Chakkappazham 2│Comedy Series│EP# 367

  Рет қаралды 424,440

Flowers Comedy

Flowers Comedy

4 ай бұрын

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.

Пікірлер: 240
@RaviPuthooraan
@RaviPuthooraan 4 ай бұрын
Depression വരുമ്പോൾ അറിയാം അതിൻ്റെ Seriousness.... ശത്രുക്കൾക്ക് പോലും ആ അവസ്ഥ വരുത്തരുത്.....
@Anandhan37
@Anandhan37 4 ай бұрын
ചക്കപ്പഴത്തിൽ അരുണേഷ് എന്ന കഥാപാത്രം ചെയ്യാൻ പറ്റിയ ഒരുപാട് സന്തോഷമുണ്ട് ❤️ എന്നെപ്പോലുള്ള ചെറിയ കലാകാരന്മാരെ സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് സന്തോഷമുണ്ട്🥰 ഇനിയും സപ്പോർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 🥹🙏
@shuffled_thoughts3473
@shuffled_thoughts3473 4 ай бұрын
@nandh219
@nandh219 4 ай бұрын
💞💞
@Anandhan37
@Anandhan37 4 ай бұрын
🥰🥰🥰​@@shuffled_thoughts3473
@SABIKKANNUR
@SABIKKANNUR 4 ай бұрын
ലാസ്റ്റ് നീ തകർത്തു അടിക്കാൻ പോവുമ്പോഴുള്ള ആ മറവി സീൻ ❤️😂😂👏👏 എന്റെ മോനെ തീ🔥🔥🔥
@Sfcreations9595
@Sfcreations9595 4 ай бұрын
Good
@adwaithb
@adwaithb 4 ай бұрын
നിങ്ങൾക്ക് ഇനി കാണാൻ ആഗ്രഹം ഉള്ള ആൾ ആരാണ്.. സിന്ധു ചേച്ചി - Like Kannaki - Comment #chakkappazham❤️
@harikrishnankarthikeyan6419
@harikrishnankarthikeyan6419 4 ай бұрын
Asha🤤
@Samah_kb
@Samah_kb 4 ай бұрын
സിന്ധുനെ ഒരു എപ്പിസോഡിൽ കാണിച്ചിട്ടുണ്ട് അതോണ്ട് ഇനി കാണിക്കണ്ട പിന്നെ കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇൻസ്റ്റയിൽ പോയാൽ കാണാം റൈഹാന്റെ ഉമ്മ ആണ് സിന്ധു
@soonasworld7246
@soonasworld7246 4 ай бұрын
രണ്ടാളെയും ❤
@uppummulakum8905
@uppummulakum8905 4 ай бұрын
Which ep ​@@Samah_kb
@ibnumuhammednizar
@ibnumuhammednizar 4 ай бұрын
Kannaki vanit udalo
@firozparammal613
@firozparammal613 4 ай бұрын
അരണേശ് അടിപൊളി ആണ്😁😁
@lailalail8105
@lailalail8105 3 ай бұрын
ഡിപ്രസൻ ആയാലും വിറ്റ് സുമ ന്റെ കാര്യം 😂😂😂ആമി അടിപൊളി
@Samah_kb
@Samah_kb 4 ай бұрын
ശംബു പല്ലവി ആശ എന്താ വരാത്തത് ഇത്ര ദിവസം ആയിട്ട് പിന്നെ ശിവൻ എന്തിനാ ഇടക്ക് മുങ്ങുന്നത്
@muhammedfaisalka1019
@muhammedfaisalka1019 4 ай бұрын
Ellarkum vere pani ind ninne pole berdhe irikknne alla..
@abhijithkuttu2070
@abhijithkuttu2070 4 ай бұрын
Sumesh dialogue polichu
@krishnaprasanth123
@krishnaprasanth123 4 ай бұрын
അരുണേഷ് പൊളിയാ 😂😂.. എല്ലാവരുടെയും ഷർട്ട്‌ പൊളി 👌🏻
@jinianna8
@jinianna8 4 ай бұрын
19:35😂😂😂😂😂😂😂ninak yenne onnu maranudeda kaala😂😂😂😂😂
@Pushpamangalam
@Pushpamangalam 4 ай бұрын
Shruthi superb performance at 6:20: ഒരൊറ്റ വീക്കങ്ങോട്ട് തന്നാലൊണ്ടല്ലോ!😂😂😂
@sunujohn4780
@sunujohn4780 4 ай бұрын
ചേട്ടത്തി ഒരു പാട് ആയാലോ കണ്ടിട്ട് അവരെ പറഞ്ഞു വിട്ടോ
@anshidaanu8600
@anshidaanu8600 4 ай бұрын
Athe
@amalchandran9342
@amalchandran9342 4 ай бұрын
ശരിയാ ആശയു കൂടെ ഉണ്ടെങ്കിലലെ ഒരു രസമുള്ളും
@ayyappadass.v7403
@ayyappadass.v7403 4 ай бұрын
അവസാനം കൊണ്ട് എത്തിച്ചു❤
@hashimalappuzha6966
@hashimalappuzha6966 4 ай бұрын
സുമേഷിന്റെ കിളി മൊത്തം പോയ്‌ ❣️❣️🥰
@thetruth5974
@thetruth5974 4 ай бұрын
എടാ നിനക്കെന്നെ ഒന്ന് മറന്നൂടെടാ കാല 🤣🤣🤣🤣
@Pushpamangalam
@Pushpamangalam 4 ай бұрын
Shruthi and Rafi superb performance
@firozparammal613
@firozparammal613 4 ай бұрын
ആശ ചേച്ചി വരണം💓💓😊
@ambikabalachandran1865
@ambikabalachandran1865 4 ай бұрын
ഇതരണേഷ് തന്നെ. അതാ ഇത്ര മറവി 😅
@devadasan3490
@devadasan3490 4 ай бұрын
ആമി എപ്പോഴും പൊളിച്ചടുക്കും
@sruthyar4506
@sruthyar4506 4 ай бұрын
😂😂 Lalitha amma
@sunnyka9270
@sunnyka9270 4 ай бұрын
കൊള്ളാം സൂപ്പർ
@Baiju-rp2nn
@Baiju-rp2nn 4 ай бұрын
നമ്മളെപ്പോലെ കൂലിപ്പണിക്കാരുടെ ജീവിതം ഇതുപേലെ തന്നെയാണ് ''സിംഗിൽ ഞാൻ😅😅😅😅
@sijucm3749
@sijucm3749 4 ай бұрын
ഉത്തമനും ആശയും വേണം എന്നാലെ ഒരു ഓളം ഉണ്ടാവു
@abhijithkuttu2070
@abhijithkuttu2070 4 ай бұрын
Painkilli dialogue polichu
@abdulhaseeb6817
@abdulhaseeb6817 4 ай бұрын
climax😂❤
@abhijithkuttu2070
@abhijithkuttu2070 4 ай бұрын
Kannan dialogue polichu
@Pushpamangalam
@Pushpamangalam 4 ай бұрын
Painkili fans assemble
@VIJITHTV-zp5uy
@VIJITHTV-zp5uy 4 ай бұрын
Chakkappazham fans come on
@ranichandran1901
@ranichandran1901 4 ай бұрын
Asha..
@abhilashkerala2.0
@abhilashkerala2.0 4 ай бұрын
Sumesh vs friend 😂😂😂❤❤❤ After marriage elladha depression vannu cherum😂😂😂
@jayaammu3551
@jayaammu3551 4 ай бұрын
Where is Asha uthaman ?
@shkpotp938
@shkpotp938 4 ай бұрын
ശ്രുതി എല്ലാ എപ്പിസോഡിലും പൊളിക്കുന്നുണ്ട്, നാച്ചുറൽ ആക്ടിങ്,, miss you ശംഭു 😭
@ajitha.g.554
@ajitha.g.554 4 ай бұрын
where is Pallavi , Shambu and Asha
@Pushpamangalam
@Pushpamangalam 4 ай бұрын
Aami at7:58 😂😂😂😂😂😂😂
@ajinsaji6183
@ajinsaji6183 4 ай бұрын
ചക്കപ്പഴത്തിന്റെ ആരാധകർ ഉണ്ടോ
@Dreams-jm7hl
@Dreams-jm7hl 4 ай бұрын
അടിപൊളി 👌👌 സുമക്ക് പെട്ടെന്ന് ഒരു പെണ്ണിനെ കണ്ടു പിടിക്കണം👍👍 അച്ഛൻ ചെയ്യേണ്ടതെല്ലാം ചെയ്യുന്നൊരു ചേട്ടൻ ഉത്തമൻ ചേട്ടൻ പൊളിയാണ്👍👍 എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു കൂടെ മൃഗങ്ങളെയും ❤❤❤ പേര് പോലെ തന്നെ മറവി അരണ 😂😂😂
@vaigaanu6797
@vaigaanu6797 4 ай бұрын
Depression is not a joke.😢
@Pushpamangalam
@Pushpamangalam 4 ай бұрын
Aami at 8:39😂😂😂
@user-th3yo1zk2v
@user-th3yo1zk2v 3 ай бұрын
19:17 nanban
@abhijithkuttu2070
@abhijithkuttu2070 4 ай бұрын
Adipoli episode
@gayathrirajan6120
@gayathrirajan6120 4 ай бұрын
കൊള്ളാം 👍🏻
@ahamadshakeer6732
@ahamadshakeer6732 4 ай бұрын
Sumesh fan☝️
@im_a_traveler_85
@im_a_traveler_85 4 ай бұрын
19:20 പൊട്ടൻ അറുനേഷ്.. സുമാക്ക് പറ്റിയ കൂട്ട്..😂😂
@vinumol6328
@vinumol6328 4 ай бұрын
അവനെ അടിക്കല്ലെ.... എടാ അവൻ അല്ലേ നിൻ്റെ കല്യാണം മുടക്കിയത്😂😂 കിളി, അരുൺഷ് ,സുമേഷ്😂😂
@user-sn2mf6qk6v
@user-sn2mf6qk6v 4 ай бұрын
1:25
@semimolabdulaziz3655
@semimolabdulaziz3655 4 ай бұрын
Sumede depression 😂😂😂😂
@akhil4308
@akhil4308 4 ай бұрын
Same situation 😂😂
@munnerem8126
@munnerem8126 4 ай бұрын
Rafi 👍👍🌹🌹❤️❤️❤️❤️
@Speedy_Ninja129
@Speedy_Ninja129 4 ай бұрын
Super comedy 😂
@rahulreji8531
@rahulreji8531 4 ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️
@sreedevid2247
@sreedevid2247 4 ай бұрын
ഉത്തരവാദിത്വം ഇല്ലാത്ത അച്ഛൻ
@venkatkumar1397
@venkatkumar1397 4 ай бұрын
Old chakkappazham shibu acting adipoli compare than arunesh
@aravindsasidharan8113
@aravindsasidharan8113 4 ай бұрын
CLIMAX POLICHU
@fathimasana5479
@fathimasana5479 4 ай бұрын
Ini e episode instagramil kaanam😂😂
@suneshpc960
@suneshpc960 4 ай бұрын
Aranesh😂😂😂😂 adikalle avane adikalleee
@JP-wc6gi
@JP-wc6gi 4 ай бұрын
Only hope is amey☮️
@raushayoozuf9453
@raushayoozuf9453 4 ай бұрын
Shambuvine thirich kondu vaa please
@ShyjaP-bf7ux
@ShyjaP-bf7ux 4 ай бұрын
Sumesh 🔥
@adiladilklr5112
@adiladilklr5112 4 ай бұрын
Poli suma polichi super suma comed illa sabtham illa 😢 vanam sivan udthu vanam asha udthu poli
@NibaNiba-bp3tb
@NibaNiba-bp3tb 4 ай бұрын
Ii കല്യാണ topic onn mattoo plzzzz
@shamnaarshad4869
@shamnaarshad4869 4 ай бұрын
William
@kripakt4723
@kripakt4723 4 ай бұрын
Sumeesh inte wife' aranenne akaamsa ullavar like ❤❤❤❤❤❤❤❤❤❤❤😂😂🎉😢😮😅😊😊
@Samah_kb
@Samah_kb 4 ай бұрын
സീസൺ 1 ഇൽ സുപ്രിയ സീസൺ 2 ഇൽ 3 4 എണ്ണത്തിനെ പെണ്ണ് കണ്ടു പക്ഷെ ഒന്നും സെറ്റ് ആയിട്ടില്ല ആവുമ്പോൾ നോക്കാം
@MalayaliFreeBird
@MalayaliFreeBird 4 ай бұрын
Avante sherikulla wifine abinayipichalo? Nalla penkuttiya
@Skyteck-123
@Skyteck-123 4 ай бұрын
ആശ എവിടെ
@sreedevid2247
@sreedevid2247 4 ай бұрын
പൈങ്കിളിക്ക് ഈ കമ്മൽ ചേരുന്നുണ്ട്
@mohammadjabeer9492
@mohammadjabeer9492 4 ай бұрын
Super aaaan episode 😊
@03afnidha4
@03afnidha4 4 ай бұрын
Asha fans ❤️
@ahamadshakeer6732
@ahamadshakeer6732 4 ай бұрын
Sumesh❤
@rimshasworld685
@rimshasworld685 4 ай бұрын
Super episode
@adiladilklr5112
@adiladilklr5112 4 ай бұрын
Suma kaliyan vanam
@ushaushafranics3557
@ushaushafranics3557 4 ай бұрын
Sumesh❤❤❤❤❤❤
@roarizzogaming9611
@roarizzogaming9611 4 ай бұрын
10 pm kayjnn kannuvar nda😅
@beenaanish7160
@beenaanish7160 4 ай бұрын
ലളിത അമിത ഉത്കേണ്ട
@vijayanvijayanr8387
@vijayanvijayanr8387 4 ай бұрын
oru mattavum illa ee kunjunnida kariyathil nalla borane pishk
@AmmuAmmu-dg7mg
@AmmuAmmu-dg7mg 4 ай бұрын
സുമേഷ്
@im_a_traveler_85
@im_a_traveler_85 4 ай бұрын
ചേട്ടത്തി ഇല്ലാത്തതിന്റെ എല്ലാ കുറവും സുമയിൽ കാണുന്നുണ്ട്. എത്രയും പെട്ടെന്ന് ആശ ലാൻഡ് ചെയ്യണം ഈ ഡിപ്രഷൻ ഒക്കെ ചേട്ടത്തി വന്നാൽ പുഷ്പം പോലെ ഇല്ലാതാകും...❤❤
@muhammadshajil8753
@muhammadshajil8753 4 ай бұрын
ആശ എവിടാ പ്പോയി
@hariKrishnan-cb2xf
@hariKrishnan-cb2xf 4 ай бұрын
Avade punda loosaayi ini tittakkiyale evide kettathollu
@mallumasala8245
@mallumasala8245 4 ай бұрын
ഇതിൽ പരാജയം എല്ലാവർഉണ്ട്ക്കും😮
@ranjinik2939
@ranjinik2939 4 ай бұрын
Asha.. ഇല്ലാതെ ഒരു രസമില്ല....
@islamic_post7611
@islamic_post7611 4 ай бұрын
Where is ashachechii😢
@crazypsycho1454
@crazypsycho1454 4 ай бұрын
Kannante school episode venam
@mediamedia9694
@mediamedia9694 4 ай бұрын
ലളിതമാ അടിപൊളി ❤
@shantythomas1628
@shantythomas1628 4 ай бұрын
Aliya ninakk discussion aanoda 😂😂
@GopikaK-lc2pf
@GopikaK-lc2pf 4 ай бұрын
Asha chechi missing like
@nazrinnazri7614
@nazrinnazri7614 4 ай бұрын
@Sfcreations9595
@Sfcreations9595 4 ай бұрын
സുമേന്റെ സൗണ്ട് poyo😔
@gibinbenny1122
@gibinbenny1122 4 ай бұрын
Sumesh fance ❤😍
@user-fi7iw4nw4x
@user-fi7iw4nw4x 2 ай бұрын
Sumeesh muhammad rafi super abinayam onumm parayan ella
@beenaanish7160
@beenaanish7160 4 ай бұрын
അരുണേഷ് ശല്യം
@smartfix1661
@smartfix1661 4 ай бұрын
Asha chechi nirthiyooooo
@renjinib9549
@renjinib9549 4 ай бұрын
Shambu misssing
@muhammednasudheen9473
@muhammednasudheen9473 4 ай бұрын
Asha chechiye kathirikunnavar aaru okee ❤️❤️❤️❤️❤️
@hidayathhidayath9906
@hidayathhidayath9906 4 ай бұрын
Discussion🤣🤣🤣
@muhammedshadleomessifanlover
@muhammedshadleomessifanlover 4 ай бұрын
❤❤❤❤❤
@user-tw1hg2wp4g
@user-tw1hg2wp4g 4 ай бұрын
Super video
@parvathys6339
@parvathys6339 4 ай бұрын
Supriya evide?
@rainorshinehereisavailable4350
@rainorshinehereisavailable4350 4 ай бұрын
❤️💕
@aiiaround902
@aiiaround902 4 ай бұрын
suma fans like adi
@jithujames7562
@jithujames7562 4 ай бұрын
Sumesh fans assembl ❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰😊😊😊
@divyavasudevan2422
@divyavasudevan2422 4 ай бұрын
Jolikku povillla kalyaanam venamennu Kollalo sumeshe
@RajeshRaju-px3xz
@RajeshRaju-px3xz 4 ай бұрын
Aasha poyo
@ayshabismi2176
@ayshabismi2176 4 ай бұрын
Supriya ❤
Chakkappazham 2│Comedy Series│EP# 368
22:48
Flowers Comedy
Рет қаралды 478 М.
കരിനാക്കൻ
10:13
Sanju and Lakshmy
Рет қаралды 1,2 МЛН
Купили айфон для собачки #shorts #iribaby
00:31
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 9 МЛН
Chakkappazham 2│Comedy Series│EP# 267
20:00
Flowers Comedy
Рет қаралды 743 М.
Chakkappazham 2│Comedy Series│EP# 380
19:26
Flowers Comedy
Рет қаралды 575 М.
Chakkappazham 2│Comedy Series│EP# 369
19:54
Flowers Comedy
Рет қаралды 396 М.
Chakkappazham 2│Comedy Series│EP# 287
18:34
Flowers Comedy
Рет қаралды 872 М.
Star Magic | Flowers | Ep# 709
50:40
Flowers Comedy
Рет қаралды 133 М.
Chakkappazham 2│Comedy Series│EP# 362
23:04
Flowers Comedy
Рет қаралды 486 М.
Can a Bear Trap Actually Cut Off Your Hand?
0:48
A4
Рет қаралды 6 МЛН
🐷🐽🐖OINK! #kidslearning
0:13
J House jr.
Рет қаралды 8 МЛН
Money is not everything 😰🥰😢
0:39
Ben Meryem
Рет қаралды 16 МЛН