ചേച്ചി എനിക്ക് നോർമൽ delvry ആരുന്നു. ചേച്ചിയുടെ videos ഒരുപാട് helpfull ആരുന്നു കെട്ടോ 🥰. ഫെബ്രുവരി 6nu dlvry, baby boy. Dlvry നടന്ന അന്നും mng ഞാൻ 20മിനിറ്റ് നടന്നു,exercise ചെയ്തു 🙂
@amstardust11112 жыл бұрын
Congrats ☺️ normal aay pain vanno atho induce cheytho? PV cheythapo cervix open aayiruno? Eth weekl aayirunu delivery? Squatting oke cheytho?
@fizanfreya75382 жыл бұрын
Blood പ്രഷർ ഉണ്ട്, കിതപ്പുണ്ട്, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, നടക്കാൻ പറ്റുമോ? നടക്കേണ്ട എന്നാണ് പറഞ്ഞിരുന്നേ.. ഇപ്പോ 37വീക്കായി
15-20 mnts walking, other 2 ethra time tolerate cheyyan patumo athrayum
@sharim7660 Жыл бұрын
@@motherschannelpriya thanku for the fast replyy🥰. Njan eppol 38 week carrying anu. Baby cephalic position anu. But cervics open alla.
@jincyjohn8179 Жыл бұрын
@@sharim7660dlvry kazhnjo entte um cervix open ayit ila inn pv cheythu😒
@ammuammu30372 жыл бұрын
Hai chechi enikku 37 weeks ayiii Indian closet anu use cheyunnath first muthal...
@stspeaks47862 жыл бұрын
എനിക്ക് 35 ആഴ്ച ആയിട്ടുള് പക്ഷെ അടുത്ത ആഴ്ച ഡെലിവറി അഡ്മിറ്റ് ആകാൻ പറഞ്ഞിട്ടുണ്ട് കുട്ടി wt കൂടുതൽ ആയത് കൊണ്ട്. പക്ഷെ കുട്ടിയുടെ തല ഭാഗം cervix ഇൽ എത്തിയിട്ടുണ്ട്
@aswathipp13862 жыл бұрын
@shamsiya fairoos normal delivery aayirunno
@stephyaneesh1215 Жыл бұрын
36 weeks waiting for my gem ❤
@VyasanSivadas-d2n Жыл бұрын
ചേച്ചി എനിക്ക് ഇപ്പൊ 8 മാസം 21 ദിവസം ആയി അപ്പൊ ചേച്ചി പറയുന്ന എക്സസൈസ് ഒക്കെ ചെയ്യാമോ
@anjuajith31652 жыл бұрын
Hi chechi chechide videos ellam kanunnund enik ee monthillann date paranjekkunnath normal avan prayer chayyane chechide video tips ellam chayyunnund S
@motherschannelpriya2 жыл бұрын
♥️🙏
@PradeepPradeep-yw8lm3 жыл бұрын
Nale date ithuvare vedana illa. First C section ayirunnu. Nale admit, nale thanne operation.
ചേച്ചി എനിക്ക് ഇന്നല pv ചെയ്തു...2 finger ഡയലേറ്റഡ്.. സർവ്ക്സ് soft ആണ്... Utrus ചെറുതായി open ആണ്..., normal aavuoo... Veetil വിട്ടു.. പൈൻ ഉണ്ടേൽ വരാൻ paranjhu
@fathimafasna34342 жыл бұрын
Ettra week aaayi
@aswathyleneesh29363 жыл бұрын
എനിക്ക് ipol 9 masam ayi എനിക് oru ജെല്ല് പോലെ ഇടക്ക് പോകുന്നു ath enntha ചെറുതാണ് കുഞ്ഞു അനങ്ങുബോൾ ഭയങ്കര വേദനയും unnd
@motherschannelpriya3 жыл бұрын
Mucus plug video cheythitund kandunoku manasilakum
@Aadu123.2 жыл бұрын
December 6 Nan date paranjirikunnath
@archanam43433 жыл бұрын
എനിക്ക് എന്റെ delivery time വരെ ഒരു കുഴപ്പവുമില്ലാരുന്നു... Cervix open ആവുന്നില്ല... എല്ലാം ചെയ്തു... സമയം ആയപ്പോ കുഞ്ഞിന് heart beat കുറഞ്ഞു പെട്ടന്ന് c. Section ayi
@binuvinod90883 жыл бұрын
Me too had same experience..
@studyvibe012 жыл бұрын
എനിക്കു, എന്താ അതിനു പരിഹാരം അറിയോ. Now in pragnncy
@farhathumar58513 жыл бұрын
Ee mnth 22 ahn date ,ellarum dua chynne
@ashkarom40813 жыл бұрын
29 weeks 😊👍
@anupriyap.s80263 жыл бұрын
Hi Priya, valuable information. Thank you.
