No video

സോവിയറ്റ് യൂണിയനുമേലുള്ള ജർമൻ ആക്രമണം | World War 2 History Part 3 (Operation Barbarossa)

  Рет қаралды 207,336

Chanakyan

Chanakyan

4 жыл бұрын

How did the USSR defend itself against the mighty German attack? This also started the German downfall. In this video, we examine the strategic and tactical aspects on this Operation.

Пікірлер: 516
@Onana1213
@Onana1213 4 жыл бұрын
Operation barbarossa യിൽ ജർമ്മനി പരാജയപ്പെട്ടെങ്കിലും വിജയിച്ച സോവിയറ്റ് യൂണിയന് ഉണ്ടായ നഷ്ട്ടം അതിലും വലുതായിരുന്നു.. ജര്മനിയിയുടെ മിലിറ്ററി casuality 10 ലക്ഷം+ ആയിരുന്നെങ്കിൽ ussr ന്റേതു 50 ലക്ഷത്തിനു അടുത്തായിരുന്നു ജർമ്മനിയുടെ aircraft ഉം ടാങ്കും കൂടിയുള്ള നഷ്ടം 6000 ആയിരുന്നെകിൽ റഷ്യയുടെ നഷ്ടം 40000 ഇൽ കൂടുതൽ ( ഏകദേശം 20000 വച്ചു ടാങ്കുകളും അത്ര തന്നെ aircraft ഉം ) ആയിരുന്നു തൊട്ട് മുന്നേ നോർവേ പിടിക്കാനുള്ള യുദ്ധത്തിൽ ജർമ്മനി വിജയം നേടിയിരുന്നെങ്കിലും ജർമ്മൻ നാവിക സേനയായ kriegsmarine ധാരാളം നഷ്ടം ഉണ്ടായിരുന്നു..ഇതേ അവസ്ഥ ബ്രിട്ടനുമായ യുദ്ധത്തിൽ ജർമൻ വായുസേനക്കു ഉണ്ടാകുമോ എന്ന ഭയം നാസികൾക്കു ഉണ്ടായിരുന്നു. ഇത് കൂടി മുന്നിൽ കണ്ടിട്ടാണ് ജർമ്മനി ബ്രിട്ടീഷ് ആക്രമണം നിർത്തിയത്. ബ്രിട്ടനെ തോല്പിക്കാതെ ussr നോട് യുദ്ധത്തിന് പോയതും അവരുടെ പരാജയത്തിന് കാരണമായി. കൂട്ടത്തിൽ us ന് എതിരെയും യുദ്ധം പ്രഖ്യാപിച്ചു.. ജർമ്മനി ശരിക്കും ussr നെ under എസ്റ്റിമേറ്റ് ചെയ്തു. കൂടാതെ റഷ്യയെ കീഴടക്കാനുള്ള മികച്ച ഒരു longterm സ്ട്രാറ്റജി പ്ലാനും ജർമനിക്കു ഇല്ലായിരുന്നു. ഹിറ്റ്ലർ തന്നെ വിശേഷിപ്പിച്ചത് ussr ഒരു പഴയ ഇടിഞ്ഞു വീഴാറായ കെട്ടിടം ആണെന്നാണ്. വാതിലിൽ തട്ടിയാൽ അത് താനേ വീഴും എന്നായിരുന്നു. എന്നാൽ ഫിന്ലാന്ഡുമായുള്ള യുദ്ധത്തിലെ തോൽവിക്ക് തുല്യമായ വിജയത്തിന് ശേഷം പല ussr മേധാവികളെ സ്റ്റാലിൻ തന്നെ പരലോകത്തേക്കു അയക്കുകയും സെനശക്തി വർദ്ധിപ്പിക്കുവാനും നോക്കിയിരുന്നു. എന്നാലും ജർമൻ സേന നിലവാരം ussr സേനക്ക് ഇല്ലായിരുന്നു. ആയുധങ്ങളുടെ ക്വാളിറ്റിയിയെ qauatity കൊണ്ട് മറികടക്കാം എന്ന രീതിയാണ് ussr അവലംബിച്ചത്.. മെയ്‌ 15 ന് എങ്കിലും തുടങ്ങാൻ ഇരുന്ന റഷ്യൻ ആക്രമണം തുടങ്ങിയത് ജൂൺ 22 ന് ആണ്. വിന്റർ വരുന്നതിനു മുന്നേ കീഴടക്കാം എന്ന ആത്മവിശ്വാസവും ജർമനിയുടെ കൂടെയുള്ള മറ്റു രാജ്യങ്ങളുടെ സെനികരും എത്താൻ വൈകി എന്നതും യുദ്ധം തുടങ്ങുന്നത് വൈകാൻ കാരണമായി ... തണുപ്പിനെ പ്രതിരോധിക്കൻ തക്ക വസ്ത്രങ്ങൾ പോലുമില്ലാതെയാണ് നാസികൾ റഷ്യയുടെ കൊടും തണുപ്പിൽ യുദ്ധത്തിന് എത്തിയത്. എന്നാൽ ussr ന് തണുപ്പിനെ തടയാനുള്ള വസ്ത്രങ്ങളും റഷ്യൻ തണുപ്പിനെ ഒരു പരിധി വരെ പ്രതിരോധിക്കാനുള്ള പ്രതിരോധ ശേഷിയും ഉണ്ടായിരുന്നു. വ്യാപകമായി ജർമൻ സൈന്യം റഷ്യൻ തണുപ്പ് മൂലമുള്ള രോഗങ്ങൾ മൂലം മരിച്ചു വീണു. അവരുടെ പോരാട്ട ശക്തി കുറഞ്ഞു. കഷ്ടകാലം എന്തെന്നാൽ 100 വർഷത്തിനിടയിലെ ഏറ്റവും വലിയ ശൈത്യമായിരുന്നു ആ വർഷം അവർ നേരിട്ടത്. നെപ്പോളിയന്‌ പറ്റിയ റഷ്യൻ അബദ്ധം വീണ്ടും നാസികൾക്കു പറ്റി. ശൈത്യകാലത്തു റഷ്യ ഒരു ഫ്രീസർ പോലെ ആകുകയും പിന്നെ അതിലെയുള്ള സഞ്ചാരം നരകത്തിനു തുല്യമാകും എന്ന സത്യം ജർമ്മനി മറന്നുപോയി.
@sibyjoseattaparambil6784
@sibyjoseattaparambil6784 3 жыл бұрын
ദൈവം ഉണ്ട്.. തിന്മയുടെ ശക്തികളായ fascist capitalist ശക്തികള്‍ക്ക് എതിരെ ദൈവം ഒരുക്കിയ ജനത അതാണ് സോവിയറ്റ്.. തിന്മയുടെ ശക്തികളെ തോല്പിക്കാന്‍ ദൈവം മഞായും മഴയായും ഇടപെടും..
@snrkp1709
@snrkp1709 3 жыл бұрын
Ww2 le ettavum mikacha General aayirunnu Germany yude Romel.. Adhehathinde thanthrangal aanu Germany kku ottanavadhi vijayangal nedi koduthathu.. Ennal pinneed Hitler thanne adhehathe othukki Athodu koodi pathanam aarambhichu
@abhi8136
@abhi8136 3 жыл бұрын
നീരിശ്വര കമ്മ്യൂണിസ്റ്റ്‌ റഷ്യയെ ദൈവം രക്ഷിച്ചു എന്നാണ് ചരിത്രം
@jobyjoseph6419
@jobyjoseph6419 3 жыл бұрын
രണ്ടാം ലോക യുദ്ധ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിന്റെ പുനർ വായനയെ മൊത്തം പ്രേക്ഷക സമൂഹങ്ങൾക്കായി ബഹുമാന്യ സുഹൃത്ത് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... അഭിനന്ദനങ്ങൾ.. നന്ദി.. !
