നോർമണ്ടി ലാൻഡിംഗ് | World War 2 History Part 7 (D-Day - Operation Overlord)

  Рет қаралды 122,793

Chanakyan

Chanakyan

3 жыл бұрын

In this video, we examine the preparations for D-Day. The reconnaissance, logistics and deception part of the preparation is truly astonishing.
മാസങ്ങളുടെ തയ്യാറെടുപ്പിനും വൻ ആസൂത്രണത്തിന്റെയും ഫലമായിരുന്നു നോർമാൻഡിയിലെ ലാൻഡിംഗ്. തന്ത്രപരമായ മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള വിവരണമാണീ വീഡിയോ. ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ

Пікірлер: 320
@user-iw5js1gi4n
@user-iw5js1gi4n 3 жыл бұрын
രണ്ടാം ലോക മഹായുദ്ധത്തിന്റെ ഇത്രയും സമഗ്രവും പൂര്ണവുമായ ഒരു പരമ്പര മലയാളം യൂട്യൂബ് ചരിത്രത്തിൽ തന്നെ ആദ്യമാണ്...... ഇനിയും.... ഇത്തരത്തിൽ... മലയാളം.. യൂട്യൂബ് ചാനലുകൾക്ക്‌ അന്യമായ ഉള്ളടക്കങ്ങൾ ഈ ചാനലിന് കണ്ടെത്താനും അവതരിപ്പിക്കാനും സാധിക്കട്ടെ......... #full support
@Chanakyan
@Chanakyan 3 жыл бұрын
വളരെ നന്ദി 🙏
@akinian0001
@akinian0001 3 жыл бұрын
സത്യം പറഞ്ഞാൽ.. E വീഡിയോ ചെയ്യുന്ന അണിയറയിൽ ഉള്ളവരെ ഒക്കെ ഒന്ന് കണ്ടാൽ കൊള്ളാമെന്നു ഉണ്ട്...
@maneeshpalok1526
@maneeshpalok1526 3 жыл бұрын
സത്യം 👍👍👍👍👍
@usafjaleel2378
@usafjaleel2378 3 жыл бұрын
See safari KZbin channel.. but this also gud
@Chanakyan
@Chanakyan 3 жыл бұрын
@@akinian0001 ഭാവിയിൽ ലൈവിൽ വരാം.
@abhiramss3523
@abhiramss3523 3 жыл бұрын
ഒരുപാട് കഷ്ട്ടപ്പെടുന്നുണ്ട് താങ്കൾക്ക് അതിന് ഉള്ള views കിട്ടുന്നില്ല. എല്ലാരും ഒന്ന് share ചെയ്യൂ ഇങ്ങനെ ഉള്ള അറിവുകൾ പ്രോഹത്സാഹിപ്പിക്കു👍
@Chanakyan
@Chanakyan 3 жыл бұрын
വളരെ നന്ദി 🙏😊
@dhanushr6062
@dhanushr6062 3 жыл бұрын
Athin ithpole ula quality content ula channels oke kaanan ivda bhooribhagam aalukalk thaalparyam ilalo...avrk nala onnantharam waste content provide cheyuna channels aane ishtam... Itrayum paadepette informative content undakuna ithpolatha channeln arhicha views kitatathil kedham und..
@HistoryInsights
@HistoryInsights 3 жыл бұрын
ചരിത്ര പ്രേമികൾ ഇവിടെ വരൂ
@HistoryInsights
@HistoryInsights 3 жыл бұрын
@Miss Princess pls join with history insights
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 3 жыл бұрын
❤️❤️❤️
@HistoryInsights
@HistoryInsights 3 жыл бұрын
@@Sahelanthropus_tchadensis_ pls join with history insights
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 3 жыл бұрын
@@HistoryInsights Sure Bro...
@im_abhi_0730
@im_abhi_0730 3 жыл бұрын
Kekkan ishta padikkan ishtam alla 😂
@akhilashokan4003
@akhilashokan4003 3 жыл бұрын
ഈ വിവരണം ഒരു 10 വർഷം മുൻപ് കേൾക്കാൻ സാധിച്ചിരുന്നെങ്കിൽ., 😍. പ്ലസ് ടു വിൽ പൊളിറ്റിക്കൽ സയൻസിൽ ക്ലാസ്സിൽ കേട്ട ചരിത്രം., ഇപ്പഴാണ് ശെരിക്കും മനസിലായത്., രണ്ടാം ലോക മഹായുദ്ധം 1939-1945 ഇത് മാത്രം ആയിരുന്നു അറിവ്
@kl-di4bt
@kl-di4bt 3 жыл бұрын
ജർമ്മനി ഒരു സംഭവം തന്നെ.. 🔥🔥one man ആർമി
@shalin70
@shalin70 3 жыл бұрын
parayanundo bro
@josephdias3482
@josephdias3482 3 жыл бұрын
Yes , incredible.
