India Russia 🇷🇺🇮🇳 Brother's for Ever ❤️❤️❤️/Support Russia
@ashwingpanicker21002 жыл бұрын
no more war
@Onana12132 жыл бұрын
പുടിൻ നടക്കുമ്പോൾ പുള്ളിയുടെ വലതു കൈ വീശാറില്ല എന്നാൽ ഇടത്തെ കൈ നോർമൽ ആയി വീശുകയും ചെയ്യാറുണ്ട്. കെജിബി ഏജന്റ് ആയിരിക്കുമ്പോൾ ലഭിക്കുന്ന ട്രൈനിങ്ങിന്റെ ഭാഗമായി എപ്പോഴും വലത്തേ കൈ സ്റ്റഡിയും ഏതു നിമിഷവും റൈഫിൽ അടുത്ത് ഉപയോഗിക്കാനും ഭാഗത്തിന് തയ്യറും ആയിരിക്കണം. പിന്നീട് അത് പുള്ളിക്ക് ശീലമായി രാഷ്ട്രീയക്കാരൻ ആയപ്പോഴും പുള്ളിയുടെ ആ ശീലം മാറിയില്ല. ( കഴിഞ്ഞ ദിവസം ഒരു english യൂട്യൂബ് ചാനലിൽ യാദൃശ്ചികമായി കണ്ടത് )
@jobyjoseph64192 жыл бұрын
വാസ്തവം... 👌👌👌
@thacholiothenanofficial2 жыл бұрын
Njanum kandu 😎🕺
@pratheeshp11192 жыл бұрын
Correct.good fact bro
@krishnakumar-eh1iz2 жыл бұрын
Alpha male walking
@Onana12132 жыл бұрын
@@krishnakumar-eh1iz അതെന്തു തേങ്ങയാ 🙄
@legendarybeast74012 жыл бұрын
ജയ് പുടിൻ, ജയ് റഷ്യ🇷🇺🇮🇳
@santhoshthonikkallusanthos90822 жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു thank u 👍
@Chanakyan2 жыл бұрын
🙏🙏
@jishnus15482 жыл бұрын
"എന്തൊ പുട്ടിനോട് ഒരു വല്ലാത്ത ഇഷ്ടം തൊന്നുന്നു.🥰🥰🥰🥰
@harikrishnanrajan34322 жыл бұрын
@Natural Well 😆😆
@radhakrishnann20492 жыл бұрын
@Natural Well and in qQàaa@
@scifind94332 жыл бұрын
Ne oke Ukraine il janikanamayirunu ninte kudumbam nashikanamayirunu apo ne engane parayila
@paulvarghese6712 жыл бұрын
@Natural Well എനിക്ക് കടല 😌
@richboy32172 жыл бұрын
എനിക്കും
@vijeshtvijesh3902 жыл бұрын
റഷ്യ ❤❤പുടിൻ കെജിഫ് 👏.. അതെ സമയം ഉക്രൈൻ പ്രസിഡന്റ് അമേരിക്ക യും വന്നില്ല നാറ്റോയും വന്നില്ലേ വന്നത് റഷ്യ മാത്രം 😄😁
@adithkarthikeyan17762 жыл бұрын
Kgf??
