No video

മരണമെത്തുന്ന സമയത്ത് | Chat with Maithreyan - Mohamed Khan

  Рет қаралды 33,132

Channel 13.8

Channel 13.8

Жыл бұрын

Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 151
@jenusworld-t2c
@jenusworld-t2c Жыл бұрын
ഈ ഭൂമിയിലെ സുഖ സൗകര്യങ്ങളും സ്നേഹിച്ചു കൊതി തീരാത്ത മക്കളെയും കുടുംബാങ്ങളേയും എന്നന്നേക്കുമായി നഷ്ടപ്പെടുന്നതും ഇനി ഈ ഭൂമിയിൽ നമ്മൾ ഉണ്ടാവില്ലല്ലോ എന്ന തിരിച്ചറിവും ... ഇതൊക്കെയാണ് മരണം അനിവാര്യമെന്നറിഞ്ഞിട്ടും മരണത്തെ ഭയപ്പെടാൻ കാരണം.
@artofenjoymentchannel
@artofenjoymentchannel Жыл бұрын
മതം നിലനിൽക്കുന്നത് തന്നെ മരണം പറഞ്ഞാണ് .
@shyamsundar-fk5sy
@shyamsundar-fk5sy Жыл бұрын
ഒരുവൻ മരണത്തെ ഭയപ്പെടുന്നതിന്റെ കാരണം മരണത്തെ ഭയപ്പെടാൻ അവനെ പഠിപ്പിച്ചതുകൊണ്ടാണ്. ഇത് തെറ്റാണ്. അത് പരിണാമപരമാണ്. നമ്മൾ ആറ്റങ്ങളാൽ നിർമ്മിതരാണെന്നും അവ കുറച്ചു കഴിയുമ്പോൾ നശിക്കുന്നുവെന്നും നിങ്ങൾക്കറിയാമെങ്കിലും നിങ്ങൾ മരണത്തെ ഭയപ്പെടും!
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
ശരി മരണം ആഘോഷിക്കാൻ പറ്റുമോ 🙏താങ്കളുടെ വീക്ഷണം 🙏🤝
@anilpk7547
@anilpk7547 Жыл бұрын
ഭയം ഒന്നും ഇല്ല.. പക്ഷേ ഇഷ്ടം അല്ല മരിക്കാന്‍...
@shyamsundar-fk5sy
@shyamsundar-fk5sy Жыл бұрын
@@hardcoresecularists3630 ഒരാൾക്ക് സ്വന്തം മരണം ആഘോഷിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല.
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
@@shyamsundar-fk5sy അതേ 🙏🤝
@nidhin133
@nidhin133 Жыл бұрын
Terroristukalude kuttikal marikkan bhaya pedathe kando ,Karanam kochu prayam muthal practice chayyunnathanu avaru ,,,😁
@Children876
@Children876 Жыл бұрын
മരണ ഭയം ജന്മസിദ്ധമായി എല്ലാ ജീവികൾക്കും ഉള്ളതാണ് അതിൽ നിന്ന് അതിജീവനം നേടുക എന്നതാണ് ഒരോ ജീവിയുടേയും ജീവഭയത്തിന്റെ ശ്രോതസ്സായി നില നിലക്കുന്നതു്!!!
@gireeshg8525
@gireeshg8525 Жыл бұрын
എനിക്കുമുണ്ടായിരുന്നു മരണ ഭയം ഇപ്പോൾ എനിക്ക് 39 വയസ്സ് 28 വയസ് ആയപ്പോൾ എൻറെ മരണ ഭയം എന്നെ വിട്ടുപോയി.. നമ്മൾ മരിക്കുന്നില്ല ഈ പ്രകൃതിയിൽ നമ്മൾ മാത്രമേയുള്ളൂ എന്ന ബോധ്യം ഉണ്ടായി..
@shyamsundar-fk5sy
@shyamsundar-fk5sy Жыл бұрын
ഭഗത് സിങ്ങിനെക്കുറിച്ചുള്ള ആർസിയുടെ പ്രസ്താവന ഖാൻ വളരെ സമർത്ഥമായി തിരുകിക്കയറ്റി! ഗോത്രബോധത്തെക്കുറിച്ച് ആർസിക്ക് അറിയില്ലെന്നാണ് മൈത്രേയന്റെ മറുപടി. ഗംഭീരം!
@colorguide7047
@colorguide7047 Жыл бұрын
Rc ഉള്ളത് പറയും, വ്യക്തി കൾക്ക് മറുപടി കൊടുക്കാറില്ല ഇവർ രാഷ്ട്രീയ കാലാവസ്ഥ ക്ക് അനുസരിച്ചു പറയും..
@shyamsundar-fk5sy
@shyamsundar-fk5sy Жыл бұрын
@@colorguide7047 100% agree
@vij505
@vij505 Жыл бұрын
@@colorguide7047 RC kurachkoodi update anu maithreyanum dr viswanathan num okke nireeshwaravadikalkkidayile sadachara kkaranu..
@mdinesh58
@mdinesh58 Жыл бұрын
രവിചന്ദ്രൻ പറഞ്ഞതാണ് ശരി. ഒരു ശക്തനായ മനുഷ്യന്റെ കഴിവ് കുറെ കൂടിക്കാലം ജനങ്ങൾക്ക്‌ ലഭിക്കാൻ മാപ്പ് എഴുതിക്കൊടുത്തെങ്കിലും തുടരമായിരുന്നു. അത് ആ രാജ്യത്തിനു ലഭിക്കേണ്ട ഗുണമാണ് നഷ്ടപ്പെട്ടത്.
