ചാര ചക്രവർത്തി R.N.കാവോയുടെ കഥ | Story of Gentleman Spymaster R.N. Kao

  Рет қаралды 167,015

Chanakyan

Chanakyan

2 жыл бұрын

സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ള എക്കാലത്തെയും വലിയ ചാര ചക്രവർത്തിയായി മാറിയ സ്പൈ മാസ്റ്റർ കാവോയുടെ ജീവിത കഥയാണീ വീഡിയോ.
This video is the life story of Story of Gentleman Spymaster R.N. Kao, who became the greatest spy emperor India has ever seen.
Courtesy:
Indian Army
Indian Navy
DD

Пікірлер: 369
@jyothishkrishnanm745
@jyothishkrishnanm745 2 жыл бұрын
ഇത് പോലെ തന്നെ വാഴ്ത്തപ്പെടേണ്ട ഒരു വ്യക്തി ആണ് പാകിസ്താനി ആയി ജീവിച്ചു ഇന്ത്യക്ക് വേണ്ടി ചാര പ്രവർത്തനം നടത്തി തന്റെ ജീവൻ തന്നെ ബലി കഴിച്ച രവീന്ദ്ര കൗഷിക്കും 🇮🇳ജയ്‌ഹിന്ദ്‌ 🙏🏽🇮🇳👌🏽
@jobyjoseph6419
@jobyjoseph6419 2 жыл бұрын
🙏🙏🙏
@jyothishkrishnanm745
@jyothishkrishnanm745 2 жыл бұрын
@@jobyjoseph6419❤️
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
👍Pak ആർമിയിൽ മജാറായി ജോലി ചെയ്തആളാണോ
@muhammedhashirks
@muhammedhashirks 2 жыл бұрын
@@jobyjoseph6419 hey😁
@starmagiccartoons8036
@starmagiccartoons8036 2 жыл бұрын
Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️
@knvenugopalan5750
@knvenugopalan5750 2 жыл бұрын
ഒരിക്കലും ഇതുവരെ കേൾക്കാത്ത ഇന്ത്യയുടെ ചാരസംഘടനയെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ ഈ ജന്മത്തിലെ ഏറ്റവും വലിയ സുകൃതം.ഇനിയും അറിയാൻ ബാക്കിയുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും വലിയ മൊസാദിനേക്കാൾ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി ഉയരട്ടെ.I LOVE ❤️ MY INDIA.
@reshmisanal8595
@reshmisanal8595 2 жыл бұрын
Jai Hindustan.jai bharathmatha
@jayachandranpt5587
@jayachandranpt5587 2 жыл бұрын
Great
@TK-ms1mb
@TK-ms1mb 2 жыл бұрын
Jai hind....
@vsomarajanpillai6261
@vsomarajanpillai6261 2 жыл бұрын
Reserch and analisyswing പ്രസിദ്ധമാണ്
@starmagiccartoons8036
@starmagiccartoons8036 2 жыл бұрын
Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️
@adarshab8
@adarshab8 2 жыл бұрын
അജിത് ഡോവലിൻ്റെ പ്രവർത്തനങ്ങളും അഭിനന്ദനീയം....💯🇮🇳🇮🇳
@arjunsubash5498
@arjunsubash5498 2 жыл бұрын
