ഞാൻ എന്തുകൊണ്ട് ഇസ്ലാം സ്വീകരിച്ചില്ല? K K Abdul Ali Maulavi | ഞാൻ എങ്ങനെ യുക്തിവാദിയായി? Ep43

  Рет қаралды 37,903

Channel 13.8

Channel 13.8

12 күн бұрын

#Rationalism #atheism
Previous Episodes : • How I Became A Rationa...
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Пікірлер: 582
@Baby-yq8xr
@Baby-yq8xr Күн бұрын
ആരുടെയെങ്കിലും പ്രചോദനമില്ലാതെ മതം ഉപേക്ഷിച്ചവരുണ്ടോ?
@Maskedevilpx4tb
@Maskedevilpx4tb Күн бұрын
എക്സ് മുസ്ലിംസ് കേരളത്തിൽ പവർ കാണിക്കുക 🚀🚀
@Ashrafviruthiyil
@Ashrafviruthiyil Күн бұрын
അലി മാഷ് അന്ന് പൊതുരംഗത്തേക്ക് ഇറങ്ങാത്തത് കൊണ്ട് ഇന്ന് ജീവനോടെ ഉണ്ട്. പക്ഷേ ഇന്ന് തുറന്നു പറയാം ഭയപ്പെടേണ്ടതില്ല
@RajanRajan-qm2jg
@RajanRajan-qm2jg 4 сағат бұрын
ശാന്തമായി ചിന്തിച്ചാൽ മതം ഒരു പരിധി വിട്ടാൽ പിരാന്ത് ആണെന്ന് മനസ്സിൽ ആക്കിയ മനുഷ്യൻ 👌
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz Күн бұрын
വളരെ നല്ല അഭിമുഖം. 82 ആം വയസ്സിലും എത്ര പ്രസരിപ്പോടുകൂടിയാണ് മാഷ് സംസാരിക്കുന്നതു. അദ്ദേഹത്തിന്റെ അറിവിനെയും തന്റേടത്തെയും ബഹു മാനിക്കുന്നു
@nazeersainudeen4972
@nazeersainudeen4972 14 сағат бұрын
എല്ലാം സ്വയംഭൂവായി ഉണ്ടായതാണെന്ന് വിശ്വസിക്കുന്ന ഭൂലോക തോൽവി, മാക്ഷെ,,,താനുമൊരു മാച്ച് കഷ്ടം,😢
@shamnadhsham3897
@shamnadhsham3897 21 сағат бұрын
എനിക്കു സംശയങ്ങൾ ക്കു മറുപടി നൽകാൻ ഞാൻ തേടുന്ന ഫോൺ in ഫ്രണ്ട് ആണ് അബ്ദുൽ അലി മാഷ്, ഞാൻ നേരിട്ട് കണ്ടിട്ടില്ല എങ്കിലും ഗുരു വിനെ പോലെ കരുതുന്നു 🙏
@rajucv7114
@rajucv7114 Күн бұрын
മതത്തിന്റെ വേലിക്കെട്ട് തകര്‍ത്ത് എല്ലാവരും മനുഷ്യരാത് ജീവിക്കട്ടെ. മതം വിറ്റ് ജീവിക്കുന്ന ശത്രൂുകളെ മാത്രം സൂക്ഷിക്കണം.
@yehsanahamedms1103
@yehsanahamedms1103 Күн бұрын
വളരെ നല്ല അഭിമുഖം.ഇദ്ദേഹം ഖുറാനിലെ ഒരു പ്രധാന വിഷയം ഓർമ്മ പ്പെടുത്തി.അതിൽ പലപ്റാവശൃം ആവർത്തിയ്ക്കുന്ന ഒന്നാണത്.നിങ്ൾക്ക് ഈ ഗ്രന്ഥം വിശ്വസിയ്ക്കാൻ കഴിയുന്നില്ല എങ്കിൽ...ഇത്പോലെ ഒരു ഗ്രന്ഥം എഴുതി കൊണ്ട് വരൂ....ഇത് ഒരു വെല്ലുവിളി രൂപത്തിൽ ആണ്.എൻററെ അറിവും വൃക്തിത്വവും വെച്ച് വിലയിരുത്തുബോൾ.....ഒരാൾ എഴുതുന്ന അതേ രീതിയിലും ഭാവത്തിലും മറ്റൊരാൾക്ക് എഴുതാൻ കഴിയണമെന്നില്ല.അത് പ്രയാസവുമാണ്.എന്നാൽ ശാസ്ത്രത്തിന്റെ വളർച്ച ആ പരിമിതിയെ നിർമിത ബുദ്ധി ഉപയോഗിച്ച് അതിജീവിച്ച് കഴിഞ്ഞു.