Рет қаралды 638,911
പ്ലാവില വീട്ടിൽ പൈങ്കിളി ഇനി പുതിയ ചരിത്രം കുറിക്കും. ഒരു കിലോ ഐസ്ക്രീം ഒറ്റയിരിപ്പിന് കഴിച്ചു തീർക്കാൻ തനിക്ക് കഴിയുമെന്നാണ് പൈങ്കിളിയുടെ വാദം. എന്നാൽ അത് സാധിക്കില്ലെന്ന് വീട്ടുകാർ. വീട്ടുകാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പൈങ്കിളി റെക്കോർഡ് അടിക്കുമോ?
Painkili from Plavila house will mark a new history. Painkili claims that she can eat a kilo of ice cream in one sitting. But her family doesn't agree. Will Painkili beat the housemates' calculations and hit the record?