No video

പുരാണങ്ങൾ വായിച്ച് യുക്തിവാദിയായ ഞാൻ... | Adv. Gopinathan | ഞാനെങ്ങനെ യുക്തിവാദിയായി? Ep40

  Рет қаралды 17,441

Channel 13.8

Channel 13.8

Күн бұрын

Пікірлер: 208
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
ബുദ്ധികൊണ്ടു ചിന്തിക്കുന്ന എല്ലാവർക്കു൦ അറിയാം ദൈവ൦ എന്നൊന്നില്ല എന്ന് പിന്നെ ചിലർക്ക് ഇത് ഒരു ലഹരിയാണ് മറ്റു ചിലർക്ക് സമ്പാദ്യ സ്രോതസ്സു൦ പിന്നേ ചിലർ പേടി കൊണ്ടു൦ ഒടുങ്ങാത്ത അത്യാഗ്രഹവും... സ്വതന്ത്രമായി ചിന്തിക്കുന്ന എല്ലാ മനുഷ്യ സ്നേഹികൾക്കു൦ അഭിനന്ദനങ്ങൾ 👍
@martinfrancis8205
@martinfrancis8205 Жыл бұрын
But have you ever thought if your Logic gets invalidated in another dimension where God resides.We humans think based on the Logic of our plane,the rules change when we leave our plane so basically telling by using human logic you can't say God does not exist because your logic can be invalidated in the higher dimension.
@pbrprasad4430
@pbrprasad4430 Жыл бұрын
ദൈവം ഇല്ല എന്നു കരുതിയാലും പുരാണങ്ങൾ ശരിക്കും മഹത്തായ സാഹിത്യ മാണ്
@asukesh4209
@asukesh4209 Жыл бұрын
@@pbrprasad4430 പൊതുവെ കാര്യകാരണ ബന്ധങ്ങൾ യുക്തിപരമല്ല എന്ന കുറവ് മാറ്റിവച്ചാൽ നല്ല കഥകൾ തന്നെ.
@pbrprasad4430
@pbrprasad4430 Жыл бұрын
​@@asukesh4209 നല്ലൊരു സാഹിത്യ കൃതി യാണ് എന്ന് പോലും കരുതുന്നില്ല
@shijukumar922
@shijukumar922 Жыл бұрын
111
@jaleelchand8233
@jaleelchand8233 Жыл бұрын
ഈ ദൈവം കഥകളൊക്കെ വിശ്വസിച്ച് നടക്കുന്ന അഭ്യസ്ത വിദ്യരാണ് ഇന്നത്തെ അതിശയം
@rkays7459
@rkays7459 Жыл бұрын
ദൈവസങ്കൽപ്പം മനുഷ്യന്റെ ആവശ്യമാണ്. ഉത്തരമില്ലാത്ത അനേകം കാര്യങ്ങൾക്ക് ഒരു അത്താണി😊
@harikillimangalam3945
@harikillimangalam3945 Жыл бұрын
​@@rkays7459 ഉത്തരമില്ലാത്ത കാര്യങ്ങളെക്കുറിച്ച് എന്തിനാണ് വ്യാകുലപ്പെടുന്നത്. അതിനുത്തരമില്ലല്ലോ
@asukesh4209
@asukesh4209 Жыл бұрын
@@harikillimangalam3945 ഉത്തരം ഇല്ലാത്തത് ഉറപ്പുള്ള തൂണോ ഭിത്തിയോ ഇല്ലാത്തത്തിനാൽ
@jibish7999
@jibish7999 Жыл бұрын
@@rkays7459 അതിന് എവിടെ ഉത്തരം 😅
@rkays7459
@rkays7459 Жыл бұрын
@@asukesh4209 😊😊
@bhaskarankokkode4742
@bhaskarankokkode4742 Жыл бұрын
സാറിന്റെ വീക്ഷണങ്ങൾ വളരെ ശരിയാണ്. മിക്ക ആളുകൾക്കും, ദൈവഭക്തിയല്ല, ദൈവയമാണ് ഉള്ളത് എന്ന് ഞാൻ പറയും. വിരോധമില്ലെങ്കിൽ, Adv. Gopinathan സാറിന്റെ കോൺടാക്ട് നമ്പർ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. ചില സംശയ ദൂരേകരണത്തിനാണ്.
@narayanan.k.p8241
@narayanan.k.p8241 Жыл бұрын
ഗോപിയേട്ടനെ ആദ്യമായി കാണുന്നു ഒരുപാട് ഇഷ്ടമായി!
@teslamyhero8581
@teslamyhero8581 Жыл бұрын
ശെരിക്കും പുരാണങ്ങൾ വായിച്ചാൽ എല്ലാവരും യുക്തി വാദിയാകും.. കാരണം യുക്തി ഉപയോഗിച്ച് ചിന്തിക്കാനാണ് അവ വായിച്ചപ്പോൾ എനിക്ക് മനസിലായത്. ഞാനും ആ വഴിയ്ക്കായി 🤭🤭😀😀
@vikramannair6445
@vikramannair6445 Жыл бұрын
നല്ല കൊച്ചു പൈകിളി ബുക്ക്വായിച്ചാലും.. ഒരു യുക്തി ഒകെയ് വരും..ഫലം.. പീഡന പ്രതി... അത് തന്ന്യാ യുക്തി yum
@sabual6193
@sabual6193 Жыл бұрын
ദൈവം ഇല്ലെന്ന് വിശ്വസിച്ചാലും ഒരു വക്കീൽ ആണെങ്കിൽ ലോക കള്ളൻ തന്നെ. ഒരു വക്കീലിന് കള്ളൻ ആവാതെ ഇരിക്കാൻ ഒക്കുമോ ⁉️🤔 എന്ത് വാദി ആയാലും വക്കീൽ ഒരിക്കലും നല്ലവൻ ആകുന്നില്ല കള്ളൻ ആകുക എന്നത് ജോലിയുടെ ഭാഗം എന്ന് പറഞ്ഞു ന്യായീകരിച്ചാലും.
@Toms.George
@Toms.George Жыл бұрын
അതാണ് വേണ്ടത് ഭക്തി മൂത്ത് ഭ്രാന്ത് ആകരുത്.
@teslamyhero8581
@teslamyhero8581 Жыл бұрын
@@vikramannair6445 പീഡിപ്പിക്കുന്നത് യുക്തിയല്ല Mr:Nair, അതൊരു മനോരോഗമാണ്. അതിനെപോലും യുക്തിയായി കാണുന്നവരാണ് ഒരു സമൂഹത്തിന്റെ ശാപം 🙄🙄
@asukesh4209
@asukesh4209 Жыл бұрын
@@teslamyhero8581 നായർ കൊച്ചു കള്ളൻ തന്നെ.
@babuvasudevan9538
@babuvasudevan9538 Жыл бұрын
Very respectful and kindness person
@vijayant2138
@vijayant2138 Жыл бұрын
പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം അനേകം മഹർഷിവര്യൻമാരിലൂടെ രചിക്കപ്പെട്ട സാഹിത്യ സൃഷ്ടികളാണ്.... ഈശ്വരൻ സർവ്വരിലും സർവ്വതിലും കുടിക്കൊള്ളുന്ന ചെയ്തന്യമാണെന്ന സത്യം തിരിച്ചറിഞ്ഞ അവർ സാധാരണക്കാർക്ക് ആ സത്യത്തെ മനസ്സിലാക്കാനും അനുഭവിച്ചറിയാനുമായി സാഹിത്യ രചനയിലൂടെ ശ്രമിക്കുകയായിരുന്നു....
