മുതൽമുടക്ക് വെറും 5000 രൂപ, ഇന്ന് വിറ്റുവരവ് 12000 കോടി,കോഴിക്കച്ചവടം കോടിക്കച്ചവടമാക്കിയ സഹോദരങ്ങൾ!

  Рет қаралды 319,558

Channel I'M

Channel I'M

Күн бұрын

ഐഐടി-യിൽ പഠിച്ചിട്ടില്ല, ഐഐഎമ്മി പോയിട്ടുമില്ല. അറിയാതെ പോലും ഒരു മോട്ടിവേഷൻ സ്പീക്കറുടെ വായിലിരിക്കുന്നത് കേൾക്കാൻ പോയി ഇരുന്ന് കൊടുത്തിട്ടില്ല. എന്തിന് പത്താം ക്ലാസിനപ്പുറം ഒരു പഠിപ്പിനും പോയില്ല. പക്ഷെ പന്ത്രണ്ടായിരം കോടി രൂപയുടെ ബിസിനസ്സ് ടേൺഓവറുണ്ടാക്കി രാജ്യത്തെ വിസ്മയിപ്പിച്ചു കളഞ്ഞു ഈ രണ്ടുപേർ. കോഴിക്കച്ചവടത്തെ കോടിക്കച്ചവടമാക്കിയ ഉദുമൽപേട്ടയിലെ സഹോദരങ്ങൾ!
Suguna Foods| Soundararajan brothers| poultry business| contract farming| Indian entrepreneurs| Soundararajan | Sundararajan
Subscribe Channeliam KZbin Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
മുന്നറിയിപ്പ്
എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോ​ഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോ​ഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാ​ഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോ​ഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.

Пікірлер: 329
@Junaid-n1k
@Junaid-n1k 4 ай бұрын
ഉജാല രാമചന്ദ്രൻ തുള്ളി നീലം ഉണ്ടാക്കി വിറ്റു ഉയർന്നു eastern കമ്പനി 9പേരുമായി തുടങ്ങി യതാണ് പിന്നെ ദൈവം അനുഗ്രഹിക്കണം ഞാൻ 12കൊല്ലം ഗൾഫിൽ നിന്നു ഒരു ഗ്രാം സ്വർണ്ണം വാങ്ങിയില്ല ഇന്ന് 23/6/24 ന് എന്റെ കയ്യിൽ 100രൂപ ഇല്ല എന്നാലും അൽഹംദുലില്ലാഹ് ദൈവം രോഗം tharalle ആരോഗ്യം മതി
@santhoshayroor77
@santhoshayroor77 4 ай бұрын
S
@PrasanthKumar-ke7zd
@PrasanthKumar-ke7zd 4 ай бұрын
😂ഞാനും 😂😂😂വീട് വക്കാൻ കഷ്ടപ്പെടുന്ന
@MubashiraK-u4u
@MubashiraK-u4u 4 ай бұрын
രോഗമൊന്നുല്ലെങ്കിൽ നിങ്ങളെക്കാൾ വലിയ കോടീശ്വരൻ ദുനിയാവിൽ ഇല്ല
@bijuthomas9253
@bijuthomas9253 4 ай бұрын
ഗൾഫിൽ എവിടെയായിരുന്നു
@Mohammedali-o2w2b
@Mohammedali-o2w2b 4 ай бұрын
ഞാനും..... 25 ലക്ഷം കടക്കാരനുമാണ്... വീട് വെച്ചു..എന്നാലും അൽഹംദുലില്ലാഹ്
@pramodgopalan3028
@pramodgopalan3028 4 ай бұрын
ഞാനും ഈ ചാനൽ ആദ്യമായി കാണുകയാണ് അവതരണം സൂപ്പർ 👍
@MubashiraK-u4u
@MubashiraK-u4u 4 ай бұрын
അറിയപ്പെടുന്ന വാർത്ത അവതാരകരേക്കാൾ മികച്ച അവതരണം. മൈൻസ്ട്രീം ചാനലുകളിൽ എത്തട്ടെ. ഗുഡ് 👍
@Buldozer-b1b
@Buldozer-b1b 3 ай бұрын
എന്തിന്??? വിവരദോഷികളുമാടി വായിട്ടലക്കാനോ???
