Siddique 42 | Charithram Enniloode 2213 | Safari TV

  Рет қаралды 125,979

Safari

Safari

Жыл бұрын

Siddique 42 | Charithram Enniloode 2213 | Mohanlal | Safari TV
#CharithramEnniloode #SafariTV #Siddique #MalayalamCinema
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 408
@mknnasa8586
@mknnasa8586 Жыл бұрын
സ്വന്തം മിസ്റ്റേക്കുകൾ എടുത്തു പറഞ്ഞു, തെറ്റ് സമ്മതിക്കുന്ന സിദ്ധിഖ് സാറിന് 1000%🌹❤️🌹🌹👍🏻🙏🏻
@Ammoooss
@Ammoooss Жыл бұрын
*രാത്രി ഇങ്ങനെ കഥകൾ കേട്ട് ഉറങ്ങാൻ എന്ത് രസമാണ്* ❤️☁️🌜
@abhilashchellappan1188
@abhilashchellappan1188 Жыл бұрын
👍🐧🐧🐧🦋
@ajil8314
@ajil8314 Жыл бұрын
Fact❤
@soorajm8477
@soorajm8477 Жыл бұрын
Satyam❤️
@PrakashKumar-ks6ly
@PrakashKumar-ks6ly Жыл бұрын
പക്ഷെ രാവിലെ ജോലിക്ക് പോകാൻ ഉണ്ടങ്കിൽ അത്ര സുഖം അല്ല
@user-ps9kv6ty3z
@user-ps9kv6ty3z Жыл бұрын
അതെ... അമ്മു
@mathewphilip9984
@mathewphilip9984 Жыл бұрын
ഇതെന്റെ വ്യക്തിപരമായ അഭിപ്രായം ആണ് - ശ്രീ. സിദ്ദിഖ് എന്ന സംവിധായകൻ വളരെ നന്നായി തന്റെ കഴിവുകൾ ഉപയോഗിച്ച സിനിമകൾ ആണ് റാംജി റാവു മുതൽ ഏതാണ്ട് ബോഡിഗാർഡ് വരെ. അദ്ദേഹത്തിന്റെ തമാശകൾ വളരെ അധികം ആസ്വദിച്ച ഒരു വ്യക്തിയാണ് ഞാൻ പ്രത്യേകിച്ച് 1989-2010 കാലയളവിൽ. പ്രസ്തുത കാലയളവിൽ ശ്രീ. സിദ്ദിഖ്=ലാൽ ഒരുമിച്ച് ചെയ്തതും അദ്ദേഹം തനിയെ ചെയ്തതുമായ സിനിമകളിലെ തിരക്കഥകൾ ഒക്കെ അടിസ്ഥാനപരമായി തമാശയും, ഫാമിലി ഡ്രാമയും സെന്റിമെൻറ്സും റൊമാന്സും ഒക്കെ കൃത്യമായ അളവിൽ പ്രേക്ഷകന്റെ അഭിരുചിക്ക് അനുസരിച്ചു് തയ്യാറാക്കപ്പെട്ട സിനിമകൾ ആയിരുന്നു. മേല്പറഞ്ഞ സിനിമകൾ കുറഞ്ഞത് 3-4 പ്രാവശ്യം വെച്ചു് കണ്ടിട്ടുള്ളതുമാണ്. ലേഡീസ് ആൻഡ് ജന്റിൽമാൻ മുതൽ എന്തുകൊണ്ടോ തന്റെ പ്രതിഭ വറ്റിത്തുടങ്ങിയപോലെ ആണ് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുള്ളത്. സൂപ്പർ ഹിറ്റ് ആണ് എങ്കിൽ കൂടിയും ഭാസ്കറിലെ തമാശകൾ തന്റെ പഴയ പ്രതാപത്തിന്റെ അടുത്ത് വന്നിട്ടില്ല എന്ന് സമ്മതിക്കേണ്ടി വരും. ഭാസ്കറിലെ ക്ലൈമാക്സ് ഭാഗം ഒക്കെ ഇതിനേക്കാൾ നന്നായി എടുക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഫുക്രി ,ബിഗ് ബ്രദർ ഒക്കെ വന്നതോട്കൂടി തീരെ കണ്ടു ആസ്വദിക്കാൻ പറ്റാത്ത നിലയിലോട്ട് തന്റെ സിനിമകൾ നിലവാര തകർച്ചയിലോട്ട് പോയി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ ഇപ്പോഴും എന്റെ വിശ്വാസം - അദ്ദേഹം ശ്രമിച്ചാൽ എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു നല്ല കുടുംബ ചിത്രം ഒരുക്കാൻ ഇനിയും സാധിക്കും. ഇപ്പോൾ സത്യത്തിൽ ശുദ്ധ ഹാസ്യസിനിമകളുടെ അഭാവം വളരെ അധികം തോന്നിയിട്ടുണ്ട്. എല്ലാവരും ത്രില്ലെർ, ബിഗ് ബജറ്റ് സിനിമകളുടെ പുറകേ ആണ്. സിനിമ പൊട്ടുമ്പോൾ തങ്ങളുടെ തെറ്റ് കണ്ടുപിടിക്കാതെ hate campaignem പ്രേക്ഷരെയും ottയേം കുറ്റം പറയുന്ന സംവിധായകരാണ് കൂടുതലും. ശ്രീ സിദ്ദിഖ് പോലും തന്റെ ചില സിനിമകൾ തീയേറ്ററിൽ ഓടാതിരുന്നപ്പോൾ പ്രേക്ഷകരെ കുറ്റം പറയുന്ന രീതിയിൽ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. തന്റെ പ്രതിഭ ഇപ്പോളും വറ്റിയിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. വളരെ നല്ല തിരക്കഥകളുള്ള സിനിമകളുമായി വരാൻ ശ്രീ സിദ്ദിഖിന് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.
@RINUBABUM
@RINUBABUM Жыл бұрын
👍🏻
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
Yes,true.
@swamybro
@swamybro Жыл бұрын
👍
@Critique007
@Critique007 Жыл бұрын
Sathyam
@saifudeenkm6695
@saifudeenkm6695 Жыл бұрын
നല്ല സത്യസന്ധമായ വിലയിരുത്തൽ👍♥️
@nisarcm4603
@nisarcm4603 Жыл бұрын
നമ്മൾ തിരശ്ശീലയിൽ കണ്ടു മനസ്സു നിറഞ്ഞ്ചിരിച്ച വേദനിച്ച ഒരു പാട് ചിത്രങ്ങളുടെ പിന്നിലെ ചരിത്രങ്ങൾ . interesting,,👏👏👏
@shybinjoseph5432
@shybinjoseph5432 Жыл бұрын
ക്രോണിക്ക് ബാച്ചിലറിനു ശേഷമുള്ള സിദ്ദിഖ് സിനിമകൾ പ്രേക്ഷകരെ ചിരിപ്പിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു. ഭാസ്കറിലെ 'റാണിക ബിയർ' ബിഗ് ബ്രദറിലെ ' നുളയിലെ മുള്ളണം' പോലുള്ള ഐറ്റങ്ങൾ ഭീകരമായിരുന്നു.
