No video

Chandrayaan 3 | Chandrayaan 3 Launch | ISRO Chandrayaan 3 | alexplain

  Рет қаралды 401,589

alexplain

alexplain

Жыл бұрын

Chandrayaan 3 | Chandrayaan 3 Launch | ISRO Chandrayaan 3 | alexplain
Indian Space Research Organisation (ISRO) is launching its third moon mission, the Chandrayaan 3. The launch will happen from the Satish Dhawan space centre in Sriharikkotta on 13th July 2023. Chandrayaan 3 mission is the follow-up of ISRO's previous moon mission Chandrayaan 2. This video explains the Chandrayaan missions of India and the failure of the Chndrayaan 2 mission. The new Chandrayaan 3 mission is a failure-based design which ensures its success in soft landing on the moon's surface. If the mission is successful, India will be the 4th country in the world to do so. The Chandrayaan 3 is attempting to land near the moon's south pole. India will be the first country to land on the moon's south pole.
#chandrayaan3 #isro #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 884
@sgp747
@sgp747 Жыл бұрын
Well explained, thank you ❤️. മറ്റൊരു പ്രത്യേകത കൂടെയുണ്ട്, ചന്ദ്രയാൻ 1 ( 2008 October 22 ) വിക്ഷേപിക്കുബോൾ ISRO ചെയർമാൻ ഒരു മലയാളി ആയിരുന്നു (G. മാധവൻ നായർ sir). ഇന്ന് (14 - 07 - 2023) ചന്ദ്രയാൻ 3 വിക്ഷേപിക്കുബോളും ISRO ചെയർമാൻ ഒരു മലയാളി തന്നെയാണ് (S. സോമനാഥ് sir). അത് മാത്രവും അല്ല, ഇന്ത്യയുടെ ആദ്യത്തെ ചൊവ്വാ ദൗത്യം ആയ ' മംഗൾയാൻ ' 2013 November 5 ന് വിക്ഷേപിക്കുമ്പോളും ISRO ചെയർമാൻ ഒരു മലയാളി തന്നെ ആയിരുന്നു (K. രാധാകൃഷ്ണൻ sir). So, proud to be a Malayaali, proud to be an Indian 🇮🇳.
@balagopalg5560
@balagopalg5560 Жыл бұрын
ISRO de 10 chairmanmaril 5um malayalies anu
@sgp747
@sgp747 Жыл бұрын
@@balagopalg5560 അതെ
@abhijithks463
@abhijithks463 Жыл бұрын
Proud to be an indian . Not only malayali matters.
@rethikapr5920
@rethikapr5920 Жыл бұрын
Wel explained🙏
@rajeshajitha8035
@rajeshajitha8035 Жыл бұрын
@@abhijithks463 absolutely. Right
@abhilashos1588
@abhilashos1588 Жыл бұрын
ചന്ദ്രയാൻ 3 100% വിജയകരം ആയി തീരട്ടെ, ഒപ്പം ശാസ്ത്ര ലോകത്തിനു ഒട്ടേറെ പുതിയ അറിവുകൾ പകർന്നു നൽകാൻ ഇന്ത്യക്ക് കഴിയട്ടെ 🙏🙏🙏
@pavanmanoj2239
@pavanmanoj2239 Жыл бұрын
ചന്ദ്രയാൻ 3 വിജയിക്കട്ടെ ❤
@mjspiceice
@mjspiceice Жыл бұрын
ചന്ദ്രയാൻ 3 വിജയിച്ചിരിക്യും. ജയ് ഹിന്ദ്. 🇮🇳
@aslamvp4671
@aslamvp4671 Жыл бұрын
ആമീൻ
@sameeh7756
@sameeh7756 Жыл бұрын
@cpf3068
@cpf3068 Жыл бұрын
Ameen
@rajeeskp439
@rajeeskp439 Жыл бұрын
Here people don't have food and money for daily life ... Stupid gov wasting our tax money
@kuttymon4904
@kuttymon4904 11 ай бұрын
വിജയിച്ചതിന് ശേഷം കാണുന്ന ആരേലും ഉണ്ടോ 🔥🔥🔥
@Asz689
@Asz689 11 ай бұрын
Undengil
@kuttymon4904
@kuttymon4904 11 ай бұрын
@@Asz689 ഉണ്ടെങ്കിൽ കണ്ടോ
@rahulrakkilee1522
@rahulrakkilee1522 Жыл бұрын