@vishakhvichu3777
@vishakhvichu3777 3 жыл бұрын
അത് ശരിയാണ് ജർമ്മനിയെ കാർ നാശനഷ്ടമുണ്ടായത് സോവിയറ്റ് യൂണിയനാണ് എന്നാൽ ലോകത്തെ മുഴുവനും അതിശയിപ്പിച്ചു കൊണ്ടാണ് സ്റ്റാലിൻ സോവിയറ്റ് യൂണിയനെ ഉയർത്തിയത് സ്വർഗ്ഗതുല്യമായ ജീവിതം ആയിരുന്നു അവിടുത്തെ ജനങ്ങളുടെ ജീവിച്ചത്ർത്തിക്കൊണ്ടുവന്നത്. സ്വർഗ്ഗതുല്യമായ ജീവിതം വരുന്ന അവിടുത്തെ ജനങ്ങളുടെ ജീവിച്ചത്. എന്നാൽ സ്റ്റാലിന്റെ മരണശേഷം അവിടെ ദുരിതപൂർണമായി ഇവിടുത്തെ ഭരണാധികാരികൾ യൂണിയനെ തകർത്തു കൊണ്ടിരിക്കുകയായിരുന്നു.
@deepplusyou3318
@deepplusyou3318 3 жыл бұрын
സത്യം പറഞ്ഞാൽ റഷ്യോട് ഒരു ആദരവു. അടിയന്തിരമായി യുദ്ധത്തിന് വേണ്ടി മാസം 100 കണക്കിന് വിമാനങ്ങൾ ഉണ്ടാക്കിയെന്നു കേട്ടപ്പോൾ. ഇവിടെ കഴിഞ്ഞ 70 വർഷത്തിലേറേയായി oru വിമാനം ഉണ്ടാക്കാൻ പാടുപെടുന്നു.
@archarajrajendran4222
@archarajrajendran4222 3 жыл бұрын
Pandatha fighter jet undakan valiya difficult onumm illa but Athepola alla iparatha fighter jets Ok
@deepplusyou3318
@deepplusyou3318 3 жыл бұрын
@@archarajrajendran4222 എന്നിട്ട് പണ്ടത്തെ പോലെ ഒരെണ്ണം മുൻപ് ഉണ്ടാക്കിയിട്ടില്ലല്ലോ
@archarajrajendran4222
@archarajrajendran4222 3 жыл бұрын
Aru paranu India 's HAL Maruth pinna Enthuva
@harikrishnan4183
@harikrishnan4183 3 жыл бұрын
@@archarajrajendran4222 western fighter jets ഇവിടുത്തെക്കാൾ advanced ആണ്. Fighter jets ഉണ്ടാക്കാൻ പാടില്ല. Western advanced fighter jets ഉണ്ടാക്കാൻ ഉള്ള formula DRDO യുടെ കയ്യിലില്ല.
@harikrishnan4183
@harikrishnan4183 3 жыл бұрын
@@deepplusyou3318 രണ്ടാം ലോക മഹായുദ്ധത്തിന് ഉപയോഗിച്ച fighter jet ഉണ്ടാക്കി യുദ്ധത്തിന് ഇറങ്ങണോ പിന്നെ 🤣🤣🤣🤣 fighter jets ഉണ്ടാക്കിയിട്ടുണ്ട്. Western fighter jets are more advanced. അതിനെ വെല്ലുന്ന formula വേണം.
@HistoryInsights
@HistoryInsights 3 жыл бұрын
ചരിത്രത്തോട് പ്രണയമുള്ളവരുണ്ടോ ?
@maneefmani6904
@maneefmani6904 3 жыл бұрын
Undee😁
@sabusabu4797
@sabusabu4797 3 жыл бұрын
Ys
@sabusabu4797
@sabusabu4797 3 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ കോപ്പി അടിക്കാതെ 35 മാർക്ക് വാങ്ങിയത് ഹിസ്റ്ററിയിൽ നിന്നും ആണ് 😄
@ajscrnr
@ajscrnr 3 жыл бұрын
Sslc historic ആയിരുന്നു mark കൂടുതൽ 🥴🥴😂
@DN-zk1hx
@DN-zk1hx 3 жыл бұрын
👍
@user-iw5js1gi4n
@user-iw5js1gi4n 3 жыл бұрын
മുൻപ് പലപ്പോഴും ഇത്തരത്തിലുള്ള വിഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് ... എന്നാൽ അവയെല്ലാം തന്നെ ഇംഗ്ലീഷ് ചാനലുകളിലായിരുന്നു... ആദ്യമായാണ് ഒരു മലയാളം ചാനലിൽ മലയാള ഭാഷയിൽ എനിക്ക് ഇത്രയും ഡീറ്റൈലായി ഈ വിവരങ്ങൾ കാണാൻ സാധിക്കുന്നത്.... അതിലുള്ള എന്റെ സന്തോഷവും കടപ്പാടും ഞാൻ ഈ ചാനലിനോട് അറിയിക്കുന്നു..... തുടർന്നും... ഇത്തരം.. മഹായുദ്ധങ്ങളുടെയും..... അന്തർദേശീയ.... സംഭവങ്ങളുടെയും. വിവരങ്ങൾ ഈ ചാനലിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
@Chanakyan
@Chanakyan 3 жыл бұрын
തീർച്ചയായും. വളരെ നന്ദി 🙏
@sudarshanpv8431
@sudarshanpv8431 Жыл бұрын
ഹിറ്റ്ലറുടെ അഹന്തയും അഹങ്കാരവും ആയിരുന്നു ജർമ്മനിയുടെ Soviet യൂണിയന് നേരെയുള്ള കടന്നാക്രമണം സൂര്യനസ്തമിക്കാത്ത ബ്രിട്ടനിനെ പോലെയാകുക എന്നതായിരുന്നു ഹിറ്റ്ലറുടെ ഉദ്ദേശം ബ്രിട്ടൻ പല രാജ്യങ്ങളും കീഴക്കിയത് കച്ചവടത്തിലൂടെയും തന്ത്രവും ഉപയോഗിച്ച് ആയിരുന്നു എന്ന കാര്യം ഹിറ്റ്ലർ മറന്നു പോയി ഹിറ്റ്ലറുടെ ഭ്രാന്തൻ സമീപനം ഇല്ലായിരുന്നെങ്കിൽ ലോക സൈനിക രംഗത്ത് ജർമ്മനി ഇപ്പോഴും അതുല്ല്യ ശക്തിയായി നില കൊണ്ട
@jilsgeorge9063
@jilsgeorge9063 4 жыл бұрын
വേറെ ഏതു രാജ്യം ആയിരിന്നു എങ്കിൽ അതുപോലൊരു മിന്നൽ ആക്രമണത്തിൽനിന്നും തിരിച്ചുവരിക അസാധ്യമായ കാര്യമായിരിന്നു. Main ആയിട്ടു ജർമൻ ബോംബേറുകളുടെ ശബ്ദം 2 ലോകമഹായുദ്ധത്തിൽ സൈനികരുടെ മനോവീര്യം തകർക്കുന്നതായിരിന്നു. എന്നാൽ സോവിയറ്റ് ജനങ്ങൾ ഒറ്റകെട്ടായി പൊരുതിയതിന്റെ ഫലമാണ് ഈ വിജയം. The soviet union 🔥🔥🔥🔥
@snrkp1709
@snrkp1709 3 жыл бұрын
German bomber galil bhayanaka shabdham undakunnathinu pratheka tharam air sirenugal gadipichirunnathayi kettitundu
@jilsgeorge9063
@jilsgeorge9063 3 жыл бұрын
@Adolf Hitler ബോംബിനേക്കാൾ ഭയാനകം ആയിരിക്കണം ആ സൗണ്ട് നാസി ജർമനിയുടെ നട്ടെല്ല് തന്നെ അവരുടെ എയർ ഫോഴ്സ് ആയിരിന്നു. 2 ലോകമഹായുദ്ധത്തിൽ സഖ്യ ശക്തികൾക്ക് ഏറ്റവും തലവേദന ആയിരിന്നു അവർ
@sociosapiens7220
@sociosapiens7220 2 жыл бұрын
💯💯🔥❤️ ഇന്ന് December 21, 30 വർഷങ്ങൾക്കുമുമ്പ് ഇതുപോലെ ഒരു December 21 ന് ആണ് സോവിയറ്റ് യൂണിയൻ ഇല്ലാതായത്. സോവിയറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങളെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് Bro. . താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയാമോ....
