Chakkappazham 2│Comedy Series│EP# 426

  Рет қаралды 526,965

Flowers Comedy

Flowers Comedy

Ай бұрын

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
#flowerstv #chakkappazham2 #chakkappazham

Пікірлер: 639
@harishankar7197
@harishankar7197 Ай бұрын
കുഞ്ഞിനെ നോക്കാൻ വന്ന ആ സ്ത്രീയെ ഒഴിവാക്കണം
@HSgaming4748
@HSgaming4748 Ай бұрын
അ തള്ളയെ ഓടിക്കണം
@lailalail8105
@lailalail8105 Ай бұрын
സത്യം
@amalchandran9342
@amalchandran9342 Ай бұрын
സത്യം
@user-ix4ip9px7s
@user-ix4ip9px7s Ай бұрын
😂😂😂😂
@SmruthiShyju
@SmruthiShyju Ай бұрын
​@@amalchandran93421 no
@SuniSunitha-lc4py
@SuniSunitha-lc4py Ай бұрын
9:28 ആ തള്ളയെ എനിക്ക് തീരെ പിടിക്കുന്നില്ല... എരിതീയിൽ എണ്ണയൊഴിക്കാനായിട്ട്... കുടുംബംകലക്കി😡.. ആ പഷ്മളത്തിന് എവിടുന്ന് കിട്ടിയോ എന്തോ ഈ തള്ളേനെ.. ഈ തള്ളേനെ ഒഴിവാക്കണം എന്നുള്ളവർ like 👇
@gayathrirajan6120
@gayathrirajan6120 Ай бұрын
എനിക്കും കാണുമ്പോൾ ചൊറിഞ്ഞു വരും 😡😡
@camera_man_______
@camera_man_______ Ай бұрын
Just act bro angana kanda mathi
@jospysunny5249
@jospysunny5249 Ай бұрын
സത്യം
@fathimafiza-if8vm
@fathimafiza-if8vm Ай бұрын
enik deshyam varum aa thallaye kanumbo
@valayamparambil8292
@valayamparambil8292 Ай бұрын
😊😊
@Badboyssss0022
@Badboyssss0022 Ай бұрын
ആ പണ്ടാരം തള്ളേ പിന്നെ കെട്ടി എടുത്തോ ആ തള്ളേ ദൈവത്തെ ഓർത്ത് ഒഴിവാക്കാമോ 🙏pls
@shamilaandru7638
@shamilaandru7638 Ай бұрын
Sathyam
@NaziyaNaz-tm7xg
@NaziyaNaz-tm7xg Ай бұрын
സത്യം
@maryanivanlivero6783
@maryanivanlivero6783 Ай бұрын
Athe ee thalle konde vallatha shalyam. Pregnancy care ennu paranje book vaychunde irikunne
@gayathrirajan6120
@gayathrirajan6120 Ай бұрын
സത്യം
@manjurajendran9179
@manjurajendran9179 Ай бұрын
സത്യം 😢
@aneeanees1929
@aneeanees1929 Ай бұрын
ദമയന്തി കുറച്ച് ഓവർ ആണ്. എന്നുള്ളവർ Like adi
@rajalekshmivr3725
@rajalekshmivr3725 Ай бұрын
കഥയാണെങ്കിലും ഞാനും കരുതി കുഞ്ഞുണ്ണി ചേട്ടൻ ഒരു പിശുക്കനാണ് എന്ന്.പക്ഷേ കിളി ഹോസ്പിറ്റൽ ആയപ്പോൾ എല്ലാത്തിനും ഉത്തമന്റെ കൂടെ ഓടിനടന്ന് കാശ് ചിലവാക്കുന്ന കണ്ടപ്പോൾ സന്തോഷം തോന്നി.ഒരു അച്ചന്റെ കരുതൽ സ്നേഹംംഎല്ലാം അവിടെ കണ്ടു.
