ഇന്ത്യയ്ക്കെതിരെ അപ്രഖ്യാപിത ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണോ അമേരിക്ക?| USA's Undeclared Sanctions?

  Рет қаралды 35,838

Chanakyan

Chanakyan

Күн бұрын

Пікірлер: 155
@fabinlal3129
@fabinlal3129 Ай бұрын
അമേരിക്കയെ വിശ്വസിക്കാൻ പറ്റില്ല അവർ പറയുന്നത് ഒന്നും ചെയുന്നത് മറ്റൊന്നും ആയിരിക്കും 😐
@anooptv5781
@anooptv5781 Ай бұрын
ലോകത്തേറ്റവും ഇരട്ടതാപ്പുള്ള രാജ്യമാണ് അമേരിക്ക..
@PambadiRajan
@PambadiRajan Ай бұрын
America, though a developed nation is not fully developed in the minds of recent autho rities. They show friendliness in one side in other side they do to desteablity if India. Eg. This Thejus fighter plane engines.
@thamburanedachenakunkannair707
@thamburanedachenakunkannair707 Ай бұрын
ഇല്ല...അമേരിക്കക്ക് രണ്ടാം സ്ഥാനമേ കിട്ടൂ...ആദ്യ സ്ഥാനം ചൈനക്കാണ്.
@RK-oh3fl
@RK-oh3fl Ай бұрын
അമേരിക്ക എന്നും ചതിയൻമാരാണ്
@VishnuredIndian
@VishnuredIndian Ай бұрын
വേറെ ആരും പറയാത്ത കാര്യങ്ങളാണ് താങ്കളുടെ ചാനലിലൂടെ താങ്കൾ ഇങ്ങനെ പറയുന്നത് ഇത് ഞങ്ങളിലേക്ക് വലിയ അറിവുകളാണ്. താങ്കൾ ഈ വീഡിയോക്ക് വേണ്ടി എടുത്ത എഫക്റ്റിന്. ഞങ്ങളുടെ ബിഗ് താങ്ക്സ്🫡
@americansanchaaribyaugustine
@americansanchaaribyaugustine Ай бұрын
😂😂
@ravindranparakkat3922
@ravindranparakkat3922 Ай бұрын
അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ല 🤝
@fabinlal3129
@fabinlal3129 Ай бұрын
സത്യമാണ് 👍🏻
@thomasjacob9293
@thomasjacob9293 Ай бұрын
Appanodu chothikku american gothumbum choluvum thinnano valarnnathennu. ​@@fabinlal3129
@Alan-un7su
@Alan-un7su Ай бұрын
ഇന്ത്യയുടെ നയതന്ത്ര പരാജയം. ഇറാനെയും റഷ്യ യെയും തലേൽ വെച്ചതിന്റെ ഫലം
@shynasreds
@shynasreds Ай бұрын
ഇന്ത്യ കച്ചവടം നടത്തുമ്പോൾ അത് ഡോളറിൽ ചെയ്യരുത് അതാണ് ഇന്ത്യക്ക് ചെയ്യാൻ പറ്റിയ ഏറ്റവും വലിയ അമേരിക്കയ്ക്ക് എതിരെയുള്ള പ്രതികാരം....
@dawnjoseph9476
@dawnjoseph9476 Ай бұрын
ഇന്ത്യക്ക് ലോകത്ത് 1% കച്ചവടം ആണുള്ളത് 😇 ഡോളർ മാറ്റിയാൽ നഷ്ടം ഇന്ത്യക്ക് മാത്രം
@sahadks3581
@sahadks3581 Ай бұрын
​@@dawnjoseph9476ഇത് മാറ്റി ചിന്തിക്കുന്ന രാജ്യങ്ങൾ ഇപ്പോൾ സമ്പന്നമായി കൊണ്ടിരിക്കുന്നു🤣🤣
@dawnjoseph9476
@dawnjoseph9476 Ай бұрын
@@sahadks3581 ആയിക്കോട്ടെ, അവന്മാർക്ക് സ്വന്തം ടെക്നോളജി ഉണ്ട്, നമുക്കില്ല
@prakashk5904
@prakashk5904 Ай бұрын
Athu cheytathinte result aanu ee uparodam
@PambadiRajan
@PambadiRajan Ай бұрын
​@@dawnjoseph9476 Fool support our nationinstead of christian US.Say how Indian economy is still developing?