@user-dn2kj6mk4v
@user-dn2kj6mk4v 11 ай бұрын
​@@colorguide7047ചാണക രവിയാണോ ഈ rc എന്നു വിളിക്കുന്നത്
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ആ, വീഡിയോ ഞാനും കണ്ടു... എന്താ ണ് മരണം എന്ന് വളരെ വ്യക്തമായി പറഞ്ഞു തന്ന maitreyanu നന്ദി.. നമ്മൾ ഓരോരുത്തരും ഓരോ ഇലകളാണ് 😂വളരെ സിമ്പിൾ... ഇതിൽ കൂടുതൽ എങ്ങനെ..... ലളിതമാക്കാൻ സാധിക്കില്ല...
@haridas-xi4wj
@haridas-xi4wj Жыл бұрын
മരണത്തെ ഭയപ്പെടാൻ കാരണം, മരണത്തെ അറിയാൻ ശ്രെമിക്കാത്തത് കൊണ്ടാണ്. മരണം ഇന്നല്ലെങ്കിൽ നാളെ അനിവാര്യമായ, പരമമായ സത്യമാണെന്നു മനസിലാക്കിയാൽ മരണത്തെ ഭയപ്പെടില്ല.ജന്മമെടുത്ത ഏതൊന്നും അപ്പോൾ തൊട്ടു അതിന്റെ നാശത്തിലേക്കുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരികയാണെന്ന സത്യം നമ്മൾ മനസിലാക്കിയാൽ നാമോരോരുത്തരും അതിനെ ഭയപ്പെടില്ല. മനുഷ്യരിൽ അഗാധമായ, സർവ്വ ജ്ഞാനം നേടിയ ഒരാൾ മരണത്തെ ഭയപ്പെടില്ല. മരണത്തിലേക്കുള്ള യാത്രാവേളക്കിടയിൽ തന്നെ നമ്മുടെ ജീവന്റെ അംശത്തെ സന്താനത്തെ സൃഷ്‌ടി നടത്തിയിട്ടാണ് നാം മരണത്തിലേക്കുള്ള പ്രയാണം തുടരുന്നത്.കാലചക്രത്തിന്റെ പ്രയാണത്തിൽ പേരിട്ടു വിളിക്കുന്ന മാറ്റമില്ലാത്ത വ്യക്തമായ രൂപത്തോടെ സൃഷ്ക്കപ്പെടുന്ന (അത് അചേതനമോ, സചേതനമോ ആയ )ഏതൊരു വസ്തുവിനും, ജീവിക്കും മരണമുണ്ടെന്ന സത്യം മനസിലാക്കിയിട്ടുള്ള ഒരാൾ അതിനെ ഭയപ്പെടരുത്.ഒരാൾ മരണത്തെ ഭയപ്പെടാൻ കാരണം അയ്യാളുടെ പലതരത്തിലുള്ള ബന്ധങ്ങളുടെ ബന്ധനങ്ങൾ കൊണ്ട്ഭൂമിയിൽ പലരിലും വരിഞ്ഞു മുറുക്കിയിരിക്കുന്നതിനാലാണ് ഒരുനിമിഷം കൊണ്ട് സംഭവിക്കുന്ന മരണത്തെ പലരും ഭയപ്പെടുന്നത്.ഒരു മരണം കൊണ്ട് എല്ലാം ഉപേക്ഷിച്ചു പോകേണ്ടി വരുന്നതിലുള്ള ദുഃഖം നമ്മെ ആസ്വസ്ഥരാക്കുന്നു. നമ്മുടെ അടുത്ത തലമുറയ്ക്ക് ജന്മം നൽകിയിട്ടു മരണം പൂകുന്നവർ എന്തിനു അതിനെ ഭയപ്പെടണം?
@santhac1763
@santhac1763 Жыл бұрын
Correct
@Rafikannur
@Rafikannur Жыл бұрын
മതങ്ങളിലൂടെ മാനവ സംസ്കൃതിയേ വളർത്തിയ ഒരു കാലഘട്ടവും ഉണ്ടായിരുന്നു , ശാസ്ത്രം വളർന്ന് ഈ കാലഘട്ടം വന്നപ്പോൾ അന്ന് വിശ്വസിച്ച വിശ്വാസങ്ങൾ തെറ്റാണെന്ന ബോധ്യം വന്നു, എന്നാലും അന്നത്തേ സംസ്കാരം ആ കാലഘട്ടത്തിൽ മാത്രം ശരിയായിരുന്നു. ഇന്നത്തേ ന്യൂ ടെക്നോളജിയിൽ മതം ഒരു ബാധ്യതയായി കൊണ്ട് നടക്കേണ്ട ഗതികേടിലാണ് ഈ മാനവ സംസ്കൃതി.