@sibyjoseattaparambil6784
@sibyjoseattaparambil6784 3 жыл бұрын
മനുഷ്യ കുലത്തിന്റെ മഹാ വിജയം അതാണ് സോവിയറ്റ് 2nd WW വിജയം.. അത് കഴിഞ്ഞുള്ള ലോക ക്രമത്തിലും തന്നെ മാറ്റം വരുത്തിയ മനുഷ്യ രാശിയുടെ വന്‍ മുന്നേറ്റം.. തിന്മയുടെ Capitalist, fascist ശക്തികളുടെ ലോകം കീഴടക്കാനുള്ള മുന്നേറ്റത്തിന് ദൈവത്തിന്റെ ഇടപെടൽ അതാണ് സോവിയറ്റ് WW2 വിജയം. ഇന്ത്യ മുതലുളള അനേകം രാജ്യങ്ങള്‍ക്കു സ്വാതന്ത്ര്യം കിട്ടാനും ഇടയാക്കിയ ഉഗ്രന്‍ മാനുഷിക മുന്നേറ്റം.. 💪. WW2 ന് ശേഷം ഉണ്ടായ ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങള്‍ക്കു താങ്ങും തണലായും, യുദ്ധ സാമഗ്രികള്‍, ടെക്നോളജി, ഡാമുകൾ മുതൽ ഓരോ കാര്യത്തിലും തോളോട് തോൾ ചേര്‍ന്നു നിന്ന ആ മഹാ രാജ്യത്തിന്റെ വിജയം..
@HistoryInsights
@HistoryInsights 3 жыл бұрын
russian winteril annu jermany veenu poyath.not their army power
@albinaugustine6875
@albinaugustine6875 3 жыл бұрын
ഹിറ്ലറുമായിട്ട് സമാധാന ഉടമ്പടി ഒപ്പിട്ട വ്യക്തിയാണ് സ്റ്റാലിൻ , നാസി ജർമനി സോവിയറ്റ് യൂണിയനെ അക്രമികാതെ ഇരുന്നുവെങ്കിൽ രണ്ടുപേരും മച്ചാ മച്ചാ ഭരണം നടതുമായിരുന്നു തുടർന്ന് .. സ്റ്റാലിൻ തന്ന ഒരു ഫാസിസ്റ്റ് ആയിരുന്നു പോളണ്ട് , ഉക്രൈൻ , ഹംഗറി തുടങ്ങിയവ ഒകെ സോവിയറ്റ്ന്റെ അധിനിവേശ പ്രദേശങ്ങൾ ആയിരുന്നു ...
@HistoryInsights
@HistoryInsights 3 жыл бұрын
@@albinaugustine6875 yes
@sibyjoseattaparambil6784
@sibyjoseattaparambil6784 3 жыл бұрын
@@albinaugustine6875 മച്ചാ മച്ചാ ഭരണം നടത്തുമായിരുന്നു - അതൊരു simple കല്‍പിത fantasy. OK.. / Stalin fascist ആയിരുന്നു - എന്ന് നിങ്ങൾ ഒരു അടിസ്ഥാനം ഇല്ലാതെ പറഞ്ഞ കാര്യം... OK. / FYI - fascism = extreme capitalism + feudalism with high nationism.. So there's no logic of Stalin is a fascist.. OK
@albinaugustine6875
@albinaugustine6875 3 жыл бұрын
@@sibyjoseattaparambil6784 what ?? From where did you got this explanation 🤣 ... Facism = a governmental system led by a dictator having complete power, forcibly suppressing opposition and criticism, regimenting all industry, commerce, etc., and emphasizing an aggressive nationalism and often racism ... Stalin did all these things so he was a fascist ok ..
@secularsecular1618
@secularsecular1618 3 жыл бұрын
അടിപതറാത്ത ആത്മ വീര്യം. സോവ്യറ്സ്‌ 💪💪💪💪
@libinkuruvilla
@libinkuruvilla 3 жыл бұрын
അടിപൊളി ചാനൽ എന്ന് കേട്ടോ... തള്ളില്ല ബാഡ് വില്ല കാര്യങ്ങൾ മാത്രം സംസാരിക്കുന്നു.. അതും വ്യക്തമായി പഠിച്ചതിനു ശേഷം മാത്രം.
@Chanakyan
@Chanakyan 3 жыл бұрын
വളരെ നന്ദി 🙏
@vishakhvichu3777
@vishakhvichu3777 4 жыл бұрын
ജനങ്ങൾ ആണ് സോവിയറ്റ് യൂണിയന്റെ ശക്തി അതാകണം ഒരു രാജ്യം.
@snrkp1709
@snrkp1709 3 жыл бұрын
Vietnam, Japan, Britain ,Ethiopia okke angane aanu /aayirunnu bro
@fizjerold6161
@fizjerold6161 3 жыл бұрын
സോവിയേറ്റ് യൂണിയനോ അടുത്തുള്ള രാജ്യങ്ങളെ പിടിച്ചു കെട്ടി ഉണ്ടാക്കിയ സോവിയേറ്റ് യൂണിയൻ തുഫ് 💦
@fizjerold6161
@fizjerold6161 3 жыл бұрын
@@Electrono7036അല്ലേലും ഏതാണ്ട് പാകിസ്താനിലോ ചൈനലിയോ ഇരുന്നു ടൈപ്പി ഇടുന്ന അവസ്ഥ ആണ് ... ഉത്തരേന്ത്യയിലേക്ക് പോയാൽ മാത്രമേ ഇത് ഇന്ത്യ ആണെന്ന് മനസ്സിലാവൂ 😁😁😁
@skk5289
@skk5289 2 жыл бұрын
🙄🙄
@user-ew3dh4iy2p
@user-ew3dh4iy2p 3 жыл бұрын
സോവിയറ്റ് യൂണിയൻ ❤️
@mathewantony2474
@mathewantony2474 4 ай бұрын
🚩
@Emmanuel-kf2nd
@Emmanuel-kf2nd 2 жыл бұрын
ചരിത്രം കേൾക്കാൻ തുടങ്ങിയാൽ, എസ്‌കേപ്പ് ചെയ്യുവാൻ സാധിക്കില്ല. പെരുത്തിഷ്ട്ടം ❤
@dxbboy5978
@dxbboy5978 3 жыл бұрын
ഒന്നാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ട് വേഴ്സായ് ഉടമ്പടിയിലൂടെ അടിമത്ത ത്വിന് തുല്ലമായ് ജീവിച്ച ജർമ്മനിയെ വളരെ കുറച്ച് വർഷങ്ങൾ കൊണ്ട് ലോകത്തിലെ സൂപ്പർ പവർ ആക്കിയ ഹിറ്റ്ലർ ആണ് ഹീറോ ....,,
@southindianvoice1282
@southindianvoice1282 3 жыл бұрын
അതെ ബ്രിട്ടനേയും റഷ്യ തോണ്ടാൻ പോയി സ്വയം നാശം വരുത്തി വെച്ച്
@Gkm-
@Gkm- 3 жыл бұрын
@@southindianvoice1282 അമേരിക്കയുടെ സഹായം ഇല്ലെങ്കിൽ Britan Russia യും ഇപ്പോഴും ജർമ്മിനി ആയി യുദ്ധം തുടർന്നു കൊണ്ടു ഇരുന്നേനേ
@Gkm-
@Gkm- 3 жыл бұрын
@@Electrono7036 hahahahahhhah best comedy
@Gkm-
@Gkm- 3 жыл бұрын
@@Electrono7036 British intelligence American steel Russian blood ഇതു മൂന്നും പ്രവർത്തിചത് കൊണ്ടാണ് ജർമ്മിനി വീണത് അല്ലാതെ Stalin ഒറ്റക്ക് പൊരുതി അല്ല Hitlere തോൽപിചത്
@josephgipson6772
@josephgipson6772 3 жыл бұрын
@@Gkm- എന്നാ അമേരിക്ക ഒറ്റക് പൊരുതിയിരുനെകിൽ എന്തായനേം ഗതി.
