് പോകും, അതിൽ വിവിധ തരം പാത്രങ്ങൾ, മറ്റു വീട്ടുപകരണങ്ങൾ ഒക്കെ കാണും, അങ്ങനെ കൊണ്ടുപോകാനുള്ള പാത്രങ്ങളാണ് അത്, താങ്കൾ അത് കണ്ട ഉടനെ പറഞ്ഞില്ലേ പെണ്ണുകാണാൻ പോയാൽ സ്വീറ്റ്സൊക്കെ വെച്ചുകൊടുക്കുന്നത് പോലെ എന്ന്, അതിനും ഉപയോഗിക്കും നേരെ തിരിച്ചാണെന്ന് മാത്രം, പെണ്ണിന്റെ വീട്ടുകാർ മാപ്പിള (ചെറുക്കൻ )യെ അന്വേഷിച്ചു പഴവർഗങ്ങളും സ്വീറ്റ്സും ഒക്കെ ഇങ്ങനെയുള്ള പാത്രങ്ങളിൽ വെച്ച് ഒരു സംഘമായി പെണ്ണിന്റെ വീട്ടിലേക്കു ചെല്ലും, അതുപോലെ പെണ്ണ് ഗർഭിണിയായാലും, പ്രസവിച്ചാലും ഒക്കെ അങ്ങോട്ടുമിങ്ങോട്ടും ഇങ്ങനെയുള്ള ചടങ്ങുകൾ കാണും. ഇങ്ങനെ കൊണ്ടുപോകുന്ന സാധനങ്ങൾക്ക് പറയുന്ന പേരാണ് സീർവരസ്..
@Umaptraveller5 ай бұрын
@@shuhaibthakkara4645 thank you❤
@MalligaMani-k1t5 ай бұрын
Vella mathan halva kalkalndu alla
@rajeshwariraaji50256 ай бұрын
സീർവരിസൈ , എന്നാൽ കല്യാണം,കാധുകുത്ത്, വഴകാപ്പ്,ഏജ് അറ്റൻ്റ്, ഇത് പോലെ ഫംഗ്ഷൻ വരും പോൾ സീർ തട്ടു വൈക്കും sweet, ഏരിവ്, ഫ്രൂട്ട്സ്, വളെകൾ, ഡ്രസ്സ്,ഇതൊക്കെ വയ്ക്കണം ഇതാണ് സീര് വരിസൈ തട്ടു എന്ന് പറയുന്നത്
@CsreeJithАй бұрын
Athellam ellavarkkum ariyam.tamil movie kanunnathu kondu.
@SyamLal-qs3dl5 ай бұрын
Annow idellam koodudalum holesale kadakal aanu
@radhikaradhika78975 ай бұрын
Superrrr
@Anna5102-g5t6 ай бұрын
Super
@ARU-N4 ай бұрын
ചെന്നൈ.... അതു ഒരു പ്രത്യേക vibe ഉളള സ്ഥലം ആണ്....
@sav.m9536 ай бұрын
അടിപൊളി സൂപ്പർ 👍
@CsreeJithАй бұрын
Swamijiii...varam kittiyo.?
@UmaptravellerАй бұрын
😂😂
@CsreeJithАй бұрын
Nanum chennaila.15 yearsa.
@geneevtp2836 ай бұрын
നല്ല കാഴ്ചകൾ❤
@shylaa.p.89425 ай бұрын
Go through ecr .
@-._._._.-6 ай бұрын
കാണട്ടെ ഇന്നത്തെ ചെന്നൈ കാഴ്ചകൾ
@-._._._.-6 ай бұрын
4:50 അവദൂതൻ ആണ് എന്ന് തോന്നുന്നു 9:09 രണ്ട് ഇഡ്ഡലിക്ക് 42 😀 11:33 😀 14:30 😀 ഹഹഹ
@-._._._.-6 ай бұрын
4:50 അവദൂതൻ ആണ് എന്ന് തോന്നുന്നു 9:09 രണ്ട് ഇഡ്ഡലിക്ക് 42 😀 11:33 😀 14:30 😀 ഹഹഹ
@Umaptraveller5 ай бұрын
@@-._._._.- 😂😂
@anilaanilkumar23886 ай бұрын
Hi bro nice videos 👌
@Umaptraveller6 ай бұрын
🤝🤝
@asifvtp40496 ай бұрын
Waiting for your videos
@k.c.thankappannair57936 ай бұрын
Happy journey 🎉
@sukumaranc61676 ай бұрын
ഇന്നത്തെ നായകൻ സ്വാമി. സഹോദരാ നിങ്ങളുടെ പുഞ്ചിരി പോളി. സൂപ്പർ വീഡിയോ കോമഡി, വിജ്ഞാനപ്രദം 🤣🤩💥👍✌️👏
@Umaptraveller6 ай бұрын
😂🤝🤝
@prasannakumaran64375 ай бұрын
🎉🎉🎉
@shanuattingal6 ай бұрын
😍🥰🤩
@nirmalk34236 ай бұрын
Nice video
@Sajeebshafi6 ай бұрын
🙋🏻♂️
@Gopan40596 ай бұрын
❤❤❤
@tomypc81226 ай бұрын
🎉
@LolliPop-pg8gi6 ай бұрын
Njan aadyamaayi Madrasil pokunnathu 1983il. Annu moor market kandirunnu. Annanu corn icecream kazhikunathu. Rs 1. Naadodikaattile Madras aayitunnu annu. Annu Madras kaanumpol etho valiya oru lokathu ethiyathupole. Annu electric trainil aadyammayi kayari. 1₹ ticket ennanu ende orma. Innu ethrayo maari poyi. Kuthira vandi , cycle rikshayil okke safari chaithu. Good memories
@Umaptraveller6 ай бұрын
🤝🤝
@CsreeJithАй бұрын
Moor market ippolum undu nan monthly pokarundu.machine tools medikkan.