ഈചാനൽ നൽകുന്ന അറിവുകൾ ഒരോ ഭാരതീയനേയും എത്തിക്കുന്നത് നമ്മൾക്കറിയാത്ത അഭിമാന നിമിഷങ്ങളുടെ കലവറകളിലേയ്ക്കാണ്. ചാണക്യൻ ❤
@starmagiccartoons8036
@starmagiccartoons8036 2 жыл бұрын
Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️
@user45769
@user45769 2 жыл бұрын
മലയാളത്തിലെ ഒരു ചാനലും കാവോ സാറിനെ പറ്റി ഇത്ര അടിപൊളിയായി പറഞ്ഞിട്ടില്ല Thank you ചാണക്യൻ ജയ് ഹിന്ദ് 🙏🙏
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@ckpradeepck3982
@ckpradeepck3982 2 жыл бұрын
.....അദ്ദേഹം ഇഹാലോകവാസം വെടിഞ്ഞു.'ഈ ഭാഗം കണ്ടു കൊണ്ടിരുന്നപ്പോൾ സല്യൂട്ട് അടിച്ചവർ ഉണ്ടോ 💕
@ckpradeepck3982
@ckpradeepck3982 2 жыл бұрын
.....അദ്ദേഹം ഇഹാലോകവാസം വെടിഞ്ഞു.'ഈ ഭാഗം കണ്ടു കൊണ്ടിരുന്നപ്പോൾ സല്യൂട്ട് അടിച്ചവർ ഉണ്ടോ 💕
@TheMercurymonster
@TheMercurymonster 2 жыл бұрын
Much awaited video, ' R.N Kao the LEGEND ' 😎
@starmagiccartoons8036
@starmagiccartoons8036 2 жыл бұрын
Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️
@soorajsnarayanan8536
@soorajsnarayanan8536 2 жыл бұрын
A Big salute for That Great Man Of India
@starmagiccartoons8036
@starmagiccartoons8036 2 жыл бұрын
Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️
@Pradeep.E
@Pradeep.E 2 жыл бұрын
R. N കാവോയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ, ഈ വീഡിയോയിലൂടെ പല പുതിയ കാര്യങ്ങളും അറിയാൻ കഴിഞ്ഞു! നന്ദി ചാണക്യൻ...
@binuvt1484
@binuvt1484 2 жыл бұрын
ഹായ്,, ചാണക്യൻ,,, നിങ്ങൾ,, നമ്മുടെ,, രാജ്യത്തിൻ്റെ,, രോമാഞ്ചം,, എണിക്കുന്ന,, കഥകൾ,, ചരിത്രങ്ങൾ,, എത്ര മനോഹരമായിട്ടാണ്,,, മനസ്സിലാക്കി,,, തരുന്നത്,, നന്ദി,,,ചങ്കെ,,, ജയ്ഹിന്ദ്,, വന്ദേമാതരം,,,
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@anoojml2497
@anoojml2497 2 жыл бұрын
ജോബി ചേട്ടന്റെ കമെന്റുകൾ ഒരുപാട് വായിച്ചിട്ടുള്ള പരിജയം വെച്ചിട്ട് ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയത് പുള്ളിയാണെന്ന് ഞാൻ കരുതുന്നു... "ചാര സംവിധാനങ്ങൾ " എന്ന വാക്ക് പുള്ളിയുടെ ഭാഷ രീതിയാണ്! So യൂട്യൂബിൽ ഞാൻ ഇതുവരെക്കും കണ്ടതിൽ മികച്ച വീഡിയോകളിലൊനാണിത്... വളരെ മികച്ച അവതരണവും പ്രൊഫഷണലിസവും... ടീം ചാണക്യൻ ഈ ചാനൽ ഒരുപാട് വളരട്ടെ... ജയ് ഹിന്ദ് 🇮🇳
@Chanakyan
@Chanakyan 2 жыл бұрын
തീർച്ചയായും. ഇത് ജോബിയുടെ സ്ക്രിപ്റ്റ് തന്നെയാണ്. വളരെ നന്ദി 🙏😊 ജയ് ഹിന്ദ്.
