എംഡൻ എന്ന കപ്പലിന്റെ കഥ | Story of SMS Emden

  Рет қаралды 189,002

Chanakyan

Chanakyan

Күн бұрын

Пікірлер: 381
@dhaneshd4599
@dhaneshd4599 3 жыл бұрын
ചെറുപ്പത്തിൽ എന്റെ അച്ഛൻ പറഞ്ഞു തന്നിരുന്നു എംഡൻ എന്ന എമണ്ടൻ കപ്പലിനെ കുറിച്.... ആ അറിവ് ഒന്നുകൂടെ വിശദീകരിച് അറിയാൻ പറ്റി. Thanks bro.
@Chanakyan
@Chanakyan 3 жыл бұрын
🙏😊
@sanalkumarkumar736
@sanalkumarkumar736 3 жыл бұрын
ബാലരമയിൽ വന്നിട്ടുണ്ട് എംടനെ കുറിച് ന്റെ ചെറുപ്പത്തിൽ
@anilkumarks4555
@anilkumarks4555 3 жыл бұрын
@@sanalkumarkumar736 ഒരു മുങ്ങിക്കാപ്പൽ എന്നാ അന്ന് വന്നത്
@saudhcv2258
@saudhcv2258 3 жыл бұрын
👍
@raghavannair1939
@raghavannair1939 3 жыл бұрын
Pppppppppppppppppppppppppppppppppp
@nandhuvlogger825
@nandhuvlogger825 3 жыл бұрын
മലയാളത്തിലെ യമണ്ട൯ എന്ന വാക്ക് വന്നത് തന്നേ SMS Emden എന്ന കപ്പലിനേക്കുറിച്ച് മലയാളികള് കേട്ടതില് നിന്നാണ്. യമണ്ട൯ ഒരു ജ൪മ്മ൯ ഭാഷയാണ്.
@scifind9433
@scifind9433 3 жыл бұрын
Oh thanks for the information bro aadhyamayitu thanneya ee ship ne kurichum kelkane
@pq4633
@pq4633 3 жыл бұрын
👍🏻👍🏻✌️
@ranjithtp6204
@ranjithtp6204 3 жыл бұрын
അല്ലെങ്കിലും ജർമനിയുമായ്‌റ്റു താരതൻമയ പെടുത്തുമ്പോൾ ബ്രിട്ടൻ ഒന്നും അല്ല കൊറേ തട്ടിപ്പിലും ചതിയിലൂടെ ആന് ബ്രിട്ടൻ അന്ന് കൂടുതാൽ പ്രദേശം പിടിച്ചിരുന്നധ് .
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
നിങ്ങളുടെ ചാനൽ കാണുന്നത് വെറുതെ ആകില്ല ഒരുപാട് നല്ല അറിവുകൾ കിട്ടും അരുൺ വോയസ് ഗ്രേറ്റ്‌ 🥰🥰🔥🔥🔥🔥🔥ചാണക്യൻ.... 🇮🇳
@Chanakyan
@Chanakyan 3 жыл бұрын
സപ്പോര്ടിനു നന്ദി 🙏🙏
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
@@Chanakyan 🇮🇳🇮🇳🇮🇳
@കേരളവീഡിയോ
@കേരളവീഡിയോ 3 жыл бұрын
👍😄
@saudhcv2258
@saudhcv2258 3 жыл бұрын
ഉപയോഗപ്രദമല്ലാത്ത കുറെ മണിക്കൂറുകൾ യൂട്യൂബിൽ ചിലവഴിക്കുമ്പോൾ , ഉപകാരമുള്ള ഒരു ചാനൽ "ചാണക്യൻ" ❤️
@Chanakyan
@Chanakyan 3 жыл бұрын
വളരെ നന്ദി 🙏😊
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
അധികം അറിയപ്പെടാതെപോയ സ്വാതന്ത്ര്യസമരസേനാനി ചെമ്പകരാമൻ പിള്ള... അദ്ദേഹത്തെ പറ്റി ഒരു സിനിമ എങ്കിലും വരണം...
