സ്ട്രിക്കർ മാരെ പിടിച്ചു winger ആക്കിയാൽ ഏങ്ങനെ ഇന്ത്യൻ സ്ട്രിക്കർ മാർ ഉണ്ടാകും 😂😂
@advaiyyd109 күн бұрын
Ennit akkathappol nthelum cheyyunundo??? Isl il ella teamum cheyyunna kaaryam aanu which is wrong.
@shuhaib33009 күн бұрын
I league ISL ilum ulla ella team's ilum oru indian straikere sing cheyyukayum minimum sub irakki kalippikkukayum venam enna nibandana vekkanam.
@Sanjay74029 күн бұрын
Correct❤️
@advaiyyd109 күн бұрын
@@shuhaib3300 👍
@Keralamarket1149 күн бұрын
വിക്രം പ്രതാപൻ സിംഗ് സെന്റർ സ്ട്രിക്കർ ആയിരുന്നു ഗോലടിച്ചു കൂട്ടി isl വന്നപ്പോൾ ആ സ്ഥാനത് വിദേശ player ഇറക്കി വിക്രം നെ vinger ആക്കി
@Sanjay74029 күн бұрын
Cheathri തിരിച്ചു കൊണ്ട് വരുന്നതിനു പകരം ഇപ്പോ ഉള്ള സ്ട്രിക്കർ മാരെ വളർത്തികൊണ്ട് വരുന്നതാണ് നല്ലത് ❤
@bonnymjoy81729 күн бұрын
വളരെണ്ടേ 🤣
@estellelis92279 күн бұрын
ഈ ISL seasonലെ Sunil chethri അടിച്ചിട്ടുള്ള ഗോളുകളുടെ അടിസ്ഥാനത്തിൽ മാത്രം including hat-trick against KBFC.. മൂപ്പരെ പിടിച്ച ഇന്ത്യൻ ടീമിലേക്ക് ഇട്ടാൽ national levelൽ നല്ല എതിരാളികൾ oppositeൽ വരുമ്പോൾ chethri ചീറ്റി പോകാനോ മുള്ളി പോകാനോ chances ഉണ്ട്. എല്ലാ ടീമിന്റെയും fitness, power & aggression ഇപ്പോഴുള്ള നമ്മുടെ KBFC ടീമിൻറെ പോലെ ആയിരിക്കണമെന്നില്ല, Those opponents can be too strong.. അദ്ദേഹം ഒരുപാട് കളികളിൽ ഇന്ത്യയെ already represent ചെയ്തിട്ടുള്ളതല്ലേ.. പുതിയ തലമുറയ്ക്ക് വഴി മാറി കൊടുക്കട്ടെ.. പുതിയ കളിക്കാർ ഇന്ത്യൻ ടീമിലേക്ക് വരട്ടെ..👍🏻
@musthakmuthu40319 күн бұрын
Kbfc യെ പോലെത്തെ ടീമിനെ കിട്ടിയാലേ സുനിൽ ഗോൾ അടിക്കാൻ പറ്റൂ
@jishnu.m.s91579 күн бұрын
💯
@abhishekpp28359 күн бұрын
Sathyam local defense ahanel goaladikkum
@SujithS-qj5qh9 күн бұрын
Vennam varatte💙
@sabirapv31379 күн бұрын
Legent 💙💙💙
@knightfury10839 күн бұрын
Sunil Chetri form aayath main reason I feel is National Teaminte burden illalo. So he's got more freedom. Even in BFC he is just enjoying his game right now.
