Cervical Cancer അറിയേണ്ടതെല്ലാം l Dr.Shijinas Homoe Clinic

  Рет қаралды 252

 Homoeopathy Infertility Clinic

Homoeopathy Infertility Clinic

Күн бұрын

Cervical Cancer അറിയേണ്ടതെല്ലാം
രാജ്യത്ത് ഓരോ വർഷവും എഴുപത്തയ്യായിരം സ്ത്രീകൾ Cervical Cancer മൂലം മരണപ്പെടുന്നുണ്ട്. ഒന്നേക്കാൽ ലക്ഷത്തോളം പേരിൽ പുതുതായി രോഗം സ്ഥിരീകരിക്കപ്പെടുന്നു.
Cervix: എന്നുപറയുന്നത് uterusന്റെ താഴെയായി കാണുന്ന പാസ്സേജ് അഥവാ uterusന്റെ gatekeeper ആണ്.
ഗർഭാവസ്ഥയിൽ കുട്ടിയെ സപ്പോർട്ട് ചെയ്തു നിർത്താൻ uterus നെ സഹായിക്കുന്ന ധർമ്മമാണ് Cervixന് ഉള്ളത് .
Cervical Cancer:
Cervical Cancerന്റെ പ്രധാന കാരണം Human papillomavirus infection അഥവാ HPV Infection ആണ്.
ആരംഭഘട്ടത്തിൽ തന്നെ ശരീരം ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നടത്തും. എന്നാൽ recurrent ആയി വരുന്ന infections, Cervical mucusൽ മാറ്റം വരികയും അത് പതിയെ cancer ആയി മാറുകയും ചെയുന്നു. മറ്റു കാൻസറുകളെ അപേക്ഷിച്ച് സമയമെടുത്താണ് ഇങ്ങനെ മാറ്റം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ രോഗം കണ്ടുപിടിക്കാനും ചികിൽസിച്ച് ഭേദമാക്കാനും സമയമുണ്ട്.എന്നാൽ പലരും Cervical Cancerന്റെ
ആരംഭഘട്ടത്തിലുള്ള ലക്ഷങ്ങളെ തിരിച്ചറിയാൻ വൈകുന്നത് കൊണ്ട് തന്നെ രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലാണ് ചികിത്സ ആരംഭിക്കുന്നത് പോലും.
Cervical Cancerന്റെ ലക്ഷണങ്ങൾ:
Heavy Bleeding
Bleeding after sexual intercourse(ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷമുള്ള Bleeding)
Intermenstrual bleeding( പിരീഡ്‌സിനു മുൻപുള്ള ദിവസങ്ങളിൽ ഉണ്ടാകുന്ന Bleeding)
bleeding after menopause(ആർത്തവം നിന്നവരിലും Bleeding ഉണ്ടാകുന്നു)
Cervical Cancer ഉണ്ടാവാൻ സാധ്യതയുള്ളവർ:
ഒന്നിലധികം തവണ ഗർഭിണിയായവർ
ഒന്നിലധികം പുരുഷൻ മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടവരിൽ
HIV രോഗബാധയുള്ളവരിൽ
പുകവലിയുള്ളവരിൽ
ആരംഭഘട്ടത്തിൽ തന്നെ ഹോമിയോപ്പതി മരുന്നുകൾ കഴിക്കുന്നതിലൂടെ Cervical cell നെ protect ചെയ്യാൻ സാധിക്കുകയും ഇതിലൂടെ Cervical Cancer ന്റെ growth ഇല്ലാതാക്കാൻ സാധിക്കുന്നു.

Пікірлер: 1
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 68 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 68 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,7 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 68 МЛН