@melvin8321
@melvin8321 3 жыл бұрын
സ്റ്റാലിന്റെ ചെമ്പട ✊️✊️
@fizjerold6161
@fizjerold6161 3 жыл бұрын
പ്രകൃതി ആണ് രക്ഷിച്ചത് അല്ലാതെ സ്റ്റാലിന്റെ ചെമ്പട അല്ല 😆😆😆
@melvin8321
@melvin8321 3 жыл бұрын
@@fizjerold6161 ഉവ്വ വിശ്വസിച്ചു.
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
😜😜😜 ഒരു ചെമ്പട
@sreeragramadas6822
@sreeragramadas6822 2 жыл бұрын
Correct
@adarshpv4222
@adarshpv4222 2 жыл бұрын
@@melvin8321 viswasikkanda karyamilla athaanu sathyam. Please learn history
@abhiramss3523
@abhiramss3523 3 жыл бұрын
1971 indo-pak war സോവിയറ്റ് യൂണിയന്റെ സ്വാധീനത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@southindianvoice1282
@southindianvoice1282 3 жыл бұрын
"Enemy at the Gates"...stalingardil നിന്ന് ജർമ്മനിയെ എങനെ തുരുത്തി എന്ന് ഈ ഫിലിം കണ്ടാൽ അറിയാം ... കിടു മൂവി
@Gkm-
@Gkm- 3 жыл бұрын
അത് Hollywood crap നീ 1993 German movie Stalin grad കാണണം
@nimaljacob3257
@nimaljacob3257 3 жыл бұрын
Stalingrad German padam super aane ade peril Russian padavum unde 2 kiduane
@kathikr9360
@kathikr9360 3 жыл бұрын
Amazon prime il kore aayi maati vacha padam aarunnu ini kananam
@Onana1213
@Onana1213 4 жыл бұрын
റഷ്യയുടെ t26 ടാങ്കിനെക്കാളും മികച്ചതായിരുന്നു ജർമനിയുടെ panzer ടാങ്കുകൾ. അവർ യുദ്ധസമയത്തു പുറത്തിറക്കിയ panther, tiger ടാങ്കുകളും മികച്ചതായിരുന്നു എന്നതിൽ സംശയമില്ല. എന്നാൽ ഇവയൊന്നും യുദ്ധമുഖത്തെ ആവശ്യത്തിന് വേണ്ടത്ര പ്രൊഡ്യൂസ് ചെയ്യാനും ജർമനിക്കു കഴിഞ്ഞില്ല.. ജർമ്മനിക്കു അറിയാത്ത 2 മികച്ച ആയുധങ്ങൾ ussr ന് ഉണ്ടായിരുന്നു T 34 & kv ടാങ്ക്സ്. T34 ആകട്ടെ റഷ്യൻ സാഹചര്യത്തിന് ഏറ്റവും മികച്ചതുമായിരുന്നു.. കൂടാതെ കൂടുതൽ മികച്ച gun ഉം ഇതിൽ ഉണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും തുടക്കത്തിൽ ജർമൻ മുന്നേറ്റം തന്നെയാണ് നടന്നത്. യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽ 300 മൈൽ വരെ ജർമൻ സേന കീഴടക്കി. കാലാവസ്ഥ മോശമാകുകയും സ്റ്റാലിൻ guard മുതൽ റഷ്യ നടത്തിയ കനത്ത പ്രതിരോധങ്ങൾ മൂലവും നാസികൾക്കു കൂടുതൽ മുന്നേറുക ബുദ്ധിമുട്ടായി. മോസ്കോ നഗരത്തിനു അടുത്തുവരെ ജർമൻ സേന എത്തുകയും ചെയ്തു. കീഴടക്കിയ റഷ്യൻ ഭാഗങ്ങളിൽ ( റഷ്യൻ ജനസംഖ്യയുടെ 40% ജനങ്ങൾ വരെ ജർമൻ കീഴിലായി എന്ന് എവിടെയോ കേട്ടതായി ഓർമയുണ്ട്, സത്യമാണോ എന്ന് ഉറപ്പില്ല )ജർമനി നടത്തിയ ക്രൂരതകൾ റഷ്യൻ ജനങളുടെ രാജ്യസ്നേഹത്തെ കൂടുതൽ ശക്തമാക്കുകയും mother റഷ്യ ക്കു വേണ്ടി പോരാടാൻ കൂടുതൽ ആളുകളെ രംഗത്തിറക്കുകയും ചെയ്തു.. യുദ്ധമുഖത്തെ ക്രൂരതകൾ മറ്റൊരു വിധത്തിൽ ussr ന് ഗുണകരമായി മാറി. യുദ്ധം നടന്നത് ജർമനിയിൽ നിന്ന് ദൂരെയായിരുന്നു എന്നതും ജർമനിക്കു ഒരു നെഗറ്റീവ് ആയി. തുടക്കത്തിൽ ജർമൻ സപ്ലൈ ചെയിൻ മികച്ച രീതിയിൽ പ്രവർത്തിച്ചെങ്കിലും പിന്നീട് കാലാവസ്ഥ മോശം ആയതോടു കൂടി ഇതും നിന്ന മട്ടായി. എന്നാൽ ussr നെ സംബന്ധിച്ച് സ്വന്തം രാജ്യത്താണ് യുദ്ധം നടക്കുന്നത് എന്നതിനാൽ സപ്ലൈ ചൈനിനു വലിയ പ്രശ്നങ്ങൾ നേരിട്ടില്ല.. കൂടാതെ യുദ്ധം മുൻകൂട്ടി കണ്ടിരുന്ന റഷ്യ അവർക്കു വേണ്ട തന്ത്രപ്രധാന സ്ഥാപനങ്ങളും ആയുധ ഫാക്ടറികളും അതിർത്തിയിൽ നിന്ന് പുറകോട്ടു വലിച്ചു ural പർവത നിരക്ക് കീഴേയും സൈബീരിയൻ മേഖലകളിലേക്കും കൂടുതൽ ഉള്ളിലിലേക്കും മാറ്റി സ്ഥാപിച്ചു. അതുകൊണ്ട് തന്നെ യുദ്ധത്തിന്റെ തുടക്കത്തിൽ ussr ന് വലിയ ആയുധ നഷ്ട്ടം ഉണ്ടായെങ്കിലും ഇത്തരം മാറ്റി സ്ഥാപിച്ച ഫാക്ടറികളിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ എത്തിക്കാൻ കഴിഞ്ഞു .. മറുവശത്തു നാസികൾ ആയുധങ്ങളുടെ കുറവും ഒരേസമയം പലരുമായി യുദ്ധം ചെയ്യുന്നതിന്റെ എല്ലാ പോരായ്മകളും അനുഭവിക്കേണ്ടി വരികയും ചെയ്തു..
@mubzplay
@mubzplay 3 жыл бұрын
Tiger panzerin bomb shield undayirinnu munnil ninne missile panzerina elkkillayirinnu.
@ravindranathank.k5892
@ravindranathank.k5892 Жыл бұрын
L L
@gokulkg6190
@gokulkg6190 4 жыл бұрын
Superb Video കാത്തിരുന്ന ഐതിഹാസിക പോരാട്ടത്തിന്റെ കഥ.
