റഷ്യ-ഉക്രൈൻ ബന്ധം വഷളാകാൻ കാരണമെന്ത്? Why is Russia-Ukraine relations deteriorating?

  Рет қаралды 85,400

Chanakyan

Chanakyan

Күн бұрын

മുൻ സോവിയറ്റ് സഖ്യകക്ഷികളായ റഷ്യയും ഉക്രെയ്നും തമ്മിൽ ഉടലെടുത്ത ഈ സാഹചര്യത്തിന് കാരണമെന്ത്? ഇതിൽ നാറ്റോയുടെ പങ്ക് എന്താണ്? ബാൾട്ടിക്കിലെ സംഭവവികാസങ്ങളുടെ വിശകലനമാണ് ചാണക്യന്റെ ഈ വീഡിയോ.
What is the reason for this situation between Russia and Ukraine, the former Soviet allies? What is the role of NATO in this? This video by Chanakyan is an analysis of developments in the Baltic.
Courtesy :
Maxar Technologies

Пікірлер: 210
@dArK-nq9ho
@dArK-nq9ho 2 жыл бұрын
Adipoli Chanakya 👌🏻🤩 Pin cheyyo 😁
@sahrasmedia7093
@sahrasmedia7093 2 жыл бұрын
ചോദിച്ചു ചെയുന്നതിനേക്കാൾ അറിഞ്ഞു ചെയ്യണം അതാണ് 😄
@dArK-nq9ho
@dArK-nq9ho 2 жыл бұрын
@@sahrasmedia7093 🙏🏻
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 жыл бұрын
ഒരു മിലിറ്ററി ഒഫീഷ്യൽ സംസാരിക്കുന്ന ഫീൽ ആണ്👌
@Sup_ERS_Tar
@Sup_ERS_Tar 2 жыл бұрын
ഒരു കാലത്തെ ലോകത്തിലെ അപകടകാരിയായ Yamato battleship നെ പറ്റി ഒരു video ചെയ്യുമോ 😇
@arjinkuttu7130
@arjinkuttu7130 2 жыл бұрын
Ok
@lion666official3
@lion666official3 2 жыл бұрын
Bot🤭🤭
@ckpradeepck3982
@ckpradeepck3982 2 жыл бұрын
പ്രതീക്ഷിച്ചിരുന്ന വീഡിയോ. Thank u. ✌️✌️✌️👍
@abhijithak5957
@abhijithak5957 2 жыл бұрын
എന്റമ്മോ ഇപ്പോഴെങ്കിലും വന്നല്ലോ.. ഈ വീഡിയോ ക്കായി കാത്തിരിക്കുകയായിരുന്നു
@Mallu_pilot
@Mallu_pilot 2 жыл бұрын
ഞാൻ dnipro ൽ ആണ് stay ചെയ്യുന്നത്. ഇവിടെ യുദ്ധത്തിൻ്റെ ഒരു സാഹചര്യവും ഇല്ല. മലയാളം ന്യൂസ് ചാനലുകളിലെ news കണ്ടൂ. ചെറിയ കാര്യത്തെ വളച്ച് ഒടിച്ച് വലിയ പ്രശ്നം ആയി കാണിക്കുക ആണ്. അവർ പറയുന്നത് പോലെ അത്ര വലിയ പ്രശ്നങ്ങൾ ഇവിടെ ഇല്ല😊
@cookingsmell7678
@cookingsmell7678 2 жыл бұрын
അവസാനം കിടന്നു കരഞ്ഞോണ്ടുള്ള വീഡിയോ കാണാം രക്ഷിക്കൂ ഫ്ലൈറ്റ് അയക്കു മുഖ്യമന്ത്രി ഇടപെടു പിഎം ഇടപെടു എന്നൊക്കെ പറഞ്ഞു
@baijut4436
@baijut4436 2 жыл бұрын
Better you can watch BBC news.As per them there is tensions in the borders between Russia and Ukraine.