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
അങ്ങനെ ഒരുപാട് പെരുന്നുണ്ട് 🥺🇮🇳
@febintomprince4437
@febintomprince4437 3 жыл бұрын
Njangalude textbookil und👍
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
@@febintomprince4437 ഏത് നാട്ടിലെ?? 🤔
@Pradeep.E
@Pradeep.E 3 жыл бұрын
@@angrymanwithsillymoustasche 1995 ലെ SSLC ബാച്ച്കാർ പഠിച്ചിട്ടുണ്ട്. ഒരു പാരഗ്രാഫ് മാത്രം! പക്ഷെ ഞങ്ങളുടെ സോഷ്യൽ സയൻസ് ടീച്ചർ ഒരുപാടു പറഞ്ഞു തന്നിട്ടുണ്ട്!
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
@@Pradeep.E wow അറിഞ്ഞതിൽ സന്തോഷം
@yadhukrishnabalan2196
@yadhukrishnabalan2196 3 жыл бұрын
ഇതാണ് ഞാൻ കത്തിരുന്ന വീഡിയോ 🥰 ഈ കപ്പലിനെ കുറിച്ച് പണ്ട് ബാലരമയിൽ വായിച്ചതാണ്. കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഒരുപാട് നന്ദി 🥰😘🥳
@Chanakyan
@Chanakyan 3 жыл бұрын
🙏😊
@aMallufromUnitedKeralam
@aMallufromUnitedKeralam 3 жыл бұрын
SAME BRO..
@amaldev5083
@amaldev5083 2 жыл бұрын
അന്ന് അതിൽ മുങ്ങി കപ്പൽ ആയിരുന്നു പറഞ്ഞത് ല്ലേ ഓർമണ്ടോ
@yadhukrishnabalan2196
@yadhukrishnabalan2196 2 жыл бұрын
@@amaldev5083 അതേ
@manudeva6b367
@manudeva6b367 3 жыл бұрын
Chembakaramanee support cheyunavar like adiii 👍👍👍👍
@randomguyy5837
@randomguyy5837 3 жыл бұрын
രണ്ട് തവണ തോറ്റു എങ്കിലും യുദ്ധങ്ങളിൽ ജർമനി ഒരു ഒറ്റയാൻ തന്നെ ആയിരുന്നു. ലോക യുദ്ധങ്ങളുടെ കഥ കേട്ടിട്ട് മനസ്സിലാക്കിയ കാര്യം ആണ്. ഒരു യ മണ്ടൻ പ്രേമ കഥ mention ചെയ്തത് കണ്ടൂ. സിനിമ യേമണ്ടനെ പോലെ അതി മാരകം ആയിരുന്നു. 🥴
@gamer1234k
@gamer1234k 3 жыл бұрын
Missiles polum kandupidichathu Germany ayrunu
@bavariangaming9170
@bavariangaming9170 3 жыл бұрын
🥰
@shansenani
@shansenani Жыл бұрын
First world war time USA onnum strong military aayirunnilla.. Britain Germany France ivar ayirunnu powerful.. ithil Britain and France orumichu ninnu Germany ottaykum.. Britain France nu USA ude support ayi military undakiyathnu bhalathil USA UK france orumichu ayirunnu Germany ayi war
@shafeelm9400
@shafeelm9400 3 жыл бұрын
2ലോക യുദ്ധതിലും ജർമനി തന്നെയാണ് വൻ ശക്തി സാങ്കേതിക മികവിലും വേഗതയിലും ജർമനിതന്നെ മുന്നിൽ
@biker5719
@biker5719 3 жыл бұрын
No British Navy ottakkanu German navy thakarthathu...America polum yudhathil varunathinu munpu
@darkseid1358
@darkseid1358 2 жыл бұрын
@@biker5719 but british ne kure nashtam indayrrnnu, SMS Bismarck ne vendy oru fleet thanne irakendi vannu british ne, german technology was far ahead of time!
@biker5719
@biker5719 2 жыл бұрын
@@darkseid1358 Can you explain more? Britishkarude Home Fleet anu Bismarckine chase cheythathu. That was already there in the British waters. Pinne air craft carrier Ark Royal having old swordfish torpedo bombers upayogichu karanam Bismarck French coastinodu aduthethiyirunu.
