നാട്ടിൽ പോയിട്ടു വരുന്ന ഓർമ്മ വന്നു ഞാനും നാട്ടിന്ന് വരുമ്പോൾ ഇങ്ങനത്തെ സാധനങ്ങളാണ് കൊണ്ടുവരുന്നത് thanks veena
@vimalaarun2416 жыл бұрын
വീണാ, വീണാ ചക്ക എരിശ്ശേരി ഉണ്ടാക്കി, എന്റെ നാട്ടിൽ ഇതുപോലെ ചക്ക എരിശ്ശേരി ഉണ്ടാക്കാറില്ല ഞാൻ ആദ്യായിട്ടാ ഇതുപോലെ ഉണ്ടാക്കിയത് ഒന്നും പറയാനില്ല വീണാ ഇന്ന് വൈകുന്നേരം ചായക്ക് ചക്ക എരിശ്ശേരിയാണ് വീണയ്‌ക്കു ഒരുപാടു നന്ദി വീണയുടെ വാചകവും പാചകവും ഒരുപോലെ നല്ലതാണ്
@VeenasCurryworld6 жыл бұрын
adipoli 😁👍😍
@adheenathomas3904 жыл бұрын
ഞാൻ ഉണ്ടാക്കി ചക്ക എരിശ്ശേരി..... അടിപൊളി ആയിട്ടുണ്ട്.... ചക്ക സാധാരണ രീതിയിൽ ഒലത്തിയത് അനിയന് ഒട്ടും ഇഷ്ടല്ല പക്ഷെ ഈ ഐറ്റം ഒത്തിരി ഇഷ്ടത്തോടെ അവൻ കഴിച്ചു... tnx chechii....
@VeenasCurryworld4 жыл бұрын
great to hear 😍🙏
@akkuikku25736 жыл бұрын
വീണ ചേച്ചി ഞാൻ ചക്ക എരിശ്ശേരി ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി, എനിക്കും. ഒരു പാട് നന്ദിയുണ്ട് ചേച്ചി. എന്റെ Hus പറയുന്നത് ഇവിടത്തെകിച്ചനെ veena's Kitchen എന്നാണ്. ഞാൻ സാമ്പാർ ഉണ്ടാക്കാൻ പഠിച്ചത് ചേച്ചിയെ കണ്ടാണ്. ഒന്നിനും നന്ദി പറയാൻ പറ്റിയിരുന്നില്ല. ഇപ്പോഴാണ് അതും പഠിച്ചത്. നന്ദി നന്ദി നന്ദി ചേച്ചീ........
2020..veetile last chakka anu chechi ..Kaal kashnam kityatha..Chakka erisery aakikazhikan kothi thonni..KZbin noki..First video checheede..Undakki .poli aayiyund chechi..Rellay miss my amma..Thank youu
@niroopadevinr8615 жыл бұрын
വീണ നല്ലൊരു ചക്ക എരുസേരി പഠിപ്പിച്ചതിന് നന്ദിയുണ്ട് കേട്ടാ😘
@smkp1974 жыл бұрын
Adipoli chechii... ഞങ്ങൾടെ വയറു ഫുൾ ആയി .. ആദ്യായിട്ട ഞാൻ ചക്ക എരിശ്ശേരി ഉണ്ടാക്കുന്നെ . ചേച്ചി ഇപ്പൊ famousa എന്റെ ഫാമിലിയിൽ .. ഞാൻ അടുക്കളേൽ കയറിയാൽ neighbours പറയും സുകുവും വീണച്ചേച്ചിയും അടുക്കളയിലെന്തോ ഉണ്ടാക്കുന്നുണ്ടെന്ന്.. thank you soo much.. love u😘😘
@VeenasCurryworld4 жыл бұрын
so sweet 😁😍❤️
@gayathrimohandas61746 жыл бұрын
The way u r presenting s awesome Chechi. കുറേ പറഞ്ഞതാ.. എന്നാലും മതിയാകുന്നില്ല. അത് recipes ആണെങ്കിലും personal matters ആണെങ്കിലും. വീട്ടിലെ വിശേഷങ്ങൾ പറയുമ്പോള്‍ I feel like I'm also there in ur home.. U r a SAMBHAVAM വീണ ചേച്ചി 👏 👏
@gangadhar52186 жыл бұрын
My all time fav aane..... Ivide Bahrainil mootha pacha chakka kittarillya , idichakka and ripe kittum, Ini pacha chakka veningil onne full vangendi varum, that's expensive. 10 divasathine naatil poyappol idellam undaki kazichutto. Chakkakurunde outer skin matram kalanjal mathi. Inne dinnerne chappatti and jaans mothers sp. thakkali roast ayirunnu👌👌👌👌
@myparadise30743 жыл бұрын
You r too sweet .....your language ഞാന്‍ കേട്ടു കേട്ടു ഇപ്പോ ഇങ്ങനെ തന്നെയാണ് സംസാര രീതി
@VeenasCurryworld3 жыл бұрын
💕💕
@ansarneptune24964 жыл бұрын
