ഈ ട്രെയിനും അനന്തപുരി expressum LHB ആക്കേണ്ട സമയം അതിക്രമിച്ചു.. Nice video❤from വർക്കല
@MalayaliTravellers Жыл бұрын
Athe
@antonytharthees3941 Жыл бұрын
മൈ ഫേവരേറ്റ് ട്രെയിൻ ❤, ഒരു വിധം എല്ലാ വണ്ടിയും lhb ആയിട്ടെ ഇത് ihb ആകു. , പണ്ട് ബ്രൗൺ colour ന്ന് ICF blue കോച്ചിലേക് കേരളത്തിലെ ഒരുവിധം വണ്ടികൾ മാറിയത് ശേഷം ആണ് ഇത് മാറിയത്,... അതുകൊണ്ട് ബ്രൗൺ colour കോച്ച് യാത്ര ഒരുപാട് ചെയ്യാൻ പറ്റി ,, ഇരിങ്ങാലക്കുട to kulithurai ❤
@ABHI-qt2vs Жыл бұрын
@@antonytharthees3941blue coaches Arun poli
@akshayss9656 Жыл бұрын
bro vrklalyil evda?
@amalamal7098 Жыл бұрын
@@akshayss9656 edava. You
@Jithuzz2008 Жыл бұрын
Love from guruvayoor ❤️
@MalayaliTravellers Жыл бұрын
❤❤
@travelandeatwitharju Жыл бұрын
യഥാർത്ഥത്തിൽ ചെന്നൈയിൽ നിന്ന് നേരിട്ട് വരുന്നവർക്ക് കോയമ്പത്തൂർ വഴി തൃശ്ശൂർ വന്നു അവിടെന്ന് ഗുരുവായൂർക്ക വരുന്നത് ആണ് സമയ ലാഭം... കൂടുതലും ട്രിച്ചി, നാഗാർകോയിൽ ഭാഗത്തു നിന്ന് വരുന്നവർക് ഈ സർവീസ് ഉപകാരപ്രദം ആകും... നല്ല ഒരു വീഡിയോ തന്നെ 👍🏻... ഗുരുവായൂർ ക്ഷേത്രം വീഡിയോ കാണാൻ വെയ്റ്റിംഗ് ❤️
@MalayaliTravellers Жыл бұрын
👍👍❤
@prasadm2536 Жыл бұрын
ഞങ്ങൾ സ്ഥിരമായി മംഗലാപുരം മെയിലിൽ പട്ടാമ്പി ചെന്നിറങ്ങും. അടുത്തുതന്നെ ബസ് സ്റ്റാന്റ് ഉണ്ട്. പാലക്കാട് ഗുരുവായൂർ ബസ്സുകൾ ഇഷ്ടം പോലെ കിട്ടും. അതിൽ കയറിയാൽ ഒരു മണിക്കൂറിനുള്ളിൽ ഗുരുവായൂർ എത്തും. തിരികെ വരുമ്പോഴും പട്ടാമ്പി വന്നു ട്രെയിൻ കയറും .
@travelandeatwitharju Жыл бұрын
@@prasadm2536 👍🏻👍🏻👍🏻
@maheshvaishnavam2895 Жыл бұрын
പണ്ട് ഇത് ഗുരുവായൂർ നാഗർകോവിൽ എക്സ്പ്രസ്സ് ആയിരുന്നു അന്ന് ഇതിൽ കുറെ യാത്ര ചെയ്തിട്ടുണ്ട് കാരണം ഞങ്ങളുടെ നാട്ടിൽ നിന്ന് തിരുവനന്തപുരതേക്കുള്ള ഫസ്റ്റ് വണ്ടി ആയിരുന്നു ഇത്
@MalayaliTravellers Жыл бұрын
👍👍
@nirmalk3423 Жыл бұрын
This train is a unique one as it goes via a long route that is Chennai Egmore trichy Madurai Nagercoil trivandrum alleppey Ernakulam Thrissur Guruvayoor..almost v shape
@MalayaliTravellers Жыл бұрын
👍👍
@prasadm2536 Жыл бұрын
ഇതു പണ്ട് ഓടിക്കൊണ്ടിരുന്ന രണ്ട് വണ്ടികൾ കൂട്ടി ചേർത്തതാണ്. ചെന്നൈ മധുരൈ ഡേ കൂടൽ എക്സ്പ്രസ്സ്, പിന്നെ മധുരൈ ഗുരുവായൂർ എക്സ്പ്രസ്സ്.
@vaishakhkrishna9255 Жыл бұрын
ഗുരുവായൂരപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ🙏 വീഡിയോ സൂപ്പർ 👌🏻👌🏻👌🏻👌🏻
@MalayaliTravellers Жыл бұрын
❤
@charulathamenon Жыл бұрын
ഗുരുവായൂരപ്പൻ നിങ്ങളെ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ ❤❤
@MalayaliTravellers Жыл бұрын
❤️❤️
@adwaithsahadevan7272 Жыл бұрын
Train yatra is an emotion chettanmare ningalk eniyum pala sthalath explore cheyaan sadhikataa😊💜
@amaroop1234 Жыл бұрын
Especially mansoon+ sleeper+ Diesel
@noufalkhanbilal439 Жыл бұрын
അടിപൊളിയാട്ടോ നിങ്ങൾ രണ്ട്പേരും പിന്നെ വീഡിയോയും
@MalayaliTravellers Жыл бұрын
❤❤
@Akshay-dp6cq Жыл бұрын
Collar Mike use cheythal korachukudi better akum😊.