@saraswathinair7246
@saraswathinair7246 Ай бұрын
Correct
@rushdafathima8903
@rushdafathima8903 Ай бұрын
Yes Crt❤😢
@gayathrirajan6120
@gayathrirajan6120 Ай бұрын
പിന്നേം വലിഞ്ഞു കേറി വന്നോ ശല്യം 😡😡 കുറച്ചു over ആണ് ഇവരെ ഒഴിവാക്കണം എന്ന് അഭിപ്രായം ഉള്ളവർ like 👍🏻
@hassannazeer3752
@hassannazeer3752 Ай бұрын
ഇന്നലെ ആ കിളവി ഇല്ലാതേ ഇരുന്നപോ സമാധാനം ആയി കാണാൻ പറ്റി വീണ്ടും കേറി വന്നു ഡയറക്ടർ sir ആ കിള്ളവി ഒന്നു ഒഴിവാക്ക്
@gayathrirajan6120
@gayathrirajan6120 Ай бұрын
അതെ
@rajanivb8119
@rajanivb8119 Ай бұрын
​@@gayathrirajan6120😠😺
@MufeedaHaki
@MufeedaHaki Ай бұрын
​@@gayathrirajan6120 crct❤❤❤
@user-mo6pb6dk3y
@user-mo6pb6dk3y Ай бұрын
Nee poyi omb
@user-mo6pb6dk3y
@user-mo6pb6dk3y Ай бұрын
Nee athbekkallum bakki
@hareeshlija6338
@hareeshlija6338 Ай бұрын
ഇങ്ങനെ ആണെങ്കിൽ തുടർന്ന് കാണാതിരിക്കുന്നതാണ് നല്ലത്. ചക്കപ്പഴം ചീഞ്ഞു തുടങ്ങി 😊😊😊😊
@sajeevanpk1772
@sajeevanpk1772 Ай бұрын
ആ തഴള്ളയോ ഒന്ന് ഓഴിവാക്കുമോ pls സഹിക്കാൻ പറ്റുന്നില്ല ഒടുക്കത്ത വേറുപ്പിക്കാല്ലാ❤ എന്നുതെന്നുന്നവാർ like adi pls minimam 50 pls
@harikrishnanp.v6280
@harikrishnanp.v6280 Ай бұрын
👍
@ambiliambili6700
@ambiliambili6700 Ай бұрын
ശിവൻ മറ്റുള്ളവരോട് കടം മേടിക്കുന്നത് എന്തിനാ ശിവൻ ജോലി ഉണ്ടായിട്ടും ആ വീട്ടിലെ കാര്യങ്ങൾ മുഴുവൻ നടത്തുന്നത് ഉത്തമനും, കുഞ്ഞുണ്ണി അച്ച്ഛനുമല്ലേ ഇത്രയും നാള് കിട്ടിയശമ്പളം ശിവൻ എന്ത് ചെയ്തു
@martinvadakkan5651
@martinvadakkan5651 Ай бұрын
ശിവന് അച്ഛനെ ചൊറിയാം തിരിച്ചു സത്യം പറഞ്ഞപ്പോൾ പൊള്ളി. ഇതെന്തു ന്യായം
@shemeerkassim5073
@shemeerkassim5073 Ай бұрын
സ്വന്തം ഭാര്യ യുടെ ആവശ്യത്തിന് പോലും കാശു മുടക്കാത്ത ഒരു മണ്ണുണ്ണി 😂😂
@abdullarazim609
@abdullarazim609 Ай бұрын
​@@shemeerkassim5073ith oru drama yaada kutta real life incident onnu alla😂enthonnedeyy
@shemeerkassim5073
@shemeerkassim5073 Ай бұрын
@@abdullarazim609 അയ്യോ താങ്കൾ പറഞ്ഞപ്പോളാ ഇതൊരു ഡ്രാമയാണെന്നു മനസ്സിലായെ 😄എന്റെ പൊന്നു സുഹൃത്തേ ശിവന്റെ കഥാപാത്രത്തെ പറ്റി എന്റെ ഒരഭിപ്രായം പറഞ്ഞെന്നേയുള്ളൂ താങ്കൾ ശിവൻ ഫാനാണെന്നു അറിഞ്ഞില്ല 🤭🙏🙏
@user-bo6nv3jb2w
@user-bo6nv3jb2w Ай бұрын
​@@shemeerkassim5073പുതുതായി വന്ന പാവത്തിനെ എല്ലാരും കൂടി ദ്രോഹിക്കുന്നു
@Afnaadh
@Afnaadh Ай бұрын
​@@shemeerkassim5073 വേറെ എന്തേലും പണിക്ക് പോയി ജീവിക് പൊലയാടി മക്കളെ
@kashisaran1054
@kashisaran1054 Ай бұрын
എന്റെ പൊന്നു ഡയറക്ടറേ ആ പെണ്ണുംപിള്ളയെ ഒഴിവാക്കു 🙏🏻🙏🏻വെറുപ്പിക്കൽ 6:31 ശിവൻ 😢
@gayathrirajan6120
@gayathrirajan6120 Ай бұрын
അതെ ഒഴിവാക്കണം
@mid487
@mid487 Ай бұрын
Pne comedy episodes akanam
@shailanair5683
@shailanair5683 Ай бұрын
Enthinu ozivakkanam.
@gayathrirajan6120
@gayathrirajan6120 Ай бұрын
@@shailanair5683 avar bayangra over aan director kodutha role aan seriyaan pakshe verippikkunna swabhavam kurach comedy aakamayirunnu avare enthayalum paranj vidanam
@AkshayAkshay-hd5hs
@AkshayAkshay-hd5hs Ай бұрын
@shailanair5683 vn over Anne avre paranje vedannam
@binopeter4961
@binopeter4961 Ай бұрын
ടെൻഷൻ ഒക്കെ മാറാനുള്ള ഒരു അവസരം ആയിരുന്നു ചക്കപ്പഴം കാണൽ . ഇപ്പോൾ കണ്ണീർ പരമ്പര ആയി മാറി 😊
@aslamthoufeeq6603
@aslamthoufeeq6603 Ай бұрын
Kurach mathram aa chechi Karanam aanu plz sector sir dioluge maati positive comedy dialogues kodukk
@nandithap3520
@nandithap3520 Ай бұрын
Chakkappazhathil pazhayathupole oru super comedy episode venamennullavar👇
@WORTHWATCHMOVIES
@WORTHWATCHMOVIES Ай бұрын
6:15 കുഞ്ഞുണ്ണി ശിവന്റെ അണ്ണാക്കിൽ കൊടുത്തു 😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉
@achubilal
@achubilal Ай бұрын
ശിവൻ കിട്ടേണ്ടത് ആയിരുന്നു ഒരുപാട് ഓവർ ആകരുത് ഒരാൾ tention അടിച്ചു നിൽക്കുമ്പോൾ വേണം അവശിയതിന് .... പറഞ്ഞത് കേട്ടില്ലേ ഒരു പൈസയും ചിലവാകിയില്ല എന്ന് ..... അങ്ങേർ അത് വരെ ഇല്ലാത്ത സ്നേഹം അവിടെ കണ്ടത് ... അച്ഛൻ്റെ കടമയ ഓക്കേ . എന്നാലും പറയാൻ പാടില്ലാത്തത് കാരിയം ആയിരുന്നു ....
@krishnapriya8379
@krishnapriya8379 Ай бұрын
Shivan kili, kannan verupperu
@achubilal
@achubilal Ай бұрын
@@krishnapriya8379 athinte idak oru nashoolangal kochine nokkan p 😡😡😡😡panna pennumbulla
@NaseelaJaseer
@NaseelaJaseer Ай бұрын
Pakka painkili serial polund epol
@Samah_kb
@Samah_kb Ай бұрын
പണ്ടാര കിളവി വീണ്ടും വന്നോ അതിനെ ഒഴിവാക്കികൂടെ
@gayathrirajan6120
@gayathrirajan6120 Ай бұрын
അതെ ഒഴിവാക്കണം
@hafisrahman4747
@hafisrahman4747 Ай бұрын
സത്യം
@agdoctorofficial123
@agdoctorofficial123 Ай бұрын
😂
@JameelaSiddique-ff7sb
@JameelaSiddique-ff7sb Ай бұрын
Satyam
@ParkasanNandanrkandy
@ParkasanNandanrkandy Ай бұрын
അച്ഛൻ കാര്യം പറഞ്ഞപ്പോൾ ശിവന് ദേഷ്യം വന്നോ ഇക്കാര്യത്തിൽ പൈസ ചില വാങ്ങേണ്ടത് ശിവൻ തന്നെയാണ്
@sainudheensainu-rh1xs
@sainudheensainu-rh1xs Ай бұрын
ഈ പണ്ടാരം തള്ള പോയില്ലേ ഇങ്ങനെ ഒരു കുടുംബം കലക്കി തള്ള
@user-bo6nv3jb2w
@user-bo6nv3jb2w Ай бұрын
ഇറങ്ങിപ്പോടാ
@sathyanandakiran5064
@sathyanandakiran5064 Ай бұрын
നമസ്തേ കുഞ്ഞുണ്ണിയെ പറഞ്ഞപ്പോ ലളിതയ് ക്ക് വിഷമം തോന്നിയില്ല പക്ഷെ ശിവനെ പറഞ്ഞപ്പോ ഭയങ്കര വിഷമം അതെന്തേ? ശിവനും കുഞ്ഞുണ്ണിയെ പറയാൻ നൂറു നാവായിരുന്നു കുഞ്ഞുണ്ണി മറുപടി പറഞ്ഞപ്പോ ഭയങ്കര Senti അടി സ്വന്തം അഭിമാനമേ വലുതായുള്ളു മറ്റുള്ളവരുടെ ബന്ധവും പ്രായവും നോക്കാതെ മാത്രവുമല്ല ഒരു ചിലവും നടത്താതെ എന്തും പറയാമെന്ന ശിവൻ്റെ ദാർഷ്ട്യം ഒട്ടും നന്നായില്ല മാമനോട് ഇങ്ങനാണോടാ സംസാരിക്കുന്നത് എന്ന് ശിവനോട് ആദ്യം തന്നെ ലളിത ചോദിച്ചാൽ തീരുന്ന പ്രശ്നമല്ലേ ഉണ്ടായിരുന്നുള്ളു സമയത്ത് മക്കളേയും വരുമക്കളേയും താക്കീത് ചെയ്യണം അച്ഛനമ്മമാർ
@Sarafu111-uy2bu
@Sarafu111-uy2bu Ай бұрын
Saralla sivane njan prnj mnsilakkam
@RabiyaAshraf-fm8qt
@RabiyaAshraf-fm8qt Ай бұрын
😂 ​@@Sarafu111-uy2bu
@barbie-245time
@barbie-245time Ай бұрын
Kunjunni is right
@manojm4490
@manojm4490 Ай бұрын
അവശ്യ സമയത്ത് കുഞ്ഞുണ്ണി ആണ് ചിലവാക്കിയത് അല്ലാതെ ശിവൻ അല്ല.. കുഞ്ഞുണ്ണിയെ കളിയാക്കാം തിരിച്ചു കാര്യം പറഞ്ഞപ്പോൾ കൊള്ളുന്നോ....
@Femi723
@Femi723 Ай бұрын
Fa
@user-wg8sx8xd5f
@user-wg8sx8xd5f Ай бұрын
ഈ സീരിയൽ മൊത്തം അലമ്പ് ആയി കൊണ്ട് ഇരിക്കുന്നു കോമഡി ഒട്ടും ഇല്ല
@Cinemastudiomalayalam
@Cinemastudiomalayalam Ай бұрын
20:24 പൈസക്ക് ബന്ധങ്ങൾ ഇല്ലന്ന് പറയുന്നത് ശെരിയാണ്
@nishasree2172
@nishasree2172 Ай бұрын
കുഞ്ഞാവ ഇഷ്ടം❤❤
@vidhyasaran2326
@vidhyasaran2326 Ай бұрын
ഇത് നല്ലൊരു എന്റർടൈൻമെന്റ് പ്രോഗ്രാം ആരുന്നു ഇപ്പോൾ സാധാ സീരിയൽ പോലെ കുത്തിത്തിരുപ്പു പോലെ ആകുന്നു
@hashimalappuzha6966
@hashimalappuzha6966 Ай бұрын
ചക്കപ്പഴം അടിപൊളി അണ് ❣️❣️😘😘😘 പിന്നെ ശിവനും 🔥🔥❣️❣️❣️❣️😘
@shahadadrahmanam6651
@shahadadrahmanam6651 Ай бұрын
പല്ലവി ചേച്ചി എവിടെ കുറേ ആയലോ കണ്ടിട്ടു ❤
@gayathrirajan6120
@gayathrirajan6120 Ай бұрын
പഠിക്കാൻ പോയതാണ് leave കിട്ടി കാണില്ല അതായിരിക്കും കിട്ടുമ്പോൾ വരുമായിരിക്കും
@Hadisheriff
@Hadisheriff Ай бұрын
Chathu
@semimolabdulaziz3655
@semimolabdulaziz3655 Ай бұрын
​@@Hadisheriff, anthuvaade
@KulsuMom
@KulsuMom Ай бұрын
Uppum mulakum miss cheyunavar undo😢
@HSgaming4748
@HSgaming4748 Ай бұрын
ഉണ്ട്
@libybinu9830
@libybinu9830 Ай бұрын
ഉണ്ട്
@anandhuudayakumar4400
@anandhuudayakumar4400 Ай бұрын
ശിവൻ അളിയൻ ചെയ്തത് crt 💯💯ആ കാശ് കൊടുക്കാനുള്ളത് തന്നെ ആയിരുന്നു..