@sreejasuresh1893
@sreejasuresh1893 Жыл бұрын
കുട്ടികൾക്ക് ഒരുപാട്‌ ഇഷ്ട പെട്ട സിനിമയാണ്. ഭാസ്കർ .പിന്നെ കമന്റ് ബോക്സ് നിറയേ ഫ്ലോപ്പ് ആയ സങ്കടം ആണ്. മനുഷ്യനല്ലേ തെറ്റുകൾ സ്വാഭാവികം. സത്യസന്ധമായി പരാജയത്തെക്കുറിച്ച് പറയുന്നു 👏🏼👏🏼👌
@gopikrishnan2015
@gopikrishnan2015 Жыл бұрын
💯
@SHARATHKRISHNAN1234
@SHARATHKRISHNAN1234 Жыл бұрын
Big brother inte parajayathinte karanam matram pulliku ipozhum angotu click avunilla...
@ashiknazimudeen1659
@ashiknazimudeen1659 Жыл бұрын
തന്റെ പരാജയ ചരിത്രം പറയാൻ മടി കാണിക്കുന്നവരെ കാണുമ്പൊൾ ആണ് ഡെന്നിസ് ജോസഫ് എന്ന അതുല്യ കലാകാരനെ മനസിലാകുന്നത്
@RDXMusik
@RDXMusik Жыл бұрын
He is a gem ❤ ! No hesitation to agree his failures !
@binishsoman824
@binishsoman824 Жыл бұрын
സാർ പറഞ്ഞതുപോലെ ഭാസ്കർ ദി റാസ്കൽ എന്ന സിനിമയിൽ നെഗറ്റിവ് റോൾ ചെയ്തത് ജയറാം ആയിരുന്നു എങ്കിൽ.. നന്നായേനെ.. അന്ന് പടം കണ്ടപ്പോഴേ തോന്നി.. ഫസ്റ്റ് ഹാഫുമായി ബന്ധമില്ലാത്ത സെക്കന്റ്‌ ഹാഫ്..
@nazer189pannikodan8
@nazer189pannikodan8 Жыл бұрын
അന്നും ഇന്നും ഗോഡ്ഫാദറിനെ തോല്പിക്കാൻ ഒരു സിനിമയും വന്നിട്ടില്ല
@ansarperinjanam8552
@ansarperinjanam8552 Жыл бұрын
സത്യം... വല്ലാത്തൊരു തിരക്കഥ.. അതുപോലെ ഒന്നു എഴുതി ഉണ്ടാക്കാൻ സാധാരണ ഗതിയിൽ ഒരാൾക്കും പറ്റില്ല..
@nazer189pannikodan8
@nazer189pannikodan8 Жыл бұрын
👍
@SabuXL
@SabuXL Жыл бұрын
@@kadeejakadeejashareef7132 അതല്ലല്ലോ ചങ്ങാതീ ഇവിടെ പറയുന്നത്. ഗോഡ്ഫാദർ സിനിമയുടെ കാര്യമല്ലേ. 🤝👍🏼
@commonman991
@commonman991 Жыл бұрын
Marlon brando and Al Pacino nannayi cheythu... Godfather second nallathayirunnu changathi
@anandnaa
@anandnaa 11 ай бұрын
​@@commonman991അതെ ചങ്ങാതി
@vishnumohan6984
@vishnumohan6984 Жыл бұрын
സിദ്ദിഖ് സാറിന്റെ പുതിയ സിനിമകൾ നാച്ചുറൽ ആയി ഫീൽ ചെയ്യുന്നുന്നില്ല സാധാരണ പ്രേക്ഷകന് കണക്ട് ആകുന്നില്ല ബിഗ് ബ്രദർ ലേഡീസ് ആൻഡ് ജന്റിൽ മാൻ ഭാസ്കർ ഫുക്രി ഒക്കെ ഇങ്ങനെ ആണ് തോന്നിയത്...പഴയ സിദ്ദിഖ് സിനിമകളിൽ കഥയും കഥാപാത്രങ്ങളും ഒക്കെ നമ്മൾ ജീവിതത്തിൽ കണ്ടതും അനുഭവിച്ചതും ഒക്കെയായി സാമ്യം തോന്നുന്ന തരത്തിൽ നാച്ചുറൽ ആയി തോന്നിയിരുന്നു ഇപ്പോ അതില്ല അതാണ് കുഴപ്പം..
@mknnasa8586
@mknnasa8586 Жыл бұрын
ഒരു പാട് പേർ മുഴുവൻ കാണാതെ കമെന്റ് ഇടുന്നുണ്ട്. തന്റെ സിനിമയിൽ തനിക്ക് സംഭവിച്ച പിഴവുകൾ അങ്ങ് തുറന്ന് സമ്മതിക്കുന്നു. 👍🏻🙏🏻
@bhasurachandrantouch5101
@bhasurachandrantouch5101 Жыл бұрын
സിദ്ദിഖ് ഇപ്പോൾ രാസ്കലിന്റെ ബേസിക് സിറ്റ്റുവേഷൻ പറയുമ്പോൾ അതിമനോഹരമാണ്. പക്ഷേ സിനിമ അങ്ങനെയായില്ല. സിദ്ദിഖ് പറയുന്ന കാരണങ്ങൾ മാത്രമല്ല. സിനിമ തുടങ്ങുമ്പോൾ മുതൽ മനപ്പൂർവം കമേർഷ്യൽ ആവാൻ ശ്രമിക്കുക എന്നൊരു പ്രശ്നം സിദ്ദിഖ്‌ന്റെ അടുത്തകാല സിനിമകൾക്കുണ്ട്. മലയാളസിനിമയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ന് തോന്നിയ ഒരു കാര്യമുണ്ട്. സിനിമ ആദ്യത്തെ ഒരു പതിനഞ്ചു മിനിട്ട് റിയലിസ്റ്റിക് ആയി തോന്നിക്കണം. അതോടെ പ്രേക്ഷകർ സിനിമക്കകത്താവും. അത് കഴിഞ്ഞു കുറേശ്ശേ കള്ളക്കഥ പറഞ്ഞ് തുടങ്ങാം. അവർ ആ കള്ളം അറിയില്ല. സിദ്ദിഖ്‌ന്റെ ലയർ ഉൾപ്പടെ യുള്ള recent films ആദ്യ ഫ്രെയിം മുതൽ കള്ളക്കഥ പറഞ്ഞു. അവിടെയാണ് പ്രശ്നം.
@SabuXL
@SabuXL Жыл бұрын
ലയറിൽ നായകൻ തട്ടിപ്പ് വീരൻ ആണല്ലോ ചങ്ങാതീ. പിന്നെ കള്ളക്കഥ എന്ന് ഉദ്ദേശിച്ചത് എന്താണെന്ന് പറയാമോ...?
@laijuthankappan7828
@laijuthankappan7828 Жыл бұрын
ശരിയാണ് ആ പാട്ട് എന്റെ കുട്ടികൾക്ക്‌ വളരെ ഇഷ്ടം ആണ് ♥️♥️
@vasuvv3639
@vasuvv3639 Жыл бұрын
താരങ്ങൾക്കു വേണ്ടി തട്ടിക്കൂട്ടു കഥയുണ്ടാക്കിത്തുടങ്ങിയപ്പോൾ മുതൽ സിദ്ദിഖ് സിനിമകളെല്ലാം വളരെ ശോകമായിരുന്നു. ഹിറ്റ്ലർ വരെയുള്ളവ നല്ല ചിത്രങ്ങളായിരുന്നു.
