എല്ലാവർക്കും ഒരു പാട് ഇഷ്ടം തോന്നിയ , ഇഷ്ടം തോന്നുന്ന ചിപ്പി ....
@manoharanmangalodhayam1949 ай бұрын
അമ്പരം ചുറ്റും വലതുവയ്ക്കാം നാമൊരു വെണ്മേഘ തേരിലേറി.. ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശ ഗംഗയും ആമ്പൽകുളം❣️❣️ 1985-95 കാലയളവിലെ പാട്ടുകൾ കേൾക്കാൻ തന്നെ ഒരു സുഖമാണ്..❤️
@nakshatracollection20299 ай бұрын
Yes. Sure
@rameshdavid68887 ай бұрын
അംബരം
@vyshak105 ай бұрын
ഇതൊക്കെ എങ്ങനെ എഴുതുന്നു ഇങ്ങനത്തെ വരികൾ ❤
@kikosprapancha6140Күн бұрын
Penayum 🖊️ peparum kondu 😂
@vjayank47154 ай бұрын
ഈ 2024 ലും ഈ ഗാനം കൾക്കുന്നവർ ഉണ്ടോ?
@itsmerahul35434 ай бұрын
നിങ്ങൾ കേട്ട ദിവസം തന്നെ ഞാനും കേട്ടു 😊.
@FoodNWalk3 ай бұрын
പിന്നല്ലാതെ.... ലഹരി ❤❤
@SheejaShihab-s2x3 ай бұрын
Und
@shadow-hl9mp3 ай бұрын
Undegil 😀🫣
@Celebritymedia45673 ай бұрын
പിന്നെ എന്നും കേൾക്കും, ഒരു പ്രത്യേക ഫീലാ
@unnikrishnan80539 ай бұрын
എന്തു മനോഹരം ഓരോ ഫ്രെയിമും ഇന്നത്തെ directors ith follow ചെയ്യുന്നു ഭരതൻ ടച്ച്
@roby-v5o9 ай бұрын
പണ്ടൊക്കെറേഡിയോയിലും ടിവിയിലും ഒരുപാട് വട്ടം കേട്ടതാണ് ഈ പാട്ടൊക്കെ ❤❤ അതൊക്കെ ഒരു കാലം🎉🎉
@RamaniRamani-r5o6 ай бұрын
C̊o̊r̊r̊e̊c̊t̊
@jayakrishnanparambat8 ай бұрын
2.23Padhasaram theerkkum poonjola kaviyude ezhuthum director de midukkum❤ Chippiye kanumbol evdeyo monishaye miss cheyunnu.
@Jerin_jomy8 ай бұрын
What a actor ❤
@remyaganesh74478 ай бұрын
മമ്മൂട്ടി, മോഹൻലാൽ, ജയറാം, ജഗദീഷ്, മനോജ് കെ ജയൻ ഇവരുടെയെല്ലാം പെങ്ങളായി അഭിനയിക്കാൻ കഴിഞ്ഞ നടി 🔥
@rameshdavid68887 ай бұрын
Manoj k jayan?
@sidheekmayinveetil38334 ай бұрын
ജഗദീഷിൻ്റെ ജോഡിയായ ചിപ്പി❤❤❤
@renjithkumar11362 ай бұрын
ഇതിൽ മകൾ ആണ്
@തൊരപ്പൻകൊച്ചുണ്ണിSАй бұрын
@@renjithkumar1136ഹിറ്റ്‌ലർ സിനിമ യിൽ പെങ്ങൾ,,,, തുളസി (ചിപ്പി )
@abhivlogs72755 ай бұрын
എന്തൊരു വരികൾ കൈതപ്രം ❤
@Rahulz-p6m9 ай бұрын
മമ്മുട്ടി ദാസേട്ടൻ അഹ് 💯❤️
@Kalesh.Kunduvalappil3 ай бұрын
മമ്മൂക്ക അസാധ്യ ലുക്ക് 😍✌️✌️ചിപ്പിയും
@thehero53166 сағат бұрын
എത്ര മനോഹരം 🥰
@SujithEroor8 ай бұрын
Never seen such a father daughter duo scene
@ajipoulose60518 ай бұрын
മോളെ...❤️.... സൊ......... ❤️
@realconstructionworkerseng2848Ай бұрын
മരണം വരെ കേൾക്കാൻ ഇഷ്ട്ടമുള്ള പാട്ട് 😘
@pscboosterdose8 ай бұрын
ഋതുക്കൾ നമുക്കായ്.....❤❤❤
@rubirubina89988 ай бұрын
ഒരുപാടിഷ്ടമുള്ള പാട്ട്
@Glinjofglinj8 ай бұрын
ഞാൻ വെറുതെ ഇരിക്കുമ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന പാട്ട്
@mohan196213 ай бұрын