@MuhammedShahadin
@MuhammedShahadin 2 жыл бұрын
സോവിയറ്റ് യൂണിയൻ ❤️🔥
@sameersalam3599
@sameersalam3599 3 жыл бұрын
പോളണ്ടിനെയും ബെൽജിയത്തെയും വീഴ്ത്തി ബ്രിട്ടനെ വിറപ്പിച്ചു മുസ്സോളനി വഴി കോംപ്രമൈസ് ടോക്ക് വരെ എത്തിച്ച ഹിറ്റ്ലർ നു ഉണ്ടിരുന്നപ്പോൾ ഒരു വിളി തോന്നി... സ്റ്റാളിനോട് ഒന്നു മുട്ടാം എന്ന്.... കഥ കഴിഞ്ഞു...
@commentoli7366
@commentoli7366 Жыл бұрын
Winter രക്ഷിച്ചു എന്ന് പറ🤣🤣🤣
@amalraveendran9090
@amalraveendran9090 Жыл бұрын
തള്ളി തള്ളി എങ്ങോട്ടാടേ 😂.... വിന്റർ വന്നില്ലായിരുന്നെങ്കിൽ സ്റ്റാലിനും കോപ്പും ഒന്നും അന്നേ ഉണ്ടാവുമായിരുന്നില്ല..... 😂
@Henry_john78
@Henry_john78 24 күн бұрын
​​@@commentoli7366 winteril German soldiers freeze ayathayirunnu. Yudhangal okke nunakadha😂😂😂😂
@commentoli7366
@commentoli7366 24 күн бұрын
@@Henry_john78ഇവൻ ഏതെടെ ലോകത്തെ engineering,weapons, technology എന്നിവയുടെ ഒക്കെ കാര്യത്തിൽ മറ്റേതൊരു രാജ്യത്തെക്കാളും ബഹുദൂരം മുന്നിലായിരുന്ന ജർമ്മനിയെ സോവിയറ്റ് യൂണിയൻ സൈനിക ബലം വച്ച് തോൽപ്പിച്ചെന്ന് വിശ്വസിക്കണമായിരിക്കും😂
@Henry_john78
@Henry_john78 24 күн бұрын
@@commentoli7366 German soldiersinte porattaveeryam kondanu jaichath. Soviet union was vastly industrialised and exported weapons at that time
@muhammadsalmans6763
@muhammadsalmans6763 4 жыл бұрын
I can understand your great effort and hardworking behind thise video......really wonderful bro
@Chanakyan
@Chanakyan 4 жыл бұрын
Thank you
@kaffeeday248
@kaffeeday248 3 жыл бұрын
Nthoke paranjallum Germany oru power thanne anu 😨🙌🙌
@ashiksherfudheen2240
@ashiksherfudheen2240 2 жыл бұрын
സോവിയറ്റ് യൂണിയൻ 😍🔥🔥
@manumohandas2109
@manumohandas2109 5 ай бұрын
ഇത് നിങ്ങളുടെ മികച്ച ഉദ്യമം ആണ് respectfuly salute you
@muhammedshareef267
@muhammedshareef267 3 жыл бұрын
നല്ല വിവരണം അടി പൊളി ഇനിയും വരട്ടെ നല്ല വിവരണങ്ങൾ big thanks
@krishnanunnic2403
@krishnanunnic2403 4 жыл бұрын
Did a great job👏👏👏 Waiting for your next video🤘
@jaseemkalakkandathil4379
@jaseemkalakkandathil4379 4 жыл бұрын
പ്രകൃതി രക്ഷിച്ചു
@muhammadsalmans6763
@muhammadsalmans6763 4 жыл бұрын
Highly informative video
@vimalkumarv
@vimalkumarv 3 жыл бұрын
USSR ആണ് ലോക രാജ്യങ്ങൾക്ക് വേണ്ടി ജർമനിയുടെ ആഘാതം നേരിട്ടത്. ഹിറ്റ്ലറുടെ മണ്ടൻ തീരുമാനങ്ങൾ കൂടി ആയപ്പോൾ ജർമ്മൻ പരാജയം പൂർണ്ണമായി
@snrkp1709
@snrkp1709 3 жыл бұрын
Hitler de mandan therrumanangalum, eduthu chattavun illarnnu enkil Soviet Union muzhuvan Germany yude keezhil aayene
@dineshp5974
@dineshp5974 3 жыл бұрын
ജർമൻ ജനറൽമാരുടെ വാക്കുകൾ ഒന്നും ഹിറ്റ്ലർ ചെവി കൊണ്ടിരിന്നില്ല.അവരുടെ അഭിപ്രായങ്ങൾ മാനിച്ചിരുന്നു എങ്കിൽ ഇന്ന് ലോകത്തിന്റെ ഗതി തന്നെ മാറിയേനെ
@snrkp1709
@snrkp1709 3 жыл бұрын
@@dineshp5974 yes, koodathe ithinidayil chila German patala officer mar Hitler e vadhikanum shramam undayi...
@Electrono7036
@Electrono7036 3 жыл бұрын
@HARDHIK AARYAN USSR mathrem all US UK okke Germany kkku thazhe varu , why more even Apollo mission US possible aayath oru German scientists kaaranam aayirunnu " Verner Von Braun " . 👍
@Electrono7036
@Electrono7036 3 жыл бұрын
@@snrkp1709 Hitler overconfident aarunnu. . . Europe um. annathe. ettavum reputed France um defeated aakiyathode Hitler de confidences koodi,. USSR ne. underestimate cheythu, Stalin valare slow aayanu retreat thudangith. . . . . . Japan agreement paalichakondu avar ussr ne attacks cheythilla, but Germany cheythu. Germany -Japan orumich ninnirunne USSR defeat aayene. . .
@human8057
@human8057 4 жыл бұрын
Soviet union russia 💪💪
@sociosapiens7220
@sociosapiens7220 2 жыл бұрын
❤️🤍❤️ ഇന്ന് December 21, 30 വർഷങ്ങൾക്കുമുമ്പ് ഇതുപോലെ ഒരു December 21 ന് ആണ് സോവിയറ്റ് യൂണിയൻ ഇല്ലാതായത്. സോവിയറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങളെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് Bro. . താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയാമോ....
@niyasks6863
@niyasks6863 3 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ സൈന്യം സോവിയറ്റ് യൂണിയൻ
@sociosapiens7220
@sociosapiens7220 2 жыл бұрын
💯 ഇന്ന് December 21, 30 വർഷങ്ങൾക്കുമുമ്പ് ഇതുപോലെ ഒരു December 21 ന് ആണ് സോവിയറ്റ് യൂണിയൻ ഇല്ലാതായത്. സോവിയറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങളെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് Bro. . താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയാമോ....
@commentoli7366
@commentoli7366 Жыл бұрын
Most largest....most powerful is nazi Germany
@TruthWillSF
@TruthWillSF 3 жыл бұрын
നല്ല വിവരണം മനോഹരം
@shajipn573
@shajipn573 3 жыл бұрын
Long live ussr
@josephdias3482
@josephdias3482 3 жыл бұрын
Thanks for the highly informative upload.
@Chanakyan
@Chanakyan 3 жыл бұрын
Glad it was helpful!
@sathyajithnarayanan2851
@sathyajithnarayanan2851 4 жыл бұрын
I was waiting for your video . Super good work bro
@jadeed9837
@jadeed9837 4 жыл бұрын
Thrilling njan wait cheyyukayaayirunnu enthaa ethra vazhukiye adutta video vegam edanee
@Chanakyan
@Chanakyan 4 жыл бұрын
Valiya video and complicated script aayirunnu. Athaanu. 🙏
@marxist4411
@marxist4411 3 жыл бұрын
ചരിത്രം എന്നും മനുഷ്യന്റെ കൗതുകമാണ്. അത് ലോക സാമ്രാജ്യത്തെക്കുറിച്ചാണെങ്കിലും,തൊട്ടടുത്ത വീടിനെക്കുറിച്ചാണെങ്കിലും.