ഒരു ഇന്ത്യക്കാരൻ എന്ന് നിലയിൽ അഭിമാനിക്കാം.. ജയ് ഹിന്ദ് 🇮🇳🇮🇳
@retheeshr7350
@retheeshr7350 Жыл бұрын
Alex Sir, നിങ്ങൾക്ക് ഒരു Big Salute, എല്ലാവരും അറിയാൻ ആഗ്രഹിക്കുന്നത് എന്താണോ അതിനെ കുറിച്ച് ആയിരിക്കും Sir ന്റെ വീഡിയോ, ഇത് സൂപ്പറ് 👏👏🙏🙏🙏🥰ഇനിയും ഇതുപോലെ ഉള്ള അറിവ് പകർന്നു തരാൻ Sir നു കഴിയട്ടെ 🙏
@rvp8687
@rvp8687 Жыл бұрын
ശാസ്ത്രം വളരുമ്പോൾ ഇന്ത്യയിലെ ജനങ്ങളിൽ എങ്കിലും മാറ്റം ഉണ്ടാവട്ടെ. India🇮🇳🇮🇳🇮🇳🇮🇳
@mohamedanvar1327
@mohamedanvar1327 Жыл бұрын
Excited to see Chandrayaan 3 landing safely.Proud Indian🇮🇳
@majeedkk9728
@majeedkk9728 Жыл бұрын
Excited to see C :3 landing safely.
@Proviser
@Proviser Жыл бұрын
Listen to you for seconds l felt iam in MOON . Beautiful presentation sir..
@alexplain
@alexplain Жыл бұрын
Thanks a lot
@BadushaFaisal
@BadushaFaisal Жыл бұрын
Proud moment as an INDIAN 🇮🇳🇮🇳🇮🇳
@Anvarkhanks1973
@Anvarkhanks1973 Жыл бұрын
താങ്കളുടെ വിവരണം ഒരു യക്ഷിക്കഥ പോലെ ആകാംഷയുണർത്തുന്നതാണ്.... മികച്ച വിജയം ഇത്തവണ isro നേടും.... We are going to explore that incredible land.
@somanprasad8782
@somanprasad8782 Жыл бұрын
എത്ര മനോഹരമായിട്ടും എത്ര വ്യക്തമായിട്ടും, അതേപോലെ നല്ലവണ്ണം മനസ്സിലാകുന്ന രീതിയിലും ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. അഭിനന്ദനങ്ങൾ. സുന്ദരമായ അവതരണം. Thank you. 🙏🙏🙏🌹🌹❤️
@shibukvpm9600
@shibukvpm9600 Жыл бұрын
സൂപ്പർ ഇത്രയും ലളിതമായി ഈ വിഷയം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു
@hazrath...4576
@hazrath...4576 11 ай бұрын
നിങ്ങൾ പറഞ്ഞത് പോലെത്തന്നെ.... നമ്മൾ വിജയിച്ചു നമുക്ക് അഭിമാനിക്കാം... 🇮🇳🇮🇳🇮🇳🇮🇳🇮🇳
@kukku7734
@kukku7734 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല സർ, ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി 🙏🙏🙏🙏🙏😍😍😍😍😍
@cseonlineclassesmalayalam
@cseonlineclassesmalayalam Жыл бұрын
Big salute to all who are working for Chandrayaan and making India proud and to the Alexplain team for this wonderful video🔥👍
@alexplain
@alexplain Жыл бұрын
Thank you
@MuhammadAslam-zb1uk
@MuhammadAslam-zb1uk Жыл бұрын
ഇന്ത്യ 🙂🙂😁😁🎉🎉🎉🎉🎉 നമുക്ക് അഭിമാനിക്കാം 🥰🥰🥰
@MuhammadAslam-zb1uk
@MuhammadAslam-zb1uk Жыл бұрын
🎉🎉🎉🕵🏻‍♂️🥰
@karthikal4444
@karthikal4444 Жыл бұрын
കുറച്ചു നാളായി താങ്കളുടെ വീഡിയോകൾ ഒക്കെ കാണാൻ സാധിച്ചില്ല... ഇനി ഓരോന്നായി കണ്ടു തുടങ്ങണം.... നന്നായി അവതരിപ്പിച്ചു.. നന്ദി 🙏
@jancyjoshy4553
@jancyjoshy4553 Жыл бұрын
Everybody can grasp all the points in your explanation. Thank you
@Our_journey_together_
@Our_journey_together_ 11 ай бұрын
Sucessfully landed 😍😍proud to be an indian 🇮🇳
@ismaeelmohd9861
@ismaeelmohd9861 11 ай бұрын
Watching this video after successful landing Chandrayan 3 🔥🔥🔥👏🏻
@mohanambujam5641
@mohanambujam5641 Жыл бұрын
Once a viewer to alexplain is like lifetime membership. Tht much good is your content.