@bijusbharathdharshanmedia4979
@bijusbharathdharshanmedia4979 2 жыл бұрын
സത്യത്തിൽ ഇത് കേട്ടപ്പോൾ എനിക്ക് രോമാഞ്ചം ഉണ്ടായി, ഇത് പോലുള്ള സമർപ്പിതരുടെ സമർപ്പണമാണ് നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പ്. ജയ് ഹിന്ദ്, ഭാരത്മാതാ കി ജയ്
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@user45769
@user45769 2 жыл бұрын
ഈ വീഡിയോ ഇന്നലെ മുതൽ എത്ര തവണ കണ്ടു എന്ന് എനിക്ക് ഒരു നിശ്ചയവുമില്ല അത്ര മനോഹരമായ് ആണ് അരുൺ ചേട്ടൻ ഇതിന് ശബ്ദം കൊടുത്തിരിക്കുന്നത് ..Love you ചേട്ടായി ..👍👍👍
@Chanakyan
@Chanakyan 2 жыл бұрын
🙏🙏😊
@ktmanoj2146
@ktmanoj2146 2 жыл бұрын
🙏🙏🌹🌹
@ppunais86
@ppunais86 2 жыл бұрын
കേൾക്കുമ്പോ തന്നെ രോമാഞ്ചം, കേട്ടിട്ടുണ്ട് RAW യെ പറ്റി. ഇത്ര detail ആയിട്ട് പറഞ്ഞു തന്നതിന് നന്ദി. ഓരോ പൗരനും കേട്ട് വളരണം ഇത്തരം ചരിത്രങ്ങൾ.🇮🇳♥️
@sivananthsmenon2258
@sivananthsmenon2258 2 жыл бұрын
ബുദ്ധി രാക്ഷസൻ R N Kao👌👍
@aswinaswi7424
@aswinaswi7424 2 жыл бұрын
KAO - Father Of RAW♥️
@RajeshKumar-fe8sg
@RajeshKumar-fe8sg 2 жыл бұрын
അസൂയാവഹമായ അവതരണം super and thanks
@Chanakyan
@Chanakyan 2 жыл бұрын
വളരെ നന്ദി 🙏😊
@king-bw6yx
@king-bw6yx 2 жыл бұрын
Wow superb.. സത്യം പറഞ്ഞാൽ ഈ video കണ്ട് രോമാഞ്ചം വന്നു... അതിമനോഹരമായി present ചെയ്തു... Script ഉം editing ഉം voice ഉം എല്ലാം തന്നെ 100% PERFECT... ഇനിയും ഒരുപാട് videos ചെയ്യണം എന്ന് ആശംസിക്കുന്നു... "ജയ് ഹിന്ദ് "❤🇮🇳
@Chanakyan
@Chanakyan 2 жыл бұрын
വളരെ നന്ദി. ജയ് ഹിന്ദ്.
@sajigsajig9089
@sajigsajig9089 2 жыл бұрын
ഇങ്ങനെ നമ്മക്ക് (ഇന്ത്യ) ഒരു ചാരസംഘടനയുടെ ക്യാപ്റ്റൻ പുതിയ അറിവാണ് നമ്മൾ അറിയാത്ത എത്ര പേർഉണ്ടായിരിക്കാം എല്ലാ മരിച്ച ഇന്ത്യൻ പുത്രൻ, പുത്രികൾക്കും ഇന്ത്യയുടെ ജയ് ഹിന്ദ്
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@prithviraj1544
@prithviraj1544 2 жыл бұрын
ജോബി ചേട്ടൻ 3 ദിവസം മുൻപ് കേരളകൗമുദി ന്യൂസിൽ കമന്റ്‌ ചെയ്തപ്പോഴേ തോന്നിയിരുന്നു ചാണക്യനിൽ ഉടനെ കാവോയെ പറ്റി ഉണ്ടാകും എന്ന് 🤗. താങ്ക്സ്
@suhailtk1248
@suhailtk1248 11 ай бұрын
ഇന്നും പലർക്കും കാവോയെ കുറിച്ച് പൂർണമായും അറിയില്ല, അല്ലെങ്കിൽ അറിയിക്കാൻ പലരും മടിക്കുന്നു 🙏🏼🙏🏼 Thanks for the video ❤
@unni7083
@unni7083 2 жыл бұрын
ചാണക്യൻ ഉയിർ 💗💗💖🔥🔥🔥😍😍😍.. ഓരോ എപ്പിസോഡ്. കാണുമ്പോ കിട്ടുന്ന അറിവ് ഊർജ്ജവും വലുതാണ് ചാണക്യൻ 💗💗💗💪💪💖💖💖💖... RN കാവോ 🇮🇳🇮🇳💗💗💖💖RAW എന്ന രഹസ്യ അന്നോഷണ ഏജൻസി ഉള്ളപ്പോ ഇന്ത്യ തൊടാൻ പോലും ഒരാൾക്കു കഴിയില്ല 🔥🔥😍😍.. സപ്പോർട്ട് ചാണക്യൻ...... എന്റെ ഭാരതം. എന്റെ അഭിമാനം 🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳jai hind 💖💖💖💪💪💪🇮🇳🇮🇳🇮🇳🔥😍😍
@Chanakyan
@Chanakyan 2 жыл бұрын
Jai Hind 🙏😊
@mindbug4112
@mindbug4112 2 жыл бұрын
