Channel 13.8-ന്റെ വീഡിയോകൾ കാണ്ടുകണ്ട് ഞാനുമിപ്പോൾ നല്ലൊരു വിശ്വാസിയായി, അമ്പലത്തിൽ പോയിത്തുടങ്ങി. രവിചന്ദ്രന്റെ പാത പിന്തുടർന്ന് ഇനി എന്നെ നല്ലൊരു സംഘിയാക്കണേ ഭഗവാനേ... പെന്തക്കോസ്തുകാരെപ്പോലെ സ്കൂളിൽ പോയിട്ടില്ലാത്തവരെക്കൊണ്ടും വീട്ടമ്മമാരെക്കൊണ്ടും അനുഭവസാക്ഷ്യം പറയിച്ചാൽ ചെലപ്പോൾ നിരീശ്വരവാദപ്രസ്ഥാനം സിംഹവാലന്മാരെപ്പോലെ അന്യംനിന്നുപോകാതെ സംരക്ഷിക്കപ്പെട്ടേക്കാം!
@thrissurgadi4 ай бұрын
പഠിക്കാത്തവരെ പുച്ഛം ആണല്ലേ... ഇതിൽ പഠിപ്പു ഉള്ളവരുടെ വീഡിയോസും ഉണ്ട് .... നന്നായി കുരു പൊട്ടുന്നുണ്ടല്ലോ......😂
@akbarikka58185 ай бұрын
Ravi sir Big Salute
@sujithopenmind86855 ай бұрын
ഒന്ന് ആത്മാർത്ഥമായി ചിന്തിച്ചാൽ ദൈവം എന്ന ആപ് ഡിലീറ്റ് ആകും.
@RAVAN-sv3yk5 ай бұрын
ഹിന്ദുവിന്റെ ദൈവം ഡിലീറ്റ് ആവില്ല 👍👍👍👍നാശത്തിൽ നിന്നും എന്തു രക്ഷിക്കുന്നു 👍👍അതാണ് ദൈവം 👍
@sujithopenmind86855 ай бұрын
@@RAVAN-sv3yk അങ്ങനെ എല്ലാ മതക്കാർക്കും വേവ്വേറെ ഡൈബങ്ങൾ ഉണ്ടോ🤔
@saltoreplyok5 ай бұрын
Apo than thaniye undayi alle?, just 2 beeja thullikalil ninum ee kaanuna roopathilethi. Right?. veruthe oru karanavumillathe janichu alle? free aayit kittiya vellavum vaayuvum oke upayogich jeevichu ponu rt? Ellam urappichu daivathe kuttam parayunu, shariyalle?
@thrissurgadi4 ай бұрын
@@RAVAN-sv3ykഅപ്പോൾ കൃഷ്ണൻ ശിവൻ ഒക്കെ ആരുടെ ദൈവം ആണ്?
@lachu-y7p5 ай бұрын
👏👏👏👏👏അടിപൊളി
@dominicchacko64165 ай бұрын
👏👏👏👍
@pintoxavier6225 ай бұрын
പുതിയ പിള്ളേർ ഒകെ ഫ്രീതിങ്കിംഗ് ഗ്രൂപ്പ് ല് ആണല്ലോ അവർക്ക് ഈ ഇടത് സിദ്ധാന്തം.. സോഷ്യലിസം റിസർവേഷൻ ഇതിൽ ഒന്നും യോജിപ്പ് ഇല്ല
@sarathkumarjcb68135 ай бұрын
ഭക്തി... ദൈവം... ഒക്കെയും ഒരു ബിസിനസ് സാമ്രാജ്യം 😠😠😠....
@bpmalanadu71364 ай бұрын
നിങ്ങളുടെ അറിവില്ലായ്മയാണ് പ്രശ്നം, ദൈവം എന്താണ് എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടില്ല.