@aswinsuresh7007
@aswinsuresh7007 2 жыл бұрын
പുടിൻ എന്ത് ചെയ്യും എന്ന് പറയാൻ പറ്റില്ല.എത്രയും വേഗം യുക്രൈൻ വിട്ടു പോവുക ഏതെങ്കിലും English speaking countriesൽ പഠിക്കുന്നതാണ് നല്ലത് യുക്രൈൻ യൂണിവേഴ്സിറ്റികളിൽ പ്രഫസർമാർ കൂടുതലും അഴിമതിക്കാർ ആണ് പഠന നിലവാരം വളരെ മോശമാണ്
@aardraregi4738
@aardraregi4738 2 жыл бұрын
Ippol entha situation?
@donjosenedumkallel
@donjosenedumkallel 2 жыл бұрын
Escape ...brooo
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
മികച്ച വിഷയം നല്ല അവതരണം
@sujithkhattal2604
@sujithkhattal2604 2 жыл бұрын
കാലിക പ്രസക്തി യുള്ള വിഷയം.. ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു... 👍👌💥💥💥
@raheesrahees9673
@raheesrahees9673 2 жыл бұрын
Amarica Avante border il nennal tanne lokathu samadanam undakum Sri Lanka il Pakistan army camp vannal india varuthe irikumo athu pole Anu Ukraine NATO il vannal
@rathyratheesh1221
@rathyratheesh1221 2 жыл бұрын
🥰🥰💞സൂപ്പർ വീഡിയോ നല്ല അവതരണം 😍😍
@maluzzz277
@maluzzz277 2 жыл бұрын
ഒരു കാലത്തെ ലോകത്തിലെ അപകടകാരിയായ Yamato battleship നെ പറ്റി ഒരു video ചെയ്യുമോ 😇
@jyothishkrishnanm745
@jyothishkrishnanm745 2 жыл бұрын
ഏതൊരു രാജ്യത്തെക്കുമുള്ള അമേരിക്കയുടെ വരവിനു പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട് റഷ്യയുടെ അതിർത്തി രാജ്യങ്ങളിൽ തങ്ങളുടെ സാന്നിധ്യം അമേരിക്ക എന്നും ആഗ്രഹിക്കുന്നു ഇപ്പോൾ ചൈന ഇന്ത്യയുടെ അതിർത്തി രാജ്യങ്ങളിൽ നമ്മൾ ആഗ്രഹിക്കാത്ത തരത്തിലുള്ള ഇടപെടലുകൾ നടത്തുന്നത് നമ്മുക്ക് എത്രത്തോളം പ്രശ്നങ്ങൾ ഉണ്ടാകുന്നോ അതുപോലെ തന്നെയാണ് അവിടെ അത് റഷ്യക്കും. ഭൂരിഭാഗം യൂറോപ്പിയൻ രാജ്യങ്ങൾക്കും എണ്ണ provide ചെയുന്ന റഷ്യയെ അകറ്റി അവിടെ തങ്ങളുടെ സാമ്രാജ്യം സൃഷ്ടിച്ചു സ്ഥാനം ഉറപ്പിക്കാൻ ആണ് അമേരിക്ക വേറൊരു രീതിയിൽ ശ്രമിക്കുന്നത്( ജയ്‌ഹിന്ദ്‌ )👌🏽🇮🇳🇮🇳
@sociosapiens7220
@sociosapiens7220 2 жыл бұрын
അതെ💯, ഒരുപക്ഷേ ഈ പ്രശ്നം നേരെ തിരിച്ച് അമേരിക്കൻ ഭൂഖണ്ഡത്തിൽ കാനഡ യോ മെക്സിക്കോ യോ, അമേരിക്ക ക്കെതിരായ രാജ്യങ്ങളുടെ സഖ്യത്തിൽ ചേർന്നാൽ എന്തായിരിക്കും അമേരിക്കയുടെ പ്രതികരണം... 🤗
@jyothishkrishnanm745
@jyothishkrishnanm745 2 жыл бұрын
@@sociosapiens7220 അതെ ക്യൂബയിൽ സോവിയറ്റ് മിസൈലുകൾ എത്തിയപ്പോൾ ഉള്ള പ്രശ്നങ്ങൾ അതിന് ഏറ്റവും നല്ല ഒരു ഉദാഹരണം ആണ്
@sociosapiens7220
@sociosapiens7220 2 жыл бұрын
@@jyothishkrishnanm745 yes💯
@clementshibu2987
@clementshibu2987 2 жыл бұрын
@@sociosapiens7220 👌👌👌👌👌👌👍👍👍👍🇮🇳🇮🇳
@subhashcv1961
@subhashcv1961 2 жыл бұрын
ചൈന പല രാജ്യങ്ങളെയും കയ്യടക്കാൻ നോക്കുന്നു