@ABOOBACKERSIDDIQ-jg4cp
@ABOOBACKERSIDDIQ-jg4cp Ай бұрын
ഇന്ത്യക്ക് എന്നും താങ്ങും തണലും ആയിരുന്നതും എന്നും വിശ്വസിക്കാൻ കഴിയുന്നതുമായ ഒരേയൊരു സുഹൃത്ത് സോവിയറ്റ് യൂണിയൻ ആയിരുന്നു... അത്ര പോരില്ലെങ്കിലും ഇന്നത്തെ റഷ്യൻ ഫെഡറഷനൊപ്പം നില്കുന്നത് തന്നെയാണ് നമ്മുടെ ശക്തി
@sreejithsatheesan8613
@sreejithsatheesan8613 Ай бұрын
ഇതിലും വലിയ പ്രതിസന്ധി റോക്കറ്റ് ടെക്നോളജി ൽ നമ്മൾ നേരിട്ടിരുന്നു അന്നും ഈ അമേരിക്ക തന്നെ ആണ് നമ്മെ ചതിച്ചത്...ഇതൊന്നും വിഷയമല്ല ഇന്ത്യൻ തലകൾക്
@Onana1213
@Onana1213 Ай бұрын
റഷ്യൻ സഹായം കിട്ടി അന്ന്. പക്ഷെ ജെറ്റ് engine ടെക്നോളജി ആരും മറ്റു രാജ്യങ്ങൾക് കൊടുക്കില്ല.
@vishnuilanjikkal1859
@vishnuilanjikkal1859 Ай бұрын
സായിപ്പിനെ വിശ്വസിക്കാൻ കൊള്ളില്ല
@thomasjacob9293
@thomasjacob9293 Ай бұрын
Appanodum valiappanodum chothkku. Aver American gothumbum cholavum thinnano valarnathu.
@Ajcvd
@Ajcvd Ай бұрын
യഥാർത്ഥ സുഹൃത്തു, റഷ്യ, ഇസ്രായേൽ ആണ്
@clickbynevil
@clickbynevil Ай бұрын
Russia is better than Israel
@SipIp-i8j
@SipIp-i8j Ай бұрын
Israel and America same anu man...
@Suhail_c.k
@Suhail_c.k Ай бұрын
ആട്ടിൻതോലിട്ട ചെന്നായ ആണ് അമേരിക്ക
@advshelly
@advshelly Ай бұрын
Very informative and strange Hope its authentic information
@KinkY-TaiL-Mapogo-777
@KinkY-TaiL-Mapogo-777 Ай бұрын
ഉപരോധിച്ചാൽ രണ്ട് തൈരാണ്. 😂😂
@sabineg4631
@sabineg4631 Ай бұрын
Uparodham varanam ennale nammude thalayulla alkarku unarnnu pravarthikkan pattu. Amerikka verum thairanu indiaku
@carlover402
@carlover402 Ай бұрын
Ivide irunne comment idam 😂 russiakke oil ullathe konde avarkke aalkilla , india kke enth thenga unde 😂 kurache ambalavum ,palliyum 2,3 statue kalum 😂 .
@KinkY-TaiL-Mapogo-777
@KinkY-TaiL-Mapogo-777 Ай бұрын
@@carlover402 ഇന്ത്യക്ക് അമേരിക്കൻ സഹായം ആവശ്യമില്ല കുവ്വാ ഇസ്രായേൽ റഷ്യ ഫ്രാൻസ് സൗദി കുവൈറ്റ് മുതലായ സഖ്യ രാഷ്ട്രങ്ങൾ ഇന്ത്യ ഒരു വാക്ക് പറഞ്ഞാൽ ചോദിക്കുന്ന സാധനങ്ങൾ ഇങ്ങോട്ട് തരും. 🤮 അമേരിക്ക ഇന്ത്യയെ സംബന്ധിച്ച് ഒരു തൈരുമല്ല. പണ്ട് കാർഗിൽ യുദ്ധത്തിൽ അമേരിക്ക നമ്മളെ ഒന്ന് ഉപരോധിച്ചു. എന്നിട്ട് ഇന്ത്യക്ക് വല്ലതും പറ്റിയോ. ദേ അത്രേ ഒള്ളൂ പണ്ടത്തെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ 😂👋🏿
@Aliimranuae
@Aliimranuae Ай бұрын
​​@@KinkY-TaiL-Mapogo-777military wise valla help russia okke taruvayirikum pinne economic wise but nth upakaram ee uparodham eduth kalanjal economy appade thakarum pinne pandathe indiakk nthan kuzhapam bro pinne ee rajyangal russia ozhichullath americayude allies aan israelinte cheriya karyam ozhich but bakki ullavar allies aan avar enganam help cheytaal avareyum uparodikum bro but nammal kargil jayichond atheduth kalanju
@Alanjo127
@Alanjo127 Ай бұрын
​@@KinkY-TaiL-Mapogo-777നീ ഉപയോഗിക്കുന്ന യൂട്യൂബ് മുതൽ നമ്മുടെ ബാങ്ക്കളെ വരെ വേണേൽ സ്റ്റോപ്പ് ചെയ്യിക്കാൻ അമേരിക്കക്ക് പറ്റും ടെക് സോഫ്റ്റ്‌വെയർ മൊത്തം അവരുടെ കയ്യിലാണ്
@onetime8344
@onetime8344 Ай бұрын
സോഷ്യൽ മീഡിയയും ആൻഡ്രോയിഡ് പ്ലാറ്റ്ഫോം അമേരിക്കയുടെ കയ്യിലാണ് ഇന്ത്യ ആര് ഭരിക്കണമെന്ന് ഇതുവച്ച് അവർക്ക് തീരുമാനിക്കാൻ കഴിയും ഇത് രണ്ടിലും നമ്മൾ സ്വയം പര്യാപ്തത കൊണ്ടുവ വരേണ്ടിയിരിക്കുന്നു
@_Parthasarathi_
@_Parthasarathi_ Ай бұрын
അമേരിക്ക ❌ ഗേമേരിക്ക ✅🏳️‍🌈🚮
@alameer5737
@alameer5737 Ай бұрын
💯
@Keralaforum
@Keralaforum Ай бұрын
ഇത് വായിച്ചപ്പോൾ ഏകദേശം 10 വർഷം മുമ്പ്‌ അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിൽ നിന്നും കുടിയേറിപ്പാർത്ത 2 കുടിയേറ്റക്കാർ തമ്മിലുള്ള ഒരു ചർച്ച (വിദേശത്ത്‌ - ഇന്ത്യയിലല്ല) ആണു ഓർമ്മയിൽ വരുന്നത്! ചർച്ച വാലും മൂടും ആകാതെ ആയപ്പോൾ അവസാനം അഫ്ഗാൻകാരൻ എഴുതി: “എന്‌റെ മുത്തച്ഛൻ എനിക്ക്‌ നൽകിയ ഉപദേശം, നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക്‌ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ മണ്ടത്തരം ഒരു പാകിസ്ഥാനിയെ വിശ്വസിക്കുക എന്നതാണ്‌”! നമുക്ക് ഇപ്പോൾ ചേർക്കാം “ഒരു ഇന്ത്യക്കാരനു ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ മണ്ടത്തരം രാഷ്ട്രീയമായി അമേരിക്കയെ വിശ്വസിക്കുക എന്നതാണ്‌”!
@AzeezTk-bk5kf
@AzeezTk-bk5kf Ай бұрын
ടെക്നോളജി അങ്ങോട്ട് കിട്ടാൻ മാത്രമാണ് ഫ്രണ്ട്ഷിപ്... 😜😜😄😄
@dawnjoseph9476
@dawnjoseph9476 Ай бұрын
അമേരിക്കക്ക് നമ്മുടെ ടെക്നോളജി വേണം അല്ലേ 🙏
@sahadks3581
@sahadks3581 Ай бұрын
വേശ്യാരാജ്യമായ അമേരിക്കയിൽ അമേരിക്കൻ വംശജൻ എന്ന് പറയാൻ മാത്രം അവിടെ ആരുമില്ല എല്ലാവരും പുറത്തുനിന്ന് വന്നവരാണ് അപ്പോൾ അവർക്ക് ടെക്നോളജി എല്ലാവരുടെയും ആവശ്യമാണ്🤣🤣🤣
@dawnjoseph9476
@dawnjoseph9476 Ай бұрын
@@sahadks3581 അങ്ങനെയാണെങ്കിൽ യൂറോപ്യൻ വശജർ എന്ന് പറയാം കുഴപ്പമില്ലല്ലോ, ടെക്നോളജി എല്ലാവരുടെയും ആണ് പോലും, patent, കോപ്പിറൈറ് എന്നൊന്നും കേട്ടിട്ടില്ല അല്ലേ 😂🤣🤪
@sahadks3581
@sahadks3581 Ай бұрын
@@dawnjoseph9476 വിഡ്ഢിത്തരങ്ങൾ പറയുന്നതിന് ഒരു പരിധിയുണ്ട് .ടെക്നോളജി ലോകത്ത് ഏറ്റവും നിലനിൽക്കുന്നത് ജപ്പാൻ ആണ് ജപ്പാന്റെ വളർച്ചയെ ഭയന്ന് പണ്ട് ജപ്പാനിൽ അമേരിക്ക Noculear ഉപയോഗിച്ച് ഇപ്പോൾ ഏറ്റവും വലിയ ടെക്നോളജികൾ നടക്കുന്നത് ചൈനയിലാണ് ചൈനയെ ലോകം വളരെ ആശങ്കയോടെയാണ് കാണുന്നത്👉👌
@tricals
@tricals Ай бұрын
ചെമ്മീൻ കയറ്റുമതി കുറഞ്ഞത് നല്ലതാണല്ലോ ! അതുകൊണ്ട് ഇപ്പോൾ നമ്മുടെ നാട്ടുകാർക്ക് കുറഞ്ഞ വിലയിൽ ചെമ്മീൻ കിട്ടുന്നുണ്ട് ! നമ്മുടെ നാട്ടിലുള്ളവർ നല്ല ഭക്ഷണം കഴിക്കട്ടെ ❤❤
@abijithtr8781
@abijithtr8781 Ай бұрын
Russia 😍
@zachariahpoozhikal1729
@zachariahpoozhikal1729 Ай бұрын
Strengthen India-Iran Cooperation Veto power should be abolished US Israel friendship makes all issues
@gigigeorge118
@gigigeorge118 Ай бұрын
ഇന്ന് ഭാരതത്തിന് ആരെയും നമ്പണ്ട ആവശ്യമില്ല അമേരിക്ക ഉപരോധം ഏർപ്പെടുത്തിയാൽ ഇഡ്യക്ക് പുല്ലാണ്
@rejimonmathew8336
@rejimonmathew8336 Ай бұрын
America ഇന്ത്യക്ക് ഒപ്പം എന്ന് പറയുകയും പാക്കിസ്ഥാന് ആയുധം + പൈസ കൊടുക്കുകയും ചെയ്യുന്ന ബിസ്സിനസ്സ് കുറുക്കനാണ്....
