ചൈനയും , പാകിസ്ഥാനും ആശങ്കയോടെ കാണുന്ന തദ്ദേശിയ ഇന്ത്യൻ ടോർപിഡോ "ഷെയ്ന"യുടെ കഥ..!.| Shyena torpedo

  Рет қаралды 119,341

Chanakyan

Chanakyan

Күн бұрын

ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ വികസന സംഘടനയായ DRDO തദ്ദേശിയമായ് വികസിപ്പിച്ച ഒരു ഭാരം കുറഞ്ഞ സമുദ്രാന്തര മിസൈൽ ആണ് "ടോർപിഡോ അഡ്വാൻസ്ഡ് ലൈറ്റ്" അഥവാ "ടാൽ" (TAL) എന്നറിയപ്പെടുന്ന "Shyena" ടോർപിഡോ..
ലോകത്തിലെ ഏറ്റവും മികച്ചതും, നൂതനവുമായ ഈ ടോർപിഡോ നിലവിൽ ഇന്ത്യൻ നാവിക സേനയ്ക്കൊപ്പം, ദക്ഷിണ പൂർവേഷ്യയിലെ ചില രാജ്യങ്ങളുടെ നാവിക സേനകളും ഉപയോഗിക്കുന്നു.. ആക്രമണത്തിൽ കിറുകൃത്യതയുള്ളതും, പ്രഹര ശേഷിയിൽ മുൻപനുമായ ഇന്ത്യയുടെ ഈ സവിശേഷ ആയുധത്തെ പറ്റിയാണ് പുതിയ വിഡിയോ...
#india #indian #torpedo # helicopter # indian armed forces # indianarmy
indiannavy

Пікірлер: 99
@sujisnsujisn7595
@sujisnsujisn7595 8 ай бұрын
എന്റെ ഇന്ത്യ.. കുതിച്ചുയരട്ടെ...❤❤
@arunakumartk4943
@arunakumartk4943 8 ай бұрын
ഇന്ത്യൻ മഹാസമുദ്രത്തിലെ നാവിക മേൽക്കോയ്മക്കായുള്ള മത്സരത്തിൽ ചൈനക്ക് പേടി സ്വപ്നമായേക്കാവുന്ന ഇന്ത്യയുടെ " ഷൈയ്ന "❤
@sekharanpyngoth3095
@sekharanpyngoth3095 7 ай бұрын
പഴയ ഇന്ത്യയല്ല. ഇത് പുതിയ ഭാരതമാണ്. നയിക്കുന്നത് നട്ടെല്ലുന്ന ലോകനേതാവും. ഇദ്ദേഹത്തെ കണ്ട് പഠിക്കട്ടെ മുൻഗാമികൾ:
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 8 ай бұрын
ഇന്ത്യക്ക് ജെറ്റ് എൻജിൻ കൂടി വികസിപ്പിക്കാൻ കഴിഞ്ഞ നമ്മൾ വേറെ ലെവൽ ആയി
@Abhhi-h2o
@Abhhi-h2o 8 ай бұрын
Undallo
@Fatherofsuddapiz
@Fatherofsuddapiz 7 ай бұрын
​@@Abhhi-h2okaveri engine flop ahn atin katyum nala engine venam
@ajig7771
@ajig7771 8 ай бұрын
അന്തോണിച്ചൻ്റെ കാലത്ത് നശിപ്പിച്ചു കളഞ്ഞ ഇന്ത്യൻ പ്രതിരോധം ഇന്ന് No I ജയ് BJP
@gopakumar5329
@gopakumar5329 8 ай бұрын
ഒരു ഇന്ത്യക്കാരൻ ആയതിൽ നമക്ക് അഭിമാനിക്കാം
@Astroboy66
@Astroboy66 8 ай бұрын
Indian Navy Smart Torpedo video please / Jai hind🇮🇳
@Chanakyan
@Chanakyan 8 ай бұрын
Coming Soon 🙏🏿
@SUNILKUMAR-hx4ji
@SUNILKUMAR-hx4ji 8 ай бұрын
എന്റെ രാജ്യം. എന്റെ ഇന്ത്യ ♥️♥️♥️♥️♥️♥️♥️♥️♥️
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 8 ай бұрын
ഈ torpedo കടലിൽ എത്ര depth ഇൽ penetrate ചെയ്യും. കുറേ താഴേ പോയാൽ മോഷൻ unstable ആവില്ലേ? Submarine ൻ്റെ മാസ് കൂടുതൽ ആയതിനാലും, thick Steel കൊണ്ട് ഉണ്ടാക്കിയതിനാലും പുതിയ മുങ്ങിക്കപ്പലിന് ഈ മിസ്സൈൽ പോകുന്നതിലും കൂടുതൽ depth ഇൽ dive ചെയ്തു, safe voyage നടത്താമല്ലോ?
@Chanakyan
@Chanakyan 8 ай бұрын
450 mtr depth വരെ പോവും
@sridevivipinan9208
@sridevivipinan9208 8 ай бұрын
Ellaa sector ilum BHARATHAM PUROGAMIKKATTE. 💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 8 ай бұрын
INDIA 🔥🤙
@jayshree1992
@jayshree1992 8 ай бұрын
ഒരു നല്ലവാക്ക് പറയാൻ ഒരു ശുടുവിനെ പോലും കാണുന്നില്ല.
@The_G.O.A.T__
@The_G.O.A.T__ 8 ай бұрын
Jai Hind
@Chanakyan
@Chanakyan 8 ай бұрын
Jai Hind
@proudbharatheeyan23
@proudbharatheeyan23 8 ай бұрын
❤🇮🇳🇮🇳🇮🇳❤
@venu172.2
@venu172.2 8 ай бұрын
Superb presentation ❤❤❤
@Chanakyan
@Chanakyan 8 ай бұрын
Thanks a lot
@pamaran916
@pamaran916 8 ай бұрын
കാവേരി ജറ്റ് എഞ്ചിൻ എന്തായി
@MrShayilkumar
@MrShayilkumar 8 ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@vijeshtvijesh390
@vijeshtvijesh390 8 ай бұрын
👍🇮🇳🇮🇳🇮🇳
@KishorKumar-br5rj
@KishorKumar-br5rj 8 ай бұрын
Jai Bharatham
@Chanakyan
@Chanakyan 8 ай бұрын
ജയ് ഭാരത്
@Nasu1986
@Nasu1986 8 ай бұрын
ജയ് ഹിന്ദുസ്ഥാൻ 🌹
@JayapradeepS
@JayapradeepS 8 ай бұрын
ജയ് ഭാരത് 🫶🏻
@vishnups9310
@vishnups9310 8 ай бұрын
Jay shreeram
@joelsjohn9475
@joelsjohn9475 8 ай бұрын
@krishnakumar-yw7fm
@krishnakumar-yw7fm 8 ай бұрын
തക്ഷകൻ. ❤
@Sree0432
@Sree0432 8 ай бұрын
❤❤❤❤❤🎉🎉🎉🎉🎉
@ANILKumar-ji6oe
@ANILKumar-ji6oe 8 ай бұрын
❤❤
@antonyleon1872
@antonyleon1872 8 ай бұрын
Avatharanam 💯 true 🙏❤️👍 thanks
@Chanakyan
@Chanakyan 8 ай бұрын
🙏🏿🙏🏿
@reshmasugunan729
@reshmasugunan729 8 ай бұрын
Jai Indian isro
@Chanakyan
@Chanakyan 8 ай бұрын
Jai Hind
@rvmedia5672
@rvmedia5672 8 ай бұрын
ജയ്‌ഹിന്ദ്‌ 🇮🇳🧡
@Chanakyan
@Chanakyan 8 ай бұрын
ജയ് ഹിന്ദ്
@noushavk9613
@noushavk9613 7 ай бұрын
Thanks for you Japan.(observe personal) 2nd.wld.War.I remember 😢 pearl harbour.😮
@MuhammedaliMelethil
@MuhammedaliMelethil 8 ай бұрын
അസ്ട്രാm പള്ളിപ്പോല്യന്മാർക്
@SQBghost68764
@SQBghost68764 8 ай бұрын
India ku slcm land attack submarine allel missile undo?
@SunilKumarb-v4w
@SunilKumarb-v4w 7 ай бұрын
Thanks ❤❤❤❤GOD.
@michaeltomy7613
@michaeltomy7613 8 ай бұрын
Jai India ❤ Jai beef manthi ❤
@geogeorge1137
@geogeorge1137 8 ай бұрын
Varunastra?
@Chanakyan
@Chanakyan 8 ай бұрын
വരുണാസ്ത്ര അല്ല ഇത് ഷെയ്ന ആണ്
@geogeorge1137
@geogeorge1137 8 ай бұрын
@@Chanakyan athalla varunastra video patti idamo atha utheshichau😅
@PhilipMT-ds1zt
@PhilipMT-ds1zt 8 ай бұрын
Jai Bharath 👍👍🙏🙏
@vibinmont904
@vibinmont904 8 ай бұрын
Indian NAVY ❤❤❤❤❤
@MohanDas-x7j
@MohanDas-x7j 7 ай бұрын
Mukavar m very sharp go, speed i, like
@renshiajith1023
@renshiajith1023 8 ай бұрын
Jai hind❤
@Chanakyan
@Chanakyan 8 ай бұрын
Jai Hind
@jineshpadmanabhan3886
@jineshpadmanabhan3886 8 ай бұрын
❤❤❤❤❤
@JollyMathew-z5b
@JollyMathew-z5b 6 ай бұрын
Verygood
@eldhokpaul6572
@eldhokpaul6572 8 ай бұрын
@rajesh.vrajesh.v4387
@rajesh.vrajesh.v4387 8 ай бұрын
INDIA powerfull 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👏
@Chanakyan
@Chanakyan 8 ай бұрын
Ys 🇮🇳🇮🇳🇮🇳
@rashivm3232
@rashivm3232 8 ай бұрын
ഇന്ത്യ.... ജയ ജയ ജയ ജയഹേ.... 🇮🇳🇮🇳🇮🇳🇮🇳👍
@gopinathanmambetta1573
@gopinathanmambetta1573 3 ай бұрын
Jai Hind. Jai Modiji.
@muralykrishna7929
@muralykrishna7929 8 ай бұрын
❤❤❤❤❤🎉🎉🎉🎉🎉
@AnilKumar-pi1iw
@AnilKumar-pi1iw 8 ай бұрын
Great
@Xhydraulics
@Xhydraulics 8 ай бұрын
We have varunastra too💪🔥
@haskumar.rkumar8049
@haskumar.rkumar8049 8 ай бұрын
ജയ് ഹിന്ദ്
@Chanakyan
@Chanakyan 8 ай бұрын
ജയ് ഹിന്ദ്
@meerabharath6907
@meerabharath6907 8 ай бұрын
Jaihind🇮🇳
@Chanakyan
@Chanakyan 8 ай бұрын
Jai Hind
@ShinyStephen-e6x
@ShinyStephen-e6x 8 ай бұрын
Q🌹
@കേരളവീഡിയോ
@കേരളവീഡിയോ 8 ай бұрын
😄
@byjusivalayam7829
@byjusivalayam7829 6 ай бұрын
Jai Hind ❤🚩🚩🔥🔥
@Chanakyan
@Chanakyan 6 ай бұрын
Jai Hind
@justinwilfred6678
@justinwilfred6678 7 ай бұрын
jai hind
@Chanakyan
@Chanakyan 7 ай бұрын
Jai Hind
@antonyleon1872
@antonyleon1872 8 ай бұрын
❤ INDIA ❤
@Chanakyan
@Chanakyan 8 ай бұрын
❤❤❤
@Tkfamily-m3m
@Tkfamily-m3m 8 ай бұрын
ijjonn poykaa
@arunmathew9046
@arunmathew9046 8 ай бұрын
ഇപ്പൊ വരും കുറെ എണ്ണം , എന്റെ കിന്ധ്യ , മാങ്ങാത്തൊലി എന്നും പറഞ്ഞു
@lijimathew7127
@lijimathew7127 8 ай бұрын
എന്തെ? നിങ്ങൾക്ക് അങ്ങിനെ അല്ലെ?