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
അരുൺ ഏട്ടൻ ശബ്ദം 🥰🥰🥰
@shibilamadathil9676
@shibilamadathil9676 2 жыл бұрын
Great content... Keep going 👏
@Chanakyan
@Chanakyan 2 жыл бұрын
Thank you so much 😀
@Indian425
@Indian425 2 жыл бұрын
യുദ്ധം തുടങ്ങി ബ്രോ... ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യൂ...👍🏻👍🏻
@krishnan9347
@krishnan9347 2 жыл бұрын
the role of kgb in the death of lal bahadur shasthri data collect cheyth video idan pattumo
@muhammedziyan3859
@muhammedziyan3859 2 жыл бұрын
egypt military power kurich oru video cheyamo please
@joelkj13
@joelkj13 2 жыл бұрын
Well explained 👍🏻
@prajithpp1471
@prajithpp1471 2 жыл бұрын
Very interesting explanation👌👌
@Chanakyan
@Chanakyan 2 жыл бұрын
Thanks a lot🙏🙏
@aslamalpy9992
@aslamalpy9992 2 жыл бұрын
കാലിക പ്രസക്തിയുള്ള വിഷയം Keep it up Chaanakya🥰🥰🥰
@prathapwax
@prathapwax 2 жыл бұрын
Good video ❤️🌹
@unnikrishnan190
@unnikrishnan190 2 жыл бұрын
നല്ല അവതരണം
@scott6538
@scott6538 2 жыл бұрын
Indian economy vedio chey bro?
@eldhokpaul6572
@eldhokpaul6572 2 жыл бұрын
Enthanu sarikkum problem ennu ipozanu manasilayath. Thanks for the video.
@ultrasoundaudio7844
@ultrasoundaudio7844 2 жыл бұрын
Soviet unionte thakarchaye kurich oru video cheyyamo
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
സൂപ്പർ 👍👍👏👏
@janardhanann9889
@janardhanann9889 2 жыл бұрын
ഇന്ത്യ ചോതിയ്ക്കണ്ട ഒരു ഒറ്റ ചോദ്യം ഐക്യരാഷ്ടസഭയിൽ ഇന്ത്യയിൽ ജനിച്ച പോലെ ഒരു വിവേകാനന്ദൻ റഷ്യയില്ലൊ അമ്മേരിയ്ക്കയില്ലോ ജനിച്ചിരുന്നെങ്കിൽ ലോകം എന്നേ സമ്മാധാനത്തിന്റെ പാതയിൽ വന്നിരുന്നു പക്ഷെ അമ്മേരിയ്ക്കയെ ഒരിയ്കല്ലും വിശ്വസിയ്ക്കാൻ പറ്റില്ല അത് കാലം തെളിയിച്ചതാണ് ഞാൻ റഷ്യയുടെ പക്ഷ തെ നിൽക്കൂ പാക്കിസ്ഥാൻ ഇന്ത്യൻ യുഥക്കാലത് അമ്മേരിയ്ക്കൻ ഇന്ത്യയ്ക്കാരനെ ചതിച്ചതാണ് പലപോഴും😡
@deepubabu3320
@deepubabu3320 2 жыл бұрын
പോളി video .,,.jai hind 🇮🇳 🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@randomdude2792
@randomdude2792 2 жыл бұрын
World fastest and indias upcoming fastest rail network video i requested long time before. Not yet came 😁
@indiacreations2024
@indiacreations2024 2 жыл бұрын
Please upload next video on how sikkim was merged to india
@itstime1696
@itstime1696 2 жыл бұрын
Adipoli
@ittyaviracabraham4607
@ittyaviracabraham4607 2 жыл бұрын
Munich agreement ne patti oru video edumo?
