#Chandrakantham

  Рет қаралды 866,705

Asianet

Asianet

6 ай бұрын

#Chandrakantham നന്ദയ്ക്ക് സാന്ത്വനമായി ഗൗതം..
Chandrikayilaliyunna Chandrakantham || Episode 44 || 06-01-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Пікірлер: 259
@Akshay-zy8xfl.
@Akshay-zy8xfl. 6 ай бұрын
ഏഷ്യാനെറ്റിലെ ഇനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ ഇതാണ് ഏഷ്യാനെറ്റിലെ ബാക്കി സീരിയലുകളുടെ നായികമാരെ പോലെ അല്ലാ Different ആണ് ഈ സീരിയലിലെ heroin bold ആണ് പിന്നെ over make up ഒന്നുമില്ല Very nice serial ഗൗതം❤നന്ദ
@shifanaharis1050
@shifanaharis1050 6 ай бұрын
Sathyam one of my favourite serial too
@shibnashibna9854
@shibnashibna9854 6 ай бұрын
Bro ingane parayallu ee serial kulamakki tharum
@user-sc4ns6es3m
@user-sc4ns6es3m 6 ай бұрын
Ath ee siriyal copy aa eth Hindi drama ya
@kavyakavoos1672
@kavyakavoos1672 6 ай бұрын
നന്മമരം ഡയലോഗ് ഇല്ല അതന്നെ ഭാഗ്യം 😁
@NajinejiNajineji-im7qo
@NajinejiNajineji-im7qo 6 ай бұрын
Your are right 👍 Enikum❤
@Kallyaanikallu_2228
@Kallyaanikallu_2228 6 ай бұрын
ഈ സീരിയൽ തുടങ്ങിയപ്പോൾ തീരെ ഇഷ്ട്ടപെട്ടില്ലായിരുന്നു... എന്നാൽ ഇപ്പോൾ മറ്റുള്ള സീരിയലുകളിൽ നിന്ന് വ്യത്യസ്തമായി തോനുന്നു 😍❤️
@Dancewithmusicc
@Dancewithmusicc 6 ай бұрын
Crct ❤️💯
@user-kp8wy2ee2z
@user-kp8wy2ee2z 6 ай бұрын
Pranth
@sijijayan9643
@sijijayan9643 6 ай бұрын
അതെ ആദ്യം കൊള്ളില്ലാരുന്നു angane കണ്ടില്ലാരുന്നു ഇപ്പൊ യൂട്യൂബിൽ തിരഞ്ഞു കാണുവാ
@Kallyaanikallu_2228
@Kallyaanikallu_2228 6 ай бұрын
@@user-kp8wy2ee2z nth 🙄
@nooraniyaz2117
@nooraniyaz2117 6 ай бұрын
ith hindi serial ghum hai kisi ke pyar me enna serialinte malayalam aaanu. virat♥️sai
@sukanya2241
@sukanya2241 6 ай бұрын
നല്ല സീരിയൽ..starting കണ്ടപ്പോ അത്ര ഇഷ്ട്ടപെട്ടില്ലായിരുന്നു, but ഇപ്പൊ അടിപൊളിയായി 🤗 നന്ദ character 👌👌ആ കുട്ടിയുടെ acting & ഡബ്ബിങ് ഒക്കെ അടിപൊളി ❤️
@rabiyaharis4548
@rabiyaharis4548 6 ай бұрын
ഗൗതമിന്റെ ഞാനില്ലേ ആ ഡയലോഗ് poli
@dhanalekshmidhanalekshmi90
@dhanalekshmidhanalekshmi90 6 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സീരിയൽ ഇതാണ് അളകനന്ദ സൂപ്പർ
@user-qn8fr7my4r
@user-qn8fr7my4r 6 ай бұрын