@raheetk2264
@raheetk2264 3 жыл бұрын
Oru sambavam tanne tamil nadu nte atra valipavum janasangya polum ellatha rajyam
@kuriakosepaul112
@kuriakosepaul112 3 жыл бұрын
🔥
@Vpr2255
@Vpr2255 2 ай бұрын
One man?? 🙄 avrude kude Japan ഉളപ്പാടെ വേറെ രാജ്യങ്ങൾ ഉണ്ടാരുന്നു
@kasinad8472
@kasinad8472 3 жыл бұрын
Fury🎥എന്ന മൂവി ഈ ഒരു രണ്ടാം ലോക മഹായുദ്ധത്തിന്റെ ഒരുനേർ കാഴ്ചയാണ് 🔥🔥🔥🔥
@peekeys
@peekeys 3 жыл бұрын
രണ്ടാം ലോക മഹാ യുദ്ധം കാരണം ഒരുപാട് നഷ്ടങ്ങൾ ഉണ്ടായെങ്കിലും , ടെക്നോളജിയുടെ കാര്യത്തിൽ ലോകം ഒരുപാട് മുൻപോട്ടു പോയി ആ 6 വർഷത്തിൽ. കമ്യൂണിക്കേഷൻ, പ്രൊഡക്ഷൻ, ഹെല്ത്ത് സെക്ടറുകളിൽ യുദ്ധ കാല അടിസ്ഥാനത്തിൽ ഒരു പാട് കണ്ടുപിടിത്തങ്ങൾ നടന്നു. പിന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാനും , ബ്രിട്ടന്റെ സാമ്പത്തിക തകർച്ച ഒരു കാരണമായി..
@Gkm-
@Gkm- 3 жыл бұрын
ഗാന്ധിജി നിരാഹാരം കിടന്നത് കണ്ടു കണ്ടു ബ്രിട്ടീഷുകാരുടെ മനസ് നീറി കണ്ണുകൾ നിറഞ്ഞ് കുറ്റബോധം കൊണ്ടാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയതു
@Itsme-ft3ji
@Itsme-ft3ji 3 жыл бұрын
@@Gkm- ചെരുപ്പ്‌ നക്കികൾ ഇങ്ങനെ ഒക്കെ പറയും
@Gkm-
@Gkm- 3 жыл бұрын
@@Itsme-ft3ji sudappi koyakal angane paryum ennu koodi nee para hahahahahah
@Gkm-
@Gkm- 3 жыл бұрын
@Miss Princess fake sudapees loaded 😁
@avinashanandhu9526
@avinashanandhu9526 3 жыл бұрын
@@Gkm- 😂 😂 non violence
@kumardmm1237
@kumardmm1237 3 жыл бұрын
ചരിത്രം പഠിക്കുന്ന കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ... വീഡിയോ..👏👏👏👏👌👌👌👌😘😘
@sahrasmedia7093
@sahrasmedia7093 3 жыл бұрын
16 മിനിറ്റ് പോയതറിഞ്ഞില്ല സൂപ്പർ വോയ്‌സ് നല്ല വ്യക്തത
@jabirmp1034
@jabirmp1034 2 жыл бұрын
ഇന്ന് ഞാൻ ഏറ്റവും കൂടുതൽ പഠിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒന്നാണ് ചരിത്രം. ഇപ്പൊ 26 ആയി ഈ ബോധം കുറച്ചു മുമ്പുണ്ടായിരുന്നെങ്കിൽ 😭😭😭😭
@anoopr3931
@anoopr3931 3 жыл бұрын
ബാൻഡ് ഓഫ് ബ്രദർ സ് എന്ന വെബ് സീരിയസ് ഉണ്ട് തീർച്ചയായും ww2 ചരിത്രം ഒക്കെ ഇഷ്ട്ടം ഉള്ള ആളുകൾ കാണുക ഒരു രക്ഷയും ഇല്ല അമ്മാതിരി മേക്കിങ് ആണ്.
@DANY.2k
@DANY.2k 3 жыл бұрын
Saving private rayan
@rambo19477
@rambo19477 3 жыл бұрын
After the success of Band of Brothers series,the producers of that series made another series "The Pacific" which is based on US marines battle against Empire of Japan in the second world war. Actor Tom Hanks who played the main role of Captain John Miller in Saving private Ryan was the co-producer of Band of Brothers and also co-producer of the Pacific. His latest movie this year is "Greyhound" based on the battle of Atlantic during WW2 where he delivered another brilliant performance as Navy Commander Earnest Krause.