@HariprasadPs-q4y6 ай бұрын
സ്വാമി നല്ല ആത്മനിർവ്യതിയിൽ ആ മഗ്നാനായിരിക്കുന്നു. ത്രക്ക് ണ്ട് ഭക്തി"ലഹരി "
@mosquesintamilnadu5576 ай бұрын
Omr road best place
@Umaptraveller6 ай бұрын
🤝🤝
@sivakumar93823 ай бұрын
ചായ കുടിച്ചില്ലേൽ തലവേദന എടുക്കും 😄😄
@Umaptraveller3 ай бұрын
😃😃
@annonthompsongeorgedavid6 ай бұрын
😍😍
@royJoseph-lx6uq6 ай бұрын
സിഗരെറ്റു സ്വാമി തൊഴുവല്ല തൊഴി ആണ് കൊടുക്കേണ്ടത്... 🥰
@Umaptraveller6 ай бұрын
ഹൈ എന്താ ഈ പറയണേ 😂😂
@ppgeorge59636 ай бұрын
ചെന്നൈ പാർക്ക് ടു താമ്പരം 27km പത്ത് രൂപ ഇലക്ട്രിക്ക് ട്രെയിൻ
@Umaptraveller6 ай бұрын
🤝🤝
@rakeshdharmad29376 ай бұрын
Rate 😲
@nairsadasivan4 ай бұрын
ഞാൻ 6 കൊല്ലം 1980 - 86 വരെ ചെന്നൈ wimco നഗറിൽ താമസിച്ചിട്ടുണ്ട്.... ഈ കാലയളവിൽ അവിടെയുണ്ടായിരുന്നവർ അടി ലൈക്ക്
@CsreeJithАй бұрын
Ente achan thiruvathiyur ayirunnu.parayarunde.
@nairsadasivanАй бұрын
@ തിരുവോററിയൂരിൽ എന്തായിരുന്നു ജോലി. ..കടയോ അതോ കമ്പനിയിലായിരുന്നോ?
@CsreeJithАй бұрын
Achan Gandhi sila aduthu Tea kada ayirunnu.Tiruvathiyur market near.
@nairsadasivanАй бұрын
@@CsreeJith.... ഞാൻ മാർക്കറ്റിനു അടുത്തുള്ള wimco നഗറിലായിരുന്നു ജോലി ചെത്തിരുന്നതും താമസിച്ചതും. ആ ഏരിയയിലുള്ള മിക്ക tea കടക്കാരെയും എനിക്കറിയാം... അച്ഛന്റെ പേരെന്താണ്?
@rahulp.r.48112 ай бұрын
സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു വീഡിയോ നിങ്ങളുടെയാ മച്ചാനെ
@Umaptraveller2 ай бұрын
❤
@മംഗളശീലൻ6 ай бұрын
ഇപ്പോൾ ഞാൻ നിക്കുന്നത് you map treveller ചാനലിന്റെ മുൻപിൽ ❤️
@Umaptraveller5 ай бұрын
@@മംഗളശീലൻ 😂😂
@rajeevkumarvn71716 ай бұрын
❤❤❤❤❤😍😍😍😍😍😍🥰🥰🥰🥰
@anandgs62856 ай бұрын
T Nagar poku
@kollammiracles25656 ай бұрын
ചായകുടി , മറന്ന് പോകൽ , ചായ കുടി / അമ്പാനേ ''.... ശ്രദ്ധിക്കണേ ആരോഗ്യം .
@Umaptraveller5 ай бұрын
@@kollammiracles2565 😂😂
@vishnuakhil24176 ай бұрын
സ്വാമിയേ കണ്ടപ്പോൾ നിങ്ങളുടെ ചിരി എന്റെ പൊന്നോ ഇങ്ങനെ ഒക്കെ ചെയ്യാമോ അമ്പാനെ 🤣🤣😄❣️❣️
@Umaptraveller6 ай бұрын
😂😂😂
@amarns10786 ай бұрын
ചേട്ടാ chennai ഫുൾ കാണിക്കണം.
