ഞാൻ ആശ ചേച്ചിനെ കാണാൻ വേണ്ടി മാത്രമാ ചക്കപ്പഴം കാണുന്നെ 😌❤️.
@Ponnu12 жыл бұрын
പഴയ ലെവലിൽ എത്തി, ഇപ്പൊ ചക്കപ്പഴം ഒന്നിനൊന്നു മെച്ചം ആകുന്നുണ്ട്,,
@vipinvijayakumar91812 жыл бұрын
ആശയുടെ മൂന്നാമത്തെ കൊച്ചിനെയും സുപ്രിയയെയും കൊണ്ട് വരണം മിഷ്ടർ ഡിറക്ടർ
@h2channel7362 жыл бұрын
ചക്കപ്പഴം ഒരോ ദിവസം കയുമ്പോൾ കൻണ്ടന്റിന്റെ പവർ കുടി കുടി വരുന്നു അതാണ് പർ💛🟠
@Nashhvaaa2 жыл бұрын
കുഞ്ഞുണ്ണി അച്ഛൻ super ആയി. മനസ്സിലായതേ ഇല്ല
@jubijubikk82072 жыл бұрын
കുഞ്ഞുണ്ണി ചേട്ടനെ കാണാൻ പൊളി ആയിട്ട് ഉണ്ട് 🥰🥰
@Asherstitusworld2 жыл бұрын
Poli Most Waited Episode Ayirinnu Chakkappazham Is Back With Fun Packed Comedy Episode My Favorite Show is Chakkappazham Big Fan Of Aswathy Chechi Shruthi Chechi And Rafid Bro
@lailalail810510 ай бұрын
അമ്മ അച്ഛൻ പൊളിച്ചു 👌🏻👌🏻👌🏻❤
@babusbshadi87352 жыл бұрын
Lalithamma kunjunni achan ASHA uthaman love all 🥰🥰🥰🥰❤️❤️❤️❤️😍😍😍😍
@king_army3042 жыл бұрын
സുമ😍 കിളി🥰 ഇവർ ഒന്നിച്ചാൽ പിന്നെ പൊളിയല്ലേ 💓🤘
@athulv24_editz802 жыл бұрын
കുഞ്ഞുണ്ണി സത്യരാജിന്റെ ലുക്ക് ഉണ്ട് എന്ന് തോന്നിയവർ ഉണ്ടോ?
@raseelakp34032 жыл бұрын
കിളി ഒരു ഉറക്കം തന്നെ 🤣🤣ആശ ഉത്തമൻ ഡാൻസ് patt പൊളിച്ചു 🎉🎉
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ലാസ്റ്റ് സുമേഷിന്റെ ഓംപ്ലേറ്റ് ഉണ്ടാക്കുന്നത് ഗംഭീരം
@manjurajmanju2222 жыл бұрын
Sumesh asha combo 💕💕
@hijabiqueen41722 жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിക്കുണു ❤️💥
@fathxxm2 жыл бұрын
Ella episodum pwoli ahn..iyaalk like venel ath prnjah pore thrllee..!😹😌
@SpartaNs_0072 жыл бұрын
@@fathxxm sathyam😂😂😂
@MAHETHILAK Жыл бұрын
Uththammante pattu kolllaaam😄😄😄
@aminazainulabid48342 жыл бұрын
കുഞ്ഞുണ്ണിടേം ലളിതടേം രണ്ടു മക്കൾ പൊട്ട ആയിപോയി
@flowers80152 жыл бұрын
ക്ലൈമാക്സിൽ ശങ്കുണ്ണി ലളിതമ്മ കപ്പ് എടുത്തു വരണമായിരുന്നു
@FUKRUGAIMIG2 жыл бұрын
സ്ഥിരം പ്രഷകർ ഹാജർ ഇട് ❤️
@aliadkaali862 жыл бұрын
✋
@lazylifegermany2 жыл бұрын
✋️
@ArfuShane Жыл бұрын
Kunjunni look like Sukumara kurupp😮.
@MP2J2 жыл бұрын
വളരെ മനോഹരമായ ഒരു എപ്പിസോഡ്. സിനിമ പോലെ തന്നെ തോന്നി. ആശ ഒത്തിരി സുന്ദരി ആയി . ആശ മാത്രമല്ല ഉത്തമനും കുഞ്ഞു വും ലലു വും അങ്ങനെ എല്ലാവരും സൂപ്പർ ആയിരുന്നു. സുമേഷും കിളിയും ശംഭുവും നന്നായിരുന്നു.
Sumesh cooking powliii sumesh ishtam tik tokil thudangiya muthala ❤❤❤ ipol mini screen il vare ethi bhaviyil big screen kaanan avasaram undavatte😘
@mangalthomas59602 жыл бұрын
ആശ ചേച്ചി സുന്ദരി ആയിട്ടുണ്ട്
@yathrakadhavlogs41422 жыл бұрын
ചെട്ടികുളങ്ങര ഭരണി നാളിൽ😂👌
@_s.66_52 жыл бұрын
shivettane miss cheyunavar undoo🙂
@saranyavenugopal7022 жыл бұрын
അടിപൊളി എപ്പിസോഡ് ഒരുപാട് ഇഷ്ടം ആയി 🥰🥰😘🥰🥰
@mubeenamubeezz9492 жыл бұрын
ശംബു പൊളി ❤😍നല്ല വോയ്‌സ് 🔥🔥
@Shafnaseeyyy2 жыл бұрын
Sumesh fans like adich Power kaanikk😻❤️
@kashisaran10542 жыл бұрын
സുമ ഫാൻസ് ❤️പൊളി എപ്പിസോഡ് 😍👏🏼👏🏼
@rajeshraji21322 жыл бұрын
ഇന്നത്തെ episode ഇഷ്ടം ആകാത്തവർ ഉണ്ടോ 🤣🤣
@adithyakrishna.j69122 жыл бұрын
Yep
@mohankuttamath76472 жыл бұрын
സുകുമാരന്റെയും സോമന്റെയും ഒക്കെ സിനിമകൾ ഓർമ്മ വന്നു.
@fadwafadu93622 жыл бұрын
Ashanteyum kunjunniyudeyum nalla matching dress😁
@nithin842 жыл бұрын
കുഞ്ഞുണ്ണിയെ കണ്ടപ്പോ ഒരു സത്യരാജ് മയം...
@aneesashabhan10852 жыл бұрын
Ee secn inhala idak kaanichirunhu inhalathe episodesil kanddavr aarokke und
@seemaaji42222 жыл бұрын
കുറച്ചു ദിവസം സമൃദ്ധമായി ഫുഡ് കൊടുത്തു കൂടുതൽ ആരോഗ്യത്തോടെ ഇറക്കി വിടും
@habeebrahman835 Жыл бұрын
Sumesh painkili ingenaa super compo🔥
@connect2mathew12 жыл бұрын
ചേട്ടത്തി വീണ്ടും ഗ്ലാമർ ആയി
@kanthijaganathan14352 жыл бұрын
Uthaman!!! Mast 💗
@shelbinshellufc20612 жыл бұрын
Eee serial eppalum variety seen aanu oro episode edunnath orikalum chakka vech oru episode ethuvare cheyithittilla chakkapazham peru matharam porallo 😉 chakkapazham ella episode kaanunna oral aanu njan. Ente reqest aaanu chakka vech oru episode cheyyanam 😉😉😉
@tokeditz69092 жыл бұрын
🔥 thumbnail കണ്ടപ്പോൾ old movies ഒർമവനവരൂണ്ടോ ❤️💥🥳