@vineeth.o8725
@vineeth.o8725 4 ай бұрын
മാഡം താങ്കളുടെ അവതരണം സൂപ്പർ ചാനൽ വളരെ ഉയത്തിൽ എത്തും Best of luck
@mysticaljugnu
@mysticaljugnu 3 ай бұрын
നീ അതും നോക്കി ഇരുന്നോ.. നമോ പച്ചക്കറി തിന്നും.. 😊
@സലാംപത്തംകുളം
@സലാംപത്തംകുളം 3 ай бұрын
അവതരണം സൂപ്പർ 👌
@mudrasealmakers
@mudrasealmakers 4 ай бұрын
പരിസ്രെമിച്ചാൽ ആർക്കും ജയിക്കാൻ ഉറപ്പ് ഈ 65 വയസ്സിലും പരിസ്രെമിച്ചാൽ മുന്നേറുക എന്ന ലക്ഷ്യം ഉണ്ട് എനിക്ക് 🙏
@sudheepparimalam5790
@sudheepparimalam5790 4 ай бұрын
Great
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 ай бұрын
സമയത്തെ ശരിക്കും ബുദ്ധിപരമായി ഉപയോഗിച്ചാൽ മാത്രം മതി✌️ വയസ്സ് സെക്കണ്ടറിയാണ്🤝 പക്ഷേ ആരോഗ്യം ഒരു ഘടകമാണ്🎉
@moideenkutty1966
@moideenkutty1966 4 ай бұрын
എവിടെ ചേട്ടാ സ്ഥലം?
@ravindranathan4439
@ravindranathan4439 4 ай бұрын
ethra ethra samrambhakar naamariyathe thalarnu pinmariyittundakam, vijayam oru yogamanu, karmavum bhagyavum thammilulla yogam,athu daivanishchayamayirikkum pinniedu enthokke vilichalum sari. 😊❤
@njn5040
@njn5040 4 ай бұрын
Name l und. .lo​@EYEVEST
@sivajits9267
@sivajits9267 4 ай бұрын
നിഷ.. അവതരണം.. 👌👌👌... ഇങ്ങനെ വേണം... എന്തോരു.. അക്ഷരസ്ഫുടത.. നന്നായി... 💞💞💞
@sambhuaneesh
@sambhuaneesh 4 ай бұрын
നിഷയുടെ അവതരണം ❤ സുഗുണ സംരംഭകർക്ക് അഭിവാദ്യങ്ങൾ🙏
@SamThomasss
@SamThomasss 3 ай бұрын
വളരെ നന്നായി സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നു ; അതിലേറെ നന്നായി അവതരിപ്പിക്കുന്നു. ഞാൻ പല ചാനലുകൾ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ; ഈ ചാനൽ വളരെ ഇഷ്ടപ്പെടുന്നു; തീർച്ചയായും ഇത് വളർന്ന് വലിയ ഉയരങ്ങളിൽ എത്തും എന്ന് ഉറപ്പുണ്ട് 👍👍
@Stylecreator108
@Stylecreator108 3 ай бұрын
നല്ല അവതരണം, നിങ്ങൾ പറയുന്നത് സിനിമ കാണും പോലെ ഉള്ള ഫീൽ,, ""ഈ ചാനലിന് 👏🏻👏🏻👏🏻👏🏻
@sirajudeentk7179
@sirajudeentk7179 4 ай бұрын
സുഗുണയെ പോലെ പതിനായിരകണക്കിലാളുകൾ കോഴി വളർത്തൽ കാർ കോടികൾ ഉണ്ടാക്കിയിട്ടുണ്ട് അതിൽ ഒരാൾ ഞാനും❤