@shalin70
@shalin70 3 жыл бұрын
njan kanarund
@suni321
@suni321 3 жыл бұрын
കാത്തിരുന്ന വീഡിയോ.... ബ്രോ... ഇങ്ങനെയുള്ള ചരിത്രസത്യങ്ങൾ ഇനിയും കാത്തിരിക്കും... പ്രത്യേകിച്ച്.. us.. പടനീക്കങ്ങൾ 😅🥰😍
@AguilarDeNerha
@AguilarDeNerha 3 жыл бұрын
I would never forget Major Richard winters, The Easy company and 101 AIrborne division. the heroes of Dday. Super video, waiting for more.
@jomonmj4048
@jomonmj4048 3 жыл бұрын
ജപ്പാൻ്റെ യും ജർമ്മനിയുടെയും കീഴടങ്ങലും അതിനു ശേഷം അവിടുത്തെ ഭരണവും .യുദ്ധ കുറ്റവാളികളെ കൈകാര്യം ചെയ്ത രീതികളും അവിടുത്തെ സൈനീകരെയും .അവരുടെ ആയുധങ്ങളും ഒക്കെ എന്ത് ചെയ്തു എന്നും അറിയാൻ താത്പര്യമുണ്ട്
@John-il7sx
@John-il7sx 3 жыл бұрын
കൂടുതൽ അറിയാൻ Downfall Pearl Harbour Midway Saving private Ryan The captain Das boot Letters from Iwo Jima Fury Emperor എന്നീ സിനിമകൾ കാണുക
@Jemin.George
@Jemin.George 3 жыл бұрын
@@John-il7sx Rommel, Schindler's List, Tora Tora Tora, USS Indianapolis...
@John-il7sx
@John-il7sx 3 жыл бұрын
Thank you... shindlers list kandu... baky kananam
@vivekmalappuram2324
@vivekmalappuram2324 3 жыл бұрын
അടുത്ത വീഡിയോ ക്‌ വേണ്ടി കാത്തിരിക്കാം ✌️
@anuradhrn8350
@anuradhrn8350 3 жыл бұрын
Nice presentation
@gokulkg6190
@gokulkg6190 3 жыл бұрын
Excellent, ഒരു ചരിത്ര യുദ്ധ സിനിമ കണ്ടത് പോലെ തന്നെ ഉണ്ട്.
@rambo19477
@rambo19477 3 жыл бұрын
Nice presentation of Operation Overlord.Good work Chanakyan
@DANY.2k
@DANY.2k 3 жыл бұрын
Saving Private Rayan എന്ന സിനിമയിൽ ആ ദിവസത്തെ ഭീകരത ശരിക്കും കാണിച്ചു തരുന്നുണ്ട്
@darkeagle9984
@darkeagle9984 3 жыл бұрын
Ee cinema kanan endha vazhi
@rambo19477
@rambo19477 3 жыл бұрын
Also in Call of Duty World War 2 gameplay.
@rambo19477
@rambo19477 3 жыл бұрын
In that scene where they use "Bangalore Torpedos" to blow out German barbed wire defence positions
@DANY.2k
@DANY.2k 3 жыл бұрын
@@darkeagle9984 Available in Yo tube
@Chanakyan
@Chanakyan 3 жыл бұрын
Saving Private Ryan uddesichaanu Bangalore torpedoye kurichulla information add cheythathu.
@vishnunarayanan4885
@vishnunarayanan4885 3 жыл бұрын
"saving private Ryan"
@gouthamdvkr7827
@gouthamdvkr7827 3 жыл бұрын
enthaa vayikiyath🤔 paryanne vakukale ilaaaa adipolii,😍😘
@muhammadsalmans6763
@muhammadsalmans6763 3 жыл бұрын
High quality presentation and high quality video.....you deserve more suscribers
@nikkuthomasabraham3784
@nikkuthomasabraham3784 3 жыл бұрын
Finally it arrived!!!! I was waiting for this
@user-yh3gf5jx3e
@user-yh3gf5jx3e 3 жыл бұрын
ഇതു പോലെ ഒന്നാം ലോക മഹായുദ്ധവും, അതിലെ ട്രഞ്ച് യുദ്ധങ്ങളും കൂടി വീഡിയോ ചെയ്താൽ നന്നായിരിക്കും.