Spy master of india. Great content brother
@Chanakyan
@Chanakyan 2 жыл бұрын
Thank you
@sharathb
@sharathb 2 жыл бұрын
ഇതുപോലെ ഉള്ള ഇതിഹാസങ്ങളുടെ കഥകൾ ഇനിയും എല്ലാവരിലേക്കും എത്തിക്കുക... 😍
@limeshcp
@limeshcp 2 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 जय हिंद R____N___Kao 'the LEGEND🔥' 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
जय हिंद
@lion666official3
@lion666official3 2 жыл бұрын
Army യുടെ uniform മാറ്റത്തെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@sociosapiens7220
@sociosapiens7220 2 жыл бұрын
Gentleman SPYMASTER R.N. KAO 🇮🇳❤️🔥💯
@shyamrajt2684
@shyamrajt2684 2 жыл бұрын
Thank you for the video ❤️
@gss4451
@gss4451 2 жыл бұрын
🔥🔥Thank u for this wonderful video.
@tibindevasia2304
@tibindevasia2304 2 жыл бұрын
ചാണക്യൻ ഇടുമ്പോൾ മാത്രം കാണാം എന്നു കരുതി കാത്തിരിക്കുകയായിരുന്നു... R.N.Kao... SPYMASTER...😎🇮🇳
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@sreejithnv9182
@sreejithnv9182 2 жыл бұрын
May his soul Rest In Peace 🕊️🙏🙏🙏. Great and thrilling content. Congratulations 🎈🎈🎈
@Chanakyan
@Chanakyan 2 жыл бұрын
Thank you. 😊🙏
@bijutg4331
@bijutg4331 2 жыл бұрын
പതിറ്റാണ്ടുകളായി റോ അറിയപ്പെട്ടിരുന്നത് "കാവ്ബോയ്സ്" എന്നായിരുന്നു
@asifkareem15
@asifkareem15 2 жыл бұрын
Joby Chettan Profile pic change aki R N Kao sir inde akiyapole njn inale doubt adichirhnu ...ini maybe Chanakyan nte next video ith aavum enn...and then AS EXPECTED ❣️❣️❣️❣️🔥🔥🔥🔥🔥🔥🔥❣️❣️❣️❣️
@pramodp1067
@pramodp1067 2 жыл бұрын
വളരെ ഉപയോഗപ്രദമായ അറിവ്, എത്ര മനോഹരമായിട്ടാണ് ഓരോ അറിവും നിങ്ങൾ വിവരിക്കുന്നത്.
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@binoyek7097
@binoyek7097 11 ай бұрын
ആദ്യം ആയി കേൾക്കുന്നു ❤️❤️👌spr അവതരണം
@Royal_enfield333
@Royal_enfield333 2 жыл бұрын
രോമാഞ്ചിഫിക്കേഷൻ ♥️
@neenaalex5857
@neenaalex5857 Жыл бұрын
👌👌👌👌👌👌, no word to express his loyalty to the Nation , Jai Hind 🇮🇳🇮🇳🇮🇳
@sreejithp.s.1892
@sreejithp.s.1892 2 жыл бұрын
I Really Appreciated J.J & Team for the Great Job😍👍 ....
@Chanakyan
@Chanakyan 2 жыл бұрын
Thank you 🙌
@vincentmathew8304
@vincentmathew8304 2 жыл бұрын
പുതിയ അറിവ് പൊളി 🔥
@aslammuhammed3649
@aslammuhammed3649 2 жыл бұрын
Great🇮🇳🇮🇳
@geoffreythomas6822
@geoffreythomas6822 2 жыл бұрын
Njan orupadu agrahicha onnarnnu RAW de history... thanks ❤️
@clarakumaran3222
@clarakumaran3222 2 жыл бұрын
Entharo Mahanubhavulu🙏🙏🙏.Great Indian Legend.Big Salute💪
@muhsina4613
@muhsina4613 Жыл бұрын
അവതരണം സൂപ്പർ .ചേട്ടാ.