Hi Veena chechi.My name is Naseeha. firstly I say thanks to you.im a p.g student and now just married.before my marriage I didn't even think about cooking.so I didn't know anything about this..so I searched KZbin for a recipe for lunch.i watched many videos in same recipe (now I don't remember which was the recipe)I watched ur video.then I got a confidence that I can do it..no other videos didn't give me perfection..ur representation is awesome.each and everything u will detailed.another thing is what if we search any kind of recipe there will be veenas curry world in the option.i watched and tried ur lot of recipes and it gives me good feedback from husband and family.i didn't comment to u yet now.but today I tried chakka erissery . it's surprised me .bcz this is the first time I try a jackfruit recipe.. anyway thanks a lot.and love you chechi..I also try to study ur easy tips in cooking.actually to me there is nothing was a burden like cooking .now I enjoyed it .bcz f u.y'day I prepared ur one recipe using rice flour.it was success.have a nice day..❤️😃
@soorajnsg856 жыл бұрын
Nattil poyittu Chaka items udakam eni 2weekzz kaziju nattil pokuva..thk uuu chechiii.entae vittil daily chechiyude items udakam.thk uuuu chechi very taste full recipes 😍😍😘😘
@rijithabyju92775 жыл бұрын
Dear njan chakka kittiyappo aadyam nokithe chechi receipe ettitundo ennane. Thank you dear. Love you so much. 😘😘😘😘
@Nidhapathu-t6f2 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടായി 🥰 Thank you chechi ☺️😍
@nashidakp68366 жыл бұрын
veenechi njanum chakka erisseri try cheythu. Oru rekshayum illatto super...vtil ellavarkum nalla ishtayi. njan first time anu chakka erisseri kazhikkunnath.ente vtil chakka puzhukkanu undakkar.thank you veenechi
@sinojov88786 жыл бұрын
dear chechy, chechy nattil ninnu kondu Vanna sadhanangal kaanichappol paavam thonny,nammude veettile aro Vanna pole...Thanks for being our sister
Chechiii... Super.. Njan kurach vanpayar koodi cherthuuuuu... Thank you so much chechiii
@VeenasCurryworld3 жыл бұрын
😊👍💕
@sruthi.uc1uc4606 жыл бұрын
Hi Chechi, njn adyamai idichakka thoran undaki.super airunnu.thanku
@royd64994 жыл бұрын
Ente chechy nigal polliyatooo 😘😘😘😘😘😘😘😘😘🥰😌chechinte chakka erisheri recipe കണ്ടപ്പോൾ അങ്ങ് sathoshayyy
@linivj78814 жыл бұрын
Made this for lunch today. Came out amazing ☺👌 Thanks for the recipe😍👏
@sujatkarthikeyan69326 жыл бұрын
കുറെ നാളുകളായി ഞാൻ ചേച്ചിയുടെ പ്രോഗ്രാം കാണാറില്ല എന്താന്നറിയോ ? ഫുൾ ഡയറ്റിൽ ആണു ഞാനിപ്പോൾ. എന്നു ഞാൻ താങ്കളുടെ പ്രോഗ്രാം കാണുന്നോ അന്ന് എന്റെ തപസ്സിളകും.. മെയിൽ നോട്ടിഫിക്കേഷൻ വരുമ്പോൾ ഞാനങ്ങു കണ്ണടക്കും.. ഇന്നു പക്ഷേ ചക്ക കണ്ടപ്പോൾ ഒന്ന് ഓപ്പൺ ആക്കി.. എന്നോടിത് വേണ്ടാരുന്നു.. ഇവിടെ സൗദിയിലും ചക്ക expensive ആണു എന്നാലും മേടിക്കും.. i wil try it... thank u chechi.. Lv u...
@nyshilroy19174 жыл бұрын
Super recipe even if I made with pale raw jackfruit . I was almost going to through it away . But gave a try as you said with some extra jaggery it tasted perfect. Thank you
@VeenasCurryworld4 жыл бұрын
great dear
@shyjushyju53223 жыл бұрын
love💓💗💘💖💙💔💝💚👑👭💙
@shyjushyju53223 жыл бұрын
wdvfghq
@baburajvg8055 жыл бұрын
ഇന്ന് ചക്ക എരിശ്ശേരി ഉണ്ടാക്കി നോക്കി. വീട്ടിൽ അമ്മയൊക്കെ ഉണ്ടാക്കുന്ന ടേസ്റ്റ് ഒരുവിധം ഉണ്ട്. താങ്ക് യൂ.