@Chanakyan
@Chanakyan 3 жыл бұрын
😊🙏
@sandeeps5793
@sandeeps5793 4 жыл бұрын
രണ്ടാംലോകമഹായുദ്ധത്തിൽ ജയിച്ചത് സഖ്യ സേന ആണെങ്കിലും എപ്പോഴും ഓർക്കാൻ ഇഷ്ടപ്പെടുന്നത് phenix പക്ഷി യെ പോലെ ഉയിർത്തെഴുന്നേറ്റ ജർമ്മനി യെയാണ്
@vishakhvichu3777
@vishakhvichu3777 3 жыл бұрын
രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതലും നശിക്കപ്പെട്ട രാജ്യം സോവിയറ്റ് യൂണിയനാണ് അഞ്ചുവർഷം കൊണ്ട് സ്റ്റാലിൻ സഹായിക്കണേ ലോക ഒന്നാംനമ്പർ രാജേട്ടൻ മാറ്റിയത്.
@sandeeps5793
@sandeeps5793 3 жыл бұрын
@catholic answers malayalam ഞാനും
@arunkk7359
@arunkk7359 2 жыл бұрын
Yes I Like Germany
@mohammedsarthajcp3987
@mohammedsarthajcp3987 4 жыл бұрын
Very informative vedios.. keep up the good work
@adhilsk2823
@adhilsk2823 4 жыл бұрын
Mangolia enna rajyatjepatti oru video cheyyamo chetta
@geo9664
@geo9664 Жыл бұрын
ഒടുവിൽ ്് ചെമ്പട ജർമനിയുടെ അകത്തളം ബെർലിൻ വരെ തച്ച് തകർത്തു🔥🔥🔥🚀🚀🚀🚀👌🔥
@Brr915
@Brr915 3 жыл бұрын
Enemy's at the gate adi pwoli padam annu 💥🔥
@sajeevramachandran5031
@sajeevramachandran5031 3 жыл бұрын
Plssssss ഒന്നാം ലോക മഹായുദ്ധത്തെ കുറിച്ച് episode തയ്യാറാക്കണം
@Chanakyan
@Chanakyan 3 жыл бұрын
Theerchayayum
@maneeshnicolastesla_ak
@maneeshnicolastesla_ak 3 жыл бұрын
Good bro explained very well and detailed
@Chanakyan
@Chanakyan 3 жыл бұрын
Thank you so much 🙂
@techtravel6356
@techtravel6356 4 жыл бұрын
Adipoli video Arab Israel War ONN cheyyo
@abineliaskurian6981
@abineliaskurian6981 3 жыл бұрын
ജൂത കൂട്ടകൊല യം, ഹിറ്റ്ലറെ അതിനു പ്രേരിപ്പിക്കുകയും ചെയ്തത് ഒരു വീഡിയോയിൽ ചെയ്താൽ നന്നായിരിക്കും ,Good effortt❤️
@Chanakyan
@Chanakyan 3 жыл бұрын
അത് ചെയ്‌താൽ യൂട്യൂബ് പണി തരും. അതാണ് അതിനെക്കുറിച്ചു കൂടുതൽ പറയാതിരുന്നത്.
@subaircheerangan609
@subaircheerangan609 4 жыл бұрын
Good
@Shabeelvilthur7
@Shabeelvilthur7 3 жыл бұрын
സ്റ്റാലിൻ.....❤
@unnimanappadth8207
@unnimanappadth8207 3 жыл бұрын
തികച്ചും ചരിത്ര വിരുദ്ധമായ അവതരണം.
@Chanakyan
@Chanakyan 3 жыл бұрын
എന്താണ് തെറ്റെന്നു പറയൂ
@jilsgeorge9063
@jilsgeorge9063 4 жыл бұрын
Ethupole 2 worldwarile ella kadhakalum cheyo ee series athraku adipowlianu ethra nall eduthalum kozhappamilla❤️❤️❤️❤️
@Chanakyan
@Chanakyan 4 жыл бұрын
Iniyum kure videos varaanundu. Thank you for your support 🙏
@sudhimysteriouz4175
@sudhimysteriouz4175 2 жыл бұрын
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ ചാണക്യൻ❤️🔥
@kathikr9360
@kathikr9360 3 жыл бұрын
Please do a video on maratha empire❤️
@shadowgameing2362
@shadowgameing2362 4 жыл бұрын
Poli video I wait next video piz daily video uploaded
@azadanil1431
@azadanil1431 3 жыл бұрын
Great comrade Joseph Stalin 💪😍
@adarshpv4222
@adarshpv4222 2 жыл бұрын
Athe the most cruelest people in the historiyil hitlerekkal munpil sthanam pidicha mahan
@akhilraj55
@akhilraj55 3 жыл бұрын
Kidu....Nalla avatharanam
@saj44kannur
@saj44kannur 4 жыл бұрын
Genghis Khan ne kurichu oru video cheyyamo?
@kenworthtruckmack1724
@kenworthtruckmack1724 4 жыл бұрын
ജർമ്മൻ ഫുഡ്ബോൾ ടിമം അങ്ങനെ തന്നെയാണ് സ്പീഡ്
@vijeeshviji52
@vijeeshviji52 3 жыл бұрын
OZIL.... ❣️❣️❣️❣️❣️👌👌👌👌👌👌
@AkhilRaj-hb6hz
@AkhilRaj-hb6hz 3 жыл бұрын
സത്യം
@mathew5128
@mathew5128 2 жыл бұрын
@@vijeeshviji52 ozil is not actually German...
@arunkk7359
@arunkk7359 2 жыл бұрын
Oliver Khan
@arunkk7359
@arunkk7359 2 жыл бұрын
Muller
@shalin70
@shalin70 3 жыл бұрын
pathu t 34 tank nu oru tiger mathi but oru russian tank germany nasippikkumbo avar pathennam undakkum .. ithanu ee yudhathinte rathnachurukkam .. pinne they got suport from usa and britan.. same time germany rand yudhamugathil vamban sakthikalodu yudham cheythu vijayathinarike vare ethi... thottupoyenkilum soviet union nu valiya nashtam undakkanum annathe lokathe etavum valiya sakthiyaya britane moolakiruthanum sadhichu... randam lokamahayudham nadannillayirunu enkil 47 l indak swadandryam ennath swapnam mathramayirunnu ennan najn manasilakkunnath
@najimjaleel775
@najimjaleel775 3 жыл бұрын
Expecting next video faster
@abijithtr8781
@abijithtr8781 3 жыл бұрын
USSR🔥🔥🔥
@sociosapiens7220
@sociosapiens7220 2 жыл бұрын
❤️🤍 ഇന്ന് December 21, 30 വർഷങ്ങൾക്കുമുമ്പ് ഇതുപോലെ ഒരു December 21 ന് ആണ് സോവിയറ്റ് യൂണിയൻ ഇല്ലാതായത്. സോവിയറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങളെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് Bro. . താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയാമോ....
@ambassadorfansclubkerala807
@ambassadorfansclubkerala807 3 жыл бұрын
Kidilam channel
@benwin2508
@benwin2508 4 жыл бұрын
enganathe video ennium idanne
@abiabinavnp8084
@abiabinavnp8084 3 жыл бұрын
Super video🤩 next video waiting
@Chanakyan
@Chanakyan 3 жыл бұрын
Thank you. Next video is coming soon.
@parthanparthan8725
@parthanparthan8725 3 жыл бұрын
Good Information and Good presentation Bro🙏👍🏻
@Chanakyan
@Chanakyan 3 жыл бұрын
Thank you so much 🙂
@parthanparthan8725
@parthanparthan8725 3 жыл бұрын
@@Chanakyan , Expecting more videos from You🙏👍🏻
@Chanakyan
@Chanakyan 3 жыл бұрын
@@parthanparthan8725 Absolutely. Hope you have seen the other videos in the WW2 series.