@prakashnair6750
@prakashnair6750 2 жыл бұрын
Appreciate this elaborate video, expect similar info-videos in future too
@Chanakyan
@Chanakyan 2 жыл бұрын
Absolutely 🙏
@joemol2629
@joemol2629 2 жыл бұрын
Wow super 🔥 really good video good presentation with plenty of informations keep it up 🇮🇳🔥
@Chanakyan
@Chanakyan 2 жыл бұрын
Thank you so much 🙂
@veneethraghavan410
@veneethraghavan410 2 жыл бұрын
Thanks for sharing such videos. Keep doing....
@Chanakyan
@Chanakyan 2 жыл бұрын
Absolutely. Thank you.
@indiacreations2024
@indiacreations2024 2 жыл бұрын
Please upload next video as Indian navy structure, division, ranks
@sijuthomasm371
@sijuthomasm371 2 жыл бұрын
Mind blowing.....
@vaigak.s.7770
@vaigak.s.7770 2 жыл бұрын
Big Salute
@maniman006
@maniman006 2 жыл бұрын
Amazing.
@eldhokpaul6572
@eldhokpaul6572 2 жыл бұрын
Njn first time aanu ee story kelkanth Nice one Jai Hind 🇮🇳🥰
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@georgejosy9975
@georgejosy9975 2 жыл бұрын
Good information 👍.....
@Chanakyan
@Chanakyan 2 жыл бұрын
Thanks
@jkjk885
@jkjk885 2 жыл бұрын
Very informative channel. Subscribed.
@Chanakyan
@Chanakyan 2 жыл бұрын
Welcome aboard!🙏🙏
@jkjk885
@jkjk885 2 жыл бұрын
@@Chanakyan Thank you 😊
@abiabinavnp8084
@abiabinavnp8084 2 жыл бұрын
Super video 🇮🇳🇮🇳🇮🇳🇮🇳
@sps12329
@sps12329 2 жыл бұрын
ഇന്ത്യൻ ചാര സങ്കടനയിലെ സൈനികരെ ശത്രുക്കൾക് ഒറ്റു കൊടുത്ത ഒരു ചതിയനുണ്ട്. അയ്യാളെ കുറിച്ച് കൂടി വീഡിയോ ചെയ്യുക.... ഇന്ത്യയുടെ ഉയർന്ന പദവിയിൽ വന്ന ആളുടെ ചതി കൂടി ജനങ്ങൾ അറിയണം
@raheemvengara2205
@raheemvengara2205 2 жыл бұрын
ആരാണ്
@sps12329
@sps12329 2 жыл бұрын
@@raheemvengara2205 അത് കുറച്ചു നാൾ മുൻപ് ഒരു പ്രധാന പത്രത്തിൽ എഡിറ്റൊരിയൽ ഉണ്ടായിരുന്നു.. ഇറാന് വേണ്ടി raw ഏജന്റുമാരെ ഒറ്റു കൊടുത്ത ഒരു ചതിയനെ പറ്റി മുൻ raw ഉദ്യോഗസ്ഥൻ പറയുന്നതിന്റെ..... അയ്യാൾ കാരണം നിരവധി raw ഏജന്റുമാർ കൊല്ലപ്പെട്ടു എന്നുള്ള സത്യം ആ ഉദ്യോഗസ്ഥന് പറഞ്ഞു.......
@albinjose1908
@albinjose1908 2 жыл бұрын
Ansari?
@bijujacob9375
@bijujacob9375 2 жыл бұрын
@@sps12329 വൈസ് പ്രസിഡന്റ് ഹമീദ് അൻസാരി ??