@Sandy-qs5og
@Sandy-qs5og Жыл бұрын
True 👌
@sureshnambarath5351
@sureshnambarath5351 Жыл бұрын
💯
@user-lv5sl6pb5s
@user-lv5sl6pb5s Жыл бұрын
ഫ്രണ്ട്സ് വരെ
@prakashanpk8500
@prakashanpk8500 Жыл бұрын
ബോഡിഗാർഡ്
@sanyohenry9597
@sanyohenry9597 Жыл бұрын
Fukri
@omkar8247
@omkar8247 Жыл бұрын
👍👍 എത്രയും വേഗം അടുത്ത നല്ലൊരു സിനിമ പ്രതീക്ഷിക്കുന്നു.
@Joseya_Pappachan
@Joseya_Pappachan 10 ай бұрын
ഇനിയില്ല 😢
@ABINSIBY90
@ABINSIBY90 Жыл бұрын
വ്യക്തിപരമായി ഒട്ടും ഇഷ്ട്ടപ്പെടാത്ത സിനിമ ആയിരുന്നു ഭാസ്കർ ദി റാസ്കൽ. ഒരു പുതുമയും ഇല്ലാത്ത കഥ ആയിരുന്നു ഈ പടത്തിന്റെ.
@vysakhnv3433
@vysakhnv3433 Жыл бұрын
ജയറാം എന്തുകൊണ്ടാണ് സിദ്ധിക്ക് പറഞ്ഞത് പോലെ ആ റോൾ ചെയ്യാതിരുന്നത്. ജയറാമിന്റെ സ്റ്റാർവാല്യൂ ആണെങ്കിൽ തമിഴിൽ വിജയിന്റെ കൂടെയൊക്കെ എന്ത് റോൾ ആണ് ചെയ്തത് 🤷🏻‍♂️
@SabuXL
@SabuXL Жыл бұрын
അത് താരമൂല്യം ഇടിഞ്ഞിൽ പിന്നെ ആണല്ലോ ചങ്ങാതീ. ഏത് താരമാ അങ്ങനെ ചെയ്യുന്നത്..? ഓൻ ചെയ്തത് സ്വാഭാവികം മാത്രം. അത് തന്നെയാണല്ലോ ഫ്രണ്ട്സ് എന്ന സിനിമ, എസ് ജി ഒഴിവാക്കിയത്. 👍🏼🤝
@AdvFejunahurais
@AdvFejunahurais Жыл бұрын
What a beautiful program format ❤Love to watch this all time❤❤
@anandhakrishnan723
@anandhakrishnan723 Жыл бұрын
ആരും പേടിക്കണ്ട... അടുത്ത episode ladies and gentlemen ആണ് 🥰
@sudeepkoroth1468
@sudeepkoroth1468 Жыл бұрын
Only one time he disappointed me...this movie 😤
@SabuXL
@SabuXL Жыл бұрын
@@sudeepkoroth1468 ഹി ചങ്ങാതീ. അപ്പോ ബിഗ് ബ്രദർ? പിന്നെ മുക്രി അല്ലല്ലാ 😀ഫുക്രി..? 🤔
@swamybro
@swamybro Жыл бұрын
@@sudeepkoroth1468 അപ്പൊ ബിഗ് ബ്രദർ??
@sudeepkoroth1468
@sudeepkoroth1468 Жыл бұрын
@@SabuXL athonnum kanna samayam kittiyilla ithu verai 😅😅😅....Ladies and Gentlemen edakku edakku Boss Boss enna veli unndu athu kelkumbol thennai chorinju verum 😅😅
@SabuXL
@SabuXL Жыл бұрын
@@sudeepkoroth1468 🙄 ഓക്കെ ബോസ്സ്.😇😜
@gireeshbabu1
@gireeshbabu1 Жыл бұрын
സ്റ്റിരം ആളുകൾ വന്നേ 🥰🥰
@randomsentientbeing8366
@randomsentientbeing8366 Жыл бұрын
ഹിറ്റുകൾ ഒരുപാട് സമ്മാനിച്ച ഒരു സംവിധായകന്റെ ഏറ്റവും കൂടുതൽ പ്രേക്ഷക അനിഷ്ടം ഉണ്ടാക്കിയ സിനിമ ആണ് 'ബിഗ് ബ്രദർ'. അതിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ ആഗ്രഹം ഉണ്ട്.
@SabuXL
@SabuXL Жыл бұрын
അതെങ്ങനെ പുള്ളിക്ക് പറയാൻ കഴിയും ചങ്ങാതീ..? നാം ഉൾപ്പെടുന്ന വിമർശകരുടെ വിലയിരുത്തൽ അദ്ദേഹം ഇഴ കീറി പരിശോധന നടത്തി നൽപ് തിൽപുകൾ തിരക്കട്ടെ. ഓക്കേ 🤝👍🏼
@SSS-yz8mh
@SSS-yz8mh Жыл бұрын
സിദ്ദീഖ്ന്റെ മറ്റു സിനിമകളും ബിഗ് ബ്രെതറൂം തമ്മിലുള്ള വ്യത്യാസം ഒരു പ്രേക്ഷകൻ എന്ന നിലയിൽ സിദ്ദിഖ് കാണാൻ ആഗ്രഹിച്ച സിനിമകളായിരുന്നു ബിഗ് ബ്രെദർ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന സിനിമ എന്ന നിലക്കാണ് അദ്ദേഹം എടുത്തത് പക്ഷെ അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ അത് ഒരു മിസ്സ്‌ മച്ചായി പോയി
@randomsentientbeing8366
@randomsentientbeing8366 Жыл бұрын
@@SabuXL ഈ എപ്പിസോഡിൽ ഭാസ്‌കർ ദി റാസ്‌കൽ സിനിമക്ക് പറ്റിയ പോരായ്മകൾ തുറന്ന് പറഞ്ഞത് പിന്നെ ഞാൻ ആണോ? അത് പോലെ തന്നെ ചോദിച്ചെന്നെ ഉള്ളു.
@randomsentientbeing8366
@randomsentientbeing8366 Жыл бұрын
@@SSS-yz8mh അദ്ദേഹം പറയട്ടെ, ഇത് നിങ്ങൾക്ക് എവിടുന്ന് കിട്ടി?
@tvoommen4688
@tvoommen4688 Жыл бұрын
"I love you mummy " This song, has a strong flavour of the song "I think I gonna like it " of hollywood film Annie (2014) with Cameron Diaz, audio-video-wise.....
@Linsonmathews
@Linsonmathews Жыл бұрын
സിദ്ധിക്ക് sir... ചെയ്തു വെച്ച സിനിമകൾ എല്ലാം ഒന്നിനൊന്നു മെച്ചം, ചിലത് മാത്രം മാറ്റി നിർത്തിയാൽ 😍👌👌
@AB-ts4lr
@AB-ts4lr Жыл бұрын
Cult claasic..Bigbrother ൻ്റെ പിന്നാമ്പുറ കഥകൾ കേൾക്കാൻ waiting 😁😁😁
@vibezmalayalam7472
@vibezmalayalam7472 Жыл бұрын
അത് ഉണ്ടാകില്ല ബിഗ് ബ്രദർ ഇറങ്ങും മുൻപ് ഷൂട്ട്‌ ചെയ്ത പ്രോഗ്രാം ആണ് ഇത്..