@advgopinathan
@advgopinathan Жыл бұрын
സാഹിത്യം ആണ്‌ എന്നു സമ്മതിച്ചല്ലോ. നന്ദി 😊
@vijayant2138
@vijayant2138 Жыл бұрын
@@advgopinathan അത് പണ്ടൊരു വാല് മുറിഞ്ഞ കുറുക്കൻ നീലം കലക്കിവെച്ച കലത്തിൽ വീണ് നിലനിറമായതും കാട്ടിലെ രാജാവായതുപ്പോലെയോ, ലുട്ടാപ്പി കഥപ്പോലെയോ അല്ല അവർ സാഹിത്യ രചന രചിച്ചത്. അനേക വർഷം തപസ്സനുഷ്ഠിച്ച് പ്രകൃതിയും പരമാത്മാവും എന്തെന്ന സത്യം തിരിച്ചറിഞ്ഞ ബ്രഹ്മജ്ഞാനികളായതി നു ശേഷം ലോകനന്മക്കായി രചിക്കപ്പെട്ട സാഹിത്യസൃഷ്ടികളാണ്....ശ്രീബുദ്ധൻ ഈശ്വര നിഷേധിയായിരുന്നു...
@hasna7913
@hasna7913 Жыл бұрын
എന്തൊരു ഊർജ്ജസ്വലത ഉള്ള മനുഷ്യൻ 😊❤
@sureshkumar-dk2rp
@sureshkumar-dk2rp Жыл бұрын
Tank you Gopiyetta, Thanks Come Again.❤
@pbrprasad4430
@pbrprasad4430 Жыл бұрын
ക്ഷേത്രത്തിൽ പ്രത്യേക അന്തരീക്ഷം എന്ന് സമ്മതിച്ചതിന് നന്ദി
@sameermk4888
@sameermk4888 6 ай бұрын
ഞാൻ ഒരു മുസ്ലിം ആയിരുന്നു എനിക്കും കിട്ടിയിരുന്നു പള്ളിയിൽ പോകുമ്പോൾ ഒരു പ്രത്യേക അന്തരീക്ഷം 😂😂😂
@pbrprasad4430
@pbrprasad4430 Жыл бұрын
വക്കീലൻ മാർ പുരാണങ്ങൾ വായിച്ചാൽ യുക്തിവാദി ആകും ഉദാഹരണം അഡ്വ. ഗോപിനാഥൻ. സംസ്കൃത പണ്ഡിതനായിരുന്ന അതായത് എം ഏ പീച്ച് ഡി നേടിയവർ പുരാണങ്ങൾ വായിച്ചാൽ വേദാന്തിയാകും ഉദാഹരണം ഡോക്ടർ സുകുമാർ അഴീക്കോട്
@radhakrishnanmayalil9279
@radhakrishnanmayalil9279 Жыл бұрын
അഭിനന്ദനങ്ങൾ!
@VillageSchoolMaster
@VillageSchoolMaster Жыл бұрын
I am so happy to identify with a person who seems to be my mirror image. Salute.
@pmrashidrashid7652
@pmrashidrashid7652 Жыл бұрын
A true gentleman
@a2zpramod
@a2zpramod Жыл бұрын
വളരെ ദരിദ്ര മായ സാഹചര്യം, ലഹരി ക്ക് അടിമ പെടാൻ ഉള്ള സാഹചര്യം, വ്യഭിചാരം, ദരിദ്യം, തുടങ്ങിയ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ കൗമര ക്കാർ നശിക്കാൻ സാധ്യത ഉണ്ട്. അവർക്കു ഒരു ഗുരു ആവശ്യം ആണ്. വ്യത്യസ്റ്റ് ജീവിത അനുഭവം മനസിലേക്ക് വരണം എങ്കിൽ യാത്ര, പരന്ന വായന, സമൂഹത്തിൽ ഇടപെടൽ തുടങ്ങിയവ ആവശ്യം ആണ്. വളരെ deepest ആയിട്ടുള്ള രഹസ്യങ്ങൾ പങ്കു വക്കാൻ നല്ല ഒരു ഉപധി ദൈവം ആണ്.
@asukesh4209
@asukesh4209 Жыл бұрын
ഗുരുക്കൾ ഇന്ന് പണ്ടത്തേക്കാൾ ധാരാളം. അന്നത്തേക്കാൾ പ്രാപ്യറും. ലഹരിയും. നശിക്കാണും നന്നാകാനും ഇതൊന്നും കാരണമല്ല.
@pbrprasad4430
@pbrprasad4430 Жыл бұрын
പഴയ നിയമത്തേ കുറിച്ച് ഗാന്ധിജിക്ക് ഇതേ അഭിപ്രായം ആണ്
@pbrprasad4430
@pbrprasad4430 2 ай бұрын
തിരുവനന്തപുരത്തെ സ്ത്രീകൾ ഭാഗ്യവതികൾ.അവരുടെ കുടുംബം രക്ഷപ്പെട്ടു, രക്ഷപെടുന്നു, രക്ഷപ്പെടും
@devanandkatangot2931
@devanandkatangot2931 Ай бұрын
പരിശുദ്ധമായ യുക്തി വാദം തന്നെയാണ് അദ്വൈത വേദാന്തം. പക്ഷേ സങ്കുചിത താൽപര്യങ്ങൾക്ക് വേണ്ടിയുള്ള യുക്തി വാദം "കപട തർക്കുത്തര ശാസ്ത്രം" ആയി അധഃപതിച്ചു പോയി.
@rajappanthundathil8851
@rajappanthundathil8851 Жыл бұрын
You lit a light in attitude.
@sphillat
@sphillat Жыл бұрын
ഏറ്റവും മാരകമായ ആത്മീക ലഹരിക്ക് സാഹചര്യം ഉണ്ടായിട്ടും അടിമ ആകാത്തത് എന്തുകൊണ്ടാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല
@advgopinathan
@advgopinathan Жыл бұрын
ചിന്തിക്കുന്ന ശീലം ചെറുതിലേ ഉണ്ടായിരുന്നു. സ്കൂളില്‍ ചേരുന്നതിനു മുമ്പ് തന്നെ കുറച്ചൊക്കെ വായിക്കാന്‍ തുടങ്ങിയിരുന്നു.
@georgekp1522
@georgekp1522 Жыл бұрын
👏👍💗 അഭിവാദ്യങ്ങൾ🙏
@myvoice8497
@myvoice8497 Жыл бұрын
അദ്വൈതം മനസ്സിലാക്കണം. പുരാണ കഥകൾ കേട്ട് ഇതുപോലൊന്ന് വിചാരിച്ചിരുന്ന എനിക്കും അദ്വൈത philosophy മനസ്സിലായതോടെ confusion മാറി. കഥകൾ പറഞ്ഞു കോടുത്തവരുടെ തെറ്റും ഉണ്ട്. ശൂർപ്പണക സുന്ദരി ആയ സ്ത്രീരൂപത്തിൽ വേഷപ്രച്ഛന്ന ആയി വന്ന് I LOVE YOU പറയുക മാത്രം അല്ല ചെയ്തത്. രാമനും ലക്ഷ്മണനും LOVE YOU TOO പറയാതിരുന്ന ദേഷ്യത്തിൽ സ്വന്തം രാക്ഷസ രൂപത്തിലേക്ക് മാറി, സീതയെ ആക്രമിക്കാൻ തുനിഞ്ഞത് കൊണ്ടാണ് ലക്ഷ്മണൻ മൂക്ക് മുറിച്ച് വിട്ടത്.