@solotraveler7823
@solotraveler7823 2 жыл бұрын
Super❤
@sanalsanal3395
@sanalsanal3395 2 жыл бұрын
Excellent video chanakyan teams
@Chanakyan
@Chanakyan 2 жыл бұрын
🙏🙏😊
@user-ww3tn3mn6f
@user-ww3tn3mn6f 2 жыл бұрын
Oo finally 🤩
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
Napoleonic യുദ്ധങ്ങൾ സീരീസ് ആയി ചെയ്യാമോ? അവ എങ്ങനെ ആണ് യൂറോപ്പിനെ മാറ്റി മറിച്ചത്, ബ്രിട്ടൻ എങ്ങനെ ആണ് ലോക ശക്തി ആയത് എന്നും വിശദമായി
@secularph8424
@secularph8424 2 жыл бұрын
NTRO de workingm, satellite details m oke vechu oru video cheyavo
@jobyjoseph6419
@jobyjoseph6419 2 жыл бұрын
🙏🙏🙏
@gouthamdvkr7827
@gouthamdvkr7827 2 жыл бұрын
adipoli chanakyan😍
@vinucd8421
@vinucd8421 2 жыл бұрын
Super😍😍😍😍
@shibilamadathil9676
@shibilamadathil9676 2 жыл бұрын
Recently nadakkunna international issuesum athinte backgroundum indiaye athu engane influence cheyyunnu ennokke ulla videos cheyyamo... It will be very helpful for upsc aspirants as well
@krishnakumarunni7808
@krishnakumarunni7808 2 жыл бұрын
Big Salute Sir 🇮🇳
@vishnudinesh3562
@vishnudinesh3562 2 жыл бұрын
Oru paadu naalayi aagrahicha strory ❤️
@Naruto7ixx
@Naruto7ixx 2 жыл бұрын
You are best 💯
@Chanakyan
@Chanakyan 2 жыл бұрын
🙏🙏
@arunnair5149
@arunnair5149 2 жыл бұрын
Good👍
@UmarFarooq-yv1sp
@UmarFarooq-yv1sp Жыл бұрын
Polik ❤️❤️❤️👍👍👍👍
@generalxx559
@generalxx559 2 жыл бұрын
Bgm + voice 🔥🔥🔥
@latheesh.a8458
@latheesh.a8458 2 жыл бұрын
Good
@santhoshkalarickal5254
@santhoshkalarickal5254 2 жыл бұрын
കാവോ എന്റെ ബന്ധു ആയിരുന്നു... 🙏🙏🙏 🙏🙏🙏
@user-ct9vq3bl8f
@user-ct9vq3bl8f 2 жыл бұрын
Super👍👏
@Chanakyan
@Chanakyan 2 жыл бұрын
Thank you 👍
@bunnyhopes8165
@bunnyhopes8165 2 жыл бұрын
Endoru look aada iyalku…straight out from bond movie
@nitheeshnarayanan6895
@nitheeshnarayanan6895 2 жыл бұрын
Pranamam....
@_anas_m_pc5516
@_anas_m_pc5516 2 жыл бұрын
Salute
@gouthamdvkr7827
@gouthamdvkr7827 2 жыл бұрын
india Ee aduthe test cheyitha smart tropido missile patti oru vedio cheyoooo😊
@santhoshvarghese8459
@santhoshvarghese8459 2 жыл бұрын
A Big Big salute
@jaikrishnavs8601
@jaikrishnavs8601 2 жыл бұрын
Hats Off
@vismiyavijayakumar3254
@vismiyavijayakumar3254 2 жыл бұрын
R N കാവോയ്ക്ക് ബിഗ് സല്യൂട്ട്
@babudominickattappana2355
@babudominickattappana2355 2 жыл бұрын
🙏🏻🙏🏻🙏🏻the LEGEND who served & loved his Mother land as great as possible
@indiacreations2024
@indiacreations2024 2 жыл бұрын
Please upload video on merging Sikkim to Indian union
@Reju8135
@Reju8135 2 жыл бұрын
Big salute 💪💪💪💪
@abinbijuskaria3805
@abinbijuskaria3805 2 жыл бұрын
Bro can you do a video about shurya missile
@KapishDakini
@KapishDakini 2 жыл бұрын
Kashmiri Pandit 😎
@sahrasmedia7093
@sahrasmedia7093 2 жыл бұрын
ചാര ചക്രവർത്തിക്ക് Big salute 🥰💪 ജയ് ഹിന്ദ് 🥰
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@randomdude2792
@randomdude2792 2 жыл бұрын
ലോകത്തിലെ വേഗതയേറിയ ട്രയിൻ സർവീസുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? പിന്നെ ഇന്ത്യയിൽ തുടങ്ങാൻ പോകുന്ന ബുള്ളറ്റ് ട്രെയിനുകളെക്കുറിച്ചും
@georgemlml3705
@georgemlml3705 2 жыл бұрын
രാജ്യതാല്ലര് ങ്ങൾക്കായി ഇത്രയും ബുദ്ധിയും, ക്ലേശവും സഹിച്ച മഹാവെകതിയെ പറ്റി അറിയാൻ കഴിഞ്ഞതിൽ ചാണക്യനോടു് പ്രത്യാക നന്ദിയറിയിക്കുന്നു.