@nandhuvlogger825
@nandhuvlogger825 3 жыл бұрын
വിഷയത്തില് ചില തെറ്റുകളുണ്ട് ബ്രോ! 1) നോ൪മാണ്ടിയിലാണ് സഖ്യസേന ലക്ഷ്യ൦ വയ്ക്കുന്നതെന്ന് ജ൪മ്മ൯ കമാ൯ഡ൪ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നേ കടല് തീരത്ത് ആയിര൦ അടി ദൂര൦ വരെ അവ൪ തടസ്സ൦ ഉണ്ടാക്കിരുന്നു.. 2) സഖ്യസേന ആക്രമണ൦ ആര൦ഭിക്കുന്നതിന് മു൯പ് തന്നേ അവ൪ പാരട്രൂപ്പേഴ്സിനെ വിട്ടിരുന്നു ഇത് നേരത്തെ മനസ്സിലാക്കിയ ജ൪മ്മനി അവരിറങ്ങുന്ന സ്ഥല൦ വെള്ള൦ കെട്ടി നി൪ത്തി മാ൪തടസ്സ൦ സ്രഷ്ടിച്ചിരുന്നു..അങ്ങനെ ആ പ്ലാനു൦ നടന്നില്ല. 3) സഖ്യസേന നോ൪മാണ്ടിയിലെത്തു൦ എന്ന് രഹസ്യസന്ദേശ൦ കിട്ടിയ ഫ്രഞ്ച് സ്വതന്ത്രവാദികള് ഈ സന്ദേശ൦ ജ൪മ്മ൯സിന് കിട്ടാതിരിക്കാ൯ റേഡിയോ ലൈനുകള് തകരാറിലാക്കിയിരുന്നു. അവരെ പലരേയു൦ പിന്നീട് ജ൪മ്മ൯സ് വധിച്ചു. അവരുടെ ഈ പ്രവ൪ത്തി ജ൪മ്മ൯സിന് സ൦ശയമുണ്ടാക്കിയിരുന്നു. 4) ആ൪മി അവിടെ ലാ൯ഡ് ചെയ്യുന്നതിന് മുന്നോടിയായി അവിടെ സ്ഥാപിച്ച ബങ്കറുകള് തക൪ക്കാ൯ നിയോഗിച്ച വായുസേനയ്ക്ക് സ്ഥല൦ മേഘങ്ങളാല് മൂടപ്പെട്ടതിനാല് അത് തക൪ക്കാ൯ കഴിഞ്ഞില്ല. അവര് എയ്ത ബോ൦ബുകള് ലക്ഷ്യ൦ തെറ്റി വീഴുകയായിരുന്നു. 5)ജ൪മ്മ൯ കമാ൯ഡറുടെ നി൪ദ്ദേശപ്രകാര൦ അവിടെ സ്ഥാപിച്ച തോക്കുകള് in 1secetil 4 ബുള്ളറ്റ് പാസ്സ് ചെയ്യിക്കാ൯ ശേഷിയുള്ളതായിരുന്നു.. നോ൪മാണ്ടി അവരത്രയു൦ കെയ൪ ചെയ്തിരുന്നു എന്നത് ഇതിലൂടെ അനുമാനിക്കാ൦. 6) ആ൪മി അവിടെ എത്തിച്ചേരുന്നതിന് മുന്നോടിയായി അയച്ച ഏറിയപക്ഷ൦ ടാങ്കുകളു൦ ഭാര൦ താങ്ങാനാവാതെ കടലില് മുങ്ങിപോയി അതു൦ അവരുടെ മുന്നേറ്റത്തെ ബാധിച്ചു. 7) അവിടെ ആദ്യ൦ ഇറങ്ങി പലരു൦ ജ൪മ്മ൯ തോക്കികുഴലില് ഈയ്യാ൦ പാറ്റകളെ പോലെയായിപ്പോയി തീര൦ തൊടുന്നതിന് മു൯പെ പലരു൦ മരിച്ചുവീണു. ചിത്രങ്ങളില് അതിന് തെളിവാണ്. 8) ആ൪മിയ്ക്ക് മുന്നേറാ൯ പിന്നീട് സഹായമായത് കടലില് നിന്നിരുന്ന യുദ്ധകപ്പലുകളാണ്. (നോ൪മാണ്ടിയിലേക്ക് സൈനികരെ സുരക്ഷിതമായി അയ്ക്കാനായിരുന്നു അവരവിടെ നിലയുറപ്പിച്ചത്. കരയിലേക്ക് നേരിട്ട് ആക്രമണ൦ നടത്താ൯ അനുവാദമില്ലായിരുന്നു) എന്നാല് കടലിലെ കപ്പലുകളില് നിന്നു തന്നേ അവ൪ അവിടെ നടയ്ക്കുന്ന കൂട്ടകൊല ശ്രദ്ധയില്പ്പെട്ടു എന്നാല് ഓഡറില്ലാതേ വെടിവയ്ക്കാ൯ സാധിക്കാത്തതുകൊണ്ട് ആദ്യ൦ അവ൪ ചെയ്തില്ല.. പക്ഷേ അതിങ്ങനെ അവസാനമില്ലാതെ തങ്ങളുടെ സൈനിക൪ മരിക്കുന്നത് സഹികെട്ട് അവ൪ മുകളിലെ ഉത്തരവിന് കാത്തു നില്ക്കാതെ ബങ്കറുകള് തക൪ക്കുയായിരുന്നു ചെയ്തത്. അങ്ങനെ ദീ൪ഘനേര൦ നീണ്ടുനിന്ന രക്തചൊരിച്ചിലിന് അറുതി വന്നത്. ഇവിടെ ചരിത്രത്തില് തന്നേ നടന്നിട്ടുള്ളതില് ഏറ്റവു൦ രക്തചൊരിച്ചിലാണ് നോ൪മാണ്ടിയില് നടന്നത് എന്ന് പറയാ൦.. അതില് തന്നേ ഏറ്റവു൦ കൂടുതതല് കൊല്ലപ്പെട്ടതു൦ സഖ്യസേനകളാണ് എന്നതാണ് യഥാ൪ത്ത വസ്തുത.. see the reference about it. 👇👇 kzbin.info/www/bejne/jHjdap1jfcecm7c
@Chanakyan