@SuryaSK-v9y
@SuryaSK-v9y 2 ай бұрын
Hai
@RijuKT
@RijuKT 4 ай бұрын
സൗന്ദരരാജൻ 1978 മുതൽ പണിയെടുത്തു 44 വർഷം കൊണ്ടു 1200 കോടി ഉണ്ടാക്കി എന്നാൽ വെറും സിംപിൾ ആയി 10 വർഷം കൊണ്ടു ഞങ്ങളുടെ പിണറായി വിജയൻ സഹകരണബാങ്കുകൾ വെളുപ്പിച്ചു 50000 കോടി ഉണ്ടാക്കി പിന്നെ അനാഥാലയങ്ങളുടെ അടക്കം പിച്ച ചട്ടിയിൽ കയ്യിട്ട് വാരി വേറെയും 🤣🤣🤣
@shakeermaxima
@shakeermaxima 4 ай бұрын
👍
@sirajudeentk7179
@sirajudeentk7179 4 ай бұрын
നീയതും നോക്കി നടന്നോ ഒരു റുപ്പിക നീയുണ്ടാക്കില്ല😂
@abdulsalim5945
@abdulsalim5945 4 ай бұрын
അടിപൊളി വാസ്തവം
@muhammedfais4191
@muhammedfais4191 3 ай бұрын
​@@sirajudeentk7179aah janagalude Paisa thanna, ath avarallathe vere arenkilum vann nokko
@sathyantk8996
@sathyantk8996 2 ай бұрын
​@@sirajudeentk7179😊😊😊😊
@sajeevkumar9054
@sajeevkumar9054 4 ай бұрын
വിയർപ്പിന്റെ വില. ഈ വർച്ചയിൽ ആയിരങ്ങൾക്ക് തണലായി മാറിയ സുഗുണമേധാവികൾക്ക് അഭിനന്ദനക്കൾ👍💐
@musthafaMMD
@musthafaMMD 12 күн бұрын
ഇതുപോലെ പത്താംക്ലാസ് വിദ്യാഭ്യാസമുള്ള കോടീശ്വരന്മാരായ ബിസിനസുകാർ നമ്മുടെ സംസ്‌ഥാനത്തുമുണ്ട് ..
@jintovarghese1569
@jintovarghese1569 4 ай бұрын
ഇത് എല്ലാ ബിസിനസിലും പറ്റും. ഇവിടെ പ്രധാന പ്രശ്നം ഇടനിലക്കാരുടെ അമിത ലാഭം പ്രൊഡക്ഷൻ കാരുടെ വലിയ നഷ്ടം . ഒരു ഇടനിലക്കാരൻ മനസറിഞ്ഞു ഇറങ്ങിയാൽ കർഷകർ, മുക്കുവർ ഒക്കെ രക്ഷപെടും . മുക്കുവർ പിടുക്കുന്ന മീൻ വിതരണം ചെയ്തു ദിവസം 15000 രൂപ ഉണ്ടാക്കുന്ന ആളുകൾ ഉണ്ട്. പാൽ ഇതുപോലെ ഇടനിലയിൽ നിന്ന് മിൽമ സമ്പന്നമാകുന്നു. ഇതാണ് മൊത്തം കഥ
@savalindia6643
@savalindia6643 4 ай бұрын
വിജയിക്കാൻ വേണ്ടത് അനുഭവമാണ് മോട്ടിവേട്ടറുടെ അനുഭവില്ലാത്ത വാക്കുകളല്ല. അയാൾ കരയിൽ നിന്നു നീന്തൽ പഠിപ്പിക്കയാണ്. അയാൾക്ക് പറയാനേ അറിയുള്ളു പ്രവർത്തിക്കാൻ അറിയില്ല. സ്വന്തം ഊർജം ചിലവാക്കി സ്വയം പഠിക്കുന്നവനേ കരുത്തുണ്ടാകു. ആർക്കും ഒരാളെ ധീരനാക്കാൻ കഴിയില്ല. സ്വയം ധീരനാകണം. എന്നാലേ ബെലവും ഉറപ്പും ഉണ്ടാകു. സ്വയം നടക്കാൻ പഠിച്ച കുട്ടിക്കേ കൂടുതൽ കരുത്തോടെ ഓടൻ കഴിയുള്ളു. അയാൾ ഒരിക്കലും തളരില്ല.
@Govinda-Mamukoya
@Govinda-Mamukoya 4 ай бұрын
കേരളത്തിൽ CPM ഉള്ള കാലത്തോളം ഒരു സംരഭവും വിജയിക്കില്ലാ😂😂
@noufalbabu4698
@noufalbabu4698 3 ай бұрын
സത്യം
@prasadkvprasadkv6384
@prasadkvprasadkv6384 3 ай бұрын
നീ, യു പി യിൽ പൊയ്ക്കോളൂ 😃
@Govinda-Mamukoya
@Govinda-Mamukoya 3 ай бұрын
@@prasadkvprasadkv6384 അടിമ😆😆😆
@dharmarajm2669
@dharmarajm2669 3 ай бұрын
that's true , small and damaged and un quality roads . no future plans in development. public transport is worst , no fund to extend and put new roads.. certainly we should not spoil the nature , but the same time development also needed for this generations ..but nothing is happening in kerala. less educated bihar and up ,Bengal will go in top , India topest educated people's state kl will not develop at all ..
@sathyantk8996
@sathyantk8996 2 ай бұрын
​@@prasadkvprasadkv6384പോയാൽ രക്ഷപെടും നല്ല ലക്ഷ്യമാണെങ്കിൽ
@ashrafpurayil7359
@ashrafpurayil7359 4 ай бұрын
ഞാൻ ഇരുപത് വർഷമായി ഗൾഫിലാണ് 'അതും കച്ചവടം' എന്നാൽ ഇപ്പോഴും കടം
@renjithrpillai5132
@renjithrpillai5132 4 ай бұрын
നല്ല അവതരണം. ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍
@ThomasMathewMathew-g6x
@ThomasMathewMathew-g6x 4 ай бұрын
നമ്മുടെ നാട്ടിൽ തുടങ്ങിയാൽ പാർട്ടി പൂട്ടിക്കും 🙏🙏🙏🙏
@JoppyGeorge
@JoppyGeorge 2 ай бұрын
🎉🎉🎉
@abdulrazackpothiyil6058
@abdulrazackpothiyil6058 2 ай бұрын
ഹേമ റിപ്പോർട്ട്‌ ആഘോഷിക്കുന്ന ചാനലിൽ നിന്നും വ്യത്യസ്തമായി ചാനൽ congrate
@manzurplt
@manzurplt 4 ай бұрын
വിദ്യാഭ്യാസം നേടരുത് എന്ന് ഇതിന് അർത്ഥമില്ല മറിച്ച് വിദ്യാസമ്പന്നർ വൈറ്റ് കോളർ ജോലി മാത്രമേ ചെയ്യൂ എന്ന് വാശി പിടിക്കാതിരുന്നാൽ മതി
@nazarnazar4005
@nazarnazar4005 4 ай бұрын
അവർ അദ്ദേ ചെയ്യൂ.. Oc ക്ക് ജീവി ക്കാൻ 😂
@MuhammedMuhtasim
@MuhammedMuhtasim 4 ай бұрын
S❤
@ashbinthankachan6181
@ashbinthankachan6181 4 ай бұрын
Good talk, ബ്യൂട്ടി ഫുൾ സൗണ്ട്,keep it up
@VineshChandan
@VineshChandan 3 ай бұрын
Comfort zone il ankum valiya valarcha undakilla
@bonybonycf
@bonybonycf 3 ай бұрын
Thomson
@muhammedmakkintavida2586
@muhammedmakkintavida2586 4 ай бұрын
അവതരണം നന്നായി സുഗുണ വളരട്ടെ 👍
@kunhimoyip4465
@kunhimoyip4465 4 ай бұрын
നല്ല വിഷയം നല്ല അവതരണം ആശംസകൾ
@Muhammadputhusseri
@Muhammadputhusseri 4 ай бұрын
ആത്മാര്‍ത്ഥത യുടെ വിജയം ഇത് പോലെയുള്ള വാർത്തക ൾ എനിയും വരട്ടെ അഭിനന്ദങ്ങൾ
@rafeekhmangattarukil5574
@rafeekhmangattarukil5574 3 ай бұрын
എൻറെ നാട്ടിൽ കോഴിത്തീറ്റ കാലിത്തീറ്റ ഉണ്ടാക്കുന്ന ഒരു കമ്പനി തുടങ്ങി സമരം ചെയ്തു മുടക്കിയ ആളുകൾ അതാണ് നമ്മുടെ നാടിൻറെ അവസ്ഥ ഒരു സ്ഥാപനം തുടങ്ങുമ്പോൾ അതിനുമുന്നിൽ കൊടി കുത്താൻ നിരവധി പേരു വരും അതാണ് നമ്മുടെ കേരളം വിജയിക്കാത്ത
@SIDHEEK8181
@SIDHEEK8181 2 ай бұрын
sathiyam
@sathyantk8996
@sathyantk8996 2 ай бұрын
അസൂയക്കാർക്ക് സംരക്ഷണം കൊടുക്കുന്ന പാർട്ടി സംവിധാനമുണ്ടിവിടെ
@rajank5355
@rajank5355 Ай бұрын
Nisha അറിവിന്റെ സാഗരം.... 👍👍💕💕💕
@yogagurusasidharanNair
@yogagurusasidharanNair 4 ай бұрын
അതെ പരീക്ഷണം പരീക്ഷണ ബുദ്ധി പിന്നെ കഠിനാധ്വാനം വിപണനം പ്രശ്നപരിഹാരങ്ങൾ തുടങ്ങി വളരെയധികം കാര്യങ്ങൾ ! ഈ വീഡിയോ സന്ദേശവും അവതരണവും വളരെ മികച്ചതും, വിജ്ഞാനപ്രദവുമാണ്. Thank you.
@adhisdreams2617
@adhisdreams2617 4 ай бұрын
Very well presented.....all the best wishes to Suguna nd team, also to Nisha Krishnan.
@eventus07
@eventus07 4 ай бұрын
Nice Presentation. Thank you for explained the history of Suguna Foods Pvt Ltd❤❤
@anipillai5509
@anipillai5509 2 ай бұрын
Excellent Presentation Nisha
@akhilsajeev6786
@akhilsajeev6786 4 ай бұрын
Dear Ms. Nisha Krishnan. Your presentation is awesome. Keep going..
@shahirsalahudeen9635
@shahirsalahudeen9635 4 ай бұрын
Great effort Nisha
@damodaranvk2193
@damodaranvk2193 4 ай бұрын
Thousands will be motivated and benefited through Nisha's excellent videos.great, very useful.
@salyjacob5870
@salyjacob5870 4 ай бұрын
Miduki avadarika. Speech. Very. Nicely
@savyankumar5089
@savyankumar5089 7 күн бұрын
❤sugana..super❤❤❤❤❤
@georgesimon606
@georgesimon606 4 күн бұрын
Ethra sundaramaya avatharanam... malla language.. nalla clarity...🎉
@lalithapuliyacheriyeth2653
@lalithapuliyacheriyeth2653 3 ай бұрын
സുന്ദരമായ വിജയ ഗാഥ. വിജയം ഇനിയും അനുഗ്രഹിക്കട്ടെ.
@robymathew9
@robymathew9 3 ай бұрын
Quality Hard work Experience Right time Quick Decision Promotion The base of every Business
@hareeshtp7530
@hareeshtp7530 3 ай бұрын
Very very correct the points. Ellam valare valare seriyane. ❤❤❤❤❤❤
@m.ramachandrannair6145
@m.ramachandrannair6145 4 ай бұрын
നല്ല അവതരണം തമിഴ്നാട്ടിൽ നടക്കും കേരളത്തിൽ നടക്കുമോ?
@SIDHEEK8181
@SIDHEEK8181 2 ай бұрын
ldf ulledatholam kalam nadakkella
@ali_ac
@ali_ac 4 ай бұрын
Super speech, watching from Germany ❤
@latheeftk81
@latheeftk81 3 ай бұрын
നല്ല അവതരണം
@salinsss1278
@salinsss1278 4 ай бұрын
super presentation and touching hearts dialogue ,keep it up
@jabbarkunjumuhammabdul4187
@jabbarkunjumuhammabdul4187 20 күн бұрын
സൂപ്പർ അവതരണം
@sajipkd2435
@sajipkd2435 4 ай бұрын
നിഷ നിങ്ങളുടെ അവതരണം സൂപ്പർ 👍
@wilsonalmeda4506
@wilsonalmeda4506 25 күн бұрын
Nice presentation and great story 👏👏👏
@moideenkutty1966
@moideenkutty1966 4 ай бұрын
പക്ഷിപ്പനിയുടെ വൈറസിനു വാളയാർ കടക്കാൻ പെർമിഷൻ ഇല്ലാത്തത് സൗന്ദർരാജന്റെ ഭാഗ്യം. 😃
@MubashiraK-u4u
@MubashiraK-u4u 4 ай бұрын
കേരളത്തിന്റെ ദാനം 👍
@wonderworld3399
@wonderworld3399 Ай бұрын
അത് കുട്ടനാടൻ പാടങ്ങൾക്കപ്പുറം ഇത് വരെ എത്തിയിട്ടില്ല. ആ ഏരിയയിൽ ഉള്ള കുറെ താറാവിനെ മാത്രമേ പുള്ളിക്കിഷ്ടമുള്ളൂ
@shajisopanam
@shajisopanam 2 ай бұрын
ഗംഭീരം അന്യനാട്ടിലെ വിജയകരമായ സുഗുണാചിക്കൻ കൂട്ടായ്മ
@sunnyphilip2953
@sunnyphilip2953 4 ай бұрын
Very good presentation,all the best !
@rajendranuk268
@rajendranuk268 4 ай бұрын
Became an excellent entrepreneur through sheer confidence and hard working. Congrats.
@fasalurahmankp6101
@fasalurahmankp6101 3 ай бұрын
അവതരണം സൂപ്പർ
@ANVAR_8421
@ANVAR_8421 20 күн бұрын
അവതരണം.. 👌🏻
@pmjohn1777
@pmjohn1777 4 ай бұрын
Good subject Good presentation Good luck & Best wishes
@chandranmalayathodi8240
@chandranmalayathodi8240 4 ай бұрын
Nisha : Excellent presentation 👌👌
@alhermon5147
@alhermon5147 4 ай бұрын
Very good presentation ,and explanation.
@saeededavanakkandy6449
@saeededavanakkandy6449 4 ай бұрын
അവതരണം സൂപ്പർ സൗണ്ട് അടിപൊളി നല്ല ഭാവി നേരുന്നു 👍🌹
@JaisonmathewJaisonmathew
@JaisonmathewJaisonmathew 2 ай бұрын
Super avatharanam
@ganesankandangoor3586
@ganesankandangoor3586 4 ай бұрын
Mam you have done a super job. Congrats
@MuhammedMuhtasim
@MuhammedMuhtasim 4 ай бұрын
പരിശ്രമിച്ചാൽ ആത്മാർത്ഥത ഉള്ള കൂട്ടുകാരും നല്ല ഫണ്ടേരൻമാറും ഉണ്ടെങ്കിൽ. എല്ലാം കൃത്യമായി. നടക്കും എനിക്കു പക്ഷെ ഒന്നും ഇല്ല 😢😢😢😢
@user-lg9wp4pq9t
@user-lg9wp4pq9t 4 ай бұрын
നല്ല അവതരണം...
@jayaprakashthattaparambil565
@jayaprakashthattaparambil565 Ай бұрын
മികച്ച അവതരണം
@gopalakrishnanpg4589
@gopalakrishnanpg4589 3 ай бұрын
Good morning nisha good news
@muhammedfarooq7219
@muhammedfarooq7219 3 ай бұрын
Excellent presentation, keep it up 🎉
@AliMry-g6e
@AliMry-g6e 4 ай бұрын
നല്ല.അവതരണം സൂപ്പർ
@BinoyVishnu27
@BinoyVishnu27 4 ай бұрын
ഈ കുത്തക തകർക്കാൻ സർക്കാർ ശ്രമിക്കുന്നില്ല എന്നതാണ് മറ്റെരു രഹസ്യം
@MuhammedAnshir
@MuhammedAnshir Ай бұрын
❤ഒരു കഥ കേട്ട ഫീലുണ്ട്
@wild5398
@wild5398 2 ай бұрын
avatharanam👌പ്രൊഫഷണൽ
@muthu22khan
@muthu22khan 2 ай бұрын
കേരളത്തിൽ അല്ലല്ലോ... തമിഴ് നാട്ടിൽ അല്ലെ... വിജയം ഉറപ്പ്.. ഇവിടെ കുറെ മടിയാൻമാരും അവരെ സംരക്ഷിക്കാൻ 👌🏾സംഘടനയും
@Prasadkundoli
@Prasadkundoli 4 ай бұрын
സുഗുണൻ പോകാൻ വരട്ടെ എന്ന ഡയലോഗ് ആയിരിക്കും കൊറോണ കാലത്തു അദ്ദേഹത്തെ പിടിച്ചു നിർത്തിയത്‌
@BusinessEpics
@BusinessEpics 4 ай бұрын
😂😂
@bindupavithran3485
@bindupavithran3485 4 ай бұрын
ഇനി vinkeys int busniess ഒന്ന് പറയുമോ??
@BusinessEpics
@BusinessEpics 4 ай бұрын
ഇന്ത്യയിലെ എല്ലാ പ്രമുഖ ബസ്സിനസുകാരെയും കുറിച്ച് പറയും ഈ ചാനലിൽ, മറ്റെവിടെയും കാണാത്ത അവതരണ പ്രേത്യേകതകളുമായി, നമുക്ക് കാത്തിരിക്കാം 😊😊
@shajahangood3277
@shajahangood3277 4 ай бұрын
😂
@anwarsadath168
@anwarsadath168 4 ай бұрын
Avatharana shayli kond all bell buttn adichavarundo 😊
@happyanil6972
@happyanil6972 4 ай бұрын
Enthoru avatharanam aanu , keett irunnu pokum 👍👍👍, super content also
@mathewdavis1118
@mathewdavis1118 4 ай бұрын
Good presentation,
@suresh2110
@suresh2110 2 ай бұрын
Good picturization
@narayananbalachandran8293
@narayananbalachandran8293 9 күн бұрын
ഇവിടെയാണെങ്കിൽ കോഴിയെ വെറുതെ നോക്കി നിന്നിട്ട് കൂലി ചോദിക്കും. കൊടുത്തില്ലെങ്കിൽ അടച്ചു പൂട്ടിക്കും.
@Basheerkuttan
@Basheerkuttan 4 ай бұрын
അവതരണം നന്നായിട്ടുണ്ട് 👌👌
@sumanmankara3101
@sumanmankara3101 Ай бұрын
How can we join in Sugunagroup??? Its a great job, indeed..
@dhanrajtvm
@dhanrajtvm 4 ай бұрын
സൗന്ദർരാജൻ, സുന്ദർരാജൻ യുമായി നേരിട്ടു ബനമുണ്ട് അവരുടെ എളിമ യാണ് പഠിക്കേണ്ടത്
@ukvlogsz
@ukvlogsz 4 ай бұрын
@AnjaliKumar-nr7gw
@AnjaliKumar-nr7gw 4 ай бұрын
ഒന്ന് പരിചയപ്പെടുത്തുമോ. ബിസിനസ്‌ തുടങ്ങാൻ വേണ്ടി
@azeemvlogs7915
@azeemvlogs7915 4 ай бұрын
Good motivation 👍
@mavelifoods1476
@mavelifoods1476 4 ай бұрын
Nalla Avataranam Suguna Salute
@gopikv3368
@gopikv3368 2 ай бұрын
അവതരണം സൂപ്പർ ❤
@mujeebrahman2139
@mujeebrahman2139 4 ай бұрын
Very good presentation 🎉🎉🎉
@MALLATHKRISHNAKUMAR
@MALLATHKRISHNAKUMAR 4 ай бұрын
Real growth story. Because of their resilience poultry has become one among the fastest recognised sector.
@antonyleon1872
@antonyleon1872 4 ай бұрын
Avatharanam 💯 true 🙏❤️ thanks
@vasudevan.n.g
@vasudevan.n.g 3 ай бұрын
മാഡം സൂപ്പർ പ്രസന്റേഷൻ ❤❤
@MithunAsok-n8i
@MithunAsok-n8i 4 ай бұрын
Good sound Good plan
@sharafalimkm4628
@sharafalimkm4628 4 ай бұрын
അവതാരക സൂപ്പർ. അവതരണം സൂപ്പർ
@shameershammasshammas936
@shameershammasshammas936 4 ай бұрын
Nalla avatharanam..nalloru inspiration..
@sinisadanandan1525
@sinisadanandan1525 4 ай бұрын
നല്ല അവതരണം 😍🙏🥰
@ajayanpk9736
@ajayanpk9736 4 ай бұрын
നമ്മൾ നേരെയാകുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് നാം മാത്രമായിരിക്കും. നാട്ടുകാർക്ക് ആദ്യം പരിഹാസവും പുച്ഛവും. തുടക്കത്തിൽ സഹകരിക്കില്ല..നമ്മൾ വിട്ടുകൊടുക്കില്ല എന്ന് വന്നാൽ പിന്നീട് ചെറിയ തോതിൽ സഹകരിച്ചു തുടങ്ങും.😂
@prasadkorth6999
@prasadkorth6999 10 күн бұрын
തലേലെഴ്ത്തു നല്ലതായിരിക്കണം
@FaizalFaisal-k6b
@FaizalFaisal-k6b Ай бұрын
വിധിച്ചത് കിട്ടാതിരിക്കുകയില്ല വിധിയില്ലാത്തത് കിട്ടുകയേയില്ല 😂😂
@antojohnpaul2932
@antojohnpaul2932 Ай бұрын
ഇദ്ദേഹത്തെ നമുക്ക് കേരളത്തിലേക്ക് ക്ഷണിച്ചാലോ...😅
@RTA125
@RTA125 4 ай бұрын
അവതരണം 🔥🔥🔥🥰
@josephpc2213
@josephpc2213 4 ай бұрын
This again proves that there is no shortcut to success but hard work.
@dasanb.k2010
@dasanb.k2010 4 ай бұрын
നല്ല അനുഭവ കഥ
@samiae7898
@samiae7898 4 ай бұрын
കേരളം ഒരു ബിസിനസ് തുടങ്ങി പച്ച പിടിച്ചാൽ പിന്നെ പൊളിറ്റിക്സ് ഉദ്യോഗസ്ഥർ കഫം തിന്നാൻ വരും കൊടുത്തില്ലേൽ അതു പൂടിക്കാൻ പ്ലാൻ ചെയ്യും...
@wild5398
@wild5398 2 ай бұрын
Where is pain there is a business.... So find that pain😊❤️
@mohananaa
@mohananaa 2 ай бұрын
സുഗുണ ക്ക് ദൈവത്തിന്റെ കയ്യൊപ്പ്
@vinu.ppulikkal2629
@vinu.ppulikkal2629 4 ай бұрын
Nalla avatharanam❤
@shamsu.kallkatta
@shamsu.kallkatta 3 ай бұрын
Supr....❤
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 11 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 303 М.
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 11 МЛН