@aryaamayaworld4852 жыл бұрын
K G B യാണ് KGF അല്ല
@Kvrgheese2 жыл бұрын
@@aryaamayaworld485 ....😁
@aryaamayaworld4852 жыл бұрын
പുട്ടിൻ🔥🔥🔥🔥 റഷ്യ🔥 ഇന്ത്യ🇮🇳❤️ സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞപ്പോൾ റഷ്യയെ ഇന്നത്തെ റഷ്യയാക്കിയത് പുട്ടിൽ :❤️ പ്രതിസന്ധി കാലത്ത് എന്നും ഇന്ത്യയുടെ ഉറ്റ ചങ്ങാതി: ഇപ്പോൾ വെളുങ്ങനെ ചിരിച്ച് സുഖിപ്പിച്ച് ഇന്ത്യയോട് അടുക്കാൻ വരുന്ന അമേരിക്കയെ ഒരിക്കലും വിശ്വസിക്കരുത് ഒരുകാലത്ത് പാക്കിസ്ഥാനൊപ്പം ചേർന്ന് ഇന്ത്യയെ തകർക്കാൻ നോക്കിയവർ, ചതിയൻ മാരാണവർ : തന്റെ രാജ്യത്തിന് ഭീക്ഷണിയായവരെ വിരട്ടണം അത് നമ്മൾ ഇന്ത്യയാലും പുട്ടിൻ ചെയ്തതുപോലെ തന്നെ ചെയ്യും:
@vijeshtvijesh3902 жыл бұрын
100%👏
@uday3692 жыл бұрын
💯👍
@sreejithshankark20122 жыл бұрын
ഇഷ്ടം കൊണ്ടല്ല... സാമ്പത്തികം trade ആണ് കാരണം
@KevinDiaz-yd4de2 жыл бұрын
Nato രാജ്യങ്ങളും അമേരിക്കയും പേടിക്കുന്ന ഒരേ ഒരു പേര് Vladimar Putin😎🔥 The Real Patroit♥️
@s.kumarkumar87682 жыл бұрын
അപ്പോൾ കാരണ പൂതന 🤣🤣
@akhilp0952 жыл бұрын
@@s.kumarkumar8768 കാരണ ഭൂതം കേരളത്തിൽ അല്ലേ.
@midhunkm8392 жыл бұрын
നേതാക്കളുടെ സ്വാർഥത കാരണം ദുരിതത്തിലാകുന്ന ജനം🙏
@tinupadikkala1thomas8962 жыл бұрын
Putin is right.
@randomguyy58372 жыл бұрын
ഇതാണ് ശെരി. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉള്ള ഭരണാധികാരികളുടെ തോന്ന്യാസങ്ങൾ എന്നും ജനങ്ങൾക്ക് ബുദ്ധിമുട്ട് ആയിട്ടേ ഉള്ളൂ.
@amrithaanil45612 жыл бұрын
@@tinupadikkala1thomas896 pathetic ....
@muhammedyaseenkm92922 жыл бұрын
On expansion of NATO, the Russian people afraid,
@smash4092 жыл бұрын
History pafikku America avsanam annakkil harum
@maluzzz2772 жыл бұрын
India യുടെ ഒരു രക്ഷകനാണ് Russia
@rakesh436672 жыл бұрын
ഒരു പ്രാവ് പുള്ളിയെ Salute ആടിക്കുന്ന vedio കണ്ടു അപ്പോ മനസ്സിൽ ആയി പുള്ളിയുടെ Power But War ചെയ്ന്നത് ശരിയായ പണിയല്ല പകരം മറ്റു വഴിക്കൾ ചെയ്യാം ആയിരുന്നു
@choladynasty4612 жыл бұрын
8month speak to Ukrainian nato Americans nobody responded him so he have no other option
ആ, അമേരിക്ക ആണ് ഇപ്പോ ഉക്രൈനിൽ പോയി ബോമ്പിടുന്നത്. സംഗതി അമേരിക്ക ഒരു ചെറ്റ ആണെങ്കിലും ഇപ്പോഴത്തെ സംഭവത്തിൽ ഒരു പങ്കും ഇല്ല.
@arunz82772 жыл бұрын
@@randomguyy5837 who told u, Ukraine Russia tottal nato angu olathum enna biden paranjondirunna. Ingana paranju prakopichittu ippol avamaru evida poyii..
@prathapwax2 жыл бұрын
@@randomguyy5837 നാറ്റോയിൽ അംഗത്വം കൊടുക്കാൻ ഇപ്പോൾ ആലോചിക്കുന്നില്ല . ഇത്രയും മാത്രം പറഞ്ഞാൽ തിരുന്ന പ്രേശ്നമേ ഉണ്ടായിരുന്നുള്ളു .