@Chanakyan 3 жыл бұрын
ഹലോ നന്ദു, വളരെ വിശദമായ കമന്റിന് വളരെ നന്ദി. നോര്മണ്ടിയിൽ ആണ് വന്നിറങ്ങുക എന്ന് ജർമനിക്കു അറിയില്ലായിരുന്നു എന്നാണ് മിക്ക സോഴ്സുകളും കാണിക്കുന്നത്. ഞങ്ങൾ റെഫർ ചെയ്ത ഒരു സോഴ്സ് ഇതാണ് - www.bbc.com/news/uk-48215675 താങ്കൾ പറഞ്ഞ ബാക്കി പോയിന്റുകൾ അംഗീകരിക്കുന്നു. സപ്പോര്ടിനു എന്നത്തെപ്പോലെയും നന്ദി.
@akash8190
@akash8190 3 жыл бұрын
Israel -arab war ഇനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏
@sabarisreekumar9254
@sabarisreekumar9254 3 жыл бұрын
ഇർവിൻ റോമ്മൽ... എന്താലേ ❤️
@alexanto1376
@alexanto1376 3 жыл бұрын
The great desert fox
@kuriakosepaul112
@kuriakosepaul112 3 жыл бұрын
Senna🔥
@ThorGodofThunder007
@ThorGodofThunder007 3 жыл бұрын
Uff രോമാഞ്ചം🔥 👌👌❣️
@user-bx2jy7gd3d
@user-bx2jy7gd3d 3 жыл бұрын
ചുരുക്കി പറഞ്ഞാൽ ജർമനി പണ്ട് വൻ ശക്തി ആയിരുന്നു ല്ലേ
@Gkm-
@Gkm- 3 жыл бұрын
Yes ഇപ്പോ ഉളള ചൈന പോലെ ആയിരുന്നു 20 നൂറ്റാണ്ടിലെ തുടക്കം ജർമ്മിനി physics വൈദ്യ ശാസ്ത്ര ഇതിലൊക്കെ ആ സമയം ഏറ്റവും കൂടുതൽ Nobel price Germans ആയിരുന്നു
@alfazkadavu3378
@alfazkadavu3378 3 жыл бұрын
GERMANY IPPOYUM ORU VAN SHAKTHI THANNE ANU AVAR AVARKOTHE ETHIRALIKALOD MATHRAME MUTTAN NILKKARULLOO ALLATHE AMERICAYE POLE MATTU RAJYANGALE CHORIYARILLA
@Gkm-
@Gkm- 3 жыл бұрын
@Miss Princess thats stupid britan kayinje germany ullu agolla leveil pinne europen contientil germany first aayirunu kettoda manda
@mohamedrazeen3685
@mohamedrazeen3685 3 жыл бұрын
@@Gkm- Yes, Ethra maathram scientists ann germanyil undaayath, pakshe avar joodhanmaar aayadh hitlere chodipichu
@kuriakosepaul112
@kuriakosepaul112 3 жыл бұрын
Holocaust illenkil njan german side ayirunu... but holocaust 😓
@basilpeldho9533
@basilpeldho9533 3 жыл бұрын
Katta waiting arnnu.....what a quality...Super chanakyan❤️
@randomplay3631
@randomplay3631 3 жыл бұрын
ജർമൻ ജനറൽമാരെ കുറിച്ചൊരു വീഡിയോ ചെയ്യുമോ
@basheercm4333
@basheercm4333 3 жыл бұрын
കട്ട വെയ്റ്റിംഗ് next part 💪💪💪
@akbarkabeer2974
@akbarkabeer2974 3 жыл бұрын
Saving private ryan nna padathillum eee oru scene undu aaa oru 30mins ❤❤ poli aaanu
@divergent_commuter
@divergent_commuter 3 жыл бұрын
BAND OF BROTHERS - A must watch series who loves military and to know about second world war incidents. "Easy Company"❤️
@thejusmojo982
@thejusmojo982 3 жыл бұрын
Avasanam major winters nte oru dialoge ind..sobel nod ."we salute the rank ,not the man"........... The pacfic Generation war ithum kandu noku...poliyaa