നന്ദ ക്യൂട്ട്. ഓരോ എപ്പിസോഡ് കഴിയുംതോറും നന്ദയോടുള്ള ഇഷ്ട്ടം കൂടിവരുന്നു 😘❤️🥰
@saheerbabu545
@saheerbabu545 6 ай бұрын
അതെ 👍
@user-ps6cg9cf1v
@user-ps6cg9cf1v 6 ай бұрын
നന്ദ കുട്ടി സൂപ്പറാണ്. ക്യൂട്ട്നെസ്സ് ഓവർലോഡ് ❤️😘
@mridhul2015
@mridhul2015 6 ай бұрын
എനിക്ക് നന്ദകുട്ടിയെ ഒത്തിരി ഇഷ്ട്ടമാണ് 👍❤️
@mahijamahija6114
@mahijamahija6114 6 ай бұрын
ആ തടവല് കാണുമ്പോൾ എന്റെ തലവേദന തന്നെ മാറിച്ചോ യി.❤
@preethipreethi7851
@preethipreethi7851 6 ай бұрын
ഗൗതംകുട്ടനും ❤️നന്ദ കുട്ടി ❤️പൊളിച്ചു അടിപൊളി നോട്ടം രണ്ട് പേരയും മാറ്റരുത്
@sreekhiladdict6482
@sreekhiladdict6482 6 ай бұрын
Innathe episode inte highlight❤️Nanda❤️Goutham😍
@arundev204
@arundev204 6 ай бұрын
നായിക യെ മാറ്റരുത് 🙏🏻 ഡബ്ബിങ് മാറ്റരുത് 🙏🏻
@deepakdileep5860
@deepakdileep5860 6 ай бұрын
Nayaika tamil anu eppam venelum Maran chance ondu😊
@snehasuneesh2134
@snehasuneesh2134 6 ай бұрын
ഗൗതത്തിന്റ വോയ്‌സ് പഴയ സുരേഷ് ഗോപി സാറിന്റെ ഫിലിംലെ പോലെ ഞാൻ ഇല്ലേ ആ ചോദ്യം.... സൂപ്പർ.... നന്ദ ഗൗതം 🫶🫶👌👌🥰🥰🥰😍
@user-dq8gg7tf1t
@user-dq8gg7tf1t 6 ай бұрын
ഗൗതം poli😂❤️‍🔥❤️‍🔥
@silpa9415
@silpa9415 6 ай бұрын
ആ... ഞാനില്ലേ.... എനിക്കു ഇഷ്ടായി ❤
@Kathu-kh4cy6
@Kathu-kh4cy6 6 ай бұрын
നന്ദ എന്ത് ക്യൂട്ടാണ് ❤
@bindupk9743
@bindupk9743 6 ай бұрын
നന്ദ, ഒരു പാടിഷ്ടം, bold charactior, ഗൗതം 👌തുടക്കം കാണില്ലായിരുന്നു, ഇപ്പോൾ ഈ സീരിയൽ ഇഷ്ടം
@magiccreations5307
@magiccreations5307 6 ай бұрын
ഗൗതം നന്ദ എന്തൊരു ക്യൂട്ട് ആണ് 😍😍😍😍
@neethub.s726
@neethub.s726 6 ай бұрын
നന്ദയെ പോലെ എല്ലാരും simple makeup ആരുന്നേൽ.. കാണാൻ നല്ല standard
@habeebrahman4875
@habeebrahman4875 6 ай бұрын
Killing നോട്ടം 🤪🤪😍😍
@akhilek2377
@akhilek2377 5 ай бұрын
Nandha & goutham scene adipoli ❤️❤️❤️💞🥰🥰
@sowmyajayan9082
@sowmyajayan9082 6 ай бұрын
Nandha natural beauty❤❤❤❤
@nidheeshnidheeshpv125
@nidheeshnidheeshpv125 6 ай бұрын
ഗൗതം നന്ദ ♥️♥️... എന്തോ ഇപ്പോൾ പിങ്കിയെ കാണുന്നത് തന്നെ ഇഷ്ടമല്ല... താലി കെട്ടിയ അർജുനെ ഒരിക്കൽ പോലും ഓർക്കുന്നില്ല... ഗൗതത്തിന്റെ പിറകിൽ നടന്നോളും നാണമില്ലാതെ 😡
@binduraghavan2624
@binduraghavan2624 6 ай бұрын
😊ശരിയാണ്, ന്നാലും ഗൗതത്തെ പെട്ടന്ന് മറക്കാൻ ആവില്ല ല്ലോ
@AleenaroyRoypy
@AleenaroyRoypy 6 ай бұрын
​@@binduraghavan2624Enthaa marnnal avlkk naanm ottum illa aa pinkikk
@binduraghavan2624
@binduraghavan2624 6 ай бұрын
@@AleenaroyRoypy 😃😃കഥ അല്ലെ സഹോദരീ 😃
@ChenthamaraCM-jw2sj
@ChenthamaraCM-jw2sj 6 ай бұрын
നിലവിൽ ഏഷ്യാനെറ്റിൽ ഉള്ള ബെസ്റ്റ് സീരിയൽ ഇതാണ് ❤❤❤ദയവുചെയ്ത് ഇതിന്റെ കഥ ഇപ്പൊ ഉള്ള സീരിയലുകൾ പോലെ ആക്കി നശിപ്പിക്കല്ലേ
@kavyakavoos1672
@kavyakavoos1672 6 ай бұрын
കുലസ്ത്രീ ഇല്ല അതെന്നെ ഭാഗ്യം നയനയെ പോലെ 😄
@nooraniyaz2117
@nooraniyaz2117 6 ай бұрын
idh ghum hai kisi ke pyar mein enna hindi serialinte malayalam aaanu… adhpola script povugayanengil nlla adipoliyaavum…
@sree8522
@sree8522 6 ай бұрын
Nandha❤Gowtham
@karthikasudhansudhan7996
@karthikasudhansudhan7996 6 ай бұрын
Adipoli episode ayirunnu
@rasheedake6230
@rasheedake6230 6 ай бұрын
സത്യം പറഞ്ഞാൽ ഈ സീരിയലിന്റെ ഓരോ എപ്പിസോഡ്ന് വേണ്ടി കാത്തിരിക്കലാണ് അത്രക്ക് ഇഷ്ട്ടമാണ്, ഇതിലെ നന്ദ, ഗൗതം, സജിത ബേട്ടി സൂപ്പർ ആണ്, അതുപോലെ പ്രിയയും, കാണുമ്പോൾ തന്നെ skip അടിച്ചു കളയാൻ തോന്നുന്നത് രഞ്ജിനി, പിന്നെ ആ തടിയൻ, ആ മോഹിനി വെറും ശവങ്ങൾ, വെറുതെ പിങ്കിയെ പോക്കാൻ വേണ്ടി മാത്രം കുറച്ചു ആള്ക്കാര്,
@AleenaroyRoypy
@AleenaroyRoypy 6 ай бұрын
💋നന്ദ ഗൗതം റൊമാന്റിക് 🙈🙈വേണം love uhh😌kollam episods
@Ayshuuuuuz
@Ayshuuuuuz 6 ай бұрын
Nandha ❤ gouthamm superbbb
@deepzchinnu
@deepzchinnu 6 ай бұрын
Nanda🤩enth monju aanu ee kuttyku
@ChristinaFrancis-11
@ChristinaFrancis-11 6 ай бұрын
നന്ദ സൂപ്പർ ഒരുപാട് ഇഷ്ട്ടം ആണ് 🥰🥰എന്നാ acting 👍😍ഗൗതം ❤️നന്ദ 💓💓💓seen കാണാൻ കാത്തിരിക്കുന്നു... നന്ദ ഇങ്ങനെ ചുട്ട മറുപടി കൊടുത്തു തന്നെ മുന്നോട്ട് പോകണം 👍
@meenu-gr3lt
@meenu-gr3lt 6 ай бұрын
Achoda ❤so sweet
@sahithyasunil1200
@sahithyasunil1200 6 ай бұрын
Nandha super❤❤❤❤
@thirthass8623
@thirthass8623 6 ай бұрын
Nandede aa cuteness gauthaminte care❤️❤️❤️
@athiravipindas1795
@athiravipindas1795 6 ай бұрын
Last bgm poli ❤️🥰🥰
@girishsanghavi6477
@girishsanghavi6477 6 ай бұрын
Lakshmy aayi sabitha betty vannappol kollam . Prayathil kuravu thonnunnu enkilum sabitha vannappol aanu aa charector strong ayathu.