ഹായ് ചോച്ചി ഞാൻ ചക്ക എരിശ്ശേരി ഉണ്ടാക്കി അത് അടിപൊളി ആയിട്ടുണ്ട് സൂപ്പർ
@anjuuday15916 жыл бұрын
Hai veena adipoli chakka varuthath aganeya crispy ayirikunnade
@jayasreemenon31006 жыл бұрын
One whistle is enough
@ashaanil98076 жыл бұрын
അടിപൊളി. ചക്ക വിളയുന്നവരെ കാത്തിരുന്നേ പറ്റു... Behind the scene കലക്കി.. എല്ലാ മലയാളികൾക്കും ഉള്ള ക്യൂരിയോസിറ്റി.. നാട്ടിൽ നിന്നു വന്നപ്പോൾ എന്ത് കൊണ്ട് വന്നു എന്ന ചോദ്യത്തിന്റെ പക്കാ മറുപടി.....
Hiii Chechi..chakka errissery Poole chakka aviyal recipie idaamoo? chakka kittumbool mathiyeee..pinne ee erisserikk chorinde koode end ozhichu curry vekkum?
@nahlak87493 жыл бұрын
Njan try cheythu super taste aayirunnu
@VeenasCurryworld3 жыл бұрын
Thank you 😊
@hollyhaydenmaconfaces16904 жыл бұрын
Excellent idea, even though I don't have fresh, chakka,I have some frozen chakka, available, with that I will make chakka errisserry,and present on Saturday. We are going to celebrate onam, in my house, all my family members, going to come. For lunch. I will let you know how it's going to be turned out . .
@VeenasCurryworld4 жыл бұрын
thank you dear
@casitowayand70873 жыл бұрын
അടിപൊളി നന്നായിട്ടുണ്ട് തീർച്ചയായും
@VeenasCurryworld3 жыл бұрын
Thank you
@parvathyrajkumar15336 жыл бұрын
Perfect chakka Eriseri pepper optional chakka priya anu njan season il kittunnatellam undakkarundu continue ok
@hannahjonah99654 жыл бұрын
Hi chechi ഞാൻ ചേച്ചിയുടെ ഒട്ടുമിക്ക വീഡിയോ കാണും
@sajeevsaleem13056 жыл бұрын
Video super chechi......alovera gel store cheyyunna video idu chechi..plzzzzz
@sahabudeen79386 жыл бұрын
Thank you veena, I got energy by the grease of God,and you thanks.
@sruthydeepak84506 жыл бұрын
nice Chechi nale njan chakka erissary undakkum
@VeenasCurryworld6 жыл бұрын
good 😊
@sruthydeepak84506 жыл бұрын
chechiii erisarry undakki superrrrrr.
@VeenasCurryworld6 жыл бұрын
thank you dear
@rejanibiju2996 жыл бұрын
Ee checheede oru karyam😍😍chakka kittatte appo undakkatto😍
Ente ponnu veenachechi adipoli ennuparanjjal ithanu adipoli
@thulasi4174 жыл бұрын
Adipoli chechi... I tried... Super aayi vannu
@mariyamaliyaaliya61156 жыл бұрын
Chechi entha red velvet cake undakathe onnu undakumo. Ennit venam enik ath try cheyyan . Chechi undakiyal ath follow cheyyananu enik ishtam. Oru pediyum illatha undakam . Chechi petannu undakuu tttaaaaaa.orupad kanditund red velvet cake rcpy undakunnat but chechiyudeth undakananu ishtam.pls
@leenarengith81816 жыл бұрын
Pls show how to preserve bannana leaf
@sindhuak17396 жыл бұрын
Adipoli recipe nale try cheyyanam
@ANILKUMAR-ze2lw6 жыл бұрын
Thanks chechi.super
@mithratarot4 жыл бұрын
ചേച്ചിടെ അമ്മക്ക് ഒരുപാട് നന്ദി
@deepthyvs35666 жыл бұрын
hi chechi thank u njan 2 days aayi ammayod parayunnu chakka yude karyam. pregnancy related recipes okke idakk post cheyyane.
@lalitarassmann46783 жыл бұрын
Made it today for lunch n it came out tooo gud thanks dear How can u manage cooking in saree in such a hot place Is it centrally cooling at your home Just asked God bless you dear
@sarithachandrasekharan48054 жыл бұрын
Hi ചേച്ചി. Super
@VeenasCurryworld4 жыл бұрын
hello
@jaslinshimna91466 жыл бұрын
Chechi super kandit kothi aavunnu
@mariyakuttyabdulsalam39366 жыл бұрын
Chakka erissery undakki Super
@raisamahin41956 жыл бұрын
paavam chechi swantham pole thonnunnu kanditillenkilum love u chechi😗😗😗