@Itsme-ft3ji2 жыл бұрын
Our brother 🇷🇺❤️🇮🇳
@ibinraja73642 жыл бұрын
എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി..😍😍😍😍😍😍😍😍
@iam__vengeance8862 жыл бұрын
പുട്ടിൻ 💪🥰
@dudesthug46112 жыл бұрын
ഞങ്ങൾക്കും ഒരു hero ആണ് 🇮🇳❤️
@dudesthug46112 жыл бұрын
@Kindom Ash aan enn njan paranjillallo monuse
@dudesthug46112 жыл бұрын
@Kindom Ash 🇷🇺 soviet unionte പിൻകാമിയാണ്
@sociosapiens72202 жыл бұрын
പഴയ കെ ജി ബി യുടെ വിശ്വസ്തനായ കമ്മ്യൂണിസ്റ്റ് ചാരൻ..⚡ "VLADIMIR PUTIN"⚡ 11:14 ഇതുതന്നെയാണ് പുടിന്റെ ലക്ഷ്യം..💯 പക്ഷേ പുട്ടിൻ എങ്ങനെയൊക്കെ തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും പഴയ സോവിയറ്റ് യൂണിയന്റെ level ക്ക് റഷ്യയെ എത്തിക്കാൻ പറ്റും എന്നു തോന്നുന്നില്ല. എന്നാൽ നമ്മുടെ നാട്ടിലെ പല ആളുകളും ഇന്ന് റഷ്യയുടെ ഉക്രൈൻ എതിരായ ഇപോ നടക്കുന്ന ഈ ആക്രമണത്തിലൂടെ പഴയ സോവിയറ്റ് യൂണിയനെ പുട്ടിൻ തിരിച്ചു കൊണ്ടുവരുമെന്ന് ദിവാസ്വപ്നം കാണുന്നുണ്ട്. എന്നാൽ പുട്ടിന് സോവിയറ്റ് യൂണിയനെ തിരിച്ചുകൊണ്ടുവരാൻ ഒരു താൽപര്യവുമില്ല.പുട്ടിൻ ഒരു തീവ്ര കമ്മ്യൂണിസ്റ്റ് വിരോധി ആണ്.പുടിനെയും, ഗോർബച്ചേവിനെയും,യെൽസിനെയും പോലെയുള്ള നവലിബറലുകളെ കൃത്യസമയത്ത് കൊന്നു തള്ളാൻ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയാത്തതുകൊണ്ടാണ്,സോവിയറ്റ് യൂണിയൻ തകരാൻ പ്രധാന കാരണമായത് എന്നാണ് പല തീവ്ര കമ്മ്യൂണിസ്റ്റുകാരും വിശ്വസിക്കുന്നത്.🌚
@indoaryan57192 жыл бұрын
പുടിൻ 🥳🔥
@vishnualappu37992 жыл бұрын
USA and NATO make this war 😏 victory for Russia Jai Hindustan🚩
@Her.cul-e_s12 жыл бұрын
❤️❤️ putin🔥🔥🔥🔥❤️❤️ Chanakya 🔥
@petloverandtipsrelatedtope53472 жыл бұрын
Puttin is a great friend of India
@emmanuelkj22712 жыл бұрын
യുദ്ധം വിനശകരം തന്നെയാണ്, പക്ഷേ റഷ്യക് മുൻപിൽ അതല്ലാതെ മറ്റു മാർഗ്ഗം ഇല്ല, ഏവർക്കും അവരുടെ രജ്യസ്രുരക്ഷ തന്നെയാണ് വലുത്, അമേരിക്കയുടെ നേതൃ്തിൽ Nato തങ്ങളുടെ അതിർത്തികടുത് വരെ എത്തുമ്പോൾ പുടിനുമുമ്പിൽ മറ്റ് വഴികൾ ഇല്ല , മറ്റോരവസരത്തിൽ കാലം അയാളെ വിഡ്ഡിയായ റഷ്യൻ പ്രസിഡൻ്റ് എന്ന് വിളിക്കും, ഇന്ത്യാ കരനെന്ന നിലയിൽ റഷ്യക് കട്ട സപ്പോർട്ട്, നമുക്ക് മുൻകാലങ്ങളിൽ അവർ ചെയ്ത് സഹായങ്ങൾ കണ്ടില്ലെന്ന് നടിച് ഇന്ത്യയ്ക്ക് മുന്നോട്ട് പോകാൻ അവില്ല .
@@great.... , Aviduthe American pava baranakudam adukunna theerumanangalude ananthara , sadharana janangal anubavikunnu , nato thottaduth adhirthivare athumpol russiayk mate vazhikal ellallo, war ne edayil nato set up cheytha rasa jayvayudha vikasana kedhrangal Russian forces kandethiyitund athepolulla beeshanikal nato nadathunnund megalayil American nato expansion policy reason ayi varunnund evide.
@akhilprasannan93502 жыл бұрын
The king pudin. Poli nethav 💙
@Suji-pb4mn2 жыл бұрын
കിടു 😍😍😍
@ajithraj61552 жыл бұрын
Powerful man in the world putin 🔥
@kesavan9992 жыл бұрын
പുടിൻ ഫയർ അല്ലടാ, ഫ്ലവർ ആടാ.... 🔥🔥🔥
@adeshchathappai96762 жыл бұрын
About Putin vallathoru kadha given great vdo... But u ppl given best vdo about Putin.. it's best
@albinsaju42522 жыл бұрын
🔥🔥 Putin 🔥🔥
@syamkumar55682 жыл бұрын
നല്ല പോലെ റിസേർച്ച് ചെയ്തിട്ടുണ്ട് വേരി ഗുഡ് കുറച്ച് കാലം എടുക്കും എങ്കിലും one million deserving video അണ്
@JohnWick-tt5uv2 жыл бұрын
The dictator 2012(A) സിനിമയിലെ കോമഡി scene, കാണിച്ചലോ ,,,Good movie worth to watch
@ramakrishnanram16912 жыл бұрын
പുടിൻ ❤❤❤❤❤
@jyothishkrishnanm7452 жыл бұрын
ജയ്‌ഹിന്ദ് ❤️🇮🇳🇮🇳
@Chanakyan2 жыл бұрын
ജയ്‌ഹിന്ദ്
@varughesemannil94022 жыл бұрын
രണ്ട് രാജ്യത്തേയും നേതക്കളുടെ പേരുകൾ വ്ലാടിമീർ എന്നായത് അതിശയം. ഇവർ സഹോദരങ്ങളൊ.
@spetznazxt2 жыл бұрын
Vlad is the real deal 🔥🔥
@akbarkabeer29742 жыл бұрын
Putin❤ Russia 💪🏼
@eldhokpaul65722 жыл бұрын
Great work No dought he is a great man and hard worker but he is very tough too
@sajintc13432 жыл бұрын
ഏതൊരു നേതാവിന്റെയും പ്രഥമ പരിഗണന രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയും ആത്മാഭിമാനവും ആണ് അത് പുടിൻ വെടിപ്പായി സംരക്ഷിക്കുന്നു
@G_________________________85362 жыл бұрын
Super. Old photos and extra information make this video more interesting
@sinojganga2 жыл бұрын
Us നു അകമ്മെങ്കിൽ russia ക്കും പറ്റും
@aravindr57952 жыл бұрын
❤️❤️ Russia ❤️❤️❤️❤️❤️ Russia ❤️❤️❤️❤️❤️ Russia ❤️❤️❤️❤️ Russia ❤️❤️❤️
@abhinavh72912 жыл бұрын
Bro vidum polichu👍👍 Keep it up
@Chanakyan2 жыл бұрын
🙏🙏
@abhinavh72912 жыл бұрын
@@Chanakyan ❤️❤️
@dineshpanikkath2 жыл бұрын
Relevant video 👍
@deepubabu33202 жыл бұрын
Good video Jai Hind 🇮🇳🇮🇳🇮🇳
@Chanakyan2 жыл бұрын
Jai Hind
@sobinaugustin2 жыл бұрын
Super video
@Sajinmytube2 жыл бұрын
എന്തായാലും ഇന്ത്യക്ക് റഷ്യ എപ്പോഴും വളരെ ഉപകാരങങങളാണ് ചെയ്യുന്നത്...