@Anandhu_Raj
@Anandhu_Raj Ай бұрын
20 min ചക്കപ്പഴം 5 min കൊണ്ടും കാണാം എന്നു തെളിയിച്ചു തന്ന🙏 director brilliance 👏
@jackywilson07
@jackywilson07 Ай бұрын
ശിവൻ വടി കൊടുത്തു അടി മേടിച്ചു 😄
@AsAthulya
@AsAthulya Ай бұрын
പെണ്ണുമ്പിള്ള വീട്ടിൽ വന്നു അട്ടിപ്പേറി കിടക്കുമ്പോൾ ശിവൻ ആലോചിക്കണം 😂ഭാര്യ യെയും പിള്ളേരെയും വിളിച്ചോണ്ട് സ്വന്തം വീട്ടിൽ പോയി നിൽക്കണം
@Dreams-jm7hl
@Dreams-jm7hl Ай бұрын
പൈങ്കിളി ശിവന്റെ വീട്ടിൽ പോകാത്തത് കൊണ്ടല്ലേ ഇത് ഒരു പ്രോഗ്രാം ആണെന്ന് പറയാം.. ശരിക്കും റിയൽലൈഫിൽ ഇങ്ങനെ ഉള്ളവർ ഉണ്ട് ഭർത്താവിന് ഭാര്യയെയും മക്കളെയും വേണമെങ്കിൽ പെണ്ണുങ്ങൾ പറയുന്നിടത്തു പോയി നിൽക്കേണ്ടിവരും അങ്ങനെ ഉള്ള അഹങ്കാരം പിടിച്ച പെണ്ണുങ്ങളും ഉണ്ട് പിന്നെ ആണുങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും അവർ നിസ്സഹായരാണ് 😊
@user-lm8eo3qs5h
@user-lm8eo3qs5h Ай бұрын
❤❤ശെരിക്കും സിനിമ കഥപോലും തോറ്റു പോവും എല്ലാവരും ഒരുപോല തകർത്തു അഭിനന്ദനങ്ങൾ ❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@user-dz5mj7vs6o
@user-dz5mj7vs6o Ай бұрын
ഈ സാധനത്തിനെ പുറത്താക്കിയില്ലേ പാവം കണ്ണൻ
@HSgaming4748
@HSgaming4748 Ай бұрын
അത് ശരിയാണ്
@NehaVimal-yn1wl
@NehaVimal-yn1wl Ай бұрын
പൈങ്കിളി വന്നില്ലേൽ വേണ്ട.. ശിവൻ അളിയൻ ഇവിടുന്നു അങ്ങ് മാറി താമസിക്കണം...😢
@IFBOFFI
@IFBOFFI Ай бұрын
athentha
@NehaVimal-yn1wl
@NehaVimal-yn1wl Ай бұрын
എന്തിനാ ഇവിടെ നിന്ന് എങ്ങനെ നാണം കെടനെ..
@MuhammedMubaris
@MuhammedMubaris Ай бұрын
ലെ ശിവൻ : കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി
@beenaanish7160
@beenaanish7160 Ай бұрын
ആമി കുത്തിത്തിരിപ് ഒളിച്ചു നിന്ന് കേൾക്കൽ എല്ലാ മോശം സ്വഭാവവും ഉണ്ട്
@MLxHUNTER555
@MLxHUNTER555 Ай бұрын
❤kunjunni ❤
@aboobackerda2684
@aboobackerda2684 Ай бұрын
Sumesh fans like ❤️
@robingeorge1075
@robingeorge1075 Ай бұрын
Manikandan and damayanthi randum durantha casting and character 🤦🙏👎
@anoosherwan3561
@anoosherwan3561 Ай бұрын
ഞാൻ കണ്ടിരുന്ന ചക്കപ്പഴം ഇങ്ങനെ അല്ല 😢
@HSgaming4748
@HSgaming4748 Ай бұрын
😢😮
@machineaddictabhi
@machineaddictabhi Ай бұрын
ആഹ് ദമയന്തിയെ എത്രെയും പെട്ടെന്ന് പറഞ്ഞു വിടണം.... അവര് വന്നേപ്പിന്നെ ഒരു രസവും ഇല്ല.... കളിയും ചിരിയും പോയി.... 😞🥺
@Samah_kb
@Samah_kb Ай бұрын
ആമി വന്നല്ലോ
@ratnammenon2225
@ratnammenon2225 Ай бұрын
ഇത്രയും ആളുള്ള വീട്ടിൽ കുഞ്ഞിനെ നോക്കാൻ വേറെ ആളെ വെക്കണോ.. മോശം
@dhanya659
@dhanya659 Ай бұрын
കുഞ്ഞിനെ കണ്ടാൽ 4മാസം പക്ഷേ പൈങ്കിളി എന്തിനാണോ ഈ താറാവ് നടക്കുന്നത് പോലെ ഇപ്പോഴും നടക്കുന്നത് 😂😂😂😂😂 എന്തയാലും ശിവനിട്ട് രണ്ടു കൊടുത്തത് നന്നായി ഭയങ്കര ഓവർ ആണ്
@user-yn8fj9em7i
@user-yn8fj9em7i Ай бұрын
കുഞ്ഞിനെ നോക്കാൻ വന്ന ആ സ്ത്രീയെ ഒഴിവാക്കണം ആ സ്ത്രീ വന്നതിനുശേഷം ചക്കപ്പഴം രസമില്ല സ്ത്രീ സംസാരിക്കാൻ വരുമ്പോൾ ഞാനത് സ്കിപ്പ് ചെയ്യും പ്ലീസ് ചക്കപ്പഴമേ ആ സ്ത്രീയെ പ്ലീസ് ചക്കപ്പഴമേ ആ സ്ത്രീയെ ഒഴിവാക്കണം
@anusha5854
@anusha5854 Ай бұрын
15:07 achane paranjathine kurichentha aarum thirichu chothikkaathe?