@afthabkalikavu8949 күн бұрын
ഒരു ക്വാളിറ്റി strikerku വേഗത വേണം, ഹെഡ് കൊണ്ടും, ലോങ്ങ് ഷോർട്ടു കൊണ്ടും മിനിമം ചാൻസ് കിട്ടിയാൽ ഗോൾ അടിക്കാനുള്ള കൈവു വേണം, ഇത് കുറച്ചെങ്കിലും ചെത്രിയിൽ അല്ലാതെ വേറെ ഒരു ഇന്ത്യൻ പ്ലയേറെയും നമ്മൾ കണ്ടെത്തിയിട്ടില്ല. ഇപ്പോഴും നമ്മൾ ചെത്രിയെ ആശ്രയിക്കുന്നത് നമ്മുടെ ഡിവോലെപ്മെന്റിന്റെ ഭയാനകത, ദീർഘ വീക്ഷണമില്ലായ്‌മ
@KZR_ANIYAN9 күн бұрын
വന്നാൽ ഒരു കളി എങ്കിലും ജയിക്കുന്നത് കാണാം 💙
@abhishekpp28359 күн бұрын
🤣🤣😂
@Alefootgaming9 күн бұрын
Hate കൊണ്ട് പറയല്ല... Chhetri ചെയ്യാൻ കഴിയാവുന്നത് എല്ലാം indian team ന് വേണ്ടി ചെയ്തു.. Retirement എടുത്തു.. ഇനി വീണ്ടും തിരിച്ചു വരണ്ട ആവശ്യം ഇല്ല 🙂💙
@theinvisiblesigma9 күн бұрын
Retired chetri is better than our current strikers. 🙂
@pmcappu36978 күн бұрын
Chhetri 🔥🥵
@vishnu30409 күн бұрын
ഇന്ത്യയിലെ സ്ട്രിക്കർമാർ സ്ട്രിക്കർ പൊസിഷനിൽ കളിക്കുക്കുന്നത് തന്നെ ആണ്ടിൽ ഒരിക്കൽ നാഷണൽ ടീം ന്റെ കളി വരുമ്പോൾ ആണ്
@hiranDev.L62779 күн бұрын
ഛേത്രി കളിച്ചിരുന്ന സമയത്ത് പുള്ളി കൂടി initiative എടുത്ത് striker പൊസിഷനിൽ ഒരാളെ വളർത്തി എടുക്കണം ആയിരുന്നു. ഇത് പുള്ളി തന്നെ ആർക്കും വിട്ടു കൊടുത്തതും ഇല്ല ഇപ്പോ നാഷണൽ ടീം അനുഭവിക്കുന്നതും
@tfnbhabibi9 күн бұрын
Yes
@advaiyyd109 күн бұрын
Bro athrakk veno??? Ath Indian clubs cheyyanamayurinnu ...National teamil angane valarthi edukkan padanu
@jaango80019 күн бұрын
@@advaiyyd10daniel,sivasakthi okke nalla plyees arnu.but bfc avre adhikm support chythilla
@advaiyyd109 күн бұрын
@@jaango8001 bro they have to outperform a foreigner to play in first 11. Not only bfc ela indian clubsum angane aanu...i mean every....ivde Indian player 6 chance il 1 goal adikkum while foreigner 2 il 1 adikkum athanu...its problem of clubs
@Tojo_jzf9 күн бұрын
2019 vare jeje indarnnu chhetri de oppam
@AflaheMundakotil9 күн бұрын
Ippo Portugual okke cheyyunna pole chetri reture akkunnthine munne oru youngsters ne valarthi kondaranam ayirunnu.adhil Igor stomach ultra failed ayirunnu
@abhijithvijayakumar46769 күн бұрын
ഞാൻ യോജിക്കുന്നില്ല...... blartersനോട് കളിച്ച ഒരു മത്സരം വെച്ച് വിലയിരുത്താൻ .....! എനിക്ക് പുള്ളി എല്ലാ കളിയിലും എടുത്ത effort തന്നെയായിട്ടാണ് തോന്നിയത് ---- പിന്നെ പുള്ളി തന്നെ പറഞ്ഞു ആരാധകർ പുള്ളിയേം ഭാര്യ യെയും അനാവശ്യം പറഞ്ഞു .....അതിൽ പുള്ളിക്ക് കിട്ടിയ motivation ലും പിന്നെ blastesൻ്റെ പിഴച്ച defence കൊണ്ടും ....... എൻ്റെ അഭിപ്രായത്തിൽ പുള്ളിയെ Assistant or forward Coach ആക്കണം India ഉടെ 🤷 പുതിയ പിള്ളാർ forward ൽ വരണം അത് Sunil coach ആയാൽ As a Isl Player എന്ന രീതിയിലും നടക്കും
@anilpongumoodu9 күн бұрын
വരണം വരണം അദ്ദേഹംതിരിച്ചുവരണം ❤❤❤👌👌👌
@Tojo_jzf9 күн бұрын
2019 il Ashiqe kuruniyan striker ayiitt kalichu 5-1 win against thailand and he got some assist Pinne Singapore ayitt kalichappo 1-1 draw and kuruniyan scored for us He is still a good striker
@sarathmohandas39119 күн бұрын
Not all teams are Kerala blasters😊
@pramodedakkanam14179 күн бұрын
Sunil chetteri
@kmj.3579 күн бұрын
Chhetri വിരമിച്ചതിനു ശേഷം ഇന്ത്യൻ ടീം ഒരു match പോലും ജയിച്ചട്ടില്ല.