@MalayaliTravellers Жыл бұрын
👍👍
@akshayjith2843 Жыл бұрын
ഞാൻ engg പഠിച്ചത് തൂത്തുകൂടി ആയിരുന്നു..... അന്നൊക്കെ നാട്ടിലേക്ക് വന്നിരുന്നത് വാഞ്ചിമണിയാച്ചി സ്റ്റേഷൻ നിന്ന് ഈ ട്രെയിനിൽ കേറി രാവിലെ തൃശൂർ ഇറങ്ങിട്ട് അവിടെ നിന്ന് ഏതെങ്കിലും സ്‌പെഷ്യൽ ട്രെയിൻ 🔥🔥❤...... ഈ വീഡിയോ കണ്ടപ്പോ അതാണ് പെട്ടെന്ന് ഓർമ വന്നത്..... 😍
@MalayaliTravellers Жыл бұрын
👍👍
@midhun331 Жыл бұрын
യാത്ര കിടിലൻ ആയിട്ടുണ്ട് 💯😍⚡
@MalayaliTravellers Жыл бұрын
❤❤
@raviravi-ub5dc Жыл бұрын
പാലക്കാട്ടെന്ന് തിരിച്ചന്തൂർ പോയ വീഡിയോ ഉണ്ടെങ്കിൽ അയച്ചുതരണം
@SoloRiderVloger Жыл бұрын
ഇട്ലി കാണിച്ചു കൊതിപ്പിക്കല്ലേ bro കൊതിയാവുന്നു 🤤
@MalayaliTravellers Жыл бұрын
😀👍
@venkateshkumar9168 Жыл бұрын
You guys create a comfortable mood for rail travel. Keep it going
@MalayaliTravellers Жыл бұрын
👍👍
@antonytharthees3941 Жыл бұрын
എനിക്ക് എറ്റവും ഇഷ്ടമുള്ള ട്രെയിൻ ❤, ഏറ്റവും കൂടുതൽ യാത്രാ ചെയ്ത ട്രെയിൻ ❤
@MalayaliTravellers Жыл бұрын
❤❤
@mohammedpl461 Жыл бұрын
നല്ല കളക്ഷൻ ഉള്ള ട്രെയിൻ ആണ്...എന്നിട്ട് എന്താ ബോഗികൾ എപ്പോളാ പൊളിഞ്ഞു വീഴുക എന് പറയാൻ പറ്റില്ല...അത്രക്കും പുതിയ കോച്കളാണ്.. !!യാത്ര പൊളിച്ചുട്ടോ ഗെഡി..!
@MalayaliTravellers Жыл бұрын
👍👍
@sreerajr4031 Жыл бұрын
ഈ ട്രെയിൻ കൊറേ കാലമായി നോക്കി ഇരുന്നതായിരുന്ന്. Thanks❤🎉
@MalayaliTravellers Жыл бұрын
❤❤
@KingRagnar-hw9ep Жыл бұрын
പാലക്കാട് തിരിച്ചെന്തൂർ ട്രെയിൻ ചെയ്യണേ.. Nice vedio ❣️ from ഷൊർണുർ
@MalayaliTravellers Жыл бұрын
Cheyyunnund
@sudhakarankotteery1792 Жыл бұрын
ഡിണ്ടികലിൽ നിന്നും പഴനി പൊള്ളാച്ചി റൂട്ട് പിന്നെ കരൂർ റൂട്ടും ഉണ്ട് പിന്നെ മധുര ചെന്നൈ റൂട്ടും ഉണ്ട്
@MalayaliTravellers Жыл бұрын
👍👍
@athibhan6092 Жыл бұрын
Love to Chennai Egmore to Guruvayur journey ❤❤❤
@MalayaliTravellers Жыл бұрын
❤❤
@shahinaarshad4991 Жыл бұрын
Super 👌😊videos bro train only i am proud of you❤❤🎉 inni nalla train yathrakal varatte😍😍❤
@MalayaliTravellers Жыл бұрын
❤️❤️
@rajeshkoothrapalli1799 Жыл бұрын
Great video bros 👍☺️
@MalayaliTravellers Жыл бұрын
Thank you 👍
@traveljetbyrt Жыл бұрын
😄😄😄 വിചാരിച്ചേ ഉള്ളു ഈ ട്രെയിൻ വീഡിയോ എന്ന വരുന്നത് എന്ന് 👍👍👍
@MalayaliTravellers Жыл бұрын
👍❤
@gajanhaas Жыл бұрын
Very nice video brothers. Thanks
@MalayaliTravellers Жыл бұрын
Thanks
@Sujith19113 Жыл бұрын
26: തിരുനെൽവേലി jn റെയിൽവേ സ്റ്റേഷൻ 🥰 ഇവിടെ നിന്നാണ് തമിഴ് നാട്ടിലെ പ്രശസ്തമായ തിരുച്ചെന്തുർ മുരുക ക്ഷേത്രത്തിലേക്ക് പോകുന്നത്. ഒരിക്കൽ ഞാനും കൂട്ടുകാരും പോയിട്ടുണ്ട്. ആ വീഡിയോ നിങ്ങൾ ചെയ്യാമോ?