@Footxdeditz6 ай бұрын
Eppole wifene koode kondupokarillee
@Umaptraveller6 ай бұрын
നിങ്ങടെ wife നെ ഞാനല്ല വേറാരോ ആണ് കൊണ്ട് പോയത്..😢😢
@shalypt70326 ай бұрын
Ellam whole sale shop anu
@RAVIKIRAN1185 ай бұрын
വളം വാങ്ങിച്ചോ നാട്ടിലെ തേങ്ങിനിടാം
@dhananjayangiri94825 ай бұрын
Broadway kazichal pani kittum
@ARU-N4 ай бұрын
പണ്ട് ദാസനും വിജയനും ഈ ചെന്നയിൽ വന്നിട്ട് ആണല്ലേ ഇവിടുന്ന് പരീസിന് ബസുണ്ടോ എന്ന് ചോദിക്കുന്നത്
@renjithv98006 ай бұрын
ഭക്ഷണത്തിന് ഒരു തോന്നിയപാടാണ് റൈറ്റ് വാങ്ങുന്നത്
@kishorekonni6536 ай бұрын
Hai
@nairsadasivan4 ай бұрын
കാണേണ്ട സ്ഥലങ്ങൾ മൗണ്ട് റോഡ്, തേനാംപേട്ട, സൈദാപേട്ടാ, കോടംബാക്കാം, ഉസ്മാൻ റോഡ്, അടയാർ, താമ്പരം ഇതൊക്കെ അല്ലേ മേഷേ
@rekhatnair97765 ай бұрын
Love from Chennai
@Umaptraveller5 ай бұрын
@@rekhatnair9776 🤝
@ptvarghese-nn2uq5 ай бұрын
നിങ്ങൾ അവസാനം ട്രെയിൻ ടിക്കറ്റ് എടുത്തു കയറാൻ വന്ന suburban ട്രെയിൻ ലോക്കോ പൈലറ്റ് ആയ ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. വീഡിയോ എടുക്കുവാൻ വേണ്ടി മാത്രം ചെന്നൈക്ക് വന്നതാണോ അതോ ചെന്നൈയിൽ ആണോ താമസം. എന്തായാലും കൊള്ളാം 😂
@Umaptraveller5 ай бұрын
Video എടുക്കലാണ് വയറ്റിൽ പൊഴപ്പ്.. 😃😃അങ്ങനെ വന്നതാണ്.
@rajeshr-qw3qq6 ай бұрын
Rajesh
@AshrafAshrafpp-p8t5 ай бұрын
തിരുവള്ളി കെ നിയിൽ പാർതസാരഥി കോയിൽ കാണിക്കണം.
@Umaptraveller5 ай бұрын
🤝🤝🤝
@ആനന്ദ്റോയ്6 ай бұрын
മദ്രാസ് ക്രിസ്ത്യൻ കോളേജ് കാണിക്കൂ അണ്ണാ
@amalraju63266 ай бұрын
അത് കൊളളാം 😅
@augustinantony63655 ай бұрын
നിങ്ങൾ രണ്ട് ഇടലിക്ക് 44 രൂപയും GST യും കൊടുത്താലും സാധാരണ ഹോട്ടലുകൾ ഇനിയുമുണ്ട്. അവിടെ രണ്ട് ഇടലി 60 രൂപയും GST യും കൊടുക്കേണ്ടിവരും..ഇതൊന്നും Star ഹോട്ടലുകൾ ഒന്നുമല്ല
@akhils42286 ай бұрын
ഒരു ഫീലോണ്ട് 😂😂❤❤
@Umaptraveller6 ай бұрын
😃
@rakeshdharmad29376 ай бұрын
സ്വാമി സ്വാമി വലിച്ചു കൊണ്ട് ഇരിക്കുന്നു
@Sajeebshafi6 ай бұрын
ഐ മൂവി വിക്രം ഓട്ടിക്കുന്ന വണ്ടി
@aarumugama40856 ай бұрын
அதெல்லாம் பிரிட்டிஷ்காரர்கள் கட்டியது
@ppgeorge59636 ай бұрын
ഇവിടത്തെ ഭരണാധികാരികളെ ചെന്നൈയിൽ കൊണ്ടുപോയി ഒരു മാസം താമസിപ്പിക്കണം കണ്ട് പഠിക്കട്ടെ അവിടെത്തെ സംവിധാനങ്ങൾ
@radhakrishnangeetha20336 ай бұрын
ചെന്നൈയിൽ ഉള്ളത് പോലെ തലങ്ങും വിലങ്ങും റെയിൽ ലൈനുകളും , റോഡുകളും ഉണ്ടാക്കാൻ സ്ഥലം കൊടുക്കാൻ നമ്മൾ തയ്യാറാകുമോ , ഒരു ആറുവരി നാഷണൽ ഹൈ വേക്ക് പോലും സ്ഥലം എടുക്കാൻ കഴിയാതെ എത്രയോ വർഷങ്ങൾ നമുക്ക് നഷ്ടപ്പെട്ടു .