@advgopinathan
@advgopinathan Жыл бұрын
എന്താണ് സുഹൃത്തേ അദ്വൈതം. ആ വാക്ക് ചൊവ്വെ എഴുതാന്‍ പോലും അറിയില്ലല്ലോ. ജീവാത്മാവും പരമാത്മാവും ഒന്ന് എന്നോ വൈഷ്ണവും ശൈവവും ഒന്ന് എന്നോ ആവാം. രണ്ടായാലും അതിനു അനുസരിച്ച് ആണ് എങ്കിൽ ജാതി വ്യവസ്ഥയ്ക്ക് എന്താണ് ആവോ ന്യായീകരണം 😛
@myvoice8497
@myvoice8497 Жыл бұрын
@@advgopinathan എഴുതിയ ആൾ spelling mistake വരുത്തി എന്ന് വച്ച് ആ philosophy ചെറുതായി പോവുന്നില്ല. നിങ്ങൾ അദ്വൈതം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചതായി പോലും തോന്നുന്നില്ല. ജീവാത്മാവ് പരമാത്മാവ് എന്ന് പറയുന്നത് ദ്വൈതം (രണ്ട്) അല്ലെ. അദ്വൈതം എന്നാൽ രണ്ട് അല്ലാത്തത് എന്നാണർത്ഥം. മനുഷ്യനും ഈശ്വരനും ഒന്നാകുന്ന ഭാവം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്. അതായത് ജീവാത്മായ മനുഷ്യനും പരമാത്മാവായ ഭഗവാനും ഒന്നാണെന്ന സങ്കല്പം. പ്രപഞ്ചശക്തിയും സർവ്വ ചരാചരങ്ങളും ഒരേ ചൈതന്യത്തിൻ്റെ ഭാഗം അണ് (അഥവാ ഒന്നാണ്). ഞാൻ എൻ്റെ എളിയ രീതിയിൽ വിവരിക്കാൻ ആണെങ്കിൽ കടലിലെ ഓരോ തുള്ളി വെള്ളവും ആ കടലിൻ്റെ ഭാഗമാണ്. അതുപോലെ ഈ പ്രപഞ്ച ശക്തിയുടെ ഭാഗം ആണ് നാമും. ജാതിവ്യവസ്ഥയും അദ്വൈതവും തമ്മിൽ ഒരു ബന്ധവും ഇല്ല. ജാതി വ്യവസ്ഥക്ക് കാരണം ബ്രിട്ടീഷുകാർ 1800 കളിൽ നടത്തിയ സെൻസസ് ആണ്. അതിനു മുൻപ് ഇന്ന് ജാതിപ്പേരിൽ അറിയുന്ന ഓരോ വിഭാഗങ്ങളും പലപ്പോഴും വിവിധ ഗോത്രങ്ങളൊ, വ്യപരത്തിനോ കുലത്തൊഴിലോ ഒക്കെ ആയി പല പല സ്ഥലങ്ങളിൽ നിന്നും പലായനം ചെയ്യുകയും, സ്വന്തം സംസ്കാരങ്ങൾ പിന്തുടർന്ന് കൂട്ടമായി ജീവിക്കുകയും ചെയ്തിരുന്നതായിരുന്നു.
@Toms.George
@Toms.George Жыл бұрын
അവതാരവും അനുജനും അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിച്ചട്ടല്ലേ ബ്രോ. അവർക്ക് അതിന്റ ആവശ്യം ഉണ്ടോ.
@dineshkumarp.3804
@dineshkumarp.3804 Жыл бұрын
രാവണൻ്റെ മതപ്രചാരകയായിരുന്നു ശൂർപ്പണഖ. തൻ്റെ അഹിംസാമതം സ്വീകരിക്കൂ എന്നാണ് അവർ അപേക്ഷിച്ചത്. രാമലക്ഷ്മണൻമാർ നിരസിച്ചപ്പോൾ സീത സ്വികരിക്കും എന്ന നിലയിലെത്തി. അതു പ്രതീകാത്മകമായി പറഞ്ഞതാണ് സീതയെ തിന്നാനൊരുങ്ങി എന്നത് . ലങ്കയിൽ ഏറെക്കാലം വസിച്ചി'ട്ടും ആരും സീതയെ തിന്നിട്ടില്ലല്ലോ. യുദ്ധകാണ്ഡത്തിൽ നാഗാസ്ത്രത്താൽ ബന്ധിതരായപ്പോഴും ബ്രഹ്മാസ്ത്രത്താൽ മോഹാലസ്വപ്പെട്ടപ്പോഴും രാവണൻ രാമലക്ഷമണൻമാരെ പ്പോലും വധിക്കാതെ വെറുതെ വിട്ടതാണ് അഹിംസ😂
@asukesh4209
@asukesh4209 Жыл бұрын
മൂക്കേ മുറിച്ചുള്ളോ? അങ്ങിനെയല്ലല്ലോ രാമായണത്തിൽ. അക്രമിയെ കൊല്ലാതെ വിട്ടതെന്ത് ?
@jayachandran.c7277
@jayachandran.c7277 Жыл бұрын
പുരാണങ്ങള്‍ കൂടുതൽ പ്രചരിപ്പിച്ചിരുന്നു എങ്കില്‍ യുക്തിവാദി പ്രചാരണം സുഗമമായി നടക്കും എന്നത്‌ യാഥാർത്ഥ്യമാണ് ‌👍
@pbrprasad4430
@pbrprasad4430 7 ай бұрын
പുരാണങ്ങൾ പഠിച്ചാൽ ഭാഷാ ശാസ്ത്രജ്ഞൻ ആകും
@massmass493
@massmass493 Жыл бұрын
Jeasus Chris✝ ... He is coming💕 Soon.
@sunithar1341
@sunithar1341 Жыл бұрын
👍👍
@abdulmajeed8769
@abdulmajeed8769 Жыл бұрын
എല്ലാ മതങ്ങളും.'' "ഡിങ്കൻ കഥകളുടെ ... കൂ ബ്ബാ രം😢😢😢😂
@Sreejithss86
@Sreejithss86 Жыл бұрын
Athe Dinga bhagwaan.. 😁😁😁
@pbrprasad4430
@pbrprasad4430 Жыл бұрын
മാളയിൽ കരുണാകരൻ ദൈവം
@anishjanardhanan3982
@anishjanardhanan3982 Жыл бұрын
ഡിങ്കൻ വളരെ മാന്യനാണ് അപമാനിക്കരുത്
@abdulmajeed8769
@abdulmajeed8769 Жыл бұрын
@@anishjanardhanan3982 😌🙏
@renjiabraham2049
@renjiabraham2049 Жыл бұрын
55 വയസുള്ള ഞാൻ ബൈബിൾ ശരിയായി വായിച്ചപ്പോൾ ഞാൻ യുക്‌തിവാദി ആയി
@pbrprasad4430
@pbrprasad4430 Жыл бұрын
കാസർഗോഡ്, കണ്ണൂർ എന്നീ ജില്ലയിലെ തെയ്യങ്ങൾ അനുഗ്രഹിക്കുന്നത് "ഗുണം വന്നു രക്ഷിക്കട്ടെ". എന്നാണ്. ഗുണം വന്നിട്ടില്ലേ ഒരു രക്ഷയും ഇല്ല. ഇത് യുക്തിവാദം ആണ്.യുക്തിവാദികളുടെ യുക്തിവാദം തന്നെ യാണ് ഈശ്വരവിശ്വാസം എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്
@shaheercp389
@shaheercp389 Жыл бұрын
I was thinking that there are many men like JABBAR MASTER and others among Muslim Community and also CHRISTIAN Community who would Challenge the Authenticity of The FAITH and RELIGION. But now I understand there are many others too from Other Faith.