@jibin7277
@jibin7277 3 жыл бұрын
good job :)
@shoukathaliali5305
@shoukathaliali5305 3 жыл бұрын
Pls fast next part😜
@samthomas5383
@samthomas5383 3 жыл бұрын
Pwoli waiting
@sanalsanal3395
@sanalsanal3395 4 жыл бұрын
Super video chanakyan teams
@maheshvs_
@maheshvs_ 3 жыл бұрын
Good 👍☺
@Chanakyan
@Chanakyan 3 жыл бұрын
Thank you! Cheers!
@abduljaleel4391
@abduljaleel4391 3 жыл бұрын
Very good explanation thanks
@Chanakyan
@Chanakyan 3 жыл бұрын
Thank you 😊🙏
@abychackokurian3419
@abychackokurian3419 4 жыл бұрын
Superb
@mrmallu3662
@mrmallu3662 3 жыл бұрын
USSR അക്രമിക്കുന്നതിന് മുന്നേ ജർമ്മനി യൂറോപ്പ് ഒരുപാട് പിടിച്ചിരുന്നു.. അവസാന ഘട്ടത്തിലാണ് ഈ ആക്രമണം... ഇതിനു മുൻപ് ഒരുപാട് ചരിത്രം നിങ്ങൾ പറന്നിട്ടില്ല.. എല്ലാം ഉൾക്കൊളിച്ചു ഇടുക.. എന്നാൽ അല്ലേ രസം.. 💓
@Chanakyan
@Chanakyan 3 жыл бұрын
ഇതൊരു സീരീസ് ആണ്. മുമ്പുള്ള സംഭവങ്ങളുടെ വിഡിയോകൾ ചെയ്തിട്ടുണ്ട്. ആ വീഡിയോകളുടെ thumbnails ആണ് വിഡിയോയിൽ ഇടയ്ക്കിടെ ഇട്ടിരിക്കുന്നത്. കണ്ടു നോക്കൂ.
@mrmallu3662
@mrmallu3662 3 жыл бұрын
കണ്ടു കയ്യിനു.. വളരെ മികച്ച അവതരണം.. പറയാൻ വാക്കുകളില്ല.. really good
@MJ-jl2gu
@MJ-jl2gu 3 жыл бұрын
Awesome
@Abhitravelandfoodstories
@Abhitravelandfoodstories 3 жыл бұрын
Aircraft carrier history video cheyo
@anoopr3931
@anoopr3931 3 жыл бұрын
Data is the next oil എന്ന് ആണലോ ഇപ്പോൾ കേൾക്കുന്നത് അത് കൊണ്ട് തന്നെ chinese app ban നെ കുറിച്ച് ഒരു വീഡിയോ വേണം അത് പോലെ തന്നെ china എന്ത് കൊണ്ട് ഫേസ്ബുക് ഒക്കെ നിരോധിച്ചു എന്നും. ഭാരത സർക്കാർ ന്റെ ഡാറ്റാ നയത്തെ കുറിച്ച് ഒരു വീഡിയോ വേണം !
@girishchandra2236
@girishchandra2236 3 жыл бұрын
impeccable
@shalin70
@shalin70 3 жыл бұрын
good job chanakyan
@N3on7136
@N3on7136 Жыл бұрын
You should done, about indian history, especially political
@Hariprasad-hc2ju
@Hariprasad-hc2ju 3 жыл бұрын
Please do a video about Italy in ww2 after this.
@amalraj9899
@amalraj9899 3 жыл бұрын
Can you please do a video about Israel v palastine issue lots of people wanna know about it
@jobinxaviertp4525
@jobinxaviertp4525 3 жыл бұрын
BRO TRY TO UPLOAD THE VIDEOS AS SOON AS POSSIBLE
@nithink7851
@nithink7851 3 жыл бұрын
Super vidio bro.when is next vidio
@cookingsmell7678
@cookingsmell7678 4 жыл бұрын
ക്ലൈമറ്റ് കൊണ്ട് മാത്രം ജർമ്മനി തോറ്റു അല്ലാരുന്നെങ്കിൽ ലോകത്തിന്റെ ഗതി മാറിയേനെ..
@sibyjoseattaparambil6784
@sibyjoseattaparambil6784 3 жыл бұрын
Climate കൊണ്ട് മാത്രമോ? ഈ video യില്‍ തന്നെ stalingrade യുദ്ധം എങ്ങിനെയാണ് സോവിയറ്റ് ജയിച്ചത് എന്ന് നോക്കിയാൽ തന്നെ മനസ്സിലാവും climate കാരണം അല്ല, total യുദ്ധതന്ത്രങ്ങൾ പ്രയോഗിച്ചതു കൊണ്ടാണ്. അത് പോലെ ഈ video യില്‍ പറയുന്ന പോലെ..." എവിടെ നിന്നോ എന്നറിയാതെ സോവിയറ്റ് സൈനികര്‍ വന്നു കൊണ്ടിരുന്നു"... അത് പോലെ " ഇഷ്ടം പോലെ യുദ്ധ സാമഗ്രികള്‍ മുറ പോലെ വന്നു കൊണ്ടിരുന്നു"... ... Nazi food supply ഒക്കെ സമയ സമയങ്ങളില്‍ പൊളിച്ചു കൊണ്ടിരുന്നു... ഇതൊക്കെയാണ് soviet ജയിക്കാന്‍ മുഖ്യ കാരണങ്ങൾ.. അല്ലാതെ climate അല്ല. പിന്നെ ഇത്രയും വലിയ രാജ്യം അവരുടെ special climate and ഭൂ പ്രകൃതിയെയും ഒരു യുദ്ധ തന്ത്രം ആക്കി.. അതാണ്..
@cookingsmell7678
@cookingsmell7678 3 жыл бұрын
@@sibyjoseattaparambil6784 അത് തന്നെയാ ഞാൻ പറഞ്ഞത് ക്ലൈമറ്റ് കൊണ്ടാണ് മഴ പെയ്തു അതുകൊണ്ട് ചെളിയായി ടാങ്കുകൾക് മുൻപോട്ടു പോവാൻ കാലതാമസം എടുത്തു അതുകൊണ്ടാണ് supply മുടങ്ങിയതും ലേറ്റ് ആയതും ടൈമിൽ ഫുഡും വെടികൊപ്പുകളും വേണ്ടത്ര ലഭികാതെ വന്നു, പിന്നെ മഞ്ഞുകാലം കൂടെ അതിനുള്ള എക്യുപ്മെൻറ്സ് cloths ഇല്ലാതെ പോയി, ലേറ്റ് ആയതു കൊണ്ട് സോവിയറ്റ് നു ആളെ എത്തിക്കാനും വേണ്ട തയ്യാറെടുപ്പുകൾ നടത്താനും ടൈം കിട്ടി... റഷ്യ യുദ്ധത്തിൽ തൊറ്റിരുന്നെങ്കിൽ ഇന്ന് us നു പകരം ജർമ്മനി ലോകം ഭരിച്ചേനെ ജർമൻ സയന്റിസ്റ് കളെ ഒകെ റഷ്യ us വീതം വെച്ചെടുത്തു ആവരുടെ ടെക്നോളജി കൊണ്ടാണ് us സാറ്റെൺ റോക്കറ്റ് ഉണ്ടാക്കിയതും ചന്ദ്രനിൽ പോയതും...