@Indian-od4zf
@Indian-od4zf Жыл бұрын
നല്ലൊരു വിലയിരുത്തൽ, മെറ്റൽ ഡിക്ടറിന്റെ ബലത്തിൽ കഴിയുന്ന ദൈവങ്ങൾ 😄
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
മരണത്തെ പുഞ്ചിരിചു കൊണ്ട് നേരിടാൻ മലയാളികൾ സർവ്വ സന്നദ്ധർ ആകുക 🙏💪
@ameenkp9647
@ameenkp9647 Жыл бұрын
ചോദ്യം ചോദിക്കുന്ന ആൾക്ക് മരണത്തെക്കുറിച്ച് ചെറിയ പേടിയെല്ലാം ഉണ്ട് എന്നാണ് തോന്നുന്നത്
@user-er2zo7rr9n
@user-er2zo7rr9n 7 ай бұрын
സകല ജീവജാലങ്ങളിലും ഏറ്റവും കൂടുതൽ ഉള്ള ഒരു അവസ്ഥ മരണ ഭയം ആണ്. എനിക്ക് ഭയമില്ല എന്ന് പറയുന്നത് വെറുതെയാണ് ഭയമില്ല എന്ന് പറയുന്നവനും ഭയത്തിലാണ് എന്നാൽ ഈ ഭയം എന്ന് അവസ്ഥയ്ക്ക് പുറത്ത് ഒരു പ്രത്യാശയുടെ തിരിനാളം തെളിഞ്ഞു കിടപ്പുണ്ട്. ഇവിടത്തെ തീരല് അടുത്തൊരു ലോകത്തിലെ തുടക്കം🤲 ഇതിൽ മതം ചേർക്കണ്ട മാർഗമാണ് ഞാൻ വന്നത് ജീവ൭നകുവാനും അത് സമൃദ്ധിയായ് നൽകുവാനും✝️ ഞമ്മളും സത്യം അറിയുന്നതിന് മുമ്പ് മതം മതം എന്നാ പറഞ്ഞിരുന്നത് ഇപ്പോൾ അത് മാറി മാർഗമായി
@user-nu9jf2gx5f
@user-nu9jf2gx5f Жыл бұрын
മതങ്ങളുടെ പൊള്ളത്തരങ്ങൾ പൊളിയട്ടെ.
@theschoolofconsciousness
@theschoolofconsciousness Жыл бұрын
മരണം എന്താണ് എന്ന് കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ല. Leave our desires, ego and attachments. Because all these are just illusions of human mind/soul. Body is a temporary formation of the five elements(space, air, temperature, water, earth) and the soul (consciousness, intelligence &mind).
@abdumaash806
@abdumaash806 Жыл бұрын
ഈ ജന്മം എങ്ങനെ വന്നു എന്ന് അറിയണം. ഒരാൾക്ക് അറിയാത്ത കാര്യം ഇല്ലാത്തതാണ് എന്ന് അയാൾ പറഞ്ഞാൽ അത് ഒരു പ്രപഞ്ച സത്യം ആകണമെന്നില്ല. അറിവ് അവസാനിക്കുന്നില്ല.
@anilvanajyotsna5442
@anilvanajyotsna5442 Жыл бұрын
കൊഴിഞ്ഞ ഇല മണ്ണിലലിഞ്ഞ് മരത്തിന്റെ ഭക്ഷണമായി വീണ്ടും ഇലയാകുന്നുണ്ട്..അതു തന്നെ അതിന്റെ തുടർച്ച.. ജീവന്റെ തുടർച്ച.
@sai250
@sai250 Жыл бұрын
Good observation😍
@gangadharantavanurmana7195
@gangadharantavanurmana7195 Жыл бұрын
ജീവൻ ഉണ്ടാവുമ്പോഴെ മരണമുണ്ടാവുകയുള്ളൂ.. ജീവൻ ഓരോ ജീവിയിലൂടെ തുടർപ്രക്രിയയായി പോകുന്നതിനാൽ മരണവും ഓരോ ജീവിയിലൂടെ തുടർപ്രക്രിയയായി വന്നു പോകും.
@muhammedabbas8929
@muhammedabbas8929 Жыл бұрын
No one dies .......when a person dies , a chapter is not torn apart , but translated into a much better language (Jondon s s -1572-1631 ) The dead are just a life of reminder's ....Death is when life is sometimes lonly like the sea immersing itself in its stillness .....
@prasadmk7591
@prasadmk7591 Жыл бұрын
Thanks!!! Great lessons.
@Ashrafpary
@Ashrafpary Жыл бұрын
Sure, it is an eye opener subject. Pl continue.
@savithrichandran
@savithrichandran 8 ай бұрын
മരണത്തെ ഭയക്കേണ്ട മനുഷന്റെകൈപ്പിഴ കൊണ്ട് അംഗവൈകല്യങ്ങൾ സംഭവിക്കുന്നതും വർഷങ്ങൾ ശരശയ്യയിലാകുന്നതും ഭയക്കണം.
@zakeerpottachola7318
@zakeerpottachola7318 2 ай бұрын
ദയാവധം നിയമവിധേയമാക്കണം.
@abdulgafoorvadasheriyilmam1463
@abdulgafoorvadasheriyilmam1463 Жыл бұрын
Marathi nte udaaharam super... Palapzhum chinthicha kaaryam.. But ithra simple aayi mythreyan paranjapol valare santhosham thonunnu
@sallykuruvilla4467
@sallykuruvilla4467 Жыл бұрын
അകാലത്ത് മരണം സംഭവിക്കുന്നത് നമ്മൾ ഭയക്കേണ്ടേ.
@chandrikachandrann
@chandrikachandrann Жыл бұрын
ഹലോ ഖാൻ സർ!! 🌹🌹
@chandrikaiyyalol4656
@chandrikaiyyalol4656 Жыл бұрын
Yes consciousness continues,( jeevente maram)
@shravans7184
@shravans7184 Жыл бұрын
Khan sir, please avoid loaded questions..... a humble request..... don't jeopardize your reputation.....
@noushad2100
@noushad2100 Жыл бұрын
കഞ്ചാവ് ചെടിക്കും ഇലയുണ്ട്. അതിന്റെ ധർമം ആ കഞ്ചാവ് ചെടിക്ക് ആഹാരം കൊടുക്കാൻ ആണോ സർ. അങ്ങനെ തുടങ്ങി കഴിഞ്ഞാൽ പിന്നെ. അതുകൊണ്ട് ഇലയുടെ ഉദാഹരണം അങ്ങോട്ട് ശരി ആകില്ല.
@sivaprasadvijayan7672
@sivaprasadvijayan7672 Жыл бұрын
അറിവിന്റെ ആഴം ആ വൈശാഖാൻ തമ്പിയുമായുള്ള സംഭാഷണ സമയത്ത് മനസ്സിലായി 😂😂😂😂
@enigmatalks7133
@enigmatalks7133 Жыл бұрын
വൈശാഖനും മൈത്രേയനും രണ്ടുപേർക്കും രണ്ടു വ്യത്യസ്ത സ്പേസ് കൾ ആണ് ഉള്ളത്
@memories4368
@memories4368 Жыл бұрын
😂പക്ഷെ പുള്ളി അന്ന് വൈശാഖ്നോട് പറഞ്ഞ ആശയം ഖണ്ടിക്കാൻ ഇന്ന് ശാസ്ത്രത്തിനു കഴിയില്ല എന്ന് വൈശാഖ്ൻ സമ്മതിച്ചു
@sibiks2431
@sibiks2431 Жыл бұрын
Correct... ഇങ്ങേരുടെ സർവ പൊട്ടത്തരവും പുറത്ത് വന്നു. തമ്പി അവസാനം മടുത്തു പോയി
@vij505
@vij505 Жыл бұрын
Pullikaran oru parallell worldil anu jeevikkunnath..iyaluda mikka kazhchapadukalum gothrangal roopapedunnathinu munp ulla manushyannte jeevitha reethiyanu..
@jaikc7840
@jaikc7840 Жыл бұрын
Why do you need to judge someone else's knowledge? If some idea make sense and looks useful to you, just take it. Else ignore or criticise that.
@sasidharantp7297
@sasidharantp7297 11 ай бұрын
We are brorn knowing nothing We live knowing something But we know that we must die Still our life is inconplete Whatever we achieve DEATH DESTROYS OUR EMPIRE OUR AMBITION OUR ARROGANCE OUR HOPE OUR IGNORANCE OUR...
@hashermohammed
@hashermohammed 10 ай бұрын
Ourselves
@user-kk7qf5lh1b
@user-kk7qf5lh1b Жыл бұрын
ഒരു മരത്തിൻ്റെ മരണത്തെപ്പറ്റി ചർച്ച ചെയ്യുമ്പോൾ അതിൻ്റെ ഇല പഴുത്ത് ഉണങ്ങി തഴെ വീഴുന്നതല്ല ഉദാഹരണം പറയേണ്ടത് ആ മരത്തിൻ്റെ ആദ്യവും അന്ത്യവുമാണ് ചർച്ച ചെയ്യേണ്ടത് ഒരു മനുഷ്യൻ്റെ മരണം ചർച്ച ചെയ്യുമ്പോൾ അവൻ്റെ ശരീരത്തിലുള്ള രോമം കൊഴിയുന്നത് ഉദാഹരണം പറയേണ്ട ആവശ്യമില്ല അവൻ്റെ ആദ്യവും അന്ത്യവുമാണ് ചർച്ച ചെയ്യേണ്ടത് രണ്ട് പേരും മന്ദബുദ്ധികളായ താണ് പ്രഷ്നം മരത്തിൻ്റെ ഇല ഉദാഹരണം പറഞ്ഞപ്പോൾ തന്നെ മൈത്രേയൻ മന്ദബുദ്ധിയാണന്ന് ഏത് ചെറിയ കുട്ടിക്കും മനസിലാകും ഇത്തരം ചർച്ചകൾ നടത്തുന്നത് കൊണ്ടാണ് കേരളത്തിൽ ഇത്തരം മന്ദബുദ്ധികൾ ഉണ്ടന്ന് മനസ്സിലാക്കാൻ കഴിയുന്നത് ( സന്തോശം)
@faisalmt6065
@faisalmt6065 Жыл бұрын
Correct
@jaikc7840
@jaikc7840 Жыл бұрын
But what about our brain? Our experiences, knowledge, memories. Some may be recorded. But loosing that experience can a a source of fear. I mean the thought that 'I' am just done some chemical after my death and no more be aware of anything around me - this is my only chance. That can be a worrying thought. Also human being has an additional motive to be recognised and remembered.
@gopalakrishnannair72
@gopalakrishnannair72 Жыл бұрын
മരണാനന്തര സംഭവങ്ങളെക്കുറിച്ച് മതത്തിന്റെ കള്ളകഥകളിൽ ഉണ്ടാക്കിയതാണ് മരണഭയം.
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
Classic 🙏🙏
@murshidramanatukara
@murshidramanatukara 11 ай бұрын
Allayoo kilavaa(angane vilikkan thonnunulluu) maranam ennathu ninnepole kuzhiyil edukkan kathirikkunnavarkku mathram alla ..Kunjungal jeevichu kothitheerathoru yuvaakal yuvathikal angane ellaarkum ullathalle ...Ni chathaal angu pottennu vekkam .. because ninnepolulla oruthan jeevikkandirikkunnathaanu nallathu ..Nale iyal accident patti blood poyi kidakkumpol ayal parayum enne marannathinu vittek enikk marikkan bhayamilla ...Nale hospital valla athyasanna nilayil kidakkumpol doctor rodu parayum enikk prathyegichu chikilsayonnum vendaa njan angu maricholaam ..Allenkilum iyal hospital pokillalloo ...Mararogam vannal angu marikkum athra thanne ....But njangalkk anganellaa ....Maranathe bhayakkunnu maranathe kurichu oorkkunnu oro nimishavum asugam vannu kidakkumpolum valla accident patti kidakkumpolum chikilsa thedi rakshapedaan aagarahikkunnu ....Karanam jeevichu kothi theerathondu ...Athu ni parayunna ethra prayam chenna aalukal aanenkilum maranam munnil kanumpol onnu bhayakkum iniyum jeevikkan kothikkum ...Athu maranam mugamugam kandu jeevidathilek thirichu vanna enikk urappichu parayaan pattum .....
@karimvk1
@karimvk1 Жыл бұрын
മരണത്തിൽ നിന്നും രക്ഷപ്പെടാൻ എല്ലാ ജീവികളും ശ്രമിക്കുന്നുണ്ടല്ലോ. അപ്പോ എല്ലാ ജീവികൾക്കും മരണഭയം ഉണ്ട്. അത് മരണ ഭയം ആരും അവയെ പഠിപ്പിചി ട്ടല്ലല്ലോ.
@johnsarvome8789
@johnsarvome8789 9 күн бұрын
It is difficult to comprehend it.
@babuvasudev9529
@babuvasudev9529 Жыл бұрын
കാര്യങ്ങളെയും കാരണങ്ങളെയും വളരെ ലഘൂകരിച്ചു കാണുന്ന പ്രവണതയാണ് ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ നിന്നു മനസ്സിലാക്കാവുന്നത്. ആഴത്തിലുള്ള ചിന്തയുടെ അഭാവം അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഉടനീളം പ്രകടനമാണ്.ഒരുതരം യാന്ത്രികതയാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ജീവിതരീതി. വഽക്തി ബന്ധങ്ങൾക്കോ പ്രകൃതിയും ജീവജാലങ്ങളുായുള്ള ബന്ധങ്ങൾക്കോ ഒരു പ്രാധാന്യവും കൊടുക്കാതെ ഒരുതരം അരക്ഘിത വാദമാണ് ഇദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. ഓരോ ജീവജാലങ്ങളും അവർ ആഗ്രഹിക്കുന്ന പ്രകാരമാണോ ഭൂമിയിൽ ജനിച്ചുവീഴുന്നത്. ജനിച്ചു കഴിഞ്ഞാൽ അവർ ആഗ്രഹിക്കുന്ന കാലത്തോളം ജീവിക്കാൻ സാധിക്കുമോ. എന്തിനാണ് എല്ലാ ജീവജാലങ്ങളും ഇങ്ങിനെ ജനിച്ചു മരിക്കുന്നത്. ഒന്നുകിൽ ജനിക്കാതിരുന്നുകൂടെ അല്ലെങ്കിൽ മരിക്കാതിരുന്നുകൂടെ. അത് സാധഽമല്ല എന്ന് എല്ലാവർക്കും അറിയാം. അതിൽ നിന്നാണ് നമ്മുടെ പരിമിതികളെക്കുറിച്ച് മനസ്സിലാക്കേണ്ടത്. എന്തിനാണ് എല്ലാ ജീവജാലങ്ങളും ഇങ്ങിനെ ജനിച്ചു മരിക്കുന്നത്. ആർക്കാണ് അതുകൊണ്ട് പ്രയോജനം. അതാണ് ചിന്തിക്കേണ്ടത്. അപ്പോൾ മാത്രമേ പ്രപഞ്ചവും ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസ്സിലാക്കുവാൻ സാധിക്കൂ.
@davedonot2788
@davedonot2788 Жыл бұрын
Enkil than manassilaakkiyathu enthanu?
@surendrababu9490
@surendrababu9490 Жыл бұрын
അപ്പൊൾ എന്ത് മനസ്സിലായി
@roynaripparayil5120
@roynaripparayil5120 Жыл бұрын
മരണഭയം എല്ലാ ജീവജാലങ്ങൾക്കുമുണ്ട്. കടുവയെ കാണുമ്പോൾ മാൻ ഓടുന്നു. മരണ ഭയം മാത്രം. രോഗം വരുമ്പോൾ ആശുപത്രിയിൽ പോകുന്നതും മരണ ഭയം. ഇതൊരു ചർച്ചാ വിഷയമേയല്ല.
@murshidramanatukara
@murshidramanatukara 11 ай бұрын
Athinu ivanokke hospital pokullaa ..Mararogam vannaal angu marikkum ..Aarelum kollan vaalumayi vannaal angu ninnodukkum ...
@maheshkumar-yq4uj
@maheshkumar-yq4uj Жыл бұрын
maranathe bhayamillathavaraanu manushyabomb aayi maarunnath
@josekurien8781
@josekurien8781 Жыл бұрын
Wonderful talk
@rajeeshrajeesj7903
@rajeeshrajeesj7903 Жыл бұрын
Excellent 👍
@KrishnaKumar-bk1nr
@KrishnaKumar-bk1nr Жыл бұрын
നല്ല ഒരു അറിവ്
@mansoork4817
@mansoork4817 Жыл бұрын
mythreyanu pakaram maitreyan maathram
@hashermohammed
@hashermohammed 10 ай бұрын
Enlightening!
@ramankuttypp6586
@ramankuttypp6586 Жыл бұрын
Nallavideo
@DeccanPlateau
@DeccanPlateau Жыл бұрын
Mirrored ആയി പോയതെങ്ങനെ ഈ വീഡിയോ ??
@manojkarate1135
@manojkarate1135 Жыл бұрын
Great
@dogtrainingsuraksha2129
@dogtrainingsuraksha2129 Жыл бұрын
👍
@kareemkannur8314
@kareemkannur8314 Жыл бұрын
ഇലകൾ മനുഷ്യരെ പോലെയാണോ..? ഇലകൾക്ക് , മരങ്ങൾക്ക് വിവേചന ബുദ്ധി ഉണ്ടോ.? മനുഷ്യന് വിവേചന ബുദ്ധിയുണ്ട് അത് കൊണ്ടാണ് ഈ ജീവിതം പരീക്ഷണമാണ് എന്ന് പറയുന്നത്... തീർച്ചയായും ഈ ജീവിതത്തെ കുറിച്ച് ചോദ്യം ചെയ്യപ്പെടും...
@Indian-od4zf
@Indian-od4zf Жыл бұрын
എന്തിനാണ് പരീക്ഷണത്തിന് വേണ്ടി ദൈവം മനുഷ്യനെ ഭൂമിയിലേക്ക് വിടുന്നത്? സ്വന്തം സൃഷ്ടിയെ കൊള്ളുന്നവനും കൊള്ളരുതാത്തവനും എന്ന് പറഞ്ഞു വേർതിരിക്കണോ?
@theone6481
@theone6481 Жыл бұрын
@@whaleblue833 ചോദ്യം ചെയ്യുന്നോ, നീ തീർന്നു😜
@theschoolofconsciousness
@theschoolofconsciousness Жыл бұрын
പരീക്ഷണ വസ്തുക്കളെ കൊണ്ട് ഭൂമി നിറയ്ക്കണോ. ദൈവം മനുഷ്യന് ഫ്രീവിൽ തന്നിട്ടുണ്ടല്ലോ. പുതിയ തലമുറകളെ ദൈവത്തിനു പരീക്ഷണ വസ്തുവാക്കാൻ സൃഷ്ടിക്കാതിരുന്നാൽ പോരെ. ദൈവം ഒരു 'ബിശുദ്ധ' പുസ്തകത്തിലും പറഞ്ഞിട്ടില്ല പുതിയ തലമുറയെ സൃഷ്ടിച്ചില്ലെങ്കിൽ നിന്നെ പിടിച്ചു നരകത്തിൽ ചില്ലി ഫ്രൈ ആകുമെന്ന്. ദൈവത്തിനു chilli ഫ്രൈ ആകാൻ പുതിയ മനുഷ്യ ജീവനുകളെ ഉണ്ടാക്കി കൊടുക്കുന്ന മനുഷ്യൻ ആണ് യഥാർത്ഥത്തിൽ ചെകുത്താൻ.
@kesavadas5502
@kesavadas5502 Жыл бұрын
ഭയം ഇല്ലങ്കിൽ മരണത്തിന് സുഖം ഇല്ലാതെ പോകും
@athulharik8858
@athulharik8858 Жыл бұрын
ഇത് ഇലയ്ക്കു അറിയാമോ എന്തോ?
@francisc.j.5090
@francisc.j.5090 Жыл бұрын
Fear of death is natural to all instinct and and animals.If not so no instinct can survive.
@memories4368
@memories4368 Жыл бұрын
എന്തോന്ന് ഇൻട്രോ ആണിത് 🤣. ഇനി മൂനാ മതൊരു അഭിപ്രായം ആരേലും പറഞ്ഞാൽ ഭഗത് സിംഗ് ചെയ്തത് എന്താവും എന്നാണ് 😝. കാമുകന്റെ കൂടെ ജീവിക്കാൻ മക്കളെ കൊല്ലുന്ന അമ്മമാരും ഉണ്ട്. പട്ടാളക്കാർ മരണ ഭയം ഇല്ലാതല്ല യുദ്ധത്തിന് പോകുന്നത്. മാപ്പ് എഴുതി കൊടുത്ത് സ്വന്തം ജീവൻ രക്ഷിച്ച സ്വാതന്ത്ര്യ സമര സേനാനികൾ സംഘജീവികൾ അല്ലേ?യോജിക്കാൻ ഉള്ള arivayittillathathu കൊണ്ടാകും യോജിക്കാൻ കഴിയുന്നില്ല..
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
Mr Khan sab,don't give unnecessary importance to Mythreyan.Actually he doesn't know anything about life and origin of life.When did it start ?How ? Still science is not aware of it.Living things will not derived from some chemicals and the process is practically impossible.It's very complicated as well.
@murshidramanatukara
@murshidramanatukara 11 ай бұрын
Doctors thanne treatment nalki pray cheyyan parayunnu ...Pinne iyalk onnilum vishwasamillaloo kudumbam kuttikal kudumbangangal ithilokke vishwasam undenkil alle ...
@peethambaranpandaraparambi4376
@peethambaranpandaraparambi4376 Жыл бұрын
കേട്ടുകൊണ്ടിരിക്കുമ്പോൾ ഒരു സംശയം നാം ഒരുയിലയാണെങ്കിൽ അതിന് ഒരു ആന്ധ്യമുണ്ട് ശരിതന്നെ, പക്ഷെ ആ മരവും ചിരജീവി അല്ലല്ലോ, ഒരു കാലം നശിക്കുമല്ലോ? A
@shravans7184
@shravans7184 Жыл бұрын
seeds.... through seeds it continues....that's why people are upset when they don't have a child....
@ahmedkoya1965
@ahmedkoya1965 Жыл бұрын
Vattappoojyam
@shafeeknrd2436
@shafeeknrd2436 Жыл бұрын
മുഹമ്മദ് കാൻ രവി സാറിനെ വിട്ടോ ??
@ashrafpalayil2775
@ashrafpalayil2775 Жыл бұрын
അണ്ടനു അടകോദനും ഒരുകാര്യ്‌വും മില്ല
@sanathparapuram3242
@sanathparapuram3242 Жыл бұрын
അപ്പൊ ജീവമരം എന്താണ്?
@shyamsundar-fk5sy
@shyamsundar-fk5sy Жыл бұрын
മൈത്രേയന്റെ ഭാവനയാണ് ജീവവൃക്ഷം.
@spacerider536
@spacerider536 Жыл бұрын
THAN ALLANKILUM POTANANALLO
@basheerkommini
@basheerkommini Жыл бұрын
മനുഷ്യന് ഒരു ആത്മാവ് ഇല്ലല്ലേ?
@shareefkanam782
@shareefkanam782 Жыл бұрын
എവിടെ??? 😂
@hameedperiya4120
@hameedperiya4120 Жыл бұрын
Religion nammale paranju padipichu.. Aa sdanam illa.
@shibushibu5646
@shibushibu5646 Жыл бұрын
Paranjutharunna guruvilulla urachavisvasam kshama dairym ivamoonnumundengil kanan kazhiyunnathanu.allengil aa manoharithapolum bayamundakum
@walkwithlenin3798
@walkwithlenin3798 Жыл бұрын
ഇല്ല എന്ന് ആണു ചോദ്യത്തിന് മറുപടി.
@jjk3240
@jjk3240 Жыл бұрын
No
@ideaokl6031
@ideaokl6031 Жыл бұрын
🤔👍🏻👍🏻👍🏻👍🏻👍🏻👌👌👌👌✊✊✊✊✊🙏
@bijujoseph3366
@bijujoseph3366 Жыл бұрын
Presently iam wasted my time viewing news hour,counterpoint,editors choice etc etc
@jishnur1169
@jishnur1169 10 ай бұрын
❤️❤️he
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
രവിചന്ദ്രന് സവർക്കർ മഹാനല്ലേ .... ഗീത കൈവശം വെച്ച ഒരാളെ അതേ ഗ്രന്ഥം കൊണ്ട ആശയങ്ങൾ പേറുന്ന ഒരുത്തൻ 'ചെറുതായി' വെടി വച്ചു. കൊന്നതല്ല വലിയ പ്രശ്നം .... വെടിവെച്ചവനെ കുറച്ച് ആളുകൾ ' ചവിട്ടിക്കൂട്ടി' കടുത്ത മനുഷ്യാവകാശ ലംഘനം നടത്തി ..... എന്നാണ് ഗോത്രൻ കണ്ടു പിടിച്ചത്!! ( വെടിയേറ്റ വൻമരം) ആഴ്ചയിൽ 6 മണിക്കൂർ തിരിഞ്ഞു കളി .... ആറക്ക ശമ്പളം .... ആഡംബര ജീവിതം .... അത്രയേ ചിന്താശേഷി കാണൂ. ഗൂഗ്ൾ ഉള്ളിടത്തോളം ഒരു തത്വവുമില്ലാത്ത '' തത്വശാസ്ത്ര ' തള്ളുകൾ ചമയ്ക്കാം ... കുറച്ച് വെകിളി ഫാനുകളും ...
@sooryavamsi167
@sooryavamsi167 Жыл бұрын
Mitreyan sir, dont take medicines for experiments
@maniyammoidu
@maniyammoidu Жыл бұрын
ഒരു വിവരവും ഇല്ലാത്ത രണ്ട് പൊട്ടന്മാർ...
@doniv1983
@doniv1983 Жыл бұрын
Americayil Maiyhreyan enn perulla oral undakumo🤔🤔
@murshidramanatukara
@murshidramanatukara 11 ай бұрын
Americayil Hindukkal undenkil marudhaye kaanum ..Athu ororutharude vishwasangalude adisthanathil allle .. America christhava rajyam alle appo avde ullavar Avarude vishwasangal alle kaanuka ariyuka anubhavikkuka ....Athu ee kilavanu aarelum paranju kodukk
@abdulrahmam8482
@abdulrahmam8482 Жыл бұрын
ചിലർ ദൈവത്തെ കുറിച്ചും ആത്മാവിനെ കുറിച്ചും എല്ലാം പറയുന്നുണ്ട്. അതൊക്കെ എന്ത് കുന്ത്രാണ്ടം ആണാവോ.!!...
@walkwithlenin3798
@walkwithlenin3798 Жыл бұрын
മതം, ആത്മാവ് എല്ലാം വെച്ച് കച്ചവടം, രാഷ്ട്രിയം നടത്തണം അവന്മർക്ക്. അതാണ് ഉദ്ദേശം.