@RAVAN-sv3yk
@RAVAN-sv3yk Жыл бұрын
1 സനാതന മതം (hindu)പറയുന്നത് 👍നാശത്തിൽ നിന്നും എന്തു രക്ഷിക്കുന്നു അത് ദൈവം 2 👍ദൈവം ജനിച്ചു മരിച്ചിട്ടേ ഇരിക്കും 3 👍സാധുക്കൾ ദുഷ്ടന്മാരെ കൊണ്ട് പൊറുതി മുട്ടുമ്പോൾ, അപകടത്തിൽ ആകപ്പെടുന്പോൾ ദൈവം ജനിക്കും 4👍മാതാവ്, പിതാവ്, ഗുരു, അതിഥി etc ഇവയെല്ലാം ദൈവം ആണ് 5 👍ഒരു യുഗം 140000 വർഷം 👍ഇതിൽ ആ യുഗം ഓർമിക്കുന്ന ദൈവം ജനിക്കും ഉദാഹരണം രാമൻ, കൃഷ്ണൻ, രാമൻ കഴിഞ്ഞു കൃഷ്ണൻ ജനിച്ചത് 6 👍ഇപ്പോൾ കലിയുഗവും റഫറൻസ് പുരാണം, മഹാഭാരതം 7👍സൃഷ്ടിക്കുന്ന, ബ്രഹ്മാവ്, പരിപാലിക്കുന്ന വിഷ്ണു നശിപ്പിക്കുന്ന ശിവൻ ഇവർ കിഴക്ക് ഉദിച്ചു പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യന്റെ 9 ഇൽ 3 ഭാഗം 8👍ഭൂമിയിൽ ജീവൻ, ജീവിക്കാൻ ഉള്ള ചുറ്റുപാടും 12 മാസം ചെയ്യുന്നത് സൂര്യൻ 9👍സൂര്യൻ ആണ് പ്രപഞ്ച നാഥൻ, എല്ലാദൈവങ്ങളുടെ പ്രഭുവും ഭൂമിയുടെ നാഥൻ 10👍സൂര്യന് 1000 പേര് ഉണ്ട് അതിന് 1000 അർഥം ഉണ്ട് 11👍സൂര്യൻ ഭൂമിയിൽ ചെയ്യുന്നത് 8 ഇൽ പറഞ്ഞ കാര്യം ചെയുന്നതു രത്നം വർണം ഉള്ള പ്രകാശം കൊണ്ട് കാരണം ഭാസ്കരൻ ആണ് (സ്വയം പ്രകാശിക്കുന്നവൻ അർത്ഥം ) 12 👍മനുഷ്യനെ സൃഷ്ടിച്ചത് 5 ഭൂതത്തിൽ നിന്ന് (element ) വെള്ളം, ഭൂമി, അഗ്നി, വായു, ആകാശം 13 👍സൂര്യനെ ഭജിച്ചാൽ ചിന്ത, ദുഃഖം കുറയും ആയുസ് കൂടും👍ഉള്ള കഴിവ്, മനഃശക്തി, കായിക ശക്തി, ധനം ഇവ 3 ഇരട്ടി ആകും 14 👍24 യോഗസനത്തിൽ മാത്രമേ പുള്ളിയെ ഭജിക്കാവൂ 👍👍അമ്പലം പാടില്ല 15👍സൂര്യൻ ജനിച്ചത് അഗ്നി ആകുന്ന ഗർഭപാത്രത്തി 7 സ്റ്റാറിൽ കാശ്യപ്പനും, അഥിതിക്കും ശിവന്റെ കഴിവിൽ നന്ദി ഉള്ള ദൈവം 👍👍രാജാവിന്, പിച്ചക്കരന്ന്, തന്ത ഇല്ലാതെ പിറന്നാലും ചെങ്കോൽ പൂണൂൽ, കൊണകം ഇല്ലാതെ ജെനിപ്പിക്കും👍മരിക്കുമ്പോൾ ആരും ശവം അടക്കിയാൽ, ഇല്ലെങ്കിൽ സംസ്കാരം ഒരുപോലെ 👍ഒരു വ്യത്യാസം ഇല്ല 👍👍റെഫറൻസ് രാമായണം 👍👍ആദിത്യ ഹൃദയം 👍👍 പുരാണം,18 ഇതിഹാസം 1 എഴുതിയത് വേദവ്യാസൻ രാമായണം എഴുതിയത് വാല്മീകി 👍👍ഉപനിഷത്തു 1008 പ്രധാനം 10 അതിൽ പ്രധാനം 2 1 സത്യമേവ ജയതേ 👍ഇന്ത്യയുടെ symbol 2സത്യം ശിവം സുന്ദരം 👍nsg commando സർവീസ് കഴിഞ്ഞാൽ പട്ടാളം യൂണിഫോമിൽ കുത്തുന്ന ബാഡ്ജിൽ എഴുതിയിട്ടുണ്ട് 16 👍പ്രകൃതി സൃഷ്‌ടിച്ച എല്ലാത്തിലും സനാതന മതക്കാർ (ഹിന്ദു )ദൈവികത കാണുന്നുഅതുകൊണ്ടാണ് ലോകം മൊത്തം സുഖം ശാന്തി എന്ന് പ്രാത്ഥിക്കുന്നത് 17 👍ക്ഷേത്രം എന്ന് പറഞ്ഞാൽ ശരീരം 18 👍അമ്പലത്തിൽ പോകുന്നത് energy കിട്ടാൻ 19👍 മരുഭൂമിയിൽ ജനിച്ച മതക്കാർക്ക് സ്വർഗം,, ഹിന്ദുവിന് മോക്ഷം 👍👍രണ്ടാമത് ജനിപ്പിക്കില്ല ഒരു ജീവിയും ആയി 👍ശരീരം ഉണ്ടാക്കിയ എല്ലാ എലമെന്റിലും തിരിച്ചു പറഞ്ഞു വിടും 20 സ്മാർട്ട്‌ ഫോൺ ഇല്ലേ 👍👍പഠിക്ക് 👍👍മതം വിറ്റ് ജീവിക്കുന്നവരോട് ചോദിക്കരുത് 😂😂നിന്നെ വിറ്റ് കാശ് ഉണ്ടാക്കും 👍👍സനാതന മതം എന്നാൽ കാതൽ ആയത് പഠിച്ചാൽ തീരില്ല 👍പ്രകൃതി ആണ് ദൈവം എന്ന് വേണേൽ പറയാം 👍👍വെള്ളപൊക്കം വന്നപ്പോൾ ജാതി മതം, മൃഗം, പക്ഷി etc നോക്കി അല്ല കൊടുത്തത് NB ഭജിച്ചാൽ ഒരു ENEGY കിട്ടും ഭജിച്ചില്ലേൽ ഒരു കുഴപ്പം ഇല്ല 👍👍സ്വർഗം ഇല്ല നരകം ഇല്ല അതാണ് സനാതന മതം 👍👍👍
@massmass493
@massmass493 Жыл бұрын
ഇഷ്ടം പോലെ നടക്കാം
@pbrprasad4430
@pbrprasad4430 Жыл бұрын
സംസ്കൃതം എം ഏ ക്ക് സാഹിത്യം ,വൃകരണം,വേദഭാഷൃം ,സാംഖ്യം, മീമാംസ അദൈദം,വിശിഷ്ട അദൈദം,ദൈദം,വേദഭാഷൃം ,ആഗമം,പുരാണതിഹാസം,ന്യായം മുതലായ പ്രത്യേക കോഴ്സുകൾ ഉണ്ട്. ഇതിൽ ഏതെങ്കിലും എം ഏ കരസ്ഥമാക്കിയാൽ ഇപ്പോൾ ഉള്ള അഭിപ്രായം മാറും
@sabu7913
@sabu7913 Жыл бұрын
Hi sir
@lethajeyan2435
@lethajeyan2435 Жыл бұрын
👍
@pbrprasad4430
@pbrprasad4430 Жыл бұрын
പുരാതന ഭാരതീയ സാഹിത്യത്തിൽ ചോദ്യം ചെയ്താണ് എല്ലാ മഹത്തായ കാരൃങ്ങൾ അവതരിപ്പിക്കുന്നത്
@advgopinathan
@advgopinathan Жыл бұрын
ശരിയാണ്. പക്ഷേ ഇന്നത്തെ കാലത്ത് വിശ്വാസികള്‍ അങ്ങനെ അല്ലല്ലോ സുഹൃത്തേ
@advgopinathan
@advgopinathan Жыл бұрын
അത് സാഹിത്യം ആയി കരുതി വായിച്ചാൽ ഒത്തിരി കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ട്. ദൈവികത കല്പിക്കുമ്പോൾ ആണു പ്രശ്നം 😒
@illamjhoni3403
@illamjhoni3403 22 күн бұрын
ഞാൻ അവിശോസിയാണ്. പക്ഷെ kozikkodum മലപ്പുറവും റമദാനിൽ ഹോട്ടലുകൾ ഭലമായി അടപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല 😁 ഇടക്ക് നുണ പറയരുത് 😑
@ManishKumar-mc6oq
@ManishKumar-mc6oq Жыл бұрын
GOD full foam padikku gopichetta. Inter nettil seach chaiyyuka
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Daivam..und.