@satyam3330
@satyam3330 8 ай бұрын
ചൈനീസ് ചാരകപ്പൽ വാല് ഇളക്കി നമുക്ക് ചുറ്റും ചാരപ്രവർത്തനം നടത്തുന്നതിൽ നിന്നും ഈ പറഞ്ഞ ടൊർപിഡൊവിൻ്റെ കഴിവ് ഏത് കുഞ്ഞിനും മനസിലാവും....
@SomarajanK
@SomarajanK 8 ай бұрын
Arivillazhma aadambaramakkaruthu.
@ajithprasadkarunakaran3400
@ajithprasadkarunakaran3400 8 ай бұрын
Athe Athe Sathyam
@arunakumartk4943
@arunakumartk4943 8 ай бұрын
ചൈനയുടെ ചാരക്കപ്പലിനെ നിഷ്പ്രയാസം തകർക്കാൻ "ഷൈനയ്ക്ക് "ആകും എന്താ സംശയം? പക്ഷേ ചൈനയുടെ ചാരക്കപ്പൽ ഇന്ത്യയുടെ സമുദ്രാതിർത്തിക്കുള്ളിൽ പ്രവേശിക്കണമെന്നു മാത്രം.!
@ajesh8239
@ajesh8239 8 ай бұрын
Thalli marichidoo
@DB-rl6ql
@DB-rl6ql 8 ай бұрын
India lost Maldives to China Thats their victory.
@rinsonjose3821
@rinsonjose3821 8 ай бұрын
ചിരിപ്പിക്കല്ലേ ..zoom ചെയ്തു പണ്ടാരമടങ്ങും നീ ഈ പറഞ്ഞ മാലിദീവ് ഭൂപടത്തിൽ 😊. ഇന്ത്യക്കാർ ഒന്നാഞ്ഞു വളിവിട്ടാ അങ്ങ് മഡഗാസ്കറിൽ പോയി കിടക്കും മാലികുണ്ടനോളികൾ 😂
@lijimathew7127
@lijimathew7127 8 ай бұрын
Wait & See
@ramlakasim2935
@ramlakasim2935 8 ай бұрын
ചൈനക്കാർ എല്ലാം പനിച്ചു കിടക്കുന്നു
@Justin-li5kj
@Justin-li5kj 8 ай бұрын
ഇത് തന്നെയാണോ മിസൈൽ പോലെ കുറച്ചു ദൂരം പറന്നു പോയതിനു ശേഷം വെള്ളത്തിലൂടെ പോകുന്നത്..
@Chanakyan
@Chanakyan 8 ай бұрын
അല്ല, അത് Smart Torpedo ആണ്
@arunakumartk4943
@arunakumartk4943 8 ай бұрын
​@@Chanakyanഇന്ത്യയുടെ സ്മാർട്ട് ടോർപിഡോകളുടെ ദയവു ചെയ്ത് ഒരു വീഡിയോ ചെയ്യാമോ? അല്ലെങ്കിൽ ചുരുക്കി ഇതിൽ വിവരിക്കാമോ?
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 16 МЛН