@anoopr3931
@anoopr3931 Ай бұрын
ഇത് aircraft deal കിട്ടാൻ വേണ്ടി ആയിരിക്കും. France തന്നെ west ലെ better partner
@k.p.damodarannambiar3122
@k.p.damodarannambiar3122 Ай бұрын
എഞ്ചിന് അമേരിക്കയെ ആശ്രയിക്കുമ്പോൾ അതെങ്ങിനെ അത് ഇന്ത്യയുടെ സ്വന്തം കണ്ടുപിടുത്തമാണേന്ന് പറയാനാകും
@kmadhavanponnappan4412
@kmadhavanponnappan4412 Ай бұрын
ജയ്ഹിന്ദ് ❤
@praveenr9361
@praveenr9361 Ай бұрын
ചൈന ചെയ്യുന്നപോലെ GE engine copy ചെയ്ത് സ്വന്തമായി ഉണ്ടാക്കുക.
@bharathpaintpna
@bharathpaintpna Ай бұрын
അമേരിക്ക ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തികയില്ല. കാരണം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണ്.....
@Aliimranuae
@Aliimranuae Ай бұрын
Bro ini ee military wise development nirthiyitt economic wise imprive cheyyanalke nokkandath denmark finland rajyangal military wise onnum allelum economic wise and happiness index nokk athupole indiayum avanam ennan ente abhiprayam
@teju1245
@teju1245 Ай бұрын
After all this humiliation still our govt dumped tata and mahindra whap🫤 and gone for American canadian stryker, both countries are bullying india
@rishad766
@rishad766 Ай бұрын
പാകിസ്ഥാൻ ഇന്ന് ഇതുപോലെ ഇതിലും തകരാതെ നിൽക്കാൻ കാരണം അവരുടെ ഏറ്റവും മികച്ച forign policy ആണ് അഥവാ അവർ cold war timel അമേരിക്കൻ പക്ഷത്തു ചേർന്നു അത് നല്ല രീതിയിൽ മിലിറ്റരിയിലും കുറച്ചെങ്കിലും economiyilum ഉണർവ് വരുത്തി
@PKpk-or2oe
@PKpk-or2oe Ай бұрын
Ennit eppo
@rishad766
@rishad766 Ай бұрын
@@PKpk-or2oe ithra Kalam engilum pidich nilkkan pattiyille?? Annitt ippolum IMF 7 billion loan koduthu.. jawaharlal nehru Ann Soviet pakshath chernnu india dimm
@tasbenben8396
@tasbenben8396 Ай бұрын
Ji Hind
@Chanakyan
@Chanakyan Ай бұрын
Jai Hind
@rasipalathole6538
@rasipalathole6538 Ай бұрын
വിശ്വസിക്കാൻ കൊള്ളാത്ത പങ്കാളിയാണ് അമേരിക്ക
@vijeshtvijesh390
@vijeshtvijesh390 Ай бұрын
👍👍
@Mo.Hamdan786
@Mo.Hamdan786 Ай бұрын
അമേരിക്കയ്ക്കും EU രാജ്യങ്ങള്‍ക്കും ഇന്ത്യ ചൈനയുമായും പാകിസ്ഥാനുമായും യുദ്ധം ചെയ്തുകൊണ്ടിരിക്കണം. അത് ഒരു ആയുധ കച്ചവടം മാത്രമല്ല, US ന്റെ മുകളിലേക്ക് ഒരു രാജ്യത്തെയും വളരാൻ അനുവദിക്കില്ല.
@IKEA16
@IKEA16 Ай бұрын
ഭാവിയിൽ എങ്കിലും ഇന്ത്യക്ക് ചൈനയോട് അടുക്കാതെ പറ്റില്ല
@varghesecheria1684
@varghesecheria1684 Ай бұрын
കെട്ടിപ്പിടിച്ചു പുറത്തിട്ടടിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് ഇപ്പോ മനസിലായില്ലേ... 😅
@govindanpotty.s1615
@govindanpotty.s1615 Ай бұрын
ഓഹോ അപ്പോ ഇന്ത്യ അമേരിക്കക്ക് എതിരെ ഉപരോധം കൊണ്ട് വന്നാലോ.... ആമസോൺ ഉൾപ്പെടെ പല തും ... അമേരിക്ക വളരെ വേഗം തകർന്നടിയും
@Seamantraveller
@Seamantraveller Ай бұрын
Jai Hind 💪💪❤️
@jayarajj5341
@jayarajj5341 Ай бұрын
But namude govtnnu usa mathiyalloo 😮‍💨
@sreesree3240
@sreesree3240 Ай бұрын
My friend amrica
@commentoli7366
@commentoli7366 Ай бұрын
Vande mataram
@sulfisulfi5022
@sulfisulfi5022 Ай бұрын
Saayipine pinakaathayum adukatheyum oru paruvatinu kondupoyaal neeyam undaakam
@GlassyFreeFire
@GlassyFreeFire Ай бұрын
May Trump Win💙
@albertthomas3502
@albertthomas3502 Ай бұрын
പോപ്പുലർ ഫിനാൻസ് പൊട്ടാൻ ഉള്ള കാരണം ചെമ്മീൻ നിരോധനം ആയിരുന്നു.
@littojohn1083
@littojohn1083 Ай бұрын
No need
@sandeepks777
@sandeepks777 Ай бұрын
അമേരിക്കയുടെ Alaska യെ വിലക്ക് ഇന്ത്യ മേടിക്കണം...
@SajiJoseph-ku3eo
@SajiJoseph-ku3eo Ай бұрын
ആദ്യം സ്വന്തം രാജ്യത്തെ പട്ടിണി മാറ്റിയിട്ടല്ലേ അലാസ്ക മേടിക്കുന്നത് ! തള്ളാതെ പോടോ !!
@jobinvarghese416
@jobinvarghese416 Ай бұрын
USA ❤💪💪💪❤
@muhammedanas9
@muhammedanas9 Ай бұрын
ഇതൊക്കെ ആരും ചർച്ച ചെയ്യുന്നില്ല, ഏഷ്യാനെറ്റിൽ ചെമ്മീൻ കയതുമിതിയുടെ ന്യൂസ്‌ മാത്രം വന്നു....
@kingjongun2725
@kingjongun2725 Ай бұрын
ഒരു മുസ്ലിം രാജ്യവും ഇന്ത്യക്ക് എതിരെ ഇമ്മാതിരി കളി കളിച്ചിട്ടില്ല പക്ഷെ 100 വർഷങ്ങൾക് മുന്നേ തന്നെ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇന്ത്യയെയും ഏഷ്യൻ രാജ്യങ്ങളെയും ഇല്ലാതാകാൻ നോക്കുന്നുണ്ട്
@hyzinusman
@hyzinusman Ай бұрын
Chanakiyan own voice is best not this
@simimani1
@simimani1 Ай бұрын
ഈ ശബ്ദം കൊള്ളാമല്ലോ
@hyzinusman
@hyzinusman Ай бұрын
@@simimani1 😀
@agritricks1615
@agritricks1615 Ай бұрын
അമേരിക്കയെ നമ്പിയാൽ.... 3ഞ്ചി...
@Mikel-17-px
@Mikel-17-px Ай бұрын
Vjaypee
@user-uz8ow1lk8s
@user-uz8ow1lk8s Ай бұрын
ഞങ്ങളുടെ രാഗ ❤️വന്നാൽ അമേരിക്കക്ക് അധികം പണി എടുക്കേണ്ടി വരില്ല
@Kannan--123
@Kannan--123 Ай бұрын
Who is raga?
@Pelicantechnology
@Pelicantechnology Ай бұрын
Rahul gandhi😊​@@Kannan--123
@sathiravi
@sathiravi Ай бұрын
Ennsl bharatham vegathil 4 kashnam aakum.... pappu pepatti...
@akhilp095
@akhilp095 Ай бұрын
😂😂😂
@jojitt
@jojitt Ай бұрын
ഗണ്ഡി
@jumanv1
@jumanv1 Ай бұрын
America ye vishwasikkaan kollilla.. Russia is trustful partner
@ashish6510
@ashish6510 Ай бұрын
Hahahahajaj
@abdurrahmaan5212
@abdurrahmaan5212 Ай бұрын
Avante angottum ingottumulla oottam kandappozhe thonni,damar padar nn 😂😂😂
@LovelyBoy-f2v
@LovelyBoy-f2v Ай бұрын
ബൈബിൾ എന്ന പുസ്തകം വായിച്ചാൽ നമുക്ക് മനസിലാക്കാൻ പറ്റും ചതിയും വഞ്ചനയും നമുക്ക് കാണാം ആവർത്തന ബുക്ക്‌ 16/24 വായിക്കുക
@saheert5887
@saheert5887 Ай бұрын
🤣🤣🤣
@johnmathewkarodan1488
@johnmathewkarodan1488 Ай бұрын
ആവർത്തനം പുസ്തകം യഹൂദരുടെ ആണ്(പഴയ നിയമം) അതായത് ഇസ്രായേൽ! ചതിയും വഞ്ചനയും ഒക്കെ മഹാഭാരതത്തിൽ അടക്കം ഉണ്ട്
@SajiJoseph-ku3eo
@SajiJoseph-ku3eo Ай бұрын
😂😂😂😂😂😂😂 !!
@user-sk8ol8rg9z
@user-sk8ol8rg9z Ай бұрын
Sanghi krisanghi America.. bros
@galileomammali4209
@galileomammali4209 Ай бұрын
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സൂപ്പർപവർ ആണ്. അമേരിക്ക ഉപരോധം ഏർപെടുത്തിയാൽ നമ്മൾ സ്വന്തമായി നിർമ്മിക്കും. അല്ലാപിന്നെ😂
@joyaljohny4526
@joyaljohny4526 Ай бұрын
@galileomammali4209
@galileomammali4209 Ай бұрын
@@joyaljohny4526 ട്രോളിയതാണ് എന്ന് പോലും മനസ്സിലാവാത്ത മണ്ടന്മാർ 🤦🏻‍♂️
@SajiJoseph-ku3eo
@SajiJoseph-ku3eo Ай бұрын
ആദ്യം നമ്മൾ നിവർന്ന് എഴുന്നേറ്റ് നിൽക്കാൻ പഠിക്കട്ടെ.
@joyaljohny4526
@joyaljohny4526 Ай бұрын
@@SajiJoseph-ku3eo ഇതിലും വലിയ ഉപരോധം നമ്മൾ നേരിട്ടിട്ടുള്ളതാണ് ബ്രോ അന്നും നമ്മൾ തളർന്നില്ല നമ്മുടെ വളർച്ച കുറച്ച് വേഗത കുറയ്ക്കാൻ അവർക്ക് കഴിഞ്ഞു എന്നുള്ളത് ശെരി തന്നെ
@Nabeel-f8z
@Nabeel-f8z Ай бұрын
👢👅🥾
@Vpr2255
@Vpr2255 Ай бұрын
കൂടെ നിന്ന രാജ്യങ്ങളെ അമേരിക്ക വളർത്തിയിട് ഉണ്ട് ഉദാഹരണം ജപ്പാൻ & കൊറിയ ചതിച്ചാൽ നാശം ഉദാഹരണം ഇറാഖ്
@GlassyFreeFire
@GlassyFreeFire Ай бұрын
ഇതൊക്കെ തീരുമാനിക്കാൻ അവർ ആരാ
@dawnjoseph9476
@dawnjoseph9476 Ай бұрын
@@GlassyFreeFireഅതിനുള്ള ശക്തി ഉള്ളവർ ആണവർ
@GlassyFreeFire