@Khadolkacha
@Khadolkacha Жыл бұрын
ഉണ്ണുക മാത്രമല്ല ഉറങ്ങുകയും ചെയ്യും
@pbrprasad4430
@pbrprasad4430 Жыл бұрын
മഹാഭാരതം ശരിക്കും പഠിച്ചാൽ സതൃവദിയുടെ രണ്ടു മക്കളും മരിച്ചു.ആധുനിക ഭാരത രാഷ്ട്രീയത്തിൽ ഇതു പോലെ സംഭവം ഉണ്ട്
@mohennarayen7158
@mohennarayen7158 Жыл бұрын
This Gentlemen may have read purana with presumption of faith..when anybody doesn't have the same never find anything.
@advgopinathan
@advgopinathan Жыл бұрын
If you read puranas as literature there are so many things to learn. But the problem arises when divinity is attributed to some of the characters 😛
@dineshkumarp.3804
@dineshkumarp.3804 Жыл бұрын
വാല്മീകിയും വ്യാസനും യുക്തിവാദികൾ തന്നെ. മനുഷ്യനല്ലാതെ മറ്റു ദൈവമില്ലെന്നു തിരിച്ചറിഞ്ഞപ്പോഴാണ് വൈഷ്ണവനായ രാമൻ വിഷ്ണുവായത്. തത്വമസി😂
@josesebastian5120
@josesebastian5120 Жыл бұрын
Ist like🎉🎉🎉 സർ നമസ്കാരം
@sudarsananvk5491
@sudarsananvk5491 Жыл бұрын
യുക്തിബോധമില്ലാത്തവർ പുരാണം വായിച്ചാൽ യുക്തിവാദിയായതിൽ അതിശയമില്ല.
@advgopinathan
@advgopinathan Жыл бұрын
നല്ല അറിവ് തന്നതിന് നന്ദി 🙏🏼
@Hamsterkombat2_24
@Hamsterkombat2_24 Жыл бұрын
പിന്നെ പത്തു തലയനും ആനത്തലയനും കൊരങ് മനുഷ്യന്റെയും ഒക്കെ കഥകൾ വായിച്ചു ഞാനും ഒരു വഴി ആയി ഇപ്പോൾ😂😂
@sudarsananvk5491
@sudarsananvk5491 Жыл бұрын
@@Hamsterkombat2_24 എല്ലാവരും കഥകളാണു വായിക്കുന്നത് .എന്നാൽ പുരാണങ്ങൾ എഴുതിയത് വേദങ്ങളിലെയും ഉപനിഷത്തുകളിലേയും തത്വോപദേശങ്ങൾ സാധാരണക്കാരനു മനസ്സിലാക്കാൻ വേണ്ടിയാണ്. അതു പുരാണങ്ങളിൽ തന്നെ ആദൃമെ ഓർമ്മപ്പെടത്തുന്നുണ്ട്. എന്നാൽ തത്വങ്ങളേക്കാൾ കൂടുതൽ കഥകൾ കേൾക്കുന്നതിനാണ് ആളുകൾക്കു താല്പരൃം.വേദങ്ങളോ ഉപനിഷത്തുകളോ സാധാരണക്കാരനു വായിച്ചാൽ മനസ്സിലാവില്ല. അതുകൊണ്ടാണ്ടാണ് അന്ന് പുരാണങ്ങൾ ചമച്ചത്. എന്നാൽ ഇന്ന് അതിൻെറ വ്യാഖൃാനങ്ങൾ കിട്ടും.
@Hamsterkombat2_24
@Hamsterkombat2_24 Жыл бұрын
@@sudarsananvk5491 ഇതിപ്പോൾ സുഡാപ്പികൾ വെളുപ്പിക്കുന്നതിലും കഷ്ടം ആണല്ലോ... രാവണന് പത്തു തല അല്ലായിരുന്നു പത്തു തലയുടെ ബുദ്ധി ആയിരുന്നു എന്നുവരെ വെളുപ്പിച്ചു തുടങ്ങി ഈ കാലത്ത്... എന്നാലല്ലേ ഫീൽഡിൽ പിടിച്ചു നിൽക്കാൻ പറ്റു😅😅 എന്നിരുന്നാലും ഗണപതിയും, അഞ്ജനെയ സ്വാമിയുടെ കഥകളും ദശാവരാത കഥകളൊന്നും... etc മനുഷ്യന് മനസ്സിലാക്കാൻ കഥാരൂപത്തിൽ വെറുതെ എഴുതി ഉണ്ടാക്കിയതൊന്നും അല്ലല്ലോ. ഇതൊക്കെ വിശ്വസിക്കുന്ന നിങ്ങളെ പറഞ്ഞാൽ മതി😅😅
@ManishKumar-mc6oq
@ManishKumar-mc6oq Жыл бұрын
Daivam ennu parayunnathu prukruthi shakthiyeyanu allathe ningal uddeshikkunna Daivam illa..
@advgopinathan
@advgopinathan Жыл бұрын
I am speaking about the god of religions
@pbrprasad4430
@pbrprasad4430 Жыл бұрын
ഗാന്ധിജി യുടെ ഒരു പുസ്തകം ഉണ്ട്. എൻറെ ദൈവം അതിൽ ഒരു അദ്ധ്യായം ഈശ്വരൻറെ ഭാവം അതിൽ പറയുന്നു യുക്തിവാദികളുടെ യുക്തിവാദം തന്നെ യാണ് ഈശ്വര വിശ്വാസം
@samuelrajan4399
@samuelrajan4399 Жыл бұрын
Dear Mr. Gopinathan, You are a Scholar and an Atheist. When you have free time please read the New Testament of the Holy Bible.
@advgopinathan
@advgopinathan Жыл бұрын
I have read it several times, friend. The more I read it the more I realise how hollow it is. For instance, god had created only two human beings, viz. Adam and from his rib Eve. No third human was created by him. Adam and eve had two children. Abel and Caen . Later Caen killed Abel. Where did all the other Christians and jews and Muslims come from 🤔
@phoenixvideos2
@phoenixvideos2 Жыл бұрын
13.8 എന്താണ് ഉദ്ദേശം ?