@divergent_commuter
@divergent_commuter 3 жыл бұрын
@@thejusmojo982 Major Winters, Luz, Spiers Randleman Fav ❤️. Pacific njan download cheyyethirunnu bro but kaanan pattiyilla. Ath delete aayi pooyi. Anyway 2ndum kaanam. Thanks for the suggestion bro ❤️
@thejusmojo982
@thejusmojo982 3 жыл бұрын
@@divergent_commuter 🥰war dramas. all time fav genre❣️
@MushroomGod-go6qy
@MushroomGod-go6qy Жыл бұрын
​@@thejusmojo982someone gets a salute from their higher officers irrespective of rank is a real soldgier
@deepubabu3320
@deepubabu3320 3 жыл бұрын
കൊള്ളാം നല്ല രീതിയിൽ അവതരിപ്പിച്ചു
@modernstrikegaming2507
@modernstrikegaming2507 3 жыл бұрын
I am waiting for the next video.
@legendarybeast7401
@legendarybeast7401 3 жыл бұрын
മികച്ച അവതരണം❤️👌
@adhilaman4144
@adhilaman4144 3 жыл бұрын
Bro currently situation video cheyyumo.
@sarathmohan-0737
@sarathmohan-0737 3 жыл бұрын
Waiting for the next vedio ..😍♥️ Please upload 2 or more vedios in a week ...
@nsubairnk
@nsubairnk 3 жыл бұрын
ചരിത്ര വിദ്യാർത്ഥികൾക്ക് വളരെ ഏറെ ഉപകാരപ്പെടും
@ismailarshad9035
@ismailarshad9035 3 жыл бұрын
The most underrated channel.. keep it up bro.. കട്ട സപ്പോർട്ട് 💪🏻
@Chanakyan
@Chanakyan 3 жыл бұрын
Thank you 🙏
@ariyapedathanjninnumenikkg348
@ariyapedathanjninnumenikkg348 3 жыл бұрын
Chanakyan veendum salute .. Sir nigalude video nalla knowledge thatunnund ..
@shadowgameing2362
@shadowgameing2362 3 жыл бұрын
I see this video 2.00am super
@tonyphilip2324
@tonyphilip2324 3 жыл бұрын
Hats off to your great effort..! kindly make a playlist of WW -2 videos..it will be really helpful..
@Chanakyan
@Chanakyan 3 жыл бұрын
Hello Tony, Definitely. Will do that at the end of the series.
@jineeshmuthuvally8254
@jineeshmuthuvally8254 3 жыл бұрын
ചരിത്രം അത് വല്ലാത്ത ക്രൂരത ആണ് ചിലപ്പോൾ
@commentoli7366
@commentoli7366 Жыл бұрын
Pwli video
@girishchandra2236
@girishchandra2236 3 жыл бұрын
yet another fascinating work, kudos to the team Chanakyan
@ashikmuhammed7945
@ashikmuhammed7945 3 жыл бұрын
വീഡിയോസ് ഇങ്ങനെ late ആക്കരുത് ബ്രോ , കാത്തിരുന്നു മടുത്തു !
@Chanakyan
@Chanakyan 3 жыл бұрын
സോറി ബ്രോ. വലിയ വിഡിയോകൾ ആയതു കൊണ്ടു ഓരോന്നിനും കുറച്ചു സമയം എടുക്കുന്നുണ്ട്. മാത്രമല്ല കൂടുതൽ മെച്ചമായി graphics ചെയ്യാൻ കുറച്ചു time എടുത്തു. സപ്പോർട്ടിന് നന്ദി.