@ambujakshan1519 күн бұрын
സുനിൽ ഛേത്രി ഇൻ്റർ നാഷണൽ ഫുട്ബോളിൽ നിന്നും റിട്ടയേർഡ് ചെയ്തത് അല്ലേ. ഇനി പോയി വീട്ടിൽ കുഞ്ഞുങ്ങളെയും നോക്കി ഇരിക്കട്ടെ
@rahoofabdulrahoof9 күн бұрын
ചെത്രി കുറച്ചു കാലം കൂടി ഇന്ത്യയുടെ സ്‌ക്വാഡിൽ ഉണ്ടാകുന്നത് നല്ലത് തന്നെ... പക്ഷെ കളിക്കാൻ ഇറക്കുന്നത് കളിയുടെ ഗതി അനുസരിച്ചു last പത്തുമുപ്പതു മിനിറ്റ് മാത്രമേ കൊടുക്കാവൂ...പുതിയ ഇന്ത്യൻ സ്ട്രൈക്കേഴ്സ് പിള്ളേർ ഉയർന്നു വരട്ടെ.. 🇮🇳🇮🇳🇮🇳⚽
@gouhar3569 күн бұрын
Chhetri ini thirichu verum ennu thonunilla
@PRIYAMARMAAN-wb6sj9 күн бұрын
pulli vannal groupism ondakum.. Kali okke kuzpm ila..but teaminte balance kalayum..epothanne current senior players il polum groupism ond...
@kmj.3579 күн бұрын
Chherti ഇന്ത്യൻ ടീമിന്‌വേണ്ടി 100 goals അടിച്ചട്ട് വിരമികണം. തിരിച്ചുവരുമെന്ന് പ്രതിഷിക്കുന്നു 🙏🏻🙏🏻🙏🏻
@ഷെഫീക്ക9 күн бұрын
ഒരിക്കലും വേണ്ട പകരം നെമിൽ അലൻ സജി പാർഥിബ് പോലുള്ളവർക്ക് കൂടുതൽ അവസരം കൊടുക്കാ ഭാവിയിൽ ഒരാളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ വരില്ല്യ
@AravindSachil9 күн бұрын
Parthib കൊള്ളാം. ഈ നെമിൽ ഇപ്പോഴും ബെഞ്ചിലല്ല, കൂടാതെ പുള്ളി striker അല്ലല്ലോ. അലൻ സജി വെറും യൂത്ത് പ്ലേയർ അല്ലേ?