@sir-cute
@sir-cute Жыл бұрын
Best wishes for ISRO team
@dreamfiesta1556
@dreamfiesta1556 Жыл бұрын
ചന്ദ്രയാൻ നമ്മുടെ അഭിമാനം 🇮🇳❤❤
@radhakrishnanr1059
@radhakrishnanr1059 Жыл бұрын
A Big Salute to the Chandrayaan 3 Team. 🙏. Jai Hind 👍
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
ഇതെന്താണ് ഭായി താങ്കൾ പറയുന്നത് ഇതു വലിയ കാര്യമൊന്നുമല്ല ആഗോളവൽക്കരണത്തിന് ഭാഗമായി ടെക്നോളജി വിൽക്കാൻ വേണ്ടി നിൽക്കുകയാണ് യൂറോപ്പും അമേരിക്കയും ആർക്കുവേണമെങ്കിലും ഗൂഗിൾ ചെയ്തു നോക്കാം ഇതൊന്നു ആർക്കുമറിയാത്ത ടെക്നോളജി ഒന്നുമല്ല അല്ലെങ്കിൽ പിന്നെ ആദ്യം താങ്കൾ ഉണ്ടാക്കണം എങ്കിൽ പിന്നെ താങ്കൾക്ക് അത് പറയാം ഇത് പ്രീ മോഡുലേഷനാണ് അതായത് ഉള്ളതിനെ വീണ്ടും വീണ്ടും ചെയ്യുന്നു അല്ലാതെ വേറൊന്നും സംഭവിക്കുന്നില്ല താങ്കൾക്ക് ഹെലികോപ്റ്റർ വായിക്കണമോ? താങ്കൾക്ക് ഒരു അഭയ വാങ്ങിക്കണമോ പടം മാത്രം മതി അല്ലാതെ ഇത് വലിയ ടെക്നോളജി ഒന്നുമല്ല
@sulfithsulfi716
@sulfithsulfi716 11 ай бұрын
Chandrayan 3 successed🇮🇳🇮🇳🇮🇳🇮🇳💪
@shijukattampallysong7657
@shijukattampallysong7657 Жыл бұрын
നല്ല വിശദീകരണം അവതരണ മികവ് നന്നായിരിക്കുന്നു 👍 ആശംസകൾ സഹോ :🤝
@alexplain
@alexplain Жыл бұрын
Thank you
@user-io7kb6iz4e
@user-io7kb6iz4e Жыл бұрын
I have been reading on this topic recently.....but its only now that I got a comprehensive understanding..... Thank u very much. 😄
@alexplain
@alexplain Жыл бұрын
Welcome
@kuruvillathomas1892
@kuruvillathomas1892 11 ай бұрын
Yes. Finally. It happened. What a success❤
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
....🎉may it successfully win the trajectory💯 Wishing Successful blast off🚀 Waiting for the triumphant moonshot🌝 🇮🇳ആചന്ദ്രതാരകം യശസ്സുയരട്ടെ✌️
@vidhupraveen4162
@vidhupraveen4162 Жыл бұрын
Well explained..prayers for chandrayan 3.. Jai Hind 🇮🇳
@mohnishamohan4002
@mohnishamohan4002 Жыл бұрын
Thank you so much Alex🙏
@anoopsreekandan7401
@anoopsreekandan7401 Жыл бұрын
സംഭാവനകൾ ഭാരതത്തിനു പുത്തരിയല്ല.. അതുപോലെ ഇതും സംഭവിക്കും ❤
@vinayanm3308
@vinayanm3308 Жыл бұрын
ചന്ദ്രയാനേക്കാളും പൊളി ആയിട്ട് തോന്നിയത് ഇങ്ങളെയാണ് ❤️
@sheejithvda
@sheejithvda Жыл бұрын
Beautifully explained ❤️❤️
@alexplain
@alexplain Жыл бұрын
Thank you
@ajayvarghese9982
@ajayvarghese9982 Жыл бұрын
Jai India ...Jai ISRO..🇮🇳 Thanku...Alex.expalnation ....images .... animation evrything is wonderful❤
@prabhakarpv2169
@prabhakarpv2169 Жыл бұрын
Thank you Mr. Alex for explaining so well about our historic Chandrayaan in layman's language. Prayers for the success of this mission, which will be another feather in the cap of ISRO and the country.
@user-ec4ui8xp6y
@user-ec4ui8xp6y Жыл бұрын
എത്ര കാലത്തെ പ്രയത്നം ആണ്. വിജയിക്കും 👍👍👍ജയ് ഹിന്ദ് 🇮🇳
@starandstar1337
@starandstar1337 Жыл бұрын
കോടികൾ മുടക്കി ചന്ദ്രനിലേക്ക് ഉപഗ്രഹം വിട്ടിട്ട് എന്ത് കാര്യം പട്ടിണി മാറുമോ എന്ന് ചോദിച്ചു കൊണ്ട് ആരും വന്നില്ലേ ഇനി വരുമായിരിക്കും😅😅😅
@esotericpilgrim548
@esotericpilgrim548 Жыл бұрын
A majority of people are starving & below the the poverty line wasting money on such projects, just for name,fame & competition with the advanced, is the biggest crime against the suffering citizens of the country.
@lekharajesh9074
@lekharajesh9074 Жыл бұрын
ചന്ദ്രയാൻ-3 വിജയിക്കട്ടെ❤❤❤❤❤❤🇮🇳🇮🇳🇮🇳
@vijayalakshmijanaki1891
@vijayalakshmijanaki1891 Жыл бұрын
ചന്ദ്രയാൻ വിജയിക്കട്ടെ.. 🙏🙏🙏👍🙏🙏
@shemydeepak3620
@shemydeepak3620 11 ай бұрын
Thanks a lot Alex❤
@rvclicks1826
@rvclicks1826 Жыл бұрын
I watched The same video from other’s channel but you are video more valuable and knowledgeable sir thanks
@alexplain
@alexplain Жыл бұрын
So nice of you
@jijogeorge9495
@jijogeorge9495 Жыл бұрын
Salute to all the scientist and the back stage team who worked for this project. Jai Hind 👍
@leelarnair690
@leelarnair690 Жыл бұрын
Wishing the mission all the success ❤❤
@somantr7791
@somantr7791 Жыл бұрын
ഇന്ത്യ യുടെ അഭിമാനം ഉയരട്ടെ ❤
@subinshasubinsha281
@subinshasubinsha281 Жыл бұрын
@cinemacinema
@cinemacinema Жыл бұрын
ചന്ദ്രയാൻ വിജയിക്കട്ടെ . വമ്പൻമാരുടെ അഹങ്കാരം തീരട്ടെ
@gokulnathg5801
@gokulnathg5801 Жыл бұрын
😂😂 വമ്പമ്മാർ വിട്ട വളി,
@abhijithks463
@abhijithks463 Жыл бұрын
ethu vambammaar
@ptprajeesh422
@ptprajeesh422 Жыл бұрын
😂
@its_aneeshmohanan
@its_aneeshmohanan 11 ай бұрын
വിജയിച്ചു ✨
@musthafakp4687
@musthafakp4687 Жыл бұрын
ഇപ്രാവശ്യം നമ്മൾ വിജയിക്കും 🤝
@rajaraman2372
@rajaraman2372 Жыл бұрын
What a frutfull explenation... Great work.. 💕💕💕💕
@alexplain
@alexplain Жыл бұрын
Thank you
@yedhusoorya1492
@yedhusoorya1492 11 ай бұрын
Ithinte Oru second part nu wait cheyyunnu👀
@ezacreation5862
@ezacreation5862 Жыл бұрын
ഇന്ത്യയുടെ മഹത്തായ വിജയം 🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻
@varadarajankp470
@varadarajankp470 Жыл бұрын
Very well explained sir. Thank you and best wishes to our scientists and all success to chandrayan3
@mohananpkd47
@mohananpkd47 11 ай бұрын
Valare nalla avatharanam.
@Sanchari_98
@Sanchari_98 Жыл бұрын
Well explained. Thankyou!!❤
@anjutony7358
@anjutony7358 Жыл бұрын
Bro your explanation is crystal clear❤
@ARUNKORATH1
@ARUNKORATH1 Жыл бұрын
Well explained ❤
@alexplain
@alexplain Жыл бұрын
Thank you
@somanprasad8782
@somanprasad8782 Жыл бұрын
വളരെ വ്യക്തം ആയിട്ടാണ് കാര്യങ്ങൾ അവതരിപ്പിച്ചത്. കോൺഗ്രാറ്റ്ലഷൻസ്. 🙏🌹🌹
@V_R_M
@V_R_M Жыл бұрын
നല്ല അവതരണ ശൈലി👍
@SureshBabu-xp1ek
@SureshBabu-xp1ek 11 ай бұрын
അങ്ങനെ ചന്ദ്രനിൽ സോഫ്റ്റ്‌ land ചെയ്തു congratulated 🌹🌹
@joshyv.r1449
@joshyv.r1449 Жыл бұрын
good infarmations
@HaksarRK
@HaksarRK Жыл бұрын
ചന്ദ്രയാൻ 2 പരാജയപ്പെടാൻ കാരണം മിനിയേച്ചർ പൂജയിൽ ഉണ്ടായ ചില പിഴവുകൾ കാരണമാണെന്ന് തിരിച്ചറിയും ചന്ദ്രയാൻ 3 പൂജകൾ പിഴവുകളൊന്നും കൂടാതെ നടത്താൻ ശ്രദ്ധിക്കുകയും ചെയ്തതിനാൽ പരാജയ സാധ്യതകളില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.... 🤪😎😎
@srishty107
@srishty107 Жыл бұрын
അതേ ചന്ദ്രയാൻ 3 ഹലാൽ ആക്കിയാ വിട്ടത്. പോരെ. എണിറ്റു പോടെയ് 😤😤
@induvenugopal9956
@induvenugopal9956 Жыл бұрын
ചന്ദ്രയാൻ 3 വിജയിക്കട്ടെ.. ഇന്ത്യയ്ക്ക് അഭിമാനം ആകട്ടെ 🙏🏻👏👏
@restore__life1705
@restore__life1705 Жыл бұрын
Thnq Sir🙏🙏 for the simple explanation of the relevant topic and also for including the videos of orbiter, lander, rover for a clear understanding of the mission👍❣
@lobitharasheedlobi4243
@lobitharasheedlobi4243 Жыл бұрын
Exellent performance 🙏🙏🙏👌👌👌👌🤝✌️
@abrahamkannattu6418
@abrahamkannattu6418 Жыл бұрын
ജയ് ഹിന്ദ് ചന്ദ്രയാൻ 3പൂർണ വിജയം ആകട്ടെ.
@muhammedmubasheer245
@muhammedmubasheer245 Жыл бұрын
@alexplain bro, ottum sunlight illatha sthalathaan ee pareekshnangalum landingumengil pinne solar panels okke endina, pinne roverinulla fuel evidunn kittum
@appu4554
@appu4554 Жыл бұрын
As per my understanding it will orbit the earth for few days before landing and it will land during sunrise. If that is not possible it will wait upto another 14 days or so aa time ulla energy needs nn aavum solar. I m not sure 😄
@muhammedmubasheer245
@muhammedmubasheer245 Жыл бұрын
@@appu4554 However, as far as I know, the rover does not come equipped with a battery or any means to store energy. so ith 100% solar energy depended aan. athukondanallo sunlightlu matram ithinte paryavekshanangal krameekarichirikunne. and alex said that ee roverninte landing and experiments okke nadakkunnath kore nalayi sulight varatha sthalam aanenn ....
@sanooppunnath7794
@sanooppunnath7794 Жыл бұрын
ഭാഗ്യം പട്ടിണി മാറോ എന്ന് ചോദിക്കുന്ന ചേട്ടന്മാർക്കൊക്കെ വിവരം വെച്ചെന്ന് തോന്നുന്നു... ആരെയും കാണുന്നില്ലല്ലോ 😂.... Katta waiting for success news 👍✌️✌️
@K.J.F_1980
@K.J.F_1980 Жыл бұрын
ഒരുത്തൻ ചോദിച്ചിട്ടുണ്ട് മേളിലെ ഒരു പോസ്റ്റിൻ്റെ ഉള്ളിലുണ്ട് അവന് നല്ല മറുപടി അവിടെ ഉള്ളവർ കൊടുത്തിട്ടുണ്ട്
@sudheeshyss130
@sudheeshyss130 Жыл бұрын
Well explain Alex... I hope to reach chandrayan 3 safely
@jithinamuralidharan6282
@jithinamuralidharan6282 Жыл бұрын
Excellent presentation ❤
@BrightKeralite
@BrightKeralite Жыл бұрын
ഒരു തിരുത്ത് ഉണ്ട്, Chang'e 4 പരാജയമല്ല, വിജയകരമായി ലാൻഡ് ചെയ്തു
@TomTom-yw4pm
@TomTom-yw4pm Жыл бұрын
Correct
@AngelMedia3
@AngelMedia3 Жыл бұрын
രാജ്യം ഏതാ?
@BrightKeralite
@BrightKeralite Жыл бұрын
@@AngelMedia3, Chinese Mission ആണ് change’4.
@AngelMedia3
@AngelMedia3 Жыл бұрын
@@BrightKeralite അവർ അവിടെ റോവർ ഇറക്കിയോ.. ജലത്തിന്റെ.. സാന്നിധ്യം മനസ്സിലാക്കാൻ കഴിഞ്ഞോ..?
@BrightKeralite
@BrightKeralite Жыл бұрын
@@AngelMedia3, ജലം കണ്ടെത്തിയില്ല. പക്ഷെ കുറേ പാതാർത്ഥങ്ങളെ കണ്ടെത്തി like potasium. Mantle data ഒക്കെ ലഭിച്ചിരുന്നു
@anandukv2848
@anandukv2848 11 ай бұрын
Great landed safely
@vipinpvijay2227
@vipinpvijay2227 Жыл бұрын
Well explained, Thank you Mr : Alex 😊
@Thanvivipi
@Thanvivipi Жыл бұрын
അടിപൊളി 🇮🇳
@alexplain
@alexplain Жыл бұрын
Thank you
@tripmode186
@tripmode186 Жыл бұрын
Very good explanation 💖
@alexplain
@alexplain Жыл бұрын
Thank you
@tripmode186
@tripmode186 Жыл бұрын
@@alexplain ഉറക്കമില്ലേ...
@thambiallapuzha5262
@thambiallapuzha5262 Жыл бұрын
ചന്ദ്രയാൻ ദൗത്യം 100% വിജയം വരിക്കാൻ പ്രാർത്ഥിക്കുന്നു.