@mycute_666
@mycute_666 3 жыл бұрын
@@Chanakyan no problems, we can wait
@alexanto1376
@alexanto1376 3 жыл бұрын
Mg42 ജർമൻ മെഷീൻ ഗൺ 🔥🔥🔥🔥
@binugilbert6373
@binugilbert6373 3 жыл бұрын
Next video nerathe iduvo. Kure wait cheyunnu.
@sapien772
@sapien772 2 жыл бұрын
Banglore torpedo എന്നത് പുതിയ ഒരറിവ് ആണ്.... 🤝
@arunsreekumar4327
@arunsreekumar4327 3 жыл бұрын
Such an informative channel.... Like SGK'S Safari
@Chanakyan
@Chanakyan 3 жыл бұрын
Thank you 😊
@akhilsurendran3369
@akhilsurendran3369 3 жыл бұрын
Good presentation ❤️❤️❤️keep going ❤️👍
@sanalsanal3395
@sanalsanal3395 3 жыл бұрын
Super video chanakyan teams. Next videok vendi waiting An
@bijutg4331
@bijutg4331 3 жыл бұрын
സൂപ്പർ വീഡിയോ,
@f20promotion10
@f20promotion10 3 жыл бұрын
Good job thanks
@Gkm-
@Gkm- 3 жыл бұрын
അമേരിക്ക ബ്രിട്ടൻ റഷൃ മൂന്ന് രാജൃങളും ശരിക്കും പണി എടുത്തു ജർമ്മിനിയൃ തോൽപികാൻ ഇതിൽ എതെങ്കിലും ഒരു രാജൃതിന് ഒറ്റക് ഒറ്റക് ഉളള ഒരു fighting ൽ ജർമ്മിനിയെ തോൽപികാൻ പറ്റുമോ സോവിയറ്റ് Russiaക്ക് ഒരിക്കലും പിടിച്ചു നിൽകാൻ കഴിയുകയില്ല Western frontil ഉളള ജർമ്മിനിയടൃ മുഴുവൻ സൈനികരേയും eastern frontil ലേക് വിനൃസിച്ചിരുന്നു എങ്കിൽ
@amxKL01
@amxKL01 3 жыл бұрын
Every time waiting for your videos
@Chanakyan
@Chanakyan 3 жыл бұрын
Thank you 😊
@AR-lu3wx
@AR-lu3wx 3 жыл бұрын
Super
@vincentmathew8304
@vincentmathew8304 3 жыл бұрын
Normandy beach ൽ 2000 soldiers ആണ് മരിച്ചു എന്ന് കണക് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും കൂടുതൽ soldiers പങ്കു എടുത്ത പോരാട്ടം ആണ് operation over load 🔥
@robnavy3695
@robnavy3695 3 жыл бұрын
But the most number of casualities for america falls on battle of iwo jima
@muhammadsalmans6763
@muhammadsalmans6763 3 жыл бұрын
Awsome video bro
@josephmx9183
@josephmx9183 3 жыл бұрын
Super 👍🙏🙏👍 👍🎉👍
@Abhitravelandfoodstories
@Abhitravelandfoodstories 3 жыл бұрын
Katta waiting for next video
@modernstrikegaming2507
@modernstrikegaming2507 3 жыл бұрын
Adipoli
@jestinjaison5391
@jestinjaison5391 3 жыл бұрын
Pwoli❤❤😍
@georgeshailu
@georgeshailu Жыл бұрын
Good. Videos go ahead ... best of luck 💯
@Chanakyan
@Chanakyan Жыл бұрын
Thank you 🙂
@jkkrishnan3909
@jkkrishnan3909 3 жыл бұрын
Kamikaze പൈലറ്റുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@VishnuBabu007
@VishnuBabu007 3 жыл бұрын
Grate
@MikaelsWorld7
@MikaelsWorld7 3 жыл бұрын
great videos..keep it up
@jobymathewmatughew8979
@jobymathewmatughew8979 3 жыл бұрын
Hi can you give me a heart
@jobymathewmatughew8979
@jobymathewmatughew8979 3 жыл бұрын
Thanku
@rambo19477
@rambo19477 3 жыл бұрын
Greyhound 2020 film based of battle of Atlantic, super movie
@thakashi8069
@thakashi8069 3 жыл бұрын
ജർമൻ സൈന്യത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന ഹെർമൻ goering നെ കുറിച്ച് ഒന്നും പറഞ്ഞില്ല
@anikethrajendran9089
@anikethrajendran9089 3 жыл бұрын
Adi pwoli chanakyan World War 1 next please
@anikethrajendran9089
@anikethrajendran9089 3 жыл бұрын
Pls reply on WW1
@Chanakyan
@Chanakyan 3 жыл бұрын
Will surely do in a few months.