@darkseid1358
@darkseid1358 2 жыл бұрын
@@biker5719 what about hms hood and prince of wales?!
@biker5719
@biker5719 2 жыл бұрын
@@darkseid1358 Prince of Wales was sunk by Imperial Japanese Navy and not the Germans and HMS Hood was older than the new German Battleship Bismarck and British had many other battleships so Hood's loss was not a big issue. Bismarck lost her Radar due to a Salvo fired by her own main battery.
@renjithdharan8366
@renjithdharan8366 3 жыл бұрын
ഓരോ ആക്രമണതിന് ശേഷവും എംഡൻ രൂപമാറ്റം വരുത്തി എന്നത് ഇതിൽ പറഞ്ഞില്ല
@LD72505
@LD72505 2 жыл бұрын
സാധാരണക്കാരായ ഇന്ത്യക്കാരെ ആക്രമിക്കാഞ്ഞ ബ്രിട്ടൻ്റെ ശക്തിയെ തകർത്ത എംഡൻ ഇഷ്ടം ❤️❤️❤️
@resmisanker
@resmisanker 3 жыл бұрын
"യമണ്ടൻ" എന്ന വാക്കിൻ്റെ പിറവിയെ കുറിച്ച് വായിച്ചപ്പോൾ ആണ് ഈ കപ്പലിനെ കുറിച്ച് കൂടുതൽ അറിയുന്നത്. ചാണക്യൻ അത് കുറച്ചുകൂടി വ്യക്തമാക്കി തന്നു. അതിൻ്റെ ക്യാപ്റ്റനെ അതി സാഹസികൻ എന്ന് തന്നെ പറയേണ്ടി വരും Thank you👍
@Chanakyan
@Chanakyan 3 жыл бұрын
🙏😊
@LD72505
@LD72505 2 жыл бұрын
പണ്ട് ഞാൻ ബാലരമയിൽ വായിച്ചിട്ടുണ്ട് ഈ കപ്പലിനെ കുറിച്ച് ❤️❤️❤️
@atk7027
@atk7027 3 жыл бұрын
ജപ്പാൻന്റെ വളരെ ഫേമസ് ആയ യുദ്ധ കപ്പൽ യാമമോട്ടോയെ പറ്റി ഒരു വീഡിയോ ചെയ്യുമോ............??????????
@Chanakyan
@Chanakyan 3 жыл бұрын
Theerchayayum.
@manudeva6b367
@manudeva6b367 3 жыл бұрын
@@Chanakyan Nazi ude k/m bismark ne kurichum oru video cheyoo.....? Oru reply thaa plzzzzzzz
@manudeva6b367
@manudeva6b367 3 жыл бұрын
Cheyyan pattilenkill paranjoo kuzhapamilla....
@arjunraj823
@arjunraj823 3 жыл бұрын
ഇതൊരു എമണ്ടൻ സ്റ്റോറി തന്നെ 😂😂😂.. അപ്പൊ നാളെ kola mass ഒക്കെ മലയാളത്തിൽ official ആയി മാറുമോ.
@nandhuvlogger825
@nandhuvlogger825 3 жыл бұрын
സത്യ൦ പറഞ്ഞാല് ഞാ൯ ഏറ്റവു൦ കൂടുതല് ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ ആണിത്. ഇങ്ങനൊരു ചരിത്രത്തേക്കുറിച്ച് കുറേക്കാല൦ മു൯പ് മനോരമയുടെ ആ൪ട്ടിക്കിള് സൈറ്റില് ഞാ൯ വായിച്ചിട്ടുണ്ട്. എന്നാലു൦ കൂടുതലായി ആള്ക്കാ൪ കേള്ക്കാ൯ സാധ്യതയില്ല. പക്ഷേ താങ്കള് ഇതിനേപ്പറ്റി ഒരു വീഡിയോ എടുത്ത് പറ്റാവുന്ന ആള്ക്കാരിലേക്ക് എത്തിക്കാ൯ ശ്രമിച്ചതിന് ഒരുപാട് നന്ദിയുണ്ട്.