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ (2) ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശഗംഗയും ആമ്പൽക്കുളം ( ചന്ദ്രകാന്തം...) ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം നീയൊന്നു തൊട്ടപ്പോൾ പെയ്തു പോയി (2) മഴവിൽ തംബുരു മീട്ടുമ്പോൾ എൻ സ്നേഹസ്വരങ്ങൾ പൂമഴയായ് (2) പാദസരം തീർക്കും പൂഞ്ചോല നിൻ മണിക്കുമ്പിളിൽ മുത്തുകളായ് ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശ ഗംഗയും ആമ്പൽക്കുളം (ചന്ദ്രകാന്തം...) കുങ്കുമം ചാർത്തിയ പൊന്നുഷ സന്ധ്യ തൻ വാസന്ത നീരാളം നീയണിഞ്ഞു (2) മഞ്ഞിൽ മയങ്ങിയ താഴ്വരയിൽ നീ കാനന ശ്രീയായ് തുളുമ്പി വീണു (2) അംബരം ചുറ്റും വലതു വെയ്ക്കാം നാമൊരു വെണ്മേഘ തേരിലേറി ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശ ഗംഗയും ആമ്പൽക്കുളം (ചന്ദ്രകാന്തം...) Music: ബോംബെ രവി Lyricist: കൈതപ്രം Singer: കെ ജെ യേശുദാസ് Raaga: കാപി Film/album: പാഥേയം
@ARAVINDSP-b8yКүн бұрын
❤
@shemeelasasikumar206110 ай бұрын
Mammooty and Chippi make a formidable FATHER -DAUGHTER PAIR separated in her babyhood and reunited later. This song is so poignant describing their relationship.
@baleshmk18807 ай бұрын
L🤣🤣🤑🤑🤑🤣🤣🤣🤣
@baleshmk18807 ай бұрын
L🤣🤣🤑🤑🤑🤣🤣🤣🤣
@alappuzha97 ай бұрын
No English.. v malayalam
@geethavenugopal28794 ай бұрын
@@baleshmk1880p😢
@AkberPulkandi3 ай бұрын
Iam a stammering man,mychildhood ,daysonwards,,,,,whatwillbethesolution ,dptmentally,iamtired,,
Nostalgic song.... Somewhere at the heart vague memories of childhood 🙂
@santhoshk.andrews7002Ай бұрын
❤.... true words 😢
@sruthisivankutty4 ай бұрын
❤എന്റെ പൊന്നോ എന്തൊരു പാട്ടാണ് ❤❤
@MohananKB-z1g3 ай бұрын
How Mammutty can Act like this. He is an extraordinary personal. He may live long time He is equal to old actor zamindar Satyan in 1969. These type personals will remember in the History of the World. MOHANAN.K.B Parvoor
@BabyThomas-s1o5 күн бұрын
ഞാൻ വിചാരിക്കുന്നത് പോലെ തന്നെ സംഗീതവും അഭിനയവും ഇങ്ങനെ വരുന്നത് ഓർക്കുമ്പോൾ ഞാനെങ്ങനെ അന്തം വിട്ടിരിക്കുന്നുണ്ട് അപ്പോൾ അപ്പോൾ ഞാൻ ആലോചിക്കും പ്രകൃതിക്ക് നിയമമുണ്ട് ദൈവം എന്ന് പറയുന്നത് മതങ്ങൾ ഉണ്ടാക്കി അതാണ് പ്രകൃതിക്ക് സത്യമുണ്ട് അതാണ് ഈ ഗാനം എന്ന് ഞാൻ വിചാരിക്കുന്നു അല്ലെങ്കിൽ വയനാട്ടിൽ ദുരന്തം ഉണ്ടായപ്പോൾ മതങ്ങളുടെ ദൈവം എവിടെ പോയി സുനാമി മതങ്ങളുടെ ദൈവം എവിടെപ്പോയി കൊറോണ ഉണ്ടായപ്പോൾ മതങ്ങളുടെ ദൈവം എവിടെ പോയി പക്ഷേ ഈ ദൈവം സത്യമാകുന്നു പ്രിയപ്പെട്ടവരെ നമ്മൾ എല്ലാവരും നിങ്ങളുടെ സഹായിക്കുവാൻ ഓടി ചെല്ലുമ്പോൾ എല്ലാം മനുഷ്യരുടെ ഉള്ളിലുള്ള നന്മയാകുന്നു ദൈവം ഈശ്വരനെ തേടി ഞാൻ നടന്നു അവസാനം എന്നിലേക്ക് ഞാൻ തിരിഞ്ഞു പ്രസവത്തിലേക്ക് ഞാൻ കടന്നു. അതാണ് വയനാട്ടിൽ കണ്ടതും വന്നപ്പോൾ കണ്ടതും കൊറോണ വന്നപ്പോ കണ്ടത് മമ്മദ് ആയിക്കൊള്ളട്ടെ തോമസ് ആയിട്ടുള്ള കൃഷ്ണൻ ആയിക്കൊള്ളട്ടെ അവന്റെ ഉള്ളിൽ സ്നേഹം എന്ന് പറയുന്നത് എവിടെയാണ് നിങ്ങൾ കല്ലെറിഞ്ഞു കൊള്ളുക
@meezansaАй бұрын
മൂവി 📽:-പാഥേയം............ (1993) സംവിധാനം🎬:- ഭരതൻ കഥ ✍:-തിരക്കഥ,സംഭാഷണം✍ :- എ കെ ലോഹിതദാസ് ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :- ബോംബെ രവി രാഗം🎼:- കാപി ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷💛🌷 ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്....... അതിൽ ചന്ദനപ്പടിയുള്ള........ പൊന്നൂഞ്ഞാൽ.......... ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്..... അതിൽ ചന്ദനപ്പടിയുള്ള....... പൊന്നൂഞ്ഞാൽ......... ഋതുക്കൾ നമുക്കായ്........ പണിയും സ്വർഗ്ഗത്തിൽ....... ആകാശഗംഗയും ആമ്പൽക്കുളം........ ( ചന്ദ്രകാന്തം.......) ആതിരാപ്പെണ്ണിന്റെ....... വെണ്ണിലാ പാൽക്കുടം..... നീയൊന്നു തൊട്ടപ്പോൾ പെയ്തു പോയി.......... ആതിരാപ്പെണ്ണിന്റെ....... വെണ്ണിലാ പാൽക്കുടം..... നീയൊന്നു തൊട്ടപ്പോൾ പെയ്തു പോയി.......... മഴവിൽ തംബുരു മീട്ടുമ്പോൾ - എൻ...... സ്നേഹസ്വരങ്ങൾ പൂമഴയായ്....... മഴവിൽ തംബുരു മീട്ടുമ്പോൾ - എൻ..... സ്നേഹസ്വരങ്ങൾ പൂമഴയായ്....... പാദസരം തീർക്കും പൂഞ്ചോല...... നിൻ മണിക്കുമ്പിളിൽ മുത്തുകളായ്........ ഋതുക്കൾ നമുക്കായ്....... പണിയും സ്വർഗ്ഗത്തിൽ...... ആകാശ ഗംഗയും ആമ്പൽക്കുളം....... (ചന്ദ്രകാന്തം............) കുങ്കുമം ചാർത്തിയ........ പൊന്നുഷ സന്ധ്യ - തൻ.......... വാസന്ത നീരാളം നീയണിഞ്ഞു....... (2) മഞ്ഞിൽ മയങ്ങിയ താഴ്വരയിൽ - നീ....... കാനന ശ്രീയായ് തുളുമ്പി വീണു...... (2) അംബരം ചുറ്റും വലതു വെയ്ക്കാം......... നാമൊരു വെണ്മേഘ തേരിലേറി..... ഋതുക്കൾ നമുക്കായ്...... പണിയും സ്വർഗ്ഗത്തിൽ....... ആകാശ ഗംഗയും........... ആമ്പൽക്കുളം...... (ചന്ദ്രകാന്തം........)
This is not a song it's a feeling of Father and daughter
@vikaskv15492 ай бұрын
2024 October ❤ my house warming song
@subimoidhu23069 ай бұрын
2:16 ഊട്ടിയിലെ catherin water falls അല്ലേ
@sreejithks83009 ай бұрын
Ys
@jayaprakashk56078 ай бұрын
Athe
@anoopdavid31629 ай бұрын
Bharathan & Bharat Gopi magic
@akhilesh.b.pakhilu29969 ай бұрын
My favourite song
@koyabadsha82966 ай бұрын
മത്സരത്തിൽ പാടുവാൻ ഞാൻ ഇന്ന് കേട്ടുകൊണ്ടേ യിരിക്കുന്നു 🥰🥰🥰
@sharu123-z4u3 күн бұрын
Prize kittiyo
@maneeshnm32249 ай бұрын
2024 iam watching
@muneersha5895Ай бұрын
Entammoooo😇💎💎💎
@ShalupgShalupg7 ай бұрын
Cherupathil kettu valarnna song
@Devil666488 ай бұрын
❣️
@aynuworld28376 ай бұрын
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശഗംഗയും ആമ്പൽക്കുളം ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം നീയൊന്നു തൊട്ടപ്പോൾ പെയ്തുപോയി മഴവിൽതംബുരു മീട്ടുമ്പോൾ എൻ സ്നേഹസ്വരങ്ങൾ പൂമഴയായ് സ്നേഹസ്വരങ്ങൾ പൂമഴയായ് പാദസരം തീർക്കും പൂഞ്ചോല നിൻ മണിക്കുമ്പിളിൽ മുത്തുകളായ് ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശ ഗംഗയും ആമ്പൽക്കുളം ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ കുങ്കുമം ചാർത്തിയ പൊന്നുഷസന്ധ്യതൻ വാസന്ത നീരാളം നീയണിഞ്ഞു മഞ്ഞിൽ മയങ്ങിയ താഴ്വരയിൽ നീ കാനനശ്രീയായ് തുളുമ്പി വീണു കാനനശ്രീയായ് തുളുമ്പി വീണു അംബരം ചുറ്റും വലതു വെയ്ക്കാൻ നാമൊരു വെണ്മേഘ തേരിലേറി ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശ ഗംഗയും ആമ്പൽക്കുളം ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ
@binuseon5 ай бұрын
🎉
@sidheekmayinveetil38334 ай бұрын
❤❤❤🎉🎉🎉
@krishnakumar-py9vxАй бұрын
Father affection❤❤
@afrinshamnath5thbaidhinfat9479 ай бұрын
സൂപ്പർ
@MyNa.2 ай бұрын
My fvrt song❤
@ravindrankm3 ай бұрын
ചിപ്പി ❤
@AnilkumarNeelakandan9 ай бұрын
🙏🙏🙏🙏🙏💗💗
@martinamayuri7 ай бұрын
😍❤️😍❤️😍❤️😍❤️😍❤️😍
@vishakvichu63302 ай бұрын
ചൊവ്വയിൽ ഇരുന്നു കേൾക്കുന്ന ആരേലും ഉണ്ടോ 🤑
@smineshdas20 күн бұрын
Ya.
@ishasworld48309 күн бұрын
Ath kollam
@AkberPulkandi3 ай бұрын
Thedelammacanberesolvedhowdeeply
@shobhanaag39359 ай бұрын
👍👍
@bipeeshputhukudi47425 күн бұрын
2024❤❤❤❤
@darveeskhan55329 ай бұрын
😍
@mohanchandra900111 ай бұрын
Chandrakantham kondu ❤
@AjiniP-s5d3 ай бұрын
Mamooka love you❤❤❤❤
@jayaghosh146610 ай бұрын
Super
@sruthisivankutty4 ай бұрын
❤2024❤12❤ഓഗസ്റ്റ് ❤12monday ❤
@rajusyriac3096Ай бұрын
പപ്പേടെ മോളെ 🥰🥰🥰
@saivishnu749718 сағат бұрын
2024 December ❤️
@NirupamaShaiju8 ай бұрын
🎉പിതാവി൯റെ വാൽസലൃ൦ പതഞൊഴുകിയ ഗാന൦
@VimoshmsVimosh4 ай бұрын
Das sir❤❤❤
@VimoshmsVimosh4 ай бұрын
En snehaswaragal pooomazhayaiii❤
@jimmyblog34466 ай бұрын
♥️♥️♥️♥️♥️♥️
@adwaithkrishnan73596 ай бұрын
Wow
@jimmyblog34463 ай бұрын
😍😘💋😗😙😚💞💞💕💕
@MalayalamRomanticHits9 ай бұрын
Poru Nee Vaarilam Video Song kzbin.info/www/bejne/gl6sZWmfqp58odE kzbin.info/www/bejne/gl6sZWmfqp58odE
ഭരതൻ ടച്ച് ഏതെങ്കിലും ഒരു ഭാഗത്തു കാണും അച്ഛൻ മകളെ ഒരുക്കുന്ന രംഗം കൊള്ളാം സൂപ്പർ ബ്ലൗസ് കണ്ണാടി പോലെ നാറി അതിന്റെ ബ്രാ മൊത്തം വെളിയിൽ കാണിച്ചു അതും അച്ഛന്റെ മുൻപിൽ
@afrinshamnath5thbaidhinfat9479 ай бұрын
അതെ
@noorudheenThodupuzha.9 ай бұрын
3.22
@കളപുരയിൽ9 ай бұрын
സത്യം,,, അത് കൊണ്ട് തന്നെ യാ.. ഈ സിനിമ ആ കാലത്തു പരാജയ മായത്..... ഈ സിനിമ കണ്ട സമയത്ത് ഒക്കെ ഞാനും ഇത് ചിന്തിച്ചിട്ടുണ്ട്....
@nikhilfci9 ай бұрын
He always treated woman as an object.
@jishac58118 ай бұрын
Ennalum comparatively ee film better ahnu kooduthal neram onnum aaa frame ella..Lori ratinirvedam okky enta katha churam film lum Divya unni red blouse ettu nilkkunnudu set mundu erakkom ella nalla bore ahnu...