@ഷെഫീക്ക9 күн бұрын
@AravindSachil ക്വാളിറ്റി താരങ്ങൾ വരുന്നുണ്ട് ഓൾഡ് സ്കൂൾ പ്ലയെര്സ് ഓരോന്നായി പുറത്താവും RFYC അക്കാദമി താരങ്ങൾ 5 കൊല്ലത്തിനുള്ളിൽ ഭാരത് ഫുട്ബോൾന്റെ ഞട്ടെല്ലായി മാറും
@VishnuK-jl1th9 күн бұрын
Sunil chetri vannal ethir team onnu pedikkum💪
@albinshaji37188 күн бұрын
Yes, Habeeb Bro paranja pole MAIN avaathe Oru after 70 minutes Sub aayi vann kalikkatte 🔥 Teamil ullath Young playersin okke Benefits aan ❤️ Oru Senior Player Like MENTOR okke aayi Squad il indavatte 💙 HOPE FOR THE BEST 🇮🇳🙌💙
@shineraj94919 күн бұрын
Chethri is a legend no doubt.. But he made sure no other strikers grow in indian team
@AshishSRMET9 күн бұрын
ഇന്ത്യൻ സൂപ്പർ ലീഗിന് കൊടുക്കുന്ന ഒരു ചാൻസ് സപ്പോർട്ട് ഇന്ത്യൻ സൂപ്പർ ലീഗിന് കൊടുക്കുന്ന ഒരു ചാനൽ സപ്പോർട്ട് ഇന്ത്യൻ നാഷണൽ ടീമിനും കൊടുത്തിരുന്നെങ്കിൽ ഇന്ത്യൻ ടീം ഒരുവിധം പിടിച്ചു പോയേനെ കേരളത്തിലുള്ള ഫലവും മാർക്കും കേരളത്തിലുള്ള ഫലവും ആർക്കും ഇന്ത്യക്കുവേണ്ടി കളിക്കാൻ sunil Chhetri ഉണ്ടെന്നു പറയാൻ അവന്മാർക്ക് നാണക്കേടാണ് അവന്മാർക്ക് കണ്ട രാജ്യത്തുള്ള അവന്മാർക്ക് കണ്ട രാജ്യത്തുള്ളയും മെസ്സിയുടെയും റൊണാൾഡോയുടെയും ആസനം താങ്ങി nadakhnam
@anasthekunnu16549 күн бұрын
മികച്ച സ്ട്രൈക്കർ ആയിരുന്ന ആഷികിനെ വിങ് ബാക്ക് ആക്കി .ഇത് തന്നെയാണ് പല കളിക്കാരുടേയും കാര്യം😢
@aromalajith62099 күн бұрын
Sunil varatte
@Punchirivlogs9 күн бұрын
സുനിൽ ഛേത്രി തിരിച്ചുവന്നാൽ ഇന്ത്യ ഉറപ്പായും 2027 ഏഷ്യൻ കപ്പ് കളിക്കും
@vishnubaiju90489 күн бұрын
Vannalum vannilelum oru mattavum ulla.koudi poyal afc cup kalikam( grp stage purath akam).
@maheshgopalan19149 күн бұрын
പുള്ളി മാറി നിൽക്കട്ടെ, എത്ര സമയം കിട്ടിയാലും മുഴുക്കാത്ത ഒരാളാണ്, എത്രമാത്രം പുതിയ കളിക്കാറുണ്ട് അവർ അവസരങ്ങൾ കിട്ടിയാൽ അല്ലേ വളരുകയുള്ളൂ.
penalty adichal goal adikuna atra indian players inde even chhangte missed 2 penalty this season🤣
@thomasnr97919 күн бұрын
Yes, Sunil Chetri must come back to Indian National Football Team then only India can win any matches. His presence in the National Football Team will be a motivating factor for co players. But at the same time our other players should not play selfish game but play as a team and score more goals and win the matches. Thomas NR from Baroda Gujarat.
@MuhammedSuhailkt-wt2nm9 күн бұрын
Vendaa
@MuhammadYasir-mv8gp8 күн бұрын
വരണമെന്ന് ഉണ്ട് but അത്രയും വലിയ വിടവാങ്ങൾ ഒക്കെ കൊടുത്ത സ്ഥിതിക്ക് തിരിച്ചു വരുമെന്ന് തോന്നുന്നില്ല
@shijinraj84039 күн бұрын
Young playersnu avasaram vende...?