@indiacreations20242 жыл бұрын
Please upload next video on Indian navy structure, division, ranks
@SomarajanK2 жыл бұрын
Very good topic and excellent presantarion 👌
@Itsme-ft3ji2 жыл бұрын
🇷🇺🤝🇮🇳
@mathewjohn81262 жыл бұрын
Nice news Chanakkkyaaa
@king-bw6yx2 жыл бұрын
Superb 😍
@adarsh.k3412 жыл бұрын
എല്ലാത്തിനും കാരണം America യും nato യും ആണ്
@manipalrajmani99842 жыл бұрын
He is real hero 👍🏻👍🏻🇮🇳
@zachariaprakash96202 жыл бұрын
12:27to 12:45 🔥🔥🔥🔥
@vibinmont9042 жыл бұрын
Nice topic bro
@Chanakyan2 жыл бұрын
Thank you so much 😀🙏🙏
@vibinmont9042 жыл бұрын
@@Chanakyan 🙂🙂🙂🙂
@theoptimist4752 жыл бұрын
റഷ്യക്ക് ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ കാരണം എന്താണ്
@ashokkumar-yd5kz2 жыл бұрын
Viswasam....pine aayudha kachodam
@azeesazees41532 жыл бұрын
അതിൻ്റെ തുടക്കം സോവിയറ്റ് യൂണിയനിൽ നിന്നാണ് അത് ഇന്നും അന്യം നിന്ന് പോകാതെ ശക്തമായി നിൽക്കുന്നു...
@yadhukrishnar36772 жыл бұрын
Putin🔥🔥🔥✨✨
@maheshvs_2 жыл бұрын
Good presentation 👏
@merwindavid14362 жыл бұрын
Good presentation
@PRIYESH-FURY2 жыл бұрын
നായകൻ, സപ്പോർട്ട് റഷ്യ
@Diaperforce2 жыл бұрын
🇮🇳🇮🇳🔥🔥🇷🇺🇷🇺
@rafeeq.kottakkal61382 жыл бұрын
🇷🇺💗🇮🇳
@suryashaji6702 жыл бұрын
Pls continue these videos
@dikshithdivakaran46732 жыл бұрын
SU30 MKI kuriche oru video cheyumo please
@jasirmonu16732 жыл бұрын
Long live russia Long live putin
@PiKe08802 жыл бұрын
ithinte oru update video idu
@aroopadhi22632 жыл бұрын
putin is a hero
@myfootballworld74312 жыл бұрын
Bro ippo India lockheed martin f-21 undakunundo? Ath undakki kazhinjo? Ath eppo evide yann? Ithinulla reply tharamo? Ithine kurich oru video cheyumo
Russia is the 2nd strongest Militaries Around The World till 2022 Feb, now there is a power vacuum. Next year onwards 1) USA 2) China 3) India (if political leaders work hard) ...... 7)th or 8) Russia
@major27072 жыл бұрын
Impossible 😒
@vettoorlijo2 жыл бұрын
@@major2707 Today Russians are asking weapon help from China. Western Technology sancetions going to distroy Russia weapon manufacturing industry. If India is not careful we will get Chinese made weapons from Russia. This time War Economy is very much favour for USA . They got very good business with firing a single bullet.
@major27072 жыл бұрын
@@vettoorlijo nope 🙂
@Jaisoncj2 жыл бұрын
ഏതു മഹാമേരു വും മരണം വരെ മാത്രം
@vishnu-lv5qt2 жыл бұрын
രക്ഷകൻ തന്നെ ഒരു സംശയവും ഇല്ല
@ashkeroliyil14192 жыл бұрын
പൂട്ടിൻ കി ജയ് 👍
@raeendran17802 жыл бұрын
Uraaa...🇷🇺🔥
@azeesazees41532 жыл бұрын
Urraaa
@rameezrameez79742 жыл бұрын
Russia ❤️
@gsrajeevnyta2 жыл бұрын
👍
@045jerson72 жыл бұрын
India should never bend to what America says, Russia is too valuable a friend to ignore Love to Putin, Glory to Russia ❤️💥✌️