@dijuad6912
@dijuad6912 Жыл бұрын
മരണ ഭയം പരിണാമപരമാണ്.ഇല്ലാതാക്കാൻ സാധിക്കില്ല. അത് അതിജീവനത്തിന്റെ ഭാഗമാണ്.
@user-er2zo7rr9n
@user-er2zo7rr9n 7 ай бұрын
അവനവൻറെ ഹൃദയങ്ങളിൽ അവനവന്ആലോചന കൊടുക്കുന്ന വസ്തുവാണ് (ഇനിയൊരു മനുഷ്യൻ) ആത്മാവ്
@anvarkoodathai8054
@anvarkoodathai8054 Жыл бұрын
മണ്ണാം കട്ട
@ummarmaradikal4919
@ummarmaradikal4919 Жыл бұрын
മരണത്തിന് അപ്പുറം ഒന്നുമില്ല എന്ന് മൈത്റേയൻ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണു. അതിന് മരത്തിലെ ഇലയുടെ ഉദാഹരണം പറഞ്ഞാൽ മതിയോ? ആ മരത്തിന് നിലനിൽക്കാൻ എന്തല്ലാംവേണം. പ്രകാശം,co2,വെള്ളം,മണ്ണ്,പോഷണം etc.....
@vaisakh86
@vaisakh86 Жыл бұрын
ഇലയില്ലെങ്കിൽ മറ്റെന്തും ഉണ്ടായിട്ടും കാര്യമില്ല
@sibiks2431
@sibiks2431 Жыл бұрын
ഈ രണ്ടു കപട സ്വതന്ത്ര ചിന്തകരെയും ആരും മാതൃക ആക്കരുത്
@saankamala547
@saankamala547 Жыл бұрын
ഉവ്വ...കല്പിച്ചത് പോലാകട്ടെ.. ചിന്തിക്കുന്ന സാധനം എല്ലാർക്കും ചാണക മല്ല ന്നറിയുക...
@alivs2045
@alivs2045 Жыл бұрын
😄😄😄😄😄😄😄😄
@dileepkumarnpdileepkumarnp2526
@dileepkumarnpdileepkumarnp2526 Жыл бұрын
സംസ്കാരിക നായകൻ എന്ന് അദ്ദേഹത്തെ സംബോധന ചെയ്തത് ശരിയായില്ല.
@shajahan.shajishaji2318
@shajahan.shajishaji2318 Жыл бұрын
എന്ത് പൊട്ടത്തരമാണ്. നിങ്ങൾ സ്വപ്നo കാണാറുണ്ടല്ലോ.മരണാന്തരം അത്തരം ഒരു അവസ്ഥയില്ലാണെങ്കിലോ ജീവിതം.നിങ്ങൾഒന്നുമല്ലാത്തഅവസ്ഥയിൽ നിന്ന് ഈ രൂപത്തിൽ നിങ്ങളെ രൂപപ്പെടുത്തിയ ശക്തിക്ക് എന്ത് കൊണ്ട് രണ്ടാമത് രൂപപ്പെടുത്താൻ പ്പറ്റില്ലാതിരിക്കില്ല. ഏതൊരു ശക്തിയാണോ ഇതെല്ലാം രൂപപ്പെടുത്തിയത് അതിനെ ദൈവമായികാണുന്ന ഒരേഒരു വിഭാഗമാണ് മുസ്ലിം.യുക്തിക്ക് നിരക്കുന്നതും അതാണല്ലോ. ഉറക്കത്തെ പ്പറ്റി ഇയാൾ പടിക്കുന്നേ ഉള്ളൂ
@jijesh-gn9fx
@jijesh-gn9fx Жыл бұрын
🤣🤣
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
എന്നിട്ടെന്തേ രൂപപ്പെടുത്തുന്നില്ല ?? ബല്ലാത്ത യുക്തിയാണ് ഇസ്ലാമിന് .... വിളക്കുകളായ സൂര്യൻ ചന്ദ്രൻ ... പരന്ന ഭൂമി ... ചെകുത്താനെ നക്ഷത്രം പെറുക്കി എറിയുന്ന ദൈവം ... മറ്റുള്ളവർ പാവങ്ങൾ ആയതുകൊണ്ട് സമർത്ഥനും ക്രൂരമനസ്സുമുള്ള ഒരാൾ രൂപം കൊടുത്ത മതം !!!
@dileeshdileesh5717
@dileeshdileesh5717 Жыл бұрын
6 വയസ്സ് കാരിയെയും.. വളർത്തു മകന്റെ ഭാര്യയുടെ പുറകെ പോയ.. ദയിവം അല്ലെ?.. നീ ഉദേശിച്ചത്‌.. 😁😁😁😁😁
@shareefkanam782
@shareefkanam782 Жыл бұрын
അതിനൊക്കെ ദൈവത്തിന് കഴിയുമായിരിക്കും.... ബട്ട് നമ്മൾ പരിചയപ്പെട്ട ഇന്നുള്ള കോമഡി ദൈവങ്ങൾക്ക് അതിനൊന്നും സാധിക്കില്ല.... 👍
@MADHURAM...
@MADHURAM... Жыл бұрын
ആ രൂപപ്പെടുത്തുന്ന ദൈവത്തെ ആര് രൂപപ്പെടുത്തി?
@babeeshcv2484
@babeeshcv2484 Жыл бұрын
👍
World’s Largest Jello Pool
01:00
Mark Rober
Рет қаралды 127 МЛН
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 6 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 33 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 127 МЛН