@GlassyFreeFire Ай бұрын
@@dawnjoseph9476 mmm
@sahadks3581
@sahadks3581 Ай бұрын
​@@dawnjoseph9476അവസാനം ഇസ്രായേൽ പോലെ ആകുമോ ഈതിവീർപ്പിച്ച ബലൂൺ🤣🤣🤣
@dawnjoseph9476
@dawnjoseph9476 Ай бұрын
@@sahadks3581 ഊതിവീർപ്പിച്ച ബലൂൺ ഇറാൻ ആണ് സ്വന്തം പ്രസിഡന്റ്‌, സൈനിക തലവൻ എന്നിവർക്ക് പോലും സുരക്ഷ കൊടുക്കാൻ പറ്റാത്ത രാജ്യം, പലസ്തീനിൽ എത്ര പേർ ഇനി ബാക്കി ഉണ്ടാകും എന്ന് ദൈവത്തിനറിയാം, വെറുത ഇരുന്നവരെ പിരി കയറ്റി യുദ്ധത്തിൽ തള്ളി വിട്ടപ്പോൾ എല്ലാവർക്കും സമാധാനമായി, തങ്ങളൊക്ക വീണ്ടും ഇങ്ങനെ തന്നെ പറയണം, ഇങ്ങനെ പറഞ്ഞ് ആ പാവങ്ങളെ തോക്കിൻ മുൻപിൽ എറിയുന്ന നേതാക്കളാണ് പലസ്തീനിലും അതിന്റെ പ്രശ്നമാണ് അവർ ഇന്നനുഭവിക്കുന്നത്
@Alliswell-jz9ft
@Alliswell-jz9ft Ай бұрын
എന്താ പ്രശ്നം അമേരിക്കയും ഇസ്രയേലും ഞമ്മന്റെ സ്വന്തം രാജ്യങ്ങൾ അല്ലേ സപ്പോർട്ട് ചെയ്യുമക്കളെ.... അണ്ണാക്കിലേക്ക് തിരിച്ചടി കിട്ടുമ്പോൾ മനസ്സിലാക്കാം..😂
@proudbharatheeyan23
@proudbharatheeyan23 Ай бұрын
ശബ്ദം വീണ്ടും പോയോ
@ashish_p_sasi
@ashish_p_sasi Ай бұрын
റഷ്യ 🇷🇺🇷🇺 യുടെ കൂടെ നിന്ന് ഇന്ത്യ ഡോളർ തകർക്കണം.... ഇനി അമേരിക്ക്ക് ഉപരോധം നടത്താൻ കഴിയില്ല അത് റഷ്യ തെളിയിച്ചു
@Alanjo127
@Alanjo127 Ай бұрын
ഇന്ത്യ രൂപയിൽ ആണ് റഷ്യയും ആയി വ്യപരം നടത്തിയത്,ഇപ്പൊ റഷ്യക്ക് രൂപ വേണ്ട ഒന്നുകിൽ ഡോളർ അല്ലേൽ ചൈനീസ് yen വേണമെന്ന് ആണ് പറയുന്നത് റഷ്യ യുദ്ധം കൊണ്ട് മുടിഞ്ഞു നിൽകുവാണ് അവർക്ക് നമ്മളെ നന്നാക്കാൻ ആഗ്രഹം ഇല്ല
@asmrunboxer369
@asmrunboxer369 Ай бұрын
ഈ voice കുഴപ്പമില്ല, കൊള്ളാം... ഇതിന് മുൻപത്തെ വേണ്ട
@navasnavas4275
@navasnavas4275 Ай бұрын
മണ്ടൻ രാജ്യം ഭരിച്ചാൽ ഇതൊക്കെ ഉണ്ടാകും
@താമരാക്ഷൻ.4
@താമരാക്ഷൻ.4 Ай бұрын
പാണക്കാട് തങ്ങൾ ഭരിച്ചാൽ മാത്രമേ ഇനി രക്ഷ ഉള്ളൂ
@PKpk-or2oe
@PKpk-or2oe Ай бұрын
Kundan thangal alla PM
@uchuism1
@uchuism1 Ай бұрын
കണ്ട 5 ക്ലാസ്സ് ചായ അടി രാജ്യം ഭരിച്ചാൽ ഇങ്ങനെ ഒക്കെ ഉണ്ടാവും 😂
@PKpk-or2oe
@PKpk-or2oe Ай бұрын
Aa thairu pappu barichalo😂
Mia Boyka х Карен Акопян | ЧТО БЫЛО ДАЛЬШЕ?
1:21:14
Что было дальше?
Рет қаралды 11 МЛН