@advgopinathan
@advgopinathan Жыл бұрын
13.8 മില്യണ്‍ വർഷം മുമ്പാണ് പ്രപഞ്ചം ഉണ്ടായത് എന്നാണ് ശാസ്ത്രം പറയുന്നത്
@user-ny7sg9mz1v
@user-ny7sg9mz1v Жыл бұрын
Nihilism.
@pbrprasad4430
@pbrprasad4430 Жыл бұрын
സംസ്കൃതം എം.ഏ യോ പി എച്ച്‌ ഡി കരസ്ഥമാക്കി യെങ്കിൽ ഇത്തരം അഭിപ്രായം ഉണ്ടാകുമായിരുന്നില്ല
@pbrprasad4430
@pbrprasad4430 Жыл бұрын
ഇംഗ്ലീഷ് സാഹിത്യത്തിൽ ഫാൻൻറസി റിയലിസം മുതലായ സാഹിത്യ ശാഖകൾ ഉണ്ട്. ഫാൻറസിയു. റിയലിസവും ഫലപ്രദമായ സംയോജിച്ച് നീങ്ങുന്ന പുരാണങ്ങൾ മനസ്സിലാക്കാൻ സാഹിത്യ അഭിരുചി വേണം. നിയമ പുസ്തകത്തിലേ വൃവഹാരിക യുക്തി മാത്രം പോരാ
@pbrprasad4430
@pbrprasad4430 Жыл бұрын
ഭാഗവതത്തിലെ 10ആം സ്കന്തം 89 അദ്ധ്യായം ഭ്ര് ഗു പരീക്ഷണം അതിൽ ഭ്രഗു മഹാവിഷ്ണുവിന്റെ നെഞ്ചിൽ ചവിട്ടി. അപ്പോൾ മഹാവിഷ്ണു മഹർഷിയുടെ കാലു തടവി കൊടുത്തു. ഏതാണ്ട് ഇതു പോലെ ഒന്ന് ഉരമന എന്ന ഗ്രാമത്തിൽ നടന്നു. പ്രൊഫസർ എം.പി. മൻമഥൻ സാറിൻറേ നെഞ്ചിൽ ചവിട്ടി. ചുറ്റും ഉള്ളവർ ചവിട്ടിയവൻറെ കാലു തല്ലിയൊടികാൻ തയ്യാറായി. അപ്പോൾ സാറ് പ്രഖ്യാപിച്ചു എന്തൊക്കെ പ്രകോപനം ഉണ്ടായാലും ഒരു സത്യാഗ്രഹി അഹിംസ കൈവെടിയരുത്.ഈ സംഭവം തെളിയിച്ചു മഹാവിഷ്ണു മററു വല്ല വർ അല്ല. .....
@muhammedbasheer8311
@muhammedbasheer8311 Ай бұрын
ഇവരിൽ നിന്ന് സമൂഹത്തിനു എന്താ ഗുണം ഒന്ന് പറഞ്ഞു തരു 🤩😊😀
@raghavanks8895
@raghavanks8895 Жыл бұрын
വിശാല മനസ്സുള്ള യുക്തിവാദി..
@kishoree.s912
@kishoree.s912 Жыл бұрын
കുറച്ച് കേട്ടുള്ളൂ രണ്ടാം വയസിൽ ഭഗവദ് ഗീത വായിച്ചതായി പറയുന്നതും ദുര്യോധന വധം കഥകളിയെ പറ്റി പറയുന്നതും വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ട് തോന്നുന്നു. എന്നെക്കാൾ പ്രായം ഉള്ള വ്യക്തി ആയത് കൊണ്ട് വിശ്വസിക്കാം ലെ 😂
@advgopinathan
@advgopinathan Жыл бұрын
കള്ളം പറഞ്ഞിട്ട് എനിക്ക് എന്തു കിട്ടാനാണ് സുഹൃത്തേ പ്രത്യേകിച്ചും ഈ പ്രായത്തില്‍ 🤔
@advgopinathan
@advgopinathan Жыл бұрын
ആദ്യം ചൊവ്വേ നേരെ കേള്‍ക്കാന്‍ ശ്രമിക്കൂ സുഹൃത്തേ. എടുത്തു ചാടി എന്തെങ്കിലും പറയാതെ 😊
@asukesh4209
@asukesh4209 Жыл бұрын
കഥ കേട്ടു വിശ്വാസി ആയ ആൾ കഥ വായിച്ചു യുക്തിവാദി ആയി അങ്ങിനെയൊരാൾ പറയുന്നതിനെ പ്രായം മാനിച്ചു അംഗീകരിക്കേണ്ടതില്ല.
@kamalurevi7779
@kamalurevi7779 Жыл бұрын
ഇസ്ലാം മിനെ പടിയ്ക്കാഞ്ഞ ത് നന്നായി തടി കേടായില്ല
@advgopinathan
@advgopinathan Жыл бұрын
പഠിച്ചു സുഹൃത്തേ. അതു മുഴുവന്‍ പൊട്ടത്തരം ആണ്. ബാക്കി കൊല്ലും കൊള്ളയും. അത് വിളിച്ചു പറയാന്‍ മടിയും ഇല്ല താനും
@adsvlog1128
@adsvlog1128 Жыл бұрын
🙆🏿
@shajiputhukkadan7974
@shajiputhukkadan7974 Жыл бұрын
വിശ്വാസം എന്തൊരു മണ്ടത്തരമാണ്.....
@pbrprasad4430
@pbrprasad4430 Жыл бұрын
ശാസ്ത്ര ബോധം ഉണ്ടാവാൻ യുറോപ്പിലെയോ അമേരിക്ക യേ പോലെ യോ ഉള്ള സാമൂഹിക സാഹചര്യം രാഷ്ട്രീയ സാഹചര്യം ഇവിടെ ഇല്ല. ജുഡീഷ്യറി പോലും. Enactment repealed as judgement by justice Sasidharan nambiar dated 8th july 2011
@pbrprasad4430
@pbrprasad4430 Жыл бұрын
പാകിസ്താനിലെ പോലെ പുർവീകർ ചെയ്ത പാപമാവാം
@SudharashanParaiyarath
@SudharashanParaiyarath Жыл бұрын
യുക്തിവാദിയായ ഷോപ്പൻഹോവർ അവസാന കാലത്ത് ദൈവത്തെ വിളിച്ച് കരഞ്ഞതായി പറയുന്നു.
@advgopinathan
@advgopinathan Жыл бұрын
ഇത്രയും കാലം വേണ്ടാത്ത ദൈവം വയസ്സുകാലത്ത് എന്തിനാ സുഹൃത്തേ.. മരിച്ച ആളുകളെ സംബന്ധിച്ച് ആര്‍ക്കും എന്തും പറയാമല്ലോ 😎
@SudharashanParaiyarath
@SudharashanParaiyarath Жыл бұрын
@@advgopinathan അങ്ങനെ വിളിക്കുമ്പോൾ സമാധാനം കിട്ടുന്നു എന്നദ്ദേഹം പറഞ്ഞതായി പറയുന്നുണ്ട് '
@pbrprasad4430
@pbrprasad4430 Жыл бұрын
പുരാണങ്ങൾ ശരിക്കും പഠിച്ചാൽ വേദാന്തിയാകും
@advgopinathan
@advgopinathan Жыл бұрын
എന്താണാവോ ഈ വേദാന്തം. അത് ഓരോ വ്യാഖ്യാതാവിനും ഓരോന്നല്ലേ. 😛
@pbrprasad4430
@pbrprasad4430 Жыл бұрын
രാമൻ നിരീശ്വരനാണെന്ന് എഴുത്തച്ഛൻ പ്രഖ്യാപിച്ചു
@agijohn7938
@agijohn7938 Жыл бұрын
യുക്തിയും ജനാധിപത്യവും - M.N. Karassery kzbin.info/www/bejne/ip2kmJiIr7yja80
@pbrprasad4430
@pbrprasad4430 Жыл бұрын
ഡോക്ടർ സുകുമാർ അഴീക്കോട് പല പുരാണങ്ങളും പഠിച്ച് എം ഏ സംസ്കൃതം പാസായ മലയാളം ഡോക്ടർ പീ എച്ച് ഡി .അദ്ദേഹം എന്ത് കൊണ്ട് യുക്തിവാദി ആയില്ല
@asukesh4209
@asukesh4209 Жыл бұрын
അദ്ദേഹത്തിന്‌ വാദിക്കാൻ പല യുക്തികളുണ്ടായിരുന്നു.