@sreekumarpk3926
@sreekumarpk3926 Жыл бұрын
എല്ലാം ഉഷാറാവട്ടെ 🎉🎉🎉
@rahulrazz2961
@rahulrazz2961 Жыл бұрын
Amazely explained bro
@ramachandraramanathiyer481
@ramachandraramanathiyer481 Жыл бұрын
Sir no words to explain about ur efforts sir Very much informative And indepth research Please keep it up Look forward more videos
@Dia8901
@Dia8901 Жыл бұрын
Hope for best❤️ chandrayaan 3
@salomyvarghess5216
@salomyvarghess5216 Жыл бұрын
ചന്ദ്രയാനെ കുറിച്ച് ഏറ്റവും നന്നായി വിശദീകരിച്ചു തന്നതിന് നന്ദി👍👍👍👍👍👍
@AfnanAZH
@AfnanAZH Жыл бұрын
Alexplain always gives a helicopter view of the overall subject and goes to the specifics of the particular topic he chooses to do the video on. This approach always gives us a full picture. We'll done!! Only one suggestion, some of your malayalam words are little hard to grasp, especially space related words. Try to use English only for such uncommon malayalam words that we do not use on a daily basis (no intention to harm malayalam language).
@latheeshlatheshlathi8462
@latheeshlatheshlathi8462 Жыл бұрын
Exciting of chadhryan 3 for safe landing
@kkrwariyar3002
@kkrwariyar3002 Жыл бұрын
Thank you very much for teaching about Chandrayn 3 🙏🏼🙏🏼
@nizarmuhamed3578
@nizarmuhamed3578 Жыл бұрын
Praying for success
@1992jeeth
@1992jeeth Жыл бұрын
Good presentation mahn..keep doing informative contents ...support
@venupk4153
@venupk4153 Жыл бұрын
Chandrayan3 vijaykkatte ennu prayar cheyunnu. Thanks
@deepa5845
@deepa5845 Жыл бұрын
Very informative video
@chackoantony8293
@chackoantony8293 Жыл бұрын
. ചന്ദ്രയാൻ-3യുടെ ഒരു വളരെ നല്ല ക്ലാസ്റ്റ് നൽകിയതിന് അഭിനന്ദനം ഒരു അറിവിന്റെ വെളിച്ചം പകർന്നു തന്നു.❤❤❤❤
@gopant.n128
@gopant.n128 Жыл бұрын
Great attempt 👍❤
@ayoobaybz340
@ayoobaybz340 11 ай бұрын
Success fully landed 💯👏
@arjunarjun-ih6rm
@arjunarjun-ih6rm Жыл бұрын
Jai hind 🇮🇳 🙏
@najeebkiliyanni7945
@najeebkiliyanni7945 Жыл бұрын
Very well explained ❤️
@bhr777bellari
@bhr777bellari 11 ай бұрын
ഞമ്മൾ വിജയിച്ചു 🇮🇳💪
@Solo_Traveller_44
@Solo_Traveller_44 Жыл бұрын
Nice mahn❤❤
@power2406
@power2406 Жыл бұрын
Chandrayan 3 India's Pride 💖
@AFZAL_ALI_
@AFZAL_ALI_ Жыл бұрын
But one doubt. How the rover works if there is no sun light, It needs solar energy right???? Even if its using battery its power supply will be limited . Can somebody give some clarity on this.
@biljoaloor970
@biljoaloor970 Жыл бұрын
നിങ്ങൾ പങ്കു വെക്കുന്ന ആശയങ്ങൾ ആണ് ഞാൻ മറ്റുള്ളവരും ആയി പങ്കു വെക്കുന്നത്. നിങ്ങളെ പോലെ നല്ല ടീച്ചറെ ഞാൻ പഠിക്കുന്ന കാലത്ത് കിട്ടിയിരുന്നെങ്കിൽ എൻ്റെ ഭാവി തന്നെ വേറെ ആയേനെ
@abhijithks463
@abhijithks463 Жыл бұрын
Chandrayan 2 was not a failure actually. It was 95% successful
@dailydose380
@dailydose380 Жыл бұрын
🤣
@jayadevrajendran
@jayadevrajendran Жыл бұрын
7:14 ഭൂമിയിൽ നിന്ന് വിക്ഷേപണം ജൂലൈ 14 ആണ്.... 42 ദിവസം എടുത്തു ചന്ദ്രനിൽ എത്തും.... അതായത് ആഗസ്റ്റ് 23..
@user-gs1jy2pd9u
@user-gs1jy2pd9u 11 ай бұрын
Succeeded ❤️💥
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 61 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 11 МЛН
GPT 4 | Chat GPT 4 | GPT 4 Explained | alexplain
16:34
alexplain
Рет қаралды 222 М.
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН