ഈ ഇടയായി നിങ്ങൾ റൂട്ട് ഒക്കെ മാറ്റി പിടിക്കുന്നുണ്ടല്ലോ... ഇനിയും പോരട്ടെ ഇത് പോലെ കിടിലൻ കേരള private cabin rides🔥😍
@Josfscaria2 ай бұрын
കോതമംഗലം pooppara next
@Josfscaria2 ай бұрын
👍
@RejuGeorge-p7l2 ай бұрын
Nannayirunnu....orikalkoodi sameroot cheyyanam.
@Josfscaria2 ай бұрын
@RejuGeorge-p7l 😁
@neelambaritravels72872 ай бұрын
Wonderful vedio 🥰🥰🥰🥰ഞങ്ങളുടെ വണ്ടിയിൽ യാത്ര ചെയ്തതിനും അതിലെ യാത്രാ അനുഭവം മറ്റുള്ളവരിലേക്ക് എത്തിച്ചതിനും ഒരുപാട് നന്ദി 🥰🥰🥰തുടർന്നും നമ്മുടെ വണ്ടിയിൽ യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️
@Josfscaria2 ай бұрын
😃🩷 thank you for giving this opportunity
@neelambaritravels72872 ай бұрын
@@Josfscaria 🥰❤️
@indian63462 ай бұрын
കൊല്ലംകാരനായ ഞാൻ ഈ പ്രകൃതി സൗന്ദര്യമെല്ലാം ഇങ്ങനെയെങ്കിലും കണ്ട് നെടുവീർപ്പിടട്ടേ..
@Josfscaria2 ай бұрын
😌😌
@PulsarSuni-rj2bq2 ай бұрын
ആശാനെ ഈ വീഡിയോ കിടുക്കി ഇതുപോലത്തെ ഇനിയും പോരട്ടെ
@Josfscaria2 ай бұрын
😌😌😌
@nambeesanprakash31742 ай бұрын
മനോഹരം ഈ രാമക്കൽ മേട്.. കാഴ്ചകൾ അതിമനോഹരം... 👍🏻👍🏻തുടർന്നും ഈ മാതിരി ഹിൽ സ്റ്റേഷൻ സ്ഥലങ്ങളിലൂടെ യാത്ര പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻👍🏻
@Josfscaria2 ай бұрын
❤️
@Krishnarao-v7n2 ай бұрын
Kottayam To Ramakkalmedu 🚌 Journey Video Views Amazing & Beautiful Natural Wonder Is Wonderful Driver Driving Amazing 360 Degree Views Amazing Videography Excellent Information 👌🏻❤🎉🎉🎉🎉🎉
@Josfscaria2 ай бұрын
✅🩷❤️
@mr.sibspaintings70722 ай бұрын
നിലമ്പൂർ ഡിപ്പോ ഈ അടുത്ത് തുടങ്ങിയ ഒരു fast passanger service ഉണ്ട്. തിരൂർ - ഗൂഡല്ലൂർ സർവീസ്.. ഒത്തിരി യാത്രക്കാർ ഉള്ള റൂട്ട് ആയിട്ട് പോലും വേണ്ട രീതിയിലുള്ള collection ഇല്ലാതെ ആണ് സർവീസ് നടത്തുന്നത്. അതിന് കാരണം പലരും ഇതുവരെ ആയിട്ട് അങ്ങനെ ഒരു ബസ് സർവ്വീസ് തുടങ്ങിയ കാര്യം അറിഞ്ഞിട്ട് പോലും ഇല്ല. കഴിയുമെങ്കിൽ വൈകാതെ തന്നെ ആ സർവീസ് ൻറെ ഒരു വീഡിയോ ചെയ്ത് publicity കൊടുക്കണം. ksrtc യുടെ നല്ല സർവീസുകൾ ജനങ്ങൾ അറിയാത്തത് മൂലം കളക്ഷൻ ഇല്ലാതെ നിർത്തേണ്ടി വരരുത് ❤... ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു ജോസേട്ട ❤😊
@acsekar12062 ай бұрын
Superb video , Aasamsagal nerunnu ❤❤❤
@Josfscaria2 ай бұрын
Thanks
@michealr8152 ай бұрын
அருமையான பயணம் விருதுநகர்
@Josfscaria2 ай бұрын
Welcome
@ramakrishnansethuraman20682 ай бұрын
Very nice captured and compilation.
@chethanreddy45472 ай бұрын
Super Video Bro🚌🚌🚌
@Josfscaria2 ай бұрын
🤝
@anilmadathil10849 күн бұрын
കാറ്റാടിപ്പാടം കാണിച്ചി ല്ലാ. മോശപ്പാറ സൂപ്പർ വ്യൂ ആയിരുന്നു
@Josfscaria9 күн бұрын
സമയം ഇല്ലാരുന്നു
@bijujohn45152 ай бұрын
Super view God bless you good luck thanks bro
@Josfscaria2 ай бұрын
Thank you so much 👍
@abeyjohn81662 ай бұрын
🔥💥✌👍
@ayisha2502 ай бұрын
വീഡിയോ suppera ട്ടോ 🥰🥰🥰
@Josfscaria2 ай бұрын
❤️❤️
@AnoopkumarMohan-iv3vw2 ай бұрын
എന്തൊക്കെ ആയാലും കർണാടക യാത്രയാണ് എനിക്ക് കൂടുതൽ ഇഷ്ടം നിങ്ങളുടെ യാത്രയിൽ
എന്നത്തേയും പോലെ ഇന്നും അടിപൊളി വീഡിയോ. നമ്മുടെ ഏരിയ തന്നെ പിടിച്ച സ്ഥിതിക്ക് എറണാകുളം - റാന്നി റോബിൻ, പത്തനംതിട്ട - എറണാകുളം മുരഹര(ശരണ്യ) പോലെയുള്ള ഉൾനാടുകൾ കവർ ചെയ്യുന്ന സർവീസുകളിലെ യാത്രകളും, ഇളംകാട്, പൂഞ്ഞാർ, തമ്പലക്കാട്, മതമ്പ, വള്ളിയങ്കാവ്,തെക്കേമല,വെളിച്ചിയാനി ഒക്കെ പോയാൽ നന്നായിരിക്കും. പിന്നെ ഒട്ടുമിക്ക റൂട്ടുകളും ചേട്ടൻ യാത്ര ചെയ്തുകഴിഞ്ഞു 😅
Palakkad to Kanyakumari Palakkad to Mookambika yatra cheyumoo
@Josfscaria2 ай бұрын
Yes
@akhilvishnuvs73762 ай бұрын
Super ❤
@Josfscaria2 ай бұрын
Thanks 🔥
@hariskh9522 ай бұрын
ഇതേ ദിവസം ഞാൻ ഉണ്ടായിരുന്നു രമാക്കൽമേട്ടിൽ ഉച്ചയ്ക്ക് ആയിരുന്നു.
@Josfscaria2 ай бұрын
Same day എന്നു എങ്ങനെ പിടി കിട്ടി
@hariskh9522 ай бұрын
@@Josfscaria sept 25 തീയതിന്ന് വീഡിയോയിൽ പറഞ്ഞല്ലോ അതാ അന്ന് ബുധൻ അല്ലെ ഞങ്ങള് കുമളി വഴി കമ്പം പോയിട്ട് കമ്പമെട്ട് വഴി ഇവിടെയെത്തി കോമ്പയാറും,ബാലഗ്രാമിലും പോവേണ്ട ആവിശ്യം ഉണ്ടായിരുന്നു
@Josfscaria2 ай бұрын
@@hariskh952 😁😁പനി പിടിച്ച് കിളിപോയി ഇരിക്കുവാ.. thanks
@hariskh9522 ай бұрын
@@Josfscaria മഴ നനഞതാണോ ?
@Josfscaria2 ай бұрын
@@hariskh952 ബാംഗളൂർ പോയി മഴ കൊണ്ട്
@AmalManjady2 ай бұрын
Sticker work njangala.... 💜🥰
@Josfscaria2 ай бұрын
എവിടെയാ
@georgechacko80632 ай бұрын
79-80 kaala ghattathil, NOBLE bus service il ninnu aanu thudakkam
@Josfscaria2 ай бұрын
😌😌
@jikku9995552 ай бұрын
KTM-BP City Neelambary LS alla Ordinary Permit aanu.
Bro, പയ്യാവൂർ X മണിമല റൂട്ടിൽ ഒരു SERAബസുണ്ട്.video ചെയ്യാമോ..
@Josfscaria2 ай бұрын
👆✅
@basheernelloli6562 ай бұрын
തീരുർ കോയമ്പത്തൂർ ksrtc ന്റെ വീഡിയോ ചെയ്യോ
@TamilSelvan-yn7cp2 ай бұрын
Palakkad to Kanyakumari minnal bus video please chetta
@Josfscaria2 ай бұрын
നോക്കട്ടെ
@shajeerbs26822 ай бұрын
പുതിയ മിന്നലുകൾ ചെയ്യുന്നില്ലേ?
@Josfscaria2 ай бұрын
കുറെ വീഡിയോസ് വന്നല്ലോ...
@tijojoseph98942 ай бұрын
❤❤
@Josfscaria2 ай бұрын
👍
@DCK53882 ай бұрын
കോട്ടയം - എറണാകുളം ave maria LS ഫുൾ വീഡിയോ ചെയ്യുമോ 🙏🏽🙏🏽🙏🏽
@AbelAkhilArunima2 ай бұрын
👌👌
@Josfscaria2 ай бұрын
✅
@jesmonkj16742 ай бұрын
ബ്രോ ഇനി CKS ബസ്ന്റെ വീഡിയോ ചെയ്യാമോ തേങ്ങാക്കൽ to രാജാക്കാട്
@Josfscaria2 ай бұрын
😍
@thmas94642 ай бұрын
റാന്നി to എറണാകുളം റോബിൻ ബസിന്റെ വീഡിയോ കുടി ഇടണം
@Josfscaria2 ай бұрын
✅
@AnandakrishnanS20062 ай бұрын
New minnal service cheyumoo
@Josfscaria2 ай бұрын
Ok
@DennyFrancis-vu5zt2 ай бұрын
Ranni - Ernakulam Robin motors oru video cheyanne
@Josfscaria2 ай бұрын
Oke
@GeorgeSamuel-gy3br2 ай бұрын
❤❤❤❤❤🎉🎉🎉
@Josfscaria2 ай бұрын
താങ്ക്യൂ
@Ranjith-y9s2 ай бұрын
Pinkcolourbus❤
@Josfscaria2 ай бұрын
,👍👍
@LijaChandran2 ай бұрын
19:04 ith egane shoot chyiyuna🤔
@Josfscaria2 ай бұрын
Selfi stick
@shajijoseph74252 ай бұрын
Good.Yethra kandalum bore adikkatha root.Opposit varunna sera busine yiksha pidichittundallo😊. opposite varunna Ana vandi yude root um koodi parayanam (FP).anyway good video bro keep it up.👍👍
@Josfscaria2 ай бұрын
ആനവണ്ടി തരംഗമാണ്
@Alan__Jacob2 ай бұрын
KSRTC ഒരു 70% വണ്ടികളും ഒന്നെങ്കിൽ മുണ്ടക്കയം - കോട്ടയം അല്ലെങ്കിൽ മുണ്ടക്കയം - ചങ്ങനാശ്ശേരി. എറണാകുളം വണ്ടികൾ ഈ റൂട്ടിൽ കുറവാണ്.ഉള്ളത് വാഗമൺ - പാലാ വഴി പോകും. വാഗമൺ - തൊടുപുഴ വഴി എറണാകുളം ഒരെണ്ണം ഉണ്ട്.പിന്നെ തിരുവനന്തപുരം കുറച്ച് ഉണ്ട്. ഈരാറ്റുപേട്ട - പാലാ - കോട്ടയം വണ്ടികളും മലബാർ വണ്ടികളും ഉണ്ട്.
@@MaatthewWayne അത് correct അറിയില്ല 150 approximately ...🩷🩷
@MaatthewWayneАй бұрын
@@Josfscaria appo ethra km undu
@JosfscariaАй бұрын
@MaatthewWayne google mapil നോക്കിക്കേ
@Spiderox__72 ай бұрын
LMS ill oru video.. 🤍
@Josfscaria2 ай бұрын
എങ്ങോട്ട്... Contact me
@Spiderox__72 ай бұрын
@@Josfscariaപൂമാല - EKM, കാന്താലൂർ- EKM, തുലാപ്പള്ളി - EKM എനിക്ക് ഇഷ്ട്ടം പൂമാല റോക്കറ്റ് ആണ് അതിൽ വീഡിയോ ഇടുന്നത് ആണ് പക്ഷെ എറണാകുളം - കാന്താലൂർ വണ്ടിയിൽ പോയാൽ കുറെ കാഴ്ചകൾ ഉണ്ട്.. 🎉
@Spiderox__72 ай бұрын
@@Josfscariaതാങ്കളുടെ വീഡിയോ അനുസരിച് EKM- kanthaloor വണ്ടിയാണ് നല്ലത് ഹൈറേഞ്ച് ആയതുകൊണ്ട്
@balan86402 ай бұрын
Edhano madhavikuttiyudea nashta prtta nielambari
@Josfscaria2 ай бұрын
Athe
@roshanraghunath22652 ай бұрын
Thaliparamba Kottayam bus unde Neelambari ippo odunnilaa
@Josfscaria2 ай бұрын
No
@pksanupramesh1782 ай бұрын
😄🙏🌹
@Eccentricloner66662 ай бұрын
Lebbakkada is shown before mattukatta…. The order is wrong.. also the bus is very slow taking 4 hours and 20 minutes to Kattappana
@Josfscaria2 ай бұрын
Ayyo അതെങ്ങനെ പറ്റി... സ്പീഡ് കൊണ്ട് കാര്യമില്ല കളക്ഷൻ ...
@Zeal_202 ай бұрын
Ramakkalmedu Car nu pokan pattiya route etha
@Josfscaria2 ай бұрын
Location para
@Zeal_202 ай бұрын
@@Josfscaria pala
@Josfscaria2 ай бұрын
Ee bus poya route folow ചെയ്യൂ..
@cyrilelanjithara62842 ай бұрын
@@Josfscaria road condition mosham ano, aduthu vellom pani theerumo road.
@balan86402 ай бұрын
Pooy kanji kudikyendavarku evideyirangam
@Josfscaria2 ай бұрын
🤪
@vijaychappath39302 ай бұрын
Copyright adikkuvo
@Josfscaria2 ай бұрын
അതെന്നാ
@prasanthks581924 күн бұрын
രാമക്കൾ മേട്ടിലേക്കു വേറെ ബസുകൾ സർവീസ് നടത്തുന്നുണ്ടോ.. ബസ് ടൈമിംഗ് ഇടുമോ...
@Josfscaria23 күн бұрын
ടൈമിംഗ് അണ് Discription
@LavanyaDK-q2q2 ай бұрын
Njan Ramakkalmedukari aanu
@Josfscaria2 ай бұрын
ഇഷടപെട്ടോ
@SIp562 ай бұрын
ഞാൻ രാമക്കൽമേട് കാരനും 😜
@balan86402 ай бұрын
Pakshea vishappununragan samadhichittu veendea
@Josfscaria2 ай бұрын
K
@georgechacko80632 ай бұрын
CATCHMENT AREA= VRUSHTTI PRADESAM WATER SPREAD AREA = JALA SAMBHARANA PRASESAM. ETHU, WATER SPREAD AREA AANU. 95% aaLkkarum ethu vyatha maayi manassil aakki yi TTilla .....
@jaykar20232 ай бұрын
Kallel palam mundakkayam
@Josfscaria2 ай бұрын
✅
@sumeshck43572 ай бұрын
നിലംബരി limited STOP അല്ല ഓർഡിനറി ആണ്
@Josfscaria2 ай бұрын
Pattichatha avar
@sumeshck43572 ай бұрын
@@Josfscaria 😅
@balan86402 ай бұрын
Edhano nashta petta nielambari
@Josfscaria2 ай бұрын
അല്ല
@sanalthomas81132 ай бұрын
Ee companyku vere bus service undo?
@Josfscaria2 ай бұрын
പൊൻകുന്നം Ernakulam
@sanalthomas81132 ай бұрын
31:04 appol ee bus etha?
@Josfscaria2 ай бұрын
Kattappana kattadipadam
@People_review2 ай бұрын
തിരിച്ചു എങ്ങനെ പോന്നു
@Josfscaria2 ай бұрын
Athe ബസിൽ
@People_review2 ай бұрын
@@Josfscaria ok. കട്ടപ്പന നിന്നാണോ ബസ് kittunnat
@Josfscaria2 ай бұрын
Bro... Avide എത്തിയാൽ തിരിച്ച് പോകാൻ ബസ് ഇല്ല... പിന്നെ രാത്രിയിൽ എപ്പോളോ ചില നെടുങ്കണ്ടം ബസുകൾ ഉണ്ട്... അതിൽ thookkuplam വഴി നെടുങ്കണ്ടം പോകാം, റൂം എടുത്ത് തങ്ങണം or ramakkalmed സൈഡിൽ ഹോം സ്റ്റേ ഉണ്ട്, റിസോർട്സ് also availble... Njn ജീവനക്കാരുടെ കൂടെ കൂടി.
@Gopan40592 ай бұрын
എ ഞങ്ങടെ നാട്ടുകാരൻ ആയിരുന്നോ ബാലൻപിള്ള
@Josfscaria2 ай бұрын
നിങ്ങടെ നാട് ഏതാണ്
@Gopan40592 ай бұрын
@@Josfscaria ആലപ്പുഴ
@amburkumar50462 ай бұрын
ഇത് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് അല്ല, ഓർഡിനറിയാണ്, പിങ്ക് കളറിൽ ഓടുന്നു എന്ന് മാത്രം😊
@Josfscaria2 ай бұрын
Long service alle..athilum thattipp
@amburkumar50462 ай бұрын
ആദ്യക്കാലം മുതൽ ഓർഡിനറി പെർമ്മിറ്റ് ആണ്
@vijaychappath39302 ай бұрын
Editing maari poyiiii alle
@Josfscaria2 ай бұрын
🙂😌😌
@fazil-ismailАй бұрын
26:02
@JosfscariaАй бұрын
Coool അല്ലെ
@fazil-ismailАй бұрын
❤@@Josfscaria
@girishgauri55922 ай бұрын
തിരിച്ചു എപ്പോഴാ ഈ ബസ് രാവിലെ ആണോ സമയം പറയണേ 👍
@Josfscaria2 ай бұрын
രാവിലെ 245
@pippiladan2 ай бұрын
18:50 ഇതെപോലുള്ള ഡ്രോൺ വ്യൂ ആണ് കൂടുതൽ വേണ്ടത്
@Josfscaria2 ай бұрын
Tuff aanu
@santhoshmichael97222 ай бұрын
ഈ വണ്ടിയിൽ അവിടെ എത്തിയാൽ അന്നുതന്നെ തിരിച്ചു കോട്ടയത്തിന് ബസുണ്ടോ? രാത്രി താമസിക്കാൻ അവിടെ സൗകര്യം ഉണ്ടോ?
@Josfscaria2 ай бұрын
ഇല്ല.. stay room kittum.. bus karod paranjal mathi..m video kanda കാര്യം പറഞ്ഞാല് മതി
@santhoshmichael97222 ай бұрын
@@Josfscaria ok thank you 🙏 Super video
@at53482 ай бұрын
ആരാണ് 140 km, കൊണ്ട് വന്നത്, ജനങ്ങളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്താൻ ആണ് ഗവണ്മെന്റ് ചെയേണ്ടത് പരിധി വെക്കാതെ 15 മിനുട്ട് ഗ്യാപ്പിൽ എല്ലാം റൂട്ടിലും pvt bus അനുവദിക്കണം.