@alanfernandes7760
@alanfernandes7760 Жыл бұрын
@@vibezmalayalam7472 ആണോ?? എങ്ങനെ അറിയാം അത്??
@vibezmalayalam7472
@vibezmalayalam7472 Жыл бұрын
@@alanfernandes7760 ഇതിൽ വരുന്ന ചരിത്രം എന്നിലൂടെ രണ്ട് വർഷമെങ്കിലും വെത്യാസം ഉണ്ടാകും.. സഫാരി ചാനലിൽ വന്ന് വർഷങ്ങൾ കഴിഞ്ഞാണ് യൂട്യൂബിൽ വരുന്നത്.. ചിലത് വെത്യാസം ഉണ്ടാകും.. ഓർഡറിൽ അല്ല.. ഫുക്രി വരെയേ ഉണ്ടാകുള്ളൂ..
@vibezmalayalam7472
@vibezmalayalam7472 Жыл бұрын
@Akhil A എന്താ??
@Avengersassemble237
@Avengersassemble237 Жыл бұрын
Apple watch series 7 aanu so recently shoot cheytha video aanu
@mjsmehfil3773
@mjsmehfil3773 Жыл бұрын
Mindblowing narration ... Siddique ji expecting a new humourous movie..in near future.. May God bless abundantly... Sunny Kochi,Kerala
@shibli777shafeeq3
@shibli777shafeeq3 11 ай бұрын
😢😢adheham ini illa
@saifudeenkm6695
@saifudeenkm6695 Жыл бұрын
ഇനി പറഞ്ഞിട്ട് കാര്യമില്ലെങ്കിലും പറയട്ടെ, ജയറാം തയ്യാറായില്ലെങ്കിൽ ബിജു മേനോനൊ, മനോജ് കെ.ജയനൊ പറ്റുമായിരുന്നു. ബിജു മേനോൻ (അഴകിയ രാവണിലെ വില്ലൻ) മനോജ് കെ ജയൻ (രാജമാണിക്ക്യത്തിലെ വില്ലന് സമാനമായ കഥാപാത്രം) രണ്ട് സിനിമകളിലെയും നായകൻ മമ്മൂട്ടി .
@dratheist3859
@dratheist3859 Жыл бұрын
💯👍👍👍
@vishnuprasad9822
@vishnuprasad9822 Жыл бұрын
Siddique സർ സ്ക്രീൻ പ്ലേ എഴുതിയ ഫിംഗർ പ്രിന്റ് എന്നാ 2005 ചിത്രത്തെ കുറിച്ചൊന്നു പറയാമോ.. അതേപോലെ സാറും ലാൽ സാറും സ്ക്രിപ്റ്റ് എഴുതിയ മക്കൾ മഹത്മ്യ എന്നാ ചിത്രത്തെ കുറിച്ചും..
@hashimpt864
@hashimpt864 Жыл бұрын
Missing ..siddique sir, Bodyguard movie 3 language ilum cheyuthathinu shesham cheyutha movie ladies and gentlemen ann. 2013 vishu release
@yousufyousuf4721
@yousufyousuf4721 Жыл бұрын
വലിയ ചരിത്രനേട്ടങ്ങൾ വിവരിച്ച പോലെ തന്നെ കോട്ടങ്ങളെ പറ്റിയുള്ള തുറന്നു പറച്ചിലും ഒരു വ്യക്തിയുടെ സത്യസന്ധത ബോധ്യപ്പെടുന്നു.
@nithincg310
@nithincg310 Жыл бұрын
Really its fascinating to know the behinds things in filims, ty SGK and siddiqikaa
@jrankwr1265
@jrankwr1265 11 ай бұрын
Rip sir kure jeevithathil anubhavicha oru vyakthi kuttikalam muthal orupad advice thannathinum nanni Marakkila sir Elimayude nirakudam
@RDXMusik
@RDXMusik Жыл бұрын
Bhaskar the rascal first half was good. Second half evideyo poyi control illathe . Siddique sir please try to make a movie with script first and then casting like old days of Ramjirao In harihar and God father. All your big successes are with auch process.
@abz9635
@abz9635 Жыл бұрын
Interview ketta manasilakm.. Muzhuvan kanu
@najimibrahim6195
@najimibrahim6195 Жыл бұрын
അനുഗ്രഹീത കലാകാരൻ 🌹🌹🌹
@sinilalks7270
@sinilalks7270 Жыл бұрын
As genuine as always ❤️ respect ikka
@donmuhsi8089
@donmuhsi8089 Жыл бұрын
15:50 I love u mammy song Arabic song I love u MAMA യുടെ ഈച്ച കോപ്പി ആണു athile scenഉം ഒക്കെ കോപ്പി ആണു ( washing mechine Bomma scene )
@nas_07
@nas_07 Жыл бұрын
Next എപ്പിസോഡ് Ladies and Gentlemen 💙💚🧡🧡💙💙💙💙💙💙💙💙💚🧡🧡🧡🧡❤️❤️
@shafvanek4301
@shafvanek4301 Жыл бұрын
സിദ്ദിഖ് ഇക്ക ഇഷ്ടം ❣️
@josephinegeorge2585
@josephinegeorge2585 Жыл бұрын
May your expositions be great information for new movie creators, may it be directors, producers, or even actors. May that be a team effort, each realizing their on responsibility and contribution to a release of a movie that deserves no compromise, to see light!
@padmababu790
@padmababu790 Жыл бұрын
ഞാൻ aa സിനിമ 4 പ്രാവിശ്യം കണ്ട് ഇക്ക നല്ല ക്രിയേറ്റീവ് good team
@abdulkhadarps4683
@abdulkhadarps4683 Жыл бұрын
Bodyguard-2011,bhaskar-2015, ladys and gentleman-2013! ചരിത്രത്തിൽ വെള്ളം ചേർത്ത് തുടങ്ങിയല്ലോ ലാസ്റ്റ്
@abz9635
@abz9635 Жыл бұрын
Tail end kandile... Nxt episode ith anu
@sulaiman65
@sulaiman65 Жыл бұрын
ഭാസ്‌ക്കർ ദി റാസ്‌കൽ അതിൽ ഒരു സീൻ ഉണ്ട്.മമ്മൂട്ടിയെ നോക്കി മകനോട് ഒരാൾ ചോദിക്കുന്നു ഇതാണോ മോന്റെ അച്ഛൻ. എന്തൊരു ബോർ ആണ് ആ സീൻ.
@anandanunnis9685
@anandanunnis9685 Жыл бұрын
Sathyam...
@lostlove3392
@lostlove3392 Жыл бұрын
Yes, Chakravarthy vannathinnu shesham Bhaskar The Rascal bore aayi. Jayaraminu pakaram Rehman edukkamayirunnallo.
@mknnasa8586
@mknnasa8586 Жыл бұрын
അങ്ങയുടെ പിഴവുകൾ അങ്ങ് സമ്മതിക്കുന്നു That is Great 👍🏻🌹
@SurajInd89
@SurajInd89 Жыл бұрын
When did he accept? He accused the producers of the movie for making him compromise on the quality rather than accepting his faults.
@vidhyarahul
@vidhyarahul Жыл бұрын
@@SurajInd89 exactly
@mknnasa8586
@mknnasa8586 Жыл бұрын
@@SurajInd89 സുരാജേ.. ഇംഗ്ലീഷിൽ എഴുതിയാൽ വലിയ ബുദ്ധിമാൻ ആകില്ല. "Bigbrother" മൂവി നിർമ്മിച്ചതിൽ ഒരാൾ സിദ്ധീഖ് സർ ആണ്. "കഥ തുടരുകയാണ് 👍🏻. പിന്നെ, ഒരാൾക്ക് പിഴവ് സംഭവിച്ചാൽ കള്ള് കുടിയന്മാരുടെ "കുമ്പസാരം"പോലെ പറയണം എന്നാണോ താങ്കൾ ആഗ്രഹിക്കുന്നത്?.
@mknnasa8586
@mknnasa8586 Жыл бұрын
@@vidhyarahul സുഹൃത്തേ ഞാൻ എന്റെ പരാജയം വേണമെങ്കിൽ ഒറ്റ വാക്കിൽ പറയാം. അത് താങ്കളിൽ എന്തെങ്കിലും വേദന ഉണ്ടാക്കുകയാ, എനിക്ക് പണം തന്ന് സഹായിക്കുകയോ ഇല്ല. പിന്നെ എന്തിന് ഞാൻ താഴണം?. എന്റെ കാര്യങ്ങൾ പറയും കൂട്ടത്തിൽ പരാജയവും പരാമർശിച്ചു പോകുക അത്ര മാത്രം🙏🏻
@kumaraanu
@kumaraanu Жыл бұрын
0:41 കഥയല്ലേ ആദ്യം വേണ്ടത് അതിന്റെ മുന്നേ നായകനെ fix cheytho😂 ഇത് കൊണ്ടാണ് superstars, stardom, fan fight okke undavunne എന്റെ അഭിപ്രായത്തിൽ ആദ്യം കഥ എഴുതണം script complete ആയ ശേഷമേ നടനെ തിരയാവു അതും audition വഴി എടുക്കണം കഥാപാത്ത്രത്തിനു apt ആണെന്ന് director kku തോന്നണം
@najimhabeeb8976
@najimhabeeb8976 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു സിനിമ ആണ് നയൻതാരയും മമ്മൂട്ടിയും രണ്ടുമക്കളും അടിപൊളി
@ash90175
@ash90175 Жыл бұрын
Jayaram such an eago man.If the family based story was filmed this film would have been remembered like Hitler.
@imkv6903
@imkv6903 Жыл бұрын
ജയറാമില്ലെങ്കിൽ ദിലീപിനെ വിളിച്ചു കൂടെ
@suvarnaappu1131
@suvarnaappu1131 Жыл бұрын
ഇക്കാ താങ്കൾ ഒരു gentlman ആണ്, like you very much
@storyblocks3d296
@storyblocks3d296 Жыл бұрын
മോഹൻലാൽനു ഒരു ഗ്യാപ് കൊടുത്തു,അടുത്തത്ത് സുരേഷ്‌ഗോപി ജയറാം വെച്ച് ഫാമിലി കോമഡി എന്റർടൈൻമെന്റ് ചെയ്യുക 🌹🌹
@starbenjoy
@starbenjoy Жыл бұрын
ജയറാമൊക്കെ സിനിമ തിരഞ്ഞെടുക്കുന്നതിൽ വളരെ പരാജയമാണ്. ഇടയ്ക്കൊക്കെ ആന്റി-ഹീറോ ആയാൽ എന്താ പ്രശ്നം?! മമ്മൂട്ടിയുടെയൊക്കെ വില്ലൻ എന്ന് വച്ചാൽ അതൊക്കെ കണ്ണും പൂട്ടി കമ്മിറ്റ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം
@nishinkumar5061
@nishinkumar5061 Жыл бұрын
ബോഡി ഗാർഡിന് ശേഷം വന്ന പടങ്ങൾ കണ്ടപ്പോ ഇതും ചെയ്തത് സിദ്ദിഖ്‌ ആണല്ലോ എന്ന് തോന്നിപോയി.. ഒന്ന് പോലും വിജയത്തിൽ എത്തിക്കാൻ സാധിച്ചില്ല..
@manishsuresh4996
@manishsuresh4996 Жыл бұрын
ഭാസ്കർ ഒക്കെ ഹിറ്റ് ചിത്രം ആണ്
@akhil_ambadi
@akhil_ambadi Жыл бұрын
SAFARI TV app bug aanu...please fix it
@Discover_India_
@Discover_India_ Жыл бұрын
താങ്കളുടെ സിനിമകൾ തമിഴ് audience വേണ്ടിയിട്ടുള്ള നിലവാരത്തിലേക്ക് താഴുന്നു
@yadhukrishnan4910
@yadhukrishnan4910 Жыл бұрын
Jayaram vanna padam vere level aayene🔥🔥
@man.v860
@man.v860 Жыл бұрын
ബോഡിഗാർഡിനു ശേഷം സാറിൻറെ ഒരു തിരിച്ചുവരവിനായി കാത്തിരിക്കുന്നു............
@hhhgyjg
@hhhgyjg 11 ай бұрын
Poyi pulli Ini varilla
@sahirpps6252
@sahirpps6252 Жыл бұрын
ഒന്നുരണ്ടു ചിത്രങ്ങൾ ഒഴിച്ചാൽ ബാക്കിയെല്ലാം ഇംഗ്ലീഷ് പേരുകൾ 🤩 ഒന്നു രണ്ടു ചിത്രങ്ങൾ ഒഴിച്ചാൽ ബാക്കിയെല്ലാം മറ്റു ഭാഷകളിലും റീ മേക് ❤️‍🔥
@vinuvinod5122
@vinuvinod5122 Жыл бұрын
ഏതാണ് ആ ഒന്ന് രണ്ട് സിനിമ... ഇംഗ്ലീഷ് പേര് അല്ലാത്തത് 🤔
@sabahalfalah
@sabahalfalah Жыл бұрын
കാബൂളിവാല, ഫുക്രി
@tvoommen4688
@tvoommen4688 Жыл бұрын
Tax benefits if NOT named in English...,. Which state, I don't know.
@sarathvkm
@sarathvkm Жыл бұрын
@@tvoommen4688 Tamil
@tvoommen4688
@tvoommen4688 Жыл бұрын
@@sarathvkm Thank you.
@santhoshanthikad9384
@santhoshanthikad9384 Жыл бұрын
ലേഡീസ് ഒൺലി ഏറ്റവും വലിയ പരാജയം. ഗോഡ് ഫാദർ ഏറ്റവും വലിയ വിജയം.
@chinthujames8817
@chinthujames8817 Жыл бұрын
Siddique Sir , Why ladies and gentlemen movie experience skipped?😢
@bija7566
@bija7566 Жыл бұрын
Tail end kandille? Mamatha, meera jasmin...Next episode ladies and gentlemen
@AjayKumar-rm8wv
@AjayKumar-rm8wv Жыл бұрын
പൊട്ടിയ കഥ പറയാൻ ആർക്കാ താത്പര്യം
@SabuXL
@SabuXL Жыл бұрын
@@AjayKumar-rm8wv ഹേയ് അങ്ങനെ ചിന്തിക്കരുത് ചങ്ങാതീ. അടുത്ത എപ്പിസോഡ് ആ പടമാണ്.👍🏼
@chinthujames8817
@chinthujames8817 Жыл бұрын
@@AjayKumar-rm8wv സിനിമ തീയേറ്റിരിൽ റിലീസ് ചെയ്തതിന് ശേഷം അല്ലെ പൊട്ടിയത് .
@AjayKumar-rm8wv
@AjayKumar-rm8wv Жыл бұрын
@@chinthujames8817 റിലീസ് ചെയ്യാതെ എങ്ങനാ മാഷെ ,അത് വിജയിച്ചോ പൊട്ടിയോ എന്ന് നമ്മൾ അറിയുക ?.
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@jithin_dq_9287
@jithin_dq_9287 Жыл бұрын
ഞാനും_ലാലും 🎬🎥
@bilal1001
@bilal1001 Жыл бұрын
@PrakashKumar-ks6ly
@PrakashKumar-ks6ly Жыл бұрын
പടം ഫുൾ പറഞ്ഞു തരാൻ നിൽക്കണ്ട. ഷൂട്ടിംഗ് ഉണ്ടായ വിശേഷം മതി
@milkyway-id7uc
@milkyway-id7uc Жыл бұрын
😂
@rafeequebsnekraje5119
@rafeequebsnekraje5119 Жыл бұрын
നിങ്ങൾ കാണാതിരിക്കു,ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല 😊
@rafeequebsnekraje5119
@rafeequebsnekraje5119 Жыл бұрын
നിങ്ങൾ കാണാതിരിക്കു,ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല 😊
@abz9635
@abz9635 Жыл бұрын
വേണേൽ കണ്ട മതി
@entevartha4508
@entevartha4508 Жыл бұрын
Idykkk vanna ladies & gentle man enna movie vittu poyathano parayan?
@noushad2777
@noushad2777 Жыл бұрын
👍👍👍🤩
@psnexampreeth8652
@psnexampreeth8652 Жыл бұрын
This guy is down to earth
@mknnasa8586
@mknnasa8586 Жыл бұрын
മദ്യപാനിയുടെ കുമ്പസാരമോ, കുറ്റ സമ്മതമോ അല്ല., "സിദ്ധിഖ് സർ"അദ്ദേഹത്തിന്റെ കാര്യം അദ്ദേഹത്തിന്റെ ജീവിതവഴിയിലൂടെ പറയുന്നു. 🌹❤️🌹❤️🌹❤️.
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
സൗദിയിൽ ഇരുന്നു സിദ്ദിഖ് സാറിന്റെ കഥ കേൾക്കുന്നവർ ആരൊക്കെ 🙏
@shortcuts658
@shortcuts658 Жыл бұрын
Riyad
@bijujoseph09
@bijujoseph09 Жыл бұрын
Nalla valippiraranu ikka
@sibimonkjkattuvila2285
@sibimonkjkattuvila2285 Жыл бұрын
❣️❣️❣️❣️❣️❣️❣️❣️
@appsjp8408
@appsjp8408 Жыл бұрын
ജയ്റാം ഇവിടെ വില്ലൻ ആവില്ല തമിഴ് telguil കോമാളി വരെ ആവും 😂😂😂
@suvarnaappu1131
@suvarnaappu1131 Жыл бұрын
അതെ സത്യം
@dratheist3859
@dratheist3859 Жыл бұрын
PS1
@wild-west717
@wild-west717 Жыл бұрын
സിദ്ഖ് സാർ നല്ലത് പോലെ കഥ പറയും
@bija7566
@bija7566 Жыл бұрын
Next episode ladies and gentlemen.
@adarshasokansindhya
@adarshasokansindhya Жыл бұрын
❤❤❤❤
@kbuluwar1448
@kbuluwar1448 Жыл бұрын
👍❤️❤️
@Chikku00713
@Chikku00713 Жыл бұрын
ഭാസ്കർ ദി റാസ്കൽ മുതൽ സാറിന്റെ ഗ്രാഫ് താഴോട്ട് പോകാൻ തുടങ്ങി
@angamalydiary5058
@angamalydiary5058 Жыл бұрын
Ladies & Gentleman മുതൽ താഴോട്ടാണ്... ഇത് അൽപം ഭേദപ്പെട്ടതാണ്...
@ABINSIBY90
@ABINSIBY90 Жыл бұрын
Ladies and gentleman muthal
@Rr-eq8mg
@Rr-eq8mg Жыл бұрын
Tamiyil peekiri pillerude filmil 2 scenil varunna side villain aavan jayaraminu oru prayasavum illa… malayalathil mammooti mohanlal iyarude koode second hero aavan vayya
@SabuXL
@SabuXL Жыл бұрын
തമിഴിൽ പുള്ളി അത്തരം റോളുകൾ കൈകാര്യം ചെയ്യുന്നത് അടുത്ത കാലത്ത് മാത്രമല്ലേ ചങ്ങാതീ. 2015 ൽ ഒന്നും ഇല്ല എന്ന് തോന്നുന്നു. പിന്നെ ഭ്രമരം എന്ന സിനിമയിൽ ഒരു കഥാപാത്രം ചെയ്യാൻ ബ്ലസി നിശ്ചയിച്ചത് ജയറാമിനെ ആയിരുന്നു. പടം ഇറങ്ങിയത് 2010ൽ. പക്ഷേ 'ജയരാമൻ' സമ്മതിച്ചില്ല. 🤝
@sreedeepkrishna7251
@sreedeepkrishna7251 Жыл бұрын
ഭാസ്‌ക്കർ ദി റാസ്കൽ ഇന്റർവെൽ വരെ 👌👌ക്ലൈമാക്സ്‌ മാഫിയ ട്രാക്ക് ബോർ ആയിപോയി
@sarunkannan677
@sarunkannan677 Жыл бұрын
സത്യം
@ironhand8474
@ironhand8474 Жыл бұрын
ഭാസ്കർ തെ റാസ്കൽ ഇഷ്ട്പെട്ടു. സിമ്പിൾ മൂവി.family audince ഇഷ്ടപെടും.പക്ഷെ ചെറുപ്പക്കാരെ അത്രയും അങ്ങോട്ട് ആകർഷിക്കില്ല.
@Critique007
@Critique007 Жыл бұрын
😐😐😐
@nas_07
@nas_07 Жыл бұрын
*സൗമ്യനായി വന്നു കഥ പറയുന്ന അതേ രീതിയിൽ തന്നെ വമ്പൻ സൂപ്പർ ഹിറ്റുകൾ സമ്മാനിക്കാൻ സിദ്ദിഖ് ബഹു കേമൻ തന്നെ*🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@SabuXL
@SabuXL Жыл бұрын
👏👍🏼
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sidhique sir 🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏
@skn2265
@skn2265 Жыл бұрын
സിദ്ദിഖ് സർ 🙏
@abdulrasak7871
@abdulrasak7871 Жыл бұрын
♥️♥️♥️
@vaishnavashok9859
@vaishnavashok9859 11 ай бұрын
2023il kannunavar unndo
@MsRoshith
@MsRoshith Жыл бұрын
💗🎧
@midhunraj5638
@midhunraj5638 Жыл бұрын
ഭാസകർ ദി രാസ്ക്കൽ 101 ഡേയ്‌സ്‌ പോസ്റ്റർ ഞാൻ പണ്ട് trivandrum പോയപ്പോൾ കണ്ടിട്ടുണ്ട്.. Trivandrum ന്യൂ theatreil.. Families കയറിയത് കൊണ്ട് ഹിറ്റ്‌ ആയി..
@s.a.k.6659
@s.a.k.6659 Жыл бұрын
അത് ആ പടം റിലീസായിട്ട്100ദിവസം ആയി എന്നായിരിക്കും ഉദ്ദേശിച്ചത്. പടം എപ്പഴേ തീയറ്ററിൽ നിന്ന് മാറ്റിക്കാണും.😀😀😀
@midhunraj5638
@midhunraj5638 Жыл бұрын
@@s.a.k.6659 theatreil നിന്നെ മാറ്റിയതല്ല 101 ഡേയ്‌സ് 3 ഷോസ് കളിക്കുന്നുണ്ടായിരുന്നു.. എറണാകുളം also 100 ഡേയ്‌സ്.. സിദ്ദിഖ് പറഞ്ഞത് 2nd ഹാഫ് കുറച്ചൂടെ ശ്രെദ്ധിച്ചിരുന്നേൽ കുറച്ചൂടെ വലിയ വിജയം ആയേനെ എന്നാണ്
@Critique007
@Critique007 Жыл бұрын
Baskar the Rascal was a Lowclass movie from Siddique. Stands next to Ladies and gentlemen
@s.a.k.6659
@s.a.k.6659 Жыл бұрын
സുഹൃത്തേ ഞാനും എറണാകുളത്തുകാരനാണ് കവിതയിലാണ് ഈ സിനിമ റിലീസ് ചെയ്തത്. നാലാഴ്ച അതായത് 28ദിവസം മാത്രം അവിടെ പ്രദർശിപ്പിച്ചു. പിന്നീട് ആ പടം എങ്ങും കണ്ടില്ല.രണ്ടുമാസം കഴിഞ്ഞപ്പോൾ 60 ദിവസം എന്നും പറഞ്ഞ് വഴിയോരങ്ങളിൽ പോസ്റ്റർ പതിച്ചിരിക്കുന്നുണ്ടായിരുന്നു. പക്ഷേ സിനിമ ഒരു തീയറ്ററിലും ഇല്ലായിരുന്നു എന്നത് വാസ്തവം.പിന്നെ പകുതിക്കു ശേഷമല്ല ആദ്യംമുതലേ ബോറിംഗായിരുന്നു പടം. അതിൻറെകൂടെ മാഫിയബാക്ഗ്രൗണ്ട് കൂടെവന്നപ്പോൾ പൂർത്തിയായി. തുടക്കം കുട്ടികളുടെ രംഗങ്ങളുള്ളതുകൊണ്ട് അവർക്കിഷ്ടപ്പെട്ടുകാണും. എല്ലാവരും അങ്ങനല്ലല്ലോ.പിന്നെ സിദ്ദിഖ് പറയുന്നത് അദ്ദേഹം പരാജയം സമ്മതിക്കാൻ വൈമനസ്യമുള്ള ആളാണ്. അതുകൊണ്ട് അദ്ദേഹം പോരായ്മയായി ന്യായീകരണങ്ങൾ കണ്ടെത്തുന്നു.
@manishsuresh4996
@manishsuresh4996 Жыл бұрын
​@@s.a.k.6659അന്നത്തെ റിപ്പോർട്ടിൽ ഒക്കെ ഹിറ്റ് ചിത്രം ആണല്ലോ, also check the first half report of Malayalam cinema 2015
@milkyway-id7uc
@milkyway-id7uc Жыл бұрын
ഇദ്ദേഹത്തിന്റെ ഒരു മറവി ........ Ladies and gentlemen movie 🙄
@SabuXL
@SabuXL Жыл бұрын
അത് നമുക്ക് പൊറുക്കാം ചങ്ങാതീ. എന്തായാലും അടുത്ത എപ്പിസോഡ് ആ പടമാണ്. 👍🏼
@bozenjobin
@bozenjobin Жыл бұрын
ജയറാം ആ character ചെയ്യാതിരുന്നത് നന്നായി. അല്ലെങ്കിൽ ജയറാമിന്റെ മാർക്കറ്റിനെ affect ച്യ്തേനെ
@abz9635
@abz9635 Жыл бұрын
പിന്നെ മലയാളത്തിൽ ചെയ്തത് എല്ലാം ഹിറ്റ്‌ ആയോണ്ട് നല്ല മാർക്കറ്റ് anu
@SabuXL
@SabuXL Жыл бұрын
ജയറാമിന് വേണ്ടി വേറൊരു രീതിയിൽ ആയിരുന്നു കഥ തയ്യാറാക്കിയത് എന്ന് സിദ്ദിഖ് ഇക്ക പറയുന്നത് കേട്ടില്ലേ ചങ്ങാതീ.🙄 അവസാനം ജയറാമിന് സെൻ്റിമെൻസ് കിട്ടുന്ന നിലയിൽ പടം തീരുന്നതായാണ് കഥ എഴുതിയത് അത്രേ. ഒരു പക്ഷേ അങ്ങനെ പടം എടുത്തിരുന്നു എങ്കിൽ അത് നല്ലൊരു ചലച്ചിത്ര ശിൽപം ആകുമായിരുന്നു. ഇത് വയലൻസ് കൊടുത്തപ്പോൾ ചെറുപ്പക്കാരെ ആകർഷിച്ചുമില്ല. കൊടൂര വയലൻസ് പടം എന്ന് ചീത്ത പേരും കിട്ടി. 🙄🤝
@biniljoy2542
@biniljoy2542 Жыл бұрын
Jayaram inu enth market.
@anuraj7986
@anuraj7986 Жыл бұрын
ഇനിയാണ് കഥയുടെ ആരംഭം....
@kannanbabu8799
@kannanbabu8799 Жыл бұрын
ഇക്ക ഇപ്പോ സ്വയം വിമർശനം എന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചപ്പോളാണ് പലതും മനസ്സിലാകുന്നതും തിരിച്ചറിയുന്നതും. കാരണം അന്ന് ഈ ഫിലിം ഇറങ്ങിയപ്പാേൾ ഇക്കയോട് making ന്റെ കാര്യത്തിൽ നീരസം തോന്നിയ ആളുകൾ ഉണ്ടായിരുന്നു. അത്രയും നാൾ " Director സിദ്ദീഖ് " എന്നത് വലിയൊരു class ബ്രാൻഡ് ആയിരുന്നു പലർക്കും. അതിന്റെ quality യിലെ പിശക് സംവിധാനത്തിലെ വീഴ്ചയായാണ് പലരും കണ്ടിരുന്നത്. പക്ഷേ ഇതിന്റെ പിന്നാമ്പുറങ്ങളിൽ ഇങ്ങനെയൊക്കെ സംഭവങ്ങൾ ഉണ്ടായിരുന്നത് കാെണ്ടുള്ള കുഴപ്പം ആണ് ഇത് ഈ രീതിയിൽ ആയിത്തീർന്നത് എന്ന് ഇപ്പഴാണ് അറിയുന്നത്. ജയറാം ആ ഫിലിമിൽ സഹകരിച്ചില്ലെങ്കിൽ അതുപോലെ star value ഉള്ള ഒരാളെ കണ്ടെത്താൻ ഇക്ക ചിന്തിച്ചില്ല. അതുപോലെ തന്നെ producer ക്ക് financial stability ഇല്ലാത്ത സന്ദർഭങ്ങളിൽ അത് overcome ചെയ്യാൻ ലാലിനേപ്പാേലുള്ള നല്ല സുഹൃത്തക്കളുമായി ചർച്ച ചെയ്യണ്ടതായിരുന്നു. സുഹൃത്തുക്കൾക്ക് പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ അപൂർവ്വമാണ്. ഇത് എന്റെ ഒരു അഭിപ്രായമാണ്. എനിക്ക് തോന്നുന്നത് ഈ സിനിമയോടെയാണ് ഇക്കയെ പലരും social media യിൽ ആക്രമിക്കാൻ തുടങ്ങിയത്. പക്ഷേ ജീവിതത്തിലെ ഇത്തരം അനുഭവങ്ങളും അതുപാേലെ തന്നെ സ്വയം വിമർശനങ്ങളും തുറന്ന് പറയുന്നത് ഇക്കയുടെ വ്യക്തിത്വത്തിന്റെ മാറ്റ് കൂട്ടുകയാണ് ചെയ്യുന്നത്. ഞങ്ങൾക്ക് ഇക്കയാേടുള്ള ബഹുമാനം കൂടുകയേ ഉള്ളൂ.
@jasirjasu8801
@jasirjasu8801 Жыл бұрын
After bodyguard Siddhique did LADIES AND GENTLEMAN. its a flop thats why you refused to say. Share that memories too.
@franjon5350
@franjon5350 Жыл бұрын
No manh that's after this I think
@myth1143
@myth1143 Жыл бұрын
Few findings about BHASKAR THE RASCAL : 1.സിനിമ ടൈറ്റിൽ തന്നെ സിനിമയുടെ family ടച്ചുമായി ബന്ധം കിട്ടുന്നില്ല. 2.ആൻ്റോ ജോസഫ് എന്ന പ്രൊഡ്യൂസർ മമ്മൂട്ടി യുടെ പല ചിത്രങ്ങളും പ്രൊഡക്ഷൻ എടുത്തിട്ട് വേണ്ട വിധത്തിൽ പ്രൊമോഷൻ കൊടുക്കാതെ നശിപ്പിക്കും.. ഫണ്ട് short um പറയും എന്ന് ഇപ്പൊൾ ഇദ്ദേഹം പറഞ്ഞല്ലോ.. ആൻ്റോ മമ്മൂട്ടി യുടെ വേണ്ട പെട്ട ആൾ ആയതു കൊണ്ടാകാം sidique compromise ചെയ്തത്. 3. നല്ല organic humour കിട്ടണമെങ്കിൽ സാധാരണ ആളുകളുമായി touch വേണം.. ഇപ്പൊ sidique ന് അതൊക്കെ ഇല്ലാതായി കാണും..
@mohammedshariq495
@mohammedshariq495 Жыл бұрын
😍
@sameermelethil2211
@sameermelethil2211 Жыл бұрын
ബാസ്‌ക്കറിന്റെ മുമ്പേ ഇറങ്ങിയ പടമെല്ലെ ലേഡീസ് & ജന്റിൽമാൻ ?
@vidhyarahul
@vidhyarahul Жыл бұрын
Yes. Failure stories parayan udhesham illa nnu thonunu.
@ashiknazimudeen1659
@ashiknazimudeen1659 Жыл бұрын
@@vidhyarahul appol ini nirthendi varum
@SabuXL
@SabuXL Жыл бұрын
@@ashiknazimudeen1659 😀 എന്തായാലും അടുത്ത എപ്പിസോഡ് ആ പടമാണ് ചങ്ങാതീ 👍🏼🤝
@jyothishakousthubham4918
@jyothishakousthubham4918 Жыл бұрын
❤❤❤❤❤❤
@pmvaishakh3
@pmvaishakh3 Жыл бұрын
🥰🥰🥰
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Жыл бұрын
👍👍👍
@sandeep4257
@sandeep4257 Жыл бұрын
താങ്കളുടെ എപ്പിസോഡുകൾ എല്ലാം താങ്കളുടെ മുക്കലും മൂളലും ഇല്ലായിരുന്നെങ്കിൽ ഇതിന്റെ പകുതി സമയംകൊണ്ട്‌ കണ്ടുതീർക്കാമായിരുന്നു...പക്ഷേ താങ്കളെ ഇഷ്ട്ടമായതുകൊണ്ടുമാത്രം ഞാൻ അങ്ങ് ക്ഷമിച്ചു 😍❤👌
@chanduravinath
@chanduravinath Жыл бұрын
Playback speed koottiyaal mathi.😉
@SabuXL
@SabuXL Жыл бұрын
@@chanduravinath സ്നേഹം കൊണ്ട് മാത്രം പറയുന്നതാണ് ചങ്ങാതീ. 👍🏼🤝
@saleem.6524
@saleem.6524 Жыл бұрын
പഴയ കാര്യങ്ങൾ ആലോചിച്ചു പറയുന്നത് കൊണ്ട് സംഭവിക്കുന്നതാണ്...എഴുതി വായിക്കുന്നതല്ലല്ലോ...
@aparnaappus
@aparnaappus Жыл бұрын
Jayaram ulla story ayirunu nallath..baskar the raskal 1st half nallathayirunu..Mumbai story muthal Kanan ishtam alla
@abhilashag2865
@abhilashag2865 Жыл бұрын
Ladies and gentlemen ennoru padam indallo
@memories5935
@memories5935 Жыл бұрын
Athu pottipoyallo 😀
@SabuXL
@SabuXL Жыл бұрын
@@memories5935 അതല്ല ചങ്ങാതീ പുള്ളി പറഞ്ഞത്. എപ്പിസോഡ് പ്രകാരം ആ പടം കഴിഞ്ഞു വേണമായിരുന്നു ഭാസ്കറിനെ പറ്റി പറയാൻ. കാരണം അത് 2013 ലും ഇത് 2015 ലും ആണല്ലോ ഇറങ്ങുന്നേ. 🤗🤝
@kik722
@kik722 Жыл бұрын
good
@ravinair5672
@ravinair5672 Жыл бұрын
Sid, I would request you to listen what you said. Each point repeats more than once, which drags the tempo.
Siddique 43 | Charithram Enniloode 2214 | Safari TV
22:58
Safari
Рет қаралды 97 М.
Женская драка в Кызылорде
00:53
AIRAN
Рет қаралды 481 М.
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 64 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 17 МЛН
Siddique 14 | Charithram Enniloode 2185 | Safari TV
25:37
Safari
Рет қаралды 104 М.
Siddique Lal Cine Galaxy 94 | Robort  - Stage show by Siddique Lal Team
4:39
East coast Stageshows
Рет қаралды 109 М.
Siddique 45 | Charithram Enniloode 2216 | Safari TV
20:51
Safari
Рет қаралды 67 М.
| Dennis  Joseph 12 | Charithram Enniloode | Safari TV
21:23
Siddique 44 | Charithram Enniloode 2215 | Safari TV
25:42
Safari
Рет қаралды 168 М.
Женская драка в Кызылорде
00:53
AIRAN
Рет қаралды 481 М.