ഇപ്പോൾ,വളരെ ലളിതമായി ഒരു ഖുറാൻ രണ്ടാം പതിപ്പ് ഉണ്ടാക്കാൻ ഒരു വിഷമവും ഇല്ല.കാലം വെറുതെ നിരർത്തകമായി നിൽക്കുകയല്ല.അത് മാറികൊണ്ട് ഇരിയ്ക്കുന്നു.അത് ഇനിയും മാറും...അതിനെ ഉൾക്കൊണ്ട് ജീവിയ്ക്കാൻ.....1500 വർഷങ്ങൾ പിറകോട്ട് അടിച്ച് കിടക്കുന്ന വിശ്വാസി സമൂഹത്തിന് കഴിയില്ല.ഈ കോരൻമാർക്ക് കഞ്ഞി എന്നും കുബിളിൽ തന്നെ വേണം.😂🙏
@sasidarandisco6182
@sasidarandisco6182 Күн бұрын
അള്ളാഹു അറിയാതെ ഒന്നും നടക്കുന്നുല്ലെങ്കിൽ പിന്നെ ayal❤️വിചാരിച്ചതാവും മാഷ് യുക്തിവാത്യാവണം എന്നത് പിന്നെ ഇവിടെ കിടന്നു വയറിളക്കുന്ന വിശ്വാസികളുടെ കഥ enthanu
@jijidinesan253
@jijidinesan253 Күн бұрын
വളരെ മനോഹരമായി...മറുപടി പറയുന്നു...
@rafeequecholery8684
@rafeequecholery8684 19 сағат бұрын
കുരങ്ങനായി ജനിച്ച് കുരങ്ങനായി മരിക്കാൻ വിധിക്കപ്പെട്ട അലി മാഷിന് ആദരാഞ്ജലികൾ😂
@user-qu5xv4bz9p
@user-qu5xv4bz9p 19 сағат бұрын
എല്ലാ ചവറുകളും പുറത്ത് പോകട്ടെ .
@raghavankk1133
@raghavankk1133 Күн бұрын
എല്ലാമതവും ക്രൂരവും വികലവുമാണ്
@paulsebastian9024
@paulsebastian9024 19 сағат бұрын
ആദ്യാകാല പ്രവർത്തകനായ താങ്കളെ അഭിനന്ദിക്കുന്നുഇനിയും എല്ലാ പ്രവർത്തനങ്ങളും പൂവ്വാധികം ആർജവത്തോടെ തുടരട്ടെ
@AbdulKareem-ri5sl
@AbdulKareem-ri5sl Күн бұрын
അല്ലാഹു അനുഗ്രഹം ചൈതാൽമാത്രമെഇസ്ലാംസ്വീകരിക്കാൻകഴിയൂ
@islamquransunnah6833
@islamquransunnah6833 Күн бұрын
മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
@vkvk300
@vkvk300 Күн бұрын
ഒരാൾ ഒന്ന് കൊണ്ട് വന്നാൽതന്നെ ആരാ വിധി പറയുക വിശ്വാസി വിധി പറഞ്ഞാൽ ആവിശ്വാസി അംഗീകരിക്കില്ല
@Baby-yq8xr
@Baby-yq8xr Күн бұрын
ഏതായാലും നമ്മുടെ ജീവിതം ഒരു നാടകം തന്നെ
@hajaspsc2929
@hajaspsc2929 16 сағат бұрын
താങ്കൾക്ക് ഖുർആൻ മനസ്സിലാക്കി എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് താങ്കളുടെ മാത്രം പോരായ്മയാണ്.... അതുകൊണ്ട് സത്യം സത്യമല്ലാതായി മാറില്ല..... താങ്കൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ.....
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 56 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 102 МЛН
ഞാനറിഞ്ഞ ഇസ്ലാം - Islam That I Know - K K Abdhul Ali (Part 1)
58:55
Kerala Freethinkers Forum - kftf
Рет қаралды 121 М.