@jalajamanyks5922
@jalajamanyks5922 Ай бұрын
Karyathinte seriousness 😂ariyathe perumariya Shivanu kitti
@muhammedmusthafan
@muhammedmusthafan Ай бұрын
ആദ്യം chakkappazham oru entertainment ആയിരുന്നു, ippo umpiya parivadi ayittund🤧
@dhanya659
@dhanya659 Ай бұрын
വന്ന് വന്ന് ഇത് കുളമാക്കി ഇതും ഉപ്പും മുളകും കുളമക്കിയത് പോലെ ആക്കിയപ്പോൾ ആർക്കണോ മനഃസമാദാനം ഉണ്ടായത്
@munnerem8126
@munnerem8126 Ай бұрын
Rafi 👍👍🌹🌹❤️❤️
@neethuneethu9376
@neethuneethu9376 Ай бұрын
പഴയ പോലെ oru രസം ഇല്ലാതെ ആകുന്നു 😂😂
@shahzadiismail79
@shahzadiismail79 Ай бұрын
Aa thalaye kond vannit….upathravikaruth….pls 🙏🏻
@rafeamn3340
@rafeamn3340 Ай бұрын
ശിവൻ ന്തായാലും കിട്ടേണ്ടത് ആണ് കിട്ടിയേ 😄
@priyas4398
@priyas4398 Ай бұрын
Kannane kalayenda time kazhinju. Sumesh, sambhu👌
@shamidasil
@shamidasil Ай бұрын
20:01 സീരിയൽ ആണെങ്കിലും ഒരു കാര്യം പഠിപ്പിച്ചു, ദേഷ്യം വന്ന് നിൽക്കുന്ന സമയത്ത് നമ്മൾ പറയുന്നതോ പ്രവർത്തിക്കുന്നതോ ആയ കാര്യങ്ങളുടെ ഭവിശ്യത്ത് എത്ര ഭീകരമാണ് എന്നത്, പിന്നെ തിരുത്താൻ ഒരവസരം കിട്ടിയെന്ന് വരില്ല
@prasad7116
@prasad7116 Ай бұрын
ലളിതാമ്മ പറഞ്ഞതു പോലെ ആ സാധനത്തിനെ എത്രയും പെട്ടെന്ന് പറഞ്ഞു വിടണം. സഹിക്കാൻ വയ്യ.
@sumathikutty496
@sumathikutty496 Ай бұрын
Pazhaya chakkappazham thirichu aranam ennu ullvar comment edu.Eppo serial pole ondu.Pandu oro secondmum thug ayirunnu pakshe eppo oro secondmum karachila.Eppo chakkappazha thinodu olla eshtam kuranju.Angane ollor pls comment.Bring back our old chakkappazham
@sunithavv5626
@sunithavv5626 Ай бұрын
അവരുടേത് നല്ല അഭിനയം. അതുകൊണ്ടാണ് നമുക്ക് ദേഷ്യം തോന്നുന്നത്.