@cookingsmell7678
@cookingsmell7678 3 жыл бұрын
@@sibyjoseattaparambil6784 റഷ്യൻ എമ്പയർ നെ നേരിടാൻ നെപോളിയൻ വന്നതും പരാജയപ്പെടാൻ കാരണം ക്ലൈമറ്റ് കൊണ്ട് മാത്രമാണ് അതേ രീതിയിൽ ഹിറ്റ്ലരും തോൽക്കാൻ കാരണം
@sibyjoseattaparambil6784
@sibyjoseattaparambil6784 3 жыл бұрын
@@cookingsmell7678 ഈ മഴ പെയ്തു വണ്ടി ചളിയില്‍ നിന്നതും, ടാങ്ക് പോവാന്‍ പറ്റാത്തതും, supply late ആയി എന്നതൊക്കെ ആധുനിക കാലത്ത് നടന്ന ഒരു മഹാ യുദ്ധം തോല്‍ക്കാനു കാരണം ആയി പറയുന്നത് വളരെ ബാലിശമായ വാദം ആണ്. തോറ്റമ്പിയ capitalist, fascist നുണ എഴുത്തുകാര്‍ പിന്നീട് പ്രചരിപ്പിച്ച ഒരു മുട്ടാപോക്ക് വാദം മാത്രം ആണത്. ഈ വീഡിയോ കണ്ടാൽ simple ആയി മനസ്സിലാക്കാം സോവിയറ്റ് ജനത നടത്തിയ ധീരമായ ചെറുത്തു നില്‍പ്പ് തന്ത്രങ്ങളും, സമയാ സമയങ്ങളില്‍ നടത്തിയ പലവിധ തന്ത്രങ്ങളും പോരാത്തതിന്, ആ സാഹചര്യത്തില്‍ തന്നെ ഉണ്ടാക്കി കൂട്ടിയ ആധുനിക വെടി കോപ്പ്കളും പിന്നെ ആ ജനതയുടെ Fascism നശിപ്പിക്കാന്‍ ഉള്ള ഇച്ഛ ശക്തിയും ഒക്കെയാണ് യുദ്ധം ജയിപ്പിച്ചത്.. പിന്നെ യുദ്ധം കഴിഞ്ഞ് soviet, അമേരിക്ക German ശാസ്ത്രജ്ഞരെ വീതിചെടുത്തു എന്നത് അതിനെക്കാൾ വലിയ നട്ടാല്‍ മുളകാത്ത നുണ ആയിപ്പോയി.. സോവിയറ്റ് ശാസ്ത്രീയ, രാഷ്ട്രീയ ചരിത്രം എന്താന്നറിയത്ത ആളുകള്‍ക്ക് മാത്രമേ ഇത്തരം നുണകള്‍ വിശ്വസിക്കാൻ പറ്റൂ. പിന്നെ Hitler പോലുള്ള പൈശാചിക ശക്തികള്‍ അധികം വളര്‍ന്നതായി ചരിത്രത്തിൽ ഇല്ല. ദൈവത്തിന്റെ ഇടപെടലുകള്‍ സോവിയറ്റ് ജനതയുടെ രൂപത്തിൽ ചരിത്രത്തിൽ ധാരാളം കാണാം. Ultimate വിജയം സത്യത്തിനും മാനുഷിക മൂല്യങ്ങൾക്കും ആണ് എന്നതാണ് സോവിയറ്റ് ലോക വിജയം തെളിയിക്കുന്നത്..
@sibyjoseattaparambil6784
@sibyjoseattaparambil6784 3 жыл бұрын
@@cookingsmell7678 soviet മഹാ യുദ്ധ വിജയം അറിയാൻ നല്ല പോലെ ഒന്ന് കൂടി ചരിത്രം വായിച്ചാൽ മതി, ഒരു ജനത മൊത്തം ഒരു പൈശാചിക സൈന്യത്തെ നേരിട്ട് വിജയിച്ച യുദ്ധം ആയി മാത്രമേ ഈ മഹാ യുദ്ധ വിജയം കണക്കാക്കാന്‍ പറ്റു. സോവിയറ്റ് പക്ഷത്ത് നടന്ന ആൾ നാശം, നശിച്ച സൈനിക machineriyude ഭീകര എണ്ണം എന്നതൊക്കെ സോവിയറ്റ് സൈന്യം കൈ മെയ് മറന്നു നടത്തിയ ഐതിഹാസിക പോരാട്ട വീര്യം ഒന്ന് കൊണ്ട് മാത്രമാണ് ആ യുദ്ധം വിജയിച്ചത് എന്നതിന്റെ നേര്‍ സാക്ഷ്യം ആകുന്നു. പിന്നെ മഴ പെയ്തു, മഞ്ജു പെയ്തു എന്നതൊക്കെ യൂറോപ്പ് ഭൂപ്രകൃതി അറിയാത്തവരെ സമാധാനിപ്പിക്കാന്‍ പറയാം അത്ര തന്നെ..
@sajijaleel1558
@sajijaleel1558 3 жыл бұрын
Good speech brp
@shukkoorpnazar6729
@shukkoorpnazar6729 3 жыл бұрын
Super
@Adithyank2006
@Adithyank2006 3 жыл бұрын
സോവിയറ്റ് യൂണിയൻ പിടിച്ചെടുക്കാനുള്ള ഹിറ്റ്ലറുടെ ആർത്തിയാണ് ജർമനി പരാജയപ്പെടാൻ കാരണം
@ntntvk123
@ntntvk123 Жыл бұрын
2തവണ റഷ്യൻ അതിർത്തി ഭേദിച്ചു മോസ്കോയ്ക്ക് സമീപമുള്ള നഗരങ്ങൾ ജർമ്മനി കീഴടക്കിയത് ആണ്,.... മാറിമാറി വരുന്ന കാലാവസ്ഥ ആണ് ജർമനിക്ക് തോറ്റ് പിന്തിരിയാനുള്ള കാരണം,..
@Adithyank2006
@Adithyank2006 Жыл бұрын
@@ntntvk123 ജൂതന്മാർ മോശമാണ് . Search on wikipedia Cultural Marxism Kalergi Plan White genocide conspiracy theory
@vishnuprasadkp4031
@vishnuprasadkp4031 3 жыл бұрын
Waiting
@jinithap2158
@jinithap2158 3 жыл бұрын
Super vedio 💝💝💝💝
@ashifsulaiman7876
@ashifsulaiman7876 3 жыл бұрын
അപ്പൊ എങ്ങനെയാണ് ussr berlinil എത്തിയത് അതിനെ കുറിച്ച് ഒരു video pls
@joshuavarghese4200
@joshuavarghese4200 4 жыл бұрын
Go on chanakya well done
@Black-hr4hv
@Black-hr4hv 4 жыл бұрын
കൊള്ളാം 😍😍😍
@jsedits7547
@jsedits7547 3 жыл бұрын
Schoolil padich verutha vishayam veendum ishtapedan thodangi❤️❤️ athalle chanakyante vijayam?
@historicalfactsdzz273
@historicalfactsdzz273 3 жыл бұрын
അന്ന് ഹിറ്റ്‌ലർ ഈ മണ്ടത്തരം കാണിച്ചില്ലായിരുവെങ്കിൽ ഇന്ന് ലോകം ജർമ്മനി ഭരിച്ചേനെ
@58336
@58336 Жыл бұрын
എല്ലാ യുദ്ധങ്ങൾക്കും പിന്നിൽ ആയുധ കച്ചവടം കണ്ണുകൾ ഉണ്ടായിരുന്നു
@blackwall5601
@blackwall5601 3 жыл бұрын
If not happen that whether change....world couldn't face cold War
@bibindas327
@bibindas327 3 жыл бұрын
Kindly do one video about hitler’s great escape and end of Nazi’s era
@maneeshpalok1526
@maneeshpalok1526 3 жыл бұрын
Nice.. Vedio??👌👌👌👌👏👏👏👏
@vishakhvichu3777
@vishakhvichu3777 4 жыл бұрын
Soviet union 💗 great stalin
@humanatheist345
@humanatheist345 Жыл бұрын
Great?
@user-pv5ig6le5b
@user-pv5ig6le5b 3 жыл бұрын
Poli
@gouthamdvkr7827
@gouthamdvkr7827 3 жыл бұрын
nane nokkki irikukayirunu avide poyi annne😍
@younique7842
@younique7842 3 жыл бұрын
The world before and after what a change
@parthanparthan8725
@parthanparthan8725 3 жыл бұрын
Super 💓... Very Good Presentation 🙏🙏🙏👍👍, Great information 👍
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 13 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 24 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 9 МЛН
Kalashnikov KGF | Evolution of AK 47 | Assault Rifle | alexplain
15:15
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН