No video

പൂജ്യം കണ്ടുപിടിച്ചവർ ഇന്ത്യക്കാരാണോ? | Sapiens Episode 24 | Harari | Sajeevan Anthikad

  Рет қаралды 18,689

Channel 13.8

Channel 13.8

3 жыл бұрын

YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
A Critical Study about the book 'Sapiens' by Sajeevan Anthikad
Previous Episodes Playlist:-
• Harari's Sapiens Episodes
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 73
@libuktmm5593
@libuktmm5593 3 жыл бұрын
അവതരണം വളരെ മികച്ചത്
@alcugc3615
@alcugc3615 3 жыл бұрын
AD and BC ഇപ്പോൾ ഉപയോഗിക്കുന്നില്ല പകരം Common Era , CE , പിന്നെ ബിഫോർ കോമൺ ERA BCE
@baijuvalavil4429
@baijuvalavil4429 3 жыл бұрын
കണക്കിലെ കളികൾ വളരെ ഭ०ഗിയായി വരച്ചുകാണിച്ച ഈ വീഡിയോ വിജ്ഞാനപ്രദമായിരുന്നു...
@shajahanmarayamkunnath7392
@shajahanmarayamkunnath7392 3 жыл бұрын
Again a great episode
@DRSUMESH
@DRSUMESH 3 жыл бұрын
7.22 ഇൽ 1×10 raised to minus 2 ആണ് വരേണ്ടത്, presentation ഇൽ അതു minus 0 ആയി മാറി
@legendarybeast7401
@legendarybeast7401 3 жыл бұрын
സൂപ്പർ presenetation
@Justy560
@Justy560 3 жыл бұрын
Valare nalla program valare nalla avatharanavum
@dontbefooledbyjumla7869
@dontbefooledbyjumla7869 3 жыл бұрын
Hindu arabic engane akum..? It's only hindu numbers or Indian numbers.
@melvines4331
@melvines4331 3 жыл бұрын
Indianum hindu umoke enna undayathu mathayoli
@srgrockz
@srgrockz 2 жыл бұрын
കമ്പ്യൂട്ടർ യജമാനന്മാർ ഇപ്പോൾ നമ്മുടെ ഭാഷ പഠിക്കാൻ തുടങ്ങി ഇരിക്കുന്നു സജീവൻ സർ .. Text analytics,text mining.. NLP(Natural Language Processing).. etc.. silicon valley always one step ahead
@sumeshbright2070
@sumeshbright2070 3 жыл бұрын
സൂപ്പർ
@bijubiju1707
@bijubiju1707 3 жыл бұрын
From my heart thanks thanks thanks
@basheerkhan9994
@basheerkhan9994 3 жыл бұрын
Valuable information
@vak6599
@vak6599 3 жыл бұрын
പരിഹാസ പരമായ ടീച്ചിങ് മനുഷ്യനു വെറുപ്പുണ്ടാക്കും. മനുഷ്യനെ തെറ്റായി പഠിപ്പിച്ചതാണ് ഒരു കൂട്ടരുടെ ഗുണത്തിനുവേണ്ടി. ആ വിശ്വാസം മാറ്റുക നിസാരമല്ല. അതുകൊണ്ട് മനുഷ്യരെ പരിഹസിക്കാതിരിക്കുക. Good job
@achuhelen
@achuhelen 2 жыл бұрын
അങ്ങനെ ദശവതാരവും പൊളിഞ്ഞു 😂😂
@karyamvalarenissaram7641
@karyamvalarenissaram7641 3 жыл бұрын
Thank you sir..