@Chanakyan
@Chanakyan 3 жыл бұрын
വളരെ നന്ദി, നന്ദു 🙏😊
@sabinbinu
@sabinbinu 3 жыл бұрын
I told my wife about Emden, and what! She did not believe. Now she believed. Thanks bro
@Chanakyan
@Chanakyan 3 жыл бұрын
Glad to hear 😊🙏
@itsmeakash3492
@itsmeakash3492 3 жыл бұрын
ജപ്പാന്റെ യമമോട്ടൊ കപ്പലിന്റെ കഥ കൂടെ വേണം 😇 എന്നേലും ഒരു ചാനൽ തുടങ്ങുവാണെങ്കിൽ അ കഥ ഞാൻ ചെയ്യാം എന്ന് കരുതിയതാണ്
@Chanakyan
@Chanakyan 3 жыл бұрын
Theerchayayum 😊🙏
@chiefseattle6721
@chiefseattle6721 2 жыл бұрын
I think it sank at battle of Midway..
@devanandu6347
@devanandu6347 3 жыл бұрын
Bismarck nte video cheyooo
@abhishekprasad5019
@abhishekprasad5019 3 жыл бұрын
Second world വാർലെ ബാറ്റ്‌ലെഷിപ്പിന്റെ ഒരു vedio വേണം pls
@vijeshtvijesh390
@vijeshtvijesh390 3 жыл бұрын
യമണ്ടൻ ഇങ്ങനെയൊരു ചരിത്രം ഉണ്ടെന്ന് 👍ഇപ്പോഴാണ് അറിയുന്നത് 👍👍
@ashishaugustine1866
@ashishaugustine1866 3 жыл бұрын
കുറച്ച് വർഷങ്ങൾക്ക് മുൻപ് മനോരമ ഞായറാഴ്ച്ചയിൽ എംഡനെ പറ്റി വായിത് ഓർക്കുന്നു.. 😀
@santhoshpjohn
@santhoshpjohn 3 жыл бұрын
അങ്ങനെ എമണ്ടൻ എന്ന് മലയാളത്തിൽ ഒരു പേരും വീണു
@Linsonmathews
@Linsonmathews 3 жыл бұрын
ചരിത്രത്തിൽ മറഞ്ഞ ആ കപ്പൽ കഥ, ഇന്ന് ഇവിടെ കേൾക്കുന്നു 👍 സൂപ്പർ explanation ❣️
@telecom1841
@telecom1841 3 жыл бұрын
Germany oru killladii thanee
@queenlizza8604
@queenlizza8604 3 жыл бұрын
പിന്നല്ലാ 😍😍🔥🔥പത്തു തലയാ
@sahrasmedia7093
@sahrasmedia7093 3 жыл бұрын
അന്നത്തെ ബ്രിട്ടീഷ് നായ്യിന്റെ മക്കൾ വിഭാചിച്ചു ഭരിക്കലും ഒറ്റു കാരും ഷൂ നാക്കുകാരും കാരണം ആണ് ലോകം ഭരിച്ചത് Eamden mullar ആണ് യഥാർത്ഥ എമെൻഡൻ hero 🥰 ജയ് ഹിന്ദ്
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ്
@aswinaswi7424
@aswinaswi7424 3 жыл бұрын
ഇന്ത്യയുടെ 5th Generation Aircraft എന്ന് Airforce ന്റെ ഭാഗമാവും ! അടുത്ത Republic Day കാണുമൊ ? Tejas Mk 2 , TEDBF തമ്മിലുള്ള വിത്യാസങ്ങൾ ? നിലവിൽ എത്ര തരം യുദ്ധ വിമാനങ്ങൾ ഇന്ത്യയുടെ അണിയറിൽ ഉണ്ട്!