@anupriyap.s80263 жыл бұрын
Ningalude shopil bedsheet, blankets available aano?
@motherschannelpriya3 жыл бұрын
Baby blankets only, bedsheet illa
@anupriyap.s80263 жыл бұрын
@@motherschannelpriya ok
@juhainakv60053 жыл бұрын
39weeks🥰 waiting for my baby 😍🥰🥰
@pradeepmp13603 жыл бұрын
Enikk November 1 inaanu delivery praarthikkaneee
@AswathyAsvi3 жыл бұрын
Best age for healthy pregnancy oru video cheyyoo chechyy..
@ansilaseppi87753 жыл бұрын
38 wk inn startaayiiii🥰
@ismumufee74293 жыл бұрын
35 weeks insha Allah
@VidhyaVidhya-bp4dp3 жыл бұрын
Me too😍
@sanasworld20463 жыл бұрын
Me too
@murshisuraif64923 жыл бұрын
Me too 35 week kayinju
@kilukkampetty30213 жыл бұрын
Me toooo😍
@jasnashafeeq96773 жыл бұрын
33 weeks ❤️... insha allah😍
@rajnanafil80133 жыл бұрын
Delivery kyinjo
@aryacpillai20053 жыл бұрын
Have you delivered? Now iam in my 33rd week
@jasnashafeeq96773 жыл бұрын
@@rajnanafil8013 ys
@jasnashafeeq96773 жыл бұрын
@@aryacpillai2005 ys
@rajnanafil80133 жыл бұрын
@@jasnashafeeq9677 normal aayirunno
@abinak4904 Жыл бұрын
36. Weeks ഷുഗർ ഉണ്ട് 14admit ആണ്
@kuttypattalamzfm49072 жыл бұрын
40weeks waiting🤰 🥰
@farhanathasni87693 жыл бұрын
Athyavshya sathangalude bag paking vedio idu chechi
@motherschannelpriya3 жыл бұрын
Cheyam
@meharsaanu26103 жыл бұрын
37week🥰 Insha Allah 🤲
@safimohdmc9211 Жыл бұрын
Njanum 37 weeks
@juhainashameem36423 жыл бұрын
26 weeks aayi insha allah❣️
@sajeshp13372 жыл бұрын
Thanks dear🥰
@jubishafi27323 жыл бұрын
16 weeks 💕
@Bindhya223 жыл бұрын
29 week 🤗
@aishaaishu88013 жыл бұрын
Pelvicil hed fixed aay execise cheyyamo plz reply
@aishaaishu88013 жыл бұрын
Rply plz
@LyricaVibe3 жыл бұрын
Hiii chechii,40 weeks calculate chaiyunnathu LMP date vechittalle,
@soumya.r39513 жыл бұрын
Chechi ente adivayaril edakk veadhana und 32 weeks aayi enthenkilum problem undo
@jabzfashion39383 жыл бұрын
Chechee njan inn admitaan. Dr.paranju Kuty irangeetilya. Vikasanavum illaann.. Iam sad.....😞
@farsanak83513 жыл бұрын
😭
@BIJILIBIJO7352.2 жыл бұрын
36 week ayi 🥰
@feminasahal16263 жыл бұрын
എനിക്ക് ഇപ്പോൾ 27 വീക്സ് കഴിയുന്നു.. ഇപ്പോൾ കുറച്ചു ദിവസമായി തുട യൂറിൻ ഏരിയ അടി വയർ കാൽ വെൽകം വയങ്കര വേദന. അധ് എന്തായിരിക്കും.. ഇന്ന് രാവിലെ യൂറിൻ പാസ്സ് ചെയ്തപ്പോൾ ജെല്ല് പോലെ എന്ധോ വന്നു. Ans തരോ
എന്റെ delivery കഴിഞ്ഞു normal ആയിരുന്നു പക്ഷെ എന്റെ groop b-ve ആയതിനാൽ രണ്ട് ഡെലിവറിക്കും ഇഞ്ജക്ഷൻ അടിച്ചിരുന്നു ഇപ്പൊ kazinjathinne വെച്ചിട്ടില്ല അത് ന്താ കാരണം ഒന്ന് പറഞ്ഞു തരാൻ പറ്റുമോ
@JerinJMJ12 жыл бұрын
Kunjinte blood group etha? Prasavam nirthiyo?
@entekunjuadukkala88323 ай бұрын
November il date ullor ndo😌
@habeebhabeeb31313 ай бұрын
Yes
@habeebhabeeb31313 ай бұрын
November3rd
@mehroossameer34403 жыл бұрын
എനിക്ക് ജൂലൈ 2അഡ്മിറ്റ് ആണ് കുഞ്ഞു തിരിഞ്ഞു വന്നു പക്ഷെ ഫാസ്റ്റ് cs ആയത് കൊണ്ട് നോർമൽ ആകുമോ
@ashr28273 жыл бұрын
Normal aakan saadhyata undu
@mehroossameer34403 жыл бұрын
@@ashr2827 😍
@hayababy58973 жыл бұрын
Me too July 2nd admit
@suneerasuneera51753 жыл бұрын
Enk first normal ayirinnu. Second cs.third normal. Insha allah normal aakum.Dua cheyam
Hi Priya. Im a new subscriber.I would like ti know about your profession.
@motherschannelpriya3 жыл бұрын
Nurse
@sabeedar44943 жыл бұрын
38th week thudangi next 8 n dctr ne kanikan powanam dua cheyyanam ellawarum
@sabeedar44943 жыл бұрын
Ende dlvry kainju baby girl aan
@sabeedar44943 жыл бұрын
Thank u chechi kure useful vdo sammanichadin
@Rahmashifin Жыл бұрын
Chechi ink 37 week 5 days aayi inn chekup ne പോയപ്പോ pv cheydhu കുറച്ച് വികസനം ഉണ്ട് എന്ന് പറയുന്നത് 2 day ഉള്ളിൽ expect cheyyann apo iy excerice cheyyan pattoole
@ReshmaRajesh-xs1ht4 ай бұрын
ചേച്ചി എനിക്കു ഇപ്പോ 37week complete ആയ്യി cervic 3.7open ആണ് scaning കാണിക്കുന്നേ, vbac ആണ് നോക്കുനെ scan thickness 9.7cm ഉണ്ട് cephalic position ആയ്യി, 3049wgt ഉണ്ട് കുഞ്ഞു ഇതൊക്കെ നോർമൽ ഡെലിവറി possible അന്നോ
ഹായ് ചേച്ചി, 1സിസേറിയൻ ആയവർക്ക് 2 നോർമൽ ആവാൻ സാധ്യതയുണ്ടോ. എനിക്ക് ഇപ്പോൾ 26 week ആയി.
@saranyak.s52523 жыл бұрын
Undu .
@sanasworld20463 жыл бұрын
Und
@suneerasuneera51753 жыл бұрын
Und
@juhainak58033 жыл бұрын
Yes.mine is normal after cs
@vismayavismaya12563 жыл бұрын
Nippiline kurich paraju tharuu enik 32 week ayiii
@motherschannelpriya3 жыл бұрын
Video cheythitund kandunoku manasilakum
@salluzworld8163 Жыл бұрын
39 weaks start aayi
@anushashine756 Жыл бұрын
Same here... delivery kazhnjo?
@salluzworld8163 Жыл бұрын
@@anushashine756 kazhinju 5 days aayi
@laughandlive6720 Жыл бұрын
Step kyrunth 2nd trimesteril problm ano?
@rekharavi1472 жыл бұрын
ചേച്ചി എന്റെ 8മാസത്തിലെ സ്കാനിംഗ് ഈ മാസം ഒക്ടോബർ 8തിയതി ആയിരുന്നു athil 33weeks ആണ് kaanikunne എന്റെ date എന്നാകും ഇപ്പൊ എത്ര weeks ആയി കാണും
@Zayanezu3 жыл бұрын
8month ayi chechi anikk thudayude yallinum vaginal aera oke pani und kidannal yaneekanvum nadakanum oke budhimutt und cherinje kidakkaan onnum kayiyunnilla second delivery ya first deliverykk pain onnum undaerunnilla eth normal anoo
@rasheedaafthab14013 жыл бұрын
enikkum idh pole thanne aaann..ndhangilum kuzappam undo??
@motherschannelpriya3 жыл бұрын
Athe,pelvic bone vikasikunnathinteya,8th mnth update video kanu athil paranjitund ellam.
@amina_aseemmueeni3 жыл бұрын
Same problem , വേദന സഹിക്കാൻ പറ്റുന്നില്ല ,നടക്കാനോ,കിടക്കനോ ഒന്നിനും പറ്റുന്നില്ല😔😔😔😔
@sabisabi99423 жыл бұрын
@@amina_aseemmueeni pelvic bone akannittu anu..squat pole ulla exercise cheyyanda ennu doctor ennodu paranju
@saleemmummu60752 жыл бұрын
Eetha baby
@saranyasajith79073 жыл бұрын
17 weeks 2nd pregnancy ❤️❤️❤️
@summyyaashraf17883 жыл бұрын
Eniku 14 week☺
@anamikakannan3 жыл бұрын
etra time walking cheyanam enn parayamo.. ekadesam ulla time mathi..