@thrissurgadi4 ай бұрын
ദൈവത്തിന്റെ അനുയായികൾക്ക് ആണ് അറിവില്ലായ്മ........ അറിവുള്ളവർ മതം വിടും
@krajendraprasad47865 ай бұрын
ദൈവം അതിൻ്റെ പേരിൽ തട്ടിപ്പ്,അത്രതന്നെ.അല്ലാതെ ഈ മനുഷ്യനും,ദൈവവും തമ്മിൽ ഒരു ബന്ധവും ഇല്ല. നമ്മുക്ക് മുൻപ് ,അല്ലെങ്കിൽ നമുക്ക് അറിയാത്ത ഒരുപാടുകാര്യങ്ങൾ നാം ജനിക്കുന്നതിനു മുമ്പ് ഇവിടെ നടന്നിട്ടുണ്ട്, നമുക്കുമുൻപും ഇവിടെ ജനിച്ചു മരിച്ചവരും ഉണ്ട്. അപ്പോൾ അവർ ഇവിടെ പറഞ്ഞു വെച്ച ഒരുപാടുകാര്യങ്ങൾ നമ്മൾ മറ്റുള്ളവരിൽ നിന്നും അറിയുന്നു. അങ്ങിനെ തലമുറകൾ കൈമാറിവന്ന ഒരു ശേഷിപ്പിൻ്റെ കഥയാണ് ഈ ദൈവ സങ്കൽപവും, അതിൻ്റെ ചരിത്രവും, അതിൻ്റെ ചരിത്ര രേഖകളും. മാറ് മറക്കാൻ പാടില്ലാത്ത ഒരു കാലം ഇവിടെ ഉണ്ടായിരുന്നു,അതു പഴയ തമുറക്കറിയാം,അതു കണ്ടിട്ടുമുണ്ട്.പുത്തൻ തലമുറക്ക് അതറിയില്ല. ഇപ്പോഴോ മാറ് തുറന്നു കാണിച്ച് കൊണ്ടാണ് പെണ്ണുങ്ങൾ നടക്കുന്നത്. ഇതൊക്കെ ഇവിടെയുണ്ടായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. നിസ്സാരമായി ഒന്ന് ചിന്തിച്ചു നോക്കുക. മഹാത്മാ ഗാന്ധി ഇവിടെ ജീവിച്ചിരുന്നു. ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യം വങ്ങിച്ചുതന്നു. ഇന്നദേഹം ജീവിച്ചിരിപ്പുണ്ടോ?. ഇന്നദേഹത്തെ പുതിയ തലമുറ എവിടെ എങ്ങനെ കാണുന്നു. അതു തന്നെയാണ് ദൈവം സങ്കൽപ്പം. ഇത് എല്ലാ മത വിഭാഗങ്ങളുടെയും അവസ്ഥ ഇത് തന്നെ.
@georgekp15225 ай бұрын
👏👍🤍
@ajeeshaji74014 ай бұрын
ഹിന്ദുക്കൾ ഭൂരിഭാഗം യുക്തിവാദി തന്നെ 👍.അതുകൊണ്ട് ഹിന്ദു യുക്തിവാദി പോപ്പുലർ അല്ല. ഇപ്പോൾ സ് മുസ്ലിം ആണ് സൂപ്പർ. കോയാ കാളിങ് വാരി ആരിഫ് ഹുസൈൻ 😂😂😂
@PriyeshK-hu4wl5 ай бұрын
🎉🎉🎉🎉🎉🎉🎉🎉
@kvvinayan5 ай бұрын
👍👍👍👍
@VipinRaj-jm5cx5 ай бұрын
ഞാനുമൊരു യുക്തിവാദി ആണ് പറയേണ്ടത് പറയണമല്ലോ? ഇൻ്റർവ്യൂ ചെയ്യുന്നവൻ നല്ല ഗംഭീര കുഷ്യൻ സെറ്റിയിലും ചെയ്യപ്പെടുന്ന വ്യക്തി സ്റ്റൂളിലും😂😂😂😂😂' ബെസ്റ്റ് തുല്യത മാനവികത😂😂😂 Keep it Up😂😂
@louythomas37205 ай бұрын
ഇത് ഞാൻ എഴുതാൻ പോകുകയായിരുന്നേ.....😊
@ushakdadvify5 ай бұрын
സ്റ്റൂൾ കാണുന്നുണ്ടോ? ഇരുവരും തമ്മിൽ ഉയരവ്യത്യാസം ഉള്ളതിനാൽ വ്യത്യസ്ത ഇരിപ്പിടങ്ങളിൽ ഇരുന്നു. ബല്ലാത്ത നോട്ടം തന്നെ ട്ടാ 😅
@jijidinesan2535 ай бұрын
@@VipinRaj-jm5cx ഇത് ഒരാളുടെ വീട്ടിൽ ചെന്നിട്ട് അല്ലെ ചെയ്യുന്നേ...ഈ വീട്ടുകാർ. കൊടുക്കുന്നത് അല്ലെ.. കസേര
@thrissurgadi4 ай бұрын
ഇരിക്കുന്നത് ഒരാളുടെ കംഫർട് അല്ലേ....... അദ്ദേഹം സ്റ്റൂൾ ചോദിച്ചിട്ടുണ്ടാകും..... പ്രായമായ ആൾ അല്ലേ...... പറയുന്നതിന് മറുപടി ഇല്ല. കുരു പൊട്ടിയപ്പോൾ കണ്ടുപിടിച്ചത് സ്റ്റൂൾ......😂