@manudeva6b367
@manudeva6b367 3 жыл бұрын
. Pride of the the kriegsmerine . Flag ship of the German navy A giant killing mechine made of 50,000 ton finest German steel with 2064 men on board.. one of the most powerful battleship in the Atlantic the terror of the seas . KMS BISMARK 🔥 THE LEGEND IN LEGENDS 🔥
@dileepachu7460
@dileepachu7460 Жыл бұрын
Pride of a nation a beast made of steel Bismarck in motion..... King of the ocean he was made to rules the waves across the seven seas Bismarck 🔥🔥🔥❤️
@kannadanarayan1124
@kannadanarayan1124 3 жыл бұрын
Ithupole oru video BISMARK nte yum cheyoo
@user_name35tdekb4
@user_name35tdekb4 3 жыл бұрын
ഇതിൽ World of warships കളിക്കുന്നവർ ഉണ്ടോ 😁
@rmvmedia4897
@rmvmedia4897 Жыл бұрын
Pinne alla
@eforentertainment5646
@eforentertainment5646 3 жыл бұрын
നാറ്റോയെ കുറച്ചു ഒരു വീഡിയോ ചെറ്റമോ
@Chanakyan
@Chanakyan 3 жыл бұрын
തീർച്ചയായും ഭാവിയിൽ ഉണ്ടാകും
@RamKumar-cf7rl
@RamKumar-cf7rl Жыл бұрын
ചെമ്പക രാമൻ പുള്ള "എന്നതും ഒരു കരയോഗക്കാരുടെ തള്ള് ആയിരുന്നിരിക്കാം
@ashimtr011
@ashimtr011 3 жыл бұрын
യമണ്ടൻ ജർമൻ ഒറിജിൻ വാക്കാണെന്ന് ഇന്നാ അറിഞ്ഞത് 😅
@trickymalayali
@trickymalayali 3 жыл бұрын
ഇങ്ങനെ വേണം ചരിത്രം Video ചെയ്യാൻ ❤💥👌
@Chanakyan
@Chanakyan 3 жыл бұрын
😊🙏
@bastianvellattanjur4214
@bastianvellattanjur4214 Жыл бұрын
ഡെക്കറേഷൻ മുല്ലപെരിയാർ ഫൂൾ മലയാളി
@johnwick9884
@johnwick9884 3 жыл бұрын
ഒരു യമണ്ടൻ narration by chanakyan 😊😊😊
@Chanakyan
@Chanakyan 3 жыл бұрын
😊🙏
@scv317
@scv317 3 жыл бұрын
ചാണക്യൻ ഇഷ്ടം ♥️
@18eenSKY
@18eenSKY 3 жыл бұрын
Bro september 22 അല്ലെ bro പറഞ്ഞത് 72 എന്നാണ് 😊😊...
@Chanakyan
@Chanakyan 3 жыл бұрын
😊🙏
@18eenSKY
@18eenSKY 3 жыл бұрын
@@Chanakyan 🙌🏽
@vkk2019
@vkk2019 3 жыл бұрын
ഒരു യമണ്ടൻ അറിവ് പറഞ്ഞുതന്ന അങ്ങേയ്ക്ക് ഒരു യമണ്ടൻ നന്ദി 😀😀 ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@m4musicworld.649
@m4musicworld.649 3 жыл бұрын
ayye e mandan
@Chanakyan
@Chanakyan 3 жыл бұрын
🙏 ജയ് ഹിന്ദ്
@vkk2019
@vkk2019 3 жыл бұрын
@@m4musicworld.649 😃😃😃
@sahilsha6538
@sahilsha6538 3 жыл бұрын
The credits goes to the captain and crew of Emden⚓👮
@aMallufromUnitedKeralam
@aMallufromUnitedKeralam 3 жыл бұрын
പണ്ട് ബാലരമയിൽ വന്നത് വായിച്ചാണ് ഞാൻ ഇവനെക്കുറിച്ചു അറിയുന്നേത് ..... NB: ലൂക്കിലല്ല വർക്കിലാണ് കാര്യം ....... Thanks to : WORLD OF WARSHIPS
@Gkm-
@Gkm- 3 жыл бұрын
ശത്രുവിന്റെ ശത്രു മിത്രം
@manudeva6b367
@manudeva6b367 3 жыл бұрын
Ithupoole bismark nte yum video cheyoo 🥰🥰🥰🥰🥰
@SanufMohad
@SanufMohad 3 жыл бұрын
Great video 👌🏿
@Chanakyan
@Chanakyan 3 жыл бұрын
Thank you Sanuf 😊🙏
@Pradeep.E
@Pradeep.E 3 жыл бұрын
ചെന്നെയിൽ ഇപ്പോഴും എംഡെൻ ആക്രമണത്തിന്റെ ഫലമായി തകർന്ന കോട്ടയുടെ ഭാഗം കാണാം. അവിടെ ഒരു ശിലാ ഫലകവും വച്ചിട്ടുണ്ട്!
@queenlizza8604
@queenlizza8604 3 жыл бұрын
Adipoli thrilling story😍😍🔥🔥
@NejmalhussainKallingal-kz6ew
@NejmalhussainKallingal-kz6ew Жыл бұрын
ജർമൻ പാൻസർ ഡിവിഷൻസ് ശത്രുക്കളുടെ പേടിസ്വപ്നം ആയിരുന്നു. റോമൽ എന്ന ജർമൻ nayakanumn
@sibincm799
@sibincm799 3 жыл бұрын
കുറച്ചുകാലം മുൻപ് ഒരു വീഡിയോയുടെ കമന്റിൽ emdenne kurichu oru video ചെയ്യാമോ എന്ന് ചോദിച്ചിരുന്നു Thanks for considering my requst👍👍
@Chanakyan
@Chanakyan 3 жыл бұрын
🙏😊
@kannadanarayan1124
@kannadanarayan1124 3 жыл бұрын
Sir kms Bismark nte our video cheyyo
@Tonyshaji1
@Tonyshaji1 2 жыл бұрын
ഇതിൽ 3.35 ഇൽ പത്ത് അര centimetres canon എന്നു ആണോ പറയുന്നത്????
@muzammilcalicut7058
@muzammilcalicut7058 3 жыл бұрын
Indiayadakam british colony kalile oralkum Germanye istapedathirikkan kayiyilla karanam British empire takarthathe Germany ane... Jai hind
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ്
@abhisheks8250
@abhisheks8250 3 жыл бұрын
Ithengne sadhikkunnu enne arilla, ella videosum classic... 10 minute video aanel, aa 10 minute enikk videoil ninne kannedukkan thonilla, aa advertisement undel chilappo kanneduthekkun, ille full video thanne. Keep posting...
@Chanakyan
@Chanakyan 3 жыл бұрын
🙏🙏
@SanufMohad
@SanufMohad 3 жыл бұрын
Best quality visuals 🔥
@Chanakyan
@Chanakyan 3 жыл бұрын
Thank you Sanuf
@akshaykyatheendran
@akshaykyatheendran 3 жыл бұрын
Sanuf♥️
@dArK-nq9ho
@dArK-nq9ho 3 жыл бұрын
Emden kollam super 👌🏻
@Chanakyan
@Chanakyan 3 жыл бұрын
Thank you so much 😊
@srrtth
@srrtth 3 жыл бұрын
Next video CASA C-295 please
@sajeeshms2845
@sajeeshms2845 3 жыл бұрын
Superrrr🔥🔥🔥
@unni7083
@unni7083 3 жыл бұрын
ചാണക്യൻ 💖മുത്തേ 🔥🔥🔥🔥🔥പിന്നെ പുതിയ എപ്പിസോഡ് 🔥🔥🔥🔥🔥... പുതിയ എപ്പിസോഡ് വേണ്ടി കാത്തിരിക്കുക ആയിരുന്നു 💗💗💗💗വേറെ ലെവൽ 💗💗💗😍😍😍💖ഈ story ഇപ്പോ അറിയുന്നത് 💗💗💗💖💖💗💗💖😎😎😎😎അന്നത്തെ അവസ്ഥ നോക്കുമ്പോ 2021 india.. വളരെ മുന്നിൽ തന്നെ അല്ലെ 😍😍🇮🇳🇮🇳😎💗നമ്മുടെ 💗ഭാരതം....എനിക്ക് അതിൽ അഭിമാനം 💪💖💖🇮🇳🇮🇳jai hind 💖💖
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ് 😊🙏
@bijupn7739
@bijupn7739 3 жыл бұрын
ഇന്നായിരുന്നേൽ എമണ്ടൻ കുമണ്ടൻ ആയേനെ 😂
@biker5719
@biker5719 3 жыл бұрын
Emden verum oru light cruiser mathram anu...just a commerce raiding ship.
@murukanpl7688
@murukanpl7688 3 жыл бұрын
ഇത് ഒരു മുങ്ങികപ്പലാണെന്നാണു ധരിച്ചിരുന്നത്
@harimullachery7060
@harimullachery7060 3 жыл бұрын
Video content quality is increaseing day by by day 😍
@Chanakyan
@Chanakyan 3 жыл бұрын
Thank you 😊🙏
@arjunms9513
@arjunms9513 3 жыл бұрын
Kms ബിസ്മാർക്കിനെ കുറിച്ച് വീഡിയോ ചെയ്യുമോ
@manudeva6b367
@manudeva6b367 3 жыл бұрын
Njanum cheyyan paranjitttnd
@bhaveshsanjay777
@bhaveshsanjay777 3 жыл бұрын
Oru emandan video... Jai Hind 🇮🇳
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@saronammat2316
@saronammat2316 Жыл бұрын
എന്റെ അച്ചാച്ചന്റെ ഇരട്ടപ്പേര് എമണ്ടൻ രാഘവൻ എന്നായിരുന്നു ഇപ്പോ മനസിലായി അങ്ങേരു മാസ്സ് അല്ല മരണമാസ് ആയോണ്ടല്ലേ ചോവന്നൂർ മൊത്തം അങ്ങനെ വിളിച്ചേ the one and only എമണ്ടൻ രാഘവൻ. ❤️❤️❤️🙏🙏
@survivalshots4497
@survivalshots4497 3 жыл бұрын
പണ്ട് ബാലരമയിൽ വായിച്ചവർ ഉണ്ടോ
@klaus_mikealson1236
@klaus_mikealson1236 3 жыл бұрын
Soviet union undakkiye ekranoplan ne patti oru video cheyyuo?
@kuruvillaii8549
@kuruvillaii8549 3 жыл бұрын
Chembaka Raman pillai should.be awarded with honour and entered in Indias History as a Bravado in the war of
@kuruvillaii8549
@kuruvillaii8549 3 жыл бұрын
Independene
@justinjoseph7748
@justinjoseph7748 3 жыл бұрын
Super video and explanation 👍 Please upload a video about how Germany became financially power after second world war?
@Chanakyan
@Chanakyan 3 жыл бұрын
Thank you. Will certainly do a video on German recovery.
@drzomboss4789
@drzomboss4789 3 жыл бұрын
Cold war inte oru video cheyyamo
@Chanakyan
@Chanakyan 3 жыл бұрын
Theerchayayum
@sreejithkrishnan330
@sreejithkrishnan330 3 жыл бұрын
Thumbnail 🤣🤣
@hashirmuhd1125
@hashirmuhd1125 3 жыл бұрын
Mmrc 2 ne kutivh oru vedio vheyuo
@User-np9yc
@User-np9yc 3 жыл бұрын
The scenes are not realistic you are saying British Navy and showing imperial japanese navy
@jayakrishnank.u2857
@jayakrishnank.u2857 3 жыл бұрын
1 pin
@ytheking
@ytheking 3 жыл бұрын
Pleace give creatives common attribution to your world War 2 vedios
@gokuldeep7282
@gokuldeep7282 3 жыл бұрын
ബലഭുമിയില് വായിച്ച അറിവ് ഉണ്ട്
@smp5091
@smp5091 3 жыл бұрын
Ennalum ende yamanda...🙏
@Chanakyan
@Chanakyan 3 жыл бұрын
😊😊
@GRworldmalayalam2020
@GRworldmalayalam2020 3 жыл бұрын
9/11 attack നെ കുറിച് ഒരു വീഡിയോ ചെയ്യാമോ
@lohit0007s
@lohit0007s 3 жыл бұрын
Pandu digestil vayichittund
@archarajrajendran4222
@archarajrajendran4222 3 жыл бұрын
Please do a video about ijn yamato and ijn kaga
@ytheking
@ytheking 3 жыл бұрын
There is any problem when I choose your vedio clips for my vedio
@kumardmm1237
@kumardmm1237 3 жыл бұрын
Amazing History... 💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳👌👌👌
@proGamer-bc2el
@proGamer-bc2el 3 жыл бұрын
നല്ല യെമൻ ഡൻ കഥ കീപ് ഇറ്റ് അപ്പ്🥰🥰
@Chanakyan
@Chanakyan 3 жыл бұрын
🙏😊
@കേരളവീഡിയോ
@കേരളവീഡിയോ 3 жыл бұрын
പൊളി 😄
@jyothishkrishnanm745
@jyothishkrishnanm745 3 жыл бұрын
Jaihind🇮🇳❤️🙏🏽
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@407_devavrethanmurukan6
@407_devavrethanmurukan6 3 жыл бұрын
Orikal manorama supplimentil vazhichitunde...