@lordzeagle7861
@lordzeagle7861 Ай бұрын
Enthu nalla abhinayam super comedy emotional Drama 😊❤ NOTICE :avaredea abhinyam kollila 1)paradhusnam 2)kollarthayikka Itthu chakkapazham serial maddupakkum
@ramsana2058
@ramsana2058 Ай бұрын
Kunjavayude name enthanennariyan wait cheyyunnavar undo❤
@beenaanish7160
@beenaanish7160 Ай бұрын
ഉണ്ട്
@cutegirl_2.0
@cutegirl_2.0 Ай бұрын
Yes
@asiyabeeviayoob5703
@asiyabeeviayoob5703 Ай бұрын
Kunjava name kanmani
@cutegirl_2.0
@cutegirl_2.0 Ай бұрын
@@asiyabeeviayoob5703 Oo
@Dreams-jm7hl
@Dreams-jm7hl Ай бұрын
ആവശ്യം ഇല്ലാതെ ക്യാഷ് തൂർത്തടിക്കാതെ സേവ് ചെയ്ത് ആവശ്യത്തിന് ചിലവാക്കിയ അച്ഛനാണ് മാസ്സ് അല്ലെങ്കിൽ ഒരു ആവശ്യം വരുമ്പോൾ കടം വാങ്ങണം ലോൺ എടുക്കണം... ശിവൻ പറഞ്ഞപ്പോൾ ഞാൻ ഓർത്തതെ ഉള്ളു ഹോസ്പിറ്റലിൽ ചിലവാക്കിയല്ലോ എന്ന് അപ്പോൾ തന്നെ അച്ഛൻ പറഞ്ഞു നന്നായി ശിവന് എല്ലാവരെയും ഒരു കളിയാക്കൽ... പൈങ്കിളി ആക്റ്റിംഗ് നന്നായിട്ടുണ്ട് 👍🥰
@mayasuku4295
@mayasuku4295 Ай бұрын
ഇതിനെ എടുത്തു കള ഉള്ളവർ മതി 🙄
@shamseera.kshamseera8460
@shamseera.kshamseera8460 Ай бұрын
ഇന്നാണ്... ലളിതമാ.. ശരിക്കും 👌🏻
@muhammednasudheen9473
@muhammednasudheen9473 Ай бұрын
Asha chechiyee waiting cheyounnavar aaroke ❤❤❤❤❤
@arjungopi9959
@arjungopi9959 Ай бұрын
ശിവനെ ഊക്കി വിട്ടു 🤣🤣🤣🤣കുഞ്ഞുണ്ണി ആശാൻ മാസ് 😘😘
@user-fo2cg5gn6z
@user-fo2cg5gn6z Ай бұрын
Shivane kanumbol സങ്കടം തോന്നുന്നു.. angane thonniyavar like adi pls😢😢👍👍👍👍
@adhilafathimas4085
@adhilafathimas4085 Ай бұрын
Ahhh 😢
@hare12345.
@hare12345. Ай бұрын
Sathyamalle paranjathu kunjunni nanamillathey wife housil jeevikkan
@sainudheensainu-rh1xs
@sainudheensainu-rh1xs Ай бұрын
പറഞ്ഞത് വളരെ ശെരിയല്ലേ ഉളുപ്പില്ലാതെ വന്നു നിക്കാൻ 😂😂😂😂😂
@muhammednasudheen9473
@muhammednasudheen9473 Ай бұрын
👍
@user-yo3er9fu3g
@user-yo3er9fu3g Ай бұрын
👍 seriously
@okyby618
@okyby618 Ай бұрын
കോമഡി ഇപ്പം ഒക്കെ ഒരു സീരിയൽ ടൈപ്പ് ആയല്ലോ ഇതൊരു കണ്ണീർ സീരിയൽ ആകുമോ😢
@lkpattar1959
@lkpattar1959 Ай бұрын
This serial was goes on very humerus till feb-2024, but in the past few weeks, goes on very serious. Kindly look into
@min_shh
@min_shh Ай бұрын
Aaa dhamandhine ozhivakk enna aa pazhaya kudumpam varate appala rasam
@Ans4kcuts
@Ans4kcuts Ай бұрын
6:23 ശിവന് അർഹിച്ചത് കിട്ടി 😂 Satisfaction button ⬇️
@suzysbliss2723
@suzysbliss2723 Ай бұрын
ശിവൻ ഇപ്പോഴാണ് മര്യാദ കാണിക്കുന്നത്. എപ്പോഴും ഭാര്യ വീട്ടിൽ നിന്ന് പുട്ട് അടിക്കുന്നത് ശരിയല്ല. ശമ്പളം കിട്ടുന്ന പൈസ ശിവനും വീട്ടിൽ ചിലവാക്കുന്നു എന്നുള്ളത് കാണിക്കണം, അത് പബ്ലിക് നല്ല ഒരു മെസ്സേജ് ആയിരിക്കും ഉത്തമനെ പോലെ.