@tfnbhabibi9 күн бұрын
Video muzhuvan kanoo
@jibinjosek48379 күн бұрын
Bro parayana pole chetri varaanel kozhappam illa. But ente oru opinion il india oru 2 striker formation iloty maryaal kollaamennu thonnunnu. 4 4 2 allel 3 5 2 angane ethelum. Annat faroukh edmund okke onnu orumich try chepuyyanam
@vinodcv34119 күн бұрын
ചെത്രി വരണം.. ഫുൾ ടൈം കളിപ്പിക്കാതെ.. Half ടൈം കളിപ്പിക്കുക.. ടീം ന്റെ മെന്റർ ആയിട്ട് ആയുഷ്കാലം വേണം
@bibyvmathew61789 күн бұрын
Thambakku pokattee puthiya strikers varattee
@sindhumaneesh26189 күн бұрын
Isl striker 1 foreign player only play in ground another one Indian player on ground more chance well played young Indian Strikers in indian team 😁
@abhishekpp28359 күн бұрын
Chetri vannal oru chukkum illa heading mathrame pullikk ullu
@arjunsuresh4889 күн бұрын
pakshe kalooril kali vekkanam..enna pulli 10,20 adikkum
@muhammedyasirc.s41929 күн бұрын
Yes veenam
@afi15408 күн бұрын
Bro last gamil kbfc kke ethire full game kalich last minutil Anne 3rd goal adichathe....eniyum adhehathinde fitness doubt cheyyan enthann ullathe
Oru vattam retire cheyth aalu pinnem vannu kalikuvo but pullik oru proper farewell kittiyilla
@nandhulalgopi52759 күн бұрын
Bro സത്യത്തിൽ നമുക്ക് ഒരു നല്ല ഒരു നമ്പർ 9 ഇല്ല . അതുകൊണ്ട് സുനിൽ ഛേത്രി അല്ലാതെ നമ്മുടെ മുന്നിൽ വേറെ ഓപ്ഷൻ ഇല്ല . ഈ കാര്യം ഇന്ത്യയുടെ കളി കാണുന്ന ഏതൊരാൾക്കും മനസിലാകും.
@joshyjo84579 күн бұрын
Chehtri❤️❤️❤️ but.... Must find new strikar....
@joshinpt66739 күн бұрын
No sir
@roobiljoseph56599 күн бұрын
Kore perh parayanu chetri vere striker varan sammadhikunilla enh,, isl i league kudi 20+ team und avar indian striker kalipikatha Karanam chetri ano? Bfc il thane chetri ne bench il iruthi shivashathi kalipichatund
Ni edmundine mukki kalanju alle ithanu i leagine aarum mintu cheyyunnillannillo kaaryam. Edmund nalla formilanu kalikkunnath. Athava chthriye kondu vannal ethra kaalam indakum. Afc maathramano nammale lekshyam. World cup ennoru valiya oru dream ind. Athu marannu pokaruth. Oru puthiya strikersine build cheyithu edukkunnatgalle nallathu. Isl club ellom indian strikersine aakkiyal theeravunna preshnamalle illu. Players parayinnillengilo. Enne striker aayittu kalippikkanam ennu nta abhiprayam anu
@tfnbhabibi9 күн бұрын
Isl strikers form just alle ithil paranjat,ye he is our important player no doubt about it
@Imon-v7t9 күн бұрын
@tfnbhabibi 👍
@shyamjithk50989 күн бұрын
Kore kaalm parthiv aayrnu...puliye poki paraj paraj epo down ayi.....eni edumund aayirikum.poki kond varunath
@Imon-v7t9 күн бұрын
@@shyamjithk5098 eppo edmund maathram alla illath devid lalhlsaga indu ithellom kaanenamengil isl orikkakum cup edukkan chance illatha teaminte kaali maathram kanda pora i leagellom kaananam
@NidhindasAmbukunje-yj9sy8 күн бұрын
ചെത്രി തിരിച്ചു വരാൻ സാധ്യത കുറവാണ്. വന്നാൽ തന്നെ ഒരു 30 മിനിറ്റ് സമയം അദ്ദേഹത്തെ കളിപ്പിക്കുക
@rajvardhan12309 күн бұрын
No is the answer. Ith kolaalo bro? Ingane aanel we will not have strikers coz whenever time comes you call back your players who have hanged up their boots. Korach kali thoolkatte. Necessity is mother of invention ennale. Striker will always come up trust the timing.
@thrissookkaran9 күн бұрын
But ennayalum oru striker vende india kk ???
@abin_dude9 күн бұрын
Isl foreign strike use akkan patathilla enn rule kond varanm