@Josfscaria2 ай бұрын
Yes
@Sanilchinnu2 ай бұрын
കട്ടപ്പന മാവേലിക്കര ke motors
@Josfscaria2 ай бұрын
❤️❤️❤️
@kannants28962 ай бұрын
പാലാ. രാമക്കൽ മേട്. K. M. S. ഉണ്ടായിരുന്നു
@Josfscaria2 ай бұрын
❤️❤️
@georgechacko80632 ай бұрын
SABU enna peril, vandiperiyar vazhi aayi ru nuu aa prestige service. Aver bus service nirthi. .
@sajianickal66162 ай бұрын
Marygieiku munp jaimatha
@Josfscaria2 ай бұрын
Tuanku
@shihabkacheripadi57042 ай бұрын
Interstate വീഡിയോ
@Josfscaria2 ай бұрын
No ... Boarder കടക്കുന്നില്ല
@vinodcv34112 ай бұрын
140 ടേക്ക് ഓവർ സർവീസ് ന്റെ പകരം ഉള്ള KSRTC സർവീസ് കൾക്ക് പുതിയ ബസ് ന് ടെൻഡർ വിളിച്ചു എന്നാണ് പത്തനംതിട്ട തിട്ട നടന്ന ഒരു പ്രോഗ്രാമിൽ ഗണേഷ് കുമാർ പറഞ്ഞത്. ഉടൻ തന്നെ സർവീസ് ആരംഭിക്കും എന്ന്.. പ്രൈവറ്റ് LS എല്ലാം ഒരു സുപ്രഭാതം തിൽ സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്സ് ബോർഡ് വെച്ചു അതിന്റെ റേറ്റ് ഉം വാങ്ങി മത്സരിച്ചു ഓടാൻ തുടങ്ങിയപ്പോൾ KSRTC കേസ് ശക്തമാക്കി /അല്ലെങ്കിൽ വർഷങ്ങൾ ആയുള്ള ഈ കേസ് വീണ്ടും നീണ്ടു പോയേനെ. അപ്പോൾ പ്രൈവറ്റ് ബസുകൾ സ്വയം കുഴി തൊണ്ടി എന്ന് പറയാം. എന്റെ അഭിപ്രായതിൽ നിലവിൽ ഉള്ള സർവീസ് ഒക്കെ നടത്തികൊണ്ട് പോകാൻ അനുമതി കൊടുത്തു പുതുതായി പെർമിറ്റ് കൊടുക്കാതെ ഇരുന്നാൽ മതി ആയിരുന്നു... അല്ലാതെ 140 നിയന്ത്രണം വേണ്ടായിരുന്നു... വീഡിയോ സൂപ്പർ 🌹🌹🌹🌹🌹🏅🏅🏅🏅♥️♥️. കുമിളി -കട്ടപ്പന -കരിമ്പിൻ.-നേര്യമംഗലം --കോതമംഗലം -എറണാകുളം റൂട്ടിൽ ഒരു വീഡിയോ ചെയ്താൽ നല്ലത് ആയിരുന്നു. നല്ല കാഴ്ചകൾ ഉണ്ട്. NB :ശരണ്യ കട്ടപ്പന ക്ക് ഓൺലൈൻ സർവീസ് തുടങ്ങിയോ 🤔???
@Josfscaria2 ай бұрын
Bus മെഡിക്കൽ ഒകെ പ്രഖ്യാപനം മാത്രമാണ്.... നാട്ടുകാർ സൊന്തം വണ്ടി മേടിച്ചോണം...കെഎസ്ആർടിസി ഉണ്ടാവില്ല, പ്രൈവറ്റും ഉണ്ടാവില്ല... Papparanu സര്ക്കാര്
@vinodcv34112 ай бұрын
KSRTC യുടെ പുതിയ പ്രീമിയം ക്ലാസ്സ് സൂപ്പർ ഫാസ്റ്റ് കണ്ടോ? കിടിലൻ ബസ് --പ്രശാന്ത് പരവൂർ ന്റെ വ്ലോഗ് ൽ ഉണ്ട്