@ssblock5075
@ssblock5075 6 ай бұрын
തുടക്കം എല്ലാം സൂപ്പർ ആണ്
@renukhareghunath8911
@renukhareghunath8911 6 ай бұрын
Nandha, Gowtham Super👌❤️
@remanibalan9149
@remanibalan9149 6 ай бұрын
പിങ്കിക്ക് കിട്ടാ കൊതി മൂത്ത് ഭ്രാന്ത് ആയതാ നന്ദയുടെ ഉടനടിയുള്ള പ്രതികരണം കലക്കി മുന്നേറുന്നു മിടുക്കി
@T_NYT2
@T_NYT2 6 ай бұрын
നന്ദ ❤️❤️❤️
@R.vijayalakshmi64
@R.vijayalakshmi64 6 ай бұрын
നന്ദ സുപ്പർ നന്ദ ഗൗതം ഒന്നിക്കണം അതാണ് ഇഷ്ടം .
@fidhajebin2901
@fidhajebin2901 6 ай бұрын
നന്ദഗൗതം സുപ്പർ
@user-zm3dq6zl4o
@user-zm3dq6zl4o 6 ай бұрын
Nadhaa Super❤❤❤❤
@malumol4367
@malumol4367 6 ай бұрын
നല്ല ഒരു സീരിയൽ ആണ് ഇതും ഇനി മറ്റു സീരിയൽ പോലെ ബോർ ആകരുത്
@Dancewithmusicc
@Dancewithmusicc 6 ай бұрын
Aa നിഴൽ ആരേലും ശ്രദ്ധിച്ചോ 👀😂❤
@avcreations7425
@avcreations7425 6 ай бұрын
Sss😂😂
@shahanahanih8347
@shahanahanih8347 6 ай бұрын
Kollam entha romance .......
@zayuuu836
@zayuuu836 6 ай бұрын
Actress voice... Very nice
@user-tx3gc9kk6x
@user-tx3gc9kk6x 6 ай бұрын
Nanda❤Gautam suppar
@Neenavinod388
@Neenavinod388 6 ай бұрын
സൂപ്പർ സീൻ
@jishac7001
@jishac7001 6 ай бұрын
Nandha goutam❤❤ poliii
@AshrafKodali
@AshrafKodali 6 ай бұрын
Makup ellatha sundhari❤
@shahanasaleem6170
@shahanasaleem6170 6 ай бұрын
Nandaa❤️
@halna_june06
@halna_june06 6 ай бұрын
Serial adipoli aanu story um character sum ellam pwoli aan but ithipole thane climax vare konduponam last ethar akumpo kolam akaruth
@azaacollections5899
@azaacollections5899 6 ай бұрын
Super 🥰✨
@AmnaMol337
@AmnaMol337 6 ай бұрын
Same....😊😊Enikkum thalavedhana varumbol ingane cheyyanam ennale kurauu..
@anumurali7719
@anumurali7719 6 ай бұрын
Enikum orupadu eshtammannu
@kamaladevikamala867
@kamaladevikamala867 6 ай бұрын
ഇപ്പൊ നല്ല ഒരു സീരിയൽ ഇതേ ഉള്ളു ഏഷ്യാനെറ്റിൽ. തമിഴ് സൂപ്പർ ആണ് ഇതു റീമേക്കിൽ മാറ്റമൊന്നും ഇല്ല നന്ദ മാറ്റരുത് എന്തു വന്നാലും നല്ല characters eppazham മാറ്റും
@kavyakavoos1672
@kavyakavoos1672 6 ай бұрын
ഹിന്ദിയിൽ നിന്ന് alle
@user-kp8wy2ee2z
@user-kp8wy2ee2z 6 ай бұрын
Elavarkum paisa mathi apol alukal marum ninghl pottmar
@user-sf1ne7wt2e
@user-sf1ne7wt2e 6 ай бұрын
Super❤
@user-oy9ye6mj9o
@user-oy9ye6mj9o 6 ай бұрын
My fav couples
@SreerasmiNv
@SreerasmiNv 6 ай бұрын
Nandha❤Gautham
@umarvlog707
@umarvlog707 6 ай бұрын
തമിഴ് പോലെ ആയാൽ സൂപ്പർ ആണ് അതിൽ ശരണ്യ സൂപ്പർ അഭിനയം ആയിരുന്നു
@nainuns6438
@nainuns6438 6 ай бұрын
Hero improved alot
@gayatrigayu778
@gayatrigayu778 6 ай бұрын
Ee seriyalinte script super egane thane mathi santhwanm pole akaruth
@niasusanmathew3348
@niasusanmathew3348 6 ай бұрын
Alakanandha fans 👍🏽
@sne274
@sne274 6 ай бұрын
@RoyalEnfieldxxx
@RoyalEnfieldxxx 6 ай бұрын
Nanda ❤ Goutam ❤❤
@haseenan9271
@haseenan9271 6 ай бұрын
enikku thudakkame nandayanu ishtam❤ and nanda nadiya moydu nte cheruthilatheyum ru kattund chila time il abhirami kattund
@shanashana3519
@shanashana3519 6 ай бұрын
Lakshmi Priya ❤❤❤
@Kathu-kh4cy6
@Kathu-kh4cy6 6 ай бұрын
രണ്ടു പേരുടെയും നോട്ടം 🥰
@jeyalakshmi3696
@jeyalakshmi3696 5 ай бұрын
Lakshmipreya super malayalam kalantha tami pase act best❤❤❤❤❤❤❤
@sweetysweetz5458
@sweetysweetz5458 3 ай бұрын
Oh my kaveri from mahanadhi ❤
@anjusyam9386
@anjusyam9386 6 ай бұрын
❤❤❤❤
@user-fc4gv1zi6w
@user-fc4gv1zi6w 6 ай бұрын
Nandhaye mattaruth🙏 mattiyal pinne ee serial kanilla
@varshaav6116
@varshaav6116 6 ай бұрын
Such a cute pair gautham❤ nanda
@anie9156
@anie9156 6 ай бұрын
Ithu kanunna njaan nthina chirikkunnee😂
@anjanaarjunofficial4743
@anjanaarjunofficial4743 6 ай бұрын
എന്തു cute ah raduperrum
@sandhyasujith8657
@sandhyasujith8657 6 ай бұрын
Pinki 🤣🤣nandha super 😘😘😘😘
@user-ki3jo5sh6j
@user-ki3jo5sh6j 6 ай бұрын
❤️❤️❤️❤️❤️❤️
@jaan8132
@jaan8132 6 ай бұрын
Who is Pinki Apo?? Paranju tharamo
@misriyasadik3484
@misriyasadik3484 6 ай бұрын
Goutham super aanu
@preethapreetha9065
@preethapreetha9065 5 ай бұрын
Supper
@jasmina3491
@jasmina3491 6 ай бұрын
Ee seriel engilum kolamaakkalle directer mamo🤦‍♀️iganae thanae Nalla thrillil munotu kondupone❤
@Ayshuuuuuz
@Ayshuuuuuz 6 ай бұрын
Nale serail ille 😢
@askmediaclub7333
@askmediaclub7333 6 ай бұрын
Undu
@safnaazad8833
@safnaazad8833 6 ай бұрын
Illa😢
@Ayshuuuuuz
@Ayshuuuuuz 6 ай бұрын
@@safnaazad8833 undenn parnjuu ask media
@Ayshuuuuuz
@Ayshuuuuuz 6 ай бұрын
@@askmediaclub7333 annitt inn ittillello
@anjuraju2020
@anjuraju2020 6 ай бұрын
Heroines thammil ullath toxic relation pole feel cheyunnu..ente abhiprayam aanu..veedukalil ithoke reflect cheyyathirikkatte..❤
@NIZA40
@NIZA40 6 ай бұрын
👍👍👍👍👍
@LADYBOSS2806
@LADYBOSS2806 6 ай бұрын
Dubbing maattiyappo tanne serial nannayi..