@anikethrajendran9089
@anikethrajendran9089 3 жыл бұрын
Thank you 😊
@adhilaman4144
@adhilaman4144 3 жыл бұрын
Poli chankyan.
@user-pk1dq6bx5o
@user-pk1dq6bx5o Жыл бұрын
ജർമ്മനി സോവിറ്റ് യൂണിയൻ നെ അക്രമേചാകരണം ആണ് ഹിറ്റ്ലർ ഡെ അത്യർത്തി 👍👍
@abijithtr8781
@abijithtr8781 3 жыл бұрын
Waiting aayirunu chankiya
@user-pv5ig6le5b
@user-pv5ig6le5b 3 жыл бұрын
❤️❤️🔥🔥
@Xploidjoby
@Xploidjoby 3 жыл бұрын
Great work
@maneeshpalok1526
@maneeshpalok1526 3 жыл бұрын
👍👍👍rely super vedio
@shobrajshobi1904
@shobrajshobi1904 3 жыл бұрын
Very good explanation thanks,
@Chanakyan
@Chanakyan 3 жыл бұрын
Thank you 😊🙏
@sunset9530
@sunset9530 3 жыл бұрын
Super video
@jojomathew5108
@jojomathew5108 3 жыл бұрын
Thank you for the video
@minhasworld3610
@minhasworld3610 3 жыл бұрын
🔥🔥🔥🔥🔥🔥🔥
@samuelks5644
@samuelks5644 3 жыл бұрын
Good video
@shinufitnesslover7212
@shinufitnesslover7212 3 жыл бұрын
Ww 2 il indiayude sambavanakal video cheyu
@Chanakyan
@Chanakyan 3 жыл бұрын
Ithu theerchayayum paddathi undu.
@mycute_666
@mycute_666 3 жыл бұрын
Bangalore torpedo കുറിച് പറഞ്ഞു തരണം ,😘
@user-bx2jy7gd3d
@user-bx2jy7gd3d 3 жыл бұрын
ഓട്ടോമൻ (സാ) കുറിച്ച് ഒരു വീഡിയോ ചെയ്യോ
@Barcelonageneral
@Barcelonageneral 3 жыл бұрын
Ya I played this mission on call of duty an also in a d day
@DANY.2k
@DANY.2k 3 жыл бұрын
D day game കളിച്ച എത്ര പേരുണ്ട്
@akbarkabeer2974
@akbarkabeer2974 3 жыл бұрын
🤚
@apa1881
@apa1881 3 жыл бұрын
call of duty - normandy landing mission super aanu❤️
@rapidbull5506
@rapidbull5506 3 жыл бұрын
VICTORY💥
@sufiyan_ee
@sufiyan_ee 3 жыл бұрын
D day💥
@manudeva6b367
@manudeva6b367 3 жыл бұрын
Ins vikrant ne kuricch oru video cheyoo plsss ❤️❤️❤️❤️❤️❤️
@msblog9456
@msblog9456 3 жыл бұрын
Supper 👌👌👌👌👍👍
@ajmalghosh7888
@ajmalghosh7888 3 жыл бұрын
Next video appload
@ittyaviracabraham4607
@ittyaviracabraham4607 2 жыл бұрын
Operation Valkyrie
@RanjithRanjith-li3is
@RanjithRanjith-li3is 3 жыл бұрын
Good👌👌👌
@renjithrs8444
@renjithrs8444 3 жыл бұрын
Thank u for the information. You're doing wonderful job
@Chanakyan
@Chanakyan 3 жыл бұрын
Thank you 😊
@sreejithsreelal2756
@sreejithsreelal2756 3 жыл бұрын
Super.... 🔥
@amxKL01
@amxKL01 3 жыл бұрын
WW2 stories ഇനിയും പ്രതീക്ഷിക്കുന്നു
@jinithap2158
@jinithap2158 3 жыл бұрын
Super vedio 😍😍😍
@binugilbert6373
@binugilbert6373 3 жыл бұрын
Best world war movies nte oru video iduvo
@rambo19477
@rambo19477 3 жыл бұрын
1) Saints and soldiers 2) Saints and soldiers:Airborne creed 3) Everymans War 4)Windtalkers 5)Letters from Iwo Jima 6)Flags of our fathers 7)Greyhound 8)Thin Red Line 9)Emperor 10)The Railwayman 11)The Downfall 12)U 571
@akash8190
@akash8190 3 жыл бұрын
Saving privatel ryan എന്നാ movie കാണുക.. normanding landing ine കുറിച് ഉണ്ട്
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 18 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 38 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 484 М.
Sobibor - Full Film (Drama, War) - Subtitles - HD
1:50:43
CINE PRIME
Рет қаралды 4,5 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 18 МЛН