@sudhimysteriouz4175
@sudhimysteriouz4175 2 жыл бұрын
Russia❤️❤️❤️
@abhiabhijith9805
@abhiabhijith9805 2 жыл бұрын
Chanakyandea ealla video ssum njn nokkaarr unde 💞💞💞but enikk oru paraathi unde🙃 bhayangharra late ahnn video upload cheyyaan why why the reason🙄🙄🙄🤔🤔🤔
@sudheepm.v3861
@sudheepm.v3861 2 жыл бұрын
ചാണക്യൻ ഭായ് ... നിങ്ങൾ ടെ ശരിക്കും പേരെന്താണ് .... very good channel ❤️❤️❤️❤️
@devadethanr3442
@devadethanr3442 2 жыл бұрын
Advance congratulations 200K❤🥳🥳🥳🥳
@Chanakyan
@Chanakyan 2 жыл бұрын
Thank you so much 😀
@Sonofsun8304
@Sonofsun8304 2 жыл бұрын
👍
@mashoor7421
@mashoor7421 2 жыл бұрын
ആരും അതികം അറിയാത്ത കാര്യം ഇ സമയത്ത് പറയാം യുദ്ധത്തിന് മുമ്പ് ഡോളറിന് 85 റൂബിളായിരുന്നു ഇന്ന് ഡോളറിന് 60 റൂബിളായി റഷ്യൻ കറൻസി ശക്തിയിൽ കുതിക്കുന്നു
@devadethanr3442
@devadethanr3442 2 жыл бұрын
Adipoli chanakyan keep it up 🤝🤝🔥🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Thank you 😊
@abhaies499
@abhaies499 2 жыл бұрын
First
@Sughamthanne
@Sughamthanne 2 жыл бұрын
More ukrain russia vedio idu 🙏
@mohammedrashad9883
@mohammedrashad9883 2 жыл бұрын
👍👍👍
@sivananthsmenon2258
@sivananthsmenon2258 2 жыл бұрын
Congratulations chanakya 200 k Subscribers👍❤
@Chanakyan
@Chanakyan 2 жыл бұрын
Thank you very much 😊🙏
@kostanikovt-3447
@kostanikovt-3447 2 жыл бұрын
Lebonon war കുറിച് ഒരു വീഡിയോ ചെയ്യുമോ
@px7creation736
@px7creation736 2 жыл бұрын
200k loading 😻
@David00075
@David00075 2 жыл бұрын
🙋🏻‍♂️
@maheshvs_
@maheshvs_ 2 жыл бұрын
Informative 👍🏻
@vibinmont904
@vibinmont904 2 жыл бұрын
Good video bro
@Chanakyan
@Chanakyan 2 жыл бұрын
🙏🙏
@Suji-pb4mn
@Suji-pb4mn 2 жыл бұрын
തൊടാൻ വിട്ടോ... NATO... ille... നോർത്ത് അറ്റലാന്റിക്ക് ട്രീറ്റി ഓർഗനൈസേഷൻ... 😀😀
@amxKL01
@amxKL01 2 жыл бұрын
♥️♥️♥️
@BinuMNair
@BinuMNair 2 жыл бұрын
First comment and most expected video
@LeoDas688
@LeoDas688 2 жыл бұрын
Predator India venda inu vachathu sari ayo, inathina pati video cheyumo
@infinitylove2713
@infinitylove2713 2 жыл бұрын
Thanks for the effort 👌
@ananthakrishnana6185
@ananthakrishnana6185 2 жыл бұрын
Second
@Her.cul-e_s1
@Her.cul-e_s1 2 жыл бұрын
Jai hind
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@aravindsreekumar6493
@aravindsreekumar6493 2 жыл бұрын
Chanakya !! pns gazi muthal russia vare ulla article ningal parayune kuttu schoolil padipichu engil njan oru sambahavam aayane
@fishingkingsabz8894
@fishingkingsabz8894 3 ай бұрын
Ukrain people are very friendly ❤❤
@jayeshp8900
@jayeshp8900 2 жыл бұрын
ഉക്രൈൻ ന് എന്തുകൊണ്ട് ചൈനയെ അങ്ങോട്ട് ആദ്യം aakramichukooda
@lion666official3
@lion666official3 2 жыл бұрын
ചൈനയെ എന്തിന് ആക്രമിക്കണം?