@advgopinathan
@advgopinathan Жыл бұрын
അത് മറ്റുള്ളവര്‍ക്ക് എങ്ങനെ ബാധകമാകും 🤔
@asukesh4209
@asukesh4209 Жыл бұрын
@@advgopinathan ഒരാൾ പറയുന്നത് മറ്റൊരാൾക്ക് ബാധകമാകണമെന്ന് നിയമമൊന്നുമില്ല.
@asukesh4209
@asukesh4209 Жыл бұрын
സാങ്കൽപ്പിക കഥകൾ വായിച്ച് സ്വന്തം ആശയങ്ങൾ രൂപീകരിച്ച വ്യക്തിയുടെ യുക്തിബോധം ദയനീയം
@advgopinathan
@advgopinathan Жыл бұрын
സാങ്കല്‍പിക കഥകൾ ആണ് എന്ന് സമ്മതിച്ചത് നന്നായി. നന്ദി 😊
@boneymp.s7117
@boneymp.s7117 Жыл бұрын
സാങ്കൽപ്പീക ദൈവത്തിനു സാങ്കൽപ്പീക കഥകളല്ലേ ഉണ്ടാകൂ. ഏതു മതത്തിലും
@asukesh4209
@asukesh4209 Жыл бұрын
@@advgopinathan എന്താ സങ്കൽപ്പിക കഥകളെ അങ്ങിനെ തന്നെ അംഗീകരിക്കാൻ തടസ്സം.
@pbrprasad4430
@pbrprasad4430 Жыл бұрын
മഹത്തായ തത്ത്വചിന്ത യുള്ള പുരാതന ഭാരതീയ സാഹിത്യം
@asukesh4209
@asukesh4209 Жыл бұрын
Old testament അല്ല നായരെ പൊട്ടക്കഥ. അത്‌ യഹൂദരുടെ പുരാണമാണ്. New Testament ആണ് പൊട്ടക്കഥ.
@advgopinathan
@advgopinathan Жыл бұрын
യേശുവിനെ പ്രസവിച്ചതോടെ മറിയം കന്യക അല്ലാതെ ആയില്ലേ. എന്നിട്ടും അവരെ കന്യാമറിയം എന്നു പറയുന്നത് എന്തിനാണ്. കുരിശിൽ കിടക്കുന്ന യേശു എന്തുകൊണ്ടാണ് പിതാവേ നീ എന്നെ കൈവിട്ടതെന്ത് എന്നു വിളിച്ചു കരയുന്നത്. ഇതെല്ലാം കാപട്യം അല്ലേ സുഹൃത്തേ
@asukesh4209
@asukesh4209 Жыл бұрын
@@advgopinathan അത് കൊണ്ടു തന്നെയാണ് താങ്കൾ ബൈബിൾ വായിച്ചിട്ടില്ല എന്നു മുമ്പേ പറഞ്ഞത്.
@pbrprasad4430
@pbrprasad4430 Жыл бұрын
@kamalurevi7779
@kamalurevi7779 Жыл бұрын
അച്ഛനെയും അമ്മ യെയും തള്ളി പറയുന്ന ജന്മം
@advgopinathan
@advgopinathan Жыл бұрын
ഒരു കാര്യം കേട്ടാല്‍ മനസ്സിലാകാത്ത നിങ്ങളോട് സഹതാപം മാത്റം 😒
@kalkki9789
@kalkki9789 Жыл бұрын
യുക്തി വാദി നമസ്കാരം പറയുന്നു, എന്തരു മാതിരി യുക്തിവാദം?
@advgopinathan
@advgopinathan Жыл бұрын
നമസ്കാരം ഏതെങ്കിലും മതത്തിന്റെ സ്റുഷ്ടി ആണോ സുഹ്ത്തേ. നിങ്ങൾ അങ്ങനെ ആണ് മനസ്സിലാക്കി വച്ചിരിക്കുന്നത് എങ്കിൽ ഒരു 🙏🏼നമസ്കാരം 😊
@Toms.George
@Toms.George Жыл бұрын
അത് മതത്തിന്റെ കുത്തക ആണോ,????
@pbrprasad4430
@pbrprasad4430 Жыл бұрын
നമസ്കാരം ഭാരതീയ പുരാതന സാഹിത്യ സംഭാവനയാണ് എല്ലാവരും ദൈവം
@kunjatta4465
@kunjatta4465 Жыл бұрын
Ambalathil pokum, anthaviswasm onnum illa😄😃enthan viswasavum anthaviswasavum?
@advgopinathan
@advgopinathan Жыл бұрын
അമ്പലത്തില്‍ പോയിട്ട് എന്തെങ്കിലും ദൈവം എന്തെങ്കിലും നേട്ടം ഉണ്ടാകും എന്ന് വിചാരിച്ചു പോകുന്നതല്ല സുഹൃത്തേ.
@jobinpj2811
@jobinpj2811 Жыл бұрын
മോശയോട് പിന്നീട് കൽ പലകകൾ ഉണ്ടക്കികൊണ്ട് വരാൻ പറഞ്ഞു .അതിൽ അണ് പിനീട് എഴുതിയത്
@advgopinathan
@advgopinathan Жыл бұрын
ആ കൽ പലകകള്‍ അല്ലേ മോശ എടുത്തെറിയുന്നത് സുഹൃത്തേ
@asukesh4209
@asukesh4209 Жыл бұрын
@@advgopinathan ആദ്യത്തേത് ഉടച്ചു കളഞ്ഞു. രണ്ടാമത്തേത് ആണ് പ്രാബല്യത്തിലുള്ളത്.
@robon1522
@robon1522 Жыл бұрын
എല്ലാ വേദങ്ങളും വായിക്കുന്നത് നല്ലതാണ്. എന്നാൽ ദൈവത്തെ അന്വേഷിച്ച് വേദപുസ്തകങ്ങൾ വായിച്ചാൽ, ബൈബിൾ വായിച്ചു കഴിഞ്ഞാൽസത്യ ദൈവത്തിന്റെ വഴിയിൽ എത്തിച്ചേരാൻ സാധിക്കും🙏
@omerisha9512
@omerisha9512 Жыл бұрын
😂😂😂
@chathankoya
@chathankoya Жыл бұрын
2ദൈവങ്ങൾ ഉണ്ട്‌ അപ്പോൾ ഒന്ന് സത്യദൈവം.... പിന്നെ നുണ ദൈവം
@chathankoya
@chathankoya Жыл бұрын
അപ്പോൾ തല്ലിക്കൊന്ന് കെട്ടി തൂക്കിയതോ...... അതോണ്ടാ ഉറപ്പില്ലാത്ത്...... വിശ്വാസമേ ഉള്ളു
@user-kj4bs3gt1k
@user-kj4bs3gt1k Жыл бұрын
😄
@lethajeyan2435
@lethajeyan2435 Жыл бұрын
Ningalude Daivam mathram sathya Daivam,enthonnede ithu.