@user-yn3wn2cn3v
@user-yn3wn2cn3v 6 ай бұрын
Nanda❤ Goutam❤❤❤
@shijilayaseen3990
@shijilayaseen3990 6 ай бұрын
Hindi itilum super ayirunnu
@sarusmedia728
@sarusmedia728 5 ай бұрын
First violin bgm from?
@jayjeetps9047
@jayjeetps9047 6 ай бұрын
Pikky kku ghoutham thinodu original pranayam alla ullathu.athu challenge aannu.pikky kku kittathathu vere arkkum Padilla ennulla etho oru kothi.etine love ennu parayilla. Prathikaram enne parayan pattu.
@Na-xh6xe
@Na-xh6xe 6 ай бұрын
ഹിന്ദിയിൽ പാഖിയെ ആർക്കും ഇഷ്ട്ടം അല്ല. സയി വിരാട് എല്ലാർക്കും ഇഷ്ട്ടം ❤️#sairat
@sreelekhalekha7012
@sreelekhalekha7012 6 ай бұрын
Athu aara?
@Majnamajeed555..
@Majnamajeed555.. 6 ай бұрын
എനിക്ക് paakhiye ഇഷ്ടം ആയിരുന്നു
@liyakathc
@liyakathc 6 ай бұрын
അതൊക്കെ ആരാ
@karthikasudhansudhan7996
@karthikasudhansudhan7996 6 ай бұрын
Pinky yude Hindi character name annu
@azhakintedevathakumary9439
@azhakintedevathakumary9439 6 ай бұрын
​@@karthikasudhansudhan7996എനിക്ക് പിങ്കിയെയാണിഷ്ടം .
@abucholayil8834
@abucholayil8834 6 ай бұрын
Ith kaliveedile arjun nde room alle
@minnus7606
@minnus7606 6 ай бұрын
പിങ്കി ഇപ്പോൾ വരുമാരിക്കും . നന്ദ സൂപ്പർ 1-5 എണ്ണു മ്പോ ഉല്ല എക്സ്പ്രഷൻ സൂപ്പർ
@user-sj4xn9xi9d
@user-sj4xn9xi9d 6 ай бұрын
E serial de story nthaa👀 pinky aara..pinky & this hero relation nthaa..? anyone tell me pls..👀
@anslianjalcreations
@anslianjalcreations 6 ай бұрын
Nalla bangiya nandaye kanan..
@JabiJabir-vp4mc
@JabiJabir-vp4mc 6 ай бұрын
Ith nejam marappathiley serioul ntey tamil alle🥰🥰😌😌
@Na-xh6xe
@Na-xh6xe 6 ай бұрын
Hindhi #ghumhaikisikepyarmein
@nandhanar3055
@nandhanar3055 6 ай бұрын
Hindi gum hai kisi ke pyar mein
@sruthysanth9751
@sruthysanth9751 6 ай бұрын
Yes
@user-lh2ui9zn7p
@user-lh2ui9zn7p 3 ай бұрын
Is it Mahanadhi serial's dubbing
@BabuLakshman-jd1bk
@BabuLakshman-jd1bk 5 ай бұрын
👌
@user-td7wf3wp1m
@user-td7wf3wp1m 6 ай бұрын
😊❤🎉
@jayjeetps9047
@jayjeetps9047 6 ай бұрын
Kathodu kathoram serial ill hero kkum, heroine num raduperkkum pranayam udayirunnu. Eppol 2 perum Maran thudaghiyille.
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
Nandha ❤️ Gautham / Chandrikayil aliyunna Chandrakantham
0:42
Review world
Рет қаралды 233 М.
EVOLUTION OF ICE CREAM 😱 #shorts
0:11
Savage Vlogs
Рет қаралды 7 МЛН
Мыла наелся
0:21
Pavlov_family_
Рет қаралды 3,5 МЛН
НРАВИТСЯ ЭТОТ ФОРМАТ??
0:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
Они не знали, почему он так поступил, пока
0:39