@AbhiAbhi-qy6iv
@AbhiAbhi-qy6iv 2 жыл бұрын
അവതരണശൈലി 🙏🙏👍👍😍😍
@Chanakyan
@Chanakyan 2 жыл бұрын
🙏🙏
@anuprasannan
@anuprasannan 2 жыл бұрын
Su 30 MKI പറ്റി ഒരു വീഡിയോ ചെയ്യാമോ.
@nandalalvk6703
@nandalalvk6703 2 жыл бұрын
Next gulf war video upload cheyumo 😊
@noushadvk7383
@noushadvk7383 Жыл бұрын
Big salute for ghavo G.jai hind .pranaamam.😭😣🤔🤗
@deepaksuresh3569
@deepaksuresh3569 2 жыл бұрын
👌
@libinkakariyil8276
@libinkakariyil8276 2 жыл бұрын
Iam proud of you sir
@irshadhassan4116
@irshadhassan4116 2 жыл бұрын
Well said Jai hind🥰
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@mohank.k7154
@mohank.k7154 2 жыл бұрын
OUR RESPETED TEAM OF "RAW" CONSENRATED THE DIFFREND SKILLED PERSON'S FROM ALL OVER STATES OF INDIANS INTELLIGENT PEOPLE'S SO WE ARE VERY INTELLIGENT CALLED "RAW" A VERY SMALL PART DISPLATED BY MR:KAMALHASAN THROUGH "VISWAROOPAM " WE PROUDLY ANNOUNCE OUR ENTIRE FORCE ARE STRONG SO ALWAYS
@chandranair8412
@chandranair8412 8 ай бұрын
ഇതുപോലെയുള്ള എത്ര എത്ര ധീര പുത്രന്മാരുടെ സംഭാവനയാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം.
@Chanakyan
@Chanakyan 8 ай бұрын
തീർച്ചയായും സർ 🙏🏿🙏🏿
@radhakrishnank1972
@radhakrishnank1972 2 жыл бұрын
നമിക്കുന്നു പ്രിയ സർ, ജയ് ഹിന്ദ് !
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@TK-ms1mb
@TK-ms1mb 2 жыл бұрын
Jai hind... Respect
@mystupidcutz3626
@mystupidcutz3626 2 жыл бұрын
മനോഹരമായ വിവരണം. ഇതുപോലെ ajith dowel നെ കുറിച്ച് ഒരു video ചെയ്യാമോ..??
@Chanakyan
@Chanakyan 2 жыл бұрын
വളരെ നന്ദി.
@ratheeshkdu
@ratheeshkdu 2 жыл бұрын
ഞാനും പ്രതീക്ഷിക്കുന്നു... ജയ് ഹിന്ദ്
@mystupidcutz3626
@mystupidcutz3626 2 жыл бұрын
@@ratheeshkdu jai ഹിന്ദ്
@adwaith.r604
@adwaith.r604 2 жыл бұрын
RUSSIA vs Ukrain, USA. Oru video cheyyamo?
@itstime1696
@itstime1696 2 жыл бұрын
Polii
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 21 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 9 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 21 МЛН