@MalayaliTravellers Жыл бұрын
👍👍
@Prasanthvp1995 Жыл бұрын
രാവിലെ ജോലിക്ക് പോകുമ്പോൾ nugampakkam റെയ്ൽവേ ബ്രിഡ്ജിൽ വച്ച് എന്നും കാണുന്നത് ആരുന്നു ഈ ട്രെയിൻ
ലോക്കോമോട്ടിവ് wf-4 wf-7 എന്നൊക്കെ പറയുന്നത് കേട്ടു എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം... പറയാമോ
@MalayaliTravellers Жыл бұрын
WAP 1 , WAP 4 , WAP 5, WAP 7 etc. Ithokke thammil ullath deference Speed, power ithokke varu
@anjanaanil7667 Жыл бұрын
Nice video bro keep going all the best 👍 ❤
@MalayaliTravellers Жыл бұрын
Thanks
@ronifrancis5849 Жыл бұрын
Good video 👍
@MalayaliTravellers Жыл бұрын
Thanks 👍
@shilpacp8170 Жыл бұрын
Ningal കേരളത്തിൽ നിന്ന് എങ്ങനെ പോകാം എന്ന് പറയൂ
@arunmk2342 Жыл бұрын
Chennai സെൻട്രൽ സ്റ്റേഷൻ ഇൽ ഒരിക്കൽ ഞാൻ ട്രെയിൻ ഇറങ്ങി.. അവിടുന്ന് ഞാൻ റൂം തപ്പാൻ വേണ്ടി നടക്കുമ്പോൾ ഒരാൾ വന്നു പറഞ്ഞു റൂം ഉണ്ടെന്നു.. ഞാൻ പറഞ്ഞു wifi ഉള്ള റൂം വേണം എന്ന്.. അയാൾ എന്നെ ഏതോ കൂറ ലോഡ്ജിൽ കൊണ്ട് ആക്കി.. അവടെ ഉള്ളവർക്കു wifi എന്താ പോലും അറിയില്ല 😂 പോരാത്തതിന് ആ കിളവൻ എന്റെ കൈയിൽ നിന്നും 50 രൂപ വാങ്ങി 😔
@MalayaliTravellers Жыл бұрын
👍👍
@kittus1625 Жыл бұрын
Kannyakumari Pune express 3ac economy video cheyamo
@MalayaliTravellers Жыл бұрын
👍👍
@bharathikrishnan3744 Жыл бұрын
Beautiful video boys 🙂
@MalayaliTravellers Жыл бұрын
Thank you
@footbalogist Жыл бұрын
Thankyou chetta. Njan ann paranjapol cheyyam enn paranju. Ath pole thane cheythu😘❤️
@MalayaliTravellers Жыл бұрын
❤❤
@mohadsinan1354 Жыл бұрын
Polichu ❤❤❤❤
@MalayaliTravellers Жыл бұрын
Thanks
@mohithuthaman6050 Жыл бұрын
Video kathu irikuvarnu🥰🥰🥰
@MalayaliTravellers Жыл бұрын
❤❤
@soorajkrishnas Жыл бұрын
കൊല്ലം വിശാഖപട്ടണം എക്സ്പ്രസ് onn ചെയ്യണം
@MalayaliTravellers Жыл бұрын
👍👍
@vineethv5861 Жыл бұрын
Nice video👍 Goa(mugaon) ilku oru train journey cheyamo..
@MalayaliTravellers Жыл бұрын
Cheythittund
@AnooshKvАй бұрын
Yes I love train
@mooranyujoki Жыл бұрын
Enikku madurai el joli undayirunnappol chilappol e vandiyilanu nattill vannirunnathu
@MalayaliTravellers Жыл бұрын
👍❤
@midhun331 Жыл бұрын
First
@MalayaliTravellers Жыл бұрын
❤❤
@emersonabraham9323 Жыл бұрын
288👍 ചെന്നൈയില്‍ നിന്നും ഗുരുവായൂരിലേക്ക് എങ്ങനെ പോകരുതെന്ന് അല്ലെ ടൈറ്റില്‍ വേണ്ടത് 😂
@MalayaliTravellers Жыл бұрын
🙄
@govardhants6813 Жыл бұрын
Most awaited vlog❤❤
@MalayaliTravellers Жыл бұрын
❤❤
@B.Nidhin Жыл бұрын
Bro Kochuveli Gorakhput raptisagar poku
@MalayaliTravellers Жыл бұрын
👍👍
@sajad.m.a239011 ай бұрын
ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്ത ട്രെയിൻ അതും മധുരെ തിരുവനന്തപുരം റൂട്ടിൽ.