യുക്ത തീവ്രവാദികൾ | ATHIEST MILITANTS|PRAVEEN RAVI

  Рет қаралды 14,105

PRtalks

PRtalks

Ай бұрын

#freethought #freethinkersmalayalam #atheism
To Listen my Podcast, please visit: anchor.fm/praveen-ravi6
To Follow Me on my Facebook Page: / praveenravi81
To Follow Me on my Instagram Page: / psravin
If you Like this Video, Please subscribe the channel and share within your circle. Thank You

Пікірлер: 248
@PRtalkspraveen
@PRtalkspraveen Ай бұрын
എൻറെ ഈ വീഡിയോയിൽ ഒരു യുക്തിവാദികളെ പോലും പേരെടുത്ത് പരാമർശിക്കുകയോ വിമർശിക്കുകയോ ചെയ്യുന്നില്ല, ആരെയെങ്കിലും ന്യായീകരിക്കുന്നുമില്ല. എന്താണ് rationalism, , എന്താണ് എംപിരിസിസം, എന്താണ് റാഷണൽ എംപിരിസിസം, എന്തുകൊണ്ട് സയൻറിഫിക് ടെമ്പർമെൻറ് അറിവിനുള്ള പ്രധാന ജ്ഞാന മാർഗം ആകുന്നു..ഇതാണ് പോയിൻറ്. അതുപോലെ സമൂഹത്തിനും വ്യക്തികൾക്കും ദോഷം വരാത്ത നിർദ്ദോഷകരമായ സെലിബ്രേഷനുകൾ എല്ലാം എതിർത്ത് സകലരുടെയും സന്തോഷം തല്ലി കെടുത്തുന്നതിന് പകരം സമൂഹത്തെ പിറകോട്ട് വലിക്കുന്ന, വ്യക്തികളെ അപകടത്തിൽ ആക്കുന്ന, രാജ്യത്തെ മതത്തിൻറെ പിടിയിലാക്കുന്ന വിശ്വാസങ്ങളെയും രാഷ്ട്രീയത്തെയും എതിർക്കുകയാണ് ഒരു യഥാർത്ഥ ശാസ്ത്രാന്വേഷി ചെയ്യേണ്ടത് എന്ന് പറഞ്ഞു നിർത്തുക ആണ് ഉണ്ടായത്. ഈ പറഞ്ഞ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അത് ആശയപരമായി ചൂണ്ടിക്കാണിക്കാം. പക്ഷേ കമന്റ് ബോക്സിൽ ഇഷ്ടം പോലെ യുക്തൻമാർ ആണ് അസഹിഷ്ണുക്കൾ ആയി കിടന്ന് കൂവുന്നത്? ഇവരാണ് മതവിശ്വാസികളെ സാമൂഹിക ബോധം ഉള്ളവരും, ശാസ്ത്ര ചിന്ത ഉള്ളവരും ആക്കി തീർക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവർ. 10,000 മതവിശ്വാസികളെ എടുത്താൽ അതിൽ 10 പേരാണ് തീവ്രമായി ചിന്തിക്കുന്നവരെങ്കിൽ 100 യുക്തിവാദികളിൽ 50 എണ്ണവും വയലൻ്റ് ആണ്. നിരീശ്വരവാദവും സ്വതന്ത്രചിന്തയും ഒക്കെ മറ്റുള്ളവരുടെ മേൽ കുതിര കയറാനും, ആളു കളിക്കാനും ഉള്ള ലൈസൻസ് ആണെന്ന് തെറ്റിദ്ധരിച്ചിടത്ത് നിന്നാണ് ഇതിൻറെ അടിസ്ഥാന പ്രശ്നം. സെൽഫ് റെസ്പക്ട് ഇല്ലാത്ത, വൈകാരികത മാത്രം കൈമുതലായുള്ള നിരീശ്വരന്മാരുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ എങ്ങനെയാണ് സമൂഹത്തിൽ അസ്വാരസ്യവും, വെറുപ്പും ഉണ്ടാക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. ക്ലാസിലെ നാട്ടിലെയും ഒക്കെ റൗഡികൾക്കും ഗുണ്ടകൾക്കും കൂടെയുള്ളവർ നൽകുന്ന പരിഗണനയാണ് ഇത്തരം യുക്തന്മാർക്കും കിട്ടുന്നത്. അതവർക്കുള്ള അംഗീകാരമായും അവരുടെ വെറുപ്പ് ഫാക്ടറിക്ക് ഉള്ള പിന്തുണ ആയും തെറ്റിദ്ധരിക്കുന്നു.. യുക്തിവാദ സംഘടനകൾ ആശയത്തിന്റെ പേരിൽ പിളരുകയും കൂടുതൽ മെച്ചപ്പെട്ട സാമൂഹിക ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നുവെങ്കിൽ കുഴപ്പമില്ലയിരുന്നു, പകരം വ്യക്തി വിദ്വേഷം, വെറുപ്പ് ഇതിൻറെ അടിസ്ഥാനത്തിലാണ് കേരളത്തിലെ എല്ലാ നിരീശ്വര പ്രസ്ഥാനങ്ങളും പിളർന്ന് പല കഷണങ്ങളായി പ്രവർത്തിക്കുന്നത്. എന്നിട്ട് മതവിശ്വാസികളെ പുച്ഛിക്കാനും കളിയാക്കാനും ഇറങ്ങുന്നിടത്ത് നിങ്ങൾ ആദ്യം ആശയപരമായി വ്യക്തിപരമായും സ്വയം പരാജയപ്പെടുന്നു എന്ന് മനസ്സിലാക്കുക. എനിക്ക് ഒരു സംഘടനയുമായി പ്രത്യേക അഫിലിയേഷൻ ഇല്ല. എൻറെ നിലപാടുകൾക്ക് വേറെ ആരെയെങ്കിലും പ്രതിയാക്കുകയോ, സംഘടനകളെ പ്രതിക്കൂട്ടിൽ ആക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ഞാൻ ജീവിക്കുന്ന രാജ്യത്തെ നിയമവ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ട് എന്റേതായ രീതിയിൽ സ്വന്തം ആശയങ്ങൾ സമൂഹത്തോട് പറയുന്നു. അതിനകത്ത് തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം, സഹിഷ്ണുതയോടെ ഉള്ള ഇടപെടലുകൾ പ്രോത്സാഹിപ്പിക്കും.പകരം യുക്തി തീവ്രവാദികൾക്ക് വെള്ളം കോരാൻ ഞാൻ ഒരുക്കം അല്ല.
@thecosmo5589
@thecosmo5589 Ай бұрын
മതബോധം ഉള്ളിൽ ഒളിപ്പിച്ചു നാസ്തികത വിളമ്പി നടക്കുന്ന കാപട്യക്കാർക്ക് കഞ്ഞിവയ്ക്കുന്നതാണ് താങ്കൾക്ക് പറ്റിയ പണി. യുക്തി വാദികൾക്ക് വെള്ളം കോരണമെങ്കിൽ ഇപ്പോൾ പഠിച്ചിരിക്കുന്ന കോഴ്സ് പോര.
@bibing4166
@bibing4166 Ай бұрын
Exactly right. kzbin.info/www/bejne/opa5faB7Zqqla7csi=DSwRHRUtZnkkVUu0 This happened in western countries also. The link is a funny representation of the same
@GopanNeyyar
@GopanNeyyar Ай бұрын
നല്ല ഒന്നാന്തരം പ്രഭാഷണം. കാര്യങ്ങൾ ഇങ്ങനെ അടുക്കി അവതരിപ്പിയ്ക്കാനുള്ള താങ്കളുടെ കഴിവിൽ എനിയ്ക്ക് കുറച്ച് അസൂയയുണ്ട്.
@ravisby
@ravisby Ай бұрын
@arunkc5627
@arunkc5627 Ай бұрын
വളരെ നല്ല കാര്യം. ഞാൻ ഒരു യുക്തിവാദി അല്ല.. Agnostic ആണ്. നിങ്ങൾ പറഞ്ഞതിനോട് ഞാൻ പൂർണമായും പിന്തുണക്കുന്നു. Society യെ ബാധിക്കുന്ന മതപരമായ കാര്യങ്ങളെ ആണ് വിമർശിക്കേണ്ടത്. ആന, വെടിക്കെട്ട്..പിന്നെ മുഖം മൂടിയുള്ള ഐഡന്റിറ്റി മനസിലാകാത്ത രീതിയിലുള്ള dress..
@rakeshunnikrishnan9330
@rakeshunnikrishnan9330 Ай бұрын
You hit the bulls eye.. Tolerance is one among the best qualities one can possess these days..
@AyyoobVelloli-lc8lo
@AyyoobVelloli-lc8lo Ай бұрын
No... കുറെ കാര്യം ശരിയല്ല.
@jishnu9551
@jishnu9551 Ай бұрын
​@@AyyoobVelloli-lc8loEnthu?
@AyyoobVelloli-lc8lo
@AyyoobVelloli-lc8lo Ай бұрын
@@jishnu9551 Austrian ecconimis കുറിച്ച് parannjath. പിന്നെ harm principle കുറിച്ച് പറഞ്ഞത് ഒക്കെ. Harm principle ശാരീരികമായി മാത്രമേ nokkunnulloo..മാനസികമായ harm നോക്കുന്നില്ല. പിന്നെ glorification കാരണം സമൂഹത്തിന്‌ കിട്ടുന്ന harm. ഒരു മതപരമായ ചടങ്ങ് നടത്തുമ്പോൾ അത് മതത്തിന് ഉള്ള glorification ആണ്. Automatically അത് സമൂഹത്തിന് harm ആകും. ഇതൊക്കെ objective നിരീക്ഷണ ത്തില്‍ വ്യക്തമാണ്. സുന്നത്ത്, ശൂലം കുത്തുന്നത് മാത്രമേ ethirkenda കാര്യം ഉള്ളൂ ..ബാക്കി ഉള്ളത് ഒന്നും പ്രശ്നമില്ല എന്നൊരു രീതിയില്‍ ആണ് സംസാരം. കാരണം ഇതൊക്കെ harm ഉണ്ടാകും. ബാക്കി scientific harm ഉണ്ടാകില്ല എന്നത്. ഒരു വ്യക്തിയുടെ സ്വതന്ത്ര പ്രകാരം സുന്നത്ത്, ശൂലം കുത്തുന്നത് അടക്കം തെറ്റില്ല. മത ചടങ്ങ് മാത്രമല്ല.
@jishnu9551
@jishnu9551 Ай бұрын
@@AyyoobVelloli-lc8lo Sheriyanu freedom und for every individual pakshe freedom ilathe karayangal nammude constitution il thanne und . Palpozhum contradictory ayitula karyangal und. State should not interfere in Religion and Religion should not interfere in State or Individual but Individuals should be free to profess religion as long as they respect basic laws of the State ennanu ente oru abhiprayam. Classical Liberal ideas will help India in my opinion pakshe Individual ine nammude samuham oru vilayum kodukunila , everything is based on group identity. Avide anu issue, group identity should not override the Individual person. Oru madhavum nokki kondu oru niyamavum indakkenda avishyam Ila in most cases but India il athanu ullu.
@AyyoobVelloli-lc8lo
@AyyoobVelloli-lc8lo Ай бұрын
@@jishnu9551 change rules. Government rules ഉണ്ടെങ്കില്‍ അത് ശരിയാണെന്ന് alla. ഇസ്ലാമിക രാജ്യത്തെ നിയമം ശരിയാണോ! അല്ലല്ലോ.
@youtubeuser6020
@youtubeuser6020 Ай бұрын
ഇതുവരെയുള്ളതിൽ,ഏറ്റവും മികച്ച വീഡിയോ. ഈ വിഷയം,വേഗത്തിൽ പറഞ്ഞുപോയാൽ,മനസ്സിലാക്കാൻ പ്രയാസമാണ്. കൃത്യമായ വേഗത്തിൽ, ക്രമമായി പറഞ്ഞു.അഭിനന്ദനങ്ങൾ🎉
@josejunction9091
@josejunction9091 Ай бұрын
സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്നു പറഞ്ഞ ക്രിസ്തുവിൻ്റെ ആരാധകനാണ് ഞാൻ. നിങ്ങളെ കേൾക്കാനും അംഗീകരിക്കാനും സാധിക്കുന്നത് സ്വാതന്ത്ര്യത്തെക്കുറിച്ചും സത്യത്തെക്കുറിച്ചും കൂടുതൽ ബോധ്യങ്ങൾ തന്നു. കാഴ്ചക്കാരും കേൾവിക്കാരും എത്രയായാലും താങ്കൾ ഇത്തരം പ്രഭാഷണങ്ങൾ തുടരണമേയെന്ന് അഭ്യർഥിക്കുന്നു. വിശ്വാസികളും നിരീശ്വരവാദികളും ഒരുപോലെ കലുഷിതമാക്കുന്ന ലോകത്ത് പ്രവീൺ രവി പ്രതീക്ഷ നൽകുന്നു. ദുർഗ്രഹമാകേണ്ടിയിരുന്ന വിഷയം ലളിതമാക്കാനുള്ള ശ്രമം അഭിനന്ദനാർഹമാണ്. നിലവിളക്കിൽനിന്നായാലും മെഴുതിരിയിൽനിന്നായാലും മിന്നാമിനുങ്ങിൽ നിന്നായാലും വെളിച്ചം ആഗ്രഹിക്കുന്ന നിരവധി മനുഷ്യർ ഭൂമിയിലുണ്ട്. നന്ദി!🌷
@Sabi_mol
@Sabi_mol Ай бұрын
എടാ.... മോഞ്ഞേ..... 🤣🤣🤣 അതിന്റെ എടേക്കൂടെ 🤣🤣
@JTCBR
@JTCBR Ай бұрын
എടോ സത്യം സ്വതന്ത്രമാക്കും എന്നല്ലേ പറഞ്ഞത്? അയാൾ സത്യം അന്വേഷണത്തിലാണ്.. നിങ്ങൾ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങണം എന്ന് പറയുമ്പോൾ നിങ്ങളും ഒരു മത പുരോഹിതനെ പോലെയല്ലേ സംസാരിക്കുന്നത് ??? ​@@Sabi_mol
@90sthegoldenera84
@90sthegoldenera84 20 күн бұрын
സാർ ക്രിസ്തുവിനോട് പറഞ്ഞു ആ ദീപികയിലെ പാവങ്ങൾക്ക് ശമ്പളം മേടിച്ചു കൊടുക്കണേ
@izarniz
@izarniz Ай бұрын
I followed the so called rationalists in kerala for a major part of my teenage, and in someway it helped me realise a few things. But later it came to a point where I couldn't distinguish between a "yukthivaadi" and a typical religious malayali. Those people were raging with the same energy a religious fundamentalist would express. Then I came to the conclusion I'm neither a "vishwasi" nor a "yukthivaadi" - I'm just me, and that realisation was what made me truly free! And I'm not afraid of the word "spirituality" anymore!
@KrishnaJit
@KrishnaJit Ай бұрын
കേരള യുക്തിവാദികളെ ഈ ലെവലില്ലേക്ക് ആകിയത്തിൽ രവിചന്ദ്രൻ ആൻഡ് essense അഭിനന്ദനം അര്ഹിക്കുന്നു😂😂😂😂😂
@heretichello8253
@heretichello8253 Ай бұрын
അതിനു മുമ്പ് കമ്യൂണിസ്റ് - Islamist - homeo യുക്തി വാതം ആയിരുന്നു കേരളത്തിൽ. 😂
@KrishnaJit
@KrishnaJit Ай бұрын
@@heretichello8253 രസം എന്താണ് എന്ന് വെച്ചാൽ എല്ലാം ഏകദേശം ഒരുപോലെ തന്നെ. സയൻ്റിഫിക് എന്ന് പറഞ്ഞിട്ട് രവി (സ) യും ടീമും അർഥ സത്യങ്ങൾ വാരി വിതറുവ. 😂😂😂. അതു fact analyze പോലും ചെയ്യാതെ ശർദിക്കനെ ഫുൾ ഫാനോളികൾ വാരി തിന്നുവ
@reghuraman9719
@reghuraman9719 Ай бұрын
​@@heretichello8253പലരേയും മൃദ്യമായി തലോടി ശക്തരിൽ നിന്ന് ഫണ്ട് നേടിയെടുത്ത് മുന്നേറുന്നതിൽ മിടുക്കനാണ് സംബന്ധവാദി എസ്സൻസ് രവിചന്ദ്രൻ
@TraWheel
@TraWheel Ай бұрын
@@heretichello8253more specific പിണ്ണ തൈല വിമര്ശനം അല്ലെങ്കിൽ ചത്ത പാമ്പിനെ വിമർശിക്കൽ .
@rajendranpillai2763
@rajendranpillai2763 Ай бұрын
എല്ലാ ആചാരങ്ങളും എടുത്തു തോട്ടിലെറിയാൻ കുറച്ച് മനുഷ്യർ ശ്രമിച്ചതുകൊണ്ടാണ് ഇന്ന് ഈ സമൂത്തിൽ പല കാതലായ മാറ്റങ്ങൾ ഉണ്ടായത്..ഉദി. മാറ് മറയ്ക്കൽ സമരം സതി എന്ന അനാചാരം..
@PRtalkspraveen
@PRtalkspraveen Ай бұрын
സതി, മാറ് മറയ്ക്കൽ പോലെയാണ് കുറി തൊടുന്നത്.. 😅 കവുങ്ങിനും തേങ്ങിനും ഒരു തളപ്പ്..
@sajeevtb8415
@sajeevtb8415 Ай бұрын
ഗോത്രാചാര പ്രകാരം ഒരു വിവാഹം നടത്തിയിട്ട് അത് ന്യായീ കരിക്കാൻ ഗ്ലാസ്‌നസ്തും,പെരിസ്ട്രോയിക്കയും ഇറക്കേണ്ടി വന്നു. മത വിശ്വാസികളോട് മൃദു സമീപനം വേണം, യുക്തിവാദികളോട് വേണ്ട. അവരെ യുക്തി തീവ്ര വാദി, യുക്തി മത വിശ്വാസി എന്നോക്കെ വിളിക്കാം. മതം ഉപ്പിലിട്ട് കിടന്ന ഒരു സമൂഹത്തിൽ ആളേ കൂട്ടാൻ ഒരു പ്രതിഷ്ഠ നടത്തിയതിന്, ഗുരുവിനെയും, അയ്യപ്പനേയും ഒക്കെ നിർത്തി പൊരിച്ചിട്ട് ഇപ്പൊ വല്ലാണ്ടങ്ങ് സോഫ്റ്റായി. പറച്ചിലും പ്രവർത്തിയും പൊറുത്തപ്പെടാതെ വരുമ്പോൾ ആളുകൾ വിമർശിക്കും, ട്രോളും . അതിൽ അരിശം പൂണ്ട് അവരെ തെറി വിളിക്കുന്നവരും സ്വതന്ത്ര ചിന്തകരാണെന്നു കരുതാൻ വയ്യ.
@HariKrishnanK-gv8lx
@HariKrishnanK-gv8lx Ай бұрын
ശിവനെ പ്രതിഷ്ടിച്ചു ശിവനെ ആരാധിക്കുന്നതാണോ യുക്തിവാദം?
@sajeevtb8415
@sajeevtb8415 Ай бұрын
​@@HariKrishnanK-gv8lxശിവനെ പ്രതിഷ്ടിക്കുന്നതും ആരാധിക്കുന്നതും ശരിയാണെന്ന് ഇവിടെയാരും പറഞ്ഞില്ല. അയ്യപ്പനെ കുറ്റവാളിയാക്കുകയും, ഗോത്ര കല്ല്യാണം ന്യായീകരിക്കുന്നതും ഇരട്ടത്താപ്പാണ് എന്നെ പറഞ്ഞുള്ളൂ.
@abhilashpr6160
@abhilashpr6160 Ай бұрын
നേര് പറയുന്നവനെ തീവ്രവാദി എന്ന് വിളിച്ചു കൊണ്ട്വെളുപ്പിക്കാനുള്ള ബാലപാഠങ്ങളുമായി സെക്കൻഡ് രവി😂
@abhilashpr6160
@abhilashpr6160 Ай бұрын
ആരാധന തോന്നുന്നവന്റെ വിസർജ്യവും അമൃതാണ് എന്ന് പ്രക്ക്യാപിക്കാൻ പാടുപെടുന്ന കോരളകരയിലെ ഒരേ ഒരു യുക്ക് തൻ😂
@HariKrishnanK-gv8lx
@HariKrishnanK-gv8lx Ай бұрын
@@mmmmmmm2229 പിന്നെ എങ്ങനെ കല്യാണം കഴിക്കണം?
@hemachittoorvaitheeswaran3157
@hemachittoorvaitheeswaran3157 Ай бұрын
വളരെയധികം യോജിക്കുന്നു.സത്യത്തിൽ വെളിച്ചപ്പാടിൻ്റെ കുഞ്ഞമ്മ തുടങ്ങിയ ഓരോ വീഡിയോസ് കണ്ട് വളരെ അസ്വസ്ഥത തോന്നിയിരുന്നു. ഇവർക്കൊന്നും വേറെ ഒരു സബ്ജക്ട് ഇല്ലാത്തത് പോലെ. Essense ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. Competition നല്ലതാണ് . But it should be a healthy one
@jprakash7245
@jprakash7245 Ай бұрын
ആ വീഡിയോയിൽ കാര്യമുണ്ട്... ഒരു പ്രമുഖ യുക്തിവാദിയായ KPക്ക്, ഇന്നത്തെ കാലത്ത് പോലും, പ്രസംഗിക്കുന്ന ആശയത്തോട് നീതി പുലർത്തി മാതൃകയാകാൻ പറ്റില്ലെങ്കിൽ കഷ്ടമാണ്!
@Doctor-Talks
@Doctor-Talks Ай бұрын
Excellent analysis, Praveen👍👍 We need a paradigm shift as free thinkers. യുക്തിഹീന വിശ്വാസങ്ങളും കാലത്തിനു നിരക്കാത്ത മതബോധവും സാമൂഹിക രോഗമെന്ന നിലയിലായിരിക്കണം നാം സമീപിക്കേണ്ടത്. രോഗത്തിന്റെ മൂലകാരണം കണ്ടെത്തി ചികിത്സിച്ച് മാറ്റുന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അല്ലാതെ ‘രോഗികളെ’ കളിയാക്കുന്നതും കുറ്റപ്പെടുത്തുന്നതും അപഹസിക്കുന്നതും നേർ വിപരീതഫലമേ ഉളവാക്കൂ. അവരെ സഹാനുഭൂതിയോടെ സമീപിച്ചാൽ നമ്മുടെ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലെത്തും. അല്ലെങ്കിൽ ‘യുക്തതീവ്രവാദം’ (പ്രവീൺ👍👍) മറ്റൊരു മതമായി മാറി സമൂഹത്തിലെ മറ്റൊരു പുഴുക്കുത്തായി മാറും. The psychological aspect of faith needസ് to be considered. For most of us who know god does not exist, faith in god is not required as a psychological support. But there are many out there who gets some psychological support from such unreasonable(according to us) beliefs. When we tell them god does not exist and your belief is foolish, they are not going to accept it. നീന്താൻ പഠിപ്പിക്കാതെ നടുക്കയത്തിലേക്ക് തള്ളിവിടുന്നത് പോലെയാകും അത്! ഇവരെ നീന്താനും നടുക്കയത്തിലേക്ക് എടുത്ത് ചാടാൻധൈര്യം കൊടുക്കാനും പരിശീലിപ്പിക്കാൻ നമുക്കെങ്ങനെ സാധിക്കും എന്നാണ് ചിന്തിക്കേണ്ടത്. സയൻസ് ഗ്ലോബൽ ഈ വിഷയത്തിൽ നമ്മുടെ ഇടയിൽ തന്നെ കൂടുതൽ സംവാദങ്ങൾ സംഘടിപ്പിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.
@PRtalkspraveen
@PRtalkspraveen Ай бұрын
Thank You Haneesh Doc
@Ratheesh_007
@Ratheesh_007 Ай бұрын
സർവതന്ത്ര സ്വതന്ത്രൻ എന്നൊരു ആശയമേ നടക്കില്ല... പറ്റാവുന്നതിൻ്റെ മാക്സിമം അത്ര മാത്രമേ നടക്കൂ....thanks Praveen..❤
@sumangm7
@sumangm7 Ай бұрын
Well said Praveen 👍🏼👌🏼👏🏼
@sangeerthep2912
@sangeerthep2912 Ай бұрын
നീല കുറുക്കൻ കൊറച്ചു കൊറച്ചു വിഷ പുക കേറ്റാൻ തൊടങ്ങിയിട്ടുണ്ട് 🙏
@PRtalkspraveen
@PRtalkspraveen Ай бұрын
എന്താ കുട്ടാ ബ്ലഡി അതീസ്റ്റ് എന്ന് പറഞ്ഞു തീവ്രവാദി ആകാൻ പറ്റുന്നില്ലേ? 😀
@sangeerthep2912
@sangeerthep2912 Ай бұрын
@@PRtalkspraveen വായിച്ചല്ലോ 🙏
@user-bs2qt3rz3j
@user-bs2qt3rz3j Ай бұрын
എല്ലാം കൂടി കൂട്ടിക്കുഴച്ച് കഴിക്കുന്ന രീതി . അതും കുഴപ്പം ഇല്ല. എന്നാലും ഒരു നിലപാട് വേണ്ടെ . ഉണ്ടില്ലാ എന്ന് പറയണൊ?
@Athiest101
@Athiest101 Ай бұрын
ഞാൻ കൊച്ചിലെ മുതൽ national geography, Discovary, Sony BBC Earth മുതലായ ചാനലുകൾ കണ്ടാണ് ശാസ്ത്രസ്‌നേഹിയായി മാറിയത്. RC യുടെ presentations കുണ്ടു തൊട്ടാണ് സ്വതന്ത്ര ചിന്ത എന്ന ആഷേയത്തിലേക്കു അകൃഷ്ടനായതു . 😊 ഞാൻ ഒരു തൊടകകാരൻ ആയതിനാൽ എനിക്ക് കുറെ കാര്യങ്ങൾ ഈ video യിൽ നിന്നു പഠിക്കാൻ പറ്റി. ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യണം. ❤ Technocracy എന്ന ഭരണാവ്യെവസ്ഥയെ കുറിച്ച് എന്താണ് അഭിപ്രായം ജനത്തിപത്യവും അതും തമ്മിൽ തരാതെമ്യ പെടുത്തി ഒരു video ചെയ്യാമോ??
@anoopkb67
@anoopkb67 Ай бұрын
👌🏻👌🏻നല്ല അവതരണം, very informative.
@Vishnu_rrkn
@Vishnu_rrkn Ай бұрын
The idea was so deep. I am so happy that you spoke about it.Thank you, Praveen.❤
@Anjali.431
@Anjali.431 Ай бұрын
Great effort 💯
@lifewin999
@lifewin999 Ай бұрын
Congratulations Praveen 👏
@iamadarrsh
@iamadarrsh 20 күн бұрын
As an atheist, good video ❤
@bgeverything1804
@bgeverything1804 Ай бұрын
Very good
@lijojoseph8659
@lijojoseph8659 Ай бұрын
വ്യക്തമായി പറഞ്ഞു..👌👍
@surendrankrishnan8656
@surendrankrishnan8656 Ай бұрын
Mr. p Ravi really appreciated your efforts Keep it up
@anwarpalliyalil2193
@anwarpalliyalil2193 21 күн бұрын
bro, i am a believer.. and love you
@marcelmorris6875
@marcelmorris6875 Ай бұрын
You have a humane touch in your approach... Thats what makes you different..
@jasirali2662
@jasirali2662 Ай бұрын
Example forYuktha theevravaadhi: Arif hussain theruvath.
@jayachandran9376
@jayachandran9376 Ай бұрын
Well said 👌🏼
@ninejot
@ninejot Ай бұрын
Great video Praveen. A lot of nuance
@Pradeep.c.k
@Pradeep.c.k Ай бұрын
⚡👑Wow.... യുക്തി വാദികൾക് ഇത് ഒരു പാഠ പുസ്തകം 🎉
@Pradeep.c.k
@Pradeep.c.k Ай бұрын
@@mmmmmmm2229 അന്ധ വിശ്വാസങ്ങളെ എതിർക്കുകഅനാ ചാരങ്ങളെയും.. മനസ്സിലായോ.. കിട്ടിയോ. PR പറഞ്ഞതും താങ്കളെ പോലെയുള്ളവരെ ഉദ്ദേശിച്ചാണ്. വിശ്വാസികൾ എല്ലാം തിരുമണ്ടന്മാർ എന്ന് മൊത്തത്തിൽ വിധിയെഴുതുന്ന നിരീശ്വര കപട വാദികൾ ഉണ്ട് അവരെ നന്നായി ട്രോളുന്നുണ്ട് PR.
@rasisaleem863
@rasisaleem863 Ай бұрын
Well explained praveen👍👍❤
@PRtalkspraveen
@PRtalkspraveen Ай бұрын
Thank You Rasee :)
@joshymathew2253
@joshymathew2253 Ай бұрын
Well said
@adidas4952
@adidas4952 Ай бұрын
I understand what youre trying to say , i understand some athiests look down upon believers and mock them for thier belief . Which is not the ideal way . But can you name any incident where homicides have happned because of athiesm , ask me about the other side and ill start .
@jt-zn1pe
@jt-zn1pe Ай бұрын
പണ്ട് പഠിച്ച ലോജിക് ഒക്കെ റിവ്യൂ ചെയ്തു. സാധാരണകാർക്ക് എൻജോയ് ചെയ്യാൻ പറ്റിയ വിഷയം അല്ല. വിരസത ഉണ്ട്. Good job.
@PRtalkspraveen
@PRtalkspraveen Ай бұрын
അതെ കുറച്ച് ഡ്രൈ സബ്ജക്ട് ആണ്.
@muhammedkunhik1296
@muhammedkunhik1296 Ай бұрын
Super super ❤❤❤❤❤❤❤
@raveesh123
@raveesh123 Ай бұрын
Very well explained 👏🏻👍🏻🤝
@Sahadvijay
@Sahadvijay Ай бұрын
Good👍👍👍🌹
@vrndas45
@vrndas45 Ай бұрын
മതപരമല്ലാത്ത കാര്യത്തിന് നിലവിളക്ക് കൊളുത്തുന്നത് ഇതുവരെ കണ്ടിട്ടില്ല. മണ്ണെണ്ണ വിളക്ക് കാലഹരണപ്പെട്ടു പോയിട്ടും നിലവിളക്കിൻ്റെ നിലനില്പ് എങ്ങിനെ വരുന്നു എന്നതും ഓർക്കേണ്ടതാണ്. നിലവിളക്കിൽ എണ്ണ, തിരി, തീ ഇതൊക്കെ വെളിച്ചം കിട്ടാൻ കത്തിക്കുന്നു എന്ന് കരുതിയാൽ ഒരു കുഴപ്പവും ഇല്ല. ഇതുണ്ടാക്കുന്ന ഒരു പരിസരം ഉണ്ട് ... ഭക്തിയും ദൈവഭോധവും ഉള്ള , ഒരു തിരി താഴെ വീണാൽ ലോകാവസാനം എന്ന് ചിന്തിക്കുന്ന ഒരു കൂട്ടം ആളുകൾ.... അല്ലാതെ പാവം പിടിച്ച നിലവിളക്ക് ഇതിനെന്ത് പിഴച്ചു.
@GopanNeyyar
@GopanNeyyar Ай бұрын
കട, ലൈബ്രറി എന്നിവയൊക്കെ ഉദ്ഘാടനം ചെയ്യാൻ നിലവിളക്ക് കൊളുത്താറുണ്ട്. അത് മതപരമല്ലല്ലോ..
@vrndas45
@vrndas45 Ай бұрын
@@GopanNeyyar അതിൽ മതത്തിൻ്റേതായ ചിട്ട ഒന്നും കണ്ടിട്ടില്ലേ ? ഭക്തിയോ ദൈവഭയമോ ഇല്ലാത്ത ഒരു കൊളുത്തൽ ഉണ്ടെങ്കിൽ ശരിയെന്ന് പറയാം തിരിയുടെ എണ്ണം , ദിശ, [ ചില സ്ഥലത്ത് നേരിട്ട് വിളക്ക് ഭൂമിയിൽ സ്പർശിക്കാതിരിക്കാൻ എക്സ്ട്രാ സ്റ്റീൽ പാത്രം ] ഇതൊക്കെ ഒന്ന് തെറ്റിച്ചാൽ മനസ്സിലാവും മതത്തിൻ്റെ പിടിയും പിടിപാടും മറിച്ചൊരു അനുഭവം ഉണ്ടെങ്കിൽ പങ്കുവെക്കാം
@Lathi33
@Lathi33 Ай бұрын
​@@vrndas45തിരി തെളിയിക്കുക എന്നത് ഇന്ത്യയിൽ ഉണ്ടായ എല്ലാ സംസ്കാരങ്ങളുടെയും രീതി അല്ലെ.. ആദി വാസികളിൽ പോലും അതുണ്ടല്ലോ.. ഇന്ത്യൻ സംസ്കാരത്തോട് അലിഞ്ഞ ക്രിസ്ത്യാനികൾ വിലക്കിന് പകരം മെഴുകുതിരി കത്തിക്കുന്നു.. അത്രേ ഉള്ളൂ.. പിന്നെ ഉണ്ണാൻ ഇരിക്കുമ്പോൾ വാഴയില ഇന്നാ ദിശയിൽ വെയ്ക്കണം എന്നത് പോലെ ഒരു മണ്ടൻ ആചാരം ആയി വന്നതാണല്ലോ ഈ നിലവിളക്കിന്റെ ദിശ ഒക്കെ...
@heretichello8253
@heretichello8253 Ай бұрын
​@@vrndas45അതു തന്നെ അല്ലേ ഇതിലും പറയുന്നത്. ഒളിംപിക്സ് ദീപം എന്താണ്. 😂
@vrndas45
@vrndas45 Ай бұрын
@@heretichello8253 Indian context. മറ്റത്തൊക്കെ നമുക്ക് പന്തം കത്തിക്കൽ അല്ലേ സേട്ട!
@lijinmohandas9388
@lijinmohandas9388 Ай бұрын
Good content..
@maverickkunjappan8946
@maverickkunjappan8946 Ай бұрын
Superb presentation 👏
@anilsbabu
@anilsbabu Ай бұрын
You should have a debate / discuss with Sanal Edamaruku on such topics, and publish it or put live here. 👍😊
@user-ie2nf3fg1d
@user-ie2nf3fg1d Ай бұрын
❤❤
@pradeepchellappanchellappa9065
@pradeepchellappanchellappa9065 Ай бұрын
@tkthomas3489
@tkthomas3489 Ай бұрын
യുക്തി മതാധിഷ്ടിതമാണ് . മതം യുക്തിയധിഷ്ഠിതമാണ്. മതം സത്യം തത്ഥ്യം ? വ്യക്തി ഈ നിമിഷം എപ്രകാരം തരണം ചെയ്യണമെന്നതിനുള്ള choices ആണ് യുക്തിയും വിശ്വാസവും. കഥനം (കത്തനാർ പറയുന്നത്/ language/ word/ logos/ അഭിപ്രായം/ മത്/ ക്തി) അനുസരിച്ച് ഈ നിമിഷം തരണം ചെയ്യുവാൻ ശ്രമിക്കുന്നതിനെ (യു) ആണ് മതം എന്നും യുക്തി എന്നും വിളിക്കുന്നത്. മതം കുറെ പഴയ അഭിപ്രായങ്ങളെ ആചാരവൽക്കരിച്ച് “ഈ നിമിഷ” ത്തിലൂടെയുള്ള യാത്രക്ക് വ്യക്തി ഉപയോഗിക്കുന്നു. യുക്തി എന്നതോ update ചെയ്ത കഥനം (ക്തി) SOP (standard operating procedure) എന്ന ആചാരം ആക്കി വ്യക്തി “ഈ നിമിഷം” ചെയ്യുവാൻ (യു/ journey) ഉപയോഗിക്കുന്നു. “ഈ നിമിഷം” ? Present moment is the natural limit of observation, where the PAST and the FUTURE of the individual Psyche meets. The uncertainty across the present moment is frightening for the Psyche. The natural FAITH in GOD (who is not limited by the natural limit of the Psyche) for the journey across the Present Moment in to the uncertainty is done away with the RATIONALITY. (യുക്തി). RATIONAL ? RATA iona LA . RA (repetition observed) in TA (oTHer, അത്/ environment) iona LA. truth perception derived from the observation of repetition in the PAST iona (vowels indicate direction of motion in language/ iona the aCT of io/ capable to move beyond) LA (natural limit of observation/ the present moment). RATionaL, is the belief that “the truth of PAST will remain true in FUTURE too “. യുക്തി (ക്തി / truth packed in കഥനം is capable of യു (journey across present moment). മതം/ യുക്തി ? ഭൂതകാലത്തിലെ സത്യത്തെ ഭാവിയിലേക്ക് വലിച്ച് ഇഴച്ചു കൊണ്ട് പോകുന്ന വിശ്വാസം. വിശ്വാസം ? ഈ നിമിഷത്തിന് അപ്പുറമുള്ള അനിശ്ചിതത്വതിലേക്ക് കാലെടുത്ത് വെച്ച് പുതിയ സത്യം സൃഷ്ടിക്കുവാനുള്ള ദൈവശ്രയത്തിൽ ഊന്നിയുള്ള ധൈര്യം …,
@benz823
@benz823 Ай бұрын
👍❤️❤️👌
@bjk5983
@bjk5983 Ай бұрын
ഭരണഘടന മനുസ്മൃതി പ്രകാരം മാറ്റും എന്ന് ആര് എപ്പോ പറഞ്ഞു????
@PRtalkspraveen
@PRtalkspraveen Ай бұрын
അതിപ്പോൾ ശരിയത് ആക്കണം എന്നും ആരെങ്കിലും പറഞ്ഞോ? അതൊരു ഉദാഹരണം ആണ്.
@user-dn2kj6mk4v
@user-dn2kj6mk4v Ай бұрын
അപ്പുറത്തു മുസ്ലിം ക്രിസ്ത്യൻ കമ്മ്യൂണിസ്റ് പൊതു ശത്രു ഉള്ളത് കൊണ്ട് ഞങ്ങൾ ഹിന്ദുക്കൾ ഒന്നു എന്നു വിളിക്കുന്നു .ഈ മൂന്നും ഇല്ലയിരുന്നെങ്കിൽ കാണാമായിരുന്നു .നൂറു കൊല്ലം മുന്നേ വരെയുള്ള ചരിത്രം വെറുതെ നോക്കിയാൽ മതി
@Doc_Amal
@Doc_Amal Ай бұрын
പോഞ്ഞിക്കര : എടാ ഒരു ഉദാഹരണം പറഞ്ഞതല്ലേ പൊന്നെ..!! 😂😂😂
@nithin84
@nithin84 Ай бұрын
താമസിച്ചു വന്നാൽ ഇങ്ങനിരിക്കും😂
@dipuparameswaran9253
@dipuparameswaran9253 Ай бұрын
👍👍
@CholamugathMohamedali
@CholamugathMohamedali Ай бұрын
Good
@sreekumar3379
@sreekumar3379 Ай бұрын
👍
@GopanNeyyar
@GopanNeyyar Ай бұрын
ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെ വിശ്വാസികൾ എതിർക്കുന്നതിനെപ്പറ്റി പ്രവീണിന്റെ അഭിപ്രായമെന്താണ് എന്നറിയാൻ ആഗ്രഹമുണ്ട്. എതിർക്കുന്നവരുണ്ടെങ്കിൽ സ്ത്രീകൾ കയറണ്ട എന്നു തന്നെയാണ് എന്റെ അഭിപ്രായം. കാരണം, സ്ത്രീസാമീപ്യത്തിൽ നിന്ന് അകന്നുനിന്നുകൊണ്ട് spirituality ആചരിയ്ക്കാൻ താല്പര്യമുള്ളവർ ചേർന്ന് ഉണ്ടാക്കിയ ഒരു setup ആണ് ശബരിമല. അവർ അന്ന് ആ സ്ഥലം വിലകൊടുത്ത് വാങ്ങിയതോ അല്ലെങ്കിൽ അന്നത്തെ ഭരണാധികാരികളോട് ഏതെങ്കിലും agreement പ്രകാരം സ്വന്തമാക്കിയതോ ആവാം (മലയരയരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തത് എന്ന വാദം തല്ക്കാലം മാറ്റിവയ്ക്കുക). പിന്നീട്, സമാന ചിന്താഗതിയുള്ള മറ്റു മനുഷ്യർക്ക് ആ practice continue ചെയ്യാൻ വേണ്ടി, അവർ അത് വിട്ടുകൊടുക്കുന്നു. പൊതുസമൂഹത്തിന്റെ മൗലികാവശങ്ങളെ ധ്വംസിയ്ക്കാതിരിയ്ക്കുന്നിടത്തോളം, അവർക്ക് അതിന് അവകാശമുണ്ട്. അപ്പൊ അതിന്റെ basic purpose നെ തന്നെ ഹനിയ്ക്കും വിധം, 'അവിടെ ഞങ്ങൾക്കും പ്രവേശനം അനുവദിയ്ക്കണം' എന്ന് സ്ത്രീകൾ ആവശ്യപ്പെടുന്നത് ശരിയാണോ?
@PRtalkspraveen
@PRtalkspraveen Ай бұрын
ശബരിമല വിഷയത്തിൽ, സുപ്രീം കോടതി വിധി വന്നപ്പോൾ അതിനെ നിയമപ്രകാരം നേരിടുന്നതിന് പകരം ആക്രമണം നടത്തിയത് ആണ് വിയോജിപ്പ്. നിയമ പ്രകാരം സ്ത്രീകൾ കടന്നു വന്നാൽ രാജ്യത്തെ നിയമം പാലിക്കാൻ പൊതുജനങ്ങൾക്ക് ബാധ്യത ഉണ്ട്, അതിനെ നിയമപ്രകാരം ആണ് എതിർക്കേണ്ടത്. എനിക്ക് സ്ത്രീകൾ അവിടെ പോകണം എന്ന് യാതൊരു ആഗ്രഹവും ഇല്ല. അത് വേറൊന്നും കൊണ്ടല്ല, സ്തീകൾ ആണ് ഏറ്റവും കൂടുതൽ സമയം വിശ്വാസത്തിന് ആയി കളയുന്നത്.ഇനീം ഇതും കൂടി ചെയ്യാൻ പോയാൽ, വീണ്ടും അവർ തന്നെ ആകും ബുദ്ധിമുട്ടുക. ജയിക്കുമ്പോൾ തോൽക്കുന്ന പോരാട്ടം ആകും. അവിടെ സ്ത്രീ ചെല്ലുന്നത് കൊണ്ട് ജെൻഡർ ഇക്വാളിറ്റി ഉണ്ടാകും എന്നും കരുതുന്നില്ല.
@GopanNeyyar
@GopanNeyyar Ай бұрын
@@PRtalkspraveen I agree with you completely.
@reghuraman9719
@reghuraman9719 Ай бұрын
സംബന്ധ വാദി രവിചന്ദ്രൻ്റെ അനുയായിക്ക് സ്വാഗതം
@GopanNeyyar
@GopanNeyyar Ай бұрын
@@reghuraman9719 സംബന്ധ വാദിയോ? അതെന്തു സംഗതി?
@KrishnaJit
@KrishnaJit Ай бұрын
ഇതിൽ പ്രവീൺ ഏതു catogoryil ആണ് സ്വയം അടയാളപ്പെടുത്തുന്നത്?
@PRtalkspraveen
@PRtalkspraveen Ай бұрын
ഞാൻ ഒരു കാറ്റഗറിയിലും ഇല്ല. കാറ്റഗറി ചോദിക്കുന്നത് ആരുടെ എങ്കിലും ജാതി ചോദിക്കുന്നത് പോലെ ആണ്.
@KrishnaJit
@KrishnaJit Ай бұрын
Nice to here that. But If you are categorising / Labelling others you will be also catogorised. I guess you won't care.
@PRtalkspraveen
@PRtalkspraveen Ай бұрын
​@@KrishnaJitDid I mention anyone's name?
@KrishnaJit
@KrishnaJit Ай бұрын
@@PRtalkspraveen Certainty you will have that in your mind😀😀
@logicsnmagics5168
@logicsnmagics5168 Ай бұрын
💯 സംഘി
@thecosmo5589
@thecosmo5589 Ай бұрын
നിങ്ങൾക്ക് തെറ്റാണെന്ന് തോന്നുന്നതിനോട് സന്ധി ചെയ്യാതിരിക്കുമ്പോൾ ആണ് നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യൻ ആകുന്നത്. അല്ലെങ്കിൽ നിങ്ങൾ ഒരു വ്യാജൻ ആയിരിക്കും.
@reghuraman9719
@reghuraman9719 Ай бұрын
Live and let live. Nobody's knowledge is complete and perfect.
@sinanmksinu2914
@sinanmksinu2914 Ай бұрын
❤❤❤
@sreekumar_the13
@sreekumar_the13 Ай бұрын
Naakaram sir
@anwarpalliyalil2193
@anwarpalliyalil2193 21 күн бұрын
18:00 ഇത് രവി ദൈവം അല്ലാ എന്ന് പറയാന് പറഞ്ഞു 😊😊😒😒
@asco715
@asco715 Ай бұрын
ok
@newsnapkin
@newsnapkin Ай бұрын
Iam a hard core muslim Nan nila vilakk koluthilla Kolthan aarenkilum ninnal avane nan kollum
@Friedrich_Nietzsche89
@Friedrich_Nietzsche89 Ай бұрын
🤣
@neerajrhd
@neerajrhd Ай бұрын
നല്ല ഒത്ത നാപ്കിൻ മൂരി...
@anwarpalliyalil2193
@anwarpalliyalil2193 21 күн бұрын
chila yukthivadhikalude varumaanam aanu, matha vimarshanam bro
@sajiveng
@sajiveng Ай бұрын
നിലവിളക്കിൻ്റെ കാര്യത്തിൽ പറഞ്ഞതിൽ വൈരുദ്ധ്യമുണ്ട്. അമ്പലങ്ങളിൽ നിലവിളക്ക് കത്തിക്കുന്നതിൽ യുക്തിവാദിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പകരം യുക്തിവാദിയുടെ വീടുകളിൽ നിലവിളക്ക് കത്തിക്കുന്നത് ഒഴിവാക്കുകയോ മറ്റംഗങ്ങൾ കത്തിക്കുന്നുണ്ടെങ്കിൽ തൻ്റെ നിലപാട് വ്യക്തമാക്കുകയോ ചെയ്യുക. നിലവിളക്കിൻ്റെ രണ്ട് contest അങ്ങിനെ വ്യക്തത വരുത്താമായിരുന്നു..
@PRtalkspraveen
@PRtalkspraveen Ай бұрын
അത് പറഞ്ഞല്ലോ? നിലവിളക്ക് എന്തിനുപയോഗിക്കുന്നു എന്നതിൻറെ അടിസ്ഥാനത്തിലാണ് എതിർക്കേണ്ടത്? പൂജയും വഴിപാടും നടത്തുമ്പോൾ മാറി നിൽക്കുന്നത് പോലെ അല്ല കലോൽസവ വേദിയിൽ വിളക്ക് കത്തിക്കുമ്പോൾ മാറിനിൽക്കുന്നത്.
@thaha7959
@thaha7959 Ай бұрын
സ്വാന്തമായി,നല്ലത് ഒന്നും പറയാനില്ലാത്ത യുക്തർ, മറ്റുള്ളവരുടെ കുറ്റങ്ങൾ അന്വേഷിച്ചു നടക്കുന്ന ഒരു തരം....
@Paleofish-yq6mw
@Paleofish-yq6mw Ай бұрын
Environmentalism തിനെ കുറിച്ച് എന്താണ് അഭിപ്രായം. അതിനെ പറ്റി ഒരു video ചെയ്യാമോ? Technology ഓബയോഗിച്ച് വികസനവും പരിസ്ഥിതിക്കുണ്ടാവുന്ന പ്രേശ്നങ്ങൾ കുറേകാനവും എന്നാണ് Bright environmentalist കൾ പറയുന്നത്. സാധരണ Capitalism support ചെയ്‌യുകയാണെങ്കിൽ പ്രകൃതിശമ്പരക്ഷണം നടക്കില്ല എന്നു ഒരു മിധ്യ ധാരണ ഇടതുപക്ഷകർ സൃഷ്ടികുനതായി കാണാം.
@haridask8032
@haridask8032 Ай бұрын
“കാസ്റ്റിനെതിരേയുള്ളതൊക്കെ പലപ്പോഴും വലിയ കോമഡിയാണ.” ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ!🤣
@user-ew9gr2st5i
@user-ew9gr2st5i Ай бұрын
ഞങ്ങടെ നാട്ടിലെ ടേം അനുസരിച്ച് നിങ്ങളെ മൊണ്ണകൾ എന്ന് പറയും
@sumangm7
@sumangm7 Ай бұрын
തലയിൽ കയറാൻ ബുദ്ധിമുട്ടാണ്.... Keep trying
@heretichello8253
@heretichello8253 Ай бұрын
തന്നെ മന്ദപ്പൻ എന്നും. 😂
@PRtalkspraveen
@PRtalkspraveen Ай бұрын
😀 ആയിക്കോട്ടെ.
@supra-bf6rr
@supra-bf6rr Ай бұрын
Correct 😂
@sumangm7
@sumangm7 Ай бұрын
@@supra-bf6rrഎണീച്ചു poderukka
@diarieswithjo7666
@diarieswithjo7666 Ай бұрын
കൂടുതൽ നിങ്ങളുടെ ആശയങ്ങളിലേക്ക് കൂടി അടുക്കുന്നു ❤️❤️❤️
@sankarankarakad7946
@sankarankarakad7946 Ай бұрын
അല്പം വിരസമായി തോന്നി
@PRtalkspraveen
@PRtalkspraveen Ай бұрын
Yes, it's a complicated subject. മാത്രമല്ല യുക്തിവാദ മേഖലയും ആയി പ്രവർത്തിക്കുന്ന ആളുകൾക്ക് രിലേറ്റ് ചെയ്യാൻ പറ്റുന്ന കാര്യങ്ങൽ ആണ് പറഞ്ഞത്.
@BATMAN-yw1nq
@BATMAN-yw1nq Ай бұрын
play in 1.5 or 2x
@mustafaponmala4263
@mustafaponmala4263 Ай бұрын
Velichapaadide kunjmma 😂😂😂
@silentman7315
@silentman7315 Ай бұрын
പല അനാവശ്യ ഇതുർക്കുന്നത്.😊Eg: Christmas ഇവർ ഈ പറയുന്ന Athiest countries Scandanevian countries ലും celebrate ചെയ്യുന്നുണ്ട് because അവർ അത് ഒരു മധത്തിൻ്റെ ആഘോഗശം ആയിട്ടല്ല കാണുന്നത്..😊
@abijackson1000
@abijackson1000 Ай бұрын
ഇതൊന്നും നാട്ടില്‍ ഉള്ളവര്‍ക്ക് അറിയില്ല. ☺️
@AyyoobVelloli-lc8lo
@AyyoobVelloli-lc8lo Ай бұрын
സത്യത്തിൽ നിരാശ ഉണ്ട്..ഇത്രേം സയൻസ് പറയുന്ന ഒരു കൂട്ടത്തിന്റെ കൂടെ നിന്ന് മനുഷ്യനെ കുറിച്ച് ഇത്ര വലിയ മണ്ടത്തരം കൊണ്ട് നടക്കുക എന്നത്. Human action is purposeful behaviour എന്ന് പറഞ്ഞിട്ട് പറഞ്ഞിരിക്കുന്നത് ശാസ്ത്ര വിരുദ്ധം ആണ്. ഇതാണ് ഫിലോസഫി യില് അമിതമായി രമിച്ചാൽ ഉള്ള കുഴപ്പം. മനുഷ്യൻ conscious ആയല്ലാതെ തീരുമാനങ്ങൾ എടുക്കുന്നു എന്ന അറിവ് പോലും ഇല്ല. Conscious എന്ന വാക്ക് ആണ് ഈ തിയറിയിലെ ഏറ്റവും വലിയ മണ്ടത്തരം. There are involuntary actions, unconscious actions, മാനസിക സമ്മർദങ്ങൾ, വിഷമങ്ങൾ, മാനസിക ആരോഗ്യം ഇല്ലാതെ എടുക്കുന്ന തീരുമാനങ്ങൾ ഇതെല്ലാം ഹ്യൂമൺ ആക്ഷൻ ആണ്.. അല്ലാതെ എല്ലാ മനുഷ്യരും conscious ആയല്ലാ കാര്യങ്ങൽ തീരുമാനിക്കുന്നത്. അടിസ്ഥാന ആശയം തന്നെ ശാസ്ത്ര വിരുദ്ധം, അതിൻറെ മുകളിൽ പടച്ചു വിടുന്ന ബാക്കി സിദ്ധാന്തവും അങ്ങനെ തന്നെ.. ////////////>>>>>>>>>> @PRtalkspraveen ബോധം എന്നൊക്കെ കേട്ടതോടെ കൂടി biology യിലെ ചില principle ഒക്കെ കൊണ്ട് വരുന്നുണ്ട് അല്ലോ! സാമ്പത്തിക ശാസ്ത്രത്തില്‍ ആഗ്രഹം വും ലക്ഷ്യ ബോധവും മനുഷ്യന്‍ ഉണ്ടെന്നാണ് പറയുന്നത്. മത വിശ്വാസി objective ആയിട്ട് ആണോ കാര്യങ്ങള്‍ മനസ്സിലാകുന്നത്. അല്ലല്ലോ .അതിന്റെ അര്‍ത്ഥം അവര്‍ക്ക് ലക്ഷ്യ ബോധം ഇല്ലെന്ന് അല്ലല്ലോ. മനുഷ്യന്‍ ബോധം ഇല്ലാതെ യാതൊരു logic ഇല്ലാതെ പല കാര്യങ്ങളും ചെയ്യു കയും പറയുകയും ചെയ്യും. നമുക്ക് freewill ഇല്ല. അതിന്റെ അര്‍ത്ഥം നമ്മുടെ തിരഞ്ഞെടുപ്പ് ഒന്നും നമ്മുടെ അല്ല. എല്ലാം തലച്ചോറ്‌ ഉണ്ടാകുന്ന actions ആണ് . അതാണ്‌ ഒരു വിശ്വാസി മരിച്ചാല്‍ ചക്ക കിട്ടുമെന്നും athiest കിട്ടില്ലെന്നും പറഞ്ഞു മുന്നോട്ടു പോകുന്നത്. എന്നാല്‍ ഇവിടെ രണ്ട് സ്ഥലത്തും ആഗ്രഹം ലക്ഷ്യവും ഉണ്ട്. പക്ഷെ ഒന്ന് objective ആയിട്ട് അല്ല തീരുമാനം എടുക്കുന്നത്.. നിങ്ങൾ ലക്ഷ്യ ബോധം എന്നൊക്കെ കേട്ടതോടെ കൂടി ബോധം എന്നൊരു വാക്ക് എടുത്ത് പറഞ്ഞ കാര്യത്തെ twist ചെയതു. Depression അടിച്ചു ആത്മഹത്യ ചെയ്യുന്നതും ഒരാള്‍ മടി പിടിച്ചു ഇരിക്കുന്ന ത്തി ല്‍ അടക്കം ഒരു ആഗ്രഹം ഉണ്ട് ലക്ഷ്യവും ഉണ്ട്. Human action പ്രകാരം ഇത് scientific ആണ്. But ഈ ആഗ്രഹ വും ലക്ഷ്യം ബോധവും യുക്തി അടിസ്ഥാനത്തില്‍ ആണോ കഞ്ചാവ് അടിച്ചിട്ട് ആണോ എന്ന് നോക്കേണ്ട കാര്യമില്ല അത് സാമ്പത്തിക ശാസ്ത്ര ത്തിന്റെ പരിധിയില്‍ പെടുന്ന കാര്യമല്ല .
@geochristythomas7141
@geochristythomas7141 Ай бұрын
ആരെയോ കുത്തി പറയുന്ന പോലെ തോന്നുന്നുണ്ട്
@yahyanaz3695
@yahyanaz3695 Ай бұрын
എന്തുവാ ഒന്നുമേ പൂരിയില തമ്പ്രാ 😭😭
@thecosmo5589
@thecosmo5589 Ай бұрын
നിലവിളക്കിന്റെ ഉപയോഗം 10 വാചകത്തിൽ ഉപന്യാസിക്കാമോ സർ 😄
@PRtalkspraveen
@PRtalkspraveen Ай бұрын
നിലവിളക്ക് എവിടെ വച്ച് കത്തിക്കുന്നത് കണ്ടാലും അവനെ തീർത്തെക്കണം..
@nehavijayannair7200
@nehavijayannair7200 Ай бұрын
😂😂😂
@adv.p.v.jeevesh9818
@adv.p.v.jeevesh9818 Ай бұрын
Rationalism ൽ ഡേറ്റ പരിഗണിക്കുന്നില്ല എന്ന് താങ്കൾ പറഞ്ഞത് മനസ്സിലായില്ല.
@gopalakrishnannair8198
@gopalakrishnannair8198 Ай бұрын
വിരസത വളരെ ഉണ്ട്
@PRtalkspraveen
@PRtalkspraveen Ай бұрын
Agreed, the subject is like that
@KrishnaJit
@KrishnaJit Ай бұрын
Essense best ആണു 😂😂😂 ചിരിപിക്കല്ലേ പൊന്നെ
@PRtalkspraveen
@PRtalkspraveen Ай бұрын
അല്ലാ സ്ക്രീൻ ഷോട്ട് യുക്തിവാദം ആണ് best. 😂
@KrishnaJit
@KrishnaJit Ай бұрын
Screeshot യുക്തിവാദം ഏറ്റവും കൂടുതൽ കാണുന്നത് Essense supportesil നിന്ന് തന്നെ ആണ്🤗🤗🤗🤗
@KrishnaJit
@KrishnaJit Ай бұрын
നിലവിളക്ക് ട്രോൾ കിട്ടിയെ ആളുടെ പേര് ഒന്ന് പറയാമോ? അറിയാൻ വേണ്ടിയ?
@KrishnaJit
@KrishnaJit Ай бұрын
രവിചന്ദ്രൻ (രവി (സ))ഫാനോളികളെ കുറിച്ച് കൂടി പറയാമായിരുന്നു. ഏറ്റവും കൂടുതൽ intollerent യുക്തിവാദികൾ Essenseil നിന്നാണ് മാഷേ. മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിൽ അവരാണ് മുന്നിൽ എന്നറിയാൻ പാടില്ലെന്നുണ്ടോ
@PRtalkspraveen
@PRtalkspraveen Ай бұрын
​@@KrishnaJitഎല്ലാവരും ഉണ്ട്. esSENSE അങ്ങനെ ആകരുത് എന്നാണ് എൻ്റെ ആഗ്രഹം. അത് കൊണ്ടാണ് ഈ വിമർശനം ചെയ്തത്.
@SubhaS-xs3ps
@SubhaS-xs3ps Ай бұрын
Jordan Peterson follower ano nee😂
@PRtalkspraveen
@PRtalkspraveen Ай бұрын
അല്ല. എന്തെ?
@heretichello8253
@heretichello8253 Ай бұрын
ഇത് പുതിയ ചാപ്പ ആണല്ലോ. അടുത്ത variety പോരട്ടെ. 😂
@unnikrishnankovilthekkeval553
@unnikrishnankovilthekkeval553 24 күн бұрын
ചുരുക്കി പറഞ്ഞാൽ യൂട്യൂബിൽ വള വളാ അടിക്കുക ആണ് നുമ്മടെ സ്വതന്ത്ര ചിന്ത
@abijackson1000
@abijackson1000 Ай бұрын
യുക്തിവാദികള്‍ youtube ല്‍ ഇങ്ങനെ കുറച്ചു പേരെ കാണാം. അല്ലാതെ അന്ധവിശ്വാസം മാറ്റാൻ യുക്തിവാദികള്‍ എന്തെങ്കിലും ചെയ്യുന്നു എന്ന് തോന്നുന്നില്ല. പ്രസംഗം മാത്രം പോര. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. അപ്പോൾ മതപരമായ അന്ധവിശ്വാസം ആളുകൾ ഉപേക്ഷിക്കാന്‍ ശ്രമിക്കും. ഒരു പരിപാടി തുടങ്ങുമ്പോള്‍ പ്രാർത്ഥനക്ക് എഴുന്നേറ്റ് നില്‍ക്കില്ല എന്നതും കൊള്ളാം 👻
@DNA23777
@DNA23777 Ай бұрын
ഇയാൾക്കും ആകാം കോടിപതി🥱
@HariKrishnanK-gv8lx
@HariKrishnanK-gv8lx Ай бұрын
നിങ്ങൾ തന്നെ ഇറങ്ങിയാൽ മതി
@HariKrishnanK-gv8lx
@HariKrishnanK-gv8lx Ай бұрын
@@mmmmmmm2229 ബ്ലഡി എത്തിസ്റ്റുകൾ വ്യക്തിക്കാണ് പ്രാധാന്യം നൽകുന്നത് കൂട്ടത്തിലല്ല കാരണം ഇതൊരു ഗോത്രമല്ല
@DNA23777
@DNA23777 Ай бұрын
@@mmmmmmm2229 Atheist കളെ മതത്തിലേക്ക് വിളിക്കുന്നത് മതത്തിന്റെ ഗതികേട് ആയി കണ്ടാൽ മതി🤣🤣🥱... വിശ്വാസികളെ പറ്റിച്ഛൂ🤪
@raamsvlogz2328
@raamsvlogz2328 Ай бұрын
എനിക്ക് നേരിട്ടോ ഫോണിലോ സംസാരിക്കണം എന്നുണ്ട്. ഒരു സംശയം തീർക്കാനാണ്.
@PRtalkspraveen
@PRtalkspraveen Ай бұрын
Facebook or Instagram
@DNA23777
@DNA23777 Ай бұрын
എന്തിനാണാവോ!!😢
@abdulrasheed-bg5jz
@abdulrasheed-bg5jz Ай бұрын
For eg : ariff hussein
@Jins120
@Jins120 Ай бұрын
Ayal parayunathe full crt alle... If it wrong u can go and open debate with them. Parayunathe thette anennu thelikan avula..
@user-dn2kj6mk4v
@user-dn2kj6mk4v Ай бұрын
​@@Jins120അപ്പ ദൈവം ഇല്ല എന്നാണോ താങ്കൾ പറയുന്നത്
@DNA23777
@DNA23777 Ай бұрын
എന്ന് വിശ്വാസി തീവ്രതവാദി😇
@heretichello8253
@heretichello8253 Ай бұрын
ഉണ്ട് എന്നതിൻ്റെ തെളിവ്. 😂​@@user-dn2kj6mk4v
@hareek3745
@hareek3745 Ай бұрын
തലച്ചോറിൽ വിഷം വെച്ച് നോക്കുന്നവന് അങ്ങനെ ഒക്കെ തോന്നും.. 💩
@KrishnaJit
@KrishnaJit Ай бұрын
രവിചന്ദ്രൻ ഫാനോലികളെ കുറിച്ച് കൂടി രണ്ടു വാക്ക് പറയാമായിരുന്നു. കേരളത്തിലെ ഏറ്റവും tolerance കുറഞ്ഞ യുക്തിവാദ ടീം അവര് ആണ് എന്നാണ് അനുഭവം. സയൻ്റിഫിക് evidence തരാൻ വകുപ്പില്ല. അതുകൊണ്ട് എൻ്റെ ഈ കമൻ്റിന് റദ്ദ് ചെയ്താലും കുഴപ്പമില്ല. പക്ഷേ മറ്റുള്ളവരെ അദ്ധിക്ഷേപിക്കുന്നതിൽ അവർ ഒട്ടും പുറകിൽ അല്ല 😅😅😅
@jaikc7840
@jaikc7840 Ай бұрын
താങ്കൾ വിട്ടുപോയ ഒന്നായി എനിക്ക് തോന്നിയത് പ്രകൃതിമാത്രവാദം ആണ് - naturalism എന്നാണോ term എന്നറിയില്ല. സ്വാഭാവികമായ കാര്യം ആയത് കൊണ്ട് അത് മാത്രമാണ് ശരി, എന്ന് പറയുന്ന ഒന്ന്. അല്ലെങ്കിൽ സ്വാഭാവികമായത് മാത്രമാണ് പ്രായോഗികം, അതല്ലാത്തതിന് വാദിക്കുന്നത് ഒരു അന്ധവിശ്വാസം അടിസ്ഥാനമാക്കിയുള്ള തത്വശാസ്ത്രമാണ് എന്ന് തള്ളിക്കളയുന്നത്. പ്രത്യേകിച്ചും സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഇതൊരു ശരിയായ നിലപാടല്ലല്ലോ?
@vlogfortruth2030
@vlogfortruth2030 Ай бұрын
കൃഷ്ണപ്രസാദ് ൻ്റെ ഇരട്ടത്താപ്പ്
@KrishnaJit
@KrishnaJit Ай бұрын
ഏതു Essensinte കൃഷ്ണപ്രസാദ് അല്ലേ😂😂😂😂
@kiran8295
@kiran8295 Ай бұрын
Onnum manasilavunilla bro 🙁
@PRtalkspraveen
@PRtalkspraveen Ай бұрын
സാരമില്ല. ഇത് ഒരു specific subject ആണ്. അതുകൊണ്ട് ആണ്. Don't worry. 👍
@youtubeuser6020
@youtubeuser6020 Ай бұрын
രണ്ടുമൂന്ന് പ്രാവശ്യം കേട്ട് നോക്കൂ. ഇദ്ദേഹത്തിന്റ്റെ ഏറ്റവും മികച്ച വീഡിയോയാണിത്.
@abdullatheefthondambath3597
@abdullatheefthondambath3597 19 күн бұрын
ഇത് പുതിയ മുഖം മുടി ആണല്ലോ എന്ത് എല്ലാം ആൽക്കര
@PRtalkspraveen
@PRtalkspraveen 18 күн бұрын
ഞമ്മനെ പുകഴ്ത്തി പറയാത്ത എല്ലാവരും മുഖം മൂടി..ഞമ്മൻ മാത്രം ഒർജിനൽ...😂😂
@manojkg95
@manojkg95 Ай бұрын
Poor quality talk Definition of atheism and rationalism poor Kannadachu iruttakkalle
@PRtalkspraveen
@PRtalkspraveen Ай бұрын
Do a great quality talk.. 👍
@nehavijayannair7200
@nehavijayannair7200 Ай бұрын
Foolishness. താൻ നാളെ ഒരു ആൾ ദൈവം ആയി എന്ന് കേട്ടാലും അല്‍ഭുതപ്പെടാനില്ല.
@user-bc7qw4jn3x
@user-bc7qw4jn3x Ай бұрын
ബുദ്ധി ജിവി 😂😂😂😂
@rajendranpillai2763
@rajendranpillai2763 Ай бұрын
അമ്പലത്തീൽ പോകുന്നവരുടെ വണ്ടി മറീഞ്ഞ് ചാകുബോൾ .. ദൈവം എന്താണ് രക്ഷിക്കാത്തത് എന്ന് ചോദിക്കുന്നതിലൂടെ മണ്ടൻ വിശ്വാസിക്ക് യാഥാർത്ഥ്യത്തിലേക്ക് ഒരു മിന്നലാട്ടം ഉണ്ടായാൽ അങ്ങനെ സാദ്ധ്യത കാണുന്നു...
@rajucv7114
@rajucv7114 Ай бұрын
KP യോഹന്നാനെ കൊന്നു തള്ളി, ഒരു ഒഴിവുണ്ട്.😂😂 വരു പറ്റിക്കുക പണക്കരനാവുക.
@Akhirulez
@Akhirulez Ай бұрын
ഇപ്പൊ കിട്ടുന്നത് നിങ്ങള് ചോദിച്ചു വാങ്ങിയത് മാത്രമല്ല ആവശ്യമില്ലാതെ ന്യായീകരിച്ചു മെഴുകുകയാണെന്നും ആണ് എന്റെ അഭിപ്രായം..
@PRtalkspraveen
@PRtalkspraveen Ай бұрын
ഞങ്ങളോ? അങ്ങനെ ഒരു ഞങ്ങളും ഇല്ല. എല്ലാവരും ഇവിടെ ഒറ്റക്ക് ആണ്. ചില കാര്യങ്ങളിൽ യോജിച്ചു പോകുന്നു എന്ന് മാത്രം. മിനിമം പ്രോഗ്രാം എന്ന നിലക്ക്..
@arjunt7770
@arjunt7770 Ай бұрын
Ravichandrane anno udeshichadhu.....
@user-iq5kh7vq7g
@user-iq5kh7vq7g Ай бұрын
താങ്കൾക്ക് എപ്പോൾ സമയമുണ്ടാവും ? സർട്ടിഫിക്കറ്റ് വാങ്ങാനാ
@PRtalkspraveen
@PRtalkspraveen Ай бұрын
എനിക്ക് സർട്ടിഫിക്കറ്റ് കൊടുക്കുന്ന പരിപാടി ഇല്ല. കൊടുക്കുന്ന ആളുകളെ കുറിച്ച് ആണ് പ്രഭാഷണം. കേട്ടപ്പോൾ നെഞ്ചത്ത് കൊണ്ടത്തിൻ്റെ വിഷമം ആകും , സാരമില്ല നാളെ നാല് വിശ്വാസികളെ പോയി പൊങ്കാല ഇട്ടു വിഷമം തീർക്കാം. അല്ലേൽ വേറെ യുക്തിവാദിയുടെ പോസ്റ്റിൻ്റെ സ്ക്രീൻ ഷോട്ട് എടുത്തു അവനെ നശിപ്പിക്കാം.. വേറെ പണി ഒന്നും ഇല്ലല്ലോ.. അപ്പൊൾ ആൾ ദി best
@rajucv7114
@rajucv7114 Ай бұрын
ലോകത്ത് എത്ര ദൈവമുണ്ട്.? അന്റെ ദൈവം മാത്രമാണോ ശരി.? ഒരു ജനാഥിപത്യ രാജ്യത്തില്‍ ഏതെങ്കിലും ഒരുത്തന്റെ മാത്രമാണോ ഈ ദൈവം?
@logicsnmagics5168
@logicsnmagics5168 Ай бұрын
Atheism ൻറെ വിവിധ രൂപങ്ങളും ഭാവങ്ങളും പരത്തിപറയേണ്ടതില്ല സവർക്കറിസ്റ്റേ. സ്വതന്ത്ര ചിന്ത സാധ്യമല്ല.
@1ABC7799
@1ABC7799 Ай бұрын
ബിജെപിയുടെ ഒരു ഭീകരവാദി ക്ക് വേണ്ടി വോട്ട് പിടിച്ച് നീ പെട്ടു, ഇപ്പോൾ നീ യുക്തിവാദി ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കുന്നില്ല, ആ സങ്കടത്തിൽ നിന്നും വന്ന ഒരു നിലവിളിയാണ് ഈ വീഡിയോ . കുറച്ച് യുക്തിവാദ തിയറികൾ ഒക്കെ പറഞ്ഞു യുക്തിവാദി ആണെന്ന് വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു വിഫലശ്രമം. നീ യുക്തിവാദിയല്ല നീ നാസ്തിക മോർച്ച ഭീകരനാണ്.
@PRtalkspraveen
@PRtalkspraveen Ай бұрын
ഞാൻ യുക്തിവാദി അല്ല എന്നല്ലേ പറയുന്നത്.. പിന്നെ ഞാൻ കോഡൂര സംഘി ആണ്, നീ എന്താണ് എന്ന് വച്ചാൽ അങ്ങ് ഉണ്ടാക്ക്..
@1ABC7799
@1ABC7799 Ай бұрын
@@PRtalkspraveen ഞാൻ ഉണ്ടാക്കി കൊള്ളാം, നീ കൊടും സംഘി ആണെന്ന് ആർക്കാണ് അറിയാത്തത്, സംഘികൾ പരമാവധി ചെയ്യുന്നുണ്ടല്ലോ, നീ പരമാവധി ചെയ്യ് . സുരേന്ദ്രന് സംഘി വർഗീയ വിദ്വേഷവും സംഘിത്തരവും ഉണ്ട് എന്നാൽ സുരേന്ദ്രൻ സംഘിയാണെന്ന് തുറന്നു പറയുന്നുണ്ട്. എന്നാൽ നീ സംഘികളുടെ പോലെ വർഗീയ വിദ്വേഷവും സംഘിത്തരവും വെച്ചുപുലർത്തുന്നുണ്ടെങ്കിലും സംഖ്യയാണെന്ന് തുറന്നുപറയാൻ നീ ധൈര്യം കാണിക്കുന്നില്ല,മാത്രമല്ല സംഘികളുടെ ഇരകളെ പോലും നിൻറെ കുറുക്കൻ ബുദ്ധി ഉപയോഗിച്ച് കൂടെ കൂട്ടിയിരിക്കുന്നു അതാണ് നീ സംഘിയാണെന്ന് വിളിച്ചു പറയുന്നതിന് പ്രാധാന്യവും
@PRtalkspraveen
@PRtalkspraveen Ай бұрын
​@@1ABC7799ഞാൻ സംഘി ആണ് എന്ന് അറിയാമെങ്കിൽ പിന്നെ എന്തിനാണ് സംഘി എന്ന് വിളിച്ചു കരയുന്നത്? നീ സുരേന്ദ്രൻ്റെ പേജിൽ പോയി സംഘി എന്ന് വിളിച്ചു കൂവുമോ? 😂. ആദ്യം നിനക്ക് പറയുന്ന കാര്യത്തിൽ ആത്മവിശ്വാസം വേണം.. എന്നിട്ട് ചൊറിയാൻ ഇറങ്ങ്..
@1ABC7799
@1ABC7799 Ай бұрын
@@PRtalkspraveen സുരേന്ദ്രന് വർഗീയ വിദ്വേഷം തുടങ്ങിയ എല്ലാ സംഘിത്തരവും ഉണ്ട് അതേസമയം സുരേന്ദ്രൻ സംഘി ആണെന്ന് സ്വയം സമ്മതിക്കുന്നുമുണ്ട് ,അതുകൊണ്ട് സുരേന്ദ്രൻ സംഘി ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. എന്നാൽ നിനക്ക് സംഘികളെ പോലെ വർഗീയ ഉദ്ദേശമുണ്ട് മറ്റുള്ള എല്ലാ സംഘിത്തരവും ഉണ്ട് പക്ഷേ നീ സംഘിയാണെന്ന് സ്വയം സമ്മതിക്കുന്നില്ല , മാത്രമല്ല സംഘികളുടെ ഇരകളായ പാവപ്പെട്ടവരെ പോലും നിൻ്റെ കുറുക്കൻ ബുദ്ധി ഉപയോഗിച്ച് വഞ്ചിച്ചു കൂടെ കൂട്ടിയിട്ടുണ്ട് അതുകൊണ്ട് നീ സംഘികളേക്കാൾ അപകടകാരിയാണ് , അവിടെയാണ് നീ സംഘിയാണെന്ന് വിളിച്ചു പറയുന്നതിൻ്റെ പ്രാധാന്യവും '
@1ABC7799
@1ABC7799 Ай бұрын
@@PRtalkspraveen സുരേന്ദ്രന് സംഘി വർഗീയ വിദ്വേഷവും സംഘിത്തരവും ഉണ്ട് എന്നാൽ സുരേന്ദ്രൻ സംഘിയാണെന്ന് തുറന്നു പറയുന്നുണ്ട്. എന്നാൽ നീ സംഘികളുടെ പോലെ വർഗീയ വിദ്വേഷവും സംഘിത്തരവും വെച്ചുപുലർത്തുന്നുണ്ടെങ്കിലും സംഖ്യയാണെന്ന് തുറന്നുപറയാൻ നീ ധൈര്യം കാണിക്കുന്നില്ല,മാത്രമല്ല സംഘികളുടെ ഇരകളെ പോലും നിൻറെ കുറുക്കൻ ബുദ്ധി ഉപയോഗിച്ച് കൂടെ കൂട്ടിയിരിക്കുന്നു അതാണ് നീ സംഘിയാണെന്ന് വിളിച്ചു പറയുന്നതിന് പ്രാധാന്യവും
@AKM93
@AKM93 Ай бұрын
Dogma is bad but , some യുക്തി വാദി people are so funny . Free thinking ദേ ഇങ്ങനെ വേണം ചെയ്യാൻ എന്ന് ഉപദേശിക്കുന്ന ഐറ്റങ്ങൾ ആണ് കേരളത്തിലെ ഭൂരിപക്ഷം യുക്തർ
@Smlal24
@Smlal24 Ай бұрын
@shimjithpattathil8332
@shimjithpattathil8332 Ай бұрын
Good
Wait for the last one! 👀
00:28
Josh Horton
Рет қаралды 163 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,8 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 50 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 163 МЛН