@Onana1213
@Onana1213 2 жыл бұрын
എണീച്ചു നിൽക്കാൻ ആവതില്ലാത്ത ഉക്രൈൻ ചൈനയെ ആക്രമിചാൽ കേമം ആയി..
@jimbroottygaming8824
@jimbroottygaming8824 2 жыл бұрын
Nee uranguvayiruno ??
@jayeshp8900
@jayeshp8900 2 жыл бұрын
@@lion666official3 റഷ്യ എന്നാണ് കവി ഉദ്ദേശിച്ചത്...😆
@lion666official3
@lion666official3 2 жыл бұрын
@@jayeshp8900 😺
@ananthakrishnana6185
@ananthakrishnana6185 2 жыл бұрын
ജയ് ഹിന്ദ്
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@TitusTinsa
@TitusTinsa 2 жыл бұрын
അയ്‌ ശെരി തിരഞ്ഞെടുപ്പിൽ കൃത്രിമം അവിടെയും ഉണ്ടല്ലേ.
@priyankaraju4629
@priyankaraju4629 2 жыл бұрын
Jai hind🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@niranjanpnair2220
@niranjanpnair2220 2 жыл бұрын
200 k celebration
@aryaanil5259
@aryaanil5259 2 жыл бұрын
Super, imformative video
@dipin___v_j7526
@dipin___v_j7526 2 жыл бұрын
Am i first
@abhinavh7291
@abhinavh7291 2 жыл бұрын
Well informative bro
@Her.cul-e_s1
@Her.cul-e_s1 2 жыл бұрын
INDIA DEVELOPNENT., ECONOMY YE KURICH KURICH ORU VIDEO CHYAMO
@gokulghoshunni9829
@gokulghoshunni9829 2 жыл бұрын
Most awaited vedeo!
@dArK-nq9ho
@dArK-nq9ho 2 жыл бұрын
200k soon 🔜
@jerri5217
@jerri5217 2 жыл бұрын
ഇത്രേം നാൾ first comment അടിച്ചോണ്ടിരുന്ന ഞാൻ last comment അടിക്കണ്ട ഗതിയാണലോ 😂 എപ്പോഴും 30 min late ആണ് ഞാൻ
@urchemistryteachernita
@urchemistryteachernita 2 жыл бұрын
ഈ പറയുന്ന കാര്യങ്ങൾ pdf കൂടെ attach ചെയ്തിരുന്നെങ്കിൽ ഉപകരമായേനെ കേട്ട് എഴുതി എടുക്കുമ്പോൾചിലതൊക്കെ മിസ്സ്‌ ആകുന്നു. But awesome classess... കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു thnk u sooo much
@Chanakyan
@Chanakyan 2 жыл бұрын
😊🙏
@jobyjoseph6419
@jobyjoseph6419 2 жыл бұрын
നിങ്ങൾ കെമിസ്ട്രി ടീച്ചർ ആണോ..?
@urchemistryteachernita
@urchemistryteachernita 2 жыл бұрын
Yes, professionally nw preparing for Civil Service
@jobyjoseph6419
@jobyjoseph6419 2 жыл бұрын
@@urchemistryteachernita വളരെ നല്ല കാര്യം സുഹൃത്തേ.. അതോടൊപ്പം strategic studies -ൽ സമാന്തര പഠനവും നടത്തുക.. എല്ലാ വിജയവും നേരുന്നു.. Best wishes 👍👍👍
@urchemistryteachernita
@urchemistryteachernita 2 жыл бұрын
@@jobyjoseph6419 🙏🙏😊
@serinpeter6926
@serinpeter6926 2 жыл бұрын
Nato soviet nation nations ine അതിൽ ചേർക്കില്ല എന്ന് ഒപ്പ് വെച്ചായിരുന്നു. Russia ae nato ചതിച്ചത് ആണ്‌. 😌🙏🇷🇺
@randomguyy5837
@randomguyy5837 2 жыл бұрын
ഇപ്പോ സോവിയറ്റ് ഇല്ലല്ലോ പിന്നെ ഉക്രൈൻ നേറ്റോ യോ കാറ്റോ ലോ ചേരട്ടെ. അത് അവരുടെ ഇഷ്ടം അല്ലേ.