@basheersujeevanam6319
@basheersujeevanam6319 3 жыл бұрын
സുഹൃത്തേ വളരെ സന്തോഷം. നന്നായിട്ടുണ്ട്. ഗണിത ശാസ്ത്രത്തെക്കുറിച്ചും സംഖ്യ ബോധത്തെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പങ്കുവെച്ചതിന് നന്ദി.അതിൽ ചെറിയൊരു തെറ്റ് പറ്റിയിരിക്കുന്നു എന്ന് തോന്നുന്നു. താങ്കൾ ഒരു ദശാംശസംഖ്യ അവതരിപ്പിച്ചത് ഉദാഹരണമായി (123.45), ഇതിൽ 5=5പത്തിന്റെ -2 കൃതി എന്നാണല്ലോ? താങ്കൾ പട്ടികയായി ബോർഡിൽ അവതരിപ്പിച്ചപ്പോൾ കൃതിയായി എഴുതിയത് ശരിയല്ല എന്നു തോന്നുന്നു. ഒരു ഗണിത അധ്യാപകനെ അത് കാണിക്കണേ.
@arunraveendran1100
@arunraveendran1100 3 жыл бұрын
Bc 300 okke chanakyanonnum illarikkum alle
@sashipanoli7204
@sashipanoli7204 3 жыл бұрын
Never heard about 'minus zero' before...!! 😳
@sajisamuel696
@sajisamuel696 3 жыл бұрын
Exellent sir
@iindusonline
@iindusonline Ай бұрын
സജിവ് ഇനി എല്ലാം ഇന്ത്യൻ മനുഷ്യർ കണ്ട് പിടിച്ചു എന്ന് പറയേണ്ടിവരും. എല്ലാം ഇന്ത്യക്കാരുടെ സംഭാവനയാണ് സജിവെ😂 ഇതെല്ലാം മനസിലാക്കിയ പലരും ഇവിടെ ഉണ്ട്. സജീവ് വീഡിയോ തുടങ്ങിയ സമയത്ത് ഞാൻ ഇട്ട കമൻ്റ് നോക്കു. ഇന്ത്യയെ ഇന്ത്യാക്കാർ അറിയാതെ പോയത് പല മത വിശ്വാസം കൊണ്ട് നടന്ന് സത്യം ആരും കണ്ടില്ല. ഇപ്പോഴും സത്യം പറഞ്ഞാൽ മുഖം തിരിക്കും.
@sasiharipad6107
@sasiharipad6107 3 жыл бұрын
well done keep it up
@jabrajabra7981
@jabrajabra7981 2 жыл бұрын
Good speach 👍
@abpt7647
@abpt7647 3 жыл бұрын
👍👍👍👍
@polachanpadayatty3756
@polachanpadayatty3756 3 жыл бұрын
Your talk is nice.
@maliyytube
@maliyytube 3 жыл бұрын
CE means Common Era or Christian Era..it still uses the same timeline as AD or BC..
@shinodm1
@shinodm1 3 жыл бұрын
Its common era. Its only for the convenience the same timeline is used.
@shinodm1
@shinodm1 3 жыл бұрын
Common era.
@bgmadhu
@bgmadhu 3 жыл бұрын
16:15 - ൽ invaded എന്നു പറയുന്നത് ആകമിച്ചു എന്ന അർത്ഥത്തിൽ അല്ല , മറിച്ച് വൻതോതിൽ കടന്നുവരിക എന്ന അർത്ഥത്തിലാകണം.
@ravindrannair1370
@ravindrannair1370 3 жыл бұрын
👍
@faisalanjukandi3951
@faisalanjukandi3951 3 жыл бұрын
സജീവൻ യുഗങ്ങളായി ഞമ്മളൊളിപ്പിച്ചു വെച്ചെതെല്ലാം പുറത്തെടുക്കുന്നല്ലോ എൻ്റെ യുട്യൂബു സർവ്വ ശക്താ
@hareek3745
@hareek3745 3 жыл бұрын
മമ്മദാലി = മാവേലി? സംഖ്യ = സംഘി? 😵😵😵😵 ഫുൾ കൺഫൂഷനായല്ലോ!!!
@bgmadhu
@bgmadhu 3 жыл бұрын
6:47-ൽ 543.21 ന്റെ വിശദീകരണത്തിൽ തെറ്റുണ്ട്.
@Hitman-mj1vz
@Hitman-mj1vz 3 жыл бұрын
good
@humanity2905
@humanity2905 3 жыл бұрын
ഹിന്ദു പുരാണം അനുസരിച്ച് അവതാരങ്ങൾ 22 ആണ് സുഹൃത്തേ
@ahmedsumayya5172
@ahmedsumayya5172 3 жыл бұрын
13.8ൻ്റെ ചിത്രം എന്ത് കൊണ്ട് ഇല്ല എന്താ ബിഗ് ബാംഗിലും,പരിണാമത്തിലും സംശയം തോന്നി തുടങ്ങിയോ
@sujithopenmind8685
@sujithopenmind8685 3 жыл бұрын
❤️
@venugopalr2886
@venugopalr2886 3 жыл бұрын
അതെ ഒരു വട്ടം വരേയ്ക്കുവാൻ എളുപ്പം
@jagulp.g1138
@jagulp.g1138 3 жыл бұрын
സാർ
@bijujohn8273
@bijujohn8273 3 жыл бұрын
🌹
@shaibunt4109
@shaibunt4109 3 жыл бұрын
ആള് പുലിയാണ്‌ കേട്ടാ....
@ahmedsumayya5172
@ahmedsumayya5172 3 жыл бұрын
Sorry
@musavirkareema1466
@musavirkareema1466 3 жыл бұрын
യെസ് സുരേന്ദ്രൻ
@MuammedTMMuammed
@MuammedTMMuammed 3 жыл бұрын
ധell DOne
@jojijoseph6485
@jojijoseph6485 3 жыл бұрын
Foolishness
@bijuv7525
@bijuv7525 3 жыл бұрын
ഇതിന് സിസ് ലൈക്ക് അടിച്ച പൊന്നുമക്കൾക്ക് ചക്കരയുമ്മ:
@sudevcs1305
@sudevcs1305 3 жыл бұрын
യേശു ഒരു ചരിത്ര പുരുഷൻ ആയിരുന്നോ അതോ കേട്ടുകഥയോ.
@shinodm1
@shinodm1 3 жыл бұрын
ആ പേരിൽ ഒരു സാമൂഹ്യ പരിഷ്‌കർത്താവ് ജീവിച്ചിരുന്നിട്ടുണ്ടാകാം. പക്ഷെ ബൈബിൾ പറയുന്ന, ദൈവപുത്രനായ, കന്യകയിൽ ജനിച്ച, അത്ഭുതങ്ങൾ പ്രവർത്തിച്ച യേശു ഒരു കെട്ടുകഥയാണ്. അക്കാലത്തു റോമൻ സാമ്രാജ്യത്തിൽ നിന്നിരുന്ന പല മിത്തുകളും ചേർത്താണ് ഇന്നത്തെ യേശു ഉണ്ടാകുന്നത്
@leslyjohn6074
@leslyjohn6074 3 жыл бұрын
@@shinodm1 അതു മിതാണെങ്കിൽ എന്തു തെളിവ് ആണുള്ളത്
@shinodm1
@shinodm1 3 жыл бұрын
@@leslyjohn6074 കന്യക ജനനവും, മൂന്നാം ദിവസം ഉയിർപ്പും എല്ലാം. അക്കാലത്തെ പല പേഗൻ വിശ്വാസങ്ങളിൽ പെട്ടതായിരുന്നു.
@leslyjohn6074
@leslyjohn6074 3 жыл бұрын
@@shinodm1 ഇതു രവി മാഷ്‌ പറഞ്ഞതല്ലേ
@shinodm1
@shinodm1 3 жыл бұрын
@@leslyjohn6074 രവിചന്ദ്രൻ ഇപ്പോളല്ലേ പറഞ്ഞത്.
@arunraveendran1100
@arunraveendran1100 3 жыл бұрын
Ee budhan okke anneram sanghya ariyatha aalkkaranno?
@sreekrishnamahima817
@sreekrishnamahima817 2 жыл бұрын
ഹിന്ദു പുരാണം താങ്കൾ പഠിക്കു. അതിൽ പത്തു അവതാരങ്ങൾ അല്ലേ.
@junaisayounus5052
@junaisayounus5052 3 жыл бұрын
സൂപ്പർ
@ajeshvalliyel2935
@ajeshvalliyel2935 3 жыл бұрын
👍👍👍👍
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 212 МЛН