@pbrprasad4430
@pbrprasad4430 Жыл бұрын
വേദം സംഗീതം പ്രഖ്യാപിച്ചു,ആയുർവേദം പ്രഖ്യാപിച്ചു
@asukesh4209
@asukesh4209 Жыл бұрын
അതൊക്ക കള്ളവേദങ്ങൾ. സത്യവേദപുസ്തകം ക്രിസ്ത്യാനി വകയാണ്.
@pbrprasad4430
@pbrprasad4430 Жыл бұрын
സാമവേദം സംഗീതം. അഥർവവേദം ആയുർവേദം
@jibish7999
@jibish7999 Жыл бұрын
@@asukesh4209 ആ പഷ്ട് 😅
@pbrprasad4430
@pbrprasad4430 Жыл бұрын
​@@asukesh4209അത് കൊണ്ടാണ് യേശു ഭൂമി പരന്നതാണെന്ന് വിശ്വാസിച്ച് കത്തോലിക്കാ സഭ ഗലീലിയോ യേ വീട്ടറസ്ററിലാക്കി ബ്രൂണോയേ ചുട്ടുകൊന്നു
@omerisha9512
@omerisha9512 Жыл бұрын
ഖുർആൻ ബൈബിൾ ഇപ്പൊഴിത പുരാണവും. മതേതരത്വം പൂർത്തിയായി
@varadarajannair5351
@varadarajannair5351 Жыл бұрын
ഭക്തിയോടെ അല്ലാതെ യുക്തിയോടെ വായിച്ചാൽ യുക്തിവാദിയാകും
@pbrprasad4430
@pbrprasad4430 Жыл бұрын
യുക്തി കൊണ്ട് ചിന്തിച്ചാൽ പുരാണ കഥാ സത്യങ്ങൾ സ്വീകരിക്കാം
@pbrprasad4430
@pbrprasad4430 Жыл бұрын
തപസ്സു ചെയ്തു വിധി മാറ്റാം
@massmass493
@massmass493 Жыл бұрын
സാക്ഷാൽ പ്രജാതി യഹോശൂവ മശീഹ തന്നേ.
@agijohn7938
@agijohn7938 Жыл бұрын
ഹിന്ദു ദേശമാണോ ഹിന്ദു മതമായത് ? - Anil Kumar V Ayyappan kzbin.info/www/bejne/rYO6q2WQpsxnd7M
@advgopinathan
@advgopinathan Жыл бұрын
ഹിന്ദു ഒരു മതം ആക്കിയത് ശരിക്കും യൂറോപ്യന്‍മാരാണ്. അതിനു മുമ്പുള്ള ഒരു പുസ്തകത്തിലും 'ഹിന്ദു മതം' എന്ന ഒരു പ്റയോഗം കണ്ടിട്ടില്ല 😊
@agijohn7938
@agijohn7938 Жыл бұрын
@@advgopinathan ആദ്യം ഉപയോഗിച്ചത് പേർഷ്യക്കാർ ആണ് സിന്ധു നദി, ഹിന്ദു ഖുഷ് പർവ്വത പ്രദേശത്ത് താമസിക്കുന്ന ആളുകളെ അവർ വിളിച്ചതാണ്.
@dineshkumarp.3804
@dineshkumarp.3804 Жыл бұрын
ഹിന്ദു ദേശത്ത് വസിച്ചിരുന്ന ക്രിസ്ത്യാനികളും മുസ്ലിംകളുമടക്കമുള്ള മറ്റു മതങ്ങളിൽ പെടാത്ത വിവിധ ജാതിക്കാരെ ബ്രിട്ടീഷുകാർ ജനസംഖ്യ കണക്കെടുപ്പിൽ ഹിന്ദുക്കൾ എന്ന കോളത്തിൽ ഉൾപെടുത്തി.
@pbrprasad4430
@pbrprasad4430 Жыл бұрын
ജസീയ പിരിക്കാൻ മുസ്ലീം ഭരണാധികാരികൾ ഉണ്ടാക്കിയ പേരാണ് ഹിന്ദു
@josejohn4243
@josejohn4243 Жыл бұрын
One fool is talking to another one
@advgopinathan
@advgopinathan Жыл бұрын
And anther fool is making stupid comment 😛
@asukesh4209
@asukesh4209 Жыл бұрын
യെസ്. അതിന് 13•8 ന്റെ പ്ലാറ്റ്ഫോം കൊടുത്തത് ശരിയല്ല.
@jonhappachery3843
@jonhappachery3843 Жыл бұрын
Bible.pathukalpanakal.yesuvinte.sermon.on.the.mount.parable.of.the.goodles.sAmerican.ithrayum.mathramonnu.vayichalum..oru.manikkoor.samayam..Mataram.vendy.varoo..there.will.be.a.definit.change.in.your.attitude.and.views.o.k.thank.you.
@advgopinathan
@advgopinathan Жыл бұрын
ദൈവം ആദത്തിനെയും അയാളുടെ വാരിയെല്ല് ഊരി എടുത്തു ഔവയെയും സ്റുഷ്ടിച്ചു. ഇവർ രണ്ടുപേര്‍ ഒഴികെ ദൈവം മൂന്നാമതൊരു മനുഷ്യനെ സ്റുഷ്ടിച്ചിട്ടില്ല. അവർക്കു രണ്ടു മക്കളുണ്ടായി. ആബേലും കായേനും. പിന്നീട് കായേൻ ആബേലിനെ കൊന്നു. അപ്പോള്‍ ബാക്കിയുള്ള ക്രിസ്ത്യാനികളെല്ലാം എങ്ങിനെ ഉണ്ടായി 🤔ഈ ഊള കഥകള്‍ വിശ്വസിക്കുന്ന ആളാണല്ലോ താങ്കള്‍. കഷ്ടം 😒
@lazarjackson5972
@lazarjackson5972 Жыл бұрын
I like your comment India should change a lot
@sabual6193
@sabual6193 Жыл бұрын
ദൈവം ഇല്ലെന്ന് പറഞ്ഞാലും ഒരു വക്കീൽ ആയാൽ അയാൾ ഫുൾ കള്ളൻ ആയി തീർന്നു എന്നാണ്. ഒരു വക്കീലിന് കള്ളൻ ആവാതെ ഒക്കുമോ ⁉️🤔 പിന്നെ എന്ത് വാദി ആയി മറ്റുള്ളവരെ ഉപദേശിച്ചിട്ട് എന്ത് കാര്യം ⁉️🤔 ജോലിയുടെ ഭാഗം ആണ് കള്ളൻ ആവുക എന്ന് ന്യായീകരിച്ചാലും ⁉️🤔
@advgopinathan
@advgopinathan Жыл бұрын
വക്കീലന്മാരിൽ ഉള്ള കള്ളന്മാരിൽ 99%വും വിശ്വാസികൾ ആണ്. പിന്നെ സുഹൃത്തേ വക്കിലാകാൻ കള്ളനാകേണ്ട കാര്യം ഒന്നും ഇല്ല. സമൂഹത്തില്‍ പൊതുവേ ഉള്ള അനുപാതത്തിൽ വക്കീലന്മാരിലും കള്ളന്മാർ ഉണ്ട്. അത്റേയുള്ളു 😛
@RAVAN-sv3yk
@RAVAN-sv3yk Жыл бұрын
പുരാണം വായിച്ചു ഞാൻ ദൈവ വിശ്വാസി ആയി 👍👍👍
@jafarudeenmathira6912
@jafarudeenmathira6912 Жыл бұрын
അതൊരത്ഭുതം തന്നെ.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 153 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 11 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 17 МЛН