@serinpeter6926
@serinpeter6926 2 жыл бұрын
@@randomguyy5837 u dont know the deal & history. 😌. സോവിയറ്റ് യൂണിയന്റെ part ആയ nations NATO ഇല്‍ ചേരുന്നത് russia k security threat ആണ്‌. Soviet ne dissolve ചെയ്തത് പോലും US play ആണ്‌. Soviet history il ഏറ്റവും കൂടുതൽ threat ആയി ആക്രമിക്കാന്‍ വന്നത് യൂറോപ്പ് ആണ്‌. ഇപ്പോൾ they are comming more close to the capital moscow. പിന്നെ rurria ude trade full block cheyaan Ukraine NATO ഇല്‍ keyariyal പറ്റും US inu. & ആദ്യം treaty violate ചെയ്യുന്നവർ ആണ്‌ kuttakar.
@raheesrahees9673
@raheesrahees9673 2 жыл бұрын
@@randomguyy5837 Sri Lanka il Pakistan army camp vannal india varuthe irikumo athu pole Anu Ukraine natto
@victorphilip5207
@victorphilip5207 2 жыл бұрын
@@randomguyy5837 നീ video ഒന്നും കൂടി കാണുക . black sea റഷ്യ ക്കു വളരെ important ആയ സ്ഥലം ആണ്. അവിടെ അമേരിക്കൻ ഇടപെടൽ അവർ ആഗ്രഹിക്കുന്നില്ല
@aswinsuresh7007
@aswinsuresh7007 2 жыл бұрын
@@victorphilip5207 യുക്രൈന് ഇഷ്ടമുള്ളത് യുക്രൈൻ ചെയ്യും അതിൽ റഷ്യ ഇടപെടേണ്ട കാര്യമില്ല ഇവിടെ ന്യായം യുക്രൈന്റെ ഭാഗത്താണ്.റഷ്യയുടെ കൂടെ ചേർന്നാൽ റഷ്യയുടെ അടിമയാകും യുക്രൈൻ അത് കൊണ്ടാണ് പല സോവിയറ്റ് രാജ്യങ്ങളും NATOയിൽ ചേരുന്നത്.യുക്രൈനെ റഷ്യ തൊട്ടാൽ അത് റഷ്യ എന്ന രാജ്യത്തിന്റെ അവസാനം ആകും
@vishnualappu3799
@vishnualappu3799 2 жыл бұрын
🙋
@rcmachan8816
@rcmachan8816 2 жыл бұрын
💥💥💥
@rcmachan8816
@rcmachan8816 2 жыл бұрын
Video കൊള്ളം aa👍👍
@Chanakyan
@Chanakyan 2 жыл бұрын
😊🙏🙏
@aryaamayaworld485
@aryaamayaworld485 2 жыл бұрын
❤️👍
@mohamedameen9841
@mohamedameen9841 2 жыл бұрын
Incase yudham undayal india are koode nikkum Russia. Or. Ukraine ( America) I think. Russiante koode nikkanam Chunk anu avar.
@salihedneer8975
@salihedneer8975 2 жыл бұрын
Olakka
@mohanankk6080
@mohanankk6080 2 жыл бұрын
അവതരണം ❤️
@ratheeshtv4362
@ratheeshtv4362 2 жыл бұрын
Super
@babychacko1280
@babychacko1280 2 жыл бұрын
WW3
@sureshkumarmp3556
@sureshkumarmp3556 2 жыл бұрын
Thank you
@legend-vv4lk
@legend-vv4lk 2 жыл бұрын
❣️❣️❣️❣️🖤❣️🖤❣️🖤❣️❣️🖤🖤🖤🖤
@marcossf4431
@marcossf4431 2 жыл бұрын
War akatirunna matiyarn 😓
@athulkrishna9529
@athulkrishna9529 2 жыл бұрын
Uraaaa😗
@കേരളവീഡിയോ
@കേരളവീഡിയോ 2 жыл бұрын
Poli 🤗😄
@nagan3636
@nagan3636 2 жыл бұрын
🇮🇱🇮🇳🇷🇺
@fizjerold6161
@fizjerold6161 2 жыл бұрын
എന്നും അമേരിക്കക്ക് ഒപ്പം 😘
@sonubudokan
@sonubudokan 2 жыл бұрын
✋✋✋
@jojij5072
@jojij5072 2 жыл бұрын
❤️💝🔥
@saviosebastian6529
@saviosebastian6529 2 жыл бұрын
🤞🏻
@kirang5225
@kirang5225 2 жыл бұрын
🗺
@sanjayjr5853
@sanjayjr5853 2 жыл бұрын
Hi broo✋
@vinodsubramanian9313
@vinodsubramanian9313 2 жыл бұрын
I think you remember me I like your channel because you every time you will study the matter very well but in this topic sorry to say that you felt Ukraine ney attack cheyan ulla reason enthanenulla topic il athu explain cheyan patiilla ok enikariyavunna karyam parayam 40% of defence products of Russia are doing in Ukraine avar nato il chernal it's a huge blow to Russia super power will change and lots of this athiney chutipaty .I like you now also I told you iam a paramilitariyan in this topic you not studied well you are not like this please don't repeat Jaihind
@Chanakyan
@Chanakyan 2 жыл бұрын
Thank you for your feedback. Jai Hind.
@navaneeth_g
@navaneeth_g 2 жыл бұрын
Jai Hind
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@SalmanSalman-es2my
@SalmanSalman-es2my 2 жыл бұрын
Ji hind
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
If people of some parts of Ukraine wants to be with Russia, then it is fine. Ukraine can't force people to be with her. Kashmiri people wants to be with Pakistan but india use military force against them. Russia will definitely free people from Ukraine.
@killerbean3408
@killerbean3408 2 жыл бұрын
കശ്മീരിൽ കൂറേ സുഡാപ്പികൾ ഒഴികെ വേറെ ആരും പാക്കിസ്ഥാൻ പോലെ ഒരു പട്ടിണി രാജ്യത്തിന്റെ ഭാഗം ആവാൻ ആഗ്രഹിക്കുന്നില്ല IOK കഴിഞ്ഞും എത്രയോ ദാരിദ്ര്യം ആണെന്ന് അറിയാമോ POK
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
@@killerbean3408 talking abt human rights & not poverty.
@തോൽവി
@തോൽവി 2 жыл бұрын
@@vinodkumar-xr6jm കള്ള സുടാപ്പി ഫേക്ക് ഐഡി യിൽ വന്നാൽ അറിയില്ല എന്ന് വിചാരിച്ചോ
@shyamhere1380
@shyamhere1380 2 жыл бұрын
ഒരു യുദ്ധം ഉണ്ടായാൽ ഇന്ത്യ ആരുടെ കൂടെ നില്കും nato or russia
@major2707
@major2707 2 жыл бұрын
@Abhishek Gireesh N neutral 🙂
@jobyjoseph6419
@jobyjoseph6419 2 жыл бұрын
@Abhishek Gireesh N എടാ മോനെ.. നീ ഇത് എവിടെ ആണ്..ഒരു വിവരവും ഇല്ലല്ലോ..
@jayakrishnank4001
@jayakrishnank4001 2 жыл бұрын
Mandammar ellam thirich koduthu.. 🙁🙁
@shathaiel
@shathaiel 2 жыл бұрын
ഇത് എല്ലാം ഇസ്രായേലിൽ തന്നേ എത്തും
@AnulaltkAnulal
@AnulaltkAnulal 3 ай бұрын
Athe bible pravachanam
Israel Palestine Conflict - Reason and History (Malayalam)
10:20