@manojm4490
@manojm4490 Ай бұрын
സുമേഷിനു എന്താണ് കുഴപ്പം നീ അങ്ങനെ പറയണ്ട ശിവൻ
@BijeshPk-up8ls
@BijeshPk-up8ls Ай бұрын
🙏 പ്ലാവില വീട്ടിൽ ആഴയുടെ ആവശ്യമില്ല 🙏
@kingsman5070
@kingsman5070 Ай бұрын
Premalu 2 is coming 💥💥
@abhijithkuttu2070
@abhijithkuttu2070 Ай бұрын
Shambu dialogue poli
@AbdullaH-bz8sr
@AbdullaH-bz8sr Ай бұрын
Painkili🔥🔥🔥🔥
@user-qg5ud8sm8b
@user-qg5ud8sm8b Ай бұрын
50 like tharamo pls As a chakkappazham fan🎉
@Sanijamusthafa
@Sanijamusthafa Ай бұрын
Like thannolki thanks❤
@pradeepsm9561
@pradeepsm9561 Ай бұрын
ഇപ്പോ ശരിക്കും കണ്ണീർ പരമ്പര ആയി
@Nehalas
@Nehalas Ай бұрын
Oru ten like tharumo
@Sarah-hm5oz
@Sarah-hm5oz Ай бұрын
Pandathe polle comedy episode miss cheyunavarundo 😢
@barbie-245time
@barbie-245time Ай бұрын
Kunjunni is right sivan hospital expenses kodukhathe antha
@AsdAsd-bs5kd
@AsdAsd-bs5kd Ай бұрын
Aliyans ishtamulavar likeeee❤
@VIJITHTV-zp5uy
@VIJITHTV-zp5uy Ай бұрын
Chakkappazham fans come on🥳
@rahulreji8531
@rahulreji8531 Ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰
@DeepahariDeepahari
@DeepahariDeepahari Ай бұрын
Chakkapazham ഇഷ്ടം ulla അവർ like adi👍🏻
@shajualex6748
@shajualex6748 Ай бұрын
ഇപ്പൊ മുത്തശ്ശി & പല്ലവി മോൾ ഇല്ലല്ലോ അവരയും കൊണ്ട് വരണം എന്നുl ഉള്ളോർ ഒണ്ടോ
@kombanfans960
@kombanfans960 Ай бұрын
❤❤❤❤❤ sumesh fans like adiiiku🎉
@lailalail8105
@lailalail8105 Ай бұрын
ആമി എത്ര വലിയ കുട്ടി ആയി
@SinanNalakath
@SinanNalakath Ай бұрын
Aa peratta thallayee adich oodikknm ennullavar lik plzz 🥴
@babu.m.kbabu.m.k9700
@babu.m.kbabu.m.k9700 Ай бұрын
Sivam mosham അച്ഛൻ പറഞ്ഞത് സെരിയാണ് sivan കാശ് എന്ത് ചെയുവാ ദുഷ്ടൻ
@elzatwinkle2496
@elzatwinkle2496 Ай бұрын
Sivan suspension il aayirunnille .
@abhijithkuttu2070
@abhijithkuttu2070 Ай бұрын
Painkilli dialogue poli
@Vintegeboys
@Vintegeboys Ай бұрын
Chakkappazham pohnil kanunavar undo coment ide 💯💥
@Badboyssss0022
@Badboyssss0022 Ай бұрын
ആമി മോൾ 🥰🥰
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
ശിവന് കൊടുത്തത് super, ലളിത ശിവൻ അത്രയും കളിയാക്കിയിട്ട് മിണ്ടിയില്ല, ശിവനോട് സത്യം പറഞ്ഞപ്പോൾ അവർക്ക് നൊന്തു
@muhammedadil2363
@muhammedadil2363 Ай бұрын
Iy situation l sumesh vennam ennullavar👈
@suriyafanboy8419
@suriyafanboy8419 Ай бұрын
Sivante Annakil kitti😂🎉
@user-no8tk6jw4f
@user-no8tk6jw4f Ай бұрын
Sivan chettane ishtthamullavar
@shantythomas1628
@shantythomas1628 Ай бұрын
Chila nerathe sivante varthanam kettal kalel vaari alakkan thonnum athu thanne venam
@LiyaCtp
@LiyaCtp Ай бұрын
Ramayandhiye oyivakkannam ennullavar
Chakkappazham 2│Comedy Series│EP# 427
20:25
Flowers Comedy
Рет қаралды 382 М.
Chakkappazham 2│Comedy Series│EP# 425
21:14
Flowers Comedy
Рет қаралды 449 М.
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 3,6 МЛН
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 7 МЛН
Ithu Item Vere | Comedy Show | Ep# 33
41:58
Flowers Comedy
Рет қаралды 19 М.
Chakkappazham 2│Comedy Series│EP# 409
21:54
Flowers Comedy
Рет қаралды 533 М.
Chakkappazham 2│Comedy Series│EP# 252
21:32
Flowers Comedy
Рет қаралды 881 М.
Sukhamo Devi | Flowers | EP# 347
23:06
Flowers Comedy
Рет қаралды 29 М.
Chakkappazham 2│Comedy Series│EP# 44
21:04
Flowers Comedy
Рет қаралды 1,5 МЛН
ВОТ ЖУК ХИТРЫЙ 😂😂
0:42
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,4 МЛН
As aventuras de Tatá e Decinho 275
0:14
Tammy e Sarayva
Рет қаралды 51 МЛН
🐷🐽🐖OINK! #kidslearning
0:13
J House jr.
Рет қаралды 4,8 МЛН
A pack of chips with a surprise 🤣😍❤️ #demariki
0:14
Demariki
Рет қаралды 30 МЛН