@arjunvm9777
@arjunvm9777 3 жыл бұрын
ഞാൻ വായിച്ചിട്ടുണ്ട് ❤❤❤ Thanks chanakyan
@Chanakyan
@Chanakyan 3 жыл бұрын
🙏😊
@ajeeshkumarkoottala1091
@ajeeshkumarkoottala1091 3 жыл бұрын
അവതരണ മികവ് അപാരം തന്നെ bro
@Chanakyan
@Chanakyan 3 жыл бұрын
വളരെ നന്ദി 😊🙏
@ajeeshkumarkoottala1091
@ajeeshkumarkoottala1091 3 жыл бұрын
@@Chanakyan 😍
@anilstanleyanilstanley7125
@anilstanleyanilstanley7125 3 жыл бұрын
Emten eval Madras thuramukam matharamalla cochiyela thuramukavum kattichithundhu
@Chanakyan
@Chanakyan 3 жыл бұрын
Angane oru shruthi undengilum Emden Kochikku sameepam annu vannittilla ennanu Germanyude official rekhakal soochippikkunnathu.
@dhakkeel
@dhakkeel 3 жыл бұрын
Thanks for the info 🙏 ഇതുവരെ അറിയില്ലായിരുന്നു 😍
@dreamcatcher3395
@dreamcatcher3395 3 жыл бұрын
Super chanakyan❤️ keep going
@Chanakyan
@Chanakyan 3 жыл бұрын
Thank you!
@ytheking
@ytheking 3 жыл бұрын
Where did you get the information of world War 2
@deepubabu3320
@deepubabu3320 3 жыл бұрын
Goodvideo jai hind ...... നല്ല ബുദ്ധി ഉണ്ടായിരുന്നvar ആണ് ജര്‍മ്മന്‍karu .....
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@chaithu1724
@chaithu1724 3 жыл бұрын
World war series adutha episode eppola
@Chanakyan
@Chanakyan 3 жыл бұрын
Hello, ee video aa seriesinte bhaagamaanu. Just approaching WW1 from a different angle. Also, people aren't watching videos that are done as a series. So, spacing them out.
@709safwan2
@709safwan2 3 жыл бұрын
Variety video aayin
@yaswanthkk1110
@yaswanthkk1110 3 жыл бұрын
യമാടോനെ കുറിച്ച് ഒരു വീഡിയോ ചെയ്തു കൂടെ
@Chanakyan
@Chanakyan 3 жыл бұрын
Theerchayayum cheyyunnundu
@yaswanthkk1110
@yaswanthkk1110 2 жыл бұрын
@@Chanakyan thankyou for the answer 🥰.are you a soldier?
@Chanakyan
@Chanakyan 2 жыл бұрын
@@yaswanthkk1110 No - If we were, we couldn't have set up this channel. However, we adore defense and defense engineering.
@yaswanthkk1110
@yaswanthkk1110 2 жыл бұрын
@@Chanakyan Ok thankyou .good luck,🥰❤️
@Chanakyan
@Chanakyan 2 жыл бұрын
@@yaswanthkk1110 Thank you
@pslakshmananiyer5285
@pslakshmananiyer5285 Жыл бұрын
You forgot one important detail.Cannon ball from Emden landed in Madras High court wall.because light house was there
@VaishnavTs-tg3ob
@VaishnavTs-tg3ob Жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪
@aneetaaniyan9042
@aneetaaniyan9042 2 жыл бұрын
Bro at night wind will be to the sea always land breeze
@sanjayeasycutz7195
@sanjayeasycutz7195